-40%
Chirikkan Bakkivachavar – Old Edition
Original price was: ₹120.00.₹72.00Current price is: ₹72.00.
ചോദ്യം ചെയ്യാത്ത ധാരണകളുമായി പോകുന്ന മതാനുയായികളിൽ അമ്പരപ്പുണ്ടാക്കുന്ന വിമർശനങ്ങൾ ഈ പുസ്തകത്തിലുണ്ട്. മതമേധാവികളുടെ പുരികങ്ങൾ ഉയർന്നേക്കും. തീർച്ചയായും സത്യത്തിൻ്റെയും വിമർശനത്തിലൂടെ ഉണ്ടാക്കുന്ന ശുദ്ധീകരണത്തിന്റെയും പാതയിൽ നിന്നു മാറി നിൽക്കുന്ന വിശ്വാസപ്രമാണങ്ങൾക്കോ പ്രസ്ഥാനങ്ങൾക്കോ നിലനിൽക്കാനാവില്ല. ഷിജു ആച്ചാണ്ടിയുടെ ലേഖനങ്ങൾ, അവയിലെ തുറന്ന ചിന്തകൾ, ഉറച്ച വിമർശനങ്ങൾ അതിനാൽ പ്രയോജനകരമാണ് : എൻ പി രാജേന്ദ്രൻ.

-30%
Ormakalile Sancharam – Old Edition
Original price was: ₹70.00.₹49.00Current price is: ₹49.00.
മണ്മറഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ ലബ്ധപ്രതിഷ്ഠരായ അനവധി എഴുത്തുകാരും കലാകാരന്മാരുമായി ഇയ്യങ്കോട് മാഷിന് അടുത്ത ബന്ധമുണ്ടായിരുന്നു. അവരിൽ ചിലരെ അനുസ്മരിക്കുകയാണ് ഈ കൃതിയിലൂടെ.

-15%
Ananthasmruthi
Original price was: ₹220.00.₹189.00Current price is: ₹189.00.
എഴുത്തുകാരൻ, വിദ്യാഭ്യാസചിന്തകൻ തുടങ്ങി ബഹുമുഖതലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച യു ആർ അനന്തമൂർത്തിയോടൊത്ത് അഞ്ചരദശകങ്ങളോളം നീണ്ട ജീവിതകാലത്തെക്കുറിച്ചുള്ള ഭാര്യ എസ്തറിന്റെ ഓർമകൾ. എഴുത്തുകാരനെയല്ല, തന്റെ അധ്യാപകനും കാമുകനും ഭർത്താവുമായ അനന്തമൂർത്തിയെയാണ് എസ്തർ ഈ പുസ്തകത്തിൽ നേരോടെ, സ്നേഹമധുരത്തോടെ തുറന്നുകാണിക്കുന്നത്.

-21%
Varga Bhavukathwam
Original price was: ₹100.00.₹79.00Current price is: ₹79.00.
സാംസ്കാരികജീവിതം: പ്രതിരോധം: പ്രത്യാക്രമണം, വർഗരാഷ്ട്രീയവും വർഗഭാവുകത്വവും, പുതുകവിത- ഒരു പൊളിച്ചെഴുത്ത്, ചലച്ചിത്രലോകം: പ്രതിസന്ധികൾ, പ്രതിരോധങ്ങൾ, നവവ്യക്തികർത്തൃത്വങ്ങൾ, വ്യാജഭാവുകത്വത്തിന്റെ രൂപീകരണം എന്നീ ലേഖനങ്ങളും കുഞ്ഞപ്പ പട്ടാന്നൂരും എം പി ബാലറാമും തമ്മിൽ നടത്തുന്ന സംഭാഷണങ്ങളും.

-10%
Malayalathile Kathakarikal
Original price was: ₹125.00.₹113.00Current price is: ₹113.00.
കെ. സരസ്വതിയമ്മ, മാധവിക്കുട്ടി, സാറാ ജോസഫ് തുടങ്ങിയ കഥാകാരികളുടെ കൃതികളിലൂടെയുള്ള പഠനാനുഭവം.

Vayalar: Purogamana Moolyangalude Padayali
₹55.00
വയലാർ രാമവർമ്മയുടെ കവിതയും ആശയലോകവും പ്രതിപാദ്യമാകുന്ന ഒൻപതു ലേഖനങ്ങളുടെ സമാഹാരം.

-12%
Prakruthi Chikithsayude Saramsangal
Original price was: ₹280.00.₹249.00Current price is: ₹249.00.
മനുഷ്യന്റെ ആയുസ്സ്, പ്രകൃതിജീവനവും പ്രകൃതിചികിത്സയും, പഞ്ചഭൂതശരീരം, അന്നം ഔഷധം, അന്നം ഭക്ഷണം, ഗാന്ധിജിയും പ്രകൃതിചികിത്സയും തുടങ്ങി പ്രകൃതിജീവനത്തെയും പ്രകൃതിചികിത്സയെയും സംബന്ധിച്ച അടിസ്ഥാനവിവരങ്ങൾ അടങ്ങിയ പുസ്തകം.

-11%
Pallakkinte Sapam
Original price was: ₹100.00.₹89.00Current price is: ₹89.00.
ഉണ്ണികൃഷ്ണൻ പുതൂരിന്റെ 21 കഥകൾ.

-8%
Mazhayude Jalakam
Original price was: ₹85.00.₹79.00Current price is: ₹79.00.
പഴവിള രമേശന്റെ കവിതയുടെ പുറം പരുക്കനാണ്. കാല്പനികഭാവുകത്വശീലവുമായി അതു പൊരുത്തപ്പെടുന്നില്ല. ആധുനികകവിതയുടെയോ ആധുനികോത്തരകവിതയുടെയോ പ്രത്യയശാസ്ത്രപരമായ ഭാവുകത്വമോ വൈകാരികഭാവുകത്വമോ കൊണ്ട് ഈ കവിതകളെ അളക്കാനാവില്ല.

-14%
Malayala Sahithya Charithravum Kodungalloor Kalariyum
Original price was: ₹180.00.₹155.00Current price is: ₹155.00.
ആധുനിക സാഹിത്യചരിത്രവും കൊടുങ്ങല്ലൂർക്കളരിയും, ആധുനിക മണിപ്രവാളത്തിലെ ആദ്യകാലകവികൾ, പ്രസ്ഥാനത്തിലെ പ്രധാനികൾ, കൊടുങ്ങല്ലൂർക്കളരിക്കു പുറത്തെ കവികൾ തുടങ്ങിയ വിഷയങ്ങളെ അധികരിച്ചു തയാറാക്കിയ പഠനപുസ്തകം.

-20%
Manasa Kailasam
Original price was: ₹290.00.₹232.00Current price is: ₹232.00.
ശിവാകാരരൂപിയായ ധ്യാനശൃംഗങ്ങള് ബ്രഹ്മകമലങ്ങളില്നിന്നൂറിയിറങ്ങും ചിത്രാപൗർണമികള്. ഉമാമഹേശ്വരകാന്തിയെഴും ഇണയരയന്നങ്ങള്‍. പ്രദക്ഷിണവഴികളിലാകെ ബലിതർപണങ്ങള്. കവിതയും കാലവും സമന്വയിക്കുന്ന അപൂർവസുന്ദരമായ യാത്രാപുസ്തകം.

Kaanatha Sulthanu Snehapoorvam
₹90.00
"വയസ്സുകാലത്ത് പെണ്ണു കെട്ടുന്നതുപോലെ വൈകി വന്ന വിവേകമായിരുന്നു വായന ശീലമാക്കൽ. അങ്ങനെ ആദ്യമായി 'പാത്തുമ്മായുടെ ആട്' വായിച്ചുതുടങ്ങി. പ്രിയപ്പെട്ട ശ്രീ വൈക്കം മുഹമ്മദ് ബഷീർ, എന്തുകൊണ്ട് നമ്മൾ നേരിട്ടു കണ്ടില്ല? അതെന്റെ ദുഃഖമാണ്, എന്റെ മാത്രം നഷ്ടമാണ്."
കാണാത്ത സുൽത്താന്‍ സ്നേഹപൂർവം, പെരുംപുതൂരിലെ ചിത്രങ്ങൾ, ചിരി കൊണ്ട് ചിരി കൊയ്യുക, ഗുരവേ നമഃ, രണ്ടാം മധുവിധു തുടങ്ങി ഇരുപത്തിരണ്ട് ലേഖനങ്ങളുടെ സമാഹാരം.

Mudrakhya
Original price was: ₹270.00.₹216.00Current price is: ₹216.00.
ഡോ ദാമോദരൻ നമ്പൂതിരി രചിച്ച കഥകളിനടൻ വി പി രാമകൃഷ്ണൻ നായരെ സംബന്ധിച്ച വിപുലമായ ആധികാരികകുറിപ്പുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കുന്ന മുദ്രാഖ്യാ എന്ന ഈ ഗ്രന്ഥം എന്തുകൊണ്ടും വിലപ്പെട്ടതാണ്: കലാമണ്ഡലം ഗോപി.

Thirunakkara Chuttuvattam
₹60.00
കോട്ടയം നഗരത്തിലെ രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരികപ്രശ്നങ്ങൾ സജീവമായി ചർച്ച ചെയ്തിരുന്ന തിരുനക്കര ചുറ്റുവട്ടം എന്ന പംക്തിയുടെ പുസ്തകരൂപം.

Kattukuthira
₹55.00
"പണമാണ് മുഖ്യം. ധർമങ്ങളും മൂല്യങ്ങളും പണത്തിനു മുന്നിൽ നിഷ്പ്രഭമാണ്. പണമുണ്ടെങ്കിൽ ഏതു പാതിരാവിനെയും പകലാക്കാം!'' കൊച്ചുവാവയുടെ വാക്കുകൾ ഇപ്പോഴും മലയാളിയുടെ കേൾവിയിൽ പുതിയ തരംഗങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
എസ്.എൽ.പുരം സദാനന്ദൻ രചിച്ച, 1980 കളിൽ അവതരിപ്പിക്കപ്പെട്ട പ്രശസ്തമായ നാടകം, കാട്ടുകുതിര.

Malayala Novel: Nagarabhavanayude Oru Noottandu
Original price was: ₹150.00.₹120.00Current price is: ₹120.00.
മലയാളനോവൽ നാളിതുവരെ നഗരാനുഭവങ്ങളെ എങ്ങനെ പരിചരിച്ചുവെന്ന് ഈ പുസ്തകത്തിൽ വിശകലനം ചെയ്യുന്നു. ചെറുവലത്തു ചാത്തുനായർ, ഒ ചന്തുമേനോൻ, സി വി രാമൻ പിള്ള, തകഴി, ഉറൂബ്, എസ് കെ പൊറ്റെക്കാട്, ഒ വി വിജയൻ, എം ടി തുടങ്ങിയവരുടെ രചനകളിലെ നഗരാവിഷ്കരണ വൈവിധ്യങ്ങളെ ഇവിടെ അപഗ്രഥിക്കുന്നു.

Karmabhoomi
Original price was: ₹420.00.₹339.00Current price is: ₹339.00.
രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഭാരതത്തിന്റെ ഐതിഹാസിക സമരമാണ് ഈ നോവലിന്റെ പശ്ചാത്തലം. ജാതിമതഭേദങ്ങളും ഉച്ചനീചത്വങ്ങളും മറന്ന് പുതിയൊരു മാനുഷികമൂല്യം തേടുന്ന വിപ്ലവകാരികളുടെ സമരോജ്ജ്വല ജീവിതകഥകൂടിയാണ് കര്‍മ്മഭൂമി .
വിവര്‍ത്തനം ഇ. കെ. ദിവാകരന്‍പോറ്റി.