Kerala's No.1 Online Bookstore
Filter
-17%
Sareeram: Manushyasareerathinte Oru Vazhikatti
Quick View
Add to Wishlist
Add to cartView cart

Original price was: ₹599.00.Current price is: ₹499.00.
ബിൽ ബ്രൈസന്റെ ദി ബോഡി: എ ഗൈഡ് ഫോർ ഒക്യുപന്റ്സ് എന്ന പ്രശസ്ത പുസ്തകം മലയാളത്തിൽ. ഒരു ചെറിയ ആമുഖത്തിനുശേഷം, പുസ്തകം നിരവധി അധ്യായങ്ങളായി തിരിച്ചിരിക്കുന്നു, അവയിൽ ഓരോന്നും ശരീരത്തിന്റെ ഒരു പ്രത്യേക ഭാഗത്തെ വിവരിക്കുന്നു അല്ലെങ്കിൽ രോഗങ്ങളെക്കുറിച്ചുള്ള രണ്ട് അധ്യായങ്ങളിലെന്നപോലെ, ശരീരം അഭിമുഖീകരിക്കാൻ സാധ്യതയുള്ള പ്രശ്നങ്ങളെ വിവരിക്കുന്നു. ഓരോ അധ്യായത്തിലും, ബ്രൈസൺ പ്രസക്തമായ ജൈവവ്യവസ്ഥയുടെ പ്രവർത്തനത്തെക്കുറിച്ച് വിവരിക്കുന്നു, നിലവിലെ ധാരണയിലേക്ക് നയിച്ച ശാസ്ത്രീയ സംഭവവികാസങ്ങളുടെ ചരിത്രത്തിന് ഊന്നൽ നൽകുന്നു.  നർമം കലർത്തിയുള്ള വിവരണം.

-10%
IIT Madras
Quick View
Add to Wishlist
Add to cartView cart

IIT Madras

Original price was: ₹350.00.Current price is: ₹315.00.
കുറ്റാന്വേഷണത്തെ ഒരു സങ്കേതമായി ഉപയോഗിച്ചുകൊണ്ട് എഴുത്തുരീതികളെ പുനർനിർവചിക്കുന്നു കെ. വി. മണികണ്ഠൻ. വായനയുടെ പ്രത്യേക ഘട്ടത്തിൽ അന്വേഷണം എന്ന ഘടകത്തെ നാം മറന്നുപോവുകയും നോവലിന്റെ സൗന്ദര്യാത്മകതയിൽ മുഴുകുകയും ചെയ്യും. ഏറെ വായനകൾക്കും പുനർവായനകൾക്കും സാധ്യതയുള്ള അത്യപൂർവ ജനുസ്സിൽപ്പെട്ട കുറ്റാന്വേഷണ നോവൽ.

Aakasathile Manjum Bhoomiyile Thanuppum
Quick View
Add to Wishlist
Add to cartView cart

Aakasathile Manjum Bhoomiyile Thanuppum

Original price was: ₹180.00.Current price is: ₹162.00.
നിന്നെ നീയായിരിക്കുന്ന അവസ്ഥയിൽ സ്നേഹിക്കാൻ കഴിയുന്ന ഒരേയൊരാൾ ഈ ലോകത്തിലുണ്ടെന്ന അറിവ് നിനക്കേറെ ആശ്വാസം പകരും. മറ്റാരുമല്ല അവന്റെ പേരത്രേ ദൈവം. ആകാശത്തെയും ഭൂമിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചില സൗമ്യവിചാരങ്ങൾ.

Pularikal Pookkalil Ezhuthiyath
Quick View
Add to Wishlist
Add to cartView cart

Pularikal Pookkalil Ezhuthiyath

Original price was: ₹260.00.Current price is: ₹235.00.
ഏറെ ഹൃദയസ്പർശിയായ ജീവിതാനുഭവങ്ങളാണ് ഈ പുസ്തകത്തിൽ കുറിച്ചിരിക്കുന്നത്. ഒരു യാചകനെയും ഒരു കുട്ടിയെയും വഴിയരികിൽ ഇരിക്കുന്ന സന്യാസിയെയും ചിത്രശലഭത്തെയും എല്ലാം നമ്മുടെ വായനയിൽ കണ്ടുമുട്ടും. പൂക്കൾ പറയുന്ന കഥകൾ വെറും കെട്ടുകഥകൾ അല്ല; എല്ലാം ജീവിതഗന്ധിയാണ് : മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ.

Smiley
Quick View
Add to Wishlist
Add to cartView cart
Smiley
Quick View
Add to Wishlist

Smiley

100.00
Add to cartView cart
-15%
Oru Chinthayude Sakthi
Quick View
Add to Wishlist
Add to cartView cart

Oru Chinthayude Sakthi

Original price was: ₹399.00.Current price is: ₹340.00.
ഒരേ സമയം ഒട്ടനവധി കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു മടുത്തോ? പതിനഞ്ച് മിനിറ്റ് ഒന്നും ചെയ്യാതെ ഇരിക്കാൻ ബുദ്ധിമുട്ടുണ്ടോ? എന്തു കൊണ്ട്, എപ്പോൾ, എന്തുചെയ്താൽ, പിന്നെ എന്നിങ്ങനെ ചോദ്യങ്ങൾ ചോദിക്കുന്ന ഒരു മനസ്സ് അലട്ടുന്നുണ്ടോ? എങ്കിൽ ഈ പുസ്തകം നിങ്ങൾക്കുള്ളതാണ്. പ്രശസ്ത ആത്മീയ അധ്യാപിക ബി. കെ. ശിവാനിയുടെ ശ്രദ്ധേയമായ പുസ്തകം മലയാളത്തിൽ. ഇതിൽ, സിസ്റ്റർ ശിവാനി ഓരോ ചിന്തയുടെയും സ്വാധീനം - നമ്മുടെ വികാരങ്ങൾ, മനോഭാവങ്ങൾ, പ്രവർത്തനങ്ങൾ, ശീലങ്ങൾ, വ്യക്തിത്വം എന്നിവയ്ക്ക് കാരണമാകുന്ന, നമ്മുടെ വിധിയെ സ്വാധീനിക്കുന്ന ഓരോ ''ഒരു'' ചിന്തയെയും കുറിച്ച് വാചാലമായി വിശദീകരിക്കുന്നു. ഈ പ്രക്രിയയിൽ, അവർ നമ്മെ സത്യത്തിലേക്ക് ഉണർത്തുന്നു: നമ്മൾ ചിന്തിക്കുന്നത് നമ്മൾ കൊണ്ടുവരുന്നതാണ്. വ്യക്തതയോടും അനുകമ്പയോടും കൂടി, ശക്തമായ കഥപറച്ചിലിലൂടെ, ഫലപ്രദമായ ചിന്തയുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിനുള്ള ലളിതമായ രീതികൾ. അങ്ങനെ നമുക്ക് ശാശ്വത സന്തോഷം, ആരോഗ്യം, ശക്തമായ ബന്ധങ്ങൾ, വിജയകരമായ ഒരു കരിയർ എന്നിവയുടെ താക്കോൽ നൽകുന്നു.

-20%
Bolivian Diary
Quick View
Add to Wishlist
Add to cartView cart

Bolivian Diary

Original price was: ₹350.00.Current price is: ₹280.00.
സാമ്രാജ്യത്വ ചൂഷണത്തില്‍നിന്ന് ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡം സമ്പൂര്‍ണമായും മോചിതമാകുംവരെ താനൊരു പോരാളിയായി തുടരുമെന്നു നിശ്ചയിച്ചുറപ്പിച്ച അനശ്വരനായ ചെയുടെ ഓർമകള്‍ ലോകത്തെമ്പാടുമുള്ള മനുഷ്യവിമോചന പോരാട്ടങ്ങള്‍ക്ക് ഇന്നും കരുത്തു പകരുന്നു. അസാധാരണ വ്യക്തിത്വമായിരുന്നു ചെയുടേത്. വിപ്ലവം വിജയം കൈവരിച്ച ക്യൂബയില്‍ ഭരണയന്ത്രം തിരിക്കലല്ല താന്‍ ചെയ്യേണ്ടത് എന്ന് തിരിച്ചറിഞ്ഞ ചെ ബൊളീവിയന്‍ കാടുകളിലെ ഗറില്ലാ പോരാളികള്‍ക്കൊപ്പം സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളില്‍ മുഴുകി. യാങ്കി കൂലിപ്പട്ടാളങ്ങളാല്‍ വലയം ചെയ്യപ്പെട്ടപ്പോഴും, പോരാട്ടങ്ങളുടെ പിരിമുറുക്കവും ചൂടും ചൂഴ്ന്നു നിന്നപ്പോഴും ഓരോ ദിവസത്തെയും അനുഭവങ്ങള്‍ ചെ മുടങ്ങാതെ കുറിച്ചുവെച്ചിരുന്നു. ആ ഡയറികുറിപ്പുകളാണ് വിഖ്യാതമായ ബൊളീവിയന്‍ ഡയറി.

Novum Nilavum
Quick View
Add to Wishlist
Add to cartView cart

Novum Nilavum

Original price was: ₹420.00.Current price is: ₹336.00.
കേരളത്തിലെ മനഃശാസ്ത്ര-മനോരോഗ-പഠനചികിത്സാമേഖലയുടെ വളര്‍ച്ചയില്‍ നിർണായക പങ്കു വഹിച്ച മനഃശാസ്ത്ര വിദഗ്ദ്ധൻ ഡോ. കെ എ കുമാറിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരം.

-16%
Penkalakathakal
Quick View
Add to Wishlist
Add to cartView cart

Penkalakathakal

Original price was: ₹400.00.Current price is: ₹339.00.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീയനുഭവങ്ങളെ ആവിഷ്കരിക്കുന്ന കഥകളുടെ സമാഹാരം. വി കെ കാർത്തിക, പി എൻ ശ്രീകുമാർ എന്നിവരാണ് എഡിറ്റർമാർ. സിതാരാ എസ്, ഗ്രേസി, സൂര്യാഗോപി, കെ രേഖ, ഇന്ദു മേനോൻ, ജി ആർ ഇന്ദുഗോപൻ, മനോജ് കൂറുർ തുടങ്ങിയവരുടെ കഥകൾ.

Lokacinema: Chaplin Muthal Soderbergh Vare

Original price was: ₹200.00.Current price is: ₹169.00.
ലോകസിനിമയിലെ പ്രതിഭകളുടെ ജീവിതത്തെയും സിനിമകളെയും കുറിച്ചുള്ള പഠനം. ചാർളി ചാപ്ളിൻ, ഡേവിഡ് ഗ്രിഫിത്ത്, ഫ്രിറ്റ്സ് ലാങ്ങ്, ബസ്റ്റൻ കീറ്റൺ, സെർജി ഐസൻസ്റ്റീൻ തുടങ്ങി 31 പേർ.

-11%
Chorayum Kanneerum Nananja Vazhikal
Quick View
Add to Wishlist
Add to cartView cart

Chorayum Kanneerum Nananja Vazhikal- Old Edition

Original price was: ₹125.00.Current price is: ₹112.00.
ആദർശദീപ്തമായ ഒരു കാലഘട്ടത്തിന്റെ വിളികേട്ടുണർന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ ചോരയും കണ്ണീരും നനഞ്ഞ വഴികളിലൂടെ നിർഭയം മുന്നേറിയ ആലപ്പുഴ - പുന്നപ്രയിലെ ഒരു പെൺകുട്ടി, ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി സാമ്രാജ്യത്വത്തിന്റെ ചോറ്റുപട്ടാളത്തോടേറ്റു മുട്ടിയ, കരിവെള്ളൂർ എന്ന വിപ്ലവഗ്രാമത്തിന്റെ അമ്മയായി മാറിയ അനുഭവകഥ. കനലെരിയുന്ന വാക്കുകളിൽ തിളച്ചുമറിയുന്ന ധീരജീവിതത്തിന്റെ ഉജ്ജ്വലാഖ്യാനം. പരമ്പരാഗതചരിത്രം പുറമ്പോക്കിലടക്കിയ രാഷ്ട്രീയ പെൺജീവിതങ്ങളുടെ പ്രതിനിധാനമായി കുതറിനിൽക്കുന്ന വായനാനുഭവം.

T V Chandran: Cinema, Jeevitham, Darsanam

50.00
പ്രശസ്ത ചലച്ചിത്രകാരനായ ടി വി ചന്ദ്രന്റെ സിനിമ, ജീവിതം, ദർശനം എന്നിവ പകർത്തിയ പുസ്തകം. എഡിറ്റർ മധു ജനാർദ്ദനൻ.

-6%
Bhagavad Gita Yadha Roopam
Quick View
Add to Wishlist
Add to cartView cart

Bhagavad Gita Yadha Roopam

Original price was: ₹400.00.Current price is: ₹379.00.
ഭക്തി വേദാന്തസ്വാമി പ്രഭുപാദർ നിർവഹിച്ച ഭഗവദ്ഗീതയുടെ സരളവും അർത്ഥഗർഭവും പ്രായോഗികവുമായ വ്യാഖ്യാനം. നാലപ്പാട്ട് ബാലാമണിയമ്മയുടെ ലളിതവും യഥാർഥവുമായ തർജ്ജിമ.

Kulasthreeyum Chanthappennum Undayathengane?

Original price was: ₹200.00.Current price is: ₹179.00.
കേരളമാതൃകാസ്ത്രീത്വം ഏറെ പ്രകീർത്തിക്കപ്പെട്ടപ്പോഴും കേരളത്തെ കേന്ദ്രീകരിച്ചുള്ള വിജ്ഞാനശാഖകളിൽ മലയാളി സ്ത്രീകളുടെ ശബ്ദവും സാന്നിദ്ധ്യവും അടുത്തകാലംവരെയും കുറഞ്ഞുതന്നെയാണിരുന്നത്. തന്നെയുമല്ല, കേരളത്തിലെ ലിം​ഗബന്ധങ്ങളുടെ ചരിത്രത്തെക്കുറിച്ച് നിലവിലുള്ള പ്രബലധാരണകൾ സമകാലിക മലയാളി സമൂ​ഹ​ത്തിന്റെ ലിം​ഗപരമായ പ്രത്യേകതകളെ, സമസ്യകളെ, തിരിച്ചറിയാനോ വിശദീകരിക്കാനോ നമ്മെ സഹായിക്കുന്നില്ല. ഈ പ്രശ്നങ്ങൾ ഒരളവുവരെ ഇന്ന് പരിഹരിക്കപ്പെടുന്നുണ്ട്. ചരിത്രമെന്നാൽ രാഷ്ട്രീയചരിത്രം എന്ന വ്യവസ്ഥാപിത ധാരണ മാറുന്നതനുസരിച്ച് വർത്തമാനകാല പ്രശ്നങ്ങളെക്കുറിച്ചുള്ള പൊതുചർച്ചകളിൽ ചരിത്രവിജ്ഞാനത്തിനും വീക്ഷണത്തിനും മുന്തിയപ്രാധാന്യമുണ്ടെന്ന് നാം സമ്മതിച്ചുതുടങ്ങിയിരിക്കുന്നു. പുരാരേഖശേഖരങ്ങളിലേക്ക് പ്രവേശം സിദ്ധിച്ച ഏതാനുംപേർ മാത്രം പങ്കുവയ്ക്കേണ്ട വിജ്ഞാനമല്ല ചരിത്രമെന്നും അത് വരേണ്യവർ​ഗങ്ങളുടെയോ ദേശരാഷ്ട്രത്തിന്റെയോ വ്യവഹാരം മാത്രമായിക്കൂടെന്നുമുള്ള തിരിച്ചറിവ് ഇന്ന് ശക്തമാണ്. ഈ വെളിച്ചത്തിൽ, കൂടുതൽ തുല്യത, നീതി, ജനാധിപത്യം എന്നിവയിലൂന്നിയ പുതിയ സാമൂഹ്യബന്ധങ്ങൾ നിർമിക്കാനും വ്യക്തികൾക്ക് കാലത്തിന്റെ വെല്ലുവിളികളെ നേരിടാനും ഉതകുന്ന വിജ്ഞാനമായി ചരിത്രവിജ്ഞാനത്തെ പുനരവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ പുസ്തകത്തിൽ. ആധുനികകേരളീയ സ്ത്രീത്വത്തിന്റെ രൂപീകരണമാണ് ഇതിന്റെ മുഖ്യവിഷയമെങ്കിലും ലിംഗബന്ധങ്ങളുടെ വിശാലചരിത്രത്തിലേക്ക് ഇത് വെളിച്ചം വീശുന്നു. സാമാന്യവായനക്കാർക്കും ചരിത്രപഠനത്തിലേക്കു കടക്കാനുദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്കും സഹായകമായ ആമുഖപുസ്തകമാണിത്.

Mazhakkinavukal
Quick View
Add to Wishlist
Add to cartView cart

Mazhakkinavukal

Original price was: ₹140.00.Current price is: ₹126.00.
മഴക്കിനാവുകൾ, സജ്ന ഷാജഹാന്റെ ഓർമക്കുറിപ്പുകൾ.

Desabhimani T K Madhavan
Quick View
Add to Wishlist
Add to cartView cart

Desabhimani T K Madhavan

Original price was: ₹300.00.Current price is: ₹269.00.
ഗുരുദേവദർശനങ്ങളെ സമകാലികമായ സാമൂഹ്യനവോത്ഥാനപ്രവർത്തനങ്ങളോട് ബന്ധപ്പെടുത്തുകയും അതുവഴി അയിത്താചാരനിരോധന പ്രസ്ഥാനത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഉത്തുംഗതയിൽ പ്രതിഷ്ഠിക്കുകയും ചെയ്ത ടി .കെ മാധവന്റെ ഉദാത്തവും സംഘർഷാത്മകവുമായ ജീവചരിത്രഗ്രന്ഥം.

Kerala : An Authentic Handbook

-19%
Narumozhikal
Quick View
Add to Wishlist
Add to cartView cart

Narumozhikal

Original price was: ₹170.00.Current price is: ₹139.00.
ഒ എൻ വി സാഹിത്യത്തിലേക്ക് കുട്ടികളെ ക്ഷണിക്കുന്ന ഒരു കിളിവാതിലാണീ കൃതി. കുട്ടികൾക്കു വേണ്ടി അദ്ദേഹമെഴുതിയ കവിതകളും ലേഖനങ്ങളുമടങ്ങിയ നറുമൊഴികൾ മറക്കാനാകാത്ത വായനാനുഭവം സമ്മാനിക്കും.

-7%
Mittayipothi
Quick View
Add to Wishlist
Add to cartView cart

Mittayipothi

Original price was: ₹160.00.Current price is: ₹149.00.
കുട്ടികൾക്ക് വായിച്ചുരസിക്കാൻ മധുരം കിനിയുന്ന കഥകൾ. വായനയുടെയും അറിവിന്റെയും ലോകത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട കഥകളാണിത്. മലയാള ബാലസാഹിത്യത്തിലെ ക്ലാസിക് രചന.

Thilakan
Quick View
Add to Wishlist
Add to cartView cart

Thilakan

50.00
അരങ്ങിലും അഭ്രപാളികളിലും അരനൂറ്റാണ്ടിലേറെക്കാലം അഭിനയത്തികവിന്റെ സുവർണമുദ്രചാർത്തിയ അതുല്യനടനായിരുന്നു തിലകൻ. ശരീരത്തിന്റെ ഓരോ അണുവിലും പൂർണമായും നടനായിരുന്ന ഒരു മനുഷ്യന്റെ ജീവിതകഥ.

    0
    Your Cart
    Your cart is emptyReturn to Shop
    ×