Kerala's No.1 Online Bookstore
Filter
Out of Stock
Athanente Achan
Quick View
Add to Wishlist
Out of stock
Out of stock

Athanente Achan

Original price was: ₹240.00.Current price is: ₹192.00.
സമൂഹജീവിതത്തിലെ മഹാവേദനകളില്‍ മിക്കതിനും കാരണമായ കാര്യത്തെക്കുറിച്ച് അടിസ്ഥാനപരമായ ഒരു ചോദ്യം ഈ നോവല്‍ ചോദിക്കുന്നു. നിഷ്‌കളങ്കരും സന്‍മനസ്സുകളും സര്‍ഗശേഷിയുള്ളവരും ഈ ലോകത്ത് എക്കാലവും എന്തുകൊണ്ട് പിന്തള്ളപ്പെടുന്നു? തെളിമയുള്ള ഹൃദയബന്ധങ്ങള്‍ക്ക് എന്തുകൊണ്ട് നീണ്ടുവാഴാനാവുന്നില്ല? ഇതിനൊരു പരിഹാരം കാണാനായാല്‍ ഈ ലോകം കുറച്ചുകൂടി ജീവിതക്ഷമമാകുമായിരുന്നു എന്നൊരു നെടുവീര്‍പ്പില്‍ കഥയിലെ ഭരതവാക്യത്തിലെത്തുമ്പോള്‍ നമ്മുടെ ഉള്ളൊന്നു കുടയാന്‍ ഇടയാവുകയും ചെയ്യുന്നു : സി രാധാകൃഷ്ണന്‍

Puttuthen
Quick View
Add to Wishlist
Out of stock
Out of stock

Puttuthen

Original price was: ₹190.00.Current price is: ₹152.00.
നിത്യജീവിതത്തില്‍ സുപരിചിതമായ സ്ഥലകാലങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങളെ സാമൂഹ്യവിഷയങ്ങളായി കൂട്ടിയിണക്കാന്‍ കഴിയുമ്പോഴാണ് ഒരു കൃതി വേറിട്ട ഒരനുഭവമാകുന്നത്. പുറ്റുതേന്‍ എന്ന ഈ കൃതിക്ക് കഥാസൗകുമാര്യത്തിനപ്പുറം ദര്‍ശനത്തിന്റെ ഈടുണ്ട്. അപരിചിതദേശങ്ങളെ തന്റെ ഭാവനാലോകത്തേക്ക് ആനയിക്കാന്‍ കഥാകാരന് കഴിയുന്നു.

-20%
Secretariat
Quick View
Add to Wishlist
Add to cartView cart

Secretariat

Original price was: ₹550.00.Current price is: ₹440.00.
സെക്രട്ടേറിയറ്റില്‍ ജോലിചെയ്യുകയും പിരിഞ്ഞുപോകുകയും ചെയ്ത പല തലമുറകളില്‍പെട്ട ഉദ്യോഗസ്ഥരായ വ്യക്തികളുടെ ജീവിതത്തിന്റെ അടരുകള്‍ ചിത്രീകരിച്ചുകൊണ്ടാണ് രാജശേഖരന്‍ തന്റെ പ്രമേയത്തിന് രക്തവും അസ്ഥിയും മാംസവുമുള്ള ആഖ്യാനരൂപം നല്‍കിയിരിക്കുന്നത്. വടക്കേ മലബാറില്‍ നിന്ന് സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥനായി വന്ന ഒരു യുവാവിനെ കേന്ദ്രീകരിച്ചുള്ള ഇതിവൃത്തത്തില്‍ അയാളുടെ ജീവിതം മാത്രമല്ല മറ്റു പലരുടെ ജീവിതങ്ങളും ഇടകലരുന്നു. നായക കഥാപാത്രത്തിന്റെ ആദിമദ്ധ്യാന്തപ്പൊരുത്തമുള്ള ജീവിതകഥയെക്കാളുപരി തന്റെ പ്രമേയത്തിന്റെ ഫലപ്രദമായ ആവിഷ്‌കാരത്തിനുതകുന്ന വിധം പലരുടെയും ജീവിതാവസ്ഥകളുടെ ആഖ്യാനം നോവലിലുണ്ട് : ഡോ. കെ എസ് രവികുമാര്‍.

Rathri Ou ILa Pole
Quick View
Add to Wishlist
Add to cartView cart

Rathri Ou ILa Pole

Original price was: ₹260.00.Current price is: ₹209.00.
നീണ്ട നിശ്ശബ്ദതയ്ക്കുശേഷം തെരഞ്ഞെടുത്ത കഥകളുമായി പ്രകാശന്‍ തിരിച്ചു വരുന്നു, മൗനം ഒരു സര്‍ഗ്ഗാത്മക ധിക്കാരമാണെന്ന് തെളിയിച്ചുകൊണ്ട്. വായനക്കാരാലും എം കൃഷ്ണന്‍നായരാലും പ്രകീര്‍ത്തിക്കപ്പെട്ട ഏറെ കഥകള്‍ പ്രകാശന്റേതായിരുന്നു. പ്രകൃതിയും മനുഷ്യനും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ഭൂമികയിലാണ് ഈ കഥകളൊക്കെയും സംഭവിക്കുന്നത്. അതിജീവനത്തിന്റെ രാസവിദ്യകളാണ് കഥാപാത്രങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. 'രാസവിദ്യകള്‍' എന്ന പേരില്‍ത്തന്നെ ഒരു കഥയുണ്ട്. അനുതാപവും പശ്ചാത്താപവും ധാര്‍മ്മികതയും പ്രകടിപ്പിക്കുന്ന കുറ്റവാളികളെ ഈ കഥകളില്‍ കാണാം: വി ആര്‍ സുധീഷ്‌

Gulberga
Quick View
Add to Wishlist
Add to cartView cart

Gulberga

Original price was: ₹250.00.Current price is: ₹200.00.
പ്രണയസാന്ദ്രമായ ഒരു നോവലാണ് ഗുല്‍ബര്‍ഗ്ഗ. പട്ടാളത്തിലെ തപാല്‍ സേവനവിഭാഗത്തില്‍ പണിയെടുക്കുന്ന യുവാവ് തൂലികാസൗഹൃദത്തിനിടയില്‍ തിരഞ്ഞത് സൗഹൃദവും കാമവുമായിരുന്നു. കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെയല്ല നീങ്ങിയത്. തൂലികാസൗഹൃദം ആളിപ്പടര്‍ന്ന് പ്രണയവഴികളിലേക്കു കടക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്റെ കൂറ്റന്‍ പാറക്കെട്ടുകള്‍ വഴിയില്‍ത്തടഞ്ഞു. ഗോകുല്‍ദാസും ശിവാനിയും തമ്മിലുള്ള സൗഹൃദം നീറിപ്പിടിച്ച വഴികള്‍ തേടി, കാലങ്ങള്‍ക്കുശേഷം ഗുല്‍ബര്‍ഗ്ഗയില്‍ എത്തുമ്പോള്‍ കാലം അയാള്‍ക്കായി എന്തായിരിക്കാം കാത്തുവച്ചത്?

-21%
Grundrisseyude Asayaprapancham
Quick View
Add to Wishlist
Add to cartView cart

Grundrisseyude Asayaprapancham

Original price was: ₹500.00.Current price is: ₹399.00.
മാര്‍ക്‌സിന്റെ പഠനക്കുറിപ്പുകളുടെ സമാഹാരമാണ് ഗ്രുന്‍ഡ്രിസ്സെ. ആധുനിക ലോകം കണ്ട ഏറ്റവും ധിഷണാശാലിയായ സാമൂഹിക ശാസ്ത്രജ്ഞന്റെ ഗഹനമായ ചിന്തകളിലേക്കുള്ള വഴികളാണ് ഗ്രുന്‍ഡ്രിസ്സെയില്‍ കുറിച്ചിരിക്കുന്നത്. മാര്‍ക്‌സിയന്‍ ചിന്തകളെക്കുറിച്ച് ഗവേഷണം ചെയ്യുന്നവര്‍ മാത്രം ഇതുവരെ കൈകാര്യം ചെയ്തുപോന്നിരുന്ന ഗ്രുന്‍ഡ്രിസ്സെയിലെ ആശയങ്ങള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുകയും സമകാലിക യാഥാര്‍ഥ്യങ്ങളുമായി ചേര്‍ത്തുവായിക്കുകയും ചെയ്യുന്ന മലയാളത്തിലെ ആദ്യ ഗ്രന്ഥം.

Lathanilayam Ottappalam P.O
Quick View
Add to Wishlist
Add to cartView cart

Lathanilayam Ottappalam P.O

Original price was: ₹300.00.Current price is: ₹240.00.
പ്രമേയത്തിലും ആഖ്യാനത്തിലും ഘടനയിലും ഭാഷയിലുമെല്ലാം പൊളിച്ചെഴുത്ത് നടത്തുന്ന പുതിയ എഴുത്തുകാരുടെ കാലമാണിത്. വായനക്കാരെ ലളിതമായ ആഖ്യാനത്തിലൂടെ, അപരിചിതമെന്ന് തോന്നിപ്പിക്കുന്ന നടവഴികളിലൂടെ കൂട്ടിക്കൊണ്ടുപോയി തികച്ചും പരിചിതമായ കാഴ്ചകളുടെ വിഭ്രമങ്ങളിലെത്തിക്കുന്ന രചനകള്‍ എന്ന നിലയ്ക്കാണ് സുധ തെക്കേമഠത്തിന്റെ കഥകളെ ഞാന്‍ കാണുന്നത്. നടപ്പ് കാലത്തോട് സംവദിക്കുന്നതാണ് ഈ സമാഹാരത്തിലെ ഒട്ടുമിക്ക കഥകളുടേയും പ്രമേയം: കെ വി മോഹന്‍കുമാര്‍. ലതാനിലയം ഒറ്റപ്പാലം പി. ഒ,  സുധ തെക്കേമഠത്തിന്റെ കഥകളുടെ സമാഹാരം.

Hrudayam Pilarnna Gaza
Quick View
Add to Wishlist
Add to cartView cart

Hrudayam Pilarnna Gaza

Original price was: ₹340.00.Current price is: ₹272.00.
"അവസാനത്തെ അതിരുകളും കഴിഞ്ഞാല്‍ നമ്മള്‍ എവിടേക്ക് പോകും? അവസാന ആകാശം കഴിഞ്ഞാല്‍ പറവകള്‍ എങ്ങോട്ട് പറക്കും?" - മഹ്മൂദ് ദർവീഷ് എ വി അനിൽകുമാറിന്റെ അധിനിവേശ മാധ്യമ വിചാരങ്ങൾ - ഹൃദയം പിളർന്ന ഗാസ.

Desheeyatha Nerum Nunayum
Quick View
Add to Wishlist
Add to cartView cart

Desheeyatha Nerum Nunayum

Original price was: ₹440.00.Current price is: ₹352.00.
സങ്കുചിത ദേശീയത വളരെ അപകടകരമായ തലങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന സമകാലിക ലോകത്ത്, ദേശീയതയെന്ന പരികല്പനയെയും അതിന്റെ രാഷ്ട്രീയ വിവക്ഷകളെയും ആഴത്തില്‍ വിശകലനം ചെയ്യുന്ന ഗ്രന്ഥമാണ് പാർത്ഥാ ചാറ്റർജി എഴുതിയ 'ദേശീയത നേരും നുണയും: ചാർവാകൻ പറഞ്ഞ കഥ.' ഇന്ത്യന്‍ പരിസരങ്ങളിലൂന്നി നിന്നുകൊണ്ട് വളരെ ലളിതവും വ്യത്യസ്തവുമായ ആഖ്യാനശൈലിയില്‍ ഇന്ത്യന്‍ ദേശീയതയെ പഠനവിധേയമാക്കുന്ന ഗ്രന്ഥം.

Thokkukal Thee Thuppiya Nalukal
Quick View
Add to Wishlist
Add to cartView cart

Thokkukal Thee Thuppiya Nalukal

Original price was: ₹180.00.Current price is: ₹144.00.
തോക്കുകൾ തീ തുപ്പിയ നാളുകള്‍,  കൊച്ചി തുറമുഖത്തൊഴിലാളികള്‍ നടത്തിയ ധീരോജ്വല സമരത്തിന്റെയും ചെറുത്തുനില്പിന്റെയും ചരിത്രം. എഴുതിയത് ഡോ. ധർമരാജ് അടാട്ട്.

Yathrayude Sangeetham: Paschathya Rajyangal

Original price was: ₹370.00.Current price is: ₹299.00.
വിഖ്യാത ഗായകനായ ജെ എം രാജുവിന്റെ സംഗീതയാത്രകള്‍. ഗായകസംഘത്തെയും കൊണ്ട് ലോകം ചുറ്റുമ്പോള്‍ ആ രാജ്യത്തിന്റെ സംസ്‌കാരത്തെയും ചരിത്രത്തെയും തൊട്ടറിയുകയാണ് ജെ എം രാജു. അമേരിക്ക, കാനഡ, ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്റ്, ബെല്‍ജിയം, ബ്രിട്ടണ്‍, സ്‌കോട്ട്‌ലാന്റ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലൂടെ ജെ എം രാജു നടത്തിയ സംഗീതയാത്രകളാണീ പുസ്തകത്തില്‍. ദേശാനുഭവങ്ങളും സംഗീതാനുഭവങ്ങളും ഇടകലരുന്ന അപൂര്‍വ രചന.

Ethirva
Quick View
Add to Wishlist
Add to cartView cart

Ethirva

Original price was: ₹300.00.Current price is: ₹240.00.
തിരുവിതാംകൂര്‍ ചരിത്രം അതിഭാവുകത്വവും ഐതിഹ്യവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ആ കാലഘട്ടത്തിന്റെ മൂര്‍ത്ത സാഹചര്യങ്ങളില്‍ നിര്‍ത്തി തിരുവിതാംകൂര്‍ ചരിത്രത്തെ പുനരാവിഷ്‌കരിക്കുന്ന നോവല്‍. അധികാരം എന്ന അവസ്ഥയെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും ചരിത്രധാരണകളെ അപനിർമിക്കുകയും ചെയ്യുന്ന നോവല്‍.

M.T. Kaalam Kala Katha

ഏറ്റവും കൂടുതൽ സമ്മാനിതനായ എഴുത്തുകാരൻ എന്ന പോലെ തന്നെ ഏറ്റവും കൂടുതൽ പുസ്തകരചനയ്ക്ക് വിഷയീഭവിച്ചിട്ടുള്ള എഴുത്തുകാരനുമാണ് എം ടി. അദ്ദേഹത്തിന്റെ മൗനം അദ്ദേഹത്തെക്കുറിച്ചു സംസാരിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു. അങ്ങനെ എംടിയുടെ ജീവിതത്തിന്റെ നാനാവശങ്ങളെക്കുറിച്ചും പുസ്തകങ്ങൾ ഉണ്ടാവുന്നു. എംടിയുടെ സഞ്ചാരപഥത്തിലെ ഇരുട്ടും വെളിച്ചവും നനവും ഊഷരതയും നമുക്ക് ഈ കൃതിയിലൂടെ പരിചിതമാവുന്നു: എം. മുകുന്ദൻ

Dudiya
Quick View
Add to Wishlist
Add to cartView cart

Dudiya

Original price was: ₹230.00.Current price is: ₹184.00.
തെരഞ്ഞെടുപ്പു ചുമതലയുമായി ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് മേഖലയില്‍ എത്തപ്പെടുന്ന ഒരാള്‍ ദുഡിയ എന്ന സ്ത്രീയുടെ ജീവിതത്തിലൂടെ ആദിവാസി ജീവിതത്തെയും അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളെയും മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ചെന്നുപെടുന്ന സമസ്യകളാണ് ഈ നോവലില്‍ ചിത്രീകരിക്കുന്നത്. വിശ്വാസ് പാട്ടീലിന്റെ മികച്ച കൃതികളിലൊന്നായ ദുഡിയയുടെ മലയാള പരിഭാഷ.

Classic Horror Kathakal
Quick View
Add to Wishlist
Add to cartView cart

Classic Horror Kathakal

Original price was: ₹340.00.Current price is: ₹272.00.
ബ്രദേഴ്‌സ് ഗ്രിം, സര്‍ വാള്‍ട്ടര്‍ സ്‌കോട്ട്, ജെയിംസ് ഹോഗ്ഗ്, ഷാര്‍ലൈറ്റ് ബ്രോണ്ടി, നഥാനിയല്‍ ഹോതോണ്‍, വില്‍ക്കി കോളിന്‍സ്, എലിസബത്ത് ഗാസ്‌കല്‍, മാര്‍ക്ക് ട്വെയ്ന്‍, ഷെറിഡന്‍ ലെ ഫാനു, ഫിയോദോര്‍ ദസ്തയേവ്‌സ്‌കി, ഓഗസ്റ്റെ വില്ലിയേഴ്‌സ് ഡി ഐന്‍ ആദം, ഹെന്റി ജെയിംസ്, ആന്റണ്‍ ചെഖോവ്, ഓസ്‌കാര്‍ വൈല്‍ഡ്, തോമസ് ഹാര്‍ഡി എന്നീ എഴുത്തുകാരുടെ വിശ്വോത്തര ഹൊറര്‍ കഥകള്‍. വിവർത്തനം ചെയ്തത് കെ പി ബാലചന്ദ്രൻ.

Aranyak
Quick View
Add to Wishlist
Add to cartView cart

Aranyak

Original price was: ₹400.00.Current price is: ₹320.00.
ലോക സാഹിത്യത്തിനുള്ള ഇന്ത്യന്‍ സംഭാവനയാണ് ആരണ്യക്. പടിഞ്ഞാറന്‍ ബീഹാറിലെ പൂര്‍ണ്ണിയ, ഭഗല്‍പ്പൂര്‍ ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന വനമേഖലയിലൊരിടത്ത് തൊഴില്‍ ചെയ്യാനെത്തിയ സത്യചരണ്‍ എന്ന കല്‍ക്കത്തക്കാരന്‍ ബംഗാളി യുവാവിന്റെ അനുഭവങ്ങളും ഭ്രമകല്പനകളും ആലേഖനം ചെയ്യപ്പെട്ട ഈ കൃതി ഒരു അത്ഭുത രചനയായി കണക്കാക്കപ്പെടുന്നു. സ്വാനുഭവം കുറിച്ചിട്ട ഡയറിക്കുറിപ്പുകളെ ആധാരമാക്കിയാണ് ആരണ്യക് എഴുതപ്പെട്ടിട്ടുള്ളത. വനത്തോടുചേര്‍ന്ന് ജീവിക്കുന്ന ആദിവാസികള്‍, വനം, വനത്തിന്റെ ഋതുഭേദങ്ങള്‍, മാറിമറിയുന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള സങ്കല്പനങ്ങള്‍, ആചാരങ്ങള്‍, വ്യക്തിനിഷ്ഠവും ആത്മനിഷ്ഠവുമായ അനുഭവതലങ്ങള്‍ മനസ്സിലേല്പിക്കുന്ന ഭ്രമകല്പനകള്‍ എന്നിവ ഇഴപിരിച്ചെടുക്കാനാവാത്തവണ്ണം ഇഴുകിച്ചേര്‍ന്ന ഈ നോവല്‍ വനത്തെക്കുറിച്ചുള്ള എക്കാലത്തെയും മികച്ച രേഖകൂടിയാണ്.

-10%
Cinema: Kanakkum Kavithayum
Quick View
Add to Wishlist
Add to cartView cart

Cinema: Kanakkum Kavithayum – Old Edition

Original price was: ₹95.00.Current price is: ₹86.00.
കേവലമായ സംഭവപരമ്പരകളിലൂടെയും ബിംബങ്ങളുടെ തീക്ഷ്ണഭാഷയിലൂടെയും അനുഭവത്തിന്റെ അലകൾ സൃഷ്ടിക്കുന്ന സിനിമയുടെ കല എന്താണെന്ന് വസ്തുനിഷ്ഠമായി അപഗ്രഥിക്കുകയാണ് ശ്രീകുമാരൻ തമ്പി 'സിനിമ: കണക്കും കവിതയും' എന്ന ഈ ഗ്രന്ഥത്തിൽ.

-15%
Out of Stock
Enikku Sakshi Njan
Quick View
Add to Wishlist
Add to cartView cart

Enikku Sakshi Njan

Original price was: ₹210.00.Current price is: ₹179.00.
ഇന്നിൽനിന്നുകൊണ്ട് യൗവനകാലത്തേക്കുള്ള തിരിഞ്ഞുനോട്ടങ്ങളാണ് ഇതിൽ സി .ആർ. പരമേശ്വരൻ നടത്തുന്നത്. ഹ്രസ്വമെങ്കിലും സംഭവബഹുലമായ സൈനികകാലജീവിതവും തുടർന്ന് തീവ്ര ഇടതുപക്ഷചിന്തയാൽ സ്വാധീനിക്കപ്പെട്ട് ഉണ്ടാക്കിയ കലഹങ്ങളും ഇന്നിന്റെ ജീവിതാനുഭവപശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഓർത്തെടുക്കുന്നു

Sylvia Plath: Kavithayum Jeevithavum
Quick View
Add to Wishlist
Add to cartView cart

Sylvia Plath: Kavithayum Jeevithavum

Original price was: ₹110.00.Current price is: ₹99.00.
അമേരിക്കൻ കവയിത്രിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു സിൽവിയ പ്ലാത്തിന്റെ ജീവചരിത്രം. സിൽവിയ പ്ലാത്തിന്റെ ഏതാനും പ്രശസ്ത കവിതകളുടെ മലയാളവിവർത്തനവും ഈ പുസ്തകത്തിലുണ്ട്.

Si Su: Madyathinte Mathibhramathekkurich Oru Anubhavakatha

Original price was: ₹130.00.Current price is: ₹117.00.
ജീവിതത്തിന്റെ ശുദ്ധവും അശുദ്ധവും കലർന്ന അനുഭവങ്ങളെ അതിന്റെ വൈയക്തികമായ നിർവചനങ്ങളോടെ സ്വീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന നോവൽ.

    0
    Your Cart
    Your cart is emptyReturn to Shop
    ×