Kerala's No.1 Online Bookstore
Filter
-16%
Kathakali Charithram
Quick View
Add to Wishlist
Add to cartView cart

Kathakali Charithram

Original price was: ₹660.00.Current price is: ₹559.00.
കേരള കലാരംഗത്തെ അഭിമാനമായ കഥകളിയുടെ നാല് നൂറ്റാണ്ട് വ്യാപിച്ചു നിൽക്കുന്ന സമ്പൂർണ രംഗവേദി ചരിത്രമാണ് ഈ ഗ്രന്ഥം. രാമനാട്ടത്തിലാരംഭിച്ച് നിരവധി സമ്പ്രദായഭേദങ്ങളിലൂടെ വളർന്നു വികസിച്ച കഥകളിയുടെ പരിണാമചരിത്രപാഠങ്ങൾ തെളിവുകളുടെ പിൻബലത്തോടെ വസ്തുനിഷ്‌ഠമായി ഇതിൽ വിശദമാക്കുന്നു. കഥകളിക്കായി ജീവിതം സമർപ്പിച്ച പ്രതിഭാശാലികളുടെ അമൃതരേഖകൂടിയാണ് ഈ പുസ്‌തകം.

-20%
Vennakkal Thalika
Quick View
Add to Wishlist
Add to cartView cart

Vennakkal Thalika

Original price was: ₹300.00.Current price is: ₹240.00.
ചെറുപ്പത്തിലെ വിധവയായ വന്ദന ഭട്ടാചാര്യ എന്ന പെൺകുട്ടിയുടെ ശ്രമകരമായ അതിജീവനത്തിന്റെ കഥയാണ് വെണ്ണക്കൽ തളിക. സമകാലിക ബംഗാളി സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരിയായ ബാണി ബസുവിന്റെ ആദ്യകാലരചനകളിൽ ഒന്ന്. ഈ നോവലിനെ ആസ്‌പദമാക്കി അപർണസെൻ ഇതേ പേരിൽ സംവിധാനം ചെയ്ത സിനിമയ്ക്ക് ദേശീയപുരസ്‌കാരം ലഭിച്ചു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകളോട് സമൂഹം പുലർത്തുന്ന നിലപാടും കാഴ്ചപ്പാടുമാണ് നോവലിലൂടെ എഴുത്തുകാരി ആവിഷ്‌കരിക്കുന്നത്. ബംഗാളിയിൽനിന്നും നേരിട്ടു പരിഭാഷ നിർവഹിച്ചത് സുനിൽ ഞാളിയത്ത്.

Out of Stock
Mithum Charithravum
Quick View
Add to Wishlist
Out of stock
Out of stock

Mithum Charithravum

Original price was: ₹220.00.Current price is: ₹199.00.
ഇന്ത്യന്‍ ചരിത്രനിര്‍മ്മിതിയിലെ അവിഭാജ്യഘടകമാണ് മിത്തുകള്‍. മിത്തുകളുടെ ശരിയായ മനസ്സിലാക്കലാണ് ചരിത്രപഠ‌നത്തിനവശ്യം വേണ്ടത്. സിന്ധുതടമിത്തുകളും വേദേതിഹാസകാലമിത്തുകളും വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട മിത്തുകളുമെല്ലാം സമഗ്രമായി പ്രതിപാദിക്കാന്‍ ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്. ചരിത്രവായനയിലെ മുന്‍ധാരണകളെ വിമര്‍ശനവിധേയമാക്കുന്നതിനോടൊപ്പംതന്നെ പുതുവായനയുടെ അനന്തസാദ്ധ്യതകളിലേക്കു വായനക്കാരെ നയിക്കാനും ഈ കൃതിക്കു സാദ്ധ്യമാകുന്നു.

-10%
Chinthagni
Quick View
Add to Wishlist
Add to cartView cart

Chinthagni

Original price was: ₹150.00.Current price is: ₹135.00.
ചിന്താഗ്നി മനഃശാസ്ത്രപരമായ ആഖ്യായികയാണ്. നോവലിന്റെ ആദ്യപാദത്തിൽ സാധാരണയായി കണ്ടുവരുന്ന ജീവിതാഖ്യാനങ്ങൾതന്നെയാണു നാം കാണുന്നത്. രണ്ടാം പാദത്തിൽ സൈനികസേവനഘട്ടത്തിൽ അംഗവൈകല്യം നേരിട്ട കഥാനായകൻ സദാശിവറാവുവിനെ നാം പരിചയപ്പെടുന്നു. അദ്ദേഹത്തിന്‍റെ ആശ്രമജീവിതം ഗ്രന്ഥകർത്താവിന്റെ തന്നെ ജീവിതാനുഭവമാണ്. മൂന്നാം ഘട്ടത്തിൽ ഭക്തിമാർഗം സ്ഥായിഭവിച്ച് ലൈംഗികജീവിതം നയിക്കാൻ കഴിയാത്ത കഥാനായകനെയാണു നാം കാണുന്നത്. അവസാനഭാഗത്ത് മതമൈത്രിയുടെ സന്ദേശവും ലഭിക്കുന്നു.

Rashtreeya Kathakal
Quick View
Add to Wishlist
Add to cartView cart

Rashtreeya Kathakal

Original price was: ₹210.00.Current price is: ₹169.00.
“മറവി മനുഷ്യരെ സംബന്ധിച്ചിടത്തോളം സാംസ്‌കാരികമായ മരണമാണ്. ഒരു വ്യക്തി, ചരിത്രത്തിലുള്ള സ്വന്തം സ്ഥാനം വിസ്മരിക്കുമ്പോഴാണ് അരാഷ്ട്രീയവാദിയായി സ്വന്തം കാലത്തിന്‍റെ നടുവിൽനിന്നും പരിണാമത്തിന്റെ ഏതോ പിൻപടവുകളിലേക്ക് വഴുക്കിവീഴുന്നത്. മറവികൾക്കെതിരെ തഴച്ചു വളരുന്ന ഓർമകളുടെ പച്ചപ്പുകൾകൊണ്ട് സമൃദ്ധമാണ് സുധീഷിന്‍റെ ഭാവനാലോകം. അദ്ദേഹത്തിന്‍റെ കഥകളധികവും ആവേശകരമായ ആഹ്വാനങ്ങൾ മുഴക്കുന്നതിലല്ല. മറിച്ച് തീവ്രമായ ഉഴുതുമറിക്കലുകൾക്കുള്ള ഊർജ്ജം ഉൽപാദിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലാണ് വ്യാപൃതമായിരിക്കുന്നത്." -കെ.ഇ.എൻ. എഴുത്തിന്‍റെ അൻപതാണ്ട് പിന്നിടുന്ന വി. ആർ. സുധീഷിന്റെ പുതുമയാർന്ന ഒരു സമാഹാരം.

Apara Samudra
Quick View
Add to Wishlist
Add to cartView cart

Aparasamudra

Original price was: ₹260.00.Current price is: ₹209.00.
ബംഗാളിലെ സിംഗൂർ, നന്ദിഗ്രാം സമരപശ്ചാത്തലത്തിൽ ഉരുവം കൊള്ളുന്ന നോവൽ. വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങളോടെ അരങ്ങേറിയ ആ സമരത്തിനു പിന്നിലെ അധികമാരുമറിയാത്ത രഹസ്യങ്ങളിലേക്കുള്ള സഞ്ചാരം.

-19%
Ente Nadukadathal
Quick View
Add to Wishlist
Add to cartView cart

Ente Nadukadathal

Original price was: ₹220.00.Current price is: ₹179.00.
തിരുവിതാംകൂറിലെ രാജവാഴ്ചയെ നിശിതമായി വിമർശിച്ചതിന്റെ പേരിൽ നാടുകടത്തപ്പെട്ട സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയുടെ രചന. എന്റെ നാടുകടത്തൽ എന്ന കൃതിക്കൊപ്പം സ്വദേശാഭിമാനിയിൽ എഴുതിയ മുഖപ്രസംഗങ്ങൾ, കെ ഗോമതിയമ്മയുടെ 'മങ്ങാതെ മായാതെ' എന്ന സ്മരണയും ബി. കല്യാണിയമ്മയുടെ 'വ്യാഴവട്ടസ്മരണകൾ' എന്നിവയും ഈ പുസ്തകത്തിന്റെ ഭാഗമാണ്.

Neelakasavum Cyprusukalum: Italian Diary

Original price was: ₹250.00.Current price is: ₹200.00.
ഇറ്റാലിയൻ ചരിത്രവും, സംസ്കാരവും, ഭക്ഷണ വൈവിധ്യവും തേടിയുള്ള യാത്രയുടെയും കാഴ്ചകളുടേയും കഥ പുസ്തക രൂപത്തിൽ. ഇറ്റലിയുടെ ചരിത്രത്തിലേക്കും വശ്യസൗന്ദര്യത്തിലേക്കും ആഴ്ന്ന‌ിറങ്ങുന്ന യാത്ര.

-6%
Yudhavum Samadhanavum - 2 Volumes
Quick View
Add to Wishlist
Add to cartView cart

Yudhavum Samadhanavum – 2 Volumes

Original price was: ₹1,800.00.Current price is: ₹1,699.00.
എക്കാലത്തെയും മികച്ച ലോക ക്ലാസിക്കുകളിലൊന്നായ ലിയോ ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവലിന്റെ സമ്പൂർണ പരിഭാഷ. കാലവും ചരിത്രവും രണ്ടു സമുദ്രങ്ങളായി ഇതിൽ ഒഴുകിപ്പരക്കുന്നു. യുദ്ധത്തിനും സമാധാനത്തിനുമിടയിൽ രൂപം കൊണ്ട ജീവിതത്തിന്റെ പാരുഷ്യങ്ങളും സംഘർഷങ്ങളും പ്രതീക്ഷകളും കുമ്പസാരങ്ങളും ഇതിൽ അനുഭവങ്ങളുടെ ജ്വാലകളുയർത്തുന്നു. വിവർത്തനം നിർവഹിച്ചത് ഇടപ്പള്ളി കരുണാകരമേനോൻ.

Unneeshoppokkal Irikunna Pusthakangalum Mattu Lekhanangalum

Original price was: ₹320.00.Current price is: ₹259.00.
എം ടി, ടി പത്മനാഭൻ, സി വി ബാലകൃഷ്ണൻ, ടി കെ പത്മിനി തുടങ്ങി വിവിധ കലാസാഹിത്യസാമൂഹ്യരംഗങ്ങളുടെ നിറഭേദങ്ങൾ വരെ സൂക്ഷ്മമായി വിലയിരുത്തുന്ന ലേഖനങ്ങൾ. എഴുത്തുവഴിയിൽ സുസ്മേഷ് ചന്ത്രോത്ത് ഏകരഥമായി തെളിച്ച ഒരു ലോകമുണ്ട്. അതിന്റെ തുടർച്ചയാണ് ഈ ലേഖനങ്ങളും. കാവ്യാത്മകമായ ശീർഷകങ്ങളുള്ള, ഒരു മികച്ച കഥാകാരനു മാത്രം സാധ്യമാവുന്ന കാഴ്ചലാവണ്യവും കയ്യൊതുക്കവുമുള്ള ലേഖനങ്ങൾ.

Kadanubhavangal
Quick View
Add to Wishlist
Add to cartView cart

Kadanubhavangal

Original price was: ₹220.00.Current price is: ₹199.00.
വേട്ടയിലൂടെ കാടിനെയും കാട്ടുജീവികളെയും അടുത്തറിഞ്ഞു ജിം കോർബെറ്റ്. പ്രകൃതിസംതുലനത്തിൽ അവയ്ക്കുള്ള പങ്ക് തിരിച്ചറിഞ്ഞ ജിം തോക്ക് ഉപേക്ഷിച്ച് ക്യാമറ കൈയിലെടുത്തു. വന്യജീവിസംരക്ഷണബോധവൽക്കരണപ്രവർത്തനങ്ങൾക്കായി പിൽക്കാലജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത ജിം കോർബെറ്റിന്റെ ആത്മകഥാപരമായ കൃതി. പരിഭാഷ പി. പി. കെ. പൊതുവാൾ.

Chithrakala: Charithravum Reethikalum
Quick View
Add to Wishlist
Add to cartView cart

Chithrakala: Charithravum Reethikalum

Original price was: ₹270.00.Current price is: ₹216.00.
ചിത്രകലയെ സൈദ്ധാന്തികമായും സൗന്ദര്യശാസ്ത്രപരമായും സമീപിക്കുന്ന കൃതി. ഇതിൽ പാശ്ചാത്യവും ഭാരതീയവുമായ ചിത്രകലാവഴികളെ ചിട്ടയോടെ അപഗ്രഥിക്കുന്നു. സങ്കീർണവും വിപുലവുമായ ചിത്രകലാചരിത്രത്തെ മനുഷ്യവംശത്തിന്റെ പരിണാമ പ്രക്രിയയുടെ ഭാഗമായി കാണുന്ന പുതുമയുള്ള രീതിശാസ്ത്രം.

Chiramannur to Shoranur: Oru Desavazhiyude Katha

Original price was: ₹490.00.Current price is: ₹441.00.
കാലം ദേശങ്ങളുടെ പേരും ദേശങ്ങൾവരെയും എഴുതിമായ്ക്കാറുണ്ട്. മുൻപ് ചിറമണ്ണൂർ എന്നു പേരായ ദേശം ഇന്ന് ഷൊർണൂരായി. പല ദേശങ്ങളും പഴയ പേരുകൾ ചികഞ്ഞെടുത്തപ്പോൾ ഷൊർണൂരിന് പഴയ പേരിലേക്കു മടങ്ങാനായില്ല. ഈ പേരുമാറ്റത്തിന്റെ പഴയകാല വഴികളിലൂടെ ഷൊർണൂരിന്റെ ദേശസംസ്കൃതി തേടിയുള്ള ഒരു കവിയുടെ ഗവേഷണസഞ്ചാരമാണിത്. അപരിചിതകാലത്തിൽ നിന്ന് വർത്തമാനകാലത്തേക്കു മെല്ലെ ചൂളം വിളിച്ചെത്തുന്ന ഈ ചരിത്രത്തീവണ്ടിയിൽ കയറി നമുക്കും യാത്ര ചെയ്യാം.

Paavangal
Quick View
Add to Wishlist
Add to cartView cart

Paavangal

Original price was: ₹420.00.Current price is: ₹339.00.
വിക്ടർ ഹ്യൂഗോയുടെ ക്ളാസിക് നോവലായ ലെസ് മിസറബിൾസിന്റെ കുട്ടികൾക്കു വേണ്ടിയുള്ള പുനരാഖ്യാനം. പാവങ്ങളുടെ കഥയാണ് വിക്ടർ യൂഗോ പറയുന്നത്. ജീവിതസമരവും ദാരിദ്ര്യവും വ്യഭിചാരവും അധോലോകവും കുറ്റകൃത്യവും പ്രേമവും ആത്മസമര്‍പ്പണവും വിപ്ലവവുമെല്ലാം ഉള്‍ക്കൊള്ളുന്ന മഹത്തായ കൃതി. ഴാങ് വാല്‍ ഴാങ്ങിന്റെ ജീവിതകഥ മുഖ്യേതിവൃത്തമായ പാവങ്ങള്‍ നെപ്പോളിയന്റെ കാലത്തെ ഫ്രഞ്ചുചരിത്രവും അനാവരണം ചെയ്യുന്നു.

Malte Laurids Briggeyude Notupusthakangal

Original price was: ₹310.00.Current price is: ₹249.00.
എഡ്ഗർ അലൻ പോയുടെ കഥകളിലെ ഭ്രമാത്മകത റിൽക്കെയുടെ രചനയിലും ദൃശ്യമാണ്. റിൽക്കെയുടെ മാൾട്ടെ ഒരു നഗരനിരീക്ഷകനാണ്, വ്യാഖ്യാതാവല്ല. താൻ കാണുന്നതിലേക്കാൾ കൂടുതൽ വായനക്കാർക്കു കാട്ടിക്കൊടുക്കുന്നു. ചിത്രങ്ങൾ വന്നു പതിയുന്ന സ്ക്രീൻ പോലെയാണ് മാൾട്ടെയെന്ന് നമുക്ക് കൂടുതൽ വ്യക്തമാകും.

Yakshaganam
Quick View
Add to Wishlist
Add to cartView cart

Yakshaganam

Original price was: ₹190.00.Current price is: ₹152.00.
തുളുനാടൻ കലാരൂപമായ യക്ഷഗാനത്തെ സമഗ്രമായ നിലയിൽ പരിചയപ്പെടുത്തുന്ന പഠനഗ്രന്ഥം. തയാറാക്കിയത് സുരേഷ് മണ്ണാറശാല.

-18%
Out of Stock
Mysuru Mallige
Quick View
Add to Wishlist
Add to cartView cart

Mysuru Mallige

Original price was: ₹120.00.Current price is: ₹99.00.
"കാള്‍ട്ടണില്‍ മുറിയെടുത്ത എല്ലാ മദാമ്മമാരോടും മറ്റു വനിതകളോടും എനിക്ക് താങ്ങാനാവാത്ത പ്രണയമായിരുന്നു. ഏതോ മന്ത്രവാദി സൃഷ്ടിച്ച മായാലോകത്തുനിന്നു വന്ന അത്ഭുതജീവികളാണ് അവര്‍ എന്നെനിക്കു തോന്നി. അവരുടെ നിഗൂഢരഹസ്യങ്ങള്‍ എന്തെല്ലാമായിരിക്കാം എന്ന ചിന്ത എന്റെ ആത്മാവിനെ പ്രകമ്പനംകൊള്ളിച്ചു.'' മനോഹരപാപങ്ങള്‍ പതിയിരിക്കുന്ന പട്ടണമെന്ന പ്രലോഭനത്തില്‍ ട്രെയിനിറങ്ങുന്ന പുസ്തകപ്പുഴുവും സ്വപ്‌നാടകനുമായ പതിനാറുകാരനെ മൂന്നു വര്‍ഷങ്ങള്‍കൊണ്ട് അപ്പാടെ അഴിച്ചുപണിയുന്ന മൈസൂരു. ശ്രീരംഗപട്ടണവും ടിപ്പുവിന്റെ കോട്ടയും ചാമുണ്ഡിക്കുന്നും സെന്റ് ഫിലോമിനാസ് പള്ളിയും കാവേരിയും കോളജ് ഹോസ്റ്റലും കുതിരച്ചാണകം മണക്കുന്ന തെരുവുകളും ഹിന്ദി സിനിമകളും കോഫിഹൗസും ജൂക്‌ബോക്‌സുകളും സുന്ദരികളും പ്രണയവും കാമവും കവിതകളും എല്ലാറ്റിന്മേലും ഒരു കണ്ണു പതിപ്പിച്ച് നിരന്തരം റോന്തുചുറ്റുന്ന ദൈവവും… അറുപതുകളില്‍ ഒരു വിദ്യാര്‍ത്ഥിയായി മൈസുരൂവില്‍ കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള സക്കറിയയുടെ ഓർമകള്‍, മൈസൂരു മല്ലിഗെ.

-15%
Out of Stock
Niravadhi Janmangal Anavadhi Gurukkanmar

Original price was: ₹220.00.Current price is: ₹189.00.
പരമ്പരാഗത മനശാസ്ത്രതത്ത്വങ്ങളില്‍ വിശ്വസിച്ചിരുന്ന ഡോ. ബ്രിയാന്‍ വീസ് ചികിത്സയ്ക്കായി തന്റെ മുന്‍പിലെത്തിയ കാതറീന്റെ പൂർവ ജന്മകാഴ്ചകള്‍ തുടക്കത്തില്‍ അവിശ്വസിച്ചു. പക്ഷേ, ഡോക്ടറുടെ സ്വകാര്യജീവിതത്തെക്കുറിച്ചുള്ള അവളുടെ വെളിപ്പെടുത്തലുകള്‍ അദ്ദേഹത്തിന്റെ ചിന്തകളെ മാറ്റിമറിച്ചു. അതൊരു തുടക്കമായിരുന്നു.

Carvalho
Quick View
Add to Wishlist
Add to cartView cart

Carvalho

Original price was: ₹220.00.Current price is: ₹179.00.
പരിണാമപ്രക്രിയയിലെ ജീവിവികാസത്തിനിടയില്‍ മാറാതെ അവശേഷിച്ച പറക്കുന്ന ഓന്തിനെ തേടി കൃഷിശാസ്ത്രജ്ഞനായ പ്രൊഫസര്‍ കര്‍വാലോയും ശിഷ്യനും ഗ്രാമീണനുമായ മന്തണ്ണയുമുള്‍പ്പെട്ട സംഘം നടത്തുന്ന അന്വേഷണയാത്രയുടെ ഉദ്വേഗജനകമായ കഥ. കർണാടകയിലെ ഗ്രാമീണരുടെ ജീവിതത്തിന്റെ സവിശേഷതകളും ശാസ്ത്രസമസ്യകളും സമന്വയിപ്പിച്ചെഴുതിയ നോവല്‍. കന്നഡയിലെ പ്രശസ്ത എഴുത്തുകാരന്‍ പൂര്‍ണ്ണചന്ദ്ര തേജസ്വിയുടെ ശ്രദ്ധേയമായ കൃതിയുടെ പരിഭാഷ നിർവഹിച്ചത് സുധാകരൻ രാമന്തളി.

Munnar- Kodaikkanal Kananappathakalil
Quick View
Add to Wishlist
Add to cartView cart

Munnar- Kodaikkanal Kananappathakalil

Original price was: ₹190.00.Current price is: ₹152.00.
രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടി ബ്രിട്ടീഷുകാര്‍ കൊടൈക്കനാലില്‍നിന്ന് മൂന്നാര്‍ ടോപ്പ് സ്റ്റേഷനിലേക്ക് ഒരു ജീപ്പ് പാത തുറന്നു. എസ്‌കേപ്പ് റോഡ് എന്ന് അറിയപ്പെട്ടിരുന്ന ഈ പാതയ്ക്ക് 81 കിലോമീറ്ററായിരുന്നു ദൈര്‍ഘ്യം. ആ പാതയിലൂടെ കാല്‍നടയായി നടത്തിയ യാത്രകളുടെ കുളിര്‍മയാണ് ഈ പുസ്തകം. പരിസ്ഥിതിപ്രവര്‍ത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ എന്‍.എ. നസീറിന്റെ പുതിയ പുസ്തകം.

    0
    Your Cart
    Your cart is emptyReturn to Shop
    ×