Kerala's No.1 Online Bookstore
Filter
-40%
Bunny
Quick View
Add to Wishlist
Add to cartView cart

Bunny (Used Book)

Original price was: ₹450.00.Current price is: ₹270.00.
We call them Bunnies because that is what they call each other. Seriously. Bunny. Samantha Heather Mackey is an outsider in her small, highly selective MFA program at Warren University. In fact, she is utterly repelled by the rest of her fiction writing cohort – a clique of unbearably twee rich girls who call each other 'Bunny'. But then the Bunnies issue her with an invitation and Samantha finds herself inexplicably drawn to their front door, across the threshold, and down their rabbit hole. Blending sharp satire with fairytale horror, Bunny is a spellbinding trip of a novel from one of fiction's most original voices.

-20%
Thettukalude Pusthakam
Quick View
Add to Wishlist
Add to cartView cart

Thettukalude Pusthakam

Original price was: ₹299.00.Current price is: ₹240.00.
പ്രഗത്ഭരായ ആളുകൾ ഇത്രയധികം നേട്ടങ്ങള്‍ കൈവരിക്കാന്‍ കാരണം, ബാക്കിയുള്ള മനുഷ്യര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ഒമ്പത് അപകടങ്ങള്‍ മനസ്സിലാക്കി അതില്‍ പെടാതിരിക്കുന്നതാണെങ്കിലോ? തെറ്റുകളുടെ പുസ്തകം: വിജയകരമായ ഭാവിയിലേക്കുള്ള 9 രഹസ്യങ്ങൾ എന്ന ഈ പുസ്തകത്തില്‍, സ്‌കിപ്പ് പ്രിച്ചാർഡ്, ഡേവിഡ് എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുത്തുന്നു. അവൻ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ നിരാശയും സമ്മർദ്ദവും അനുഭവിക്കുന്നു. മാന്യമായ ജോലിയും താമസവും സുഹൃത്തുക്കളും ഉണ്ടായിരുന്നിട്ടും, അവന്റെ ജീവിതം വെറും പൊള്ളയാണെന്ന് തോന്നുന്നു. ഒരു ദിവസം അവൻ ഒരു അജ്ഞാത യുവതിയെ കണ്ടുമുട്ടുകയും എല്ലാം മാറാൻ തുടങ്ങുകയും ചെയ്യുന്നു. തങ്ങൾ ചെയ്യുന്ന ഒരു പ്രധാന തെറ്റ് തിരിച്ചറിഞ്ഞ് വിജയകരവും സംതൃപ്തവുമായ ജീവിതം കൈവരിക്കുന്നതിനുള്ള കാതലായ സത്യം കണ്ടെത്തിയ ഒമ്പത് പേരെ ഡേവിഡ് കണ്ടുമുട്ടുന്നു. ഡേവിഡിനെപ്പോലെ, നമ്മളിൽ ഭൂരിഭാഗം ആളുകളും ഒരേ തെറ്റുകൾ ആവർത്തിക്കുന്നു. അവയിൽ നിന്ന് പാഠം ഉള്‍ക്കൊള്ളുമ്പോഴേക്കും സമയം കടന്നു പോയിരിക്കും. അത് വേദനയാണ് നമുക്ക് തരുന്നത്. എന്നാൽ തെറ്റുകൾ വരുത്തുന്നതിന് മുമ്പ് നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞാലോ? ഈ ചെറിയ കഥ അറിവ് നിറഞ്ഞതാണ്, അത് നിങ്ങളുടെ വ്യക്തിപരമായ ഉദ്ദേശ്യം കണ്ടെത്താനും, അത് പിന്തുടരാനും, നിങ്ങളുടെ കഴിവുകൾക്കുമപ്പുറത്തേക്ക് സഞ്ചരിക്കാനും, നിങ്ങൾ സ്വപ്നം കണ്ടതിനേക്കാൾ കൂടുതൽ നേടാനും സഹായിക്കുന്നു.

Kuttasammatham
Quick View
Add to Wishlist
Add to cartView cart

Kuttasammatham

Original price was: ₹290.00.Current price is: ₹232.00.
മലയാള നോവല്‍ സാഹിത്യരംഗത്ത് പ്രണയത്തിന്റെയും രതിയുടെയും പര്യായമായി മാറിയ പമ്മന്റെ ആത്മകഥാ നോവല്‍. പ്രണയസങ്കല്‍പ്പങ്ങളുടെയും രതികാമനകളുടെയും ഏറ്റുപറച്ചില്‍. പമ്മന്റെ ‘കുറ്റസമ്മതം’.

-12%
Njan Oru Bhashayanu
Quick View
Add to Wishlist
Add to cartView cart

Njan Oru Bhashayanu

Original price was: ₹145.00.Current price is: ₹129.00.
കവിത, ഭാഷ, ആവിഷ്കാരം എന്നീ വിഷയങ്ങളെ ആസ്പദമാക്കി സച്ചിദാനന്ദൻ കഴിഞ്ഞ അരനൂറ്റാണ്ടിനിടെ എഴുതിയ കവിതകളുടെ അപൂർവ സമാഹാരം. ആധുനികമായ ലോകത്തിലൂടെ സഞ്ചരിച്ച് കവി നിർവഹിച്ച സുന്ദരരചന. ജീവിതത്തെ സംബന്ധിച്ചും കവികർമത്തെ സംബന്ധിച്ചും അപൂർവമായ ഉള്‍ക്കാഴ്ചകള്‍ സമ്മാനിക്കുന്ന ഗ്രന്ഥം.

Thakazhiyude Theranjedutha Kathakal
Quick View
Add to Wishlist
Add to cartView cart

Thakazhiyude Theranjedutha Kathakal

Original price was: ₹595.00.Current price is: ₹479.00.
മലയാളത്തിന്റെ മണവും രുചിയുമുള്ള കഥകളുടെ സമാഹാരമാണിത്. മണ്ണിൽ പണിയെടുക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും വിയർപ്പിൽ കുതിർന്ന അക്ഷരങ്ങൾ കൊണ്ടാണ് തകഴി നോവലും കഥകളും രചിച്ചിട്ടുള്ളത്. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ആകുലതകളും വ്യാകുലതകളും നൊമ്പരങ്ങളും നിരാശകളും സ്നേഹവും സ്‌നേഹനിരാസങ്ങളുമെല്ലാം അനുവാചകരുടെ മനസ്സുകളിൽ ആഴത്തിൽ സ്പർശിക്കും വിധം എഴുതിഫലിപ്പിച്ച മലയാളത്തിന്റെ മഹാസാഹിത്യകാരനായ തകഴിയുടെ ശ്രദ്ധേയകഥകളുടെ സമാഹാരം.

Pachamarakkad
Quick View
Add to Wishlist
Add to cartView cart

Pachamarakkad

Original price was: ₹375.00.Current price is: ₹300.00.
തീക്ഷ്ണമായ ജീവിതങ്ങൾ, അടക്കിപ്പിടിച്ച നിലവിളികൾ, ചോര മരവിപ്പിക്കുന്ന വേട്ട. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും ആഖ്യാനത്തിലെ വേറിട്ട രീതി കൊണ്ടും ശ്രദ്ധേയമാണ് രാജീവ് ജി ഇടവ എഴുതിയ നോവൽ, പച്ചമരക്കാട്. പൂർണ- ഉറൂബ് അവാർഡ് പരിഗണനയിൽ തിരഞ്ഞെടുക്കപ്പെട്ട നോവൽ.

Ghare Baire
Quick View
Add to Wishlist
Add to cartView cart

Ghare Baire

Original price was: ₹350.00.Current price is: ₹280.00.
രവീന്ദ്രനാഥ ടാഗോറിന്റെ ക്ളാസിക് നോവലുകളിലൊന്നായ ഘൊരെ ബായിരെയുടെ (അകത്തും പുറത്തും) മലയാളവിവർത്തനം. വിവർത്തനം നിർവഹിച്ചത് ലീലാ സർക്കാർ. ദേശീയത, സ്ത്രീ വിമോചനം, ആത്മീയവും ഭൗതികവുമായ ജീവിതത്തെ സ്വീകരിക്കൽ തുടങ്ങിയ വിഷയങ്ങൾ ഈ നോവലിൽ കടന്നു വരുന്നു. സത്യജിത്റേ 1984-ൽ ഈ നോവൽ ഇതേ പേരിൽ തിരക്കഥയെഴുതി ചലച്ചിത്രമാക്കിയിരുന്നു. 32-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ, ബംഗാളി ഭാഷയിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ഈ സിനിമ കാൻ ഫിലിം ഫെസ്റ്റിവലിലും മത്സരിച്ചു.

Thanthrikanubhavam
Quick View
Add to Wishlist
Add to cartView cart

Thanthrikanubhavam

By
Original price was: ₹250.00.Current price is: ₹200.00.
തന്ത്ര പറയുന്നു: ആരെല്ലാമാണോ ഇപ്പോഴും അപരിഷ്കൃതരും വിദ്യാഭ്യാസമില്ലാത്തവരും സംസ്കാരമില്ലാത്തവരുമായി ഇരിക്കുന്നത് അവർ കൂടുതൽ സജീവരാണ്. ജീവചൈതന്യം അവരിൽ കൂടുതലാണ്. ഒരു നീഗ്രോ അമേരിക്കക്കാരനേക്കാൾ കൂടുതൽ ജീവശക്തിയുള്ളവനാണ്. അമേരിക്കക്കാരന്റെ ഭയവുമതാണ്.

-21%
Shyamayanam
Quick View
Add to Wishlist
Add to cartView cart

Shyamayanam

Original price was: ₹175.00.Current price is: ₹139.00.
ശ്യാമയാനം, ശ്യാമപ്രസാദ് എന്ന സംവിധായകനെയും അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളെയും അടയാളപ്പെടുത്തുന്ന പുസ്തകം.

Vediyetta Vanmaram
Quick View
Add to Wishlist
Add to cartView cart

Vediyetta Vanmaram- Old edition

Original price was: ₹150.00.Current price is: ₹120.00.
രവിചന്ദ്രൻ സി 2019-20 കാലഘട്ടത്തിൽ നടത്തിയ രണ്ട് പ്രഭാഷണങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഗാന്ധിവധം, മുഹമ്മദാലി ജിന്ന, നെഹ്രു, ഇന്ത്യൻ സ്വാതന്ത്ര്യസമരം, ഇന്ത്യാവിഭജനം, വർഗ്ഗീയകലാപങ്ങൾ എന്നീ വിഷയങ്ങളാണ് ഈ പ്രഭാഷണങ്ങളിൽ പരാമർശിക്കപ്പെടുന്നത്.

Galfumpadi P.O
Quick View
Add to Wishlist
Add to cartView cart

Galfumpadi P.O.

Original price was: ₹250.00.Current price is: ₹200.00.
റിയാലുകളും ദിനാറുകളും ദിർഹമുകളും വിളയുന്ന അറേബ്യൻ എണ്ണപ്പാടങ്ങളിൽ ഉറ്റവരെപ്പോറ്റാൻ ആയുസ്സു ഹോമിക്കുന്ന ഗൾഫുകാരൻ. ചേരയുടെ ഉപ്പുപുര. അവന്റെ സമ്പാദ്യങ്ങളെ പൊങ്ങച്ചത്തിന്റെ കെട്ടുകാഴ്ചകളാക്കുന്ന ആശ്രിതർ. പ്രവാസജീവിതത്തിന്റെ കാണാപ്പുറങ്ങളിൽനിന്ന് കാർട്ടൂണിന്റെ കാക്കക്കണ്ണ് ചികഞ്ഞെടുക്കുന്ന അനുഭവഖണ്ഡങ്ങളുടെ ഹൃദ്യമായ ദൃശ്യാവിഷ്കാരമാണ് സഗീറിന്റെ ഗൾഫുംപടി പി.ഒ. നർമ്മത്തിന് മാത്രമല്ല, നൊമ്പരങ്ങൾക്കും കാർട്ടൂണിൽ ഇടമുണ്ടെന്ന് അടയാളപ്പെടുത്തുന്ന ഗൾഫനുഭവത്തിന്റെ ഏറ്റവും സംവേദിയായ സാക്ഷ്യം. മലയാളത്തിൽ ഇങ്ങനെയൊന്ന് ഇതാദ്യം.

Amitha Chintha Pariharam
Quick View
Add to Wishlist
Add to cartView cart

Amitha Chintha Pariharam

Original price was: ₹299.00.Current price is: ₹240.00.
നിക്ക് ട്രെന്റൺ എഴുതിയ ദി  ഓവർതിങ്കിംഗ് ക്യുർ എന്ന ബെസ്റ്റ് സെല്ലർ മലയാളത്തിൽ. വിവർത്തനം രഘുരാജ് പനങ്ങാട്ട്. എങ്ങനെ മനസ്സാന്നിധ്യം നിലനിർത്താം, വിലോപചിന്തകളെ തിരസ്കരിക്കാം, അങ്ങനെ നിങ്ങളുടെ സമ്മർദവും ഉത്കണ്ഠകളും പരിത്യജിക്കാം എന്ന് വിശദമാക്കുന്ന പുസ്തകം. ദുഷിച്ച ചിന്താരീതികൾ അവസാനിപ്പിച്ച് നിങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകളും ധാരണകളും പൂർണ്ണമായും മാറ്റുന്നതിനുള്ള ശാസ്ത്രീയസമീപനങ്ങൾ ഈ പുസ്തകം നൽകും. നിങ്ങളുടെ ചിന്തകൾ നിയന്ത്രണാതീതമാകാതെ സൂക്ഷിക്കുക. ഉല്‍ക്കണ്ഠയോ അഭ്യൂഹമോ അമിതചിന്തയോ ഇല്ലാത്ത ദിവസം; അത് നിങ്ങളുടേതായിരിക്കാം. - അനുകൂലങ്ങളിലേക്കും സാധ്യതകളിലേക്കും നിങ്ങളുടെ കാഴ്ചപ്പാട് തിരിക്കുന്നതിനുള്ള ലളിതമായ വഴികൾ.  അമിതചിന്തകളിൽ നിന്ന് നിങ്ങളുടെ മനസ്സിനെ സ്വതന്ത്രമാക്കുക, കൂടുതൽ നേട്ടങ്ങൾ നേടുകയും മികച്ച അനുഭവം നേടുകയും നിങ്ങളുടെ കഴിവുകൾ അഴിച്ചുവിടുകയും ചെയ്യുക.

-10%
Keralathile Aithihyangal
Quick View
Add to Wishlist
Add to cartView cart

Keralathile Aithihyangal

Original price was: ₹130.00.Current price is: ₹117.00.
കഥകൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ കേരളക്കര. കേരളത്തിലെ ഓരോ നാട്ടുവഴിത്താരകളിലും കഥകളുടെ ശീലുകൾ പുതഞ്ഞു കിടക്കുന്നുണ്ട്. അത്തരം കഥകളെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യമാണ് ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ നിർവഹിച്ചിട്ടുള്ളത്. രസിപ്പിക്കുന്നതിനോടൊപ്പംതന്നെ കേരളീയപാരമ്പര്യത്തിന്‍റെ ഭൂതകാലത്തിലേക്കുള്ള ഒരു യാത്രയിലേക്കും ഈ കഥകൾ നമ്മളെ നയിക്കുന്നു.

Kokkat Kochamma
Quick View
Add to Wishlist
Add to cartView cart

Kokkat Kochamma

Original price was: ₹120.00.Current price is: ₹108.00.
മടങ്ങിവന്നു, റോജറുടെ സൂത്രം, കൊക്കറ്റ് കൊച്ചമ്മ തുടങ്ങി പ്രസിദ്ധമായ പതിനൊന്ന് മോപ്പസാങ് കഥകളുടെ സമാഹാരം.

Achanchalamaya Sradhayude Sakthi
Quick View
Add to Wishlist
Add to cartView cart

Achanchalamaya Sradhayude Sakthi

Original price was: ₹499.00.Current price is: ₹400.00.
നിങ്ങളുടെ മനസ്സ് അലഞ്ഞു തിരിയാറുണ്ടോ? ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നിങ്ങൾക്ക് വൈഷമ്യം അനുഭവപ്പെടുന്നുണ്ടോ? ഏകാഗ്രത എന്ന ശക്തിയെ നിയന്ത്രണത്തിലാക്കാൻ സാധിച്ചാൽ, ആഗ്രഹിക്കുന്ന ജീവിതത്തെ സ്വന്തം വിരൽത്തുമ്പിൽ എത്തിക്കാൻ സാധിക്കും. ജീവിത വിജയത്തിന്റെ കാതലാണ് ഏകാഗ്രത, മനുഷ്യ മനസ്സിനെ മനസ്സിലാക്കാനും നിയന്ത്രിക്കാനുമുള്ള പത്തു പ്രായോഗികമായ മാർഗ്ഗങ്ങൾ ഉപദേശിക്കുന്ന വഴികാട്ടിയാണ് "അചഞ്ചലമായ ശ്രദ്ധയുടെ ശക്തി " എന്ന ഈ പുസ്തകം. ഒരു രക്ഷിതാവ് എന്ന നിലയിലോ, ഒരു നേതാവ് എന്ന നിലയിലോ അതല്ല ഇനി ഒരു കേൾവിക്കാരൻ എന്ന നിലയിലോ എതു രീതിയിലായിരുന്നാൽ തന്നെയും സ്വയം മെച്ചപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങൾ എങ്കിൽ, ഈ പുസ്തകം നിങ്ങളെ ഏകാഗ്രത അഭ്യസിപ്പിക്കുകയും, അതിലൂടെ സ്വാഭാവികമായും നിങ്ങളുടെ ഉൽപ്പാദനക്ഷമതയും ബന്ധങ്ങളും മാനസിക ആരോഗ്യവും സന്തോഷവും ലക്ഷ്യങ്ങൾ നേടാനുള്ള കഴിവും മെച്ചപ്പെടുകയും ചെയ്യും.

Beagle Land
Quick View
Add to Wishlist
Add to cartView cart

Beagle Land

Original price was: ₹170.00.Current price is: ₹153.00.
കുട്ടികളെ ഭാവനയുടെ ചിറകിലേറ്റി അദ്ഭുതലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ബാലസാഹിത്യനോവൽ. പക്ഷികളെപ്പോലെ പറക്കാനും മിന്നാമിനുങ്ങിനെപ്പോലെ സ്വയം പ്രകാശിക്കാനും മോഹിക്കുന്ന ബാലമനസ്സുകളെ അതിശയിപ്പിക്കുന്ന സിദ്ധികളുള്ള ജീവിലോകത്തേക്ക് നയിക്കുന്നു. മുതിർന്നവർക്കും രസകരമായി വായിക്കാം, കഥാസന്ദർഭങ്ങളെ മിഴിവുറ്റതാക്കുന്ന ചിത്രങ്ങൾ ആസ്വദിക്കാം.

Ninne Njan Kaanichutharaam
Quick View
Add to Wishlist
Add to cartView cart

Ninne Njan Kaanichutharaam

Original price was: ₹150.00.Current price is: ₹90.00.
"ഈ കവിത വായിക്കുന്നയാള്‍ നീതി-ന്യായം, നന്മ-തിന്മ, സത്യം-അസത്യം തുടങ്ങിയ പരമ്പരാഗതദ്വന്ദ്വങ്ങളെക്കുറിച്ചുള്ള ചിന്തകളുടെ പ്രതിസന്ധി മുന്നില്‍ കാണുന്നു. ആരാണ് ശരി എന്നതിനു കവി ഉത്തരമൊന്നും തരുന്നില്ല. ജീവിതവും ഒന്നിനും ഒരുത്തരവും തരുന്നില്ല. ഈ സമാഹാരത്തിലെ കവിതകളില്‍ അങ്ങനെ തൃപ്തി കൈവരിച്ച് വിരമിക്കാനുള്ള ഇടങ്ങള്‍ കുറവാണ്. നേര്‍ക്കുനേരേ വിരല്‍ചൂണ്ടി നില്‍ക്കുന്ന കവിതകളാണ് പലതും. ഈ കവിതകളെല്ലാം കഥയാവാന്‍ തുനിയുന്ന കവിതകളാണ്. ആദ്യകവിതമുതല്‍ അവസാനകവിത വരെയെത്തുമ്പോള്‍ ഒരു ആഖ്യായികയുടെ സ്വഭാവം കൈവരിക്കുന്നു ഈ സമാഹാരം." - എം കമറുദ്ദീന്‍

Cleveland Notes : Oru Chapparapadavukarante Identity Crisis
Quick View
Add to Wishlist
Add to cartView cart

Cleveland Notes: Oru Chapparapadavukarante Identity Crisis

Original price was: ₹290.00.Current price is: ₹261.00.
വലിയ സ്വപ്നങ്ങൾ കാണാനും പ്രതിബന്ധങ്ങളെ അതിജീവിക്കാനും ധൈര്യം കാണിച്ച ഒരു സാധാരണക്കാരന്റെ അസാധാരണ ജീവിതയാത്രക്കുറിപ്പുകൾ,  ക്ലീവ് ലൻഡ്  നോട്സ് : ഒരു   ചപ്പാരപ്പടവുകാരന്റെ ഐഡൻ്റ്റിറ്റി ക്രൈസിസ്.   ചപ്പാരപ്പടവ് എന്ന ഗ്രാമത്തിൽ നിന്നു തുടങ്ങി ലോകത്തെ ഏറ്റവും മികച്ച ആശുപത്രിയായ ക്ലീവ് ലൻഡ് ക്ലിനിക്കിലെ കാൻസർ വിഭാഗം മേധാവിയായി വളർന്ന ഡോ. ജെയിം അബ്രാഹമിന്റെ ജീവിത ചികിത്സാനുഭവങ്ങൾ.

Anuragikalude Uthamageetham
Quick View
Add to Wishlist
Add to cartView cart

Anuragikalude Uthamageetham

Original price was: ₹350.00.Current price is: ₹315.00.
പ്രണയം അനുഭവച്ചില്ലെങ്കിൽ നിങ്ങൾ ജീവിതം തന്നെ അനുഭവിക്കുന്നില്ല. ഓഷോയുടെ വാക്കുകളാണ്. തുറന്നുപറഞ്ഞാൽ തീരാവുന്ന നിസ്സാരകാരണങ്ങളുടെ പേരിൽ പ്രണയനഷ്ടം സംഭവിച്ചവനാണ് അല്ലെങ്കിൽ സംഭവിച്ചവളാണ് നിങ്ങളെങ്കിൽ അനുരാഗത്തിന്റെ ഉത്തമഗീതം എന്ന നോവൽ നിങ്ങളെ വിടാതെ പിന്തുടരും. പ്രണയനഷ്ടത്തിലൂടെ ഏകാകിയായവൻ മനുഷ്യസാധ്യമായ ഏറ്റവും ഏറ്റവും വലിയ നിർവൃതിയറിഞ്ഞവനാണെന്ന് പുസ്തകം അനുഭവപ്പടുത്തും. പ്രണയത്തിലാണെങ്കിലും ബ്രേക്കപ്പിലാണെങ്കിലും ഉറപ്പായും വായിച്ചോളൂ, ബെർളി തോമസിന്റെ അനുരാഗത്തിന്റെ ഉത്തമഗീതം നിങ്ങളെ പ്രണയാർദ്രരാക്കും. ഓരോ വാക്കിലും പ്രണയം കൊത്തിവച്ച പ്രണയാർദ്രനോവൽ

Ente Sthreeyarivukal
Quick View
Add to Wishlist
Add to cartView cart

Ente Sthreeyarivukal

Original price was: ₹230.00.Current price is: ₹207.00.
തനിക്കു പരിചയമുള്ള ഇരുപത്തിമൂന്ന് സ്ത്രീകളെക്കുറിച്ചുള്ള  ഇ.പി. രാജഗോപാലന്റെ ലേഖനപരമ്പരയാണിത്.  അമ്മയായും ക്ഷുബ്ധയായും സ്മൃതിയായും ദയാവതിയായും സ്ത്രീകൾ പല ഭാവങ്ങളിൽ ഈ പുസ്തകത്തിൽ പ്രത്യക്ഷപ്പെടുന്നു : എൻ എസ് മാധവൻ

    0
    Your Cart
    Your cart is emptyReturn to Shop
    ×