Kerala's No.1 Online Bookstore
Filter
-21%
Kalathinte Oru Hraswathara Charithram
Quick View
Add to Wishlist
Add to cartView cart

Kalathinte Oru Hraswathara Charithram

Original price was: ₹299.00.Current price is: ₹239.00.
ലോകത്തിലെവിടെയും ബെസ്റ്റ് സെല്ലറായ, ശാസ്ത്ര ഗ്രന്ഥങ്ങളിലെ നാഴികക്കല്ലായിത്തീർന്ന രചനയാണ് സ്റ്റീഫൻ ഹോവ്കിംഗിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം. എങ്കിലും പ്രസിദ്ധീകരണാനന്തരം, പുസ്തകത്തിലെ ചില സുപ്രധാന ആശയങ്ങൾ മനസ്സിലാക്കുന്നതിലുള്ള പ്രയാസം വായനക്കാർ പ്രൊഫസർ ഹോക്കിംഗിനോട് പറഞ്ഞിട്ടുണ്ടെന്നതും ഒരു വസ്തുതയാണ്. ഇതാണ് എ ബ്രീഫർ ഹിസ്റ്ററി ഓഫ് ടൈമിന്റെ ഉത്ഭവഹേതുവും പ്രേരണയുമായത്. അതിന്റെ ഉള്ളടക്കം വായനക്കാർക്ക് മനസ്സിലാകുന്ന വിധമാക്കുന്നതിനും ഏറ്റവും പുതിയ ശാസ്ത്രീയ നിരീക്ഷണങ്ങളും കണ്ടെത്തലുകളും ചേർത്ത് അത് പരിഷ്കരിക്കുന്നതിനുമുള്ള രചയിതാവിന്റെ ആഗ്രഹസാക്ഷാത്കാരം കൂടിയാണ് ഈ പുസ്തകം. അക്ഷരാർത്ഥത്തിൽ, ഏതാണ്ട് 'ഹ്രസ്വം' എന്നു വിളിക്കാമെങ്കിലും, കുറച്ചുകൂടി 'കൈയ്യൊതുക്കത്തോടെ' ഇത് ആദ്യകൃതിയിലെ മഹത്തായ വിഷയങ്ങളിലേക്ക് കൂടുതൽ വ്യാപിക്കുന്നുണ്ട്. ക്രമരഹിതമായ അതിർത്തി സാഹചര്യങ്ങളുടെ ഗണിതശാസ്ത്രം (Mathematics of Chaotic Boundary Conditions) പോലുള്ള, തികച്ചും സാങ്കേതികമായ ആശയങ്ങൾ ഇതിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അതിനു പകരം ആദ്യ പുസ്തകത്തിലുടനീളം ചിതറിക്കിടന്നതിനാൽ ഉൾക്കൊള്ളുവാൻ ആയാസകരമായിരുന്ന വിപുല-പ്രസക്തിയുള്ള വിഷയങ്ങളായ ആപേക്ഷികത, വക്രാകാര സ്ഥലം, ഊർജ്ജമാത്ര സിദ്ധാന്തം എന്നിവയ്ക്ക് അവയുടേതായി പ്രത്യേക അദ്ധ്യായങ്ങൾ തന്നെ ഇതിൽ ഒരുക്കിയിട്ടുണ്ട്.

-20%
Make Your Bed
Quick View
Add to Wishlist
Add to cartView cart

Make Your Bed

Original price was: ₹250.00.Current price is: ₹200.00.
37 വർഷം അമേരിക്കൻ നേവിയിൽ സൈനികോദ്യോഗസ്ഥനായിരുന്നു അഡ്മിറൽ വില്യം എഛ്. മക്റാവെൻ. ദീർഘകാലത്തെ തന്റെ അനുഭവങ്ങളിൽ നിന്ന് സ്വാംശീകരിച്ചതും, ജീവിതത്തെ മാറ്റിത്തീർക്കുവാൻ സഹായിക്കുന്നതുമായ 10 തത്വങ്ങളെക്കുറിച്ച് 2014ൽ അദ്ദേഹം ഒരു പ്രസംഗം നടത്തിയിരുന്നു. ഒരു കോടിയിലേറെ ആളുകൾ കാണുകയും വൈറൽ ആകുകയും ചെയ്ത ഈ പ്രസംഗം പ്രചോദനാത്മകമായ പുസ്തക രൂപത്തിൽ ഇറങ്ങിയിരിക്കുകയാണ്. യു.എസ് നേവിയിലെ തന്റെ ഉദ്യോഗത്തിനിടയിലും, ജീവിതമാകെയും നേരിടേണ്ടി വന്ന വെല്ലുവിളികളെ തരണം ചെയ്യുവാൻ ഈ 10 അടിസ്ഥാന തത്വങ്ങൾ എങ്ങനെ സഹായകമായി എന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ വിശദീകരിച്ചു: സ്വന്തം ജീവിതവും, ലോകം തന്നെയും മാറ്റിത്തീർക്കുവാനും കൂടുതൽ മികച്ചതാക്കുവാനും ഈ അടിസ്ഥാന തത്വങ്ങൾ ഏതൊരാൾക്കും എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് അഡ്മിറൽ മക്റാവെൻ ഈ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. അങ്ങേയറ്റം വിനയപൂർവ്വവും പ്രത്യാശാനിർഭരവുമായി അവതരിപ്പിക്കപ്പെട്ട കാലാതീതവും ലളിതവുമായ ഈ പുസ്തകം സാർവ്വത്രികവുമായ അറിവും പ്രായോഗിക ഉപദേശങ്ങളും പ്രോത്സാഹനവാക്കുകളും നിറഞ്ഞതാണ്. ഇരുൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽപ്പോലും കൂടുതൽ നേട്ടങ്ങളിലേയ്ക്കെത്തുവാൻ വായനക്കാരെ പ്രചോദിപ്പിക്കുന്നുണ്ട് 'മെയ്ക് യുവർ ബെഡ് '.

-15%
Mayamandiram: Draupadiyude Mahabharatham

Original price was: ₹499.00.Current price is: ₹425.00.
പകുതി ചരിത്രവും പകുതി മിത്തും ഇഴചേർന്നുനിൽക്കുന്ന ഒരു മാന്ത്രികകാലത്തേക്ക് തിരിച്ചുപോകാൻ തയ്യാറാവുക. ഈ നോവൽ ആദ്യമായി പുറത്തിറങ്ങിയത് 2008ലാണ്. അഞ്ച് പാണ്ഡവസഹോദരന്മാരുടെയും പത്നിയായ പാഞ്ചാലി സ്വന്തം കഥപറയുന്ന രീതിയിൽ, പാഞ്ചാലിയുടെ ആഗ്നേയമായ ജന്മവും ഏകാന്തമായ ബാല്യകാലവും മുതലുള്ള ജീവിതം അനാവരണം ചെയ്യുകയാണ് ഈ നോവൽ. ഇഷ്ടസഹോദരൻ മാത്രമായിരുന്നു അവളുടെ ശരിയായ സഹയാത്രികൻ; മായാവിയായ കൃഷ്ണനുമായുളള സങ്കീർണ സൗഹൃദം, സ്വയംവരം, മാതൃത്വം, തന്റെ ഭർത്താക്കന്മാരുടെ ഏറ്റവും ആപൽക്കരശത്രുവായ ദുരൂഹവ്യക്തിയോട് അവൾക്കുളള രഹസ്യാകർഷണം എന്നിവയിലൂടെയെല്ലാം മായാമന്ദിരം കടന്നുപോകുന്നു. പുരുഷന്റെ ലോകത്തിൽ പിറന്നുവീണ ഒരു സ്ത്രീയുടെ ഏറ്റവും മാനുഷികവും അഗാധവും അസാധാരണവുമായ കഥ. ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ മഹാഭാരതം എന്ന അനാദിയായ കഥയെ നോക്കിക്കാണുന്നു, ചിത്ര ബാനർജി ദിവാകരുണിയുടെ മായാമന്ദിരം : ദ്രൗപദിയുടെ മഹാഭാരതം. പരിഭാഷ: കെ.ടി.രാധാകൃഷ്ണൻ ‘ധീരമായ ഒരു നോവൽ’ – വോഗ് ഇന്ത്യ ‘ഹോപ്പ് വജ്രം പോലെ വെട്ടിത്തിളങ്ങുന്ന ഒരു രത്നം’ – ലോസ് ആഞ്ചലസ് ടൈംസ്

-19%
Morrikk Oppamulla Chovazhchakal
Quick View
Add to Wishlist
Add to cartView cart

Morrikk Oppamulla Chovazhchakal

Original price was: ₹299.00.Current price is: ₹245.00.
നിങ്ങൾ ചെറുപ്പവും വികാരാധീനനും ആയിരുന്നപ്പോൾ നിങ്ങളെ മനസ്സിലാക്കിയ ബുദ്ധിയും ക്ഷമയുമുള്ള മുതിർന്ന ഒരാൾ, അത് ഒരുപക്ഷേ അത് ഒരു മുത്തശ്ശി, അല്ലെങ്കിൽ ഒരു അധ്യാപകൻ അല്ലെങ്കിൽ ഒരു സഹപ്രവർത്തകൻ ആയിരിക്കാം. ആ ഘട്ടത്തിലൂടെ കടന്നുപോകാൻ നിങ്ങളെ സഹായിക്കുന്നതിന് ആ വ്യക്തി മികച്ച ഉപദേശം നൽകി. മിച്ച് ആൽബോമിനെ സംബന്ധിച്ചിടത്തോളം, അത് ഏകദേശം ഇരുപത് വർഷം മുമ്പ് അദ്ദേഹത്തിന്റെ കോളജ് പ്രൊഫസറായിരുന്ന മോറി ഷ്വാർട്‌സ് ആയിരുന്നു. ഒരുപക്ഷേ, മിച്ചിനെപ്പോലെ, നിങ്ങൾ വഴിമാറിയപ്പോൾ ഈ ഉപദേഷ്ടാവിന്റെ ട്രാക്ക് നിങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കാം. ആ വ്യക്തിയെ വീണ്ടും കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ, ഇപ്പോഴും നിങ്ങളെ വേട്ടയാടുന്ന വലിയ ചോദ്യങ്ങൾ ചോദിക്കാൻ. മോറി എന്ന വൃദ്ധന്റെ ജീവിതത്തിന്റെ അവസാന മാസങ്ങളിൽ അദ്ദേഹത്തെ കണ്ടെത്താൻ മിച്ചിന് രണ്ടാം അവസരം ലഭിച്ചു. അവരുടെ പുനരുജ്ജീവിപ്പിച്ച ബന്ധം അവസാനത്തെ ഒരു 'ക്ലാസ്' ആയി മാറി: എങ്ങനെ ജീവിക്കണം എന്നതിന്റെ പാഠങ്ങൾ. അവർ ഒരുമിച്ചുള്ള സമയത്തിന്റെ മാന്ത്രിക പുരാവൃത്തമാണ് മോറിക്ക് ഒപ്പമുള്ള ചൊവാഴ്ചകൾ എന്ന പുസ്തകം.

Koodum Koottum
Quick View
Add to Wishlist
Add to cartView cart

Koodum Koottum

Original price was: ₹320.00.Current price is: ₹256.00.
ചാവറയച്ചന്റെ ഒരു നല്ല അപ്പന്‍റെ ചാവരുൾ എന്ന കത്തിന് ആസ്വാദനം. സമൂഹം, കുടുംബം, മക്കൾ എന്നീ വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്ന ഉൾക്കാഴ്ചകൾ. ഏതാണ്ട് ഒന്നര ശതാബ്ദത്തിനു മുന്‍പ് എഴുതിയതാണെങ്കിലും വര്‍ത്തമാന കാലത്തോട്ട് ചേര്‍ത്ത് അനുപാതപ്പെടുത്താനാകുന്ന കരുതലുമുള്ള കൃതിയാണ്  ഒരു നല്ല അപ്പന്റെ ചാവരുള്‍.

-10%
Kazhachayude Suvisesham
Quick View
Add to Wishlist
Add to cartView cart

Kazhachayude Suvisesham

Original price was: ₹690.00.Current price is: ₹621.00.
കാഴ്ചയുടെ സുവിശേഷം: പ്രമുഖ ചലച്ചിത്രകാരനായ അടൂർ ഗോപാലകൃഷ്ണൻ തന്നെ വിസ്മയിപ്പിച്ചതും സ്വാധീനിച്ചതുമായ ലോക ക്ലാസിക് സിനിമകളോടൊപ്പം സഞ്ചരിക്കുന്നു. അതിന്റെ വളർച്ചയും വികാസവും അനന്യമായ കലാനുഭവവും പങ്കുവയ്ക്കുന്നു. നാമോരോരുത്തരും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സിനിമകൾ അപൂർവ ചിത്രങ്ങൾ സഹിതം.

Neelakkurinji
Quick View
Add to Wishlist
Add to cartView cart

Neelakkurinji (12 Books)

Original price was: ₹780.00.Current price is: ₹624.00.
ഡോ കെ ശ്രീകുമാർ പ്രീ-പ്രൈമറി / പ്രൈമറി കുട്ടികൾക്കായി എഴുതിയ 12 പുസ്തകങ്ങളുടെ സഞ്ചയം. നമ്മുടെ സ്വരമായ്, കുറുക്കന്റെ കല്യാണം, ചക്കരമാവ്, ആദു പഠിച്ച പാഠങ്ങൾ, കറുപ്പിനഴക്, മാനം നോക്കിപ്പോകുന്നു, പാതിരാസൂര്യൻ, വേണം; വേണ്ട, പേരിലെന്ത് ? കാക്കത്തമ്പുരാട്ടി, യാത്രക്കുട്ടി, സ്‌നേഹവീട് എന്നിവ. പൂർണ സചിത്ര ബാലസാഹിത്യമാലയിൽ ഉൾപ്പെട്ട ഈ സഞ്ചയം കൊച്ചുകുട്ടികൾക്ക് കൊടുക്കാവുന്ന നല്ല സമ്മാനമാണ്.

Narakathiloodeyulla Prayanam
Quick View
Add to Wishlist
Add to cartView cart

Narakathiloodeyulla Prayanam

Original price was: ₹370.00.Current price is: ₹299.00.
നരകത്തിലൂടെയുള്ള പ്രയാണം: ഹോളോകോസ്റ്റ് ഓർമക്കുറിപ്പുകൾ. നാസികളിൽ നിന്നും ഒരു സ്ത്രീക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളുടെ  വിവരണം. ഒരു എഴുത്തുകാരിയായി അറിയപ്പെട്ടിട്ടില്ലാത്ത റെസ്‌കവീസ് എന്ന ജർമൻ ജൂതവനിതയാണ് മനുഷ്യൻ സഹജീവികളോട് കാട്ടിയ ക്രൂരതകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

-50%
Nam Ethu Tharam Kaanikal?
Quick View
Add to Wishlist
Add to cartView cart

Nam Ethu Tharam Kaanikal? – Old Edition

Original price was: ₹80.00.Current price is: ₹40.00.
നാം ഏതുതരം കാണികൾ? നമ്മുടെ തന്നെ ജീവിതത്തിന്റെ കാണികളായി നമ്മെ മാറ്റിത്തീർക്കുകയാണ് ടെലിവിഷൻ ചെയ്യുന്നത്. അന്യവൽക്കരണം സംഭവിച്ച ഒരു കാണിയല്ല നാം, പക്ഷേ അന്യവൽക്കരണം ജീവിതത്തിൽ സംഭവിച്ചു പോയവരുമാണ്. ഒരു ടി വി പരിപാടിയെ സ്വജീവിതത്തിന്റെ പകർപ്പായല്ല നാം കാണുന്നത്; ജീവിതം തന്നെയായിട്ടാണ്. എന്നാൽ അത് യഥാർത്ഥ ജീവിതത്തിന്റെ യഥാർത്ഥ പകർപ്പല്ല എന്ന് നാം ഒരിക്കലും മനസ്സിലാക്കുന്നില്ല.

Praayam Chennaval Bhoomi: Maxim Gorkiyude Kathakal
Quick View
Add to Wishlist
Add to cartView cart

Praayam Chennaval Bhoomi: Maxim Gorkiyude Kathakal – Old Edition

Original price was: ₹85.00.Current price is: ₹69.00.
പ്രായം ചെന്നവൾ ഭൂമി: മാക്സിം ഗോർക്കിയുടെ കഥകൾ

-30%
Samuhya Sastrathinte Thathwachintha
Quick View
Add to Wishlist
Add to cartView cart

Samuhya Sastrathinte Thathwachintha – Old Edition

Original price was: ₹80.00.Current price is: ₹56.00.
ഈ പുസ്തകം ശ്രദ്ധേയമാകുന്നത് നരവംശശാസ്ത്രം, സാമൂഹ്യമനഃശാസ്ത്രം, തത്വചിന്താമനഃശാസ്ത്രം മുതലായ സമാനവിഷയങ്ങളുമായി ബന്ധപ്പെടുത്തി സാമൂഹ്യശാസ്ത്രത്തെ വിശകലനം ചെയ്യുന്നതു കൊണ്ടാണ്. ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും ജനജീവിതത്തിലെ ആനുകാലിക സമസ്യകളും വൈരുദ്ധ്യങ്ങളും മൂല്യശോഷണവും ഗ്രന്ഥകാരന്റെ ശ്രദ്ധയ്ക്ക് പാത്രമാവുന്നുണ്ട്.

-41%
Matha Vimarsanathinte Rashtreeyam
Quick View
Add to Wishlist
Add to cartView cart

Matha Vimarsanathinte Rashtreeyam – Old Edition

Original price was: ₹100.00.Current price is: ₹59.00.
മതവിമർശനത്തിന്റെ രാഷ്ടീയം

Marakkilorikkalum
Quick View
Add to Wishlist
Add to cartView cart

Marakkilorikkalum

Original price was: ₹270.00.Current price is: ₹216.00.
കേരളത്തിന്റെ സാഹിത്യ- രാഷ്ട്രീയ- കലാഭൂമികയിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള ഏതാനും വ്യക്തികളുടെ ഏറ്റവും പ്രിയപ്പെട്ട ഓർമകളുടെ സമാഹാരം. ടി ഡി രാമകൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ, സുഭാഷ് ചന്ദ്രൻ, കെ ആർ മീര, ജോർജ് ഓണക്കൂർ, മനോജ് കെ ജയൻ, കാവാലം നാരായണപ്പണിക്കർ, സ്റ്റീഫൻ ദേവസി, ജഗദീഷ്, കെ ജി ജോർജ്  തുടങ്ങി 70 പേരുടെ ഓർമകൾ എഴുതി തയാറാക്കിയത് മനു റഹ്മാൻ.

Muzaffar Ahmad: Adhasthitharude Vimochakan
Quick View
Add to Wishlist
Add to cartView cart

Muzaffar Ahmad: Adhasthitharude Vimochakan – Old Edition

Original price was: ₹130.00.Current price is: ₹91.00.
ഭാരതത്തിന്റെ മണ്ണിൽ കമ്യൂണിസത്തിന്റെ വിത്ത് വിതച്ച്, പരിപാലിച്ച് ഒരു മഹാപ്രസ്ഥാനമാക്കി തീർത്തവരിൽ പ്രധാനിയാണ് മുസഫർ അഹമ്മദ്. അദ്ദേഹത്തിന്റെ ജീവചരിത്രമാണ് മുസഫർ അഹമ്മദ്: അധഃസ്ഥിതരുടെ വിമോചകൻ.

Mathanishedhavum Mathanishedhikalum
Quick View
Add to Wishlist
Add to cartView cart

Mathanishedhavum Mathanishedhikalum – Old Edition

Original price was: ₹70.00.Current price is: ₹49.00.
യുക്തിവാദചിന്തയുടെ ക്ളാസിക്കുകളായാണ് ഇംഗർസോളിന്റെ കൃതികൾ അറിയപ്പെടുന്നത്. മതത്തിന്റെ അടഞ്ഞ വാതിലുകൾക്കപ്പുറത്ത് ഒരു ലോകമുണ്ടെന്ന് അദ്ദേഹത്തിന്റെ ചിന്തകൾ വിളിച്ചു പറഞ്ഞു. ക്രിസ്തുമതത്തിലെ പ്രത്യേകിച്ചു പ്രൊട്ടസ്റ്റൻ്റുകളുടെ വിഡ്ഡിത്തങ്ങളും ക്രൂരതകളും ഇതിൽ തുറന്നുകാണിക്കുന്നു.

Cheriya Cheriya Meenukalum Valiya Valiya Malsyangalum
Quick View
Add to Wishlist
Add to cartView cart

Cheriya Cheriya Meenukalum Valiya Valiya Malsyangalum – Old Edition

Original price was: ₹80.00.Current price is: ₹40.00.
എഴുത്തിലും ജീവിതത്തിലും രാഷ്ട്രീയം നിർബന്ധമാണെന്നു ശഠിക്കുന്ന ഒരു എഴുത്തുകാരന്റെ കഥകൾ.

-40%
Poraliyude Janithakam
Quick View
Add to Wishlist
Add to cartView cart

Poraliyude Janithakam – Old Edition

Original price was: ₹70.00.Current price is: ₹42.00.
പോരാളിയുടെ ജനിതകം വ്യത്യസ്തരായ ചില വ്യക്തികളുടെ അപൂർവമായ ജീവിതസന്ദർഭങ്ങൾ അനാവരണം ചെയ്യുന്നു.

-32%
Indian Bhasha Kathakal
Quick View
Add to Wishlist
Add to cartView cart

Indian Bhasha Kathakal – Old Edition

Original price was: ₹130.00.Current price is: ₹89.00.
ഇരുപത്തിനാല് ഇന്ത്യൻ ഭാഷകളിൽ നിന്നു തെരഞ്ഞെടുത്ത കഥകൾ.

Kavikal Manas Thurakkunnu
Quick View
Add to Wishlist
Add to cartView cart

Kavikal Manas Thurakkunnu

By
Original price was: ₹120.00.Current price is: ₹72.00.
ആധുനിക മലയാളകവിതയിലെ രാജശില്പികൾ ഇവിടെ മനസ്സ് തുറക്കുകയാണ്. കവികളുടെ ആത്മകഥയിലും സ്മരണകളിലും ജീവചരിത്രത്തിലും പരാമർശിക്കപ്പെടാതെ പോയ സർഗാനുഭവങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു.

-26%
Manveena: Rafeeq Ahammadinte Pattupusthakam
Quick View
Add to Wishlist
Add to cartView cart

Manveena: Rafeeq Ahammadinte Pattupusthakam- Old Edition

Original price was: ₹120.00.Current price is: ₹89.00.
മൺവീണ: പ്രശസ്ത കവി റഫീഖ് അഹമ്മദിന്റെ ചലച്ചിത്ര ഗാനങ്ങളുടെ സമാഹാരം.

    0
    Your Cart
    Your cart is emptyReturn to Shop
    ×