Kerala's No.1 Online Bookstore
Filter
Out of Stock
Sapthaswarangalude Thampuranum Mattu Ormachithrangalum
Quick View
Add to Wishlist
Out of stock

90.00
തകഴി ശിവശങ്കരപ്പിള്ള, കെ. ജെ യേശുദാസ്, ദക്ഷിണാമൂർത്തി, ഡോ. ബാലമുരളീകൃഷ്ണ, ഡി സി കിഴക്കേമുറി, പ്രേംനസീർ തുടങ്ങിയ പ്രശസ്തവ്യക്തികളെക്കുറിച്ചുള്ള ഓർമക്കുറിപ്പുകൾ.

Porattu Natakavum Mattum
Quick View
Add to Wishlist
Out of stock
Out of stock

Porattu Natakavum Mattum

55.00
പാലക്കാടൻ ഗ്രാമങ്ങളിൽ അരങ്ങുതകർത്താടിവരുന്ന നാടോടീനാടകരൂപമാണ് പൊറാട്ടുനാടകം. നാടോടീനാടകങ്ങളുടെ മേഖലയിൽ സമഗ്രഗവേഷണം നടത്തി ഈടുറ്റ സംഭാവനകൾ നൽകിയ ജി ഭാർഗവൻപിള്ള പൊറാട്ടുനാടകങ്ങളും മറ്റു നാടകങ്ങളും മുൻനിർത്തി തയാറാക്കിയ പഠനങ്ങളും പഠനത്തിന് അവലംബിച്ച നാടകങ്ങളുമാണ് ഈ ഗ്രന്ഥത്തിൽ.

-20%
Out of Stock
Pakistan Enna Paadam
Quick View
Add to Wishlist
Add to cartView cart

Pakistan Enna Paadam

Original price was: ₹320.00.Current price is: ₹259.00.
പാകിസ്താന്‍വാസം കഴിഞ്ഞ് തിരികെയെത്തിയ എം. കേശവമേനോന്‍ എന്ന പത്രപ്രവര്‍ത്തകന് ഒളിഞ്ഞും തെളിഞ്ഞും അഭിമുഖീകരിക്കേണ്ടിവന്ന പാകിസ്താനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും അതിനു പിന്നിലൊളിച്ചിരുന്ന ആകാംക്ഷകള്‍ക്കുമുള്ള ഉത്തരമാണ് ഈ പുസ്തകം. ഇസ്‌ലാമികസംസ്‌കാരവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിച്ചുനിര്‍ത്താനാകുന്ന ഒരഭയകേന്ദ്രമായാണ് ജിന്നയും കൂട്ടാളികളും പാകിസ്താനെന്ന രാജ്യത്തെ വിഭാവനം ചെയ്തത്. എന്നാല്‍, സൈന്യത്തിന്റെ കടന്നുകയറ്റവും ഇന്ത്യയോട് വല്ലാതെ ശത്രുതപുലര്‍ത്തുന്നൊരു തത്ത്വശാസ്ത്രവും ആ സ്വപ്‌നത്തെത്തന്നെ പുറകോട്ടുവലിച്ചു. സങ്കുചിതലക്ഷ്യങ്ങളുമായി സ്വയം നിർവചിക്കാന്‍ ശ്രമിക്കുന്ന ലോകവീക്ഷണം രാജ്യങ്ങളെ നയിക്കുന്നതെവിടേക്കെന്നും അതു നല്‍കുന്ന പാഠമെന്തെന്നും ഇവിടെ വിശകലനവിധേയമാകുന്നു. പരിഭാഷ: ബാലരാമന്‍ കെ.കെ.

-19%
Out of Stock
Montricher Diary
Quick View
Add to Wishlist
Add to cartView cart

Montricher Diary

Original price was: ₹270.00.Current price is: ₹219.00.
മോൺട്രീഷേർ ഡയറി 2023 സെപ്റ്റംബര്‍ 06- നവംബര്‍ 07 സ്വിറ്റ്‌സര്‍ലന്‍ഡിലെ മോണ്‍ട്രീഷേര്‍ എന്ന ഗ്രാമത്തില്‍ ബെന്യാമിന്‍ ചെലവിട്ട രണ്ടുമാസക്കാലമാണ് ഈ പുസ്തകം. എഴുതുക എന്ന ഒറ്റലക്ഷ്യത്തോടെയുള്ള യാത്രയില്‍ അദ്ദേഹത്തിനുണ്ടാകുന്ന സൗഹൃദങ്ങള്‍, നാനാദേശങ്ങളിലെ പുസ്തകവിശേഷങ്ങള്‍, വ്യത്യസ്ത സംസ്‌കാരങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവയെല്ലാം കൂടിച്ചേരുന്ന ഡയറിത്താളുകള്‍. അനുഭവങ്ങളോടൊപ്പം ചിത്രങ്ങളും ഉള്‍ക്കൊള്ളുന്ന മോണ്‍ട്രീഷേര്‍ ഡയറി വ്യത്യസ്തമായ ഒരു യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു. ഒരു എഴുത്തുകാരന്‍ തന്റെ ജീവിതത്തിലെ ഏതാനും ദിനങ്ങളെ പരിപൂർണമായി വായനക്കാരനു മുന്നില്‍ അവതരിപ്പിക്കുന്ന അപൂർവരചന.

Kadalmuthu Pookkum Amavasikal
Quick View
Add to Wishlist
Add to cartView cart

Kadalmuthu Pookkum Amavasikal

Original price was: ₹220.00.Current price is: ₹176.00.
ഏഴാച്ചേരി രാമചന്ദ്രന്റെ പുതിയ കവിതകൾ.

Ravanante Meesha
Quick View
Add to Wishlist
Add to cartView cart

Ravanante Meesha

Original price was: ₹150.00.Current price is: ₹120.00.
"അമ്മൂമ്മേ, കൂമുള്ളിന്റെ ഇംഗ്ളിഷിലുള്ള പേരെന്താണെന്നറിയാമോ?''- രേവതി ചോദിച്ചു. "എന്താണ്?'' "Ravan's Moustache, എന്നു വെച്ചാൽ രാവണന്റെ മീശ." അതു കേട്ട് മാധവിയമ്മൂമ്മ കുഞ്ഞുങ്ങളെപ്പോലെ കൈകൊട്ടി ആർത്തുചിരിച്ചു. അറിവിനൊപ്പം ആനന്ദവും പ്രദാനം ചെയ്യുന്ന കഥകൾ.

Kamala Harrisinte Jeevithayathra
Quick View
Add to Wishlist
Add to cartView cart

Kamala Harrisinte Jeevithayathra

Original price was: ₹230.00.Current price is: ₹185.00.
എന്നെ വളര്‍ത്തിയത് ഒരു സ്വതന്ത്രവനിതയാവാനാണ്. അല്ലാതെ ഒന്നിന്റെയും ഇരയാകാനല്ല. -കമലാ ഹാരിസ് നിശ്ചയദാര്‍ഢ്യവും ഭരണമികവുംകൊണ്ട് അമേരിക്കന്‍ ഉപരാഷ്ട്രപതിസ്ഥാനത്ത് എത്തിയ ആദ്യ ദക്ഷിണേഷ്യന്‍ വനിതയായ കമലാദേവി ഹാരിസിന്റെ പ്രചോദനാത്മകമായ ജീവചരിത്രം.

-15%
Out of Stock
Ente Katha Ente Anungaludeyum
Quick View
Add to Wishlist
Add to cartView cart

Ente Katha Ente Anungaludeyum

Original price was: ₹480.00.Current price is: ₹409.00.
എഴുത്തുകാരിയായ ഇന്ദുമേനോൻ സ്വന്തം ജീവിതത്തിലെ ആണുങ്ങളെക്കുറിച്ച് ഹൃദയസ്പർശിയായ് എഴുതിയിരിക്കുന്നു.

Pusthakapachayilekku Irangivanna Kuttikal

Original price was: ₹190.00.Current price is: ₹152.00.
വിജയം എന്ന് പറയുന്നത് പരിശ്രമത്തില്‍നിന്നും ഉണ്ടാവുന്നതാണ്. ക്ലാസില്‍ ശ്രദ്ധിക്കാത്ത കുട്ടിക്കാണ് ഉത്തരക്കടലാസില്‍ വട്ടപ്പൂജ്യം കിട്ടുന്നത്. പഠിപ്പിക്കുന്നത് മനസ്സിലാക്കാനും മനസ്സിലാവുന്നില്ലെങ്കില്‍ മനോധൈര്യത്തോടെ ചോദിക്കാനും അറിവ് മനഃപാഠമാക്കാനും കുട്ടികള്‍ക്ക് കഴിയണം. നിങ്ങള്‍ സര്‍ക്കസ് കണ്ടിട്ടില്ലേ. ഒരുപാട് നാളത്തെ പരിശീലനത്തില്‍നിന്നാണ് അവര്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന അഭ്യാസങ്ങള്‍ വേഗത്തിലും ചിട്ടയോടെയും കാട്ടിത്തരുന്നത്. കുട്ടികളേ, കണക്കും ഒരു സര്‍ക്കസ് കളിയാണ്. ക്ഷമയോടെ മനസ്സ് അര്‍പ്പിച്ച് പരിശീലിച്ചെങ്കിലേ വിജയം ആഘോഷിക്കാന്‍ പറ്റൂ. ഇല്ലെങ്കില്‍ തോറ്റ് തൊപ്പിയിട്ട് പോകും. അറിവുകളും അനുഭവങ്ങളും ഇഴചേർന്ന ആഖ്യാനശൈലി. പാഠപുസ്തകങ്ങൾക്കു പുറമേ സാമൂഹ്യാനുഭവങ്ങൾ നൽകുന്ന തിരിച്ചറിവുകൾ കുട്ടികളുടെ ബൗദ്ധിക മണ്ഡലത്തിൽ നിർണായകമാണെന്നു വ്യക്തമാക്കുന്ന കൃതി.

Kunjan Kurukkan
Quick View
Add to Wishlist
Add to cartView cart

Kunjan Kurukkan

Original price was: ₹150.00.Current price is: ₹120.00.
മൃഗങ്ങളും മനുഷ്യരുമെല്ലാം നിറഞ്ഞ രസകരമായ കഥകള്‍. കുട്ടികള്‍ക്കു വായിച്ചു രസിക്കാന്‍ പറ്റിയ, ലളിതമായ ഭാഷയില്‍ അവതരിപ്പിക്കപ്പെട്ട കഥകള്‍.

Anthichuvapille Paravakal
Quick View
Add to Wishlist
Add to cartView cart

Anthichuvapille Paravakal

Original price was: ₹220.00.Current price is: ₹176.00.
നാടോടിസംസ്‌കൃതിയും പ്രകൃതി സ്‌നേഹവും കുട്ടികളിലേക്കു പകരുന്ന രചന. ഇളംമനസ്സില്‍ കലവറയില്ലാത്ത സ്‌നേഹത്തിന്റെ നാട്ടുവെളിച്ചം പരത്തുന്ന അപൂർവകൃതി.

Prakruthi Niyamam
Quick View
Add to Wishlist
Add to cartView cart

Prakruthi Niyamam

Original price was: ₹200.00.Current price is: ₹160.00.
പ്രകൃതിയുടെ ഏതോ ക്രൂരനിയമത്താല്‍, ഒരു പതിറ്റാണ്ടിന്റെ പീഡകളും ഉത്കണ്ഠകളും മാനസസംഘര്‍ഷങ്ങളും ഒത്തുചേര്‍ന്ന് ഒരു കഠിനരോഗത്തിന്റെ രൂപത്തില്‍ തന്റെ ജീവിതത്തെ ദുർവഹമാക്കുമ്പോഴും, അതില്‍ തളരാതെ, പിന്മാറാതെ ശരീരത്തെ മാത്രം രോഗത്തിനു വിട്ടുകൊടുത്തു കൊണ്ട് തന്റെ കാലത്തിനെ ഒരു ശസ്ത്രക്രിയയിലൂടെയെന്നവണ്ണം പരിശോധിക്കുന്ന ദൗത്യം സി.ആര്‍. പരമേശ്വരന്‍ ഈ കൃതിയില്‍ നിർവഹിക്കുന്നു. പ്രകൃതിനിയമം ഒരു മനസ്സിന്റെ ഉണര്‍ച്ചയാണ്; ഒരു കാലത്തിന്റെ സ്മാരകവുമാണ്. -കെ.സി. നാരായണന്‍ മലയാള നോവല്‍ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായ പ്രകൃതിനിയമം. തീക്ഷ്ണമായ ഒരു രാഷ്ട്രീയകാലത്തിന്റെ ദുരിതപൂര്‍ണ്ണമായ സംഘര്‍ഷങ്ങള്‍ ആവിഷ്‌കരിച്ച ഈ നോവലിന് സാർവകാലികവും സാർവലൗകികവുമായ പ്രസക്തിയുണ്ട്. 1989ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായ കൃതി.

Snow Lotus
Quick View
Add to Wishlist
Add to cartView cart

Snow Lotus

Original price was: ₹350.00.Current price is: ₹280.00.
കോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റെയും തിളങ്ങുന്ന പാരമ്പര്യത്തില്‍ പട്ടാളക്കഥകള്‍ക്കിതാ പ്രകാശമാനമായ ഒരു പെണ്‍ഭാഷ്യം. ഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പർവതനിരകളിലൂടെ പർവതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില്‍ എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്‍ക്കുവേണ്ടിയുള്ള അന്വേഷണം. സമാന്തരമായി ശരീരത്തിന്റെയും ആത്മാവിന്റെയും അന്വേഷണങ്ങളുമുണ്ട്. കൊടുംശൈത്യത്തെ മഞ്ഞുപോലെ ഉരുക്കുന്ന പ്രണയമുണ്ട്. ബുദ്ധിസത്തിന്റെ സുഗന്ധവും ടിബറ്റന്‍ അഭയാര്‍ത്ഥിത്വത്തിന്റെ സങ്കടങ്ങളുമുണ്ട്. അനവധി അടരുകളില്‍ പടര്‍ന്നുകിടക്കുന്ന ആഖ്യാനം. ചരിത്രവും മിത്തുകളും അന്വേഷണവും കാത്തിരിപ്പും സാഹസികതയും മനുഷ്യബന്ധങ്ങളുടെ തീര്‍പ്പില്ലായ്മകളും ഒന്നുചേര്‍ന്ന് ഒരു പ്രവാഹമായി തീരുന്ന ഈ നോവല്‍ അസാധാരണമായ വായനാനുഭവമാണ്. -സക്കറിയ ഇന്ത്യന്‍ റെയിന്‍ബോയിലൂടെ ശ്രദ്ധേയയായ സോണിയാ ചെറിയാന്റെ ആദ്യ നോവല്‍.

Nalla Changathimar
Quick View
Add to Wishlist
Out of stock
Out of stock

Nalla Changathimar

Original price was: ₹180.00.Current price is: ₹144.00.
ചങ്ങാതിമാരെ സ്വന്തം സഹോദരരെപ്പോലെ സ്‌നേഹിക്കുകയും അവരുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ വികസിപ്പിക്കുകയും അവരെ നല്ല വായനക്കാരാക്കി മാറ്റുകയും ചെയ്ത ഒരു കുട്ടിയുടെ കഥ. തന്റെ വിദ്യാലയത്തെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച, അന്തിയുറങ്ങാന്‍ നല്ലൊരു വീടുപോലും ഇല്ലാതിരുന്ന ദരിദ്രനായ ഒരു കൊച്ചുമിടുക്കനും ഉറ്റ ചങ്ങാതിയും നാടിന്റെ അഭിമാനമായി മാറിയ കഥ.

Kunjan Thavalayum Tharavukalum
Quick View
Add to Wishlist
Add to cartView cart

Kunjan Thavalayum Tharavukalum

Original price was: ₹200.00.Current price is: ₹160.00.
പക്ഷികളും മൃഗങ്ങളുമെല്ലാം കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന കഥകളുടെ സമാഹാരം. അറിവിനൊപ്പം ആനന്ദവും പകര്‍ന്നുനല്‍കുന്ന കൃതി.

Dancing Frogs
Quick View
Add to Wishlist
Add to cartView cart

Dancing Frogs

Original price was: ₹180.00.Current price is: ₹144.00.
"പിലഗിരിയൻ തവളകളിൽ ശാസ്ത്രജ്ഞന്മാർ വേർതിരിച്ചറിഞ്ഞ എല്ലാ തവളകൾക്കും ഈ പ്രത്യേകതയുണ്ടായിരുന്നു. ചലനത്തിലെ താളക്രമം! അന്ന് അറിയപ്പെട്ട പതിന്നാലിനം തവളകളെ ശാസ്ത്രജ്ഞന്മാർ ഡാൻസിംഗ് ഫ്രോഗ്സ് എന്നാണ് വിളിച്ചത്. ഇപ്പോൾ ഇരുപത്തെട്ടിനം ഡാൻസിംഗ് ഫ്രോഗുകളെ കാണാം. പലതും പിന്നീട് കണ്ടെത്തിയവയാണ്.'' അധ്യാപകൻ ഗവേഷണത്തിന്റെ വളർച്ചയെ സൂചിപ്പിച്ചു. കുട്ടികൾക്ക് അറിവിന്റെ പുതിയ പാഠങ്ങൾ തുറന്നു നൽകുന്ന കൃതി.

Pusthakathalile Chithrasalabham
Quick View
Add to Wishlist
Add to cartView cart

Pusthakathalile Chithrasalabham

Original price was: ₹190.00.Current price is: ₹152.00.
വർത്തമാനകാല ജീവിതചിത്രങ്ങളെ ഇത്ര തന്മയത്വത്തോടെയും ഇത്ര ധ്വനിസാന്ദ്രമായും അഗാധമായ ലാളിത്യത്തോടും അവതരിപ്പിക്കുന്ന കവികൾ കുറവാണ്. അഹമ്മദ് ഖാനെ വായിക്കുമ്പോൾ മലയാളത്തിലെ ആദ്യകാല കവിതകൾ തൊട്ട് ഉത്തരാധുനിക കവിത വരെയുള്ള കാവ്യശൃംഖലയുടെ ചങ്ങലകിലുക്കങ്ങൾ നമുക്ക് കേൾക്കാം : ആലങ്കോട് ലീലാകൃഷ്ണൻ.

Madhuram Thulumpum Muthassikathakal
Quick View
Add to Wishlist
Add to cartView cart

Madhuram Thulumpum Muthassikathakal

Original price was: ₹180.00.Current price is: ₹144.00.
കഥ കേള്‍ക്കാനിഷ്ടപ്പെടുന്ന കുട്ടികള്‍ക്കായി തയാറാക്കിയ കഥകള്‍. അറിവും ആനന്ദവും നല്‍കുന്ന രചന.

Lalithayum Muthalayum
Quick View
Add to Wishlist
Add to cartView cart

Lalithayum Muthalayum

Original price was: ₹170.00.Current price is: ₹139.00.
ലളിതയെന്ന പെണ്‍കുട്ടിയും മുതലക്കുഞ്ഞും തമ്മിലുള്ള അസാധാരണബന്ധത്തെ അവതരിപ്പിക്കുന്ന രചന. മനുഷ്യര്‍ക്കും പക്ഷിമൃഗാദികള്‍ക്കുമിടയില്‍ രൂപപ്പെടുന്ന സ്‌നേഹത്തെ അവതരിപ്പിക്കുന്ന കൃതി.

Irupatham Noottand
Quick View
Add to Wishlist
Add to cartView cart

Irupatham Noottand

Original price was: ₹650.00.Current price is: ₹555.00.
ഇന്ത്യൻ സാഹിത്യരംഗത്തെ കുലപതികളിലൊരാളായ ബിമൽ മിത്രയുടെ ക്ലാസിക് നോവൽ. സ്വാതന്ത്ര്യാനന്തരം കൽക്കത്തയിൽ വളർന്ന സദാവ്രതൻ എന്ന കഥാനായകന്റെ ജീവിതത്തിനോടൊപ്പം പുരോഗമിക്കുന്ന നോവൽ പിച്ചവെച്ചു തുടങ്ങിയ ഇന്ത്യയെന്ന രാഷ്ട്രം നേരിട്ട സംഘർഷങ്ങളും ആശയപരമായ ചിന്താക്കുഴപ്പങ്ങളും അടയാളപ്പെടുത്തുന്നു. വർത്തമാനകാലത്തിലും ഏറെ പ്രസക്തമായ വിഷയങ്ങൾ ഈ നോവൽ വായനക്കാരുമായി പങ്കുവയ്ക്കുന്നു. എം. എൻ. സത്യാർത്ഥിയുടെ മനോഹരമായ പരിഭാഷ.

    0
    Your Cart
    Your cart is emptyReturn to Shop
    ×