Kerala's No.1 Online Bookstore
Filter
Arangozhiyatha VT
Quick View
Add to Wishlist
Add to cartView cart

Arangozhiyatha VT

95.00
അരങ്ങൊഴിയാത്ത വി ടി
Arangozhiyatha VT
Quick View
Add to Wishlist

Arangozhiyatha VT

95.00
അരങ്ങൊഴിയാത്ത വി ടി
Add to cartView cart
Alankaram
Quick View
Add to Wishlist
Add to cartView cart

Alankaram

40.00
കാവ്യഭാഷ പ്രാചീനമോ ആധുനികമോ ഉത്തരാധുനികമോ ആകട്ടെ, അതിന്റെ ഘടന അലങ്കാരമെന്നും ഇമേജെന്നും വ്യവഹരിക്കപ്പെടുന്ന വക്രതയിൽ അധിഷ്ഠിതമാകുന്നു. അത് ആഭരണമല്ല, വാക്കുകൾക്കപ്പുറത്തുള്ള ഭാവമണ്ഡലങ്ങളെ ആവാഹിക്കുന്ന ആവിഷ്കാരതന്ത്രമാണ്. കാളിദാസകവിതയെ മുൻനിർത്തി ഒരു സൗന്ദര്യവിചാരം.

-20%
Alavukalum Thookkangalum
Quick View
Add to Wishlist
Add to cartView cart

Alavukalum Thookkangalum

Original price was: ₹200.00.Current price is: ₹160.00.
ആസ്‌ട്രോ ഹംഗേറിയന്‍ ആര്‍മിയിലെ പീരങ്കി വിദഗ്ദ്ധനായ അന്‍സെം ഇബിന്‍സ്‌കൂസ പട്ടാള ജീവിതംവിട്ട് അളവുതൂക്ക ഇന്‍സ്‌പെക്ടര്‍ എന്ന ജോലി സ്വീകരിച്ച് റഷ്യന്‍ അതിര്‍ത്തി പ്രദേശമായ സ്ലോട്ടോഗ്രോദില്‍ എത്തിച്ചേരുന്നു. മഞ്ഞുപുതച്ച ഗ്രാമക്കാഴ്ചകളും നാട്ടുവഴികളിലൂടെയുള്ള കുതിരവണ്ടി യാത്രയും വസന്താഗമനത്തില്‍ മഞ്ഞുപാളികള്‍ പിളര്‍ന്ന് പ്രത്യക്ഷമാകുന്ന സ്ത്രൂമിങ്ക നദിയും അയാളിലെ ഏകാന്തതാ ബോധത്തെ തീവ്രമാക്കുന്നു. നിയമം അണുകിട തെറ്റിക്കാതെ പാലിച്ചുപോന്ന ഈ അളവുതൂക്ക ഇന്‍സ്‌പെക്ടറുടെ ജീവിതത്തില്‍ വന്നുചേരുന്ന പ്രതിസന്ധികളാണ് അളവുകളും തൂക്കങ്ങളും എന്ന നോവലില്‍ നാം വായിക്കുന്നത്.  

-40%
Chempaneer Poo Pole
Quick View
Add to Wishlist
Add to cartView cart

Chempaneer Poo Pole (Used Book)

Original price was: ₹170.00.Current price is: ₹102.00.
ഗായകന്‍ ഉണ്ണിമേനോന്റെ ജീവിത പുസ്തകം. ഹൃദയവിസ്താരം പോലുള്ള ഒരു ശൈലിയാണ്‌ ആലാപനത്തില്‍ ഈ ഗായകന്‍ ആവിഷ്കരിക്കുന്നത്. കേള്‍വിക്കാരന്റെ ഹൃദയത്തില്‍ എളുപ്പത്തില്‍ ഇടം പിടിക്കുന്ന ഗാനധാര. നാദാത്മകമായ ആ സംഗീതജീവിതത്തിന്റെ ജാലകം തുറക്കുകയാണ്‌ ഈ കൃതിയിലൂടെ.

Akbar
Quick View
Add to Wishlist
Add to cartView cart

Akbar

Original price was: ₹340.00.Current price is: ₹272.00.
ഇന്ത്യാചരിത്രത്തെ സംബന്ധിച്ച ഒരു ആഖ്യായികയാണ് അക്ബർ എന്ന പുസ്തകം.  അക്ബർ ചക്രവർത്തിയുടെ സ്വഭാവത്തെയും അദ്ദേഹത്തിന്റെ രാജധാനിയിലും രാജ്യത്തും നടത്തിയ അനേകം പരിഷ്കാരങ്ങളെയും ആ കാലത്തെ ജനങ്ങളുടെ ജീവിതപരിതസ്ഥിതിയേയും സാമാന്യം സൂക്ഷ്മമായി വിവരിക്കുന്ന ഗ്രന്ഥം. "അക്ബറുടെ രാജ്യഭരണ കാലത്താണ് ഹിന്ദുസ്ഥാന്‍ ക്ഷേമത്തിന്റെയും ഐശ്വര്യത്തിന്റെയും പരമകാഷ്ഠയെ പ്രാപിച്ചത്. അതിന്റെ ഖ്യാതി സര്‍വത്ര വ്യാപിക്കയും അക്ബറുടെ സമകാലീനയായ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ആ ചക്രവര്‍ത്തിയുടെ രാജധാനിയിലേക്ക് ദൂതന്മാരെ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും വിശ്രുതനായ അക്ബറുടെ ഗുണങ്ങളെയും രാജ്യഭരണക്രമങ്ങളെയും കുറിച്ച് നമ്മുടെ കേരളീയന്മാര്‍ ഗ്രഹിച്ചിട്ടില്ലാത്തത് എത്ര ശോചനീയമായ അവസ്ഥയാണ്." - കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍.  

Adukkala Rasathanthram
Quick View
Add to Wishlist
Add to cartView cart

Adukkala Rasathanthram

50.00
അടുക്കളയും ആരോഗ്യവുമായി ബന്ധപ്പെട്ട വീട്ടിനുള്ളിലെ ജീവിതം എങ്ങനെ സുഖകരമാക്കാം എന്നതിന്റെ വിശദമായ അവതരണമാണ് ഈ പുസ്തകം. പാചകക്കുറിപ്പുകൾ ഇല്ലെങ്കിലും പാചകരസതന്ത്രം ഇതിൽ രസകരമായി വിവരിച്ചിട്ടുണ്ട്.

Adolf Hitler: Himsayute Manasasthram; Fascisathinteyum

Original price was: ₹160.00.Current price is: ₹129.00.
അഡോൾഫ് ഹിറ്റ്ലറുടെ നാസി-ഫാസിസ്റ്റ് വിശ്വാസപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ സമകാലിക രാഷ്ട്രീയ-സാമൂഹിക നിർവ്വചനങ്ങളെ പഠനവിധേയമാക്കുന്ന പഠനപുസ്തകം.

Abhijnana Sakunthalam
Quick View
Add to Wishlist
Add to cartView cart

Abhijnana Sakunthalam

Original price was: ₹170.00.Current price is: ₹136.00.
കവിധര്‍മ്മവും വിവേചനബുദ്ധിയും ഉപയോഗിച്ച് ഉജ്ജ്വലമായ ജീവിതാവബോധം പ്രകടിപ്പിക്കുകയും ചെയ്ത കാളിദാസ കൃതിയുടെ ഗാംഭീര്യം ഒട്ടും ചോരാതെയുള്ള ജയദാസ് പൊന്മനയുടെ ഗദ്യപുനരാഖ്യാനമാണ് ഈ കൃതി.    

-15%
Aadyakalam
Quick View
Add to Wishlist
Add to cartView cart

Aadyakalam

Original price was: ₹155.00.Current price is: ₹132.00.
വാക്കുകള്‍ കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത് മലയാളികള്‍ക്കു പ്രിയങ്കരനായ എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്റെ കഥകളും നോവലുകളും നോവലെറ്റും ഉള്‍പ്പെടുന്ന അപൂര്‍വ്വ കൃതി. അതിലളിതയുക്തിയില്‍ വായിച്ചു പോകാവുന്ന രചനകള്‍ എന്നതിനപ്പുറത്ത് ജീവിതത്തിന്റെ സങ്കീര്‍ണ്ണാവസ്ഥകളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന കൃതികള്‍ എന്ന നിലയിലാണ് സി വി ബാലകൃഷ്ണന്റെ രചനകള്‍ ഏറെ പ്രസക്തമാകുന്നത്.

-10%
Aarthiyum Vaaypayum Agola Prathisandhiyum

Original price was: ₹80.00.Current price is: ₹72.00.
നമ്മുടെ സമൂഹം അനുനിമിഷം നേരിട്ടുകൊണ്ടിരിക്കുന്ന സൗമൂഹ്യ-സാമ്പത്തികപ്രശ്നങ്ങളെ വിമര്‍ശനാത്മകമായി നേരിടുകയും വിലയിരുത്തുകയും ചെയ്യുന്ന പുസ്തകം.

Aadum Manushyanum
Quick View
Add to Wishlist
Add to cartView cart

Aadum Manushyanum

90.00
ബഷീറിൻ്റെ പാത്തുമ്മയുടെ ആട് എന്ന നോവലിനെക്കുറിച്ച് പല എഴുത്തുകാർ നടത്തിയ പഠനങ്ങളുടെ സമാഹാരം.

Aakarshakamaya Vykathithvam Venamenkil
Quick View
Add to Wishlist
Add to cartView cart

Aakarshakamaya Vykathithvam Venamenkil

80.00
ജീവിതം ഒരു കലയാണ്. ആ കലയിൽ പ്രാവീണ്യം നേടുന്നവർക്കു മാത്രമേ സവിശേഷവ്യക്തിത്വത്തിന് ഉടമകളായിത്തീരാൻ സാധിക്കുകയുള്ളു. അതിനു സഹായിക്കുന്ന ലളിതമായ ചില മനഃശാസ്ത്രതത്ത്വങ്ങൾ ഈ ഗ്രന്ഥത്തിലൂടെ വി ആർ ഹരിഹരൻ നായർ പങ്കു വയ്ക്കുന്നു.

50 Kathakal: K R Mallika
Quick View
Add to Wishlist
Add to cartView cart

50 Kathakal: K R Mallika

Original price was: ₹130.00.Current price is: ₹104.00.
കെ. ആർ. മല്ലികയുടെ 50 കഥകൾ.

@ Mumbaay
Quick View
Add to Wishlist
Add to cartView cart

@ Mumbaay

Original price was: ₹320.00.Current price is: ₹256.00.
മുംബൈ മഹാനഗരത്തിന്‍റെ വർണക്കാഴ്ചകള്‍ക്കപ്പുറമുള്ള ജീവിതം. മോഹങ്ങളും മോഹഭംഗങ്ങളും നെടുവീര്‍പ്പുകളും പ്രതികാരവും കുറ്റബോധവും നിറയുന്ന കാറ്റാണ് ആ നഗരവീഥികളില്‍ നിറയുന്നത്. മുംബൈ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ പ്രമേയവൈവിധ്യംകൊണ്ടും ശൈലികൊണ്ടും തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം പകര്‍ന്നുതരുന്നു.

51 Sahithya Prathibhakal
Quick View
Add to Wishlist
Add to cartView cart

51 Sahithya Prathibhakal

45.00
നമ്മുടെ സാഹിത്യകാരന്മാരെ അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. എഴുത്തച്ഛൻ മുതൽ ഡോ എം ലീലാവതി വരെയുള്ള 51 സാഹിത്യപ്രതിഭകളുടെ ലഘുജീവിതക്കുറിപ്പ്.

Kalam: Mahavisphodanam Muthal Mahavibhedanam Vare
Quick View
Add to Wishlist
Add to cartView cart

Kalam: Mahavisphodanam Muthal Mahavibhedanam Vare (Used Book)

Original price was: ₹200.00.Current price is: ₹120.00.
മഹാവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ ലോകത്തിന്റെ ജനനം, ജീവന്റെ ഉത്പത്തി, മഹാവിഭേദനം… തുടങ്ങി ഗഹനമായ വിഷയങ്ങളെ ലളിതമായി പ്രതിപാദിക്കുന്ന, പ്രപഞ്ചരഹസ്യങ്ങളെ അനാവരണം ചെയ്യുന്ന പുസ്തകം.

Kolodam
Quick View
Add to Wishlist
Add to cartView cart

Kolodam (Used Book)

ലക്ഷദ്വീപിൽത്തന്നെയുള്ള ഒരാൾ എഴുതുന്ന ആദ്യത്തെ മലയാള നോവലാണ് കോലോടം. അങ്ങനെയൊരു ചരിത്രപ്രാധാന്യംകൂടി ഈ നോവലിനുണ്ട്. കെ.ജെ. ബേബിയുടെ മാവേലിമന്റം പോലുള്ള “എത്‌നിക്‌’ സ്വഭാവമുള്ള നോവലുകൾ മലയാളത്തിലുണ്ടെങ്കിലും പൂർണമായും ദ്വീപുമനസ്സുള്ള ഒരു നോവൽ ഇതാദ്യംതന്നെ. നൂറിൽപ്പരം കഥാപാത്രങ്ങളിലൂടെയും അനേകം സന്ദർഭങ്ങളിലൂടെയും ഈ നോവൽ വായനക്കാരുടെ മനസ്സിലേക്കു പടരുന്നു - ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

Akalangalude Alinganam
Quick View
Add to Wishlist
Add to cartView cart

Akalangalude Alinganam (Used Book)

Original price was: ₹310.00.Current price is: ₹186.00.
ഏതോ മുത്തശ്ശിക്കഥയിലെ രാക്ഷസന്റെ കൊട്ടാരത്തിലെന്നപോല്‍ മഞ്ഞുകവാടങ്ങള്‍ക്കിടയിലൂടെയായി യാത്ര. മഞ്ഞിനാല്‍ ചുവരുകള്‍, മഞ്ഞിനാല്‍ മേല്‍പ്പുര… മഞ്ഞില്‍ തീര്‍ത്ത ജാലകങ്ങള്‍… ഹിമക്കൊട്ടാരത്തില്‍ ഞങ്ങള്‍ കുഞ്ഞുങ്ങളായി. മഞ്ഞില്‍ കിടന്നും ഉരുണ്ടും വാരിയെടുത്തും ചുംബിച്ചും സ്വന്തമാക്കി. ഏതു കളിമണ്ണിനെയും തോല്‍പ്പിക്കുന്ന വഴക്കം മഞ്ഞിന്റെ തരികള്‍ക്കുണ്ട്. അവകൊണ്ട് ഞങ്ങള്‍ കുതിരകളും തേരുകളും രഥങ്ങളും നിര്‍മ്മിച്ചു. രാജകുമാരന്‍മാരും രാജകുമാരികളുമായി. ക്ഷേമയുടെ യാത്രാ എഴുത്തിന്റെ ഉള്ളുറവകളില്‍ നിന്നാണ് ഈ സ്വപ്നത്തിലാണ്ട ജീവിത ദൃശ്യത്തിന്റെ പിറവി. - വി. മുസഫര്‍ അഹമ്മദ് ക്ഷേമ കെ. തോമസിന്റെ യാത്രകളുടെ സമാഹാരം.

-12%
Out of Stock
Mother Mary Comes to Me - Author Signed
Quick View
Add to Wishlist
Add to cartView cart

Mother Mary Comes to Me – Author Signed

Original price was: ₹899.00.Current price is: ₹799.00.

Papathara
Quick View
Add to Wishlist
Add to cartView cart

Papathara (Used Book)

Original price was: ₹110.00.Current price is: ₹66.00.
പുരുഷമേധാവിത്വത്തിന്റെ പ്രത്യയ ശാസ്ത്രത്തോട് കലഹിക്കുന്ന കഥകൾ. സ്‌​ത്രൈണസ്വത്വത്തിന്റെയും സവിശേഷ സൗന്ദര്യത്തിന്റെയും മുദ്രകളുള്ള ഭാഷ. പുരുഷലോകത്തിന്റെ അതിർത്തികൾ ലംഘിക്കുന്ന പതിനൊന്നു കഥകളുടെ സമാഹാരം.

    0
    Your Cart
    Your cart is emptyReturn to Shop
    ×