Kerala's No.1 Online Bookstore
Filter
Aa Manushyan Nee Thanne : Oru Punarvayana
Quick View
Add to Wishlist
Add to cartView cart

70.00
സി ജെ തോമസിന്റെ സ്വതന്ത്രനാടകങ്ങളിൽ ശ്രദ്ധേയമായ നാടകമാണ് ആ മനുഷ്യൻ നീ തന്നെ. നാടകപ്രമേയത്തെയും കടുത്ത പാപബോധത്തെയും അനുഭവതലങ്ങളെയും കുറിച്ചുള്ള നിരീക്ഷണപഠനങ്ങളുടെ സമാഹാരം.

-10%
Kuttisankarante Yathrakal
Quick View
Add to Wishlist
Add to cartView cart

Kuttisankarante Yathrakal

Original price was: ₹170.00.Current price is: ₹153.00.
ഒരു പുഴ ഒഴുകും പോലെ രസകരമായി വായിക്കാവുന്ന പുസ്തകം. ഇതിൽ പുഴയുടെ കഥയുണ്ട്, പുഴയുടെ വഴിയേ നടന്ന കുഞ്ഞനാനയുടെ കഥയുണ്ട്, അവനു വഴിതെളിച്ച കിന്നരിത്തത്തയുടെ കഥയുണ്ട്. പാപ്പാന്റെയും മത്സ്യകന്യകയുടെയും കഥയുമുണ്ട്. കുട്ടികൾക്കും കുട്ടിത്തം വിടാത്ത മനസ്സുള്ളവർക്കും ഇഷ്ടപ്പെടുന്ന കൃതി.

-5%
Kshethra Vijnana Sarvasvam
Quick View
Add to Wishlist
Add to cartView cart

Kshethra Vijnana Sarvasvam

Original price was: ₹2,250.00.Current price is: ₹2,138.00.
ക്ഷേത്രങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് സമഗ്രവിവരങ്ങളടങ്ങിയ ആദ്യത്തെ ആധികാരിക ക്ഷേത്രവിജ്ഞാന കോശം. സംസ്കൃതപണ്ഡിതനും ഹിന്ദു എൻസൈക്ലോപീഡിയ, പുരാണ സംജ്ഞാഗമകോശം തുടങ്ങിയ ബൃഹദ് ഗ്രന്ഥങ്ങളുടെ രചയിതാവുമായ സി. പ്രസാദാണ് ഗ്രന്ഥകർത്താവ്. ക്ഷേത്രങ്ങളെക്കുറിച്ചുള്ള സമഗ്രവിവരങ്ങളാണ് ഒന്നാം വാല്യത്തിൽ. ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളു മടങ്ങിയതാണു രണ്ടാം വാല്യം. കേരളത്തിലെ ക്ഷേത്രങ്ങൾ, ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ക്ഷേത്രങ്ങൾ, ആചാരങ്ങളും അനുഷ്ഠാനങ്ങളും, ആരാധനാസമ്പ്രദായങ്ങൾ, പ്രധാന വഴിപാടുകൾ, വിശേഷ വഴിപാടുകൾ, പൂജാക്രമങ്ങൾ, ഉത്സവങ്ങൾ, ധ്യാനമന്ത്രങ്ങൾ, ക്ഷേത്രസംബന്ധമായ വിവരങ്ങളും അനുബന്ധ വിഷയങ്ങളുമാണ് ഉള്ളടക്കം.

-20%
Kerala Sahakarana Niyamavum Chattangalum

Original price was: ₹900.00.Current price is: ₹720.00.
2024 ജൂൺ ഏഴിൽ പ്രസിദ്ധപ്പെടുത്തിയ സമഗ്ര സഹകരണ നിയമഭേദഗതി വ്യവസ്ഥകളും 2024 ഡിസംബർ 31-ൽ സർക്കാർ വിജ്ഞാപനം ചെയ്ത സഹകരണ ചട്ടഭേദഗതിവ്യവസ്ഥകളും അടങ്ങുന്ന കേരളത്തിലെ സഹകരണസംഘങ്ങളുടെ നിയമഗ്രന്ഥം. സഹകരണസംഘം ഭരണസമിതിയംഗങ്ങൾക്കും ഭാരവാഹികൾക്കും ജീവനക്കാർക്കും സഹകരണ വിദ്യാർഥികൾക്കും ഉത്തമമായൊരു റഫറൻസ് പുസ്തകം.

-11%
Mannu Thunniya Veru
Quick View
Add to Wishlist
Add to cartView cart

Mannu Thunniya Veru

Original price was: ₹200.00.Current price is: ₹179.00.
രഞ്ജു പി മാത്യുവിന്റെ കുറിപ്പുകളുടെ സമാഹാരം - മണ്ണു തുന്നിയ വേര്. മനുഷ്യബന്ധങ്ങളുടെ വേര് സ്നേഹമാണ്. ഇഴ പിരിയാത്ത വേരുകളാണ് ഈ അക്ഷരങ്ങളുടെ ഉറപ്പ്.

Bappuvinte Swantham Esther
Quick View
Add to Wishlist
Add to cartView cart

Bappuvinte Swantham Esther

Original price was: ₹290.00.Current price is: ₹233.00.
മിഷനറിപ്രവർത്തനത്തിനായി ഇന്ത്യയിലെത്തിയ ഡാനിഷ് പെൺകുട്ടി എസ്തറിന്‍റെ ജീവിതം. ഗാന്ധിയുടെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടയായി ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ അനുകൂലിയായി മാറിയ എസ്‌തർ തന്റെ തീരുമാനത്തിന് കനത്ത വില നൽകേണ്ടിവന്നു. ബ്രിട്ടീഷ് അധികാരികളുടെ ക്രോധവും സ്വന്തം മിഷൻ നേതൃത്വത്തിന്റെ എതിർപ്പും അവർ നേരിട്ടു. എസ്‌തറിനേക്കാൾ ഇരുപതു വയസ്സ് മുതിർന്ന ഗാന്ധിയുമായുള്ള അസാധാരണബന്ധം പ്രണയത്തിന്‍റെ തലത്തിലേക്ക് ഉയർന്നുവെന്ന നിരീക്ഷണം വരെയുണ്ടായി. എങ്കിലും ഇവരുടെ സങ്കീർണ്ണമായ ഈ ബന്ധത്തെക്കുറിച്ച് ഇതുവരെ ഗാന്ധിയൻ പണ്ഡിതന്മാർ പോലും വിശദമായി എഴുതിയിട്ടില്ല. കാലം വിസ്മൃതിയിലേക്കാഴ്ത്തിയ എസ്തറിന്‍റെ അസാധാരണജീവിതം ഇതാദ്യമായി വായനക്കാർക്കു മുൻപിൽ ഇതൾ വിരിയുന്നു.

Poruthakkedukal
Quick View
Add to Wishlist
Add to cartView cart

Poruthakkedukal

80.00
പൊരുത്തക്കേടുകൾ, മടവൂർ സുരേന്ദ്രന്റെ കവിതകളുടെ സമാഹാരം. പ്രൊഫ എ ജി ഒലീനയുടെ അവതാരിക.

Anayathe
Quick View
Add to Wishlist
Add to cartView cart

Anayathe

Original price was: ₹330.00.Current price is: ₹265.00.
സ്വസ്ഥമായ ഒരു ജീവിതം സ്വപ്നംകണ്ട ഒരു സാധാരണ പെണ്‍കുട്ടി. സാഹചര്യങ്ങള്‍ അവളെ ഒരു പോരാളിയാക്കി. അരക്ഷിതമായ സ്വന്തം ജീവിതം മാത്രമല്ല ലഹരിയിലാണ്ടുപോയ ഒരു നാടിനെത്തന്നെയും വീണ്ടെടുക്കുന്ന ഒരു ശക്തിദുർഗമായി അവള്‍ വളര്‍ന്നു. ആരോരുമറിയാതെ അവളില്‍ ആണ്ടുകിടന്ന ഒരു കനല്‍ക്കണത്തെ കാലം ഊതിത്തെളിക്കുകയായിരുന്നു. ഒരു കാറ്റിലും അണയാതെ, അത് പിന്നെയൊരു ജ്വാലയായി. പ്രതിസന്ധികളും പ്രതികാരവും പ്രണയവും ഇഴചേര്‍ന്ന, ഏതാനും സാധാരണ മനുഷ്യജീവിതങ്ങളുടെ അസാധാരണമായ അവതരണം.

151 Mulla Kathakal
Quick View
Add to Wishlist
Add to cartView cart

151 Mulla Kathakal

Original price was: ₹295.00.Current price is: ₹236.00.
നൂറ്റാണ്ടുകളായി ലോകത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മുല്ലാക്കഥകളുടെ സമാഹാരം. യുക്തിചിന്തയും അമളികളും ഗുണപാഠങ്ങളും താളുകളിൽ ഒളിപ്പിക്കുന്ന ഈ കഥകൾ വീണ്ടും വീണ്ടും വായിക്കാൻ വായനക്കാരെ പ്രേരിപ്പിക്കും. സമാഹരണം കരീം പീടികയ്ക്കൽ.

Ekantha Devalayathil Oru Kutty
Quick View
Add to Wishlist
Add to cartView cart

Ekantha Devalayathil Oru Kutty

Original price was: ₹220.00.Current price is: ₹177.00.
“എന്‍റെ തന്നെ എഴുത്തും ജീവിതാനുഭവങ്ങളും മറ്റ് എഴുത്തുകാരും അവരുടെ പുസ്‌തകങ്ങളുമൊക്കെ പ്രതിപാദ്യമാകുന്ന ലേഖനങ്ങളാണ് ഇവിടെയുള്ളത്. ഇവയെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ എനിക്ക് സ്വയവും ഈ ലോകത്തെയും കൂടുതലായി അറിയാനുള്ള അന്വേഷണങ്ങളുമാണ്. ആത്യന്തികമായി കഥകളും നോവലുകളും ചെയ്യുന്നതും അതുതന്നെയാണല്ലോ." വ്യക്തികളും യാത്രകളും എഴുത്തുജീവിതവും നിറയുന്ന ഓർമകളുടെ മായികമായ ലോകം.

Vaisikathanthram
Quick View
Add to Wishlist
Add to cartView cart

Vaisikathanthram

Original price was: ₹140.00.Current price is: ₹126.00.
മലയാളത്തിലെ പ്രാചീന മണിപ്രവാളകൃതിയായ വൈശികതന്ത്രത്തിന്റെ വ്യാഖ്യാനം.

Vadatha Thamara
Quick View
Add to Wishlist
Add to cartView cart

Vadatha Thamara

Original price was: ₹160.00.Current price is: ₹129.00.
മഹാകവി അക്കിത്തത്തിന്റെ അനശ്വരകൃതികളിൽ നിന്ന് തിരഞ്ഞെടുത്ത പ്രശസ്തമായ 33 കവിതകൾ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തിരഞ്ഞെടുത്തവർ: പി. എം നാരായണൻ, എസ് കെ വസന്തൻ, കെ പി ശങ്കരൻ. കെ പി ശങ്കരന്റെ അനേകമാനമായ അക്കിത്തം കവിത എന്ന ആമുഖപഠനം.

Vamanacharyante Kavyalankara Soothravruthi

Original price was: ₹230.00.Current price is: ₹185.00.
സംസ്കൃതത്തിലെ സാഹിത്യശാസ്ത്രത്തില്‍ സമുന്നതസ്ഥാനം അലങ്കരിക്കുന്ന വാമനാചാര്യന്‍റെ കാവ്യാലങ്കാരസൂത്രവൃത്തിയുടെ മൂലവും വിവര്‍ത്തനവും. വിവർത്തനം നിർവഹിച്ചത് ചാത്തനാത്ത് അച്യുതനുണ്ണി.

Vayala: Jeevitham Darsanam Nadakam
Quick View
Add to Wishlist
Add to cartView cart

Vayala: Jeevitham Darsanam Nadakam

Original price was: ₹750.00.Current price is: ₹675.00.
നാടക കലാസാഹിത്യ രംഗത്തെ അഷ്ടാവധാനിയാണ്  വയലാ വാസുദേവൻപിള്ള. രചയിതാവ്, സംവിധായകൻ, നടൻ, നിരൂപകൻ, ചരിത്രകാരൻ, അധ്യാപകൻ, തിയേറ്റർ ഗവേഷകൻ, പ്രഭാഷകൻ എന്നീ നിലകളിൽ ഇദ്ദേഹം കേരളീയ നാടകവേദിയെ ദീപ്തമാക്കി. ആ മഹത്‌വ്യക്തിത്വത്തിന്റെ സൂക്ഷ്മഭാവങ്ങളും കർമമണ്ഡലത്തിന്റെ സമഗ്രശോഭയും വിശദമാക്കുന്ന രചനകളുടെ സമാഹാരമാണ് വയലാ ജീവിതം ദർശനം നാടകം. എഡിറ്റർ: ഭാനുപ്രകാശ്.

Bharatham Ini Srushtikkanam, Eka Manass
Quick View
Add to Wishlist
Add to cartView cart

Bharatham Ini Srushtikkanam, Eka Manass

90.00
ചാവറയച്ചന്‍, ഡോ. കെ. ഭാസ്കരന്‍നായര്‍, ചിറയ്ക്കല്‍ ടി. ബാലകൃഷ്ണന്‍ നായര്‍, പവനന്‍, ഡോക്ടര്‍ അനന്തന്‍, വിനയന്‍, ഫാദര്‍ മാത്യൂസ് എന്നീ ശ്രദ്ധേയങ്ങളായ വ്യക്തിത്വങ്ങളെക്കുറിച്ച് അഴീക്കോട് മാഷ് നടത്തിയ പ്രഭാഷണങ്ങള്‍.

-15%
Valuthayi Chinthikkunnathile Manthrikatha

Original price was: ₹399.00.Current price is: ₹340.00.
തന്റെ സെൽഫ് ഹെൽപ്പ് മാസ്റ്റർപീസിലൂടെ ഡോ.ഡേവിഡ് ഷ്വാർട്സ് നമ്മളെ പ്രചോദിപ്പിക്കുക മാത്രമല്ല, വലുതായ ചിന്തകൾ എങ്ങനെ വലുതായി ജീവിക്കാൻ നമ്മെ സഹായിക്കുന്നു എന്നും കാട്ടിത്തരുന്നു. പോസിറ്റീവ് ചിന്തകൾ യഥാർത്ഥത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ ഈ പുസ്തകം വായിക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള 6 ദശലക്ഷത്തിലധികം ആളുകളുടെ ജീവിതത്തെ ഈ പുസ്തകം മാറ്റിമറിച്ചു. . ഡോ. ഡേവിഡ് ഷ്വാർട്സിന്റെ പ്രായോഗികവും ആകർഷകവും അതിശക്തവുമായ രീതികളുള്ള ഘട്ടം ഘട്ടമായുള്ള രീതിശാസ്ത്രം, താഴെ പറയുന്നവ എങ്ങനെ ചെയ്യണമെന്നതിലേക്ക് നിങ്ങളെ നയിക്കും : അവിശ്വാസത്തെയും അതുമൂലം സൃഷ്ടിക്കപ്പെടുന്ന നെഗറ്റീവ് ഊർജ്ജത്തെയും പരാജയപ്പെടുത്തുക. നിങ്ങളുടെ മനസ്സിൽ പോസിറ്റീവ് ചിന്തകൾ ഉണ്ടാക്കുക. ഒരു കൃത്യമായ വിജയ-നിർമാണ പരിപാടി ആസൂത്രണം ചെയ്യുക. ഇപ്പോൾ നിങ്ങളിലുള്ള ശക്തിയെ മൂലധനമാക്കി, നിങ്ങളിലുള്ള സർഗാത്മക ശക്തിയെ ഉത്തേജിപ്പിക്കുക.

Anne Muthal Greta Vare
Quick View
Add to Wishlist
Add to cartView cart

Anne Muthal Greta Vare

Original price was: ₹190.00.Current price is: ₹171.00.
നാസികളുടെ പീഡനത്തിനിരയായി തടങ്കൽപാളയത്തിൽ കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ ആൻ ഫ്രാങ്ക് ആഗ്രഹിച്ചതുപോലെ എഴുത്തുകാരിയായേനെ, താലിബാൻ ഭീകരർ വെടിവച്ചു വീഴ്ത്തിയില്ലായിരുന്നെങ്കിൽ മലാല സ്വാത്തിൽ തന്നെ കഴിഞ്ഞേനെ. കാലാവസ്ഥാ നീതി നടപ്പായിരുന്നെങ്കിൽ ഗ്രേറ്റ ട്യൂൻബെർഗിന് ക്ലാസ് മുടക്കി സമരത്തിന് ഇറങ്ങേണ്ടി വരില്ലായിരുന്നു. ' 'അങ്ങനെയായിരുന്നെങ്കിൽ' എന്നു വിചാരിക്കാനേ കഴിയൂ. സാധ്യതകൾക്കു ചരിത്രത്തിൽ സ്ഥാനമില്ല. മലാലയെയും ഗ്രേറ്റയെയും ആനിനെയും പോലുള്ള കുട്ടികൾ ഉണ്ടാകുന്നതുകൊണ്ടാണ് ഭൂമി ഇപ്പോഴും വാസയോഗ്യമായ ഇടമായി തുടരുന്നത്. പ്രിയപ്പെട്ട ലോകമേ വരൂ. വന്ന് ഇവരുടെ ജീവിതം കേൾക്കൂ.

Rapparudeesa
Quick View
Add to Wishlist
Add to cartView cart

Rapparudeesa

Original price was: ₹200.00.Current price is: ₹180.00.
ആത്മാക്കളെ സ്ഫുടം ചെയ്യുന്ന ഏർപ്പാട് മരണത്തിനപ്പുറത്തേക്ക് നീണ്ടുകിടക്കുന്നു എന്ന സങ്കൽപമാണ് ഈ നോവൽ. കാലം ഇതിൽ മനോഹരമായി അലിഞ്ഞു നടപ്പുണ്ട്. അതിന്റെ ദൈർഘ്യങ്ങളെ പീലിക്കണ്ണ്, അമ്മിണിയെ തേടിയുള്ള യാത്രകൾക്കിടയിൽ സൂക്ഷ്‌മമായി സന്നിവേശിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭംഗിയുണ്ട്. ഒരാളുടെ മരണം അയാളുടെ ലോകാവസാനമാണെന്ന് നായകനായ പീലി പറയുന്നെങ്കിലും അല്ലെന്നാണ് ഈ നോവൽ പറയാൻ ശ്രമിക്കുന്നത്. ആത്മാക്കളുടെ അനുഭവതലം വളരെ ലാഘവത്തോടെ, നിറഞ്ഞ ചിരിയോടെ കൈകാര്യം ചെയ്യാൻ മനോജിനു കഴിയുന്നു. ഭാഷ ഒരു ഭാരമല്ല ഇവിടെ. വളരെ സുഗമമായി അതെടുത്ത് ഉപയോഗിക്കുന്നു. - ജി.ആർ. ഇന്ദുഗോപൻ

Theemarangal
Quick View
Add to Wishlist
Add to cartView cart

Theemarangal

Original price was: ₹260.00.Current price is: ₹234.00.
യുഎപിഎ ചുമത്തപ്പെട്ട മാവോയിസ്റ്റ് കേസിനു പിന്നാലെയുള്ള യാത്രയിലാരംഭിക്കുന്ന ഈ നോവൽ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മാത്രമല്ല. മലയാളസാഹിത്യത്തിന് ഇതുവരെ അപരിചിതമായ സ്ഥലികളിലൂടെയാണ് ഇതിന്റെ സഞ്ചാരം. അനീതിക്കും പ്രകൃതി ഘാതകർക്കുമെതിരെയുള്ള ഒരുകൂട്ടം മനുഷ്യരുടെ ചെറുത്തുനിൽപ്പിന്റെ കഥ.

Pathiravum Pakalvelichavum
Quick View
Add to Wishlist
Add to cartView cart

Pathiravum Pakalvelichavum

Original price was: ₹180.00.Current price is: ₹153.00.
അയാളുടെ കാലൊച്ചയ്ക്കുവേണ്ടി 'പെയച്ച പെണ്ണും' കാഫറിന്റെ കുട്ടിയും രാവിന്റെ മനസ്സിൽ കാതോർത്തു കിടന്നു. പാതിരാവുകളുടെ ഇരുപത് വർഷങ്ങൾ... അറിയപ്പെടാത്ത ബാപ്പ. അയാൾ കണ്ണിൽ ഇരുട്ടുമായി വന്നു. ചെറുപ്പത്തിൽ മൊയ്തീന്റെ കുരുന്നുഭാവനയ്ക്ക് കസവണിയിച്ചിരുന്ന ഒരു ദിവസമാണ് കഴിഞ്ഞത്. അജ്ഞാതനായ ബാപ്പയുടെ തിരിച്ചെത്തൽ! ഓർത്തപ്പോൾ നടുങ്ങിപ്പോയി. കൈയിൽ എരിയുന്ന ചൂട്ടും പിടിച്ച് നീങ്ങിയ ആ പ്രാകൃതരൂപം കണ്ണിൽനിന്നു മായുന്നില്ല. ഒരു തകർന്ന ഹൃദയത്തിന്റെ നുറുങ്ങുകളിൽ അവൻ നൃത്തം വയ്ക്കുകയായിരുന്നു. ആ പാവപ്പെട്ട മനുഷ്യന്റെ അഭ്യർത്ഥനകളെല്ലാം തട്ടിമാറ്റി. ആ മനുഷ്യൻ അവന്റെ പിതാവായിരുന്നു. അതിലുമുപരി അയാളും ഒരു മനുഷ്യനായിരുന്നു. മനസ്സിനെ തൊട്ടുണർത്തുന്ന ജീവിതയാഥാർത്ഥ്യത്തിന്റെ ചൈതന്യവത്തായ ആവിഷ്‌കാരമാണ് ഈ നോവൽ.

    0
    Your Cart
    Your cart is emptyReturn to Shop
    ×