-20%
Akbar
Original price was: ₹340.00.₹272.00Current price is: ₹272.00.
ഇന്ത്യാചരിത്രത്തെ സംബന്ധിച്ച ഒരു ആഖ്യായികയാണ് അക്ബർ എന്ന പുസ്തകം. അക്ബർ ചക്രവർത്തിയുടെ സ്വഭാവത്തെയും അദ്ദേഹത്തിന്റെ രാജധാനിയിലും രാജ്യത്തും നടത്തിയ അനേകം പരിഷ്കാരങ്ങളെയും ആ കാലത്തെ ജനങ്ങളുടെ ജീവിതപരിതസ്ഥിതിയേയും സാമാന്യം സൂക്ഷ്മമായി വിവരിക്കുന്ന ഗ്രന്ഥം.
"അക്ബറുടെ രാജ്യഭരണ കാലത്താണ് ഹിന്ദുസ്ഥാന്‍ ക്ഷേമത്തിന്റെയും ഐശ്വര്യത്തിന്റെയും പരമകാഷ്ഠയെ പ്രാപിച്ചത്. അതിന്റെ ഖ്യാതി സര്‍വത്ര വ്യാപിക്കയും അക്ബറുടെ സമകാലീനയായ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ആ ചക്രവര്‍ത്തിയുടെ രാജധാനിയിലേക്ക് ദൂതന്മാരെ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും വിശ്രുതനായ അക്ബറുടെ ഗുണങ്ങളെയും രാജ്യഭരണക്രമങ്ങളെയും കുറിച്ച് നമ്മുടെ കേരളീയന്മാര്‍ ഗ്രഹിച്ചിട്ടില്ലാത്തത് എത്ര ശോചനീയമായ അവസ്ഥയാണ്." - കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍.

Adukkala Rasathanthram
₹50.00
അടുക്കളയും ആരോഗ്യവുമായി ബന്ധപ്പെട്ട വീട്ടിനുള്ളിലെ ജീവിതം എങ്ങനെ സുഖകരമാക്കാം എന്നതിന്റെ വിശദമായ അവതരണമാണ് ഈ പുസ്തകം. പാചകക്കുറിപ്പുകൾ ഇല്ലെങ്കിലും പാചകരസതന്ത്രം ഇതിൽ രസകരമായി വിവരിച്ചിട്ടുണ്ട്.

Adolf Hitler: Himsayute Manasasthram; Fascisathinteyum
Original price was: ₹160.00.₹129.00Current price is: ₹129.00.
അഡോൾഫ് ഹിറ്റ്ലറുടെ നാസി-ഫാസിസ്റ്റ് വിശ്വാസപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ സമകാലിക രാഷ്ട്രീയ-സാമൂഹിക നിർവ്വചനങ്ങളെ പഠനവിധേയമാക്കുന്ന പഠനപുസ്തകം.

Abhijnana Sakunthalam
Original price was: ₹170.00.₹136.00Current price is: ₹136.00.
കവിധര്‍മ്മവും വിവേചനബുദ്ധിയും ഉപയോഗിച്ച് ഉജ്ജ്വലമായ ജീവിതാവബോധം പ്രകടിപ്പിക്കുകയും ചെയ്ത കാളിദാസ കൃതിയുടെ ഗാംഭീര്യം ഒട്ടും ചോരാതെയുള്ള ജയദാസ് പൊന്മനയുടെ ഗദ്യപുനരാഖ്യാനമാണ് ഈ കൃതി.

-10%
Aarthiyum Vaaypayum Agola Prathisandhiyum
Original price was: ₹80.00.₹72.00Current price is: ₹72.00.
നമ്മുടെ സമൂഹം അനുനിമിഷം നേരിട്ടുകൊണ്ടിരിക്കുന്ന സൗമൂഹ്യ-സാമ്പത്തികപ്രശ്നങ്ങളെ വിമര്‍ശനാത്മകമായി നേരിടുകയും വിലയിരുത്തുകയും ചെയ്യുന്ന പുസ്തകം.

Aadum Manushyanum
₹90.00
ബഷീറിൻ്റെ പാത്തുമ്മയുടെ ആട് എന്ന നോവലിനെക്കുറിച്ച് പല എഴുത്തുകാർ നടത്തിയ പഠനങ്ങളുടെ സമാഹാരം.

Aakarshakamaya Vykathithvam Venamenkil
₹80.00
ജീവിതം ഒരു കലയാണ്. ആ കലയിൽ പ്രാവീണ്യം നേടുന്നവർക്കു മാത്രമേ സവിശേഷവ്യക്തിത്വത്തിന് ഉടമകളായിത്തീരാൻ സാധിക്കുകയുള്ളു. അതിനു സഹായിക്കുന്ന ലളിതമായ ചില മനഃശാസ്ത്രതത്ത്വങ്ങൾ ഈ ഗ്രന്ഥത്തിലൂടെ വി ആർ ഹരിഹരൻ നായർ പങ്കു വയ്ക്കുന്നു.

@ Mumbaay
Original price was: ₹320.00.₹256.00Current price is: ₹256.00.
മുംബൈ മഹാനഗരത്തിന്റെ വർണക്കാഴ്ചകള്‍ക്കപ്പുറമുള്ള ജീവിതം. മോഹങ്ങളും മോഹഭംഗങ്ങളും നെടുവീര്‍പ്പുകളും പ്രതികാരവും കുറ്റബോധവും നിറയുന്ന കാറ്റാണ് ആ നഗരവീഥികളില്‍ നിറയുന്നത്. മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ പ്രമേയവൈവിധ്യംകൊണ്ടും ശൈലികൊണ്ടും തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം പകര്‍ന്നുതരുന്നു.

51 Sahithya Prathibhakal
₹45.00
നമ്മുടെ സാഹിത്യകാരന്മാരെ അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. എഴുത്തച്ഛൻ മുതൽ ഡോ എം ലീലാവതി വരെയുള്ള 51 സാഹിത്യപ്രതിഭകളുടെ ലഘുജീവിതക്കുറിപ്പ്.

-40%
Rajaputhana (Used Book)
Original price was: ₹290.00.₹174.00Current price is: ₹174.00.
കോട്ടകൊത്തളങ്ങളിലെ കാഴ്ചകള്‍ക്കപ്പുറത്ത് അതിനുള്ളില്‍ ജീവിച്ചവരുടെ മാനസികസഞ്ചാരത്തെ അകക്കണ്ണിലൂടെ നോക്കിക്കാണാനുള്ള ശ്രമം ഈ കൃതിയെ ജീവസ്സുറ്റതാക്കുന്നു.
വര്‍ണ്ണാഭമായ കെട്ടുകാഴ്ചകളെക്കാള്‍ ഉള്‍ക്കണ്ണിലെ നോട്ടത്തിന് തെളിമയേറുന്നു. വിസ്മൃതിയിലാണ്ടുപോയ രജപുത്രസാമ്രാജ്യത്തിലെ ഇടനാഴിയിലൂടെയും അന്തഃപുരത്തിലൂടെയും നഗരവീഥികളിലൂടെയും വായനക്കാരനെ രജപുത്താന ഒപ്പം കൂട്ടുന്നു. കോട്ടകളും കൊട്ടാരങ്ങളുമുറങ്ങുന്ന രാജസ്ഥാനെ തൊട്ടറിയുന്ന യാത്രാവിവരണം

Pranaya Manifesto ( Used Book)
Original price was: ₹170.00.₹102.00Current price is: ₹102.00.
സമകാലീന മലയാള കവിതയിലെ നവീനമായ പ്രണയാനുഭവങ്ങളുടെ കാവ്യസാക്ഷാത്ക്കാരം. ഭാഷകൊണ്ടും ഭാവനകൊണ്ടും ആഖ്യാനംകൊണ്ടും മൗലികമായ ഭാവുകത്വം സൃഷ്ടിക്കുന്ന കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.

Tharisubhoomi (Used Book)
Original price was: ₹190.00.₹114.00Current price is: ₹114.00.
എലിയറ്റിന്റെ തരിശുഭൂമിയുടെ ഈ പരിഭാഷ നിര്‍വ്വഹിച്ചത് മലയാളത്തിലെ ആധുനികകവിതയുടെ അഗ്രദൂതനായിരുന്ന, പണ്ഡിതനും കവിയുമായിരുന്ന, അയ്യപ്പപ്പണിക്കര്‍തന്നെയാണ്
എന്നത് ഈ വിവര്‍ത്തനത്തിന്റെ ചരിത്രപരവും ഭാവുകത്വപരവുമായ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. – സച്ചിദാനന്ദന്.

Elimination Round ( Used Book)
Original price was: ₹270.00.₹162.00Current price is: ₹162.00.
ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളില്‍നിന്നും ഏതാനും വിജയികളിലേക്ക് ചുരുങ്ങുന്ന എലിമിനേഷന് റൗണ്ടാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ഇന്റര്‍വ്യൂ എന്ന അവസാനഘട്ടം. വിജയത്തിനും പരാജയത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ നില്ക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനങ്ങള്‍, ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളുടെ നിരീക്ഷണങ്ങള്‍ എന്നിവയിലൂടെ കഥ പറയുന്ന എലിമിനേഷന് റൗണ്ട് സിവില്‍ സര്‍വ്വീസിന് തയ്യാറെടുക്കുന്നവര്‍ക്ക് ഇന്റര്‍വ്യൂ ബോര്‍ഡിന്റെ വ്യക്തമായ ചിത്രം തുറന്നുകാണിക്കുന്നു.
സമാന്തരമായി, കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു കൊലപാതക കഥ ചുരുളഴിയുന്നതിലൂടെ, ഏതൊരു സാധാരണക്കാരനെയും ഈ പുസ്തകം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. യാഥാര്‍ത്ഥ്യവും ഭാവനയും കൂടിക്കലരുന്ന എലിമിനേഷന് റൗണ്ടിലൂടെ ഇന്ത്യന്‍ ഭരണസിരാകേന്ദ്രത്തിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രക്രിയ സിവില്‍ സര്‍വ്വീസ് ജേതാവായ ലിപിന്‍ രാജ് വരച്ചുകാട്ടുന്നു.

Sreeramakrishnan Paranja Kathakal (Used Book)
Original price was: ₹275.00.₹165.00Current price is: ₹165.00.
ആത്മീയാചാര്യനായ ശ്രീരാമകൃഷ്ണപരമഹംസൻ പറഞ്ഞ രസകരമായ കഥകൾ. ഈ അന്യാപദേശകഥകളിലൊന്നും തന്നെ അവ്യക്തതയോ സങ്കീർണതയോ കാണാനാവില്ല. അത്യന്തം ലളിതവും മധുരതരവുമായ അവതരണം. സമൂഹത്തിൽ തനിക്കുചുറ്റുമുള്ള ആളുകളുടെ നിത്യജീവിതവുമായി ബന്ധപ്പെടുത്തിയാണ് ശ്രീരാമകൃഷ്ണദേവൻ കഥപറയുന്നത്; പുരാണകഥകളുടെ മാതൃകയിലാണ് ചില കഥകളുടെ ആഖ്യാനം. മലയാളത്തിന്റെ പ്രിയകഥാകാരി അഷിതയുടെ പുനരാഖ്യാനം.

Kattima (Used Book)
Original price was: ₹160.00.₹96.00Current price is: ₹96.00.
ദേവിയാന്റിയുടെ ബ്ലൗസും ബ്രേസിയറും തുളച്ച് മാംസത്തിനകത്തേക്ക് ആഴ്ന്നുകിടക്കുന്ന കത്തിയുടെ ഇളംചുവപ്പു പിടിയിൽ അവളുടെ കണ്ണുകളുടക്കി. ചുറ്റും കട്ടപിടിച്ച ചോര. എത്രയോവട്ടം അവൾ അലക്കി വെടിപ്പാക്കിയ ഇളംനീല ബ്ലൗസ് ചോരപടർന്ന്, തുരുമ്പിച്ച ഇരുമ്പുതകിടുപോലെ. മരിച്ചു തണുത്തുറഞ്ഞിട്ടും ദേവിയാന്റിയുടെ അടയാത്ത കണ്ണുകൾ അവളെത്തന്നെ നോക്കി.
കാറ്റിമ എന്ന അപരിചിതമായ വാക്ക് ഒരു വികാരമാണ്. ആ അനുഭവത്തെ തൊട്ടറിയാൻ വായനക്കാരനെ ക്ഷണിക്കുന്ന നോവൽ. ജീവിതമാണ് ഏറ്റവും സങ്കീർണമായ അപസർപ്പകനോവൽ.

Kuttikalude Mahabharatham (Used Book)
Original price was: ₹340.00.₹204.00Current price is: ₹204.00.
‘ബംഗാളിഭാഷയിലുള്ള ഒരു മഹാഭാരതഗ്രന്ഥത്തില്‍നിന്നു പാറുക്കുട്ടിഅമ്മ തന്റെ മാതൃഭാഷയായ മലയാളത്തിലേക്കു തര്‍ജമ ചെയ്ത ഒരു പുസ്തകമാണ് ഇത്. മഹാഭാരതത്തില്‍ വര്‍ണിച്ചിട്ടുള്ള എല്ലാ പ്രധാനസംഗതികളെയും ഹൃദ്യമായ ഭാഷയില്‍ പാറുക്കുട്ടിഅമ്മ വിശദമായി ഈ ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു കഥ എളുപ്പത്തില്‍ മനസ്സിലാവത്തക്ക നല്ല പച്ചമലയാളത്തിലാണ് ഈ പുസ്തകം എഴുതീട്ടുള്ളത്. പച്ചമലയാളമാണെങ്കിലും ഭാഷാരീതി നന്നായിട്ടുണ്ട്. കേരളത്തിലുള്ള വിദ്യാലയങ്ങളില്‍ മലയാളഭാഷ പഠിപ്പിക്കുന്നതിലേക്ക് ഒരു പാഠ്യപുസ്തകമായി ഈ പുസ്തകത്തെ നിശ്ചയിക്കുന്നതായാല്‍ അതു കുട്ടികള്‍ക്ക് ഒരു വലിയ അനുഗ്രഹമായിരിക്കും. വിദ്യാഭ്യാസത്തിനു ഭാരവാഹികളായ മാന്യന്മാര് ഈ കാര്യത്തെപ്പറ്റി ആലോചിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു.’ -എം. കൃഷ്ണന്‍നായര്‍
ചേര്‍ക്കില്‍ പാറുക്കുട്ടി അമ്മയും സി. സരോജിനി നായരും തയ്യാറാക്കിയത്.

101 Aanakkathakal (Used Book)
Original price was: ₹290.00.₹174.00Current price is: ₹174.00.
മലയാളിയുടെ മനസ്സില്‍ സ്മരണകളുയര്‍ത്തി എന്നും നിറഞ്ഞുനില്ക്കുന്ന 101 ആനകളുടെ കഥകള്‍.

Yanthrakasera (Used Book)
Original price was: ₹430.00.₹258.00Current price is: ₹258.00.
രാഷ്ട്രീയം ഇതിവൃത്തമാക്കിയ രചനയാണ് എം.എസ്. ഫൈസല്‍ ഖാന്റെ ‘യന്ത്രക്കസേര.’ അവിശ്വസനീയമായ ആത്മവിശ്വാസത്തോടെയുള്ള ഭിന്നശേഷിക്കാരനായ സാംകുട്ടിയുടെ പ്രയാണത്തിന്റെ കഥ.