-14%
Vaiga IPS
Original price was: ₹580.00.₹499.00Current price is: ₹499.00.
ഒരുപക്ഷേ, ആദ്യമായാകണം കമലാഗോവിന്ദ് ഒരു കുറ്റാന്വേഷണകഥ പറയുന്നത്. അച്ഛന്റെ മക്കൾ എന്ന നോവലിന്റെ രണ്ടാം ഭാഗം. വൈഗ ഐ. പി. എസ് എന്ന കഥാപാത്രം വായനക്കാരുടെ മനസ്സ് കീഴടക്കും.

-20%
The Midnight Library – Malayalam
Original price was: ₹399.00.₹320.00Current price is: ₹320.00.
മാറ്റ് ഹെയ്ഗ് എഴുതിയ ഫാന്റസി നോവൽ ദി മിഡ്നൈറ്റ് ലൈബ്രറി മലയാളത്തിൽ. വിവർത്തനം ഹരിത സി.കെ.
നോറായുടെ ജീവിതം ഒരു ദുരന്തമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ, ഭൂമിയിലെ അവളുടെ ജീവിതത്തിന്റെ അവസാന ദിവസം, കൃത്യം അർദ്ധരാത്രിയിൽ, ഒരു മിഡ്നൈറ്റ് ലൈബ്രറിയിലേയ്ക്ക് അവൾ മാറ്റപ്പെടുന്നു. അവിടെ, തന്റെ മനസ്താപങ്ങളെ തുടച്ചുനീക്കാനും, ജീവിക്കാമായിരുന്ന മറ്റനേകം ജീവിതങ്ങൾ ജീവിച്ചുനോക്കാനുമുള്ള അവസരം അവൾക്കു ലഭിക്കുന്നു. ഇത് അവിഭാജ്യമായ ആ ചോദ്യം ഉയർത്തുന്നു : അനേകം അവസരങ്ങൾ ഉണ്ടായിരിക്കേ, ജീവിക്കാനുള്ള ഏറ്റവും മികച്ച മാർഗം ഏതാണ്?

Namukku Kadaltheerangalilekku Pokam – Old Edition
₹40.00
നമുക്ക് കടൽത്തീരങ്ങളിലേക്ക് പോകാം- കെ. ജി ഹരികൃഷ്ണന്റെ 28 കവിതകൾ.

Muslim Sthree: Sambhashanathinte Akavum Puravum
Original price was: ₹199.00.₹160.00Current price is: ₹160.00.
സാമൂഹിക നവോത്ഥാന രംഗത്തെ മുസ്ലിം സ്ത്രീ മുന്നേറ്റം, സാമൂഹിക സഹവർത്തിത്വത്തിൽ സ്ത്രീയുടെ പങ്ക്, ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയിൽ മത- ജാതി ഭേദമന്യേ സ്ത്രീകൾ നേരിടേണ്ടി വരുന്ന സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വ്യത്യസ്ത ഇടങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെയും പ്രബന്ധങ്ങളുടെയും സമാഹാരമാണ് ' മുസ്ലിം സ്ത്രീ സംഭാഷണത്തിന്റെ അകവും പുറവും.'

Yathrakkidayil
₹65.00
കൊൽക്കത്തയിലൂടെയും ഹൈദരാബാദിലൂടെയും മെക്കയിലൂടെയും അജ്മീറിലൂടെയുമെല്ലാം അബ്ദു ചെറുവാടിയുടെ സരസവും ഹൃദ്യവുമായ യാത്രാനുഭവങ്ങൾ നമ്മെ കൊണ്ടു പോകുന്നു. ഒരു നല്ല യാത്രക്കാരന്റെ ഗുണങ്ങളായ നിരീക്ഷണപാടവും ഉൾക്കാഴ്ചയും ആസ്വാദനശേഷിയും അദ്ദേഹത്തിന്റെ എഴുത്തിൽ നിറഞ്ഞുനിൽക്കുന്നു : അവതാരികയിൽ സക്കറിയ.

Yogayog
Original price was: ₹330.00.₹265.00Current price is: ₹265.00.
ഇരുപതാം നൂറ്റാണ്ടില്‍ ബംഗാളില്‍ നിലനിന്നിരുന്ന ആണധികാരവ്യവസ്ഥയെ ചൂണ്ടിക്കാണിക്കുന്ന നോവല്‍. ധനികനായ മധുസൂദനനെ വിവാഹംചെയ്ത കുമുദിനിക്ക് ഭര്‍ത്താവിന്റെ അധികാരവ്യവസ്ഥയ്ക്കു മുന്പില് കീഴടങ്ങേണ്ടിവരുന്നു. വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടി കുമുദിനി നടത്തുന്ന പ്രയാണം അവളുടെ ജീവിതത്തെത്തന്നെ മാറ്റിയെഴുതുന്നു. പരമ്പരാഗതമൂല്യങ്ങളും സ്ത്രീസ്വാതന്ത്ര്യവും തമ്മിലുള്ള സംഘര്‍ഷങ്ങളെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന ടാഗോര്‍കൃതിയുടെ ബംഗാളിയില്‍നിന്നുള്ള പരിഭാഷ.

Chekuthante Vedapusthakam
Original price was: ₹310.00.₹269.00Current price is: ₹269.00.
ആഴത്തിൽ മതാത്മകവും അതേസമയം മതത്തിലെ പൗരോഹിത്യ, പുനരുത്ഥാന, കമ്പോള പ്രവണതകൾക്കെതിരേയുള്ള വിമർശവുമാണ് ചെകുത്താന്റെ വേദപുസ്തകം. ഒരുപക്ഷേ, എന്റെ വായനാപരിധിയിൽ നവ ആത്മീയ പ്രസ്ഥാനങ്ങളെയും പ്രവണതകളെയും കുറിച്ചുള്ള മലയാളഭാഷയിലെ ഗൗരവമാർന്ന ആദ്യരചനയാണിത് : കെ ഇ എൻ.

-10%
Kuttikalum Jeevitha Vijayavum Kathakaliloode
Original price was: ₹120.00.₹108.00Current price is: ₹108.00.
ലളിതമായ ഭാഷയിലും സംഭാഷണ രൂപത്തിലും തയാറാക്കിയിട്ടുള്ള ഈ പുസ്തകം കുട്ടികളെ ജീവിതവിജയത്തിലേക്ക് കൈപിടിച്ചുയർത്താൻ സഹായിക്കുന്നതും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരു മുതൽക്കൂട്ടുമാണ്.

Aa Parvatham Ningalanu
Original price was: ₹399.00.₹320.00Current price is: ₹320.00.
ബ്രിയാന വീസ്റ്റിന്റെ അന്താരാഷ്ട്ര ബെസ്റ്റ് സെല്ലർ മലയാളത്തിൽ- ആ പർവതം നിങ്ങളാണ്. സ്വയം അട്ടിമറിയെ അധീശത്വമാക്കി മാറ്റാം. വിവർത്തനം- അഡ്വ സഹ്ല സുമയ്യ.

-30%
Kunhappa Pattannur: Kanalukal Kuruthikal Rakthasahodaryangal- Old Edition
Original price was: ₹120.00.₹84.00Current price is: ₹84.00.
എം പി ബാലറാം രചിച്ച കവിതാവിമർശനഗ്രന്ഥമാണ് കുഞ്ഞപ്പ പട്ടാന്നൂർ: കനലുകൾ, കുരുതികൾ, രക്തസാഹോദര്യങ്ങൾ. കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതകളെ അധികരിച്ചുള്ളതാണ് ഈ പുസ്തകം.

Kalapani Kurippukal
Original price was: ₹80.00.₹72.00Current price is: ₹72.00.
നിങ്ങൾ ആൻഡമാനിൽ പോയിട്ടുണ്ടെങ്കിൽ ഈ പുസ്തകം വായിക്കണം. കാരണം, നിങ്ങൾ പോയിട്ടും കാണാത്ത ഒരു ആൻഡമാൻ ഇതിലുണ്ട്. നിങ്ങൾ ആൻഡമാനിൽ പോയിട്ടില്ലെങ്കിലും പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഈ പുസ്തകം വായിക്കണം. കാരണം, നിങ്ങൾ വായിച്ചിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഒരു ആൻഡമാന്റെ ചിത്രം ഈ എഴുത്തിലുണ്ട്.

Osama
₹45.00
സിദ്ദിഖ് ബർമാക് 2003-ൽ അഫ്ഗാനിസ്ഥാനിൽഎഴുതി സംവിധാനം ചെയ്ത സിനിമയാണ് ഒസാമ. താലിബാൻ ഭരണത്തിൻ കീഴിൽ അഫ്ഗാനിസ്ഥാനിൽ താമസിക്കുന്ന ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടി തന്റെ കുടുംബത്തെ പോറ്റാൻ ഒസാമ എന്ന ആൺകുട്ടിയുടെ വേഷം ധരിക്കുന്നതാണ് സിനിമയുടെ പ്രമേയം. പുനരാവിഷ്കാരം സന്തോഷ് പനയാൽ.
-10%
Kaloppukal
Original price was: ₹110.00.₹99.00Current price is: ₹99.00.
യാത്രകളുടെ സൗന്ദര്യം പൂർണമാകുന്നത് കടന്നുപോകുന്ന ഓരോ ദേശത്തിന്റെയും രുചിയെക്കൂടി മൻസൂർ അടയാളപ്പെടുത്തുമ്പോഴാണ്. കോഴിക്കോടും ഗവിയും ചൈനയും ഒമാനും തുടങ്ങി സഞ്ചരിക്കുന്ന നാടുകളുടെ കൈപ്പുണ്യം കുറിപ്പിന്റെ സമൃദ്ധമായ ചേരുവയാകുന്നുണ്ട്.

Pasu Namukk Enthellam Tharunnu?
₹50.00
മെഹ്ദ് മഖ് ബൂലിന്റെ കുറുങ്കവിതകൾ. യാസിർ പാടൂരിന്റെ ചിത്രങ്ങൾ.

Amrita Imroz Pranayakatha
Original price was: ₹180.00.₹144.00Current price is: ₹144.00.
പ്രണയകഥകള്‍ അനവധി ഉണ്ടായിരിക്കെ, എല്ലാ പ്രണയവും വിപ്ലവമായിരിക്കെ അമൃത ഇംറോസ് പ്രണയകഥ ഒരു ഇതിഹാസമാണ്. ഇതൊരു കെട്ടുകഥയോ വാമൊഴിയോ അല്ല, യഥാര്‍ത്ഥ ജീവിതമായിരുന്നു എന്നത് നമ്മെ വിസ്മയിപ്പിക്കും. മുന്‍ധാരണകളുടെ ഭാരമില്ലാതെ ഈ പ്രണയക്കടലില്‍ ജ്ഞാനസ്നാനം ചെയ്യുക, പ്രണയത്താല്‍ നിങ്ങളുടെ സിരകളെ നിറയ്ക്കുക.
പ്രശസ്ത എഴുത്തുകാരി അമൃത പ്രീതത്തിന്റെയും ചിത്രകാരനും കവിയുമായ ഇംറോസിന്റെയും അത്യപൂർവമായ സഹജീവനത്തിന്റെ കഥ. പ്രണയത്തെ അതിന്റെ എല്ലാ വിശാലതയോടും സ്വാതന്ത്ര്യത്തോടും അനുഭവിച്ചറിഞ്ഞ മനുഷ്യരുടെ ജീവിതം.

Malayalavum Malayaliyum

മക്കള്‍ ഇംഗ്ലീഷില്‍ വര്‍ത്തമാനം പറയുന്നതു കേട്ട് രോമാഞ്ചമണിയുന്ന മലയാളികളായ മാതാപിതാക്കള്‍ അനവധിയാണ്. പക്ഷേ, മക്കള്‍ മാതൃഭാഷ പഠിക്കണമെന്ന കാര്യത്തില്‍ അവര്‍ താത്പര്യമൊന്നും കാണിക്കുന്നില്ല. മലയാളം വെടിപ്പായി സംസാരിക്കാനെങ്കിലും കുഞ്ഞുങ്ങള്‍ക്കു കഴിയണമെന്ന് അവര്‍ക്കു വിചാരമില്ല. ആത്മാഭിമാനം കെട്ടുപോയവരുടെ അടിമമനോഭാവമാണ് ഈ പ്രവണതയില്‍ പ്രകടമാവുന്നത്. ആ മനോഭാവത്തില്‍ നിന്ന് അവരെ ഉയര്‍ത്തി സ്വാതന്ത്രാത്മാക്കളാക്കുന്നതിനുള്ള പരിശ്രമമായി വേണം മാതൃഭാഷാഭിമാനം ഉത്തേജിപ്പിക്കാനുള്ള പരിശ്രമങ്ങളെ കാണേണ്ടത്. ആ വഴിക്കു നടന്ന പരിശ്രമങ്ങളുടെ നിദര്‍ശനമാണ് ഈ പുസ്തകം. അവതാരികയിൽ പ്രൊഫ. എം.കെ. സാനു