Kerala's No.1 Online Bookstore
Filter
-10%
Ithu Ente Jeevitham
Quick View
Add to Wishlist
Add to cartView cart

Ithu Ente Jeevitham

Original price was: ₹470.00.Current price is: ₹423.00.
ഒരു വ്യാഴവട്ടത്തിലേറെ ലോകത്ത് ഏറ്റവും ആദരിക്കപ്പെട്ട സിഇഒമാരിലൊരാളായിരുന്ന ഇന്ദ്ര നൂയി, മികവുറ്റ നേതാവെങ്ങനെയാവണം എന്ന ചോദ്യത്തിന് പുതിയ ഉത്തരം നൽകി. ഒരു ഫോർച്യൂൺ 50 കമ്പനിയുടെ തലപ്പത്തെത്തുന്ന വെള്ളക്കാരിയല്ലാത്ത, കുടിയേറ്റക്കാരിയായ ആദ്യ വനിത. സവിശേഷ വീക്ഷണം കൊണ്ടും മികവിനുവേണ്ടിയുള്ള നിതാന്ത ശ്രമംകൊണ്ടും അടിയുറച്ച ലക്ഷ്യബോധം കൊണ്ടും അവർ പെപ്സികോയെ നവീകരിച്ചു. ഏറെ ത്യാഗങ്ങളിലൂടെ കെട്ടിപ്പടുത്ത തന്റെ ഐതിഹാസിക തൊഴിൽജീവിതത്തിലേക്ക് നൂയി ഒരു തിരനോട്ടം നടത്തുകയാണ്. അഭിജാതവും ധീരവുമായ, ഹാസ്യബോധം നിറയുന്ന ഈ ഓർമക്കുറിപ്പുകളിലൂടെ, ബാല്യം, 1960കളിൽ ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസം, യേൽ സ്കൂൾ ഓഫ് മാനേജ്മെന്റിലെ പഠനം, കോർപറേറ്റ് കൺസൽട്ടന്റും സ്ട്രാറ്റജിസ്റ്റും എന്ന നിലയിൽ നിന്ന് ഏറ്റവും ഉയർന്ന എക്സിക്യൂട്ടീവ് തലത്തിലേക്കു പെട്ടെന്നുള്ള കയറ്റം എന്നിങ്ങനെ തന്റെ വളർച്ചയുടെ വഴികളിലൂടെ നൂയി നമ്മെ കൊണ്ടു പോകുന്നു. 'മൈ ലൈഫ് ഇൻ ഫുൾ' എന്ന പുസ്തകം പെപ്സികോയുടെ അകത്തളങ്ങളിലേക്കുള്ള എത്തിനോട്ടമാണ്. ആരോഗ്യകരമായ പുതിയ ഉൽപന്നങ്ങൾ നിർമിക്കാനും പരിസ്ഥിതി സങ്കൽപങ്ങൾ പുനർനിർവചിക്കാനും പെപ്സികോയെ പ്രേരിപ്പിച്ചതിനു പിന്നിലെ ചിന്തായാത്രയുടെ വിവരമാണിത്. ഓരോ ഘട്ടത്തിലും വെല്ലുവിളികൾ നേരിട്ട യാത്രയായിരുന്നു അത്.

-15%
Samyuktha Prabhavam
Quick View
Add to Wishlist
Add to cartView cart

Samyuktha Prabhavam

Original price was: ₹299.00.Current price is: ₹255.00.
നിങ്ങളുടെ വരുമാനത്തെയും ജീവിതത്തെയും വിജയത്തെയും ഉന്നതിയുടെ പുതിയ തലത്തിലെത്തിക്കാൻ സഹായിക്കുന്ന പുസ്തകം. സംയുക്ത പ്രഭാവത്തില്‍, ഡാരൻ ഹാർഡി, വിജയത്തെ നയിക്കുന്ന അടിസ്ഥാന തത്ത്വങ്ങൾ വെളിപ്പെടുത്തുന്നു. ഏറ്റവും മികച്ച വിജയങ്ങൾക്ക് വഴികാട്ടുന്ന അടിസ്ഥാന തത്ത്വങ്ങളുടെ കാച്ചിക്കുറുക്കിയ രൂപം. നിങ്ങളുടെ വിജയങ്ങള്‍ ഇരട്ടിപ്പിക്കാനും പുരോഗതി കണക്കാക്കാനും ഏത് ആഗ്രഹവും നേടിയെടുക്കാനും അനുവദിക്കുന്ന, തന്ത്രമോ അതിഭാവുകത്വമോ മാന്ത്രിക വിദ്യയോ അല്ലാത്ത, സുഗമമായ ഒരു പ്രവര്‍ത്തന മാതൃകയാണിത്.

Anjali On Air
Quick View
Add to Wishlist
Add to cartView cart

Anjali ON AIR

Original price was: ₹240.00.Current price is: ₹216.00.
അഞ്ജലി നമുക്ക് അപരിചിതയല്ല. ജീവിതവഴികളിൽ അഞ്ജലിയെയും അഭിഷേകിനെയും ശ്രീകാന്തിനെയും മീരയെയും സന്ധിക്കാതെ നമുക്ക് കടന്നുപോവുക സാധ്യവുമല്ല. പ്രണയത്തിന്റെ നേർത്ത പല്ലവിപോലെ, ആർത്തലയ്ക്കുന്ന തിരമാലകൾ പോലെ കഥാപാത്രങ്ങളെല്ലാം കാവ്യചിത്രങ്ങളായി ഉള്ളിൽ പതിക്കും. കണ്ടതും കാണാതെപോയതുമായ ചില ഇഷ്ട‌ങ്ങൾ കാരമുള്ളുപോലെ കുത്തിനോവിക്കും. പ്രണയം അനന്തമാണ്, അതിനു തുടക്കമേയുള്ളൂ; ഒടുക്കമില്ല. അതൊരു പ്രാർഥനയാവും. ആ പ്രണയത്തിലൂടെ നിങ്ങൾ നിങ്ങളെ അറിയും.

-20%
Marubhoomiyile Marujeevithangal
Quick View
Add to Wishlist
Add to cartView cart

Marubhoomiyile Marujeevithangal

Original price was: ₹300.00.Current price is: ₹240.00.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ ശേഷം അമാനുള്ള തന്റെ പ്രവാസജീവിതകാലത്തെ ഓർക്കുന്നതാണ് ഈ പുസ്തകം. അമാനുള്ളയുടെ മനസ്സിലൂടെ വെളിച്ചപ്പെടുന്ന ഈ പ്രവാസജീവിതപുസ്തകം അദ്ദേഹത്തിന്റെ കഥയ്ക്കുമപ്പുറം പലതരത്തിലും വേദന ഏറ്റുവാങ്ങേണ്ടിവന്ന മനുഷ്യരുടെകൂടി കഥയായി മാറുന്നു. നമുക്കു പരിചയമുള്ളവരും ഇല്ലാത്തവരും ഇതിലുണ്ട്. ചുറ്റുവട്ടത്തുള്ള മനുഷ്യരുടെ വേദന തിരിച്ചറിയുന്ന ഒരു പച്ചമനുഷ്യനെ കാണിച്ചുതരാൻ ഈ പുസ്തകത്തിന് കഴിയുന്നുണ്ട്. – പി.ടി. കുഞ്ഞുമുഹമ്മദ് മലയാളികളെ സ്വപ്നം കാണാൻ പഠിപ്പിച്ച ഗൾഫ് രാജ്യങ്ങളിൽ മറ്റുള്ളവരുടെ യാതനകളും ദുരിതങ്ങളും തീർക്കാൻ ജീവിതം മാറ്റിവെച്ച അമാനുള്ളയുടെ അനുഭവങ്ങൾ. നാല്പ്പതാണ്ടുകൾ നീണ്ട പ്രവാസകാലത്തിനിടയ്ക്ക് അമാനുള്ള കണ്ടുമുട്ടിയ മനുഷ്യരിൽ ചിലരുടെ ജീവിതങ്ങളെക്കുറിച്ചു പറയുന്ന ഈ പുസ്തകം അറബ് പ്രവാസികളുടെ ആത്മകഥതന്നെയായിത്തീരുന്നു.

Ninte Ormakku
Quick View
Add to Wishlist
Add to cartView cart

Ninte Ormakku

Original price was: ₹130.00.Current price is: ₹117.00.
വിളറിയ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ന്നു ചുരുണ്ട ചെമ്പന്‍മുടിയുമുള്ള ഒരു പെണ്‍കുട്ടി... അച്ഛന്‍ അവളോടെന്തോ പറഞ്ഞു. എനിക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള്‍ തല കുലുക്കി... എന്നിട്ട് പതുക്കെ ഉമ്മറക്കോലായിലേക്കു കയറി, അമ്പരപ്പോടെ നിന്നു. ആ സിംഹളപ്പെണ്ണ് സഹോദരിയാണ്... ഒരു പന്തീരാണ്ടിനുശേഷം അവളെക്കുറിച്ച് ഓര്‍ത്തുപോയി. ഒരു പിറന്നാളിന്റെ ഓർമ, വളർത്തുമൃഗങ്ങൾ, നിന്റെ ഓർമയ്ക്ക്, മരണത്തിന്റെ കൈത്തെറ്റ്, കോട്ടയുടെ നിഴൽ, ഓപ്പോൾ എന്നീ ആറു കഥകളുടെ സമാഹാരം. മനസ്സിനെ പിടിച്ചുലയ്ക്കുന്ന ആത്മനൊമ്പരങ്ങളാണ് ഈ കഥകളോരോന്നും.

Nashtappetta Dinangal
Quick View
Add to Wishlist
Add to cartView cart

Nashtappetta Dinangal

Original price was: ₹120.00.Current price is: ₹108.00.
മനസ്സിന്റെ ലോലഭാവങ്ങളെ തൊട്ടുണർത്തുന്ന കഥകൾ. വൈകാരികമുഹൂർത്തങ്ങൾ കാവ്യാത്മകമാക്കുന്ന ഭാഷ. കൊച്ചുകൊച്ചു വാചകങ്ങളിലൂടെ ഭാവപ്രപഞ്ചം തീർക്കുന്ന എം ടിയുടെ അനന്യമായ ശൈലിക്ക് ഉത്തമോദാഹരണങ്ങളാണ് ഈ കഥകൾ. വിത്തുകൾ, ഒടിയൻ, മൂടുപടം, ദുഃഖത്തിന്റെ താഴ്‌വരകൾ, അയൽക്കാർ എന്നീ അഞ്ചു കഥകളാണ് ഇതിൽ സമാഹരിച്ചിട്ടുള്ളത്.

Arabipponnu
Quick View
Add to Wishlist
Add to cartView cart

Arabipponnu

Original price was: ₹499.00.Current price is: ₹425.00.
ഒരു ചെറിയ നഗരത്തിന്റെ വലിയ കഥയാണിത്. സമൂഹത്തിലെ പല അട്ടികളിലും അറകളിലുമുള്ള വ്യക്തികളെയും അവരുടെ വൈകാരികജീവിതത്തെയും അവിടെ കാണാം. അത്ഭുതകരവും ഭീതിജനകവുമായ ഒരു പുതിയ ലോകത്തിന്റെ കഥ. പ്രശസ്തരായ രണ്ട് കഥാകാരന്മാർ ചേർന്നെഴുതിയ മലയാളത്തിലെ ആദ്യനോവൽ.

Asuravithu
Quick View
Add to Wishlist
Add to cartView cart

Asuravithu

Original price was: ₹420.00.Current price is: ₹357.00.
ജീവിതസന്ദര്‍ഭങ്ങളുടെ അയുക്തികതയില്‍ നിന്ന് ഊറിവരുന്ന സംഘര്‍ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്‍. ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ കഥ മാത്രമല്ല; ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്.

Vazhve Manithar : Cuban Yathra
Quick View
Add to Wishlist
Add to cartView cart

Vazhve Manithar : Cuban Yathra

Original price was: ₹180.00.Current price is: ₹144.00.
നിതീഷ് വായനക്കാരനോട് പങ്കുവയ്ക്കുന്നത് അലസസഞ്ചാരത്തിന്റെ മൃദുഭാഷണങ്ങളല്ല വിപ്ലവത്തിന്റെയും ചെറുത്തുനില്പിന്റെയും അതിജീവനത്തിന്റെയും തീക്ഷ്ണമായ അനുഭവങ്ങളാണ്. മനുഷ്യസ്‌നേഹത്തിന്റെ ഉറവവറ്റാത്ത രാജ്യവും അതിന്റെ നിർമിതിയും ജീവിതാനുഭവങ്ങളും പങ്കുവയ്ക്കുന്നു വാഴ് വേമനിതര്‍.

Theyyangal
Quick View
Add to Wishlist
Add to cartView cart

Theyyangal

Original price was: ₹450.00.Current price is: ₹360.00.
വിവിധ ദേശങ്ങളിലെ കാവുകളിൽ കെട്ടിയാടുന്ന തെയ്യങ്ങളുടെ ഐതിഹ്യങ്ങൾ, ചരിത്രകഥകൾ, ജീവചരിത്രബന്ധങ്ങൾ, പൗരാണിക സൂചിതകഥകൾ, സങ്കല്പങ്ങൾ, മറ്റു വിജ്ഞാനപ്രദമായ അനേകം കാര്യങ്ങൾ എന്നിവയാണ് ഈ ഗ്രന്ഥത്തിലെ ഉള്ളടക്കങ്ങളിൽ പ്രധാനം. വിശ്വാസം, ആചാരം, അനുഷ്‌ഠാനം, കലാസമീപനം, സംഘബോധം, ജനസംസ്കൃതി തുടങ്ങിയ അനേകതലങ്ങളിൽ തെയ്യങ്ങൾ വഹിക്കുന്ന പങ്കും സ്വാധീനവും അറിയാനാവുംവിധമാണ് ഉള്ളടക്കം ക്രമീകരിച്ചിട്ടുള്ളത്.

Out of Stock
Ajnathanama
Quick View
Add to Wishlist
Add to cartView cart

Ajnathanama

Original price was: ₹480.00.Current price is: ₹384.00.
ചന്ദ്രോത്സവം, ഉണ്ണുനീലിസന്ദേശം, ലീലാതിലകം- ഏറക്കുറേ ഒരേ കാലഘട്ടത്തില്‍ രചിക്കപ്പെട്ട്, കാലത്തെ അതിജീവിച്ച് അഞ്ചു നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഗവേഷകരുടെ മോഹിനിയായി വാഴുന്ന കൃതികളുടെ അജ്ഞാതരായ കര്‍ത്താക്കളെ തേടിയുള്ള ഭാവനാത്മകയാത്ര. മിത്തും ചരിത്രവും കൂടിക്കുഴഞ്ഞ ഈ ടൈം ട്രാവലില്‍ കര്‍ത്താവ് അജ്ഞാതനായതിന്റെ കാരണവും പൂരിപ്പിക്കപ്പെടുന്നു. അജ്ഞാതകര്‍ത്താക്കളെപ്പറ്റി ഭാഷാപണ്ഡിതര്‍ ഉയര്‍ത്തിവിട്ട ഊഹവിലകള്‍ക്കപ്പുറം മോഹവിലയുള്ള മറുപടികള്‍ കണ്ടെത്തുകയാണ് എഴുത്തുകാരന്‍. ഭൂമിയില്‍ ആദ്യമായി നടന്ന ചന്ദ്രോത്സവത്തിന്റെയും അതിന്റെ ഹവിസ്സായി മാറിയ ചന്ദ്രോത്സവം എന്ന മണിപ്രവാളകാവ്യത്തിന്റെയും ഒപ്പം നടന്ന എഴുത്തുകാരന്റെ ദൃക്‌സാക്ഷ്യംകൂടിയാണ് ഈ രചന. ചരിത്രാതീതകാലരചനകളുടെ പൊരുള്‍ തേടിയുള്ള കെ. രഘുനാഥന്റെ പുതിയ നോവല്‍

-19%
Out of Stock
Death Calls
Quick View
Add to Wishlist
Add to cartView cart

Death Calls – Malayalam

Original price was: ₹240.00.Current price is: ₹195.00.
അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുരന്തപരമ്പരകള്‍ സ്വന്തം കുടുംബത്തിന്റെ താളം തെറ്റിക്കുമ്പോള്‍, ഹൃദയത്തോടു ചേര്‍ത്തുപിടിച്ചിരിക്കുന്ന അച്ഛനമ്മമാരുടെയും കൂടപ്പിറപ്പുകളുടെയും ജീവിതത്തെ തുലാസ്സിലാക്കുമ്പോള്‍ ശക്തരായ എതിരാളികളെ നേരിടാന്‍ സാഹചര്യങ്ങളില്‍നിന്നും കരുത്താര്‍ജ്ജിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ കഥ. ഉദ്വേഗവും പിരിമുറുക്കവും സൃഷ്ടിക്കുന്ന ജീവിതാഖ്യാനമാണ് ഈ പുസ്തകം. ഡെത്ത് കോൾസ്,   ജനപ്രിയ എഴുത്തുകാരന്‍ ബാറ്റണ്‍ ബോസിന്റെ ഏറ്റവും പുതിയ നോവല്‍.

Nadum Nayakanum
Quick View
Add to Wishlist
Add to cartView cart

Nadum Nayakanum

Original price was: ₹550.00.Current price is: ₹440.00.
വടക്കേ മലബാറിലെ സമര പോരാളി എ കുഞ്ഞിക്കണ്ണന്റെ ജീവിതവും ദേശചരിത്രവും. എഴുതിയത് മലപ്പട്ടം പ്രഭാകരൻ. ഒരു നേതാവിന്റെ ജീവിതകഥ മാത്രമല്ല, ചരിത്രത്തില്‍ വിലയം പ്രാപിച്ച പല ജനതയുടെ വിലാപങ്ങളും, ജാതി-ജന്മി നാടുവാഴിത്തകാലത്തെ നീതികേടിന്റെയും സമൂഹത്തില്‍ നടമാടിയ കൊടും ക്രൂരതയുടെയും മനഃസാക്ഷി മരവിപ്പിക്കുന്ന നിരവധി സംഭവങ്ങളുടെയും അസ്വാതന്ത്ര്യത്തിന്റെ തടവറകളില്‍ ജീവിക്കേണ്ടിവന്ന നിരവധി മനുഷ്യരുടെ അതിജീവനത്തിന്റെയും ചരിത്രമാണ് നാടും നായകനും. വടക്കേ മലബാറിലെ സമരപോരാളി എ കുഞ്ഞിക്കണ്ണന്റെ ജീവിതവും ദേശചരിത്രവും.

Kalabhavan Diaries
Quick View
Add to Wishlist
Add to cartView cart

Kalabhavan Diaries

Original price was: ₹220.00.Current price is: ₹176.00.
സുദീര്‍ഘമായ കലാസപര്യയ്ക്കിടയുണ്ടായ അനുഭവങ്ങളുടെയും മനുഷ്യബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ജയപരാജയങ്ങളുടെയും സജീവചിത്രം സ്മരണകള്‍കൊണ്ടു വരയ്ക്കുകയാണ് റഹ്‌മാന്‍ ഇവിടെ. സിദ്ദിക്കും ലാലും പ്രസാദും അന്‍സാറും സൈനുദ്ദീനും എന്‍.എഫ്. വർഗീസും മുതല്‍ ദിലീപും ജയറാമും സോമനും ജഗതിയും മമ്മൂട്ടിയും വരെ ഇക്കഴിഞ്ഞ പതിറ്റാണ്ടുകളില്‍ കലാകേരളത്തെ ദീപ്തമാക്കിയ അനേകം പ്രതിഭകളും അവരുമായുള്ള ആത്മബന്ധങ്ങളും ഈ സ്മരണകളില്‍ നിറഞ്ഞുനില്‍ക്കുന്നു. എല്ലാറ്റിനുമുപരി, കലാഭവന്‍ എന്ന സ്ഥാപനവും അതിനെ നയിച്ച ആബേലച്ചന്റെ സവിശേഷവ്യക്തിത്വവും ജീവിതസ്മരണകളുടെ കേന്ദ്രസ്ഥാനത്ത് തിളങ്ങിനില്‍ക്കുന്നു: ബാലചന്ദ്രന്‍ ചുള്ളിക്കാട് മിമിക്രി, നാടകം, സിനിമാ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച ഒരു കലാകാരന്റെ കലാജീവിതത്തിന്റെ ആത്മരേഖകള്‍. എഴുത്ത് ശ്രീകാന്ത് പങ്ങപ്പാട്ട്‌.

The Midnight Library
Quick View
Add to Wishlist
Add to cartView cart

The Midnight Library – Malayalam

Original price was: ₹399.00.Current price is: ₹320.00.
മാറ്റ് ഹെയ്ഗ് എഴുതിയ ഫാന്റസി നോവൽ ദി മിഡ്നൈറ്റ് ലൈബ്രറി മലയാളത്തിൽ. വിവർത്തനം ഹരിത സി.കെ. നോറായുടെ ജീവിതം ഒരു ദുരന്തമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ, ഭൂമിയിലെ അവളുടെ ജീവിതത്തിന്റെ അവസാന ദിവസം, കൃത്യം അർദ്ധരാത്രിയിൽ, ഒരു മിഡ്നൈറ്റ് ലൈബ്രറിയിലേയ്ക്ക് അവൾ മാറ്റപ്പെടുന്നു. അവിടെ, തന്റെ മനസ്താപങ്ങളെ തുടച്ചുനീക്കാനും, ജീവിക്കാമായിരുന്ന മറ്റനേകം ജീവിതങ്ങൾ ജീവിച്ചുനോക്കാനുമുള്ള അവസരം അവൾക്കു ലഭിക്കുന്നു. ഇത് അവിഭാജ്യമായ ആ ചോദ്യം ഉയർത്തുന്നു : അനേകം അവസരങ്ങൾ ഉണ്ടായിരിക്കേ, ജീവിക്കാനുള്ള ഏറ്റവും മികച്ച മാർഗം ഏതാണ്?

Yogayog
Quick View
Add to Wishlist
Add to cartView cart

Yogayog

Original price was: ₹330.00.Current price is: ₹265.00.
ഇരുപതാം നൂറ്റാണ്ടില്‍ ബംഗാളില്‍ നിലനിന്നിരുന്ന ആണധികാരവ്യവസ്ഥയെ ചൂണ്ടിക്കാണിക്കുന്ന നോവല്‍. ധനികനായ മധുസൂദനനെ വിവാഹംചെയ്ത കുമുദിനിക്ക് ഭര്‍ത്താവിന്റെ അധികാരവ്യവസ്ഥയ്ക്കു മുന്‍പില്‍ കീഴടങ്ങേണ്ടിവരുന്നു. വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടി കുമുദിനി നടത്തുന്ന പ്രയാണം അവളുടെ ജീവിതത്തെത്തന്നെ മാറ്റിയെഴുതുന്നു. പരമ്പരാഗതമൂല്യങ്ങളും സ്ത്രീസ്വാതന്ത്ര്യവും തമ്മിലുള്ള സംഘര്‍ഷങ്ങളെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന ടാഗോര്‍കൃതിയുടെ ബംഗാളിയില്‍നിന്നുള്ള പരിഭാഷ.

Amrita Imroz Pranayakatha
Quick View
Add to Wishlist
Add to cartView cart

Amrita Imroz Pranayakatha

Original price was: ₹180.00.Current price is: ₹144.00.
പ്രണയകഥകള്‍ അനവധി ഉണ്ടായിരിക്കെ, എല്ലാ പ്രണയവും വിപ്ലവമായിരിക്കെ അമൃത ഇംറോസ് പ്രണയകഥ ഒരു ഇതിഹാസമാണ്. ഇതൊരു കെട്ടുകഥയോ വാമൊഴിയോ അല്ല, യഥാര്‍ത്ഥ ജീവിതമായിരുന്നു എന്നത് നമ്മെ വിസ്മയിപ്പിക്കും. മുന്‍ധാരണകളുടെ ഭാരമില്ലാതെ ഈ പ്രണയക്കടലില്‍ ജ്ഞാനസ്‌നാനം ചെയ്യുക, പ്രണയത്താല്‍ നിങ്ങളുടെ സിരകളെ നിറയ്ക്കുക. പ്രശസ്ത എഴുത്തുകാരി അമൃത പ്രീതത്തിന്റെയും ചിത്രകാരനും കവിയുമായ ഇംറോസിന്റെയും അത്യപൂർവമായ സഹജീവനത്തിന്റെ കഥ. പ്രണയത്തെ അതിന്റെ എല്ലാ വിശാലതയോടും സ്വാതന്ത്ര്യത്തോടും അനുഭവിച്ചറിഞ്ഞ മനുഷ്യരുടെ ജീവിതം.

Jeevitham Enna Kala
Quick View
Add to Wishlist
Out of stock
Out of stock

Jeevitham Enna Kala

Original price was: ₹95.00.Current price is: ₹86.00.
ആധുനിക തെലുങ്ക് സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരൻ ജയന്തി പാപ്പാറാവുവിന്റെ തെരഞ്ഞെടുത്ത കഥകൾ മലയാളത്തിൽ.

Ente Vazhiyampalangal
Quick View
Add to Wishlist
Out of stock
Out of stock

Ente Vazhiyampalangal

Original price was: ₹100.00.Current price is: ₹89.00.
കാനഡയിലും അമേരിക്കയിലുമായി ഡോ സലീമ ഹമീദ് നടത്തിയ കുറെ യാത്രകളുടെ വിവരണം.

Ormakalude Jalakam
Quick View
Add to Wishlist
Out of stock
Out of stock

Ormakalude Jalakam – Old Edition

Original price was: ₹70.00.Current price is: ₹49.00.
ഓർമകളുടെ ജാലകം- അനിൽകുമാർ സി പിയുടെ കഥകളുടെ സമാഹാരം.

    0
    Your Cart
    Your cart is emptyReturn to Shop
    ×