Aakarshakamaya Vykathithvam Venamenkil
₹80.00
ജീവിതം ഒരു കലയാണ്. ആ കലയിൽ പ്രാവീണ്യം നേടുന്നവർക്കു മാത്രമേ സവിശേഷവ്യക്തിത്വത്തിന് ഉടമകളായിത്തീരാൻ സാധിക്കുകയുള്ളു. അതിനു സഹായിക്കുന്ന ലളിതമായ ചില മനഃശാസ്ത്രതത്ത്വങ്ങൾ ഈ ഗ്രന്ഥത്തിലൂടെ വി ആർ ഹരിഹരൻ നായർ പങ്കു വയ്ക്കുന്നു.

-20%
@ Mumbaay
Original price was: ₹320.00.₹256.00Current price is: ₹256.00.
മുംബൈ മഹാനഗരത്തിന്‍റെ വർണക്കാഴ്ചകള്‍ക്കപ്പുറമുള്ള ജീവിതം. മോഹങ്ങളും മോഹഭംഗങ്ങളും നെടുവീര്‍പ്പുകളും പ്രതികാരവും കുറ്റബോധവും നിറയുന്ന കാറ്റാണ് ആ നഗരവീഥികളില്‍ നിറയുന്നത്. മുംബൈ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ പ്രമേയവൈവിധ്യംകൊണ്ടും ശൈലികൊണ്ടും തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം പകര്‍ന്നുതരുന്നു.

51 Sahithya Prathibhakal
₹45.00
നമ്മുടെ സാഹിത്യകാരന്മാരെ അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. എഴുത്തച്ഛൻ മുതൽ ഡോ എം ലീലാവതി വരെയുള്ള 51 സാഹിത്യപ്രതിഭകളുടെ ലഘുജീവിതക്കുറിപ്പ്.

-40%
Penpattutharakal (Used Book)
Original price was: ₹420.00.₹252.00Current price is: ₹252.00.
മലയാളിയുടേതായ ഒരു സാംസ്‌കാരിക ഇടം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള മലയാള ചലച്ചിത്രഗാനമേഖലയിലെ സ്ത്രീപങ്കാളിത്തത്തെക്കുറിച്ച് സൂക്ഷ്മമായി വിശകലനം ചെയ്യുന്ന പുസ്തകം. സംഗീതത്തിന്റെ വിവിധ ധാരകള്‍, പാട്ടുകളുടെ ചരിത്രം, ശാസ്ത്രീയസംഗീതത്തിന്റെ ഇടപെടലുകള്‍, ആലാപനശൈലികള്‍, ആധിപത്യപ്രവണതകള്‍… എട്ടരപ്പതിറ്റാണ്ടില്‍ മലയാള ചലച്ചിത്രഗാനം സഞ്ചരിച്ചെത്തിയ വഴികളിലെ സ്ത്രീപ്രാതിനിദ്ധ്യത്തെക്കുറിച്ചുള്ള അന്വേഷണവും ആസ്വാദനവും കൂടിയാകുന്ന പഠനഗ്രന്ഥം.

Muchakravandi (Used Book)
Original price was: ₹330.00.₹199.00Current price is: ₹199.00.
ഹുസൈന്‍ കാരാടി എന്ന നോവലിസ്റ്റ്, റേഡിയോ നാടകരചയിതാവ്, റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ജീവനക്കാരന്‍ തന്റെ ജീവിതകഥ എഴുതുകയാണ് ‘മുച്ചക്രവണ്ടി’. ആ പേരില്‍ത്തന്നെ മറഞ്ഞിരിക്കുന്നുണ്ട് നീണ്ട ജീവിതയാത്രയിലെ ദുര്‍ഘടങ്ങള്‍, കഠിനതകള്‍ ഒക്കെ… ഒരു നോവല്‍പോലെ വായിച്ചെടുക്കാവുന്ന ഈ ആത്മകഥ വിഷാദസ്മൃതികളിലൂടെ തത്ത്വചിന്താപരമായിക്കൂടി വായനക്കാരനെ പരിപോഷിപ്പിക്കുന്നുണ്ട്. – ഖദീജാ മുംതാസ്

Kalam: Mahavisphodanam Muthal Mahavibhedanam Vare (Used Book)
Original price was: ₹200.00.₹120.00Current price is: ₹120.00.
മഹാവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ ലോകത്തിന്റെ ജനനം, ജീവന്റെ ഉത്പത്തി, മഹാവിഭേദനം… തുടങ്ങി ഗഹനമായ വിഷയങ്ങളെ ലളിതമായി പ്രതിപാദിക്കുന്ന, പ്രപഞ്ചരഹസ്യങ്ങളെ അനാവരണം ചെയ്യുന്ന പുസ്തകം.

Kolodam (Used Book)

ലക്ഷദ്വീപിൽത്തന്നെയുള്ള ഒരാൾ എഴുതുന്ന ആദ്യത്തെ മലയാള നോവലാണ് കോലോടം. അങ്ങനെയൊരു ചരിത്രപ്രാധാന്യംകൂടി ഈ നോവലിനുണ്ട്. കെ.ജെ. ബേബിയുടെ മാവേലിമന്റം പോലുള്ള “എത്‌നിക്’ സ്വഭാവമുള്ള നോവലുകൾ മലയാളത്തിലുണ്ടെങ്കിലും പൂർണമായും ദ്വീപുമനസ്സുള്ള ഒരു നോവൽ ഇതാദ്യംതന്നെ. നൂറിൽപ്പരം കഥാപാത്രങ്ങളിലൂടെയും അനേകം സന്ദർഭങ്ങളിലൂടെയും ഈ നോവൽ വായനക്കാരുടെ മനസ്സിലേക്കു പടരുന്നു - ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

Akalangalude Alinganam (Used Book)
Original price was: ₹310.00.₹186.00Current price is: ₹186.00.
ഏതോ മുത്തശ്ശിക്കഥയിലെ രാക്ഷസന്റെ കൊട്ടാരത്തിലെന്നപോല്‍ മഞ്ഞുകവാടങ്ങള്‍ക്കിടയിലൂടെയായി യാത്ര. മഞ്ഞിനാല്‍ ചുവരുകള്‍, മഞ്ഞിനാല്‍ മേല്‍പ്പുര… മഞ്ഞില്‍ തീര്‍ത്ത ജാലകങ്ങള്‍… ഹിമക്കൊട്ടാരത്തില്‍ ഞങ്ങള്‍ കുഞ്ഞുങ്ങളായി. മഞ്ഞില്‍ കിടന്നും ഉരുണ്ടും വാരിയെടുത്തും ചുംബിച്ചും സ്വന്തമാക്കി. ഏതു കളിമണ്ണിനെയും തോല്‍പ്പിക്കുന്ന വഴക്കം മഞ്ഞിന്റെ തരികള്‍ക്കുണ്ട്. അവകൊണ്ട് ഞങ്ങള്‍ കുതിരകളും തേരുകളും രഥങ്ങളും നിര്‍മ്മിച്ചു. രാജകുമാരന്‍മാരും രാജകുമാരികളുമായി. ക്ഷേമയുടെ യാത്രാ എഴുത്തിന്റെ ഉള്ളുറവകളില്‍ നിന്നാണ് ഈ സ്വപ്നത്തിലാണ്ട ജീവിത ദൃശ്യത്തിന്റെ പിറവി. - വി. മുസഫര്‍ അഹമ്മദ്
ക്ഷേമ കെ. തോമസിന്റെ യാത്രകളുടെ സമാഹാരം.

-12%
Mother Mary Comes to Me – Author Signed
Original price was: ₹899.00.₹799.00Current price is: ₹799.00.

Oru Geishayude Ormakkuripukal (Used Book)
Original price was: ₹375.00.₹225.00Current price is: ₹225.00.
ഒരു പകുതി ചരിത്രം, മറു പകുതി സാങ്കല്പികം. ജപ്പാനിലെ ഗയിഷകളുടെ വിചിത്രമായൊരു ലോകത്തിലേക്ക് വായനക്കാരനെ കൊണ്ടെത്തിക്കുകയാണ് ഒരു ഗയിഷയുടെ ഓർമ്മക്കുറിപ്പുകൾ. ഹൃദയഹാരിയും അസാധാരണവുമായ നോവൽ. ഒരു പെൺകുട്ടിയുടെ കന്യകാത്വം ഏറ്റവും ഉയർന്ന ലേലത്തുകയ്ക്ക് വിൽക്കപ്പെടുന്ന, ഏറ്റവും സമ്പന്നനായ പുരുഷനെ സ്വാധീനിക്കാൻ സ്ത്രീകൾ പരിശീലനം നേടുന്ന, പ്രണയം ഒരു മിഥ്യാബോധമായി മാത്രം കരുതുന്ന ഒരു ലോകത്തേക്കാണ് ഒരു ഗയിഷയുടെ ഓർമ്മക്കുറിപ്പുകൾ വാതിൽ തുറക്കുന്നത്. അഭ്രപാളിയിലും ചലനം സൃഷ്ടിച്ച ആർതർ ഗോൾഡന്റെ അന്തർദ്ദേശീയ ബെസ്റ്റ്‌സെല്ലർ നോവൽ.

Visudha Nabiyude Jeevacharithra Katha (Used Book)
Original price was: ₹50.00.₹30.00Current price is: ₹30.00.
മുഹമ്മദുനബിയുടെ ജീവിതത്തിന്റെ കഥാരൂപത്തിലുള്ള ആഖ്യാനം. ആ മഹദ്‌വ്യക്തിത്വത്തിന്റെ കഥ അറിയാനാഗ്രഹിക്കുന്ന ഏവർക്കും ഉൾക്കൊള്ളുന്ന വിധത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നു.

Nam Marakkathirikkanam (Used Book)
Original price was: ₹45.00.₹27.00Current price is: ₹27.00.
നാം മറക്കാതിരിക്കണം

Easayyum K P Ummerum (Used Book)
Original price was: ₹210.00.₹126.00Current price is: ₹126.00.
ഈസ, കെ.പി. ഉമ്മർ, റൂട്ട് മാപ്പ്, കൈയേറ്റങ്ങൾ, കാറ്റുണ്ടാ കടലുണ്ടോ, വിക്ക്, ജവാൻ റോഡ്, പുറത്താരും അറിയേണ്ട, ഉമ്മ നട്ട മരങ്ങൾ എന്നിങ്ങനെ ഒൻപതു കഥകൾ.

Kadannu Vanna Kanalvazhikal
Original price was: ₹460.00.₹369.00Current price is: ₹369.00.
ഇത് കേവലം ഒരു വ്യക്തിയുടെ ജീവിതകഥയല്ല, തെക്കൻ തിരുവിതാംകൂറിലെ വർഗസമരത്തിന്റെ കഥയാണ്. കേരളത്തിലെ തൊഴിലാളിവർഗത്തിന്റെ പോരാട്ടങ്ങളുടെ, ജീവിത പരിണാമങ്ങളുടെ കഥയാണ്. അതിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്കിന്റെ അടയാളപ്പെടുത്തലാണ്.

Naranayum Paravayayum (Used Book)
Original price was: ₹50.00.₹30.00Current price is: ₹30.00.
നരനായും പറവയായും

Pennmarattam (Used Book)
Original price was: ₹115.00.₹69.00Current price is: ₹69.00.
അംബരചുംബികള്‍, ബ്രേക്ക് ന്യൂസ്, എന്റെ ചെങ്കടല്‍യാത്രകളില്‍നിന്ന് ഒരധ്യായം, അര്‍ജന്റീനയുടെ ജേഴ്‌സി, ലോങ്മാര്‍ച്ച്, മാര്‍ക്കറ്റിങ്ങ് മേഖലയില്‍ ചില തൊഴിലവസരങ്ങള്‍, രണ്ടു പട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍, പെണ്‍മാറാട്ടം എന്നിങ്ങനെ എട്ടു കഥകള്‍. പാപത്തിന്റെയും പകയുടെയും രതിയുടെയും ആസക്തിയുടെയും ഉഷ്ണശൈത്യപ്രവാഹങ്ങള്‍ സമാന്തരമായി കടന്നുപോകുന്ന, ഒന്നിനൊന്നു വ്യത്യസ്തമായ എട്ടു ജീവിതമേഖലകള്‍.
ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും അദൃശ്യവും മാരകവുമായ സാന്നിധ്യം ഈ എട്ടു കഥകളെയും ഒരൊറ്റ ഭൂപടമാക്കുന്നു.

Innaleyude Innu (Used Book)
Original price was: ₹195.00.₹117.00Current price is: ₹117.00.
പ്രശസ്ത ചലച്ചിത്രനടനായ ജനാർദ്ദനൻ തന്റെ ജീവിതം എഴുതുന്നു. വൈക്കത്തിനടുത്ത് ഉല്ലല എന്ന ഗ്രാമത്തിന്റെ സ്വച്ഛതയിൽ ജനിച്ച് പലയിടത്തായി അലഞ്ഞ് യാദൃച്ഛികമായി ചലച്ചിത്രമേഖലയിലേക്ക് എത്തിച്ചേരുന്നതും ചലച്ചിത്രലോകത്തെയും പുറത്തെയും സൗഹൃദങ്ങളിലൂടെയും കുടുംബജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയും കടന്നുപോകുന്നതും ജനാർദ്ദനൻ സ്വന്തം വാക്കുകളിലൂടെ വിവരിക്കുന്നു.

Njan Vivaham Kazhichath Oru Sakhavine (Used Book)
Original price was: ₹175.00.₹105.00Current price is: ₹105.00.

Jnanathinte Bhavanam (Used Book)
Original price was: ₹230.00.₹139.00Current price is: ₹139.00.
ജ്ഞാനത്തിന്റെ ഭവനം