-20%
Kaattile Koottukar
Original price was: ₹250.00.₹200.00Current price is: ₹200.00.
കാട്ടിലെ കൂട്ടുകാർ, പക്ഷികളുടെയും മൃഗങ്ങളുടെയും വിസ്മയകരമായ ലോകങ്ങളെ അനാവരണം ചെയ്യുന്ന കഥകൾ.

Theyyangal
Original price was: ₹450.00.₹360.00Current price is: ₹360.00.
വിവിധ ദേശങ്ങളിലെ കാവുകളിൽ കെട്ടിയാടുന്ന തെയ്യങ്ങളുടെ ഐതിഹ്യങ്ങൾ, ചരിത്രകഥകൾ, ജീവചരിത്രബന്ധങ്ങൾ, പൗരാണിക സൂചിതകഥകൾ, സങ്കല്പങ്ങൾ, മറ്റു വിജ്ഞാനപ്രദമായ അനേകം കാര്യങ്ങൾ എന്നിവയാണ് ഈ ഗ്രന്ഥത്തിലെ ഉള്ളടക്കങ്ങളിൽ പ്രധാനം.
വിശ്വാസം, ആചാരം, അനുഷ്‌ഠാനം, കലാസമീപനം, സംഘബോധം, ജനസംസ്കൃതി തുടങ്ങിയ അനേകതലങ്ങളിൽ തെയ്യങ്ങൾ വഹിക്കുന്ന പങ്കും സ്വാധീനവും അറിയാനാവുംവിധമാണ് ഉള്ളടക്കം ക്രമീകരിച്ചിട്ടുള്ളത്.

Sneharagangal
Original price was: ₹190.00.₹152.00Current price is: ₹152.00.
'ചില കാഴ്‌ചകൾ ഓർമയിൽ മായാതെ നിൽക്കും. കാലമേറെ കഴിഞ്ഞാലും മനസ്സിന്റെ തിരശ്ശീലയിൽ വീണ്ടും വീണ്ടും തെളിഞ്ഞുവരും അവ; ജീവിതം ജീവിക്കാൻ കൊള്ളാവുന്നതാണെന്ന് നമ്മെ ഓർമിപ്പിക്കാനെന്നോണം.'
വായനാസ്വാദകരുടെ മനസ്സിൽ കുളിർമഴ പെയ്യിക്കുന്നവയാണ് രവി മേനോന്റെ വാക്കുകൾ. ചാരുതയോടെ ആർദ്രമായി ഓരോ വരികളും നമ്മളിലേക്ക് ആഴ്ന്നിറങ്ങുന്നു. കുട്ടിക്കാലത്തെ ഓർമകളെയും ജീവിതത്തിൽ ചിരകാലം തങ്ങിനിൽക്കുന്ന ഓർമകൾ സമ്മാനിച്ച വ്യക്തികളെയും അദ്ദേഹം അവതരിപ്പിക്കുമ്പോൾ സ്നേഹത്തിന്‍റെ നറുപുഞ്ചിരികളും കണ്ണീരിന്റെ നനവും വായനക്കാരിലേക്ക് പടരും.

Ajnathanama
Original price was: ₹480.00.₹384.00Current price is: ₹384.00.
ചന്ദ്രോത്സവം, ഉണ്ണുനീലിസന്ദേശം, ലീലാതിലകം- ഏറക്കുറേ ഒരേ കാലഘട്ടത്തില്‍ രചിക്കപ്പെട്ട്, കാലത്തെ അതിജീവിച്ച് അഞ്ചു നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഗവേഷകരുടെ മോഹിനിയായി വാഴുന്ന കൃതികളുടെ അജ്ഞാതരായ കര്‍ത്താക്കളെ തേടിയുള്ള ഭാവനാത്മകയാത്ര. മിത്തും ചരിത്രവും കൂടിക്കുഴഞ്ഞ ഈ ടൈം ട്രാവലില്‍ കര്‍ത്താവ് അജ്ഞാതനായതിന്റെ കാരണവും പൂരിപ്പിക്കപ്പെടുന്നു. അജ്ഞാതകര്‍ത്താക്കളെപ്പറ്റി ഭാഷാപണ്ഡിതര്‍ ഉയര്‍ത്തിവിട്ട ഊഹവിലകള്‍ക്കപ്പുറം മോഹവിലയുള്ള മറുപടികള്‍ കണ്ടെത്തുകയാണ് എഴുത്തുകാരന്‍. ഭൂമിയില്‍ ആദ്യമായി നടന്ന ചന്ദ്രോത്സവത്തിന്റെയും അതിന്റെ ഹവിസ്സായി മാറിയ ചന്ദ്രോത്സവം എന്ന മണിപ്രവാളകാവ്യത്തിന്റെയും ഒപ്പം നടന്ന എഴുത്തുകാരന്റെ ദൃക്‌സാക്ഷ്യംകൂടിയാണ് ഈ രചന.
ചരിത്രാതീതകാലരചനകളുടെ പൊരുള്‍ തേടിയുള്ള കെ. രഘുനാഥന്റെ പുതിയ നോവല്‍

Padhikante Pattu
Original price was: ₹150.00.₹120.00Current price is: ₹120.00.
പഥികന്റെ പാട്ട്- ഇയ്യങ്കോട് ശ്രീധരന്റെ കവിതാസമാഹാരം.
മലയാള കവികളിൽ പലനിലയ്ക്കും വയലാറിനോടാണ് ഇയ്യങ്കോടിന് ചാർച്ചയും വേഴ്ചയുമുള്ളത്. ഒറ്റക്കമ്പിയുള്ള തംബുരുവല്ല ഇവർ മീട്ടിയത്. സംഘർഷസങ്കുലമായ സമൂഹഹൃദ്സ്പന്ദനങ്ങൾ മുഴങ്ങുന്ന സംഘഗീതങ്ങളാണ് അവർ പാടിയത്: എം എം നാരായണൻ.

Nammalavuka
Original price was: ₹180.00.₹144.00Current price is: ₹144.00.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിന്റെ ശബ്ദം- നമ്മളാവുക. പിണറായി വിജയന്റെ ലേഖനങ്ങൾ.
മതനിരപേക്ഷത സംരക്ഷിക്കണമെങ്കിൽ മതത്തിന്റെ പേരിൽ പൗരത്വം നിശ്ചയിക്കുന്നത് അനുവദിക്കാനാവില്ല. ഒരു ഭാഷ മതി എന്നു പറയുന്നവരോട് പല ഭാഷകൾ വേണമെന്നു നമ്മൾ പറയുന്നു. ഒരു മതം മതി എന്നു പറയുന്നവരോട് എല്ലാ മതങ്ങളും വേണം എന്നു നാം പറയുന്നു. ചില വിഭാഗങ്ങൾക്കു മാത്രം മതി പൗരത്വം എന്നു പറയുന്നവരോട് ഇന്ത്യക്കാർക്കാകെ അവകാശപ്പെട്ടതാണ് പൗരത്വം എന്നു നാം പ്രഖ്യാപിക്കുന്നു.

Karnadakathile Karshaka Porattangal

കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നൈരന്തര്യവും തുടര്‍ച്ചകളുമുണ്ട്.സ്വാതന്ത്ര്യ പൂർവ നാളുകളില്‍ നടന്ന കര്‍ഷക പോരാട്ടങ്ങള്‍ സ്വാതന്ത്ര്യസമരത്തിന് ആക്കം വര്‍ദ്ധിപ്പിച്ചു. 1936 ഏപ്രില്‍ 11 ന് അഖിലേന്ത്യാ കിസാന്‍ സഭ പിറന്നു. ഉജ്ജ്വലമായ പോരാട്ടങ്ങളാണ് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ളത്. ഉത്തരകേരളത്തില്‍ നടന്ന ജന്മി വിരുദ്ധ പോരാട്ടങ്ങളും തെലങ്കാനയിലെ സായുധ പോരാട്ടങ്ങളും ഇതിന്റെ ഭാഗമാണ്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കർണാടകത്തില്‍ നടന്ന കര്‍ഷക പോരാട്ടങ്ങളിലേക്കു വെളിച്ചം വീശുന്ന പുസ്തകമാണിത്. അഖിലേന്ത്യാതലത്തില്‍ നടന്ന കര്‍ഷക പോരാട്ടങ്ങളുടെ ചരിത്രം അനാവൃതമാകുന്ന കൃതിയുടെ രചയിതാവ് ഡോ. പ്രഭാകര ശിശില, വിവർത്തനം കെ. വി. കുമാരൻ.

Castro, Cuba: Viplavathinte Yauvanangal
Original price was: ₹150.00.₹120.00Current price is: ₹120.00.
"അദ്ഭുതങ്ങളെ ഞാൻ സിംഹക്കുട്ടികളോടാണ് സാദൃശ്യപ്പെടുത്തുന്നത്. കാരണം, അവയെ മെരുക്കിയെടുക്കാനും സഹകാരിയാക്കാനും പ്രയാസമാണ്. അതുകൊണ്ടുതന്നെയാകണം കൂട്ടിൽ കിടക്കുന്ന അദ്ഭുതങ്ങൾ കാണാനാണ് എനിക്ക് ഏറെയിഷ്‌ടം. പക്ഷേ, ചില കാലങ്ങളിൽ ചില അദ്ഭുതങ്ങൾ കൂടു പൊളിച്ച് എന്റെ നേർക്കു വരും. ആദരവോടെയാകും ഞാനാ അദ്ഭുതങ്ങളെ സ്വീകരിക്കുക. പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കളുമാകും. ഫിദൽ കാസ്‌ട്രോയുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. നോക്കൂ.. അദ്ഭുതങ്ങളുടെ അദ്ഭുതമാണ് ഫിദൽ." -ഗബ്രിയേൽ ഗാർസ്യ മാർകേസ്.

-19%
Death Calls – Malayalam
Original price was: ₹240.00.₹195.00Current price is: ₹195.00.
അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുരന്തപരമ്പരകള്‍ സ്വന്തം കുടുംബത്തിന്റെ താളം തെറ്റിക്കുമ്പോള്‍, ഹൃദയത്തോടു ചേര്‍ത്തുപിടിച്ചിരിക്കുന്ന അച്ഛനമ്മമാരുടെയും കൂടപ്പിറപ്പുകളുടെയും ജീവിതത്തെ തുലാസ്സിലാക്കുമ്പോള്‍ ശക്തരായ എതിരാളികളെ നേരിടാന്‍ സാഹചര്യങ്ങളില്‍നിന്നും കരുത്താര്‍ജ്ജിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ കഥ. ഉദ്വേഗവും പിരിമുറുക്കവും സൃഷ്ടിക്കുന്ന ജീവിതാഖ്യാനമാണ് ഈ പുസ്തകം.
ഡെത്ത് കോൾസ്, ജനപ്രിയ എഴുത്തുകാരന്‍ ബാറ്റണ്‍ ബോസിന്റെ ഏറ്റവും പുതിയ നോവല്‍.

Jigsoyum Doordelduvum
Original price was: ₹270.00.₹216.00Current price is: ₹216.00.
ജിഗ്‌സോ, താമര എന്നീ രണ്ട് കുട്ടികള്‍ പ്രധാന കഥാപാത്രങ്ങളായി വരുന്ന രചന. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയ്ക്കിടയില്‍ കടന്നു വരുന്ന അനവധി വിഷയങ്ങളെ, അവരനുഭവിക്കുന്ന പ്രതിസന്ധികളെ അതിസൂക്ഷ്മമായ നിലയില്‍ പരിചയപ്പെടുത്തുന്ന കൃതി.

-15%
Thirumandhamkunnu Vaishishyam
Original price was: ₹150.00.₹129.00Current price is: ₹129.00.
ഒരു നൂറ്റാണ്ടിലധികമായി ലഭ്യമല്ലാതിരുന്ന തിരുമാന്ധാംകുന്നു വൈശിഷ്ട്യം എന്ന കൃതി പഠനവിധേയമായി പ്രസിദ്ധീകരിച്ചത്. പഠനവും സമ്പാദനവും എസ് രാജേന്ദു. ഇത് ഐതിഹ്യകഥ നിറഞ്ഞ ഒരു കാവ്യമാണെങ്കിലും, അനുബന്ധങ്ങളും പഠനവും ചിത്രങ്ങളും പ്രാചീന വള്ളുവനാടിന്റെ ചരിത്ര സൂചികയാണ്. മങ്കട സ്കൂൾ അധ്യാപകനായിരുന്ന ചാത്തൻ നായരാണ് ഇതിന്റെ കർത്താവ്.
വള്ളുവനാട് എന്നത് മലനാട്ടിലുണ്ടായിരുന്നതും പുരാലിഖിതങ്ങളിൽപ്പറയുന്നതുമായ പതിനേഴു നാടുകളിലൊന്നാണ്. വള്ളുവക്കോനാതിരിയായിരുന്നു അവിടത്തെ ഭരണാധികാരി. കോതൈ കടുങ്ങോനായ കോവിൽ കരുമികൾ എന്നായിരുന്നു വള്ളുവക്കോനാതിരിയുടെ സ്ഥാനം. പ്രാചീനകാലം തൊട്ട് എ.ഡി. പതിനെട്ടാം നൂറ്റാണ്ടുവരെ ഏതാണ്ടു സ്വതന്ത്രമായിത്തന്നെ നാടു ഭരിക്കാൻ വള്ളുവക്കോനാതിരിക്കു കഴിഞ്ഞു. പന്തല്ലൂർ ഭഗവതിയായിരുന്നു വള്ളുവക്കോന്റെ പരദേവത. പെരിന്തലമണ്ണയിലെ നാലും കൂടിയ കവലയ്ക്കു സമീപമായിരുന്നു പഴയ വള്ളുവനാട്ടങ്ങാടി നിന്നിരുന്നത്. മുഴുവൻ വള്ളുവനാടിന്റെയും പരദേവതയാണ് തിരുമാന്ധാംകുന്നു ഭഗവതി. ഇത് പ്രാചീനകാലത്തെ ഒരു ശിവാലയമാണ്. എ.ഡി. പന്ത്രണ്ട് - പതിനാല് നൂറ്റാണ്ടുകൾക്കിടയിൽ അങ്ങാടിപ്പുറത്തു വന്ന തരകരാണ് മാതൃശാല പണിത് ദാരുബിംബം നിർമിച്ച് അവിടെ സപ്തമാതൃക്കളേയും ഭഗവതിയേയും പ്രതിഷ്‌ഠിച്ചതും തുളുനാട്ടിൽ നിന്നും അടികളുടെ പൂജ ഏർപ്പെടുത്തിയതും എന്നു പറഞ്ഞുവരുന്നു.

Pulleli Kunju – Old edition
₹50.00
മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നാണ് പുല്ലേലിക്കുഞ്ചു. ആർച്ച് ഡീക്കൻ കോശിയാണ് രചയിതാവ്. ജ്ഞാനനിക്ഷേപം മാസികയിൽ 1860-ൽ ഖണ്ഡശ പ്രസിദ്ധീകരിച്ച ഈ കൃതി കേരളത്തിന്റെ പഴയകാല സാമൂഹ്യയാഥാർത്ഥ്യങ്ങളും കീഴാള ജീവിത പ്രശ്നങ്ങളും പങ്കുവയ്ക്കുന്നു.

Daivikam
Original price was: ₹300.00.₹240.00Current price is: ₹240.00.
മറഞ്ഞിരിക്കുന്ന ദൈവങ്ങളേക്കാൾ പ്രത്യക്ഷദൈവങ്ങൾക്ക് മഹാനഗരത്തിൽ സ്വീകാര്യത കൂടുതലാണ്. ബോംബെ നഗരത്തിൽ തൊഴിൽ തേടി എത്തുന്ന ഒരു യുവാവ് സന്ധിക്കുന്ന മനുഷ്യസന്ദർഭങ്ങളാണ് 'ദൈവികം'. ദൈവം എന്ന സങ്കല്പനത്തിന്റെ ഭൗതിക തലമാണ് ഈ നോവൽ അന്വേഷിക്കുന്നത്.
ദൈവം നായയ്ക്കു കൂടി അവകാശപ്പെട്ടതല്ലേ എന്നു ഞാന്‍ വാദിച്ചു. ഞങ്ങള്‍ രണ്ടാൾക്കും ഭക്തജനങ്ങളുടെ തല്ലു കൊള്ളാതെ അവിടെനിന്ന് കടക്കാനായതുതന്നെ വലിയ കാര്യം. അങ്ങനെയാണ് മഹാനഗരത്തിലെ എന്റെ എട്ടാമത്തെ ജോലിയും നഷ്ടപ്പെട്ടത്. ആ കാറില്‍ എന്നെ കയറ്റി ഒരു ബാറിലേക്ക് കൊണ്ടുപോയതായിരുന്നു ഡോക്ടര്‍. അവിടെവച്ചാണ് ഞങ്ങളുടെ സംഭാഷണത്തില്‍ ദൈവം കേറിവന്നത്. ഞാന്‍ ജന്മംകൊണ്ട് ക്രിസ്ത്യാനിയാണെന്ന് തുറന്നു പറഞ്ഞു. അതിഷ്ടപ്പെട്ട ഡോക്ടര്‍ എന്നെ കെട്ടിപ്പിടിച്ചു. അന്നു മുതല്‍ കൂടെക്കൂട്ടി. ദൈവങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഒരു സഹായി ആകണമെന്നും പറഞ്ഞു.

-10%
Vadyasudevam
Original price was: ₹130.00.₹117.00Current price is: ₹117.00.
കഥകളിമേളാചാര്യന്‍ കുറൂര്‍ വാസുദേവന്‍നമ്പൂതിരിയുടെ കലാജീവിതത്തെയും സുഹൃദ്സ്മരണകളെയും അനുഭവങ്ങളെയും അടിസ്ഥാനമാക്കി തയാറാക്കിയ സപ്തതി ഉപഹാരഗ്രന്ഥം.

Ormakalude Album
Original price was: ₹140.00.₹126.00Current price is: ₹126.00.
സ്നേഹവിഷാദങ്ങളുടെ ഓർമച്ചിത്രങ്ങളും വൈയക്തികാനുഭവങ്ങളും ഓർത്തെടുക്കുന്ന ഓർമകളുടെ പുസ്തകം.

Land Lady- Malayalam
Original price was: ₹170.00.₹136.00Current price is: ₹136.00.
വിശ്വസാഹിത്യകാരനായ ദസ്തയേവ്‌സ്‌കിയുടെ ഹൃദ്യവും ഉജ്ജ്വലവുമായ രചനയാണിത്. കഥാപാത്രങ്ങളുടെ സൂക്ഷ്മാതിസൂക്ഷ്മങ്ങളായ ഭാവങ്ങൾ അതിവിദഗ്ദ്ധമായി ചിത്രീകരിച്ചിരിക്കുന്നു ഗ്രന്ഥകർത്താവ്. പ്രണയവും സങ്കല്പവും ഇഴ ചേരുന്ന ഹൃദയസ്പർശിയായ രചന.
സെന്റ് പീറ്റേഴ്‌സ്ബർഗിന്റെ പശ്ചാത്തലത്തിലുള്ള കഥയിൽ വാസിലി മിഖൈലോവിച്ച് ഓർഡിനോവ് എന്ന നിഗൂഢമായ യുവാവിനെക്കുറിച്ചും ദുർബലനായ ഭർത്താവുള്ള കാത്രീനയോടുള്ള അയാളുടെ ഭ്രാന്തമായ പ്രണയത്തെയും കുറിച്ച് പറയുന്നു. വിവർത്തനം ഡി. ശ്രീമാൻ നമ്പൂതിരി.

Pazhavila Ramesante Kavithakal
Original price was: ₹120.00.₹108.00Current price is: ₹108.00.
പ്രാണസംഗീതം, സൗന്ദര്യപൂജ, എമിലി സോളാ, രതിവിർവേദം, ഒരു പ്രേമകഥ തുടങ്ങി പഴവിള രമേശൻ രചിച്ച 72 കവിതകളുടെ സമാഹാരം. ദേശമംഗലം രാമകൃഷ്ണന്റെ ആസ്വാദനം സഹിതം.

Nadum Nayakanum
Original price was: ₹550.00.₹440.00Current price is: ₹440.00.
വടക്കേ മലബാറിലെ സമര പോരാളി എ കുഞ്ഞിക്കണ്ണന്റെ ജീവിതവും ദേശചരിത്രവും. എഴുതിയത് മലപ്പട്ടം പ്രഭാകരൻ.
ഒരു നേതാവിന്റെ ജീവിതകഥ മാത്രമല്ല, ചരിത്രത്തില്‍ വിലയം പ്രാപിച്ച പല ജനതയുടെ വിലാപങ്ങളും, ജാതി-ജന്മി നാടുവാഴിത്തകാലത്തെ നീതികേടിന്റെയും സമൂഹത്തില്‍ നടമാടിയ കൊടും ക്രൂരതയുടെയും മനഃസാക്ഷി മരവിപ്പിക്കുന്ന നിരവധി സംഭവങ്ങളുടെയും അസ്വാതന്ത്ര്യത്തിന്റെ തടവറകളില്‍ ജീവിക്കേണ്ടിവന്ന നിരവധി മനുഷ്യരുടെ അതിജീവനത്തിന്റെയും ചരിത്രമാണ് നാടും നായകനും. വടക്കേ മലബാറിലെ സമരപോരാളി എ കുഞ്ഞിക്കണ്ണന്റെ ജീവിതവും ദേശചരിത്രവും.