-20%
Daivikam
Original price was: ₹300.00.₹240.00Current price is: ₹240.00.
മറഞ്ഞിരിക്കുന്ന ദൈവങ്ങളേക്കാൾ പ്രത്യക്ഷദൈവങ്ങൾക്ക് മഹാനഗരത്തിൽ സ്വീകാര്യത കൂടുതലാണ്. ബോംബെ നഗരത്തിൽ തൊഴിൽ തേടി എത്തുന്ന ഒരു യുവാവ് സന്ധിക്കുന്ന മനുഷ്യസന്ദർഭങ്ങളാണ് 'ദൈവികം'. ദൈവം എന്ന സങ്കല്പനത്തിന്റെ ഭൗതിക തലമാണ് ഈ നോവൽ അന്വേഷിക്കുന്നത്.
ദൈവം നായയ്ക്കു കൂടി അവകാശപ്പെട്ടതല്ലേ എന്നു ഞാന്‍ വാദിച്ചു. ഞങ്ങള്‍ രണ്ടാൾക്കും ഭക്തജനങ്ങളുടെ തല്ലു കൊള്ളാതെ അവിടെനിന്ന് കടക്കാനായതുതന്നെ വലിയ കാര്യം. അങ്ങനെയാണ് മഹാനഗരത്തിലെ എന്റെ എട്ടാമത്തെ ജോലിയും നഷ്ടപ്പെട്ടത്. ആ കാറില്‍ എന്നെ കയറ്റി ഒരു ബാറിലേക്ക് കൊണ്ടുപോയതായിരുന്നു ഡോക്ടര്‍. അവിടെവച്ചാണ് ഞങ്ങളുടെ സംഭാഷണത്തില്‍ ദൈവം കേറിവന്നത്. ഞാന്‍ ജന്മംകൊണ്ട് ക്രിസ്ത്യാനിയാണെന്ന് തുറന്നു പറഞ്ഞു. അതിഷ്ടപ്പെട്ട ഡോക്ടര്‍ എന്നെ കെട്ടിപ്പിടിച്ചു. അന്നു മുതല്‍ കൂടെക്കൂട്ടി. ദൈവങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഒരു സഹായി ആകണമെന്നും പറഞ്ഞു.

-10%
Vadyasudevam
Original price was: ₹130.00.₹117.00Current price is: ₹117.00.
കഥകളിമേളാചാര്യന്‍ കുറൂര്‍ വാസുദേവന്‍നമ്പൂതിരിയുടെ കലാജീവിതത്തെയും സുഹൃദ്സ്മരണകളെയും അനുഭവങ്ങളെയും അടിസ്ഥാനമാക്കി തയാറാക്കിയ സപ്തതി ഉപഹാരഗ്രന്ഥം.

Ormakalude Album
Original price was: ₹140.00.₹126.00Current price is: ₹126.00.
സ്നേഹവിഷാദങ്ങളുടെ ഓർമച്ചിത്രങ്ങളും വൈയക്തികാനുഭവങ്ങളും ഓർത്തെടുക്കുന്ന ഓർമകളുടെ പുസ്തകം.

Land Lady- Malayalam
Original price was: ₹170.00.₹136.00Current price is: ₹136.00.
വിശ്വസാഹിത്യകാരനായ ദസ്തയേവ്സ്കിയുടെ ഹൃദ്യവും ഉജ്ജ്വലവുമായ രചനയാണിത്. കഥാപാത്രങ്ങളുടെ സൂക്ഷ്മാതിസൂക്ഷ്മങ്ങളായ ഭാവങ്ങൾ അതിവിദഗ്ദ്ധമായി ചിത്രീകരിച്ചിരിക്കുന്നു ഗ്രന്ഥകർത്താവ്. പ്രണയവും സങ്കല്പവും ഇഴ ചേരുന്ന ഹൃദയസ്പർശിയായ രചന.
സെന്റ് പീറ്റേഴ്സ്ബർഗിന്റെ പശ്ചാത്തലത്തിലുള്ള കഥയിൽ വാസിലി മിഖൈലോവിച്ച് ഓർഡിനോവ് എന്ന നിഗൂഢമായ യുവാവിനെക്കുറിച്ചും ദുർബലനായ ഭർത്താവുള്ള കാത്രീനയോടുള്ള അയാളുടെ ഭ്രാന്തമായ പ്രണയത്തെയും കുറിച്ച് പറയുന്നു. വിവർത്തനം ഡി. ശ്രീമാൻ നമ്പൂതിരി.

Pazhavila Ramesante Kavithakal
Original price was: ₹120.00.₹108.00Current price is: ₹108.00.
പ്രാണസംഗീതം, സൗന്ദര്യപൂജ, എമിലി സോളാ, രതിവിർവേദം, ഒരു പ്രേമകഥ തുടങ്ങി പഴവിള രമേശൻ രചിച്ച 72 കവിതകളുടെ സമാഹാരം. ദേശമംഗലം രാമകൃഷ്ണന്റെ ആസ്വാദനം സഹിതം.

Nadum Nayakanum
Original price was: ₹550.00.₹440.00Current price is: ₹440.00.
വടക്കേ മലബാറിലെ സമര പോരാളി എ കുഞ്ഞിക്കണ്ണന്റെ ജീവിതവും ദേശചരിത്രവും. എഴുതിയത് മലപ്പട്ടം പ്രഭാകരൻ.
ഒരു നേതാവിന്റെ ജീവിതകഥ മാത്രമല്ല, ചരിത്രത്തില്‍ വിലയം പ്രാപിച്ച പല ജനതയുടെ വിലാപങ്ങളും, ജാതി-ജന്മി നാടുവാഴിത്തകാലത്തെ നീതികേടിന്റെയും സമൂഹത്തില്‍ നടമാടിയ കൊടും ക്രൂരതയുടെയും മനഃസാക്ഷി മരവിപ്പിക്കുന്ന നിരവധി സംഭവങ്ങളുടെയും അസ്വാതന്ത്ര്യത്തിന്റെ തടവറകളില്‍ ജീവിക്കേണ്ടിവന്ന നിരവധി മനുഷ്യരുടെ അതിജീവനത്തിന്റെയും ചരിത്രമാണ് നാടും നായകനും. വടക്കേ മലബാറിലെ സമരപോരാളി എ കുഞ്ഞിക്കണ്ണന്റെ ജീവിതവും ദേശചരിത്രവും.

Visham Kazhichu Maricha Maranagal
Original price was: ₹130.00.₹117.00Current price is: ₹117.00.
തീരം, കൈ, പാഞ്ചാരി, മറുപടി, ഹറായി, പാവകളുടെ വീട്, പടിയിറക്കം, ഓപ്പൺ ഹൗസ്, വിഷം കഴിച്ചു മരിച്ച മരങ്ങൾ തുടങ്ങിയ പി വത്സല എഴുതിയ 24 ഹൃദ്യമായ കഥകളുടെ സമാഹാരം.

Rakshasavarmante Kotta
Original price was: ₹120.00.₹108.00Current price is: ₹108.00.
“ചെത്തിപ്പൂവിലിരിക്കുമ്പോൾ
ചിത്തം കവരും ചോപ്പുനിറം
പച്ചിലതന്നിലിരിക്കുമ്പോൾ
മെച്ചമെഴുന്നൊരു പച്ചനിറം!
ഓരോ സ്ഥലവും മാറുമ്പോൾ
ഓന്തുകളോരോ നിറമണിയും
എതിരാളികളെ തോൽപ്പിക്കാൻ
പ്രകൃതി കൊടുത്തൊരു വരമത്രെ!”
അമ്മ പറഞ്ഞതു കേട്ടപ്പോൾ തനിക്ക് ഇതൊന്നും അറിയില്ലല്ലോ എന്നോർത്ത് സുന്ദരിപ്പാറു സങ്കടപ്പെട്ടു. അപ്പോൾത്തന്നെ അവൾ ഓന്തമ്മാളോടു മാപ്പുചോദിച്ചു.
സിപ്പി പള്ളിപ്പുറം കവിതയിലൂടെ കഥ പറയുന്ന രസകരമായ രചന.

Swarna Njaval Pazhangal

കുഞ്ഞിത്തേയി ഞാവൽപ്പഴങ്ങളും കൊണ്ട് അടുക്കളയിലെത്തി. ഞാവൽപ്പഴം കഴുകാനായി അവൾ ഒരു മൺചട്ടിയിലേക്കു ചൊരിഞ്ഞു. അത്ഭുതം! എന്താണീ കാണുന്നത്? ഒരു ചട്ടി നിറയെ സ്വർണഞാവൽപ്പഴങ്ങൾ!
കുട്ടികളെ രസിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന 15 കുട്ടിക്കഥകളുടെ സമാഹാരം.

Terrorist
₹55.00
എത്ര ശക്തമായി നാം പിന്തുണ പ്രഖ്യാപിച്ചാലും യുദ്ധം പോലുള്ളവ നമ്മെ ഭരണകൂടത്തിന്റെ ശത്രുക്കളാക്കും. എത്ര മാറി നടന്നാലും ഭരണകൂടഭീകരത അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മെ തേടിവരാതിരിക്കില്ല. ഉറ്റവര്‍ നഷ്ടപ്പെട്ട്.. ചതഞ്ഞരഞ്ഞ്.. പാതി ജീവനുമായി പിന്നെയും നമുക്ക് പോകാനുണ്ടെങ്കില്‍ ടെററിസം പോലെയുള്ള വഴികളിലൂടെയും സഞ്ചരിക്കേണ്ടിവരും. ഒരു ടെററിസ്റ്റ് എങ്ങനെ രൂപപ്പെടുന്നുവെന്ന് വിശദമാക്കുന്ന കൃതി.
വിവാദ നാടകകൃത്ത് പി എം ആൻ്റണിയുടെ രചന.

Harath
Original price was: ₹370.00.₹296.00Current price is: ₹296.00.
സെല്‍മ എന്ന അഭിഭാഷകയുടെ പോരാട്ടത്തിന്റെ കഥ. 'ഹറാത്തി'ലുണ്ടായതാണെങ്കിലും തന്റേടത്തിന് ഒരു കൊറവൂല്ല' എന്നു പേരുകേള്‍പ്പിച്ച് പതറാതെ നിന്ന് തന്റെ ചുറ്റും വന്നുനിരക്കുന്ന പുരുഷാധിപത്യവേലികളെ അറുത്തുമാറ്റുകയാണവള്‍. അവള് അവളായി മാത്രമല്ല അഭിഭാഷകയായും പോരാട്ടത്തിലാണ്. മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മനുഷ്യരില്‍ ചിലര്‍ ചിലപ്പോള്‍ ജീവിതത്തില്‍ ഒന്നിടറും. ആ ഇടര്‍ച്ച വരും തലമുറകളെപ്പോലും മതാന്ധതയുടെ പടുകുഴികളില്‍ തള്ളും. അവര്‍ക്കവിടെനിന്നും കരകയറണമെങ്കില്‍ സെല്‍മയെപ്പോലെ പൊരുതാനറിയണം. സ്ത്രീ പോരാട്ടങ്ങളുടെ ഉലയില്‍ ചുട്ടുപഴുപ്പിച്ചെടുത്ത ചാട്ടുളിപോലെ ചങ്കില് തറയ്ക്കുന്ന നോവല്‍.

-16%
Vazhichenda
Original price was: ₹1,895.00.₹1,599.00Current price is: ₹1,599.00.
വായനക്കാരനെന്ന നിലയിൽ എനിക്ക് ഈ നോവൽ പ്രിയപ്പെട്ടതാകുന്നത് നോവലിന്റെ സമസ്തസാദ്ധ്യതകളും പ്രകടിപ്പിക്കുന്ന തരത്തിലുള്ള ആഖ്യാനത്തിലൂടെ വിസ്മയിപ്പിക്കുന്ന, ബൃഹദ്നോവലുകൾ രചിക്കുന്നതിൽ എഴുത്തുകാരൻ കാണിക്കുന്ന പ്രതിബദ്ധതയാണ്.
- സി.വി. ബാലകൃഷ്ണൻ
മനുഷ്യഭാവനയുടെ ചരിത്രത്തിലെ വലിയ സംഭവങ്ങളിലൊന്ന് ബൃഹത്തായ നോവലുകളുടെ രൂപപ്പെടലാണ്. എന്തുകൊണ്ടാണവ മനുഷ്യവംശത്തിന് പ്രധാനമായിത്തീരുന്നത്? ആധുനികസമൂഹത്തിന്റെ രൂപീകരണത്തോടൊപ്പം സംഭവിച്ച ഒരു പ്രധാന കാര്യം വലിയ ജനസഞ്ചയങ്ങളും അവയെ മുൻനിർത്തിയുള്ള ജീവിതത്തിന്റെ ഗതിഭേദങ്ങളും സാഹിത്യഭാവനയുടെ കലാവിചാരത്തിലേക്ക് സൂക്ഷ്മഭേദങ്ങളെയും വിശദാംശങ്ങളെയും പ്രകാശിപ്പിച്ചുകൊണ്ട് കടന്നുവരാൻ തുടങ്ങി എന്നതാണ്.
- സുനിൽ പി. ഇളയിടം
വഴിച്ചെണ്ട, മനുഷ്യജീവിതത്തിന്റെ വൈവിദ്ധ്യമാർന്ന നാനാഭാവങ്ങളും അവസ്ഥകളും അവസ്ഥാന്തരങ്ങളും കലർന്ന സന്ദർഭങ്ങളെ സ്വാഭാവികമായി പ്രതിഫലിപ്പിക്കുന്ന ബൃഹദ്നോവൽ.

Sir Isaac Newton Valarthiya Kuttiyude Katha
Original price was: ₹190.00.₹152.00Current price is: ₹152.00.
മികച്ച ബാലസാഹിത്യ കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഉണ്ണി അമ്മയമ്പലത്തിന്റെ ഏറ്റവും പുതിയ ബാലസാഹിത്യകൃതി. മനുഷ്യനന്മകൾ എങ്ങനെയാണ് മറ്റുള്ളവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നത് എന്നു തെളിയിക്കുന്ന രചന.

-11%
Paurathwa Nishedham: Adhikaram Vyavaharam Prathirodham
Original price was: ₹100.00.₹89.00Current price is: ₹89.00.
പൗരത്വനിഷേധത്തിന്റെ രാഷ്ട്രീയത്തെ ആഗോള പശ്ചാത്തലവും ഇന്ത്യൻ സാഹചര്യവും മുൻനിർത്തി അന്വേഷിക്കുന്ന പഠനം. കെ അഷ്റഫ് എഴുതിയ പൗരത്വനിഷേധം അധികാരം വ്യവഹാരം പ്രതിരോധം.

Pothu Vidhyabhyasa Samrakshanam Prasakthiyum Pradhanyavum
Original price was: ₹150.00.₹120.00Current price is: ₹120.00.
കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്നും മാറ്റങ്ങളുടെ ലക്ഷ്യമെന്താണെന്നും സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനാണീ പുസ്തകം എഴുതുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി കൂടിയായ പ്രൊഫ. സി.രവീന്ദ്രനാഥ് ഇതിൽ പറയുന്നുണ്ട്. ആശയങ്ങളെ പ്രവൃത്തിപഥത്തിൽ എത്തിക്കുന്ന ശരിയായ ഇടപെടലിന്റെ ഉദാഹരണമായി ഈ പുസ്തകം മാറുകയാണ് : പിണറായി വിജയൻ.

Kalabhavan Diaries
Original price was: ₹220.00.₹176.00Current price is: ₹176.00.
സുദീര്‍ഘമായ കലാസപര്യയ്ക്കിടയുണ്ടായ അനുഭവങ്ങളുടെയും മനുഷ്യബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ജയപരാജയങ്ങളുടെയും സജീവചിത്രം സ്മരണകള്‍കൊണ്ടു വരയ്ക്കുകയാണ് റഹ്മാന് ഇവിടെ. സിദ്ദിക്കും ലാലും പ്രസാദും അന്‍സാറും സൈനുദ്ദീനും എന്‍.എഫ്. വർഗീസും മുതല്‍ ദിലീപും ജയറാമും സോമനും ജഗതിയും മമ്മൂട്ടിയും വരെ ഇക്കഴിഞ്ഞ പതിറ്റാണ്ടുകളില്‍ കലാകേരളത്തെ ദീപ്തമാക്കിയ അനേകം പ്രതിഭകളും അവരുമായുള്ള ആത്മബന്ധങ്ങളും ഈ സ്മരണകളില്‍ നിറഞ്ഞുനില്ക്കുന്നു. എല്ലാറ്റിനുമുപരി, കലാഭവന്‍ എന്ന സ്ഥാപനവും അതിനെ നയിച്ച ആബേലച്ചന്റെ സവിശേഷവ്യക്തിത്വവും ജീവിതസ്മരണകളുടെ കേന്ദ്രസ്ഥാനത്ത് തിളങ്ങിനില്ക്കുന്നു: ബാലചന്ദ്രന് ചുള്ളിക്കാട്
മിമിക്രി, നാടകം, സിനിമാ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച ഒരു കലാകാരന്റെ കലാജീവിതത്തിന്റെ ആത്മരേഖകള്‍. എഴുത്ത് ശ്രീകാന്ത് പങ്ങപ്പാട്ട്.

Arivu: Adhunikatha Janakeeyatha
Original price was: ₹250.00.₹200.00Current price is: ₹200.00.
മൗലികമായ വീക്ഷണം കൊണ്ടും ഭാവനാത്മകമായ പദ്ധതികളുടെ ആവിഷ്കരണം കൊണ്ടും അവയുടെ ക്രിയാത്മകമായ നടത്തിപ്പിലെ മികവുകൊണ്ടും ശ്രദ്ധേയനായ മുൻ മന്ത്രി സി. രവീന്ദ്രനാഥ് തയാറാക്കിയിട്ടുള്ള 'അറിവ് ആധുനികത, ജനകീയത' എന്ന ഈ കൃതിയുമായി ഈ വിധത്തിൽ ബന്ധപ്പെടാൻ കഴിയുന്നതിലുള്ള സന്തോഷം ചെറുതല്ല. ഇന്നലെ എങ്ങനെയായിരുന്നു എന്നറിഞ്ഞാൽ നമുക്ക് ഇന്നിനെ വസ്തുനിഷ്ഠമായി വിലയിരുത്താനാകും. ഇന്നിനെ അങ്ങനെ വിലയിരുത്തിയാലേ നാളെയെ വിഭാവനം ചെയ്യാനാവൂ. ഈ നിലയ്ക്ക് പ്രസക്തവും പ്രയോജനപ്രദവുമാണ്. ലളിതവും സുതാര്യവുമായ ഭാഷയിൽ രവീന്ദ്രനാഥ് തയാറാക്കിയിട്ടുള്ള ഈ കൃതി. ഒരു വിജ്ഞാനസമൂഹമായി അതിവേഗത്തിൽ മാറാൻ പോകുന്ന കേരളത്തിന് ഈ ഗ്രന്ഥം വലിയ മുതൽക്കൂട്ടാകുമെന്നു തീർച്ച: അവതാരികയിൽ പ്രഭാവർമ്മ.

-15%
Ningalude Manassinte Athbhuthangal
Original price was: ₹175.00.₹149.00Current price is: ₹149.00.
വേണ്ടത് തെരഞ്ഞെടുക്കാനുളള ശക്തി ബോധമനസ്സിനുണ്ട്; എന്ത് തന്നോട് ചെയ്യാന്‍ പറഞ്ഞുവോ, അത് ഉപബോധമനസ്സ് നിര്‍വഹിക്കുന്നു. നമ്മുടെ ഉപബോധമനസ്സില്‍ ഒളിഞ്ഞിരിക്കുന്ന അന്തർലീനശക്തികള്ക്ക് നമ്മുടെ ജീവിതത്തെ അഭിവൃദ്ധിപ്പെടുത്താന്‍ കഴിയുമെന്ന തന്റെ സിദ്ധാന്തം, ഡോ ജോസഫ് മര്‍ഫി ഈ പുസ്തകത്തിലൂടെ വിശദീകരിക്കുന്നു. ഉപബോധമനശ്ശക്തിയെ, എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്നും, നമ്മുടെ ചിന്തകളേയും പ്രവൃത്തികളേയും വിജയം പ്രാപ്തമാകുന്ന രീതിയില്‍ പോസിറ്റീവ് ആയ ദിശയിലേക്ക് വഴിതിരിച്ചുവിടുന്ന രീതിയില്‍ എങ്ങനെ ക്രമീകരിക്കാമെന്നും അദ്ദേഹം സവിസ്തരം വിവരിക്കുന്നു. മനസ്സിന്റെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനുളള അപാരമായ ശക്തി, നമ്മെ കൂടുതല്‍ വിജയവും സമ്പത്തും നേടാന്‍ സഹായിക്കുന്നു; അത് നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു; കുടുംബത്തില്‍ സ്വരച്ചേര്‍ച്ച കൊണ്ടുവരുന്നു. മാത്രമല്ല, നിര്‍ണായകമായ തീരുമാനങ്ങളെടുക്കുന്നതിനുളള മൂല്യവത്തായ മാര്‍ഗോപദേശവും നല്കുന്നു.

-50%
Parivrajikayude Mozhi – Old Edition
Original price was: ₹130.00.₹65.00Current price is: ₹65.00.
സ്ത്രീപുരുഷ ബന്ധത്തിന്റെ അസമത്വമാർന്ന സങ്കീർണതകളുടെ നടപ്പാലത്തിലൂടെ നടക്കുന്ന അശ്വതിക്കുട്ടിയുടെ ജന്മാന്തരങ്ങളിലേക്ക് വാതിൽ തുറക്കുന്ന നോവൽ, ബീന ജോർജിന്റെ പരിവ്രാജികയുടെ മൊഴി.