Kerala's No.1 Online Bookstore
Filter
-20%
Akbar
Quick View
Add to Wishlist
Add to cartView cart

Akbar

Original price was: ₹340.00.Current price is: ₹272.00.
ഇന്ത്യാചരിത്രത്തെ സംബന്ധിച്ച ഒരു ആഖ്യായികയാണ് അക്ബർ എന്ന പുസ്തകം.  അക്ബർ ചക്രവർത്തിയുടെ സ്വഭാവത്തെയും അദ്ദേഹത്തിന്റെ രാജധാനിയിലും രാജ്യത്തും നടത്തിയ അനേകം പരിഷ്കാരങ്ങളെയും ആ കാലത്തെ ജനങ്ങളുടെ ജീവിതപരിതസ്ഥിതിയേയും സാമാന്യം സൂക്ഷ്മമായി വിവരിക്കുന്ന ഗ്രന്ഥം. "അക്ബറുടെ രാജ്യഭരണ കാലത്താണ് ഹിന്ദുസ്ഥാന്‍ ക്ഷേമത്തിന്റെയും ഐശ്വര്യത്തിന്റെയും പരമകാഷ്ഠയെ പ്രാപിച്ചത്. അതിന്റെ ഖ്യാതി സര്‍വത്ര വ്യാപിക്കയും അക്ബറുടെ സമകാലീനയായ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ആ ചക്രവര്‍ത്തിയുടെ രാജധാനിയിലേക്ക് ദൂതന്മാരെ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും വിശ്രുതനായ അക്ബറുടെ ഗുണങ്ങളെയും രാജ്യഭരണക്രമങ്ങളെയും കുറിച്ച് നമ്മുടെ കേരളീയന്മാര്‍ ഗ്രഹിച്ചിട്ടില്ലാത്തത് എത്ര ശോചനീയമായ അവസ്ഥയാണ്." - കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍.  

Adukkala Rasathanthram
Quick View
Add to Wishlist
Add to cartView cart

Adukkala Rasathanthram

50.00
അടുക്കളയും ആരോഗ്യവുമായി ബന്ധപ്പെട്ട വീട്ടിനുള്ളിലെ ജീവിതം എങ്ങനെ സുഖകരമാക്കാം എന്നതിന്റെ വിശദമായ അവതരണമാണ് ഈ പുസ്തകം. പാചകക്കുറിപ്പുകൾ ഇല്ലെങ്കിലും പാചകരസതന്ത്രം ഇതിൽ രസകരമായി വിവരിച്ചിട്ടുണ്ട്.

Adolf Hitler: Himsayute Manasasthram; Fascisathinteyum

Original price was: ₹160.00.Current price is: ₹129.00.
അഡോൾഫ് ഹിറ്റ്ലറുടെ നാസി-ഫാസിസ്റ്റ് വിശ്വാസപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ സമകാലിക രാഷ്ട്രീയ-സാമൂഹിക നിർവ്വചനങ്ങളെ പഠനവിധേയമാക്കുന്ന പഠനപുസ്തകം.

Abhijnana Sakunthalam
Quick View
Add to Wishlist
Add to cartView cart

Abhijnana Sakunthalam

Original price was: ₹170.00.Current price is: ₹136.00.
കവിധര്‍മ്മവും വിവേചനബുദ്ധിയും ഉപയോഗിച്ച് ഉജ്ജ്വലമായ ജീവിതാവബോധം പ്രകടിപ്പിക്കുകയും ചെയ്ത കാളിദാസ കൃതിയുടെ ഗാംഭീര്യം ഒട്ടും ചോരാതെയുള്ള ജയദാസ് പൊന്മനയുടെ ഗദ്യപുനരാഖ്യാനമാണ് ഈ കൃതി.    

-15%
Aadyakalam
Quick View
Add to Wishlist
Add to cartView cart

Aadyakalam

Original price was: ₹155.00.Current price is: ₹132.00.
വാക്കുകള്‍ കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത് മലയാളികള്‍ക്കു പ്രിയങ്കരനായ എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്റെ കഥകളും നോവലുകളും നോവലെറ്റും ഉള്‍പ്പെടുന്ന അപൂര്‍വ്വ കൃതി. അതിലളിതയുക്തിയില്‍ വായിച്ചു പോകാവുന്ന രചനകള്‍ എന്നതിനപ്പുറത്ത് ജീവിതത്തിന്റെ സങ്കീര്‍ണ്ണാവസ്ഥകളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന കൃതികള്‍ എന്ന നിലയിലാണ് സി വി ബാലകൃഷ്ണന്റെ രചനകള്‍ ഏറെ പ്രസക്തമാകുന്നത്.

-10%
Aarthiyum Vaaypayum Agola Prathisandhiyum

Original price was: ₹80.00.Current price is: ₹72.00.
നമ്മുടെ സമൂഹം അനുനിമിഷം നേരിട്ടുകൊണ്ടിരിക്കുന്ന സൗമൂഹ്യ-സാമ്പത്തികപ്രശ്നങ്ങളെ വിമര്‍ശനാത്മകമായി നേരിടുകയും വിലയിരുത്തുകയും ചെയ്യുന്ന പുസ്തകം.

Aadum Manushyanum
Quick View
Add to Wishlist
Add to cartView cart

Aadum Manushyanum

90.00
ബഷീറിൻ്റെ പാത്തുമ്മയുടെ ആട് എന്ന നോവലിനെക്കുറിച്ച് പല എഴുത്തുകാർ നടത്തിയ പഠനങ്ങളുടെ സമാഹാരം.

Aakarshakamaya Vykathithvam Venamenkil
Quick View
Add to Wishlist
Add to cartView cart

Aakarshakamaya Vykathithvam Venamenkil

80.00
ജീവിതം ഒരു കലയാണ്. ആ കലയിൽ പ്രാവീണ്യം നേടുന്നവർക്കു മാത്രമേ സവിശേഷവ്യക്തിത്വത്തിന് ഉടമകളായിത്തീരാൻ സാധിക്കുകയുള്ളു. അതിനു സഹായിക്കുന്ന ലളിതമായ ചില മനഃശാസ്ത്രതത്ത്വങ്ങൾ ഈ ഗ്രന്ഥത്തിലൂടെ വി ആർ ഹരിഹരൻ നായർ പങ്കു വയ്ക്കുന്നു.

50 Kathakal: K R Mallika
Quick View
Add to Wishlist
Add to cartView cart

50 Kathakal: K R Mallika

Original price was: ₹130.00.Current price is: ₹104.00.
കെ. ആർ. മല്ലികയുടെ 50 കഥകൾ.

@ Mumbaay
Quick View
Add to Wishlist
Add to cartView cart

@ Mumbaay

Original price was: ₹320.00.Current price is: ₹256.00.
മുംബൈ മഹാനഗരത്തിന്‍റെ വർണക്കാഴ്ചകള്‍ക്കപ്പുറമുള്ള ജീവിതം. മോഹങ്ങളും മോഹഭംഗങ്ങളും നെടുവീര്‍പ്പുകളും പ്രതികാരവും കുറ്റബോധവും നിറയുന്ന കാറ്റാണ് ആ നഗരവീഥികളില്‍ നിറയുന്നത്. മുംബൈ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ പ്രമേയവൈവിധ്യംകൊണ്ടും ശൈലികൊണ്ടും തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം പകര്‍ന്നുതരുന്നു.

51 Sahithya Prathibhakal
Quick View
Add to Wishlist
Add to cartView cart

51 Sahithya Prathibhakal

45.00
നമ്മുടെ സാഹിത്യകാരന്മാരെ അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. എഴുത്തച്ഛൻ മുതൽ ഡോ എം ലീലാവതി വരെയുള്ള 51 സാഹിത്യപ്രതിഭകളുടെ ലഘുജീവിതക്കുറിപ്പ്.

-12%
Out of Stock
Mother Mary Comes to Me - Author Signed
Quick View
Add to Wishlist
Add to cartView cart

Mother Mary Comes to Me – Author Signed

Original price was: ₹899.00.Current price is: ₹799.00.

-40%
Papathara
Quick View
Add to Wishlist
Add to cartView cart

Papathara (Used Book)

Original price was: ₹110.00.Current price is: ₹66.00.
പുരുഷമേധാവിത്വത്തിന്റെ പ്രത്യയ ശാസ്ത്രത്തോട് കലഹിക്കുന്ന കഥകൾ. സ്‌​ത്രൈണസ്വത്വത്തിന്റെയും സവിശേഷ സൗന്ദര്യത്തിന്റെയും മുദ്രകളുള്ള ഭാഷ. പുരുഷലോകത്തിന്റെ അതിർത്തികൾ ലംഘിക്കുന്ന പതിനൊന്നു കഥകളുടെ സമാഹാരം.

Oru Geishayude Ormakkuripukal
Quick View
Add to Wishlist
Add to cartView cart

Oru Geishayude Ormakkuripukal (Used Book)

Original price was: ₹375.00.Current price is: ₹225.00.
ഒരു പകുതി ചരിത്രം, മറു പകുതി സാങ്കല്പികം. ജപ്പാനിലെ ഗയിഷകളുടെ വിചിത്രമായൊരു ലോകത്തിലേക്ക് വായനക്കാരനെ കൊണ്ടെത്തിക്കുകയാണ് ഒരു ഗയിഷയുടെ ഓർമ്മക്കുറിപ്പുകൾ. ഹൃദയഹാരിയും അസാധാരണവുമായ നോവൽ. ഒരു പെൺകുട്ടിയുടെ കന്യകാത്വം ഏറ്റവും ഉയർന്ന ലേലത്തുകയ്ക്ക് വിൽക്കപ്പെടുന്ന, ഏറ്റവും സമ്പന്നനായ പുരുഷനെ സ്വാധീനിക്കാൻ സ്ത്രീകൾ പരിശീലനം നേടുന്ന, പ്രണയം ഒരു മിഥ്യാബോധമായി മാത്രം കരുതുന്ന ഒരു ലോകത്തേക്കാണ് ഒരു ഗയിഷയുടെ ഓർമ്മക്കുറിപ്പുകൾ വാതിൽ തുറക്കുന്നത്. അഭ്രപാളിയിലും ചലനം സൃഷ്ടിച്ച ആർതർ ഗോൾഡന്റെ അന്തർദ്ദേശീയ ബെസ്റ്റ്‌സെല്ലർ നോവൽ.

Njan Oru Veedu
Quick View
Add to Wishlist
Add to cartView cart

Njan Oru Veedu (Used Book)

Original price was: ₹45.00.Current price is: ₹27.00.
ഞാൻ ഒരു വീട്

Visudha Nabiyude Jeevacharithra Katha
Quick View
Add to Wishlist
Add to cartView cart

Visudha Nabiyude Jeevacharithra Katha (Used Book)

Original price was: ₹50.00.Current price is: ₹30.00.
മുഹമ്മദുനബിയുടെ ജീവിതത്തിന്റെ കഥാരൂപത്തിലുള്ള ആഖ്യാനം. ആ മഹദ്‌വ്യക്തിത്വത്തിന്റെ കഥ അറിയാനാഗ്രഹിക്കുന്ന ഏവർക്കും ഉൾക്കൊള്ളുന്ന വിധത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നു.

Nam Marakkathirikkanam
Quick View
Add to Wishlist
Add to cartView cart

Nam Marakkathirikkanam (Used Book)

Original price was: ₹45.00.Current price is: ₹27.00.
നാം മറക്കാതിരിക്കണം

Easayyum K P Ummerum
Quick View
Add to Wishlist
Add to cartView cart

Easayyum K P Ummerum (Used Book)

Original price was: ₹210.00.Current price is: ₹126.00.
ഈസ, കെ.പി. ഉമ്മർ, റൂട്ട് മാപ്പ്, കൈയേറ്റങ്ങൾ, കാറ്റുണ്ടാ കടലുണ്ടോ, വിക്ക്, ജവാൻ റോഡ്, പുറത്താരും അറിയേണ്ട, ഉമ്മ നട്ട മരങ്ങൾ എന്നിങ്ങനെ ഒൻപതു കഥകൾ.

Bhakshanavum Krishiyum : Indian Gramangaliloode Oru Chithrakatha Yathra

Original price was: ₹350.00.Current price is: ₹299.00.
പൊതുവിതരണ സംവിധാനത്തിന്റെ ചരിത്രം മുതൽ ഹരിത വിപ്ളവം ഭൂഗർഭജലത്തിൽ ചെലുത്തുന്ന സ്വാധീനം വരെ, ഈ ഗ്രാഫിക് നോവൽ വായനക്കാർക്ക് ഇന്ത്യയുടെ ഭക്ഷ്യസമ്പ്രദായത്തെക്കുറിച്ചുള്ള സമഗ്രമായ ഒരു അവലോകനം നൽകുന്നു. ഏറ്റവും അടിസ്ഥാന മനുഷ്യാവകാശമായ ഭക്ഷണത്തിനുള്ള അവകാശത്തെക്കുറിച്ചും - ഇത്രയധികം ആളുകൾ- ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നവരടക്കം - പട്ടിണിയിലാവുകയോ പോഷകാഹാരക്കുറവ് അനുഭവിക്കുകയോ ചെയ്യുന്നത് എന്തുകൊണ്ട് ആണെന്നതിനുള്ള വ്യക്തമായ ഒരു വീക്ഷണമാണിത്.

Kadannu Vanna Kanalvazhikal
Quick View
Add to Wishlist
Add to cartView cart

Kadannu Vanna Kanalvazhikal

Original price was: ₹460.00.Current price is: ₹369.00.
ഇത് കേവലം ഒരു വ്യക്തിയുടെ ജീവിതകഥയല്ല, തെക്കൻ തിരുവിതാംകൂറിലെ വർഗസമരത്തിന്റെ കഥയാണ്. കേരളത്തിലെ തൊഴിലാളിവർഗത്തിന്റെ പോരാട്ടങ്ങളുടെ, ജീവിത പരിണാമങ്ങളുടെ കഥയാണ്. അതിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്കിന്റെ അടയാളപ്പെടുത്തലാണ്.

    0
    Your Cart
    Your cart is emptyReturn to Shop
    ×