Kerala's No.1 Online Bookstore
Filter
Bernarda Albayude Bhavanam
Quick View
Add to Wishlist
Add to cartView cart

Bernarda Albayude Bhavanam

50.00
സ്വേച്ഛാധിപതിയായ ഒരമ്മയുടെയും അവരുടെ പെണ്മക്കളുടെയും മാനസിക സംഘർഷങ്ങളുടെ ആവിഷ്കാരമാണ് ബെർണാഡ ആൽബയുടെ ഭവനം. ലോർകയുടെ ട്രിലോജികളിലൊന്ന്. ബ്ളെഡ് വെഡ്ഡിംഗ്, യെർമ എന്നിവയ്ക്കു ശേഷം അദ്ദേഹം രചിച്ച ഗ്രാമീണ നാടകം. സ്ത്രീമനസ്സിന്റെ കരുത്തും ചാഞ്ചാട്ടവും വിളിച്ചറിയിക്കുന്ന അപൂർവരചന.

-10%
Basheer: Veritta Kazhchakal
Quick View
Add to Wishlist
Add to cartView cart

Basheer: Veritta Kazhchakal

Original price was: ₹120.00.Current price is: ₹108.00.
സ്വന്തം സഹോദരങ്ങളെയും ഭാര്യയെയും മക്കളെയും കഥാപാത്രങ്ങളാക്കി തനിക്കൊപ്പം അനശ്വരമാക്കിയ ബഷീറിന്റെ സർഗാത്മകജീവിതത്തെയും വ്യക്തിജീവിതത്തെയും കഥാപാത്രങ്ങൾ ഓർത്തെടുക്കുന്ന ഓർമയുടെ പുസ്തകം.

-20%
Azhikodinte Theranjedutha Avatharikakal
Quick View
Add to Wishlist
Add to cartView cart

Azhikodinte Theranjedutha Avatharikakal

Original price was: ₹230.00.Current price is: ₹184.00.
കുഞ്ചൻനമ്പ്യാർ, ശ്രീനാരായണഗുരു, വാഗ്ഭടാനന്ദൻ, കുട്ടികൃഷ്ണമാരാർ, പി കുഞ്ഞിരാമൻ നായർ, വൈക്കം മുഹമ്മദ്ബഷീർ, തകഴി, ബാലാമണിയമ്മ, എസ് കെ പൊറ്റക്കാട്ട്, പൈലോ പോൾ, പരുമലത്തിരുമേനി, മഹാകവി കുട്ടമത്ത്, സാഹിത്യപഞ്ചാനനൻ, മാധവിക്കുട്ടി, ഡോ. കെ എം തരകൻ, ഡോ. പോൾമണലിൽ തുടങ്ങിയവരുടെ കൃതികളെ നീതിയുക്തമായ നിലപാടുകൾ കൊണ്ട് സംസ്കാരിക നിർവചനങ്ങളാക്കിത്തീർക്കുന്ന സുകുമാർ അഴീക്കോടിന്റെ ശ്രദ്ധേയങ്ങളായ അവതാരികകൾ.

Azhikode Enna Anubhavam
Quick View
Add to Wishlist
Add to cartView cart

Azhikode Enna Anubhavam

45.00
സുകുമാർ അഴിക്കോട് എന്ന അനുഭവം ഇയ്യങ്ങോട് ശ്രീധരൻ വിവരിക്കുന്നു.

Ayya Vaikundar
Quick View
Add to Wishlist
Add to cartView cart

Ayya Vaikundar

Original price was: ₹130.00.Current price is: ₹117.00.
1809 മുതൽ 1851 വരെ ജീവിച്ചിരുന്ന, കേരള നവോത്ഥാനത്തിന്റെ അമരക്കാരൻ അയ്യാ വൈകുണ്ഠരുടെ ജീവിതത്തെയും സന്ദേശത്തെയും സംഭവനളേയും പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായ ജീവചരിത്ര പുസ്തകം.

Ayisha
Quick View
Add to Wishlist
Add to cartView cart

Ayisha

90.00
'ആയിര'മായിഷ'മാരിൽ പുകയുന്ന തീയല ചൂടും വെളിച്ചവും വീശവേ ഈ യുഗത്തിന്റെ വിരൽത്തുമ്പു ഭാവിതൻ മായാത്ത രക്തക്കുറിപ്പെഴുതീടവേ നാളയെ നോക്കി വരണ്ടൊരെൻ ചുണ്ടിനാൽ ചൂളംവിളിക്കാൻ ശ്രമിക്കുകയാണു ഞാൻ' എന്ന് 'ആയിഷ'യെ കാലത്തിനു മുൻപിൽ നിർത്തി കവി പാടുമ്പോൾ മനുഷ്യാവസ്ഥയുടെ മണ്ണടരുകളിൽ നിന്ന് പുതിയൊരു വെളിച്ചം പ്രഭവം കൊള്ളുന്നു.

Avan Veendum Varunnu: Oru Punarvayana
Quick View
Add to Wishlist
Add to cartView cart

Avan Veendum Varunnu: Oru Punarvayana

80.00
സി. ജെ. തോമസിന്റെ ആദ്യനാടകമായ ' അവൻ വീണ്ടും വരുന്നു' എന്ന കൃതിയെ ആസ്പദമാക്കി എം പി ശങ്കുണ്ണി നായർ, ഡോ കെ അയ്യപ്പപ്പണിക്കർ, എം കെ സാനു, ഡോ പോൾ തേലക്കാട്ട് തുടങ്ങിയവർ നടത്തിയ പുനർവായനകളുടെ സമാഹാരം. എഡിറ്റർ ജോൺ പോൾ.

Arattupuzha Velayudha Panicker
Quick View
Add to Wishlist
Add to cartView cart

Arattupuzha Velayudha Panicker

80.00
ക്ഷാത്രം കൊണ്ട് ജാതീയതയെ വെല്ലുവിളിച്ച അതിധീരനായ സാമൂഹികവിപ്ലവകാരി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതകഥ.

Anu Bombinte Pithavu
Quick View
Add to Wishlist
Add to cartView cart

Anu Bombinte Pithavu

40.00
അണുബോംബിന്റെ പിതാവ്, ആൽബർട്ട് ഐൻസ്റ്റീന്റെ ജീവിതകഥ കുട്ടികൾക്ക്.

Ardhanaari
Quick View
Add to Wishlist
Add to cartView cart

Ardhanaari

Original price was: ₹170.00.Current price is: ₹136.00.
അർദ്ധനാരി

Arangozhiyatha VT
Quick View
Add to Wishlist
Add to cartView cart

Arangozhiyatha VT

95.00
അരങ്ങൊഴിയാത്ത വി ടി
Arangozhiyatha VT
Quick View
Add to Wishlist

Arangozhiyatha VT

95.00
അരങ്ങൊഴിയാത്ത വി ടി
Add to cartView cart
Alankaram
Quick View
Add to Wishlist
Add to cartView cart

Alankaram

40.00
കാവ്യഭാഷ പ്രാചീനമോ ആധുനികമോ ഉത്തരാധുനികമോ ആകട്ടെ, അതിന്റെ ഘടന അലങ്കാരമെന്നും ഇമേജെന്നും വ്യവഹരിക്കപ്പെടുന്ന വക്രതയിൽ അധിഷ്ഠിതമാകുന്നു. അത് ആഭരണമല്ല, വാക്കുകൾക്കപ്പുറത്തുള്ള ഭാവമണ്ഡലങ്ങളെ ആവാഹിക്കുന്ന ആവിഷ്കാരതന്ത്രമാണ്. കാളിദാസകവിതയെ മുൻനിർത്തി ഒരു സൗന്ദര്യവിചാരം.

Alavukalum Thookkangalum
Quick View
Add to Wishlist
Add to cartView cart

Alavukalum Thookkangalum

Original price was: ₹200.00.Current price is: ₹160.00.
ആസ്‌ട്രോ ഹംഗേറിയന്‍ ആര്‍മിയിലെ പീരങ്കി വിദഗ്ദ്ധനായ അന്‍സെം ഇബിന്‍സ്‌കൂസ പട്ടാള ജീവിതംവിട്ട് അളവുതൂക്ക ഇന്‍സ്‌പെക്ടര്‍ എന്ന ജോലി സ്വീകരിച്ച് റഷ്യന്‍ അതിര്‍ത്തി പ്രദേശമായ സ്ലോട്ടോഗ്രോദില്‍ എത്തിച്ചേരുന്നു. മഞ്ഞുപുതച്ച ഗ്രാമക്കാഴ്ചകളും നാട്ടുവഴികളിലൂടെയുള്ള കുതിരവണ്ടി യാത്രയും വസന്താഗമനത്തില്‍ മഞ്ഞുപാളികള്‍ പിളര്‍ന്ന് പ്രത്യക്ഷമാകുന്ന സ്ത്രൂമിങ്ക നദിയും അയാളിലെ ഏകാന്തതാ ബോധത്തെ തീവ്രമാക്കുന്നു. നിയമം അണുകിട തെറ്റിക്കാതെ പാലിച്ചുപോന്ന ഈ അളവുതൂക്ക ഇന്‍സ്‌പെക്ടറുടെ ജീവിതത്തില്‍ വന്നുചേരുന്ന പ്രതിസന്ധികളാണ് അളവുകളും തൂക്കങ്ങളും എന്ന നോവലില്‍ നാം വായിക്കുന്നത്.  

-40%
Chempaneer Poo Pole
Quick View
Add to Wishlist
Add to cartView cart

Chempaneer Poo Pole (Used Book)

Original price was: ₹170.00.Current price is: ₹102.00.
ഗായകന്‍ ഉണ്ണിമേനോന്റെ ജീവിത പുസ്തകം. ഹൃദയവിസ്താരം പോലുള്ള ഒരു ശൈലിയാണ്‌ ആലാപനത്തില്‍ ഈ ഗായകന്‍ ആവിഷ്കരിക്കുന്നത്. കേള്‍വിക്കാരന്റെ ഹൃദയത്തില്‍ എളുപ്പത്തില്‍ ഇടം പിടിക്കുന്ന ഗാനധാര. നാദാത്മകമായ ആ സംഗീതജീവിതത്തിന്റെ ജാലകം തുറക്കുകയാണ്‌ ഈ കൃതിയിലൂടെ.

Akbar
Quick View
Add to Wishlist
Add to cartView cart

Akbar

Original price was: ₹340.00.Current price is: ₹272.00.
ഇന്ത്യാചരിത്രത്തെ സംബന്ധിച്ച ഒരു ആഖ്യായികയാണ് അക്ബർ എന്ന പുസ്തകം.  അക്ബർ ചക്രവർത്തിയുടെ സ്വഭാവത്തെയും അദ്ദേഹത്തിന്റെ രാജധാനിയിലും രാജ്യത്തും നടത്തിയ അനേകം പരിഷ്കാരങ്ങളെയും ആ കാലത്തെ ജനങ്ങളുടെ ജീവിതപരിതസ്ഥിതിയേയും സാമാന്യം സൂക്ഷ്മമായി വിവരിക്കുന്ന ഗ്രന്ഥം. "അക്ബറുടെ രാജ്യഭരണ കാലത്താണ് ഹിന്ദുസ്ഥാന്‍ ക്ഷേമത്തിന്റെയും ഐശ്വര്യത്തിന്റെയും പരമകാഷ്ഠയെ പ്രാപിച്ചത്. അതിന്റെ ഖ്യാതി സര്‍വത്ര വ്യാപിക്കയും അക്ബറുടെ സമകാലീനയായ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ആ ചക്രവര്‍ത്തിയുടെ രാജധാനിയിലേക്ക് ദൂതന്മാരെ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും വിശ്രുതനായ അക്ബറുടെ ഗുണങ്ങളെയും രാജ്യഭരണക്രമങ്ങളെയും കുറിച്ച് നമ്മുടെ കേരളീയന്മാര്‍ ഗ്രഹിച്ചിട്ടില്ലാത്തത് എത്ര ശോചനീയമായ അവസ്ഥയാണ്." - കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍.  

Adukkala Rasathanthram
Quick View
Add to Wishlist
Add to cartView cart

Adukkala Rasathanthram

50.00
അടുക്കളയും ആരോഗ്യവുമായി ബന്ധപ്പെട്ട വീട്ടിനുള്ളിലെ ജീവിതം എങ്ങനെ സുഖകരമാക്കാം എന്നതിന്റെ വിശദമായ അവതരണമാണ് ഈ പുസ്തകം. പാചകക്കുറിപ്പുകൾ ഇല്ലെങ്കിലും പാചകരസതന്ത്രം ഇതിൽ രസകരമായി വിവരിച്ചിട്ടുണ്ട്.

Adolf Hitler: Himsayute Manasasthram; Fascisathinteyum

Original price was: ₹160.00.Current price is: ₹129.00.
അഡോൾഫ് ഹിറ്റ്ലറുടെ നാസി-ഫാസിസ്റ്റ് വിശ്വാസപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ സമകാലിക രാഷ്ട്രീയ-സാമൂഹിക നിർവ്വചനങ്ങളെ പഠനവിധേയമാക്കുന്ന പഠനപുസ്തകം.

Abhijnana Sakunthalam
Quick View
Add to Wishlist
Add to cartView cart

Abhijnana Sakunthalam

Original price was: ₹170.00.Current price is: ₹136.00.
കവിധര്‍മ്മവും വിവേചനബുദ്ധിയും ഉപയോഗിച്ച് ഉജ്ജ്വലമായ ജീവിതാവബോധം പ്രകടിപ്പിക്കുകയും ചെയ്ത കാളിദാസ കൃതിയുടെ ഗാംഭീര്യം ഒട്ടും ചോരാതെയുള്ള ജയദാസ് പൊന്മനയുടെ ഗദ്യപുനരാഖ്യാനമാണ് ഈ കൃതി.    

-15%
Aadyakalam
Quick View
Add to Wishlist
Add to cartView cart

Aadyakalam

Original price was: ₹155.00.Current price is: ₹132.00.
വാക്കുകള്‍ കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത് മലയാളികള്‍ക്കു പ്രിയങ്കരനായ എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്റെ കഥകളും നോവലുകളും നോവലെറ്റും ഉള്‍പ്പെടുന്ന അപൂര്‍വ്വ കൃതി. അതിലളിതയുക്തിയില്‍ വായിച്ചു പോകാവുന്ന രചനകള്‍ എന്നതിനപ്പുറത്ത് ജീവിതത്തിന്റെ സങ്കീര്‍ണ്ണാവസ്ഥകളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന കൃതികള്‍ എന്ന നിലയിലാണ് സി വി ബാലകൃഷ്ണന്റെ രചനകള്‍ ഏറെ പ്രസക്തമാകുന്നത്.

Aarthiyum Vaaypayum Agola Prathisandhiyum

Original price was: ₹80.00.Current price is: ₹72.00.
നമ്മുടെ സമൂഹം അനുനിമിഷം നേരിട്ടുകൊണ്ടിരിക്കുന്ന സൗമൂഹ്യ-സാമ്പത്തികപ്രശ്നങ്ങളെ വിമര്‍ശനാത്മകമായി നേരിടുകയും വിലയിരുത്തുകയും ചെയ്യുന്ന പുസ്തകം.

    0
    Your Cart
    Your cart is emptyReturn to Shop
    ×