-6%
Bhagavad Gita Yadha Roopam
Original price was: ₹400.00.₹379.00Current price is: ₹379.00.
ഭക്തി വേദാന്തസ്വാമി പ്രഭുപാദർ നിർവഹിച്ച ഭഗവദ്ഗീതയുടെ സരളവും അർത്ഥഗർഭവും പ്രായോഗികവുമായ വ്യാഖ്യാനം. നാലപ്പാട്ട് ബാലാമണിയമ്മയുടെ ലളിതവും യഥാർഥവുമായ തർജ്ജിമ.

-10%
Mazhakkinavukal
Original price was: ₹140.00.₹126.00Current price is: ₹126.00.
മഴക്കിനാവുകൾ, സജ്ന ഷാജഹാന്റെ ഓർമക്കുറിപ്പുകൾ.

-11%
Desabhimani T K Madhavan
Original price was: ₹300.00.₹269.00Current price is: ₹269.00.
ഗുരുദേവദർശനങ്ങളെ സമകാലികമായ സാമൂഹ്യനവോത്ഥാനപ്രവർത്തനങ്ങളോട് ബന്ധപ്പെടുത്തുകയും അതുവഴി അയിത്താചാരനിരോധന പ്രസ്ഥാനത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഉത്തുംഗതയിൽ പ്രതിഷ്ഠിക്കുകയും ചെയ്ത ടി .കെ മാധവന്റെ ഉദാത്തവും സംഘർഷാത്മകവുമായ ജീവചരിത്രഗ്രന്ഥം.

Kerala : An Authentic Handbook

-19%
Narumozhikal
Original price was: ₹170.00.₹139.00Current price is: ₹139.00.
ഒ എൻ വി സാഹിത്യത്തിലേക്ക് കുട്ടികളെ ക്ഷണിക്കുന്ന ഒരു കിളിവാതിലാണീ കൃതി. കുട്ടികൾക്കു വേണ്ടി അദ്ദേഹമെഴുതിയ കവിതകളും ലേഖനങ്ങളുമടങ്ങിയ നറുമൊഴികൾ മറക്കാനാകാത്ത വായനാനുഭവം സമ്മാനിക്കും.

-7%
Mittayipothi
Original price was: ₹160.00.₹149.00Current price is: ₹149.00.
കുട്ടികൾക്ക് വായിച്ചുരസിക്കാൻ മധുരം കിനിയുന്ന കഥകൾ. വായനയുടെയും അറിവിന്റെയും ലോകത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട കഥകളാണിത്. മലയാള ബാലസാഹിത്യത്തിലെ ക്ലാസിക് രചന.

Thilakan
₹50.00
അരങ്ങിലും അഭ്രപാളികളിലും അരനൂറ്റാണ്ടിലേറെക്കാലം അഭിനയത്തികവിന്റെ സുവർണമുദ്രചാർത്തിയ അതുല്യനടനായിരുന്നു തിലകൻ. ശരീരത്തിന്റെ ഓരോ അണുവിലും പൂർണമായും നടനായിരുന്ന ഒരു മനുഷ്യന്റെ ജീവിതകഥ.
-5%
Vivekananda Sahitya Sarvaswam – 7 Volumes
Original price was: ₹1,630.00.₹1,549.00Current price is: ₹1,549.00.
വിവേകാനന്ദ സാഹിത്യ സർവസ്വം; തത്ത്വചിന്തകൻ, എഴുത്തുകാരൻ, മതപണ്ഡിതൻ, ആത്മീയ നേതാവ് എന്നീ നിലകളിലെല്ലാം അറിയപ്പെട്ട സ്വാമി വിവേകാനന്ദന്റെ എഴുത്തുകളുടെയും പ്രസംഗങ്ങളുടെയും സമ്പൂർണ സമാഹാരം ഏഴു വാല്യങ്ങളിലായി.

-12%
Varshangalkku Munp
Original price was: ₹180.00.₹159.00Current price is: ₹159.00.
പുന്നയൂര്‍ക്കുളത്തിന്റെ പ്രകൃതിയും മനുഷ്യനും പുനര്‍ജനിക്കുന്ന ഓർമകളുടെ ആല്‍ബം. നീര്‍മാതളത്തിന്റെ സുഗന്ധമുള്ള സ്‌നേഹത്തിന്റെ വിവിധമുഖങ്ങള്‍. വെയക്തികാനുഭവങ്ങള്‍, നാട്ടിന്‍പുറം, മരങ്ങള്‍, പക്ഷിമൃഗാദികള്‍ എല്ലാം ആനന്ദനൃത്തം ചെയ്യുന്ന ഭൂതകാലസ്മരണകള്‍. മലയാളത്തിന്റെ അത്ഭുതപ്രതിഭയുടെ ഹൃദയമുദ്ര പതിഞ്ഞ പുസ്തകം.

Manomi
₹50.00
തമിഴ്‌സിംഹളസംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മാധവിക്കുട്ടി രചിച്ച നോവല്‍. അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ ഭാഷയാണ് ‘മനോമി’. സ്ത്രീമനസ്സിന്റെ അഗാധതകളെ സ്പര്‍ശിക്കുന്ന കൃതി. രാഷ്ട്രസംഘർഷങ്ങൾക്കിടയിൽ നീറിപ്പുകയുന്ന ഒരു സിംഹളപെൺകുട്ടിയുടെ ആത്മശക്തിയുടെ ആവിഷ്‌കാരം.

-17%
Bharaviyude Kiratharjuneeyam
Original price was: ₹599.00.₹499.00Current price is: ₹499.00.
സംസ്കൃതത്തിലെ ഏറ്റവും പ്രധാനപ്പെട്ട 5 മഹാകാവ്യങ്ങളിൽ ഒന്നാണ് കിരാതാർജുനീയം. കാവ്യങ്ങളുടെ ഉപരിപഠനത്തിനുപയോഗിക്കുന്ന 'ബൃഹത്ത്രയി'യിൽ ഒന്നും. മഹാകാവ്യങ്ങളിൽ കാണുന്ന എല്ലാ സാങ്കേതികതകളും സങ്കീർണതകളും തികഞ്ഞ ആദ്യ മഹാകാവ്യമാണിത്. ഈ മഹാകാവ്യത്തിന് മലയാളത്തിൽ ഒരു പരിഭാഷയില്ല. ബൃഹത്ത്രയിയിലെ മറ്റൊരു മഹാകാവ്യമായ ശിശുപാലവധം അന്വയിച്ച് പരിഭാഷപ്പെടുത്തി കൈക്കരുത്ത് തെളിയിച്ചിട്ടുള്ള പണ്ഡിതനും ചരിത്രകാരനുമായ കേശവൻ വെളുത്താട്ട് സംസ്കൃതഗദ്യത്തിൽ അന്വയവും തെളിമലയാളത്തിൽ പരിഭാഷയും കുറിപ്പുകളുമായി തയാറാക്കിയ ഈ പുസ്തകം സംസ്കൃതം അറിയാത്തവർക്ക് കിരാതാർജുനീയം മനസ്സിലാക്കാൻ സഹായകമാവും.

-26%
Jerry Amaldev : Manjil Virinja Sangeetham – Old Edition
Original price was: ₹280.00.₹209.00Current price is: ₹209.00.
ജെറി അമൽദേവിന്റെ സംഗീതജീവിതവും പാശ്ചാത്യ-പൗരസ്ത്യ സംഗീതശാസ്ത്രങ്ങളുടെ ലയനവും അനാവരണം ചെയ്യുന്ന കൃതി.

-14%
Ormakalil Thoovanamayi Padmarajan – Old Edition
Original price was: ₹45.00.₹39.00Current price is: ₹39.00.
ഞങ്ങൾ തമ്മിൽ കാര്യമായി ഒരു വഴക്കുപോലും ഉണ്ടായിട്ടില്ലെന്ന് ‘പത്മരാജൻ എന്റെ ഗന്ധർവൻ’ എന്ന എന്റെ ഓർമക്കുറിപ്പുകളിൽ ഞാൻ എഴുതിയിരുന്നു. അതു വായിച്ച എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ സുകുമാരിച്ചേച്ചി പറഞ്ഞു, ‘ഒരു വഴക്കും ഇടാത്ത ഭാര്യാഭർത്താക്കന്മാരോ? അത് വെറുതെ പറയുകയാണ്.’ മറ്റു പലരും അതുതന്നെ ആവർത്തിച്ചു. കഴിഞ്ഞ ഓണത്തിനു നാട്ടിൽ ചെന്നപ്പോൾ അദ്ദേഹത്തിന്റെ സഹോദരൻ പത്മധരൻ ചേട്ടനും ഭാര്യയും ആയിരുന്നു കേൾവിക്കാർ. ഉടനെ തന്നെ ധരൻ കൊച്ചേട്ടനും പ്രതികരിച്ചു, ‘ഞാനതു വിശ്വസിക്കുന്നില്ല’. ചേട്ടനെ എങ്ങനെയാണ് പറഞ്ഞു വിശ്വസിപ്പിക്കേണ്ടത് എന്നറിയാതെ ഞാൻ വിഷമിച്ചു. നേരു പറഞ്ഞാൽ, അന്നു രാത്രി ഞാൻ ഉറങ്ങിയില്ല.
പത്മരാജന്റെ വേര്‍പാടിന്റെ പത്തൊന്‍പതു വര്‍ഷങ്ങള്‍ക്കുശേഷവും ആ ഓര്‍മകളുടെ ഒരു സുഖസ്പര്‍ശം രാധാലക്ഷ്മി ഇപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്നു. പത്മരാജനോടൊന്നിച്ചു ജീവിച്ച് മതിവരാതെ അവസാനിച്ചുപോയ ആ നല്ല നാളുകളെയും തന്റെ നഷ്ടബാല്യത്തെയും ഓര്‍ത്തെടുക്കുകയാണ് പത്മരാജന്റെ ഭാര്യയും എഴുത്തുകാരിയുമായ രാധാലക്ഷ്മി പത്മരാജൻ.

Anaswaranaya Chembai – Old Edition
Original price was: ₹80.00.₹69.00Current price is: ₹69.00.
ഭാരതീയ സംഗീതത്തിലെ അനശ്വരനായ നാദധാരയ്ക്കുടമയായ ചെബൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതകഥയുടെ ലളിതമായ ആഖ്യാനം.

-33%
Adhyatma Ramayanam in palm leaf manuscript format – Old Edition
Original price was: ₹3,700.00.₹2,500.00Current price is: ₹2,500.00.
തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് പരമ്പരാഗതമായ എഴുത്തോലയിൽ എഴുതിയ മട്ടിൽ പുനരാവിഷ്‌കരിച്ചിരിക്കുന്നു. പരിസ്ഥിതി സൗഹൃദമായ പ്രത്യേക കടലാസിൽ അച്ചടിച്ച ഈ പുസ്തകം, മനോഹരമായ കൈയെഴുത്ത് ഫോണ്ടുകളും, പഴയ മലയാള അക്കങ്ങളും, ചിത്രരാമായണത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ട ചിത്രങ്ങളും ഉപയോഗിച്ച് പ്രാചീനമായ കൈയെഴുത്തുകൃതികളുടെ പ്രൗഡിയിലാണ് ചെയ്തിരിക്കുന്നത്.

Kumaranasante Mukhaprasangangal
Original price was: ₹280.00.₹252.00Current price is: ₹252.00.
വിവേകോദയം, പ്രതിഭ എന്നീ മാസികകളിൽ കുമാരനാശാൻ എഴുതിയിട്ടുള്ള മുഖപ്രസംഗങ്ങളും കുറിപ്പുകളുമാണ് ഈ കൃതിയുടെ ഉള്ളടക്കം. പ്രൊഫ എം കെ. സാനുവിന്റെ അവതാരികയിൽ പറയുന്നു. "ഈഴവരുടെ ഗസറ്റ് ആയിരുന്ന വിവേകോദയത്തിന്റെ പത്രാധിപരെന്ന നിലയ്ക്കാണ് ആശാൻ മുഖപ്രസംഗങ്ങളും കുറിപ്പുകളും പ്രധാനമായും എഴുതിയത്. അതുകൊണ്ട് ഒരു സമുദായത്തിന്റെ പ്രതിനിധിയായിട്ടാണ് അവയിലദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ചില പ്രത്യേക വിഷയങ്ങളെ അധികരിച്ചെഴുതിയ പ്രബന്ധങ്ങളിൽ അദ്ദേഹം സമുദായത്തിന്റെ പ്രതിനിധിയല്ല. സാമൂഹ്യജീവിയായ വ്യക്തിയാണ്. നല്ല തലയെടുപ്പുള്ള വ്യക്തി.''