Kerala's No.1 Online Bookstore
Filter
-40%
Prathishedhikkunna Aathmavukal
Quick View
Add to Wishlist
Add to cartView cart

Prathishedhikkunna Aathmavukal – Old Edition

Original price was: ₹60.00.Current price is: ₹36.00.
ഖലീൽ ജിബ്രാന്റെ കലാപവും കരുണയും നിറഞ്ഞ ആത്മീയതയിലേക്കൊരു കിളിവാതിലായ ' പ്രതിഷേധിക്കുന്ന ആത്മാവുകൾ എന്ന കഥാസമാഹാരം എബ്രഹാമിന്റെ ആത്മാവു ചോർന്നു പോകാത്ത പരിഭാഷയിലൂടെ മലയാളത്തിൽ അവതരിപ്പിക്കാൻ എനിക്കു സന്തോഷമുണ്ട്. ഭക്തി- സൂഫി പാരമ്പര്യത്തിലൂടെ നാമനുഭവിച്ചറിഞ്ഞ കലാപോന്മുഖമായ ആദ്ധ്യാത്മികത ഇവിടെ അറേബ്യയുടെ സുഗന്ധം നിറഞ്ഞ വാക്കുകളിൽ പുനരവതരിക്കുന്നു : സച്ചിദാനന്ദൻ

-21%
The Story of Movie Title-O-Graphy
Quick View
Add to Wishlist
Add to cartView cart

The Story of Movie Title-O-Graphy

Original price was: ₹5,000.00.Current price is: ₹3,999.00.
ഒരു റഫറൻസ് ഗ്രന്ഥത്തിന്റെ ആഴവും ഒരു ചരിത്രപുസ്തകത്തിന്റെ വ്യാപ്തിയും ഒരു കോഫി റ്റേബിൾ ബുക്കിന്റെ ചന്തവുള്ള പുസ്തകം. സിനിമകളുടെ ടൈറ്റിലുകളാണ് പുസ്തകത്തിന്റെ വിഷയം. 90 വർഷത്തെ മലയാള സിനിമയുടെ ടൈറ്റിലുകൾക്ക് പ്രത്യേക ഊന്നൽ കൊടുത്തിട്ടുണ്ട്. എസ് എ നായരും പി എൻ മേനോനും ഭരതനും മുതൽ ഗായത്രി അശോകനും സാബു കൊളോണിയയും രചന രാംദാസും വരെയുള്ള പ്രതിഭാശാലികൾ ഡിസൈൻ ചെയ്ത സിനിമാ ടൈറ്റിലുകളുടെയും പരസ്യങ്ങളുടെയും ഒരു പടുകൂറ്റൻ ഗാലറി! ഓരോ പുറവും എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാമെന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത; കാലത്തിൽ തടഞ്ഞുനിൽക്കുന്നതുപോലെ നമ്മളങ്ങ് ഇരുന്നുപോകും. അതിവിശിഷ്ടമായ പുരാവസ്തുക്കൾ അടുക്കി നിരത്തിയിരിക്കുന്ന ഒരു മ്യൂസിയത്തിൽ കയറിയിറങ്ങിയ അനുഭൂതി തരുന്ന പുസ്തകം. മലയാളസിനിമയുടെ ചരിത്രത്തെ ഈ വിധം വരഞ്ഞിടുന്ന ഒരു പുസ്തകം ഇനിയുണ്ടാകില്ല.

-18%
Chandrakanthakallu
Quick View
Add to Wishlist
Add to cartView cart

Chandrakanthakallu

Original price was: ₹240.00.Current price is: ₹199.00.
പത്തൊമ്പതാം നൂറ്റാണ്ടിൽ പുറത്തിറങ്ങിയ പ്രസിദ്ധമായ ഇംഗ്ലീഷ് കുറ്റാന്വേഷണനോവലായ ദ് മൂൺസ്റ്റോൺ മലയാളത്തിൽ.  ഇംഗ്ലീഷിലെ ആദ്യത്തെ കുറ്റാന്വേഷണനോവലായി കണക്കാക്കപ്പെടുന്ന ഇതിന്റെ രചയിതാവ് വിൽക്കി കോളിൻസാണ്. ഇന്ത്യയിലെ സോംനാഥ ക്ഷേത്രത്തിലെ ചന്ദ്രദേവന്റെ വിഗ്രഹത്തിൽ പതിപ്പിച്ചിരുന്ന ചന്ദ്രകാന്തക്കല്ല്. ദൈവിക പരിവേഷമുള്ള ആ കല്ല് തലമുറകളായി മൂന്നു ബ്രാഹ്മണരുടെ സംരക്ഷണയിലാണ്. അത് ഭാരതത്തിൽ നിന്നും ഒരു ബ്രിട്ടീഷ് ഓഫീസർ കടത്തിക്കൊണ്ടു പോകുന്നു. വർഷങ്ങൾക്കു ശേഷം ആ രത്നം ലണ്ടനിൽ നിന്നും കളവു പോകുന്നു. തുടർന്നുള്ള അന്വേഷണങ്ങൾ ഉദ്വേഗജനകമായ സംഭവപരമ്പരകൾക്കാണ് തുടക്കം കുറിക്കുന്നത്. ഇ എഫ് ഡോഡ്ഡിന്റെ സംഗ്രഹണം മലയാളത്തിലാക്കിയത് കവനമന്ദിരം പങ്കജാക്ഷൻ.

-10%
Shyāmayāmangal
Quick View
Add to Wishlist
Add to cartView cart

Shyamayamangal

Original price was: ₹620.00.Current price is: ₹558.00.
വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ഉപാസനാമൂര്‍ത്തികളുമായി ദേശം മുഴുവന്‍ അടക്കിവാഴുന്ന ഇളയിടത്തില്ലത്തെ തുപ്പന്‍ തിരുമേനി എന്ന മഹാമാന്ത്രികന്‍. വിഷയലമ്പടനായ തുപ്പന്‍റെ മുന്‍പില്‍ എരിഞ്ഞടങ്ങിയ സ്ത്രീകളുടെ തേങ്ങലുകള്‍ ഇളയക്കര ഗ്രാമത്തില്‍ അലയടിച്ചു. എതിരാളികളെ തച്ചുതകര്‍ത്തു മുന്നേറിയ തുപ്പനു മുന്‍പില്‍ ചെറുത്തുനില്ക്കാന്‍ ഒടുവില്‍ ഒരാള്‍ ഉയര്‍ന്നുവന്നു - വാസുക്കുട്ടന്‍. തന്‍റെ കുടുംബത്തെ മുച്ചൂടും നശിപ്പിച്ച തുപ്പനുമായി ഏറ്റുമുട്ടാന്‍ വാസുക്കുട്ടന്‍ തുനിഞ്ഞിറങ്ങിയതോടെ ദേശത്തിനു മുകളില്‍ ആസന്നമായ ദുരന്തത്തിന്‍റെ കാര്‍മേഘങ്ങള്‍ കുമിഞ്ഞുകൂടി. മലയാള മാന്ത്രികനോവല്‍ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ മാസ്റ്റര്‍പീസ് നോവല്‍ - ഏറ്റുമാനൂർ ശിവകുമാറിന്റെ ശ്യാമയാമങ്ങൾ.

-15%
Madhuvidhu Māyum Munpe
Quick View
Add to Wishlist
Add to cartView cart

Madhuvidhu Mayum Munpe

Original price was: ₹600.00.Current price is: ₹510.00.
ജീവിതത്തിലെ അതീവ ചാരുതയാര്‍ന്നതും സങ്കീര്‍ണവുമായ നിമിഷങ്ങളെ ഭാവസാന്ദ്രമായി അവതരിപ്പിക്കുന്ന മനോഹരമായ നോവല്‍. മലയാളിവായനക്കാര്‍ക്ക് എക്കാലവും നെഞ്ചിലേറ്റാന്‍ ഹൃദ്യമായ രചനകള്‍ സമ്മാനിച്ചിട്ടുള്ള കെ കെ സുധാകരന്‍ എന്ന പ്രതിഭയുടെ മാറ്റ് തെളിയിക്കുന്ന കൃതി. ഓരോ താളിലും ഒളിച്ചിരിക്കുന്ന കാന്തികത വായനക്കാരുടെ മനസ്സിനെ ഈ നോവലിന്‍റെ ഉള്ളാഴങ്ങളിലേക്ക് വലിച്ചടുപ്പിക്കുന്നു.

-11%
Vechur Pasu Punarjanmam
Quick View
Add to Wishlist
Add to cartView cart

Vechur Pasu Punarjanmam

Original price was: ₹300.00.Current price is: ₹269.00.
വംശനാശമടഞ്ഞുവെന്ന് കരുതപ്പെട്ടിരുന്ന വെച്ചൂർപ്പശുവിനെ വീണ്ടെടുത്തത് പ്രൊഫ. ശോശാമ്മ ഐപ്പും ശിഷ്യരുമാണു്. ഒരു ജനുസ്സിന്റെ മാത്രമല്ല, വംശനാശത്തിലേയ്ക്ക് കൂപ്പു കുത്തിക്കൊണ്ടിരുന്ന, ഭാരതത്തിലെ എല്ലാ ഗോജനുസ്സുകളുടെയും സംരക്ഷണത്തിന്റെ തുടക്കമായി അതു്. ജൈവവൈവിധ്യസംരക്ഷണത്തിനുമപ്പുറം, കൃഷിയും പശുവളർത്തലുമെല്ലാം വ്യവസായവത്ക്കരിക്കുക എന്ന വികസന പരിപാടിക്കെതിരായ ഒരു കർമ പദ്ധതിയും കൂടിയായിരുന്നു വെച്ചൂർപ്പശു സംരക്ഷണം. വെച്ചൂർപ്പശുവിന്റെ പുനർജ്ജന്മത്തിന്റെ മനസ്സു നീറ്റുന്ന കഥ പറയുന്നു വെച്ചൂരിന്റെ അമ്മ 'വെച്ചൂർ പശു പുനർജന്മം' എന്ന പുസ്തകത്തിൽ.

-14%
Out of Stock
Complete Pularvettam with Juniper
Quick View
Add to Wishlist
Add to cartView cart

Complete Pularvettam with Juniper (4 Books)

Original price was: ₹1,135.00.Current price is: ₹979.00.
  • ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരമാണ് മൂന്നു വാല്യങ്ങളിലുള്ള പുലർവെട്ടം
  • 'പുലർവെട്ട'ത്തിനൊപ്പം പ്രഭാതങ്ങളിൽ ചിരിയും ചിന്തയും പകർന്ന ലോകപ്രശസ്ത കാർട്ടൂണുകളുടെ സമാഹാരമാണ് ബ്രദർ ജൂണിപ്പർ.

Eeswara Vazhakkillallo
Quick View
Add to Wishlist
Add to cartView cart

Eeswara Vazhakkillallo

Original price was: ₹270.00.Current price is: ₹243.00.
"നാട്ടിന്‍പുറത്തു ജനിച്ചുവളര്‍ന്നവനാണു ഞാന്‍; സലിംകുമാറുമതെ. എങ്കിലും കാലത്തിനൊപ്പം അതിവേഗത്തിലോ അതിലേറെ ആഴത്തിലോ പല നഗരച്ചുഴികളിലേക്കു നാം പോകും. ശരിക്കു പറഞ്ഞാല്‍, പോയി. അതൊരു കുറ്റമൊന്നുമല്ല. അപ്പോഴും വേരുകളിലെ നനവുണങ്ങാതെ, ചില്ലകളുടെ വിരിവു വിടാതെയിരിക്കലാണു കാര്യം. നിസ്സംശയം പറയാനാവും, സലിംകുമാറിന്റെ ഓരോ വാക്കിലും ആ വേരുകളുടെ ഈര്‍പ്പവും കാതലുറപ്പുമുണ്ട്. അതു നമ്മെയും അധികമധികം ആര്‍ദ്രതയുള്ളവരാക്കും. നര്‍മമാണ് മേമ്പൊടിയെങ്കിലും നെഞ്ഞില്‍ കൈ ചേര്‍ത്താണ് സലിം ഓര്‍മകളോരോന്നും പങ്കു വയ്ക്കുന്നത്. കൂട്ടത്തില്‍ കണക്കില്ലാതെ ആത്മപരിഹാസവുമുണ്ട്. എത്ര സംസാരിച്ചാലും ബോറടിക്കാത്ത സലിമിന്റെ ഈ ഓര്‍മയെഴുത്തും അങ്ങനെ തന്നെ." - അവതാരികയില്‍ മമ്മൂട്ടി പ്രശസ്ത നടൻ സലിംകുമാർ സിനിമയും ജീവിതവും ചിരിയോടെ ഓർത്തെടുക്കുന്നു - ഈശ്വരാ വഴക്കില്ലല്ലോ.

Mathappaadukal
Quick View
Add to Wishlist
Add to cartView cart

Mathappaadukal

Original price was: ₹330.00.Current price is: ₹285.00.
"വിശ്വാസത്തിന്റെ വകയില്‍ ദരിദ്രരും നിരക്ഷരരും ആയ പാവങ്ങളെ, വിശേഷിച്ച് സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെതിരില്‍ ഉയര്‍ത്തപ്പെടുന്ന പ്രതിഷേധത്തിന്റെ പതാകയാണ് ‘മതപ്പാടുകൾ‍’. ആചാരങ്ങളുടെ ജീര്‍ണത ഇന്ത്യയില്‍ എല്ലാ സമൂഹത്തിലും എല്ലാ പ്രദേശത്തും ഉണ്ട് എന്നതിന് ഈ ഗ്രന്ഥം അടിവരയിടുന്നു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ മികവുറ്റ മാതൃകകളില്‍ ഒന്നായിത്തീരുന്നു ഈ പുസ്തകം. സാധാരണ വായനക്കാര്‍ക്ക് ഇത് നല്ലൊരു വായനാവിഭവമാണ്; യുവപത്രപ്രവര്‍ത്തകര്‍ക്ക് നല്ലൊരു പാഠപുസ്തകവും." - എം.എൻ‍. കാരശ്ശേരി 2019-ൽ 'വിശുദ്ധ പാപങ്ങളുടെ ഇന്ത്യ' എന്ന പുസ്തകത്തിലൂടെ യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ അരുൺ എഴുത്തച്ഛന്റെ, ഇന്ത്യൻ ജീവിതങ്ങൾ തേടിയുള്ള യാത്രകളുടെ രണ്ടാം പുസ്തകം.

Kelkkaatha Chirakadikal
Quick View
Add to Wishlist
Add to cartView cart

Kelkkaatha Chirakadikal

175.00
സമകാലിക കുടുംബബന്ധത്തിന്റെ ഇഴയടുപ്പങ്ങളേയും അകൽച്ചകളേയും ആൻസി 'കേൾക്കാത്ത ചിറകടികളി'ൽ ഭംഗ്യന്തരേണ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലെ കഥാപാത്രങ്ങൾ എല്ലാം നമ്മോടു സംവദിക്കുന്നു. റോസിയും സന്ദീപും ആന്റോയും നിഷയും നമ്മിലൂടെയും നമ്മുടെ ചുറ്റുവട്ടത്തിലുള്ളവരിലൂടെയും ജീവിക്കുന്നു. ഈ കഥയിൽ പ്രണയമുണ്ട്, പ്രണയനൈരാശ്യമുണ്ട്. ചേരേണ്ടവർ ചേർന്നാലെ ജീവിതത്തിന് അർത്ഥം ഉണ്ടാകൂ എന്ന ശുഭപര്യവാസിയായ സന്ദേശമുണ്ട്. ജീവിതഗന്ധിയായ ഒരു നോവൽ.

-20%
Syrian Manual: Samagra Kerala Charithram

Original price was: ₹425.00.Current price is: ₹340.00.
പൗരാണിക ജറുസലേം, എഡേസ്സായിലെ ക്രിസ്തുമതത്തിന്‍റെ നാലു നൂറ്റാണ്ടുകള്‍, മര്‍ത്തോമ്മാചരിത്രം, പ്രാചീനകേരളം, സംഘകാലത്തെ ജൂതക്രിസ്ത്യാനികള്‍, രണ്ടാം ചേരസാമ്രാജ്യം, പോര്‍ച്ചുഗീസുകാരുടെ വരവ്, രണ്ടാം ജൂത-സിറിയന്‍ കുടിയേറ്റങ്ങള്‍, ഉദയംപേരൂര്‍ സുന്നഹദോസ്, കൂനന്‍ കുരിശുസത്യം, കേരളനവോത്ഥാനകാലഘട്ടം തുടങ്ങി കേരളചരിത്രത്തിന്‍റെ നേര്‍ധാരയിലൂടെ സഞ്ചരിക്കുന്ന ജൂത-സുറിയാനി-നസ്രാണിസമൂഹത്തിന്‍റെ പ്രാക്തനചരിതം തേടുന്ന പുസ്തകം- സിറിയൻ മാന്വൽ.

Best of Bobby Jose Kattikadu
Quick View
Add to Wishlist
Add to cartView cart

Best of Bobby Jose Kattikadu (6 Books)

Original price was: ₹1,620.00.Current price is: ₹1,385.00.
  • സൗഹൃദത്തേത്തേക്കുറിച്ചും സ്നേഹക്കുറിച്ചുമുള്ള പുസ്തകമാണ് കൂട്ട്. ബോബി ജോസ് കട്ടികാടിന്റെ മാസ്റ്റർ പീസ്.
  • അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്... അവൾ മാത്രം. 'അവൾ' അവളേക്കുറിച്ചുള്ളത്.
  • ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരമാണ് മൂന്നു വാല്യങ്ങളിലുള്ള പുലർവെട്ടം
  • 'പുലർവെട്ട'ത്തിനൊപ്പം പ്രഭാതങ്ങളിൽ ചിരിയും ചിന്തയും പകർന്ന ലോകപ്രശസ്ത കാർട്ടൂണുകളുടെ സമാഹാരമാണ് ബ്രദർ ജൂണിപ്പർ.
-15%
Out of Stock
Best of Bobby Jose Kattikadu
Quick View
Add to Wishlist

Best of Bobby Jose Kattikadu (6 Books)

Original price was: ₹1,620.00.Current price is: ₹1,385.00.
  • സൗഹൃദത്തേത്തേക്കുറിച്ചും സ്നേഹക്കുറിച്ചുമുള്ള പുസ്തകമാണ് കൂട്ട്. ബോബി ജോസ് കട്ടികാടിന്റെ മാസ്റ്റർ പീസ്.
  • അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്... അവൾ മാത്രം. 'അവൾ' അവളേക്കുറിച്ചുള്ളത്.
  • ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരമാണ് മൂന്നു വാല്യങ്ങളിലുള്ള പുലർവെട്ടം
  • 'പുലർവെട്ട'ത്തിനൊപ്പം പ്രഭാതങ്ങളിൽ ചിരിയും ചിന്തയും പകർന്ന ലോകപ്രശസ്ത കാർട്ടൂണുകളുടെ സമാഹാരമാണ് ബ്രദർ ജൂണിപ്പർ.
Add to cartView cart
-15%
Madathil Vittaval Madam Vittaval
Quick View
Add to Wishlist
Add to cartView cart

Madathil Vittaval Madam Vittaval

Original price was: ₹199.00.Current price is: ₹170.00.
പതിനഞ്ചാമത്തെ വയസില്‍ കന്യാസ്ത്രീമഠത്തില്‍ ചേരുകയും മുപ്പത്തിയേഴാമത്തെ വയസില്‍ മഠം വിട്ടു പോരുകയും ചെയ്ത ‘മരിയ റോസ’ തന്റെ കന്യാസ്ത്രീ ജീവിതത്തിലും ഉടുപ്പൂരിയതിനുശേഷമുള്ള ജീവിതത്തിലും അനുഭവിക്കേണ്ടിവന്നതിനെ തുറന്നെഴുതുകയാണ്. ഒരു മുൻകന്യാസ്ത്രീയുടെ ആത്മകഥ. സത്യസന്ധവും തന്റേടമുള്ളതുമായ തുറന്നെഴുത്താണ് മഠത്തിൽ വിട്ടവൾ മഠം വിട്ടവൾ എന്ന പുസ്തകത്തിന്റെ പ്രത്യേകത. ആദ്ധ്യാത്മികാനുഭവങ്ങളും ലൈംഗികനിമിഷങ്ങളും ജീവിതസംഘർഷങ്ങളും അതിഭാവുകത്വമില്ലാതെ വളരെ കൃത്യതയോടെ പറഞ്ഞിരിക്കുന്നു.

Sooryakaladi
Quick View
Add to Wishlist
Add to cartView cart

Sooryakaladi

Original price was: ₹770.00.Current price is: ₹695.00.
ഈ നോവലിലെ ഭീകരമായ സംഭവവികാസങ്ങൾ ഇന്നാട്ടിലുണ്ടായതാണ് എന്നത് നമ്മെ അമ്പരപ്പിക്കും. കേരളചരിത്രത്തിലെ ഇരുളടഞ്ഞ കാലത്തെ സാമൂഹിക രാഷ്ട്രീയജീവിതം കുമാരനല്ലൂർ ദേശത്തെ കേന്ദ്രമാക്കി അവതരിപ്പിക്കുകയാണിവിടെ. ബെസ്‌റ്റ്സെല്ലറായി മാറിയ കൃഷ്ണ‌പ്പരുന്തിനും പള്ളിവേട്ടയ്ക്കും ശേഷം എഴുതപ്പെട്ട ഈ സാമൂഹിക നോവലിലൂടെ ചരിത്രവും സർഗാത്മകതയും തമ്മിലുള്ള ഇടവരമ്പ് വളരെ നേർത്തതാണെന്ന് പി.വി. തമ്പി ബോധ്യപ്പെടുത്തി. കാലത്തിരിച്ചിലിൽ നാം വലിച്ചെറിഞ്ഞ ദുരാചാരങ്ങൾ ഒരുകാലത്ത് എത്രയോ മനുഷ്യരെ നരകക്കയത്തിലേക്കു വലിച്ചിട്ടതിന്റെ യഥാർഥ ചിത്രങ്ങൾ ഇതിൽ വായിക്കാം. സവർണവാഴ്ചകളുടെ പച്ചയായ ജീവിതം വരച്ചുകാട്ടുകയല്ല അനുഭവിപ്പിക്കുകയാണ് ഈ നോവൽ.

Irupatham Noottand
Quick View
Add to Wishlist
Add to cartView cart

Irupatham Noottand

Original price was: ₹650.00.Current price is: ₹555.00.
ഇന്ത്യൻ സാഹിത്യരംഗത്തെ കുലപതികളിലൊരാളായ ബിമൽ മിത്രയുടെ ക്ലാസിക് നോവൽ. സ്വാതന്ത്ര്യാനന്തരം കൽക്കത്തയിൽ വളർന്ന സദാവ്രതൻ എന്ന കഥാനായകന്റെ ജീവിതത്തിനോടൊപ്പം പുരോഗമിക്കുന്ന നോവൽ പിച്ചവെച്ചു തുടങ്ങിയ ഇന്ത്യയെന്ന രാഷ്ട്രം നേരിട്ട സംഘർഷങ്ങളും ആശയപരമായ ചിന്താക്കുഴപ്പങ്ങളും അടയാളപ്പെടുത്തുന്നു. വർത്തമാനകാലത്തിലും ഏറെ പ്രസക്തമായ വിഷയങ്ങൾ ഈ നോവൽ വായനക്കാരുമായി പങ്കുവയ്ക്കുന്നു. എം. എൻ. സത്യാർത്ഥിയുടെ മനോഹരമായ പരിഭാഷ.

-16%
Budha: Samyakkaya Jeevithaveekshanam
Quick View
Add to Wishlist
Add to cartView cart

Buddha: Samyakkaya Jeevithaveekshanam

Original price was: ₹250.00.Current price is: ₹212.00.
ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളിൽ പെട്ട് അസ്വസ്ഥമാകുന്ന മനസ്സിനോട് ബുദ്ധൻ പറയുന്ന സമ്യക്കായ ഒരു വഴിയുണ്ട്. എല്ലാ അതിശയോക്തികളും വിട്ട് സാധാരണത്വത്തിൽ ഒഴുകാൻ വെളിച്ചമാകുന്ന സമചിത്തതയുടെയും കരുണയുടെയും കരുതലിന്റെയും വഴി. അഹന്തയുടെ ഉച്ചിയിൽ നിന്നും വിനയത്തിന്റെ സമതലത്തിലേക്ക് ബുദ്ധനൊപ്പം സഞ്ചരിക്കുമ്പോൾ എല്ലാ കെട്ടുകളും അഴിഞ്ഞ് നാം സ്വസ്ഥരാകുന്നു. ബുദ്ധദർശനം പകരുന്ന സമ്യക്കായ ജീവിതവീക്ഷണത്തിലേക്ക് ലളിതമായ അവതരണത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന പുസ്തകം.

Amitha Chintha Nirtham
Quick View
Add to Wishlist
Add to cartView cart

Amitha Chintha Nirtham

Original price was: ₹250.00.Current price is: ₹200.00.
നിക്ക് ട്രെന്റൺ എഴുതിയ സ്റ്റോപ് ഓവർതിങ്കിംഗ് എന്ന ബെസ്റ്റ് സെല്ലർ മലയാളത്തിൽ. അമിത ചിന്ത നിർത്താൻ, സമ്മർദം ഒഴിവാക്കാൻ, നിഷേധാത്മക വലയങ്ങളിൽ നിന്നു പുറത്തുവരാൻ, മനസ്സിനെ സ്വതന്ത്രമാക്കാൻ, ഈ നിമിഷത്തിൽ ജീവിക്കാൻ 23 തന്ത്രങ്ങൾ. നിങ്ങളുടെ മസ്തിഷ്കം പുനഃക്രമീകരിക്കുന്നതിനും ചിന്തകളെ നിയന്ത്രിക്കുന്നതിനും മാനസികശീലങ്ങൾ മാറ്റുന്നതിനും സഹായിക്കുന്ന വിവരങ്ങളാണിതിൽ. വിശദമായതും തെളിയിക്കപ്പെട്ടതുമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ചു നിക്ക് ട്രെന്റൺ നിങ്ങളെ പ്രതിബന്ധങ്ങളിലൂടെ നയിക്കും. എന്തിനധികം, നിങ്ങൾ ചിന്തിക്കുന്ന രീതിയെ പൂർണ്ണമായും മാറ്റുന്നതിനുള്ള ശാസ്ത്രീയ സമീപനങ്ങളും പുസ്തകം നൽകും.

-12%
Ente Vazhiyambalangal
Quick View
Add to Wishlist
Add to cartView cart

Ente Vazhiyambalangal

Original price was: ₹225.00.Current price is: ₹199.00.
മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള ജീവിതം അനിശ്ചിതമായ ഒരു യാത്രയാണ്. ഈ യാത്രയില്‍ എത്രയോ സ്ഥലങ്ങളില്‍ വിശ്രമിക്കേണ്ടിയും, തങ്ങേണ്ടിയും, ഉറങ്ങേണ്ടിയും വരും. ഇത്തരം താവളങ്ങളെയാണ് എസ് കെ പൊറ്റെക്കാട്ട് 'വഴിയമ്പലങ്ങള്‍' എന്ന കൃതിയിലൂടെ അടയാളപ്പെടുത്തുന്നത്. എസ് കെ യുടെ സാഹിത്യജീവിതത്തിലെ വഴിത്തിരിവായി മാറിയ ബോംബെ യാത്ര മുതലുള്ള രസകരമായ ഈ സ്മരണകള്‍ ചില പുതിയ അറിവുകള്‍ തേടുന്നതിന് സഹായകമായിരിക്കും.

Swasathinte Udampadi
Quick View
Add to Wishlist
Add to cartView cart

Swasathinte Udampadi

190.00
അകാലത്തിൽ നഷ്ടപ്പെട്ടു പോയ മകനെക്കുറിച്ചുള്ള ഒരു അമ്മയുടെ ഓർമകളാണ് ഈ പുസ്തകത്തിന്റെ പ്രധാന ഇതിവൃത്തം. ഒപ്പം സൗദി അറേബ്യയിലെയും അയര്‍ലന്‍ഡിലെയും പ്രവാസജീവിതം, അതിജീവനത്തിനായുള്ള നെട്ടോട്ടം, പ്രതിസന്ധികള്‍ ഇവയൊക്കെ ആന്‍സി ഹൃദയത്തില്‍ തൊടുംവിധം എഴുതിച്ചേര്‍ത്തിരിക്കുന്നു 'ശ്വാസത്തിന്റെ ഉടമ്പടി'യിൽ.

Ente Katha Ente Katha Ente Cheriya Katha

185.00
"ചങ്ങനാശ്ശേരിക്കാരനായ എന്റെ ചെറുപ്പകാലത്തെ ഒരിക്കലും മറക്കാനാവാത്ത സംഭവങ്ങളും കുസൃതികളുമായി ബന്ധപ്പെട്ടതാണ് എന്റെ കഥ, എന്റെ കഥ, എന്റെ ചെറിയ കഥ എന്ന പുസ്തകം. കാലത്തിന്റെ ഒഴുക്കിൽപ്പെട്ട് അകന്നു പോകുന്ന ആ ബാല്യം, സുന്ദരമായ ആ പഴയ വീഥികളിലൂടെ സുഹൃത്തുക്കളുമായുള്ള ആ നടത്തം, ആ കൂട്ടുകെട്ടുകൾ, എനിക്കു ചുറ്റും ഉണ്ടായിരുന്ന ഒരു കൂട്ടം നല്ലവർ. ഒരിക്കലും തിരികെ പോകാനാവില്ലെന്ന് അറിയാം. എല്ലാം ഒരിക്കൽക്കൂടെ ഓർത്തെടുക്കാനും, ആ ബാല്യം അനുഭവിച്ചിട്ടില്ലാത്തവർക്കായി പങ്കു വയ്ക്കാനുമാണ് എന്റെ ശ്രമം. അത് വിസ്മൃതിയിൽ ലയിക്കുന്നതിനു മുമ്പ് അക്ഷരങ്ങളായി ആൻസിയിലൂടെ പുറത്തുവരികയാണ്." - മാർട്ടിൻ വർഗീസ്

    0
    Your Cart
    Your cart is emptyReturn to Shop
    ×