-20%
@ Mumbaay
Original price was: ₹320.00.₹256.00Current price is: ₹256.00.
മുംബൈ മഹാനഗരത്തിന്റെ വർണക്കാഴ്ചകള്‍ക്കപ്പുറമുള്ള ജീവിതം. മോഹങ്ങളും മോഹഭംഗങ്ങളും നെടുവീര്‍പ്പുകളും പ്രതികാരവും കുറ്റബോധവും നിറയുന്ന കാറ്റാണ് ആ നഗരവീഥികളില്‍ നിറയുന്നത്. മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ പ്രമേയവൈവിധ്യംകൊണ്ടും ശൈലികൊണ്ടും തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം പകര്‍ന്നുതരുന്നു.

51 Sahithya Prathibhakal
₹45.00
നമ്മുടെ സാഹിത്യകാരന്മാരെ അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. എഴുത്തച്ഛൻ മുതൽ ഡോ എം ലീലാവതി വരെയുള്ള 51 സാഹിത്യപ്രതിഭകളുടെ ലഘുജീവിതക്കുറിപ്പ്.

-40%
Visudha Nabiyude Jeevacharithra Katha
Original price was: ₹50.00.₹30.00Current price is: ₹30.00.
മുഹമ്മദുനബിയുടെ ജീവിതത്തിന്റെ കഥാരൂപത്തിലുള്ള ആഖ്യാനം. ആ മഹദ്വ്യക്തിത്വത്തിന്റെ കഥ അറിയാനാഗ്രഹിക്കുന്ന ഏവർക്കും ഉൾക്കൊള്ളുന്ന വിധത്തിൽ ആവിഷ്കരിച്ചിരിക്കുന്നു.

Nam Marakkathirikkanam (Used Book)
Original price was: ₹45.00.₹27.00Current price is: ₹27.00.
നാം മറക്കാതിരിക്കണം

Pallikkunnu (Used Book)
Original price was: ₹95.00.₹57.00Current price is: ₹57.00.
പരസ്യമായി പറഞ്ഞ കാര്യങ്ങൾ ഇത്തിരിനേരം കഴിയുന്നതോടെ, താനങ്ങനെ പറഞ്ഞിട്ടില്ല എന്ന് ആണയിട്ടു പറയുന്ന കവികളും നോവലിസ്റ്റുകളും കഥാകൃത്തുക്കളുമുള്ള നമ്മുടെ നാട്ടിൽ, സ്വന്തം പേരിലെഴുതിയ ലേഖനത്തെ പിന്നീടു വളരെ വേഗം തള്ളിപ്പറയുന്നവരുമുള്ള ഈ നാട്ടിൽ ഇത് ഒരു അത്ഭുതകരമായ അനുഭവമാണ്.

Easayyum K P Ummerum (Used Book)
Original price was: ₹210.00.₹126.00Current price is: ₹126.00.
ഈസ, കെ.പി. ഉമ്മർ, റൂട്ട് മാപ്പ്, കൈയേറ്റങ്ങൾ, കാറ്റുണ്ടാ കടലുണ്ടോ, വിക്ക്, ജവാൻ റോഡ്, പുറത്താരും അറിയേണ്ട, ഉമ്മ നട്ട മരങ്ങൾ എന്നിങ്ങനെ ഒൻപതു കഥകൾ.

-15%
Bhakshanavum Krishiyum : Indian Gramangaliloode Oru Chithrakatha Yathra
Original price was: ₹350.00.₹299.00Current price is: ₹299.00.
പൊതുവിതരണ സംവിധാനത്തിന്റെ ചരിത്രം മുതൽ ഹരിത വിപ്ളവം ഭൂഗർഭജലത്തിൽ ചെലുത്തുന്ന സ്വാധീനം വരെ, ഈ ഗ്രാഫിക് നോവൽ വായനക്കാർക്ക് ഇന്ത്യയുടെ ഭക്ഷ്യസമ്പ്രദായത്തെക്കുറിച്ചുള്ള സമഗ്രമായ ഒരു അവലോകനം നൽകുന്നു.
ഏറ്റവും അടിസ്ഥാന മനുഷ്യാവകാശമായ ഭക്ഷണത്തിനുള്ള അവകാശത്തെക്കുറിച്ചും - ഇത്രയധികം ആളുകൾ- ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നവരടക്കം - പട്ടിണിയിലാവുകയോ പോഷകാഹാരക്കുറവ് അനുഭവിക്കുകയോ ചെയ്യുന്നത് എന്തുകൊണ്ട് ആണെന്നതിനുള്ള വ്യക്തമായ ഒരു വീക്ഷണമാണിത്.

Kadannu Vanna Kanalvazhikal
Original price was: ₹460.00.₹369.00Current price is: ₹369.00.
ഇത് കേവലം ഒരു വ്യക്തിയുടെ ജീവിതകഥയല്ല, തെക്കൻ തിരുവിതാംകൂറിലെ വർഗസമരത്തിന്റെ കഥയാണ്. കേരളത്തിലെ തൊഴിലാളിവർഗത്തിന്റെ പോരാട്ടങ്ങളുടെ, ജീവിത പരിണാമങ്ങളുടെ കഥയാണ്. അതിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്കിന്റെ അടയാളപ്പെടുത്തലാണ്.

Naranayum Paravayayum (Used Book)
Original price was: ₹50.00.₹30.00Current price is: ₹30.00.
നരനായും പറവയായും

Pennmarattam (Used Book)
Original price was: ₹115.00.₹69.00Current price is: ₹69.00.
അംബരചുംബികള്‍, ബ്രേക്ക് ന്യൂസ്, എന്റെ ചെങ്കടല്‍യാത്രകളില്‍നിന്ന് ഒരധ്യായം, അര്‍ജന്റീനയുടെ ജേഴ്സി, ലോങ്മാര്‍ച്ച്, മാര്‍ക്കറ്റിങ്ങ് മേഖലയില്‍ ചില തൊഴിലവസരങ്ങള്‍, രണ്ടു പട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍, പെണ്മാറാട്ടം എന്നിങ്ങനെ എട്ടു കഥകള്‍. പാപത്തിന്റെയും പകയുടെയും രതിയുടെയും ആസക്തിയുടെയും ഉഷ്ണശൈത്യപ്രവാഹങ്ങള്‍ സമാന്തരമായി കടന്നുപോകുന്ന, ഒന്നിനൊന്നു വ്യത്യസ്തമായ എട്ടു ജീവിതമേഖലകള്.
ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും അദൃശ്യവും മാരകവുമായ സാന്നിധ്യം ഈ എട്ടു കഥകളെയും ഒരൊറ്റ ഭൂപടമാക്കുന്നു.

Innaleyude Innu (Used Book)
Original price was: ₹195.00.₹117.00Current price is: ₹117.00.
പ്രശസ്ത ചലച്ചിത്രനടനായ ജനാർദ്ദനൻ തന്റെ ജീവിതം എഴുതുന്നു. വൈക്കത്തിനടുത്ത് ഉല്ലല എന്ന ഗ്രാമത്തിന്റെ സ്വച്ഛതയിൽ ജനിച്ച് പലയിടത്തായി അലഞ്ഞ് യാദൃച്ഛികമായി ചലച്ചിത്രമേഖലയിലേക്ക് എത്തിച്ചേരുന്നതും ചലച്ചിത്രലോകത്തെയും പുറത്തെയും സൗഹൃദങ്ങളിലൂടെയും കുടുംബജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയും കടന്നുപോകുന്നതും ജനാർദ്ദനൻ സ്വന്തം വാക്കുകളിലൂടെ വിവരിക്കുന്നു.

Njan Vivaham Kazhichath Oru Sakhavine (Used Book)
Original price was: ₹175.00.₹105.00Current price is: ₹105.00.

Jnanathinte Bhavanam (Used Book)
Original price was: ₹230.00.₹139.00Current price is: ₹139.00.
ജ്ഞാനത്തിന്റെ ഭവനം

-16%
Narayana Guru
Original price was: ₹460.00.₹389.00Current price is: ₹389.00.
നാരായണഗുരു: മാനവികത തുല്യത സാഹോദര്യം.
വി. ടി. ഭട്ടതിരിപ്പാട്, സഹോദരൻ അയ്യപ്പൻ, ഇ. എം. എസ്, കെ. ദാമോദരൻ, എൻ. വി കൃഷ്ണവാരിയർ, സുകുമാർ അഴീക്കോട്, എം കെ സാനു, ഗുരു നിത്യചൈതന്യയതി തുടങ്ങി 30 പ്രമുഖരുടെ പഠനങ്ങൾ.

-10%
Oolu
Original price was: ₹150.00.₹135.00Current price is: ₹135.00.
ക്ഷണം കാത്തിരിക്കാതെ കടന്നുവന്ന മരണം ഓൾടെ കെട്ടിയോനെ കൊണ്ടുപോകുന്നു. മരണമണം മാറാത്ത മുറിയിലിരുന്ന് അവൾ തന്റെ ജീവിതത്തെയും ബന്ധങ്ങളെയും ഓർത്തെടുക്കുന്നു.

Adhinivesam Ayanam Akhyanam

അധിനിവേശത്തിന് എതിരായ ഒരു വ്യവഹാരരൂപമെന്ന നിലയിലാണു മലയാളത്തിൽ യാത്രാവിവരണം എന്ന സാഹിത്യരൂപം പിറവിയെടുത്തത്. ആദ്യകാലസഞ്ചാരസാഹിത്യകൃതികളിൽ കോളനീകൃതസംസ്കൃതിയോടുള്ള പ്രതിരോധചിന്തകൾ വായിച്ചെടുക്കാം. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ മലയാളത്തിലുണ്ടായ യാത്രാവിവരണങ്ങൾ ആ കാലഘട്ടങ്ങളിലെ ഭാഷാസവിശേഷതകളുടെ സാക്ഷ്യമായി നിലകൊള്ളുമ്പോഴും, അതിനേക്കാൾ അപ്പുറത്ത് കൊളോണിയൽ സംസ്കാരം ഏൽപ്പിച്ച മുറിവുകളുടെ ആഴങ്ങളും സന്ദർഭങ്ങളും അവ വരച്ചു കാണിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന പഠനം. ചരിത്രപഠനത്തേക്കാൾ സാംസ്കാരികപഠനത്തിന് ഈ പുസ്തകം ഊന്നൽ നൽകുന്നു.
മലയാളത്തിലെ ആദ്യകാല യാത്രാകൃതികൾക്ക് ഒരു ആമുഖം.

Harisree Kuricha Asoka Kathakal (Used Book)
Original price was: ₹120.00.₹72.00Current price is: ₹72.00.
വിശപ്പിന്റെ അലച്ചിലിന്റെയും പൊള്ളുന്ന കാലത്തില്‍ നിന്നും സ്മൃദ്ധിയുടെ വിജയത്തിലേക്ക് നര്മ്മത്തിലൂടെയുള്ളഒരു നെട്ടോട്ടമായിരുന്നു ഹരിശ്രീ അശോകന് സിനിമ. ഇതിനിടയില്‍ സ്വന്തം പ്രതിഭയും അവസരങ്ങളും കൈകോര്‍ത്ത നിമിഷങ്ങളും ഏറെ. നാടകം-മിമിക്രി-സിനിമ ഇവയുടെ രുചിഭേദങ്ങളില്‍ ജന്മസിദ്ധമായ കഴിവു കൊണ്ട് ഹരിശ്രീകുറിച്ച അശോകന്റെ ജീവിതാനുഭവങ്ങള്‍.
തയാറാക്കിയത് - പ്രഭു വാരിയര്‍

Mathayiye Referee Purathakki (Used Book)
Original price was: ₹155.00.₹93.00Current price is: ₹93.00.
ആര്‍ക്കോവേണ്ടി എവിടേക്കോ ഒരു ഗോളടിക്കുന്നതിനിടയിലായിരുന്നു മത്തായിയെ റഫറി പുറത്താക്കിയത്. മത്തായിക്ക് ആ ഗോളടിക്കാന്‍ സാധിച്ചുവോ എന്നറിയില്ല. കളി കഴിഞ്ഞ സ്ഥിതിക്ക് ആ ഗോളിനെക്കുറിച്ച് മത്തായിക്കൊന്നും പറയാനും സാധിച്ചില്ല. ഗോള്‍ പിടിക്കുകയോ പിടിക്കാതിരിക്കുകയോ ചെയ്ത ഗോളിയെയും ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്തായാലും ഇതോടെ മത്തായിയുടെ സകല കളിയും തീര്‍ന്നു. ഇനി മത്തായിക്ക് ഒരു റഫറി വിചാരിച്ചാലും ജീവിതത്തില്‍ കളിയില്ല. മത്തായി ഔട്ട്…
സരസ്വതിയമ്മയുടെ ചീത്തക്കുട്ടി, മൂസാഹാജിയെ ഫാത്തിമാഹാജി വിഴുങ്ങി, അരയന്നങ്ങള്‍ പറന്നുപോയ്, ആ മനുഷ്യന് ഇപ്പോള്‍ വരും, മത്തായിയെ റഫറി പുറത്താക്കി… തുടങ്ങി ഏഴു കഥകള്‍.