Kerala's No.1 Online Bookstore
Filter
-17%
Out of Stock
Karayile Meenukal
Quick View
Add to Wishlist
Add to cartView cart

Karayile Meenukal

Original price was: ₹300.00.Current price is: ₹249.00.
മദ്യാസക്തനെ കലാപകാരിയും സ്വതന്ത്രനുമായ അന്യനായി സ്ഥാപിക്കുന്നതിനുപകരം മദ്യാസക്തിയെ ഒരു സൗന്ദര്യശാസ്ത്ര സംവർഗമായി ഉപയോഗിച്ചുകൊണ്ട് നാടുപേക്ഷിക്കല്‍, പ്രവാസം, കുടുംബം, മഹാനഗരജീവിതം, ഭൂതകാലാനുഭവങ്ങള്‍ സൃഷ്ടിക്കുന്ന മാനസികമായ വ്രണിതത്വം തുടങ്ങിയവയെല്ലാം നോവലിസ്റ്റ് പ്രശ്‌നവത്കരിക്കുന്നു. പല ഇടങ്ങളിലേക്കൊഴുകാന്‍ വായനയെ പ്രേരിപ്പിക്കുന്നു എന്നതാണ് ‘കരയിലെ മീനുകളു’ടെ സവിശേഷത. ഒരു പതിറ്റാണ്ടിലേറെയായി മികച്ച കഥകളെഴുതുന്ന കനേഡിയന്‍ പ്രവാസിയായ നിര്‍മ്മലയുടെ ഈ നോവല്‍ പ്രവാസസാഹിത്യത്തിലെ പതിവുരീതികള്‍ ലംഘിച്ച് സമകാലിക നോവലില്‍ പുതിയൊരു ചുവടുവയ്പായിത്തീരുന്നതും അതുകൊണ്ടാണ്. -പി.കെ. രാജശേഖരന്‍ ഒരു അമേരിക്കന്‍ പ്രവാസിയുടെ ജീവിതസംഘര്‍ഷങ്ങളെ അടയാളപ്പെടുത്തുന്ന നോവല്‍.

-20%
Emiliyum Subhashum Avarude Pranayaprapanchavum

Original price was: ₹150.00.Current price is: ₹120.00.
ഒരു മഹാവിപ്ലവകാരിയുടെ അത്രയൊന്നും അറിയപ്പെടാത്ത പ്രണയജീവിതത്തിന്റെ കാണാപ്പുറങ്ങളിലേക്കാണ് പ്രൊഫ റ്റി. കെ സോമശേഖരൻപിള്ള ഈ പുസ്തകത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ഇതിലൂടെ പ്രഗത്ഭനായ ഈ ചരിത്രാധ്യാപകൻ നടത്തുന്ന അന്വേഷണങ്ങളും എത്തിച്ചേർന്ന നിഗമനങ്ങളും മലയാളത്തിലെ ബോസ് പഠനങ്ങൾക്ക് വലിയൊരു മുതൽക്കൂട്ടാകും.

1984
Quick View
Add to Wishlist
Add to cartView cart

1984

Original price was: ₹420.00.Current price is: ₹339.00.
ജോർജ് ഓർവെൽ രചിച്ച ഒരു ഡിസ്ടോപിയൻ നോവലാണ് 1984. മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് പോൾ ജോസഫ്. സ്റ്റേറ്റ് എല്ലാം കൈയടക്കിവെച്ചിരിക്കുന്ന ലോകം. ദൈവത്തിനു തുല്യനായി കണക്കാക്കപ്പെടുന്ന ബിഗ് ബ്രദർ എന്ന പാർട്ടി ലീഡർ. ഒരാൾക്കും സ്വതന്ത്രമായി ചിന്തിക്കാനോ പ്രവർത്തിക്കാനോ സാധ്യമല്ല. അധികാരപ്രമത്തതയും സ്വേച്ഛാധിപത്യവും കൊടികുത്തിവാഴുന്ന ഈ ലോകം നോവലിൽ ഒതുങ്ങുന്നില്ല. മറിച്ച് ലോകത്ത് പലേടത്തും ഭരണകൂടത്തിന്റെ ചവിട്ടടിയിൽ ഞെരിഞ്ഞമരുന്ന നിസ്സഹായരായ മനുഷ്യജീവിതങ്ങൾക്കു നേർക്ക് വിരൽചൂണ്ടുന്നു. വരാനിരിക്കുന്ന ആസുരകാലത്തിനു നേർക്ക് പ്രതിരോധം തീർക്കാൻ വായനക്കാർക്ക് പ്രേരണ നൽകുന്ന കാലാതിവർത്തിയായ നോവൽ.

Vaidyasasthra Gaveshanangalile Nazhikakkallukal

50.00
വാര്‍ദ്ധക്യത്തെ എങ്ങനെയെല്ലാം പ്രതിരോധിക്കാം, കരളിന്‍റെ കഴിവ്, ഭാവന-മാനസികാപഗ്രഥനത്തില്‍ തലയും മാറ്റിവയ്ക്കാം, ഭക്ഷണപ്രിയര്‍ക്കൊരു താക്കീത് തുടങ്ങി ആരോഗ്യ-സാമൂഹ്യരംഗങ്ങളിലെ പ്രധാനപ്പെട്ട വിഷയങ്ങള്‍ ആധികാരികമായി ചര്‍ച്ചചെയ്യുന്ന പുസ്തകം.

Vayalar Ramavarma: Rithubhedangalkku Varnam Pakarnna Kavi
Quick View
Add to Wishlist
Out of stock

Original price was: ₹230.00.Current price is: ₹199.00.
വയലാർ രാമവർമയുടെ ജീവിതത്തെയും കാലത്തെയും കവിതകളെയും അടയാളപ്പെടുത്തുന്ന ശ്രദ്ധേയമായ പുസ്തകം.

Asthamanam
Quick View
Add to Wishlist
Add to cartView cart

Asthamanam

Original price was: ₹360.00.Current price is: ₹289.00.
സരളവും പ്രസന്നമധുരവുമായ ഗദ്യശൈലിയുടെ ഉടമ എന്ന നിലയില്‍ മലയാള സാഹിത്യരംഗത്ത് കെ.പി. കേശവമേനോന്‍ പ്രസിദ്ധനാണ്. ആ ഗദ്യശൈലിയുടെ വികാസഘട്ടത്തിന്റെ പ്രതിനിധികളാണ് ഈ സമാഹാരത്തിലെ കഥകള്‍. സന്ദര്‍ഭങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് വാക്യങ്ങള്‍ക്ക് ഭാവശക്തി പകരാനും കാവ്യാത്മകതയുടെ പ്രസരം നല്‍കാനും കഴിഞ്ഞിട്ടുള്ള ആഖ്യാനഭാഷയാണ് ഈ കഥകളുടേത്. - ഡോ. കെ.എസ്. രവികുമാര്‍ ലളിതവും തെളിമയാര്‍ന്നതുമായ ആഖ്യാനശൈലിയില്‍ രചിച്ച, ജീവിതമൂല്യങ്ങളുടെ പ്രകാശം ചൊരിയുന്ന കഥകള്‍.

-15%
Out of Stock
INB Diaries
Quick View
Add to Wishlist
Add to cartView cart

INB Diaries

Original price was: ₹390.00.Current price is: ₹333.00.
യാത്രയിൽ കാത്തുവച്ചിരിക്കുന്ന അത്ഭുതങ്ങൾ അനുഭവിച്ചു തന്നെയറിയണം. സുജിത്തും കുടുംബവും ആരംഭിച്ച ആ യാത്ര അവർക്കു സമ്മാനിച്ച അനുഭവങ്ങൾ അനേകമാണ്. ഇതൊരു കഥയല്ല, കഥകളെ വെല്ലുന്ന അനുഭവങ്ങളുടെ നേർസാക്ഷ്യമാണ്. ഒരു വയസ്സുകാരൻ മകനെയുംകൂട്ടി കുടുംബത്തോടൊപ്പം നീണ്ട എട്ടുമാസം നടത്തിയ യാത്രയുടെ കഥ. അവർ താണ്ടിയ വഴികൾക്കും മലകൾക്കും പുഴകൾക്കും പറയാൻ ഒരുപാടുണ്ടായിരുന്നു. സഹനത്തിന്റെ, ത്യാഗത്തിന്റെ, സന്തോഷത്തിന്റെ, പങ്കുവയ്ക്കലിന്റെ യാഥാർത്ഥ്യങ്ങൾ. എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത് അവർ മുന്നോട്ടുപോയത് 42,000 കിലോമീറ്ററുകളാണ്. പ്രകൃതിയും സംസ്‌കാരവും രുചിയുമെല്ലാം ഈ യാത്രയുടെ ഭാഗമായി. സുജിത് ഭക്തൻ കുടുംബത്തോടൊപ്പം നടത്തിയ ഇന്ത്യ-നേപ്പാൾ- ഭൂട്ടാൻ യാത്രയിലെ വിശേഷങ്ങളിലൂടെ...!

Thiranjedutha Kathakal : Isaac Babel
Quick View
Add to Wishlist
Add to cartView cart

Thiranjedutha Kathakal : Isaac Babel

Original price was: ₹210.00.Current price is: ₹169.00.
വെറുമൊരു കഥാപുസ്തകത്തിനുപരി, എഴുതി പൂര്‍ത്തീകരിക്കാനാവാതെ ഭൂമിയില്‍നിന്നും അപ്രത്യക്ഷനാകേണ്ടിവന്ന ബാബേലിന്റെ വേദനയും ഏകാധിപതിയുടെ നിഷ്ഠുരതയും മുഖാമുഖം നില്‍ക്കുന്ന ഈ സമാഹാരം ഏകാധിപതികളുടെ ശുദ്ധമാക്കലിനുള്ള ഓര്‍മയുടെ തിരുത്താണ്. | -  ഉണ്ണി ആര്‍. മഹാനായ റഷ്യന്‍ കഥാകൃത്ത് ഇസാക് ബാബേലിന്റെ കഥകളുടെ സമാഹാരം ആദ്യമായി മലയാളത്തില്‍.

Idanazhiyil Ithiri Neram
Quick View
Add to Wishlist
Add to cartView cart

Idanazhiyil Ithiri Neram

100.00
ജീവിതം രണ്ടുരീതിയിൽ ജീവിക്കാം എന്നല്ലേ പറയുന്നത്. കവിത പോലെയും കണക്കുകൂട്ടൽ പോലെയും. യുക്തിക്കതീതമായ ഒരു വിചാര ലോകത്തേക്ക് ഒരാൾ ഒഴുകിപ്പരക്കുമ്പോഴാണ് അയാളുടെ ജീവിതം കവിത പോലെ തുളുമ്പുന്നത്. അത്തരത്തിൽ കവിത്വം തുളുമ്പുന്ന ഒരു ഗദ്യസമാഹാരമാണ് ഇടനാഴിയിൽ ഇത്തിരി നേരം: സഖേർ.

Periyar: Rashtreeya Nireeshwaravadathekkurich Oru Padanam

Original price was: ₹300.00.Current price is: ₹240.00.
നമ്മള്‍ക്ക് രാഷ്ട്രീയാധികാരം വേണ്ട, ചിന്തിക്കാനുള്ള ശക്തി മാത്രം മതി. - പെരിയാര്‍ ഇ.വി. രാമസ്വാമി ദ്രാവിഡമുന്നേറ്റത്തിനു നാന്ദി കുറിച്ച, പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കുന്നത് അപമാനകരമാണെന്ന ബോദ്ധ്യം സൃഷ്ടിച്ച പെരിയാര്‍ തമിഴ്‌നാടിന്റെ സാമൂഹിക നവോത്ഥാനത്തിനും നവീനമായൊരു തമിഴ് വ്യക്തിത്വത്തിനും അടിത്തറ പാകിയ പരിഷ്‌കര്‍ത്താവായിരുന്നു. ദൈവത്തെ ഉന്മൂലനം ചെയ്യണമെന്ന് പെരിയാര്‍ വിശ്വസിച്ചത് എന്തുകൊണ്ട്? പെരിയാര്‍ പിന്തുടര്‍ന്ന ഒരേയൊരു കുറ്റവാളിയായിരുന്നോ ദൈവം? ബ്രാഹ്‌മണഹിന്ദുത്വത്തിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുകയും എതിര്‍ക്കുകയും ചെയ്ത അനേകര്‍ക്കിടയില്‍, പെരിയാറിനെ വ്യത്യസ്തനാക്കിയതും അതുല്യനാക്കിയതും എന്താണ്? പെരിയാറിന്റെ നിരീശ്വരവാദത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ ആഴത്തില്‍ പര്യവേക്ഷണം ചെയ്യുന്ന കൃതി. പരിഭാഷ ഷിജു സുകുമാരൻ.

-18%
Out of Stock
Lanka
Quick View
Add to Wishlist
Add to cartView cart

Lanka

Original price was: ₹350.00.Current price is: ₹289.00.
അക്ഷരക്കൂട്ടില്‍ ഒതുങ്ങാത്ത അനന്തതയാണ് ലങ്ക. ലങ്കയെ എഴുതിയോ വായിച്ചോ ഫലിപ്പിക്കുക എളുപ്പമല്ല. വായനയുടെ ഓരോ അണുവിലും നിരന്തരം ഓർമിപ്പിക്കുന്ന ഈ പൊരുളാണ് ലങ്കയെയും എഴുത്താളെയും പ്രസക്തമാക്കുന്നത്. അമ്പരപ്പിക്കുന്ന ഔന്നത്യങ്ങളും അതിശയിപ്പിക്കുന്ന അഗാധതകളും നോക്കെത്താതെ പരക്കുന്ന നിരപ്പിടങ്ങളുംകൊണ്ട് വികാരവിചാരങ്ങളെ തുടരത്തുടരെ മഥിക്കുന്ന രചനയുടെയും പ്രമേയത്തിന്റെയും കരുത്ത് കാലമാവശ്യപ്പെടുന്ന എഴുത്താക്കി ലങ്കയെ മാറ്റുന്നു… ലങ്കാപര്യടനം ഒരു പാഴ്‌ച്ചെലവല്ല, തീര്‍ച്ച. ലങ്കയ്ക്കു വ്യക്തമായ രാഷ്ട്രീയമുണ്ട്. സ്വത്വരാഷ്ട്രീയത്തിന്റെയും സാംസ്‌കാരികാധിനിവേശചര്‍ച്ചകളുടെയും കാലത്ത് ലങ്കയെ ആര്‍ക്കും മാറ്റിനിര്‍ത്താനാവില്ല. അനുഭാവിച്ചും പ്രതിഭാവിച്ചും നമ്മോടൊപ്പം ലങ്കാധിപനും ലങ്കയുമുണ്ടാവും. -ഡോ. എസ്. അജയകുമാര്‍ രാവണന്‍, വിഭീഷണന്‍, മണ്ഡോദരി എന്നിവരുടെ കാഴ്ചപ്പാടുകളിലൂടെ രാമ-രാവണ യുദ്ധത്തിന്റെ പുതിയ മാനങ്ങള്‍ അവതരിപ്പിക്കുന്ന നോവൽ.

Budhasishyanum Veshyayum
Quick View
Add to Wishlist
Out of stock
Out of stock

Budhasishyanum Veshyayum

By
Original price was: ₹190.00.Current price is: ₹152.00.
നിങ്ങൾ ഒരു കല്ലിനെ സ്പർശിച്ചിട്ടുണ്ടെങ്കിൽ അതും ഈശ്വരനാണെന്ന രീതിയിൽ പ്രേമത്തോടെയാണ് സംഭവിച്ചിട്ടുള്ളതെങ്കിൽ അതും ആനന്ദത്തിന്റെ പ്രവാഹസ്രോതസ്സായി നമ്മെ തിരിച്ചറിവിന്റെ പ്രപഞ്ചത്തിലേക്കും നയിക്കും.അതിർത്തികളെ മായ്ക്കുന്ന പ്രേമം നിബന്ധനകളൊന്നുമില്ലാത്തതാണെന്നും ആഗ്രഹങ്ങളിൽ നിന്നെല്ലാം മോചനം പ്രാപിച്ച വ്യക്തി സ്വാർത്ഥഭാവങ്ങളിൽ നിന്ന് ഈശ്വരനിൽ എത്തിച്ചേരുന്നുവെന്നും ഓഷോ. സമാഹരണം അശോകൻ ചില്ലിക്കാടൻ.  

Himalayathile Mokshasthanangalil
Quick View
Add to Wishlist
Add to cartView cart

Himalayathile Mokshasthanangalil

Original price was: ₹300.00.Current price is: ₹240.00.
ഹിമാലയത്തിലെ മോക്ഷസ്ഥാനങ്ങളിൽ എന്ന പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഭക്തിസാന്ദ്രമായ തീർത്ഥാടനമാണ് ഈ പുസ്‌തകം. താൻ കടന്നുപോകുന്ന ഓരോ സ്ഥലത്തെക്കുറിച്ചും മുൻധാരണ സ്വരൂപിച്ചും നേരിട്ടുള്ള കാഴ്ചയിൽനിന്നുള്ള അനുഭവങ്ങൾകൂടി അതിനോടൊപ്പം കലർത്തിയും ഉചിതമായ ഭാഷയിൽ അവയൊക്കെ വിന്യസിച്ചുകൊണ്ടുമാണ് ശിവൻപിള്ള ഈ പുസ്‌തകം രചിച്ചിരിക്കുന്നത്. അതതു സ്ഥലത്തെത്തുമ്പോൾ ആ സ്ഥലത്തിന്‍റെ പൗരാണികമായ മഹിമകളും അതോടു ബന്ധപ്പെട്ടുള്ള പുരാണകഥകളും ശിവൻപിള്ള ആഖ്യാനംചെയ്യുന്നുണ്ട്. നേർഭാഷയിൽ തട്ടുംതടവുമില്ലാതെയാണു വിവരണമത്രയും. ചതുർധാമ തീർത്ഥാടനപാതയിലെ കാഴ്‌ചകളും അനുഭവങ്ങളും സാംസ്‌കാരികമഹിമകളും പൗരാണികസന്ദർഭങ്ങളും ഇടകലരുന്ന വായനാനുഭവം ഈ പുസ്‌തകം നൽകുന്നു. ഈ യാത്രാഖ്യാനം ഈ വഴികളിലൂടെ പോയവർക്ക് ഒരുപാട് ഓർമകൾ നൽകും, വരാനിരിക്കുന്ന യാത്രികർക്ക് അറിവും വെളിച്ചവും നൽകും. വായനക്കാർക്കു ഹിമാലയത്തിലെ പവിത്രസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന അനുഭവവും ലഭിക്കും.കെ. ബി. പ്രസന്നകുമാറിന്റെ അവതാരികയിൽനിന്ന്.

-21%
The Bellboy
Quick View
Add to Wishlist
Add to cartView cart

The Bellboy – Malayalam

Original price was: ₹399.00.Current price is: ₹319.00.
അനീസ് സലിമിന്റെ പ്രശസ്ത നോവൽ 'ദി ബെൽബോയ്' മലയാളത്തിൽ. വിവർത്തനം ഹരിത സി. കെ. ആളുകൾ മരിക്കാൻ വരുന്ന ഹോട്ടലായ പാരഡൈസ് ലോഡ്ജിൽ ബെൽബോയ് ആയി നിയമിതനായതോടെ ലത്തീഫിന്റെ ജീവിതം മാറി തുടങ്ങി. അവരുടെ ചെറിയ ദ്വീപിന് ചുറ്റുമുള്ള വെള്ളത്തിൽ അച്ഛൻ മുങ്ങിമരിച്ച ശേഷം 17 വയസ്സുള്ള ലത്തീഫാണ് ഗൃഹനാഥൻ. രോഗിയായ അമ്മയ്ക്കും സഹോദരിമാർക്കും ചെലവിനു കൊടുക്കുക എന്നത് അവന്റെ ഉത്തരവാദിത്വവും. ഡ്യൂട്ടിയുടെ ആദ്യ ദിവസം തന്നെ ഒരു മൃതദേഹം കണ്ടെത്തിയെങ്കിലും, അതിഥികളെ ചാരപ്പണി ചെയ്തും ഹോട്ടലിലെ മറ്റൊരു ജീവനക്കാരിയായ സ്റ്റെല്ലയെ ഓരോരോ കഥകൾ പറഞ്ഞ് രസിപ്പിച്ചും ലത്തീഫ് വിനോദം കണ്ടെത്തുന്നു. എന്നാൽ റൂം 555 ൽ ഒരു ചെറിയ നടന്റെ മൃതദേഹം കണ്ടെത്തുകയും അവിടെ സംഭവിക്കുന്ന ഒരു കുറ്റകൃത്യത്തിന്റെ മൂകസാക്ഷിയാകുകയും ചെയ്യുമ്പോൾ, ലത്തീഫിന്റെ ജീവിതത്തിന്റെ ഗതി തിരിച്ചെടുക്കാനാവാത്തവിധം മാറിമറിയുന്നു.

-10%
Peethonmadam
Quick View
Add to Wishlist
Add to cartView cart

Peethonmadam

Original price was: ₹280.00.Current price is: ₹252.00.
ഇന്നു പെയ്ത മഴയിലെന്നപോലെ പുതുഗന്ധവും പ്രമേയത്തിൽ വ്യത്യസ്തതയുമുള്ള നോവലാണ് റിഹാൻ റാഷിദിന്റെ പീതോന്മാദം. പ്രണയത്തിന്റെ അനുഭൂതിയും പ്രകൃതിയെയും മനസ്സിനെയും ഒരുമിച്ചു ചേർക്കുന്ന ഉൾക്കാഴ്ചയും ഈ പുസ്തകത്തെ അനുഭവമാക്കുന്നു. പ്രതീക്ഷയുടെ വിരൽത്തുമ്പിൽപ്പിടിച്ച് ദുഷ്കാലത്തിലൂടെ കടന്നുപോകുന്ന ഇതിലെ മനുഷ്യരുടെ വേദന ആരെയും കുത്തി നോവിക്കും.

Ithu Ente Jeevitham
Quick View
Add to Wishlist
Add to cartView cart

Ithu Ente Jeevitham

Original price was: ₹470.00.Current price is: ₹423.00.
ഒരു വ്യാഴവട്ടത്തിലേറെ ലോകത്ത് ഏറ്റവും ആദരിക്കപ്പെട്ട സിഇഒമാരിലൊരാളായിരുന്ന ഇന്ദ്ര നൂയി, മികവുറ്റ നേതാവെങ്ങനെയാവണം എന്ന ചോദ്യത്തിന് പുതിയ ഉത്തരം നൽകി. ഒരു ഫോർച്യൂൺ 50 കമ്പനിയുടെ തലപ്പത്തെത്തുന്ന വെള്ളക്കാരിയല്ലാത്ത, കുടിയേറ്റക്കാരിയായ ആദ്യ വനിത. സവിശേഷ വീക്ഷണം കൊണ്ടും മികവിനുവേണ്ടിയുള്ള നിതാന്ത ശ്രമംകൊണ്ടും അടിയുറച്ച ലക്ഷ്യബോധം കൊണ്ടും അവർ പെപ്സികോയെ നവീകരിച്ചു. ഏറെ ത്യാഗങ്ങളിലൂടെ കെട്ടിപ്പടുത്ത തന്റെ ഐതിഹാസിക തൊഴിൽജീവിതത്തിലേക്ക് നൂയി ഒരു തിരനോട്ടം നടത്തുകയാണ്. അഭിജാതവും ധീരവുമായ, ഹാസ്യബോധം നിറയുന്ന ഈ ഓർമക്കുറിപ്പുകളിലൂടെ, ബാല്യം, 1960കളിൽ ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസം, യേൽ സ്കൂൾ ഓഫ് മാനേജ്മെന്റിലെ പഠനം, കോർപറേറ്റ് കൺസൽട്ടന്റും സ്ട്രാറ്റജിസ്റ്റും എന്ന നിലയിൽ നിന്ന് ഏറ്റവും ഉയർന്ന എക്സിക്യൂട്ടീവ് തലത്തിലേക്കു പെട്ടെന്നുള്ള കയറ്റം എന്നിങ്ങനെ തന്റെ വളർച്ചയുടെ വഴികളിലൂടെ നൂയി നമ്മെ കൊണ്ടു പോകുന്നു. 'മൈ ലൈഫ് ഇൻ ഫുൾ' എന്ന പുസ്തകം പെപ്സികോയുടെ അകത്തളങ്ങളിലേക്കുള്ള എത്തിനോട്ടമാണ്. ആരോഗ്യകരമായ പുതിയ ഉൽപന്നങ്ങൾ നിർമിക്കാനും പരിസ്ഥിതി സങ്കൽപങ്ങൾ പുനർനിർവചിക്കാനും പെപ്സികോയെ പ്രേരിപ്പിച്ചതിനു പിന്നിലെ ചിന്തായാത്രയുടെ വിവരമാണിത്. ഓരോ ഘട്ടത്തിലും വെല്ലുവിളികൾ നേരിട്ട യാത്രയായിരുന്നു അത്.

Samyuktha Prabhavam
Quick View
Add to Wishlist
Add to cartView cart

Samyuktha Prabhavam

Original price was: ₹299.00.Current price is: ₹255.00.
നിങ്ങളുടെ വരുമാനത്തെയും ജീവിതത്തെയും വിജയത്തെയും ഉന്നതിയുടെ പുതിയ തലത്തിലെത്തിക്കാൻ സഹായിക്കുന്ന പുസ്തകം. സംയുക്ത പ്രഭാവത്തില്‍, ഡാരൻ ഹാർഡി, വിജയത്തെ നയിക്കുന്ന അടിസ്ഥാന തത്ത്വങ്ങൾ വെളിപ്പെടുത്തുന്നു. ഏറ്റവും മികച്ച വിജയങ്ങൾക്ക് വഴികാട്ടുന്ന അടിസ്ഥാന തത്ത്വങ്ങളുടെ കാച്ചിക്കുറുക്കിയ രൂപം. നിങ്ങളുടെ വിജയങ്ങള്‍ ഇരട്ടിപ്പിക്കാനും പുരോഗതി കണക്കാക്കാനും ഏത് ആഗ്രഹവും നേടിയെടുക്കാനും അനുവദിക്കുന്ന, തന്ത്രമോ അതിഭാവുകത്വമോ മാന്ത്രിക വിദ്യയോ അല്ലാത്ത, സുഗമമായ ഒരു പ്രവര്‍ത്തന മാതൃകയാണിത്.

Anjali On Air
Quick View
Add to Wishlist
Add to cartView cart

Anjali ON AIR

Original price was: ₹240.00.Current price is: ₹216.00.
അഞ്ജലി നമുക്ക് അപരിചിതയല്ല. ജീവിതവഴികളിൽ അഞ്ജലിയെയും അഭിഷേകിനെയും ശ്രീകാന്തിനെയും മീരയെയും സന്ധിക്കാതെ നമുക്ക് കടന്നുപോവുക സാധ്യവുമല്ല. പ്രണയത്തിന്റെ നേർത്ത പല്ലവിപോലെ, ആർത്തലയ്ക്കുന്ന തിരമാലകൾ പോലെ കഥാപാത്രങ്ങളെല്ലാം കാവ്യചിത്രങ്ങളായി ഉള്ളിൽ പതിക്കും. കണ്ടതും കാണാതെപോയതുമായ ചില ഇഷ്ട‌ങ്ങൾ കാരമുള്ളുപോലെ കുത്തിനോവിക്കും. പ്രണയം അനന്തമാണ്, അതിനു തുടക്കമേയുള്ളൂ; ഒടുക്കമില്ല. അതൊരു പ്രാർഥനയാവും. ആ പ്രണയത്തിലൂടെ നിങ്ങൾ നിങ്ങളെ അറിയും.

Marubhoomiyile Marujeevithangal
Quick View
Add to Wishlist
Add to cartView cart

Marubhoomiyile Marujeevithangal

Original price was: ₹300.00.Current price is: ₹240.00.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ ശേഷം അമാനുള്ള തന്റെ പ്രവാസജീവിതകാലത്തെ ഓർക്കുന്നതാണ് ഈ പുസ്തകം. അമാനുള്ളയുടെ മനസ്സിലൂടെ വെളിച്ചപ്പെടുന്ന ഈ പ്രവാസജീവിതപുസ്തകം അദ്ദേഹത്തിന്റെ കഥയ്ക്കുമപ്പുറം പലതരത്തിലും വേദന ഏറ്റുവാങ്ങേണ്ടിവന്ന മനുഷ്യരുടെകൂടി കഥയായി മാറുന്നു. നമുക്കു പരിചയമുള്ളവരും ഇല്ലാത്തവരും ഇതിലുണ്ട്. ചുറ്റുവട്ടത്തുള്ള മനുഷ്യരുടെ വേദന തിരിച്ചറിയുന്ന ഒരു പച്ചമനുഷ്യനെ കാണിച്ചുതരാൻ ഈ പുസ്തകത്തിന് കഴിയുന്നുണ്ട്. – പി.ടി. കുഞ്ഞുമുഹമ്മദ് മലയാളികളെ സ്വപ്നം കാണാൻ പഠിപ്പിച്ച ഗൾഫ് രാജ്യങ്ങളിൽ മറ്റുള്ളവരുടെ യാതനകളും ദുരിതങ്ങളും തീർക്കാൻ ജീവിതം മാറ്റിവെച്ച അമാനുള്ളയുടെ അനുഭവങ്ങൾ. നാല്പ്പതാണ്ടുകൾ നീണ്ട പ്രവാസകാലത്തിനിടയ്ക്ക് അമാനുള്ള കണ്ടുമുട്ടിയ മനുഷ്യരിൽ ചിലരുടെ ജീവിതങ്ങളെക്കുറിച്ചു പറയുന്ന ഈ പുസ്തകം അറബ് പ്രവാസികളുടെ ആത്മകഥതന്നെയായിത്തീരുന്നു.

Ninte Ormakku
Quick View
Add to Wishlist
Add to cartView cart

Ninte Ormakku

Original price was: ₹130.00.Current price is: ₹117.00.
വിളറിയ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ന്നു ചുരുണ്ട ചെമ്പന്‍മുടിയുമുള്ള ഒരു പെണ്‍കുട്ടി... അച്ഛന്‍ അവളോടെന്തോ പറഞ്ഞു. എനിക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള്‍ തല കുലുക്കി... എന്നിട്ട് പതുക്കെ ഉമ്മറക്കോലായിലേക്കു കയറി, അമ്പരപ്പോടെ നിന്നു. ആ സിംഹളപ്പെണ്ണ് സഹോദരിയാണ്... ഒരു പന്തീരാണ്ടിനുശേഷം അവളെക്കുറിച്ച് ഓര്‍ത്തുപോയി. ഒരു പിറന്നാളിന്റെ ഓർമ, വളർത്തുമൃഗങ്ങൾ, നിന്റെ ഓർമയ്ക്ക്, മരണത്തിന്റെ കൈത്തെറ്റ്, കോട്ടയുടെ നിഴൽ, ഓപ്പോൾ എന്നീ ആറു കഥകളുടെ സമാഹാരം. മനസ്സിനെ പിടിച്ചുലയ്ക്കുന്ന ആത്മനൊമ്പരങ്ങളാണ് ഈ കഥകളോരോന്നും.

    0
    Your Cart
    Your cart is emptyReturn to Shop
    ×