-19%
Manassinte Rasathanthram
Original price was: ₹290.00.₹235.00Current price is: ₹235.00.
വ്യക്തിത്വവികസനത്തിന്റെ പിതാവായ ചാള്‍സ് എഫ്. ഹാനലിന്റെ പ്രശസ്ത കൃതിയുടെ പരിഭാഷ. മനസ്സിന്റെ അപൂർവസിദ്ധികളെയും അവയെ പ്രയോജനപ്പെടുത്താനുള്ള വിജയതത്ത്വങ്ങളെയും പ്രതിപാദിക്കുന്ന ക്ലാസിക് സെല്‍ഫ്-ഹെല്‍പ്പ് പുസ്തകം. വിജയത്തിന്റെ അടിസ്ഥാനതത്ത്വങ്ങളിലേക്കുള്ള യാത്രയാണ് ഈ രചന.

Humayun – Shersha
₹40.00
ചരിത്രത്തിന്റെ പോരാട്ടവഴികളിൽ അനവധി ഉജ്ജ്വലമുഹൂർത്തങ്ങൾ സൃഷ്ടിച്ച ഹുമയൂൺ- ഷേർഷാമാരുടെ സംഭവബഹുലമായ ജീവിതകഥ.

-15%
Narayana Guruswami
Original price was: ₹570.00.₹485.00Current price is: ₹485.00.
ചെമ്പഴന്തിയിലെ ചെറുകുടിലിൽ പിറന്ന് കേരളത്തിന് ചിരന്തനപ്രഭ നൽകി ശാന്തിയിലേക്കു നടന്നുപോയ ശ്രീനാരായണഗുരുസ്വാമികളുടെ ജീവിതവും ആ കാലഘട്ടത്തിലെ കേരളത്തിലെ സാമൂഹ്യചരിത്രവും അനാവരണം ചെയ്യുന്ന പ്രഫ എം കെ സാനു രചിച്ച ഉജ്ജ്വലമായ ജീവചരിത്രഗ്രന്ഥം.

-10%
Valli
Original price was: ₹450.00.₹405.00Current price is: ₹405.00.
ആര്‍ത്തിപൂണ്ട ഇരുകാലികള്‍ മഴുവുമേന്തി ഒളിച്ചും പാത്തും എത്തിയിരുന്നെങ്കിലും കാനനം വിശുദ്ധമായിരുന്നു. പ്രശാന്തമായിരുന്നു. കാട് നിറയെ മഞ്ഞു പെയ്തിരുന്നു. മാധവ് ഗാഡ്ഗില്‍ പല ഇക്കോളജിക്കലി സെന്‍സിറ്റീവ് സോണുകളാക്കി തിരിക്കുന്നതിനും മുമ്പേ എല്ലാ സോണുകളിലേക്കും മനുഷ്യരുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം സംഭവിച്ചുകഴിഞ്ഞിരുന്ന ബയല്‍നാട് എന്ന വയനാട്ടില്‍നിന്ന് ഒരു വനഗാഥ. എപ്പോഴും പരാജയപ്പെടുത്തപ്പെടുന്ന ആദിവാസികളുടെ, പാവപ്പെട്ട കുടിയേറ്റകര്‍ഷകരുടെ ജീവഗാഥ. കുത്തനെയുള്ള ഇറക്കവും വളവും തിരിവും മലയും പുഴയും കാടും മഞ്ഞുമുള്ള വയനാടിന്റെ മുക്കിലും മൂലയിലുംകൂടി മിത്തുകള്‍ക്കൊപ്പം ഒരു നവസഞ്ചാരം. ജെ.സി.ബി അവാർഡ് പട്ടികയിൽ ഉൾപ്പെടുത്തിയ, ചെറുകാട് അവാർഡ് നേടിയ നോവൽ.

Neuro Area
Original price was: ₹340.00.₹306.00Current price is: ₹306.00.
ശാസ്ത്രം എത്തിനില്‍ക്കുന്ന യാഥാർത്ഥ്യത്തിന്റെ സാധ്യതകളുമായി ഭാവനയെ കൂട്ടിയിണക്കുന്ന ന്യൂറോ ഏരിയയുടെ പരീക്ഷണശാലയിൽ സയൻസ് ഫിക്ഷനും ത്രില്ലറും സംയോജിക്കുന്നു.

Kunchanum Thullalum Avatharanavum
Original price was: ₹430.00.₹349.00Current price is: ₹349.00.
യശഃശരീരനായ തുള്ളൽകുലപതി ഏവൂർ ദാമോദരൻ നായരുടെ സീമന്തപുത്രൻ ഏവൂർ രാധാകൃഷ്ണൻ മഹാകവി കുഞ്ചൻ നമ്പ്യാർ, തുള്ളൽ കല, തുള്ളൽ അവതരണം എന്നീ വിഷയങ്ങളെക്കുറിച്ച് ദീർഘകാലം പഠിച്ചെഴുതിയ ശാസ്ത്രീയ പഠനഗ്രന്ഥമാണ് കുഞ്ചനും തുള്ളലും അവതരണവും.

Dead
Original price was: ₹220.00.₹189.00Current price is: ₹189.00.
ബുക്കർ പ്രൈസ് പരിഗണനാപ്പട്ടികയിൽ ഇടം നേടിയ ക്രിസ്റ്റ്യൻ ക്രാഹ്റ്റിന്റെ "ഡൈ ടോട്ടൻ" എന്ന ജർമൻ നോവലിന്റെ മലയാളം പരിഭാഷ. 1930-കളിലെ ജർമനിയും ജപ്പാനുമാണ് പശ്ചാത്തലം. നിഗൂഢതയും ഭീകരതയും നിറഞ്ഞ ആഖ്യാനത്തിലൂടെ, ചരിത്രത്തെയും, സിനിമയെയും, അയഥാർത്ഥമായ തത്ത്വങ്ങളെയും കോർത്തിണക്കിയ കൃതി. ജർമനിയിലെ പ്രശസ്ത സ്വിസ്സ് ചലച്ചിത്രകാരൻ എമിൽ നെഗേലി ഹിറ്റ്ലറുടെ നാസിസാമ്രാജ്യത്തിന്റെ ആധിപത്യത്തിനെ ഊട്ടിയുറപ്പിക്കുന്ന ഒരു ചിത്രം നിർമിക്കുക എന്ന തനിക്ക് ലഭിച്ച കർത്തവ്യത്തിനു ബദലായി അതിനെതിരായി പ്രവർത്തിക്കാൻ തീരുമാനിക്കുന്നു. ഇതേസമയം ജപ്പാനിൽ മസാഹികോ അമാകാസു ഹോളിവുഡിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാനും തന്റെ സ്വിസ്സ് സന്ദർശകനെ ചൂഷണം ചെയ്തുകൊണ്ട് ജാപ്പനീസ് സിനിമയുടെ ഒരു പുതിയ കാലം ആരംഭിക്കാനും ശ്രമിക്കുന്നു. ഈ പ്രയത്നങ്ങളിലെല്ലാം അവർ നേരിടേണ്ടിവരുന്ന വെല്ലുവിളികളും അവയെ തുടർന്നുണ്ടാവുന്ന പരിണിതഫലങ്ങളും എന്തൊക്കെയാണെന്നു രസകരമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ക്രാഹ്റ്റ് ഈ നോവലിലൂടെ.

-20%
Indiaye Kandethal
Original price was: ₹890.00.₹719.00Current price is: ₹719.00.
അഹമ്മദ്നഗര്‍ കോട്ട ജയിലില്‍ തടവുകാരനായിരിക്കെ ജവഹര്‍ലാല്‍ നെഹ്റു എഴുതിയ വിശ്വപ്രസിദ്ധ കൃതി. ഇന്ത്യാചരിത്രത്തെയും ഇന്ത്യന്‍ സംസ്കാരത്തെയും കുറിച്ചുള്ള ജവഹര്‍ലാല്‍ നെഹ്റുവിന്റെ സമഗ്രദര്‍ശനം. പരിഭാഷ: സി.എച്ച്. കുഞ്ഞപ്പ.
സ്വന്തം രചനകളെക്കുറിച്ച് മറ്റു ഗ്രന്ഥകാരന്മാര്ക്കുണ്ടാകുന്ന തോന്നല്‍ എങ്ങനെയുള്ളതാണെന്ന് എനിക്കറിഞ്ഞുകൂടാ. എന്നാല്‍ ഞാന്‍ മുമ്പെഴുതിയത് പിന്നീട് വായിക്കുമ്പോള്‍ വിചിത്രമായ അനുഭവമാണ് എനിക്കുണ്ടാവുക പതിവ്. എഴുതിയത് ജയിലിന്റെ വിങ്ങല്‍ നിറഞ്ഞ അസാധാരണാന്തരീക്ഷത്തില് വെച്ചും, വായന നടന്നത് പുറത്തുവെച്ചുമാകുമ്പോള് ആ ഒരു ബോധത്തിന് ഊക്കു കൂടുന്നു. മറ്റാരോ എഴുതിയ സുപരിചിതമായ ഒരു ഗ്രന്ഥം വായിക്കുകയാണ് ഞാന്‍ എന്ന് ഏതാണ്ട് തോന്നിപ്പോകുന്നു.- ജവഹര്‍ലാല്‍ നെഹ്റു,1945

Kairos
Original price was: ₹430.00.₹369.00Current price is: ₹369.00.
ഒരു വലിയ പ്രണയത്തിന്റെ തകർച്ചയുടെ കഥ ഒപ്പം ഒരു രാഷ്ട്രീയ വ്യവസ്ഥയുടെയും. 2024-ൽ ബുക്കർ പ്രൈസ് നേടിയ കൃതി. ജർമൻ എഴുത്തുകാരിയായ ജെന്നി ഏർപൻബെക്കിന്റെ 2021-ൽ പുറത്തിറങ്ങിയ നോവൽ.

Bhoopadathile Rahasyangal
₹40.00
ചരിത്രത്തിലെ ശ്രദ്ധേയങ്ങളായ കൗതുകങ്ങളുടെയും അതിലേക്കുള്ള അന്വേഷണങ്ങളുടെയും പുസ്തകം. ചിരിക്കാത്ത മൊണാലിസ, മണലില്ലാത്ത മരുഭൂമി, തുറുപ്പുഗുലാൻ, റോമിലെ പിശാചുവിശ്വാസം തുടങ്ങി 50 കൗതുകങ്ങൾ.

-11%
Bharthruhari Sathakathrayam
Original price was: ₹200.00.₹179.00Current price is: ₹179.00.
പ്രസിദ്ധ സംസ്കൃതകവിയായ ഭർതൃഹരിയുടെ നൂറു വീതം പദ്യങ്ങൾ ചേർന്ന മൂന്നു സാമാഹാരങ്ങളാണ് ശതകത്രയം - നീതിശതകം, ശൃംഗാരശതകം, വൈരാഗ്യശതകം. പദ്യങ്ങളുടെ മൂലവും വൃത്താനുവൃത്ത പരിഭാഷയുമാണ് അരിയന്നൂർ ഉണ്ണികൃഷ്ണൻ തയാറാക്കിയ ഈ പതിപ്പിലുള്ളത്.
ശതകത്രയത്തിൽ ആദ്യത്തേതായ നീതിശതകം വ്യാവഹാരിക ലോകത്തിന്റെ ചിത്രവും വിലയിരുത്തലുമാണ്. ധനത്തിന്റെ ശക്തിയേയും രാജാക്കന്മാരുടെ അഹങ്കാരത്തേയും ആർത്തിയുടെ വ്യർത്ഥതയേയും വിധിയുടെ മറിമായങ്ങളേയും മറ്റും കുറിച്ചുള്ള വരികളാണ് അതിന്റെ ഉള്ളടക്കം. ശൃംഗാരശതകത്തിൽ പ്രേമത്തേയും കാമിനിമാരേയും പറ്റി വാചാലനാകുന്ന ഭർതൃഹരി, ലൗകികസുഖങ്ങൾ ത്യജിക്കുകയെന്നത് അസാദ്ധ്യമാണെന്ന് പ്രഖ്യാപിക്കുന്നു. അവസാനത്തേതായ വൈരാഗ്യശതകത്തിൽ ലോകപരിത്യാഗത്തെ സംബന്ധിച്ച വരികളാണ്. ശരീരത്തിന്റേയും ആത്മാവിന്റേയും ഇച്ഛകൾക്കിടയിൽ ചാഞ്ചാടുന്ന കവിയുടെ ആത്മീയതൃഷ്ണയുടെ തീക്ഷ്ണത എല്ലാ ശതകങ്ങളിലും, വിശേഷമായി വൈരാഗ്യശതകത്തിലും കാണാം. ചില വരികളിൽ പ്രകടമാകുന്നത് തീവ്രമായ വിരക്തിയാണ്.

Naalanchu Cheruppakkar
Original price was: ₹160.00.₹136.00Current price is: ₹136.00.
ദുരൂഹതകളെ ഓരോ അറകളിലാക്കി, മുന്നോട്ടു നീങ്ങുന്നതാണ് ഇന്ദുഗോപന്റെ ആഖ്യാനസാമർഥ്യം. വായനക്കാരുടെ തീർപ്പുകൾക്ക് കഥാപാത്രങ്ങളെയും കഥാഗതിയെയും വിട്ടുകൊടുക്കാത്ത രചനാശൈലി. ഉദ്വേഗമാണ് 'നാലഞ്ചു ചെറുപ്പക്കാരു'ടെ രസച്ചരട്, ഇന്ദുഗോപന്റെ ഇതരരചനകളുടെ പരിചരണരീതിയിൽ നിന്ന് വ്യത്യസ്തം. ഈ നോവലിനെ ആസ്പദമാക്കിയാണ് പൊന്മാൻ എന്ന സിനിമ ഒരുക്കിയത്.

Karikottakari
Original price was: ₹199.00.₹170.00Current price is: ₹170.00.
വടക്കൻ കേരളത്തിലെ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പുലയരുടെ കനാൻദേശമെന്നാണ് അറിയപ്പെടുന്നത്. അവിടത്തെ പുലയരുടെയും പരിവർത്തിത ക്രിസ്ത്യാനികളുടെയും ജീവിതസംഘർഷങ്ങളെ വരച്ചുകാട്ടുകയാണ് ഈ നോവൽ. സ്വത്വനഷ്ടത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും സ്വത്വബോധത്തിന്റെയും ഇടയിൽപ്പെട്ട് ആകുലരാകുന്ന ഒരു ജനവിഭാഗത്തിന്റെ കഥ.

Puttu
Original price was: ₹420.00.₹359.00Current price is: ₹359.00.
കുടുംബം, മതം, പ്രസ്ഥാനം എന്നിവയില്‍ നിന്നും കുതറിത്തെറിക്കാന്‍ കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകൾ കൊണ്ട് നിർമിച്ചതാണ് ഈ പുറ്റ്. കാടത്തത്തില്‍നിന്നും സംസ്കൃതിയിലേക്ക് വളരാന്‍ പെടാപ്പാടുപെടുന്നവരുടെ ഈ കഥകള്‍ വേട്ടയാടിയും കൃഷിചെയ്തും കൂട്ടുജീവിതം ആരംഭിച്ചനാള്‍ മുതലുള്ള മനുഷ്യ കുലത്തിന്റേതുകൂടിയാണ്.

Maanjupoya Sankhumudra
Original price was: ₹300.00.₹240.00Current price is: ₹240.00.
ഇരുവശങ്ങളിലും തുമ്പിക്കൈ ഉയര്ത്തിനില്ക്കുന്ന രണ്ടു കൊമ്പനാനകളും ചുവട്ടിലായി ‘ധര്‍മ്മോസ്മത് കുലദൈവതം’ എന്ന ആപ്തവാക്യവും ആലേഖനം ചെയ്ത ശംഖുമുദ്ര തിരുവിതാംകൂറിന്റെ ഔദ്യോഗിക ചിഹ്നമാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ മറ്റു പ്രമുഖ നാട്ടുരാജ്യങ്ങളെപ്പോലെ പുരോഗതിയും സ്വയംപര്യാപ്തതയും കൈവരിക്കണമെന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പ് ആഗ്രഹിച്ചിരുന്ന രാജ്യമായിരുന്നു തിരുവിതാംകൂര്‍. തിരുവിതാംകൂറിലെ രാജഭരണത്തിന്റെ അന്ത്യവും ആ രാജ്യത്തിന്റെ തിരോധാനവും ഈ കൃതിയില്‍ വിശദീകരിക്കുന്നു.
ശംഖിന്റെ നാട് എന്നറിയപ്പെട്ട തിരുവിതാംകൂറിന്റെ തിരോധാനത്തിന്റെ ചരിത്രം.

Kavikalude Kauthukamuyarthum Kathakal
Original price was: ₹130.00.₹117.00Current price is: ₹117.00.
വാല്മീകി, രാമപുരത്തു വാര്യര്‍, എഴുത്തച്ഛന്, ചെറുശ്ശേരി, കാളിദാസന്, മേല്പുത്തൂര് നാരായണ ഭട്ടതിരി, പൂന്താനം, വെണ്മണി മഹന്‍, കുഞ്ചന്‍ നമ്പ്യാര്‍, തോലന് എന്നിവരുള്‍പ്പെടെയുള്ള കവികളുടെ ജീവിതവുമായി ചേര്‍ത്തു പറഞ്ഞുപോരുന്ന കഥകളെ ആവിഷ്കരിക്കുന്ന ഗ്രന്ഥം. മലയാള കാവ്യശാഖയുടെ നാള്‍വഴികളിലേക്ക് സഞ്ചരിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കൊരു കൈപുസ്തകം.

Vishamikkunnath Nirthuka
Original price was: ₹299.00.₹240.00Current price is: ₹240.00.
ഈ പുസ്തകത്തിന്റെ 48 ലളിതമായ പാഠങ്ങൾ പിന്തുടരുന്നതിലൂടെയും ഏതാണ് 30 സെൻ വാക്യങ്ങൾ മനസ്സിലാക്കുന്നതു കൊണ്ടും നിങ്ങൾക്ക് ശാന്തവും കൂടുതൽ സ്വസ്ഥതയുമുള്ള ജീവിതം ആസ്വദിക്കാം.
ജപ്പാനിലെ 450 വർഷം പഴക്കമുള്ള സെൻ ബുദ്ധ ക്ഷേത്രത്തിലെ പ്രധാന പുരോഹിതനും സെൻ ഗാർഡൻ ഡിസൈനറും ജപ്പാനിലെ പ്രമുഖ ആർട്ട് സ്കൂളുകളിലൊന്നിലെ പരിസ്ഥിതി രൂപകൽപ്പന പ്രൊഫസറുമായ ഷുൻമിയോ മസുനോ എഴുതിയ പുസ്തകം മലയാളത്തിൽ.

Autoscope: Oru ENT Surgeonte Ormakkurippukal
Original price was: ₹250.00.₹225.00Current price is: ₹225.00.
സമൂഹവുമായി സംവദിക്കുന്ന ഒരു ഭിഷഗ്വരന്റെ ജീവിതനിരീക്ഷണങ്ങൾ, ഓർമകൾ. ഡോ. ശങ്കർ മഹാദേവന്റെ ഓട്ടോസ്കോപ് : ഒരു ഇ എൻ ടി സർജന്റെ ഓർമക്കുറിപ്പുകൾ.