-40%
Pennmarattam (Used Book)
Original price was: ₹115.00.₹69.00Current price is: ₹69.00.
അംബരചുംബികള്‍, ബ്രേക്ക് ന്യൂസ്, എന്റെ ചെങ്കടല്‍യാത്രകളില്‍നിന്ന് ഒരധ്യായം, അര്‍ജന്റീനയുടെ ജേഴ്സി, ലോങ്മാര്‍ച്ച്, മാര്‍ക്കറ്റിങ്ങ് മേഖലയില്‍ ചില തൊഴിലവസരങ്ങള്‍, രണ്ടു പട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍, പെണ്മാറാട്ടം എന്നിങ്ങനെ എട്ടു കഥകള്‍. പാപത്തിന്റെയും പകയുടെയും രതിയുടെയും ആസക്തിയുടെയും ഉഷ്ണശൈത്യപ്രവാഹങ്ങള്‍ സമാന്തരമായി കടന്നുപോകുന്ന, ഒന്നിനൊന്നു വ്യത്യസ്തമായ എട്ടു ജീവിതമേഖലകള്.
ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും അദൃശ്യവും മാരകവുമായ സാന്നിധ്യം ഈ എട്ടു കഥകളെയും ഒരൊറ്റ ഭൂപടമാക്കുന്നു.

Innaleyude Innu (Used Book)
Original price was: ₹195.00.₹117.00Current price is: ₹117.00.
പ്രശസ്ത ചലച്ചിത്രനടനായ ജനാർദ്ദനൻ തന്റെ ജീവിതം എഴുതുന്നു. വൈക്കത്തിനടുത്ത് ഉല്ലല എന്ന ഗ്രാമത്തിന്റെ സ്വച്ഛതയിൽ ജനിച്ച് പലയിടത്തായി അലഞ്ഞ് യാദൃച്ഛികമായി ചലച്ചിത്രമേഖലയിലേക്ക് എത്തിച്ചേരുന്നതും ചലച്ചിത്രലോകത്തെയും പുറത്തെയും സൗഹൃദങ്ങളിലൂടെയും കുടുംബജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയും കടന്നുപോകുന്നതും ജനാർദ്ദനൻ സ്വന്തം വാക്കുകളിലൂടെ വിവരിക്കുന്നു.

Njan Vivaham Kazhichath Oru Sakhavine (Used Book)
Original price was: ₹175.00.₹105.00Current price is: ₹105.00.

Jnanathinte Bhavanam (Used Book)
Original price was: ₹230.00.₹139.00Current price is: ₹139.00.
ജ്ഞാനത്തിന്റെ ഭവനം

Harisree Kuricha Asoka Kathakal (Used Book)
Original price was: ₹120.00.₹72.00Current price is: ₹72.00.
വിശപ്പിന്റെ അലച്ചിലിന്റെയും പൊള്ളുന്ന കാലത്തില്‍ നിന്നും സ്മൃദ്ധിയുടെ വിജയത്തിലേക്ക് നര്മ്മത്തിലൂടെയുള്ളഒരു നെട്ടോട്ടമായിരുന്നു ഹരിശ്രീ അശോകന് സിനിമ. ഇതിനിടയില്‍ സ്വന്തം പ്രതിഭയും അവസരങ്ങളും കൈകോര്‍ത്ത നിമിഷങ്ങളും ഏറെ. നാടകം-മിമിക്രി-സിനിമ ഇവയുടെ രുചിഭേദങ്ങളില്‍ ജന്മസിദ്ധമായ കഴിവു കൊണ്ട് ഹരിശ്രീകുറിച്ച അശോകന്റെ ജീവിതാനുഭവങ്ങള്‍.
തയാറാക്കിയത് - പ്രഭു വാരിയര്‍

Mahanaya John Paul Priyappetta Benedict (Used Book)
Original price was: ₹75.00.₹45.00Current price is: ₹45.00.
മഹാനായ ജോൺപോൾ പ്രിയപ്പെട്ട ബനഡിക്ട്

Bodhisathvante Paramparakal (Used Book)
Original price was: ₹370.00.₹222.00Current price is: ₹222.00.
ഓരോ മനുഷ്യനിലും ഒരു ബോധിസത്ത്വനുണ്ട്. ഒരുപക്ഷേ, വിളിപ്പാടകലെ സ്ഥിതിചെയ്യുന്ന ആനന്ദം തേടി അവന് അകലങ്ങളില്‍ അലയുന്നു. ഭൗതികമായ അസ്തിത്വം സ്ഥാപിച്ചെടുത്തുകഴിയുമ്പോള് അവനറിയുന്നു, താന്‍ ഇനിയും ദരിദ്രനാണെന്ന്. ദേവദാസ് എന്ന ചെറുപ്പക്കാരന്റെ ആത്മായനങ്ങളുടെ കഥ, ബോധിസത്ത്വന്റെ പരമ്പരകൾ.

Buddhan Kathiyeriyunnu (Used Book)
Original price was: ₹75.00.₹45.00Current price is: ₹45.00.
പി എൻ ദാസ് സമാഹരിച്ചതും വീണ്ടും പറഞ്ഞതുമായ സെൻ കഥകൾ. 82 ചിന്തോദ്ദീപകവും മനോഹരവുമായ കഥകളാണ് ഇതിലുള്ളത്.

Harithamohanavum Mattu Kathakalum (Used Book)
Original price was: ₹480.00.₹288.00Current price is: ₹288.00.
ഹരിതമോഹനവും മറ്റുകഥകളും

R. Sankar : Oru Yugashrashtavu (Used Book)
Original price was: ₹350.00.₹210.00Current price is: ₹210.00.
ആധുനിക കേരളത്തിന്റെ ഗതിവിഗതികള്‍ രൂപപ്പെടുത്തിക്കൊണ്ട് സാമൂഹികരംഗം നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നതില്‍ പ്രമുഖ പങ്കുവഹിച്ച ആര്. ശങ്കര്‍ എന്ന മഹാനേതാവിനെക്കുറിച്ച് കേരളത്തിലെ സാഹിത്യകാരന്മാരും രാഷ്ട്രീയനേതാക്കളും ചരിത്രകാരന്മാരും ആത്മീയാചാര്യന്മാരുമുള്പ്പെടെ വിവിധ മണ്ഡലങ്ങളില്പ്പെട്ടവര് അനുസ്മരിക്കുകയും അപഗ്രഥിക്കുകയും ചെയ്തുകൊണ്ടെഴുതിയ ലേഖനങ്ങളാണ് ആര്. ശങ്കര്‍: ഒരു യുഗസ്രഷ്ടാവ്.

Mirdadinte Pusthakam (Used Book)
Original price was: ₹200.00.₹120.00Current price is: ₹120.00.
ക്ലാസിക് ഗ്രന്ഥമായി വിശേഷിപ്പിക്കപ്പെടുന്ന മിര്‍ദാദിന്റെ പുസ്തകത്തിന്റെ പരിഭാഷ. ഖലീല്‍ ജിബ്രാന്റെ കൂട്ടുകാരനും ജീവചരിത്രകാരനുമായ മിഖായേല്‍ നഈമിയുടെ ഈ ഗ്രന്ഥം ആധ്യാത്മികതയുടെ അനുഭൂതികള്‍ പകരുന്നു. പരിഭാഷ: അഹമദ് മൂന്നാംകൈ.

CPM Fascisathinte Pathayil (Used Book)
Original price was: ₹140.00.₹84.00Current price is: ₹84.00.
സി.പി.എം. ഫാസിസത്തിന്റെ പാതയിൽ, ജനാധിപത്യത്തിന്റെ മാർഗത്തില്‍ നിന്ന് ഫാസിസത്തിലേക്ക് വഴിമാറുന്ന സിപിഎമ്മിനെ നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം.

Stalinum Stalinisavum (Used Book)

സ്റ്റാലിനും സ്റ്റാലിനിസവും

Rasathanthra Nighandu (Used Book)
Original price was: ₹100.00.₹60.00Current price is: ₹60.00.
രസതന്ത്രനിഘണ്ടു

Bhouthikasasthra Nighandu (Used Book)
Original price was: ₹195.00.₹117.00Current price is: ₹117.00.
ഭൗതികശാസ്ത്രനിഘണ്ടു

Short Film Nirmanam (Used Book)
Original price was: ₹125.00.₹75.00Current price is: ₹75.00.
സിനിമയുടെ ചരിത്രം ആരംഭിക്കുന്നത് ലഘുചിത്രങ്ങളില്‍ നിന്നാണ്. ഇന്ന് ലോകസിനിമയിലെ സജീവവിഭാഗമാണ് ഷോര്‍ട്ട്ഫിലിം. ഡിജിറ്റല്‍ക്കാലത്ത് മലയാളത്തിലും ധാരാളം ഷോര്‍ട്ട്ഫിലിമുകള്‍ പിറവിയെടുക്കുന്നു. ഷോര്‍ട്ട്ഫിലിം നിര്‍മ്മാണം സംബന്ധിച്ച വിഷയങ്ങള്‍-തിരക്കഥ, ചിത്രീകരണം, എഡിറ്റിങ്, ഡബ്ബിങ്, സംഗീതം, മിക്സിങ് തുടങ്ങിയ എല്ലാ മേഖലകളെയും സമഗ്രമായി പ്രതിപാദിക്കുന്ന പഠനഗ്രന്ഥം.
ഒപ്പം രണ്ട് ഷോര്‍ട്ട്ഫിലിം തിരക്കഥകളും.

Engane Nalla Digital Photographer Aakam? (Used Book)
Original price was: ₹160.00.₹96.00Current price is: ₹96.00.
മാതൃഭൂമിയുടെ യാത്ര എന്ന പ്രസിദ്ധീകരണത്തില്‍ 24 ലക്കങ്ങളിലായി അജിത് എഴുതിയ ‘ഫോട്ടോഗ്രഫിയെ എങ്ങനെ പരിചയപ്പെടാം’ എന്ന ലേഖനപരമ്പര ക്രോഡീകരിച്ചാണ് ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്.
വിവരസാങ്കേതികവിദ്യ ഇത്രയും പുരോഗമിക്കാത്ത മുന്‍കാലങ്ങളില്‍ ഫോട്ടോഗ്രഫി എന്ന ശാസ്ത്രം കേരളത്തില്‍ കണ്ടും കൊണ്ടും അറിഞ്ഞവര്‍ പ്രത്യേകിച്ച് ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ ശാസ്ത്രീയതത്ത്വങ്ങള്‍ പലരും രഹസ്യമാക്കിവച്ചിരിക്കുന്ന പ്രവണയുണ്ടായിരുന്നു എന്നാല്‍ അജിത്ത് തന്റെ ക്രാഫിറ്റിന്റെ രഹസ്യം എല്ലാവരുമായി പങ്കുവെയ്ക്കുന്നു Arizona Highways മാഗസിനിലെ പ്രസിദ്ധ ഫോട്ടോഗ്രാഫര്‍മാരായ Jack Dykinga, David Muench, Gary Laad എന്നിവരുടെ അടുത്തുനിന്നും ലാന്‍ഡ്സ്കേപ് ഫോട്ടോഗ്രഫിയിലും ലൈഫ് മാഗസിന് ഫോട്ടോഗ്രാഫറായ Joe Mc Nally യുടെ വര്‍ക്ഷോപ്പിലൂടെ Portrait Photography & Lighting വിദഗ്ധപരിശീലനം നേടിയ അജിത്തിന്റെ നിരവധി ഫോട്ടോഗ്രാഫുകളും അവയുടെ സാങ്കേതിക വിശദാംശങ്ങളുമടങ്ങിയ പുസ്തകം ഫോട്ടോഗ്രാഫിവിദ്യാര്‍ത്ഥികര്‍ക്കും പ്രൊഫഷണൽ ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒരുത്തമ വഴികാട്ടിയാണ്

Malayali Aadujeevitham Vayikkunnath Enthukond? (Used Book)
Original price was: ₹55.00.₹33.00Current price is: ₹33.00.
മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്?

Indrajala Sarvasvam (Used Book)
Original price was: ₹150.00.₹90.00Current price is: ₹90.00.
കേവലവിസ്മയങ്ങളില്നിന്ന് ആസൂത്രിതമായ വിസ്മയപ്പെടുത്തലുകളിലേക്ക് വളര്‍ന്ന മാജിക്കിന്റെ ചരിത്രപഥങ്ങള് രേഖപ്പെടുത്തുന്ന ആധികാരിക ഗ്രന്ഥം. ഇന്ദ്രജാലരംഗത്തെ അതിപ്രശസ്തരായ കുലപതികളുടെ ജീവിതചിത്രങ്ങള്‍ പ്രസിദ്ധ മാന്ത്രികര്‍ കണ്ടെത്തിയ മായാജാലരഹസ്യങ്ങള്, ആര്‍ക്കും എളുപ്പം അഭ്യസിക്കാവുന്ന മാന്ത്രികവിദ്യകള്‍ തുടങ്ങി മാജിക്കിനെ സംബന്ധിക്കുന്ന സമഗ്രമായ ഉള്ളടക്കം.