-10%
Cinema: Kanakkum Kavithayum – Old Edition
Original price was: ₹95.00.₹86.00Current price is: ₹86.00.
കേവലമായ സംഭവപരമ്പരകളിലൂടെയും ബിംബങ്ങളുടെ തീക്ഷ്ണഭാഷയിലൂടെയും അനുഭവത്തിന്റെ അലകൾ സൃഷ്ടിക്കുന്ന സിനിമയുടെ കല എന്താണെന്ന് വസ്തുനിഷ്ഠമായി അപഗ്രഥിക്കുകയാണ് ശ്രീകുമാരൻ തമ്പി 'സിനിമ: കണക്കും കവിതയും' എന്ന ഈ ഗ്രന്ഥത്തിൽ.

-15%
Enikku Sakshi Njan
Original price was: ₹210.00.₹179.00Current price is: ₹179.00.
ഇന്നിൽനിന്നുകൊണ്ട് യൗവനകാലത്തേക്കുള്ള തിരിഞ്ഞുനോട്ടങ്ങളാണ് ഇതിൽ സി .ആർ. പരമേശ്വരൻ നടത്തുന്നത്. ഹ്രസ്വമെങ്കിലും സംഭവബഹുലമായ സൈനികകാലജീവിതവും തുടർന്ന് തീവ്ര ഇടതുപക്ഷചിന്തയാൽ സ്വാധീനിക്കപ്പെട്ട് ഉണ്ടാക്കിയ കലഹങ്ങളും ഇന്നിന്റെ ജീവിതാനുഭവപശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഓർത്തെടുക്കുന്നു

Sylvia Plath: Kavithayum Jeevithavum
Original price was: ₹110.00.₹99.00Current price is: ₹99.00.
അമേരിക്കൻ കവയിത്രിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു സിൽവിയ പ്ലാത്തിന്റെ ജീവചരിത്രം. സിൽവിയ പ്ലാത്തിന്റെ ഏതാനും പ്രശസ്ത കവിതകളുടെ മലയാളവിവർത്തനവും ഈ പുസ്തകത്തിലുണ്ട്.

Si Su: Madyathinte Mathibhramathekkurich Oru Anubhavakatha
Original price was: ₹130.00.₹117.00Current price is: ₹117.00.
ജീവിതത്തിന്റെ ശുദ്ധവും അശുദ്ധവും കലർന്ന അനുഭവങ്ങളെ അതിന്റെ വൈയക്തികമായ നിർവചനങ്ങളോടെ സ്വീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന നോവൽ.

-19%
Kanjippoth
Original price was: ₹270.00.₹219.00Current price is: ₹219.00.
തന്റേടിയായ സരസുവിന്റെ ലൈംഗികതൃഷ്ണയും പ്രണയവും എപ്പോഴോ പ്രതികാരാത്മകതയിലേക്ക് വഴിമാറുന്നു. വഞ്ചിക്കപ്പെട്ട ഒരു സ്ത്രീയുടെ കൊടിയ പകയ്ക്കു മുമ്പില്‍ ഒരു ദേശം പകച്ചുനില്‍ക്കുന്നു. കൈലമഠത്തിന്റെയും വെലിപ്രത്തിന്റെയും ദേശഭംഗി ആലേഖനം ചെയ്യുന്ന നോവല്‍.

Nithyathayude Chaithanyam
Original price was: ₹260.00.₹221.00Current price is: ₹221.00.
യോഗാനുഗതമായ ചിന്ത കൊണ്ടും തനതായ രചനാശൈലികൊണ്ടും അതുല്യമായ പ്രഭാഷണപാടവം കൊണ്ടും സംന്യാസജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കിയ, നാരായണഗുരുപരമ്പരയിലെ മൂന്നാമത്തെ കണ്ണിയായ ഗുരു നിത്യചൈതന്യയതിയുടെ ജീവചരിത്രം.

Mulankadu
₹70.00
മുളങ്കാട് : വയലാർ രാമവർമയുടെ കവിതകളുടെ സമാഹാരം. ജി ശങ്കരകുറുപ്പിന്റെ അവതാരിക.
കാലത്തിന്റെ ആസുരതയിൽ നിന്നു വിരിഞ്ഞ ജീവിതാഖ്യാനങ്ങളുടെ കാവ്യാനുഭവങ്ങൾ.
-10%
C J Thomasum C J Thomasum
Original price was: ₹120.00.₹108.00Current price is: ₹108.00.
സി ജെ തോമസിന്റെ തീക്ഷ്ണയൗവനത്തെയും അനുഗൃഹീത പ്രതിഭയെയും ഓർമകൾ കൊണ്ട് കൊരുത്തെടുക്കുന്ന പുസ്തകം.

-20%
Keralam Muslim Rashtriyam Rashtriya Islam
Original price was: ₹420.00.₹339.00Current price is: ₹339.00.
കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തെയും രാഷ്ട്രീയ ഇസ്‌ലാമിനെയും സമഗ്രമായി വിലയിരുത്തുന്ന പഠനഗ്രന്ഥം
ചരിത്രത്തെ ശരിയായ നിലയില്‍ വിശകലനം ചെയ്യാനാണ് പി. ജയരാജന്‍ ഈ പുസ്തകത്തില്‍ ശ്രമിക്കുന്നത്. കേരളത്തിലെ മുസ്‌ലിം ജനസാമാന്യം കടന്നുവന്ന വഴികളിലും ചില ചരിത്രാനുഭവങ്ങളെ അന്വേഷണതൃഷ്ണയോടെ അദ്ദേഹം ഇവിടെ സമീപിക്കുകയാണ്. അതിനായി നിരവധി പഠനങ്ങളും അപഗ്രഥനങ്ങളും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. ഭൂരിപക്ഷവര്‍ഗ്ഗീയതയുടെ കപടസത്യനിര്‍മ്മിതിയുടെ മറുപുറത്ത് വസ്തുതകളുടെ ശരിയായ പഠനവും അപഗ്രഥനവും ഒരു മതനിരപേക്ഷ രാഷ്ട്രീയപ്രവര്‍ത്തനമാണ്. ആ നിലയില്‍ പ്രോത്സാഹിപ്പിക്കേണ്ട ഒരു നല്ല മുന്‍കൈയാണ് സഖാവ് പി. ജയരാജന്റെ കേരളം ശ്രദ്ധിക്കാന്‍ പോവുന്ന ഈ പുസ്തകം.
-എ. വിജയരാഘവന്‍
കേരളത്തിലെ മുസ്ലിങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രം ആഴത്തില്‍ പരിശോധിക്കുന്ന ഗ്രന്ഥങ്ങള്‍ വളരെ കുറവാണ്. സഖാവ് പി. ജയരാജന്‍ ഒരു ചരിത്രഗവേഷകന്റെ കൗതുകത്തോടെ നടത്തുന്ന ഈ അന്വേഷണം കൂടുതലായി വായിക്കപ്പെടേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്.
-പാലോളി മുഹമ്മദ്കുട്ടി

-16%
Smasanangalkku Smarakangalodu Parayanavathathu
Original price was: ₹200.00.₹169.00Current price is: ₹169.00.
അര്‍ത്ഥവത്തായ നിലപാടുകള്‍കൊണ്ട് മലയാളിയുടെ സാംസ്കാരിക ജീവിതത്തെ നവീകരിക്കുകയും ചിന്താതീക്ഷ്ണവുമാകുന്ന ലേഖനങ്ങള്‍. പുതിയ വായനകള്‍ കൂടി സാദ്ധ്യമാകുന്ന മലയാളത്തിന്റെ സാംസ്കാരിക ജാഗ്രതകൂടിയാണ് ഈ പുസ്തകം.

Secret Code
Original price was: ₹180.00.₹159.00Current price is: ₹159.00.
ജയിംസ് ഹാഡ്ലി ചെസിന്റെ ത്രസിപ്പിക്കുന്ന ത്രില്ലർ നോവൽ സീക്രട്ട് കോഡ്. മലയാളത്തിലാക്കിയത് കെ. കെ. ഭാസ്‌കരൻ പയ്യന്നൂർ.

Thanthrikanubhavam
Original price was: ₹250.00.₹200.00Current price is: ₹200.00.
തന്ത്ര പറയുന്നു: ആരെല്ലാമാണോ ഇപ്പോഴും അപരിഷ്കൃതരും വിദ്യാഭ്യാസമില്ലാത്തവരും സംസ്കാരമില്ലാത്തവരുമായി ഇരിക്കുന്നത് അവർ കൂടുതൽ സജീവരാണ്. ജീവചൈതന്യം അവരിൽ കൂടുതലാണ്. ഒരു നീഗ്രോ അമേരിക്കക്കാരനേക്കാൾ കൂടുതൽ ജീവശക്തിയുള്ളവനാണ്. അമേരിക്കക്കാരന്റെ ഭയവുമതാണ്.

Cinema: Karutha Yatharthyangalude Drisya Kamanakal
Original price was: ₹110.00.₹99.00Current price is: ₹99.00.
സിനിമയുടെ മാറുന്ന ദൃശ്യസ്വഭാവത്തെയും ഭാവുകത്വത്തെയും ചരിത്രബോധത്തോടെ സമീപിക്കുന്ന പത്തു ലേഖനങ്ങളുടെ സമാഹാരം. എ ചന്ദ്രശേഖർ എഴുതിയ സിനിമ: കറുത്ത യാഥാർത്ഥ്യങ്ങളുടെ ദൃശ്യകാമനകൾ.

-11%
Pakshikalude Athbhuthalokam
Original price was: ₹100.00.₹89.00Current price is: ₹89.00.
പക്ഷികളുടെ ഉത്ഭവം, ദേശാടനപ്പക്ഷികൾ, കേരളത്തിലെ പക്ഷികൾ, പറക്കാൻ കഴിയാത്ത പക്ഷികൾ, വംശനാശം സംഭവിച്ച പക്ഷികൾ, കടൽപ്പക്ഷികൾ തുടങ്ങി പക്ഷികളുടെ അത്ഭുതലോകത്തേക്ക് ശ്രദ്ധ ക്ഷണിക്കുന്ന പുസ്തകം.

Malayala Sahithyam Swathantryalabdhikku Sesham
Original price was: ₹125.00.₹113.00Current price is: ₹113.00.
സ്വാതന്ത്ര്യാനന്തരമലയാളസാഹിത്യമാണ് ഈ ഗ്രന്ഥം അന്വേഷിക്കുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് സാഹിത്യത്തിനെന്ത് അപചയമായിരുന്നു ഉണ്ടായിരുന്നത്? ഭാഷാസാഹിത്യം കണ്ടും അനുഭവിച്ചുമറിഞ്ഞ ഗതിവിഗതികളെ ഈ ഗ്രന്ഥം പഠനവിധേയമാക്കുന്നു. ജി. ശങ്കരക്കുറുപ്പ്, കാരൂര്‍, വള്ളത്തോള്‍, ചെറുകാട്, വൈക്കം മുഹമ്മദ് ബഷീര്‍, എം. ടി., ഒ. വി. വിജയന്‍ തുടങ്ങിയ പ്രതിഭാധനന്മാരുടെ സര്‍ഗ്ഗശാലയിലേക്കും കഥാപാത്രങ്ങളിലേക്കും ഈ ഗ്രന്ഥം നമ്മെ കൊണ്ടുപോകുന്നു.

Thiriyuzhichil
₹85.00
ജീവിതത്തെ ലാളിത്യത്തോടെയും വൈകാരികതീവ്രതയോടെയും അവതരിപ്പിക്കുന്ന നോവലാണ് കെ ബി ശ്രീദേവിയുടെ തിരിയുഴിച്ചിൽ. ജീവിതത്തിനു നേരെ ആഞ്ഞടിക്കുന്ന തിക്താനുഭവങ്ങൾക്കു നേരെ സധൈര്യം പോരാടുന്ന ഉമയുടെ കഥയാണിത്.

Paattukal: Abhayadev
Original price was: ₹115.00.₹104.00Current price is: ₹104.00.
അഭയദേവ് എഴുതിയ 252 ചലച്ചിത്രഗാനങ്ങളുടെ സമാഹാരം. ചലനചിത്രങ്ങൾ മലയാളം പറയുകയും പാടുകയും ചെയ്തതിന്റെ പതിറ്റാണ്ട് തികയുമ്പോഴാണ് അഭയദേവ് പടങ്ങൾക്കു വേണ്ടി പാട്ടെഴുത്ത് ആരംഭിച്ചത്. പിന്നെ ഒരൊന്നര വ്യാഴവട്ടക്കാലം ആ രംഗത്ത് ഒരു ഒറ്റയാനായി അദ്ദേഹം വാണു.