Kerala's No.1 Online Bookstore
Filter
-10%
Shameela Fahmi
Quick View
Add to Wishlist
Add to cartView cart

Shameela Fahmi

Original price was: ₹140.00.Current price is: ₹126.00.
സഹജവും ചടുലവുമായ ഭാഷയിൽ നിർവ്യാജമായ ഏതോ നാടൻ ചമൽക്കാരത്തോടെ അക്ബർ കക്കട്ടിൽ കഥ പറയുന്നു. നാലു ഭാഗങ്ങളിലായി അവതരിപ്പിക്കുന്ന ശമീലാ ഫഹ്മി.

-19%
Out of Stock
Kanjippoth
Quick View
Add to Wishlist
Add to cartView cart

Kanjippoth

Original price was: ₹270.00.Current price is: ₹219.00.
തന്റേടിയായ സരസുവിന്റെ ലൈംഗികതൃഷ്ണയും പ്രണയവും എപ്പോഴോ പ്രതികാരാത്മകതയിലേക്ക് വഴിമാറുന്നു. വഞ്ചിക്കപ്പെട്ട ഒരു സ്ത്രീയുടെ കൊടിയ പകയ്ക്കു മുമ്പില്‍ ഒരു ദേശം പകച്ചുനില്‍ക്കുന്നു. കൈലമഠത്തിന്റെയും വെലിപ്രത്തിന്റെയും ദേശഭംഗി ആലേഖനം ചെയ്യുന്ന നോവല്‍.

-15%
Out of Stock
Nithyathayude Chaithanyam
Quick View
Add to Wishlist
Add to cartView cart

Nithyathayude Chaithanyam

Original price was: ₹260.00.Current price is: ₹221.00.
യോഗാനുഗതമായ ചിന്ത കൊണ്ടും തനതായ രചനാശൈലികൊണ്ടും അതുല്യമായ പ്രഭാഷണപാടവം കൊണ്ടും സംന്യാസജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കിയ, നാരായണഗുരുപരമ്പരയിലെ മൂന്നാമത്തെ കണ്ണിയായ ഗുരു നിത്യചൈതന്യയതിയുടെ ജീവചരിത്രം.

Mulankadu
Quick View
Add to Wishlist
Add to cartView cart

Mulankadu

70.00
മുളങ്കാട് : വയലാർ രാമവർമയുടെ കവിതകളുടെ സമാഹാരം. ജി ശങ്കരകുറുപ്പിന്റെ  അവതാരിക. കാലത്തിന്റെ ആസുരതയിൽ നിന്നു വിരിഞ്ഞ ജീവിതാഖ്യാനങ്ങളുടെ കാവ്യാനുഭവങ്ങൾ.

C J Thomasum C J Thomasum
Quick View
Add to Wishlist
Add to cartView cart

C J Thomasum C J Thomasum

Original price was: ₹120.00.Current price is: ₹108.00.
സി ജെ തോമസിന്റെ തീക്ഷ്ണയൗവനത്തെയും അനുഗൃഹീത പ്രതിഭയെയും ഓർമകൾ കൊണ്ട് കൊരുത്തെടുക്കുന്ന പുസ്തകം.

-20%
Out of Stock
Keralam: Muslim Rashtriyam Rashtriya Islam
Quick View
Add to Wishlist
Add to cartView cart

Keralam Muslim Rashtriyam Rashtriya Islam

Original price was: ₹420.00.Current price is: ₹339.00.
കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തെയും രാഷ്ട്രീയ ഇസ്‌ലാമിനെയും സമഗ്രമായി വിലയിരുത്തുന്ന പഠനഗ്രന്ഥം ചരിത്രത്തെ ശരിയായ നിലയില്‍ വിശകലനം ചെയ്യാനാണ് പി. ജയരാജന്‍ ഈ പുസ്തകത്തില്‍ ശ്രമിക്കുന്നത്. കേരളത്തിലെ മുസ്‌ലിം ജനസാമാന്യം കടന്നുവന്ന വഴികളിലും ചില ചരിത്രാനുഭവങ്ങളെ അന്വേഷണതൃഷ്ണയോടെ അദ്ദേഹം ഇവിടെ സമീപിക്കുകയാണ്. അതിനായി നിരവധി പഠനങ്ങളും അപഗ്രഥനങ്ങളും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. ഭൂരിപക്ഷവര്‍ഗ്ഗീയതയുടെ കപടസത്യനിര്‍മ്മിതിയുടെ മറുപുറത്ത് വസ്തുതകളുടെ ശരിയായ പഠനവും അപഗ്രഥനവും ഒരു മതനിരപേക്ഷ രാഷ്ട്രീയപ്രവര്‍ത്തനമാണ്. ആ നിലയില്‍ പ്രോത്സാഹിപ്പിക്കേണ്ട ഒരു നല്ല മുന്‍കൈയാണ് സഖാവ് പി. ജയരാജന്റെ കേരളം ശ്രദ്ധിക്കാന്‍ പോവുന്ന ഈ പുസ്തകം. -എ. വിജയരാഘവന്‍ കേരളത്തിലെ മുസ്ലിങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രം ആഴത്തില്‍ പരിശോധിക്കുന്ന ഗ്രന്ഥങ്ങള്‍ വളരെ കുറവാണ്. സഖാവ് പി. ജയരാജന്‍ ഒരു ചരിത്രഗവേഷകന്റെ കൗതുകത്തോടെ നടത്തുന്ന ഈ അന്വേഷണം കൂടുതലായി വായിക്കപ്പെടേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. -പാലോളി മുഹമ്മദ്കുട്ടി

-16%
Smasanangalkku Smarakangalodu Parayanavathathu

Original price was: ₹200.00.Current price is: ₹169.00.
അര്‍ത്ഥവത്തായ നിലപാടുകള്‍കൊണ്ട് മലയാളിയുടെ സാംസ്കാരിക ജീവിതത്തെ നവീകരിക്കുകയും ചിന്താതീക്ഷ്ണവുമാകുന്ന ലേഖനങ്ങള്‍. പുതിയ വായനകള്‍  കൂടി സാദ്ധ്യമാകുന്ന മലയാളത്തിന്റെ സാംസ്കാരിക ജാഗ്രതകൂടിയാണ് ഈ പുസ്തകം.

Secret Code
Quick View
Add to Wishlist
Out of stock
Out of stock

Secret Code

Original price was: ₹180.00.Current price is: ₹159.00.
ജയിംസ് ഹാഡ്ലി ചെസിന്റെ ത്രസിപ്പിക്കുന്ന ത്രില്ലർ നോവൽ സീക്രട്ട് കോഡ്.  മലയാളത്തിലാക്കിയത് കെ. കെ. ഭാസ്‌കരൻ പയ്യന്നൂർ.

Thanthrikanubhavam
Quick View
Add to Wishlist
Add to cartView cart

Thanthrikanubhavam

By
Original price was: ₹250.00.Current price is: ₹200.00.
തന്ത്ര പറയുന്നു: ആരെല്ലാമാണോ ഇപ്പോഴും അപരിഷ്കൃതരും വിദ്യാഭ്യാസമില്ലാത്തവരും സംസ്കാരമില്ലാത്തവരുമായി ഇരിക്കുന്നത് അവർ കൂടുതൽ സജീവരാണ്. ജീവചൈതന്യം അവരിൽ കൂടുതലാണ്. ഒരു നീഗ്രോ അമേരിക്കക്കാരനേക്കാൾ കൂടുതൽ ജീവശക്തിയുള്ളവനാണ്. അമേരിക്കക്കാരന്റെ ഭയവുമതാണ്.

Cinema: Karutha Yatharthyangalude Drisya Kamanakal

Original price was: ₹110.00.Current price is: ₹99.00.
സിനിമയുടെ മാറുന്ന ദൃശ്യസ്വഭാവത്തെയും ഭാവുകത്വത്തെയും ചരിത്രബോധത്തോടെ സമീപിക്കുന്ന പത്തു ലേഖനങ്ങളുടെ സമാഹാരം. എ ചന്ദ്രശേഖർ എഴുതിയ സിനിമ: കറുത്ത യാഥാർത്ഥ്യങ്ങളുടെ ദൃശ്യകാമനകൾ.

-11%
Pakshikalude Athbhuthalokam
Quick View
Add to Wishlist
Add to cartView cart

Pakshikalude Athbhuthalokam

Original price was: ₹100.00.Current price is: ₹89.00.
പക്ഷികളുടെ ഉത്ഭവം, ദേശാടനപ്പക്ഷികൾ, കേരളത്തിലെ പക്ഷികൾ, പറക്കാൻ കഴിയാത്ത പക്ഷികൾ, വംശനാശം സംഭവിച്ച പക്ഷികൾ, കടൽപ്പക്ഷികൾ തുടങ്ങി പക്ഷികളുടെ അത്ഭുതലോകത്തേക്ക് ശ്രദ്ധ ക്ഷണിക്കുന്ന പുസ്തകം.

Annadanaprabhu
Quick View
Add to Wishlist
Add to cartView cart

Annadanaprabhu

Original price was: ₹110.00.Current price is: ₹99.00.
ജീവിതഗന്ധിയായ 20 കഥകളുടെ സമാഹാരമാണ് ഉണ്ണികൃഷ്ണൻ പുതൂരിന്റെ അന്നദാനപ്രഭു. മനുഷ്യാവസ്ഥയുടെ പ്രശ്നസങ്കീർണതകളിലേക്കും ജീവിതത്തിന്റെ ഊഷ്മളതകളിലേക്കും കാമനകളിലേക്കും ശ്രദ്ധതിരിക്കുന്ന കഥകൾ.

Thanthakkinar
Quick View
Add to Wishlist
Add to cartView cart

Thanthakkinar

Original price was: ₹190.00.Current price is: ₹152.00.
എഴുത്തിലെ സത്യസന്ധതയും നിര്‍ഭയത്വവും പ്രമേയവൈവിദ്ധ്യവും മുഖമുദ്ര ചാര്‍ത്തുന്ന കഥകളാണ് കെ. എസ്. രതീഷിന്‍റേത്. അതുകൊണ്ടുതന്നെ പല കഥകളും മലയാളിയുടെ കപടമുഖങ്ങള്‍ക്കേല്‍ക്കുന്ന അടികളായി മാറുന്നുമുണ്ട്. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും നിരവധി ചര്‍ച്ചകള്‍ക്കു വഴിയൊരുക്കുകയും ചെയ്ത സായകം, ഒറ്റാള്‍ത്തെയ്യം, പട്ടിപ്പങ്ക്, ഭയമ്പുരാണം, നിര്‍ഭാഗ്യക്കുറികള്‍ തുടങ്ങി പത്തു കഥകൾ‍.

Malayala Sahithyam Swathantryalabdhikku Sesham

Original price was: ₹125.00.Current price is: ₹113.00.
സ്വാതന്ത്ര്യാനന്തരമലയാളസാഹിത്യമാണ് ഈ ഗ്രന്ഥം അന്വേഷിക്കുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് സാഹിത്യത്തിനെന്ത് അപചയമായിരുന്നു ഉണ്ടായിരുന്നത്‌? ഭാഷാസാഹിത്യം കണ്ടും അനുഭവിച്ചുമറിഞ്ഞ ഗതിവിഗതികളെ ഈ ഗ്രന്ഥം പഠനവിധേയമാക്കുന്നു. ജി. ശങ്കരക്കുറുപ്പ്, കാരൂര്‍, വള്ളത്തോള്‍, ചെറുകാട്, വൈക്കം മുഹമ്മദ് ബഷീര്‍, എം. ടി., ഒ. വി. വിജയന്‍ തുടങ്ങിയ പ്രതിഭാധനന്മാരുടെ സര്‍ഗ്ഗശാലയിലേക്കും കഥാപാത്രങ്ങളിലേക്കും ഈ ഗ്രന്ഥം നമ്മെ കൊണ്ടുപോകുന്നു.

Thiriyuzhichil
Quick View
Add to Wishlist
Add to cartView cart

Thiriyuzhichil

85.00
ജീവിതത്തെ ലാളിത്യത്തോടെയും വൈകാരികതീവ്രതയോടെയും അവതരിപ്പിക്കുന്ന നോവലാണ് കെ ബി ശ്രീദേവിയുടെ തിരിയുഴിച്ചിൽ. ജീവിതത്തിനു നേരെ ആഞ്ഞടിക്കുന്ന തിക്താനുഭവങ്ങൾക്കു നേരെ സധൈര്യം പോരാടുന്ന ഉമയുടെ കഥയാണിത്.

Paattukal: Abhayadev
Quick View
Add to Wishlist
Add to cartView cart

Paattukal: Abhayadev

Original price was: ₹115.00.Current price is: ₹104.00.
അഭയദേവ് എഴുതിയ 252 ചലച്ചിത്രഗാനങ്ങളുടെ സമാഹാരം. ചലനചിത്രങ്ങൾ മലയാളം പറയുകയും പാടുകയും ചെയ്തതിന്റെ പതിറ്റാണ്ട് തികയുമ്പോഴാണ് അഭയദേവ്  പടങ്ങൾക്കു വേണ്ടി പാട്ടെഴുത്ത് ആരംഭിച്ചത്. പിന്നെ ഒരൊന്നര വ്യാഴവട്ടക്കാലം ആ രംഗത്ത് ഒരു ഒറ്റയാനായി അദ്ദേഹം വാണു.

White Sound
Quick View
Add to Wishlist
Add to cartView cart

White Sound

Original price was: ₹160.00.Current price is: ₹136.00.
പ്രശസ്ത എഴുത്തുകാരൻ വി.ജെ ജയിംസിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. വർത്തമാന കാലത്തിന്റെ പ്രശ്‌ന സങ്കീർണ്ണമായ അവസ്ഥകളെ ആർജ്ജവത്തോടെ പ്രതിഫലിപ്പിക്കുന്ന ചെറുകഥകളാണ് വൈറ്റ് സൗണ്ട്.

Mayarithambaram
Quick View
Add to Wishlist
Out of stock
Out of stock

Mayarithambaram- Old edition

Original price was: ₹270.00.Current price is: ₹216.00.
അഷ്ടസിദ്ധികൾ നേടിയൊരു താന്ത്രികൻ, തന്നെ ചതിയിലൂടെ വീഴ്ത്തിയ ശത്രുക്കളുടെ മേൽ ഭൈരവനായി പെയ്തിറങ്ങുകയാണ്. അഘോരമന്ത്രത്തിന്റെ ശക്തി നിറഞ്ഞുനിൽക്കുന്ന വിലാദപുരത്ത് ശത്രുക്കളും മിത്രങ്ങളും നേർക്കുനേർ നിൽക്കുമ്പോൾ... യുയുത്സു, ചെന്നായ്ക്കളുടെ മരണവാറന്റ്, കിഷ്കിന്ധയുടെ മൗനം, സൗഭദ്രം തുടങ്ങിയ നോവലുകളുടെ രചയിതാവായ ജയപ്രകാശ് പാനൂരിന്റെ മാന്ത്രിക നോവൽ, മായാഋതംബരം.

Classic Five
Quick View
Add to Wishlist
Out of stock
Out of stock

Classic Five

Original price was: ₹370.00.Current price is: ₹315.00.
നോത്രദാമിലെ കൂനൻ, റോബിൻസൺക്രൂസോ, മോബിഡിക്, ജംഗിൾബുക്ക്, അദൃശ്യമനുഷ്യൻ എന്നീ അഞ്ച് വിശ്വോത്തര കൃതികളുടെ പുനരാഖ്യാനം.

-21%
Shyamayanam
Quick View
Add to Wishlist
Add to cartView cart

Shyamayanam

Original price was: ₹175.00.Current price is: ₹139.00.
ശ്യാമയാനം, ശ്യാമപ്രസാദ് എന്ന സംവിധായകനെയും അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളെയും അടയാളപ്പെടുത്തുന്ന പുസ്തകം.

    0
    Your Cart
    Your cart is emptyReturn to Shop
    ×