Aadum Manushyanum
₹90.00
ബഷീറിൻ്റെ പാത്തുമ്മയുടെ ആട് എന്ന നോവലിനെക്കുറിച്ച് പല എഴുത്തുകാർ നടത്തിയ പഠനങ്ങളുടെ സമാഹാരം.

Aakarshakamaya Vykathithvam Venamenkil
₹80.00
ജീവിതം ഒരു കലയാണ്. ആ കലയിൽ പ്രാവീണ്യം നേടുന്നവർക്കു മാത്രമേ സവിശേഷവ്യക്തിത്വത്തിന് ഉടമകളായിത്തീരാൻ സാധിക്കുകയുള്ളു. അതിനു സഹായിക്കുന്ന ലളിതമായ ചില മനഃശാസ്ത്രതത്ത്വങ്ങൾ ഈ ഗ്രന്ഥത്തിലൂടെ വി ആർ ഹരിഹരൻ നായർ പങ്കു വയ്ക്കുന്നു.

-20%
@ Mumbaay
Original price was: ₹320.00.₹256.00Current price is: ₹256.00.
മുംബൈ മഹാനഗരത്തിന്റെ വർണക്കാഴ്ചകള്‍ക്കപ്പുറമുള്ള ജീവിതം. മോഹങ്ങളും മോഹഭംഗങ്ങളും നെടുവീര്‍പ്പുകളും പ്രതികാരവും കുറ്റബോധവും നിറയുന്ന കാറ്റാണ് ആ നഗരവീഥികളില്‍ നിറയുന്നത്. മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ പ്രമേയവൈവിധ്യംകൊണ്ടും ശൈലികൊണ്ടും തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം പകര്‍ന്നുതരുന്നു.

51 Sahithya Prathibhakal
₹45.00
നമ്മുടെ സാഹിത്യകാരന്മാരെ അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. എഴുത്തച്ഛൻ മുതൽ ഡോ എം ലീലാവതി വരെയുള്ള 51 സാഹിത്യപ്രതിഭകളുടെ ലഘുജീവിതക്കുറിപ്പ്.

-40%
Rithukkal Njanakunnu (Used Book)
Original price was: ₹300.00.₹180.00Current price is: ₹180.00.
ഋതുക്കൾ ഞാനാകുന്നു. ചങ്ങമ്പുഴയുടെ പ്രണയാര്‍ദ്രമായ സ്വകാര്യജീവിതവും കാവ്യജീവിതവും സമന്വയിക്കപ്പെടുന്ന കാവ്യനോവല്‍.

Red Zone (Used Book)
Original price was: ₹265.00.₹159.00Current price is: ₹159.00.
ഗാരിഞ്ച, പെലെ, ലിയോണിഡാസ്, ദിദി, വാവ, മറഡോണ, റോബിന്യോ, യൊഹാന്‍ ക്രൈഫ്, ബെക്കന്‍ബോവര്‍, പുഷ്കാസ്, സീക്കോ,സോക്രട്ടീസ്, ഗിയൂല ഗ്രോസിസ്, ഡിസ്റ്റിഫാനോ,
ലെവ് യാഷിന്, ചിലാവര്‍ട്ട്, ഹിഗ്വിറ്റ, ജോര്‍ജ് വിയ, ബോബി മൂര്‍, യൂസേബിയോ,ജിജി മെറോനി, ലാസ്ലോ കുബാല, ബെല ഗുട്ട്മാന്, ലയണല്‍ മെസ്സി, റൊണാള്‍ഡോ, റൊണാള്‍ഡിഞ്ഞ്യോ… ഫുട്ബോള്‍ വിസ്മയം സൃഷ്ടിച്ചവരും ഫുട്ബോള്‍ ചരിത്രത്തെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നവരുമായ മഹാപ്രതിഭകളുടെ കളിയും ജീവിതവും സൂക്ഷ്മമായി വരച്ചുകാട്ടുന്ന ലേഖനങ്ങള്‍.

Rosemary Parayanirunnath ( Used Book)
Original price was: ₹100.00.₹60.00Current price is: ₹60.00.
ഇത് വല്ലാത്തൊരു കാലമാണ്. എല്ലാവരുടെയും ഉള്ളിൽനിന്നും സദാചാരങ്ങളുടെ വേലിക്കെട്ടുകളെ ഭയന്ന് അടങ്ങിയിരുന്ന മൃഗം മെല്ലെ മെല്ലെ പുറത്തുചാടുകയാണ്. അങ്ങനെ ഒരു അവസ്ഥയെയാണ് റോസ്മേരി പറയാനിരുന്നത് എന്ന നാടകം അടയാളപ്പെടുത്തുന്നത്. പരമ്പരകളായി പാപഭാരം പേറേണ്ടിവരുന്ന ഈ നാടകത്തിലെ സ്ത്രീകൾ കാലത്തിന്റെ ഭീകരമായ അവസ്ഥയെക്കുറിച്ച് ഓർമപ്പെടുത്തുന്നു.
സ്ത്രീത്വത്തിന്റെ പ്രശ്നങ്ങളാണ് റോസ്മേരി പറയാനിരുന്നത് എന്ന നാടകത്തിലെ പ്രമേയം. കന്യാമറിയത്തിൻറ പേരുള്ള മേരി, അവരുടെ പുത്രിമാരായ മേരിജെയിൻ, മേരിജോയ്സ്‚ ആൻമേരി, റോസ്മേരി എന്നിവരുടെ ജീവിതത്തിലൂടെ സ്ത്രീത്വത്തിന്റെ അനുഭവ മേഖലകളിലൂടെ സഞ്ചരിക്കുവാനാണ് നാടകകൃത്ത് ശ്രമിക്കുന്നത്. ഒരു നാടകഗ്രൂപ്പിന്റെ നാടകാവതരണ സന്ദർഭത്തിലാണ് മേരിയുടെയും കുടുംബത്തിന്റെയും ജീവിതനാടകം ചുരുൾ നിവർന്നുവരുന്നത്. കൗതുകകരമായ അവതരണവും തുടർന്നുള്ള അന്വേഷണവും നാടകത്തെ വലിയൊരളവിൽ സമ്പന്നമാക്കുന്നു.
– ഡോ. എം.എം. ബഷീർ

Rumi ( Used Book)
Original price was: ₹200.00.₹120.00Current price is: ₹120.00.
-10%
Arul Anpu Anukampa
Original price was: ₹200.00.₹180.00Current price is: ₹180.00.
കുലീനമായ ലോകത്തിന്റെ വീണ്ടെടുപ്പാണ്, അനുകമ്പയുടെ ഈർപ്പമുള്ള നൂലിനാൽ നെയ്തെടുത്ത ഈ പുസ്തകച്ചുരുളുകളുടെ മുഴുവൻ കിനാക്കളും. എത്ര ചിതറിയോ അത്രമേൽ ഏകാഗ്രമായി മടങ്ങിയെത്തണമെന്നാണ് നമ്മോടത് മൗനമായി മന്ത്രിക്കുന്നത്.

Rajaputhana (Used Book)
Original price was: ₹290.00.₹174.00Current price is: ₹174.00.
കോട്ടകൊത്തളങ്ങളിലെ കാഴ്ചകള്‍ക്കപ്പുറത്ത് അതിനുള്ളില്‍ ജീവിച്ചവരുടെ മാനസികസഞ്ചാരത്തെ അകക്കണ്ണിലൂടെ നോക്കിക്കാണാനുള്ള ശ്രമം ഈ കൃതിയെ ജീവസ്സുറ്റതാക്കുന്നു.
വര്‍ണ്ണാഭമായ കെട്ടുകാഴ്ചകളെക്കാള്‍ ഉള്‍ക്കണ്ണിലെ നോട്ടത്തിന് തെളിമയേറുന്നു. വിസ്മൃതിയിലാണ്ടുപോയ രജപുത്രസാമ്രാജ്യത്തിലെ ഇടനാഴിയിലൂടെയും അന്തഃപുരത്തിലൂടെയും നഗരവീഥികളിലൂടെയും വായനക്കാരനെ രജപുത്താന ഒപ്പം കൂട്ടുന്നു. കോട്ടകളും കൊട്ടാരങ്ങളുമുറങ്ങുന്ന രാജസ്ഥാനെ തൊട്ടറിയുന്ന യാത്രാവിവരണം

Pranaya Manifesto ( Used Book)
Original price was: ₹170.00.₹102.00Current price is: ₹102.00.
സമകാലീന മലയാള കവിതയിലെ നവീനമായ പ്രണയാനുഭവങ്ങളുടെ കാവ്യസാക്ഷാത്ക്കാരം. ഭാഷകൊണ്ടും ഭാവനകൊണ്ടും ആഖ്യാനംകൊണ്ടും മൗലികമായ ഭാവുകത്വം സൃഷ്ടിക്കുന്ന കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.

Tharisubhoomi (Used Book)
Original price was: ₹190.00.₹114.00Current price is: ₹114.00.
എലിയറ്റിന്റെ തരിശുഭൂമിയുടെ ഈ പരിഭാഷ നിര്‍വ്വഹിച്ചത് മലയാളത്തിലെ ആധുനികകവിതയുടെ അഗ്രദൂതനായിരുന്ന, പണ്ഡിതനും കവിയുമായിരുന്ന, അയ്യപ്പപ്പണിക്കര്‍തന്നെയാണ്
എന്നത് ഈ വിവര്‍ത്തനത്തിന്റെ ചരിത്രപരവും ഭാവുകത്വപരവുമായ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. – സച്ചിദാനന്ദന്.

Elimination Round ( Used Book)
Original price was: ₹270.00.₹162.00Current price is: ₹162.00.
ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളില്‍നിന്നും ഏതാനും വിജയികളിലേക്ക് ചുരുങ്ങുന്ന എലിമിനേഷന് റൗണ്ടാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ഇന്റര്‍വ്യൂ എന്ന അവസാനഘട്ടം. വിജയത്തിനും പരാജയത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ നില്ക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനങ്ങള്‍, ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളുടെ നിരീക്ഷണങ്ങള്‍ എന്നിവയിലൂടെ കഥ പറയുന്ന എലിമിനേഷന് റൗണ്ട് സിവില്‍ സര്‍വ്വീസിന് തയ്യാറെടുക്കുന്നവര്‍ക്ക് ഇന്റര്‍വ്യൂ ബോര്‍ഡിന്റെ വ്യക്തമായ ചിത്രം തുറന്നുകാണിക്കുന്നു.
സമാന്തരമായി, കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു കൊലപാതക കഥ ചുരുളഴിയുന്നതിലൂടെ, ഏതൊരു സാധാരണക്കാരനെയും ഈ പുസ്തകം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. യാഥാര്‍ത്ഥ്യവും ഭാവനയും കൂടിക്കലരുന്ന എലിമിനേഷന് റൗണ്ടിലൂടെ ഇന്ത്യന്‍ ഭരണസിരാകേന്ദ്രത്തിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രക്രിയ സിവില്‍ സര്‍വ്വീസ് ജേതാവായ ലിപിന്‍ രാജ് വരച്ചുകാട്ടുന്നു.

Kattima (Used Book)
Original price was: ₹160.00.₹96.00Current price is: ₹96.00.
ദേവിയാന്റിയുടെ ബ്ലൗസും ബ്രേസിയറും തുളച്ച് മാംസത്തിനകത്തേക്ക് ആഴ്ന്നുകിടക്കുന്ന കത്തിയുടെ ഇളംചുവപ്പു പിടിയിൽ അവളുടെ കണ്ണുകളുടക്കി. ചുറ്റും കട്ടപിടിച്ച ചോര. എത്രയോവട്ടം അവൾ അലക്കി വെടിപ്പാക്കിയ ഇളംനീല ബ്ലൗസ് ചോരപടർന്ന്, തുരുമ്പിച്ച ഇരുമ്പുതകിടുപോലെ. മരിച്ചു തണുത്തുറഞ്ഞിട്ടും ദേവിയാന്റിയുടെ അടയാത്ത കണ്ണുകൾ അവളെത്തന്നെ നോക്കി.
കാറ്റിമ എന്ന അപരിചിതമായ വാക്ക് ഒരു വികാരമാണ്. ആ അനുഭവത്തെ തൊട്ടറിയാൻ വായനക്കാരനെ ക്ഷണിക്കുന്ന നോവൽ. ജീവിതമാണ് ഏറ്റവും സങ്കീർണമായ അപസർപ്പകനോവൽ.

101 Aanakkathakal (Used Book)
Original price was: ₹290.00.₹174.00Current price is: ₹174.00.
മലയാളിയുടെ മനസ്സില്‍ സ്മരണകളുയര്‍ത്തി എന്നും നിറഞ്ഞുനില്ക്കുന്ന 101 ആനകളുടെ കഥകള്‍.

Yanthrakasera (Used Book)
Original price was: ₹430.00.₹258.00Current price is: ₹258.00.
രാഷ്ട്രീയം ഇതിവൃത്തമാക്കിയ രചനയാണ് എം.എസ്. ഫൈസല്‍ ഖാന്റെ ‘യന്ത്രക്കസേര.’ അവിശ്വസനീയമായ ആത്മവിശ്വാസത്തോടെയുള്ള ഭിന്നശേഷിക്കാരനായ സാംകുട്ടിയുടെ പ്രയാണത്തിന്റെ കഥ.

Nadakadarppanam (Used Book)
Original price was: ₹390.00.₹235.00Current price is: ₹235.00.
പ്രശസ്ത നടനും നാടകകൃത്തും സംവിധായകനുമായ എൻ എൻ പിള്ള എഴുതിയ നാടകങ്ങളെക്കുറിച്ചുള്ള പഠനം. എഴുത്ത് മുതൽ സ്റ്റേജിംഗ് നാടകങ്ങൾ വരെ എല്ലാം വിശകലനം ചെയ്യുന്നു.

Prameeladeviyude Kavithakal (Used Book)
Original price was: ₹500.00.₹300.00Current price is: ₹300.00.
പ്രമീളാദേവിയുടെ കവിതകൾ

Vamshahathyayude Charithram (Used Book)
Original price was: ₹480.00.₹289.00Current price is: ₹289.00.
അര്‍മീനിയന്‍ വംശഹത്യയെയും നാസികളുടെ ജൂതമേധത്തെയും കുറിച്ചു മാത്രമല്ല, ഡല്‍ഹിയിലുണ്ടായ സിഖ് വംശഹത്യയെയും ഗുജറാത്തിലെ വംശഹത്യയെയും കുറിച്ചും ഓര്‍മ്മിപ്പിക്കുന്ന ഈ പുസ്തകം അന്ധമായ ഏകദേശീയതാവാദം ഭീഷണാകാരംപൂണ്ടുവരുന്ന ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ശ്രദ്ധാപൂർവമായ വായനയര്‍ഹിക്കുന്നു. - പി.കെ. രാജശേഖരന്
വിവേചനത്തിന്റെയും വിഭജനത്തിന്റെയും ഭീകരത അനുഭവിപ്പിക്കുന്ന പുസ്തകം.