-20%
Adoorum Babyum Janmagramangaliloode
Original price was: ₹190.00.₹152.00Current price is: ₹152.00.
അടൂർ ഗോപാലകൃഷ്ണനും എം എ ബേബിയും തമ്മിലുള്ള സംഭാഷണങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഈ സംഭാഷണങ്ങൾ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലൂടെയുളള സുദീർഘമായ യാത്രയാണ്. ഗബ്രിയേൽ ഗാർഷ്യ മാർക്വേസ്, ബെർതോൾഡ് ബ്രഹത്, പൗലോ കൊയ്ലോ ഉൾപ്പടെയുള്ള അനവധി പ്രതിഭകൾ ഈ യാത്രയിൽ കടന്നുവരുന്നു. യാത്രയും അറിവും അനുഭവവുമെല്ലാം കൂടിച്ചേർന്ന ഗ്രന്ഥമാണ് അടൂരും ബേബിയും ജന്മ ഗ്രാമങ്ങളിലൂടെ; ജീവിതകഥയുടെ യാത്ര. തയാറാക്കിയത് വി. ഡി. ശെൽവരാജ്.

Kumaru 26 Manikkoor
Original price was: ₹320.00.₹259.00Current price is: ₹259.00.
പല്ലനയാറ്റിലെ ബോട്ടപകടത്തിൽപ്പെട്ടുണ്ടായ കുമാരനാശാന്റെ മരണം കൊലപാതകമായിരുന്നു എന്ന വാർത്ത പല കാലങ്ങളിൽ പലരൂപത്തിൽ ഉയർന്നുവന്നിരുന്നു. ആശാന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങളെ അന്വേഷണാത്മകവും ഭ്രമാത്മകവുമായി സമീപിക്കുന്ന ഉജ്ജല രചന.
സി കേശവൻ തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്നകാലത്ത്, മദ്രാസിലെ ആൾവാർപേട്ടിൽനിന്ന് ഒരു കത്തും അപൂർണമായ ഒരു ആത്മകഥയുടെ കൈയെഴുത്തുപ്രതിയും ഒരു സ്പെഷ്യൽ മെസെഞ്ചർ വഴി തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കൊടുത്തുവിട്ടിരുന്നു. അഞ്ചുപേരടങ്ങുന്ന ഒരു രഹസ്യസംഘത്തിന്റെ മാപ്പപേക്ഷയായിരുന്നു അതിലെ ഒൻപതുപേജുള്ള കത്ത്. പല്ലനയാറ്റിൽ ബോട്ടുമറിഞ്ഞ് മരിക്കുമ്പോൾ ആശാന്റെ ബാഗിലുണ്ടായിരുന്നതായി. ഈ അഞ്ചംഗസംഘം സാക്ഷ്യപ്പെടുത്തിയതാണ് അപൂർണമായ ആത്മകഥ. നിയമസഭാസമ്മേളനം നടക്കുന്ന കാലയളവായതുകൊണ്ട്. ആ ദിവസങ്ങളിൽ മുഖ്യമന്ത്രി തിരുവനന്തപുരത്തുതന്നെ ഉണ്ടായിരുന്നു. എന്നിട്ടും, പുറത്തുവന്നാൽ ഏറെ ഒച്ചപ്പാടുകൾ സൃഷ്ടിക്കുമായിരുന്ന ആ കത്തും കൂടെയുണ്ടായിരുന്ന ഡോക്യുമെൻ്റും സി കേശവന്റെയോ അദ്ദേഹത്തിന്റെ ഓഫീസിന്റെയോ പരിസരത്തുപോലും എത്തിയില്ല.

-15%
Amarshathinte Aavishkarangal
Original price was: ₹560.00.₹479.00Current price is: ₹479.00.
ഇന്ത്യൻ ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗങ്ങൾക്കെതിരെ വ്യത്യസ്ത മാധ്യമങ്ങളിലൂടെ മനുഷ്യർ പ്രതിരോധം തീർത്തതിന്റെ ആഖ്യാനങ്ങൾ. കഥകൾ, കവിതകൾ, പ്രഭാഷണങ്ങൾ, അനുഭവക്കുറിപ്പുകൾ, പത്രക്കുറിപ്പുകൾ, കാർട്ടുണുകൾ, ഫോട്ടോകൾ, പഠനങ്ങൾ എന്നിവയുടെ അപൂർവസമാഹാരം. അമർഷത്തിന്റെ ആവിഷ്കാരങ്ങൾ : അടിയന്തരാവസ്ഥ @ 50

Mahabharatham – 4
Original price was: ₹495.00.₹425.00Current price is: ₹425.00.
പാണ്ഡവരുടെ വനവാസകാലം, അർജുനൻ ദിവ്യാസ്ത്രങ്ങൾ സ്വന്തമാക്കുന്നു തുടർന്ന് സ്വർഗലോകം സന്ദർശിക്കുന്നു, ഉർവശീശാപമേൽക്കുന്നു, ദുര്യോധനൻ ചിത്രസേനനുമായുള്ള യുദ്ധത്തിൽ തോൽക്കുന്നു, കർണൻ കൗരവർക്കായി വിശ്വവിജയം നേടുന്നു, ദുര്യോധനൻ വൈഷ്ണവയജ്ഞം നടത്തുന്നു, ജയദ്രഥൻ ദ്രൗപദീഹരണം നടത്തുന്നു. ഇതൊക്കെയാണ് മഹാഭാരതത്തിന്റെ നാലാം ഭാഗത്തിൽ.

Mahabharatham – 3

അരക്കില്ലത്തിൽ നിന്നു രക്ഷപ്പെട്ട പാണ്ഡവർ ധൃതരാഷ്ട്രരുടെ നിർദ്ദേശപ്രകാരം ഇന്ദ്രപ്രസ്ഥം തലസ്ഥാനമാക്കി രാജ്യം ഭരിച്ചതും, അർജുനൻ സുഭദ്രാഹരണം നടത്തുന്നതും ഖാണ്ഡവ വനം ഭക്ഷണമാക്കാൻ അഗ്നിദേവനെ സഹായിക്കുന്നതും പാണ്ഡവർ രാജസൂയം നടത്തുന്നതും ഒടുവിൽ ധൃതരാഷ്ട്രരുടെ ക്ഷണം സ്വീകരിച്ച് ചൂതാട്ടത്തിലൂടെ സർവവും നഷ്ടപ്പെടുന്നതും വനവാസത്തിനായി പുറപ്പെടുന്നതും മഹാഭാരതത്തിന്റെ മൂന്നാം ഭാഗത്തിൽ പ്രതിപാദിക്കുന്നു.

Mahabharatham – 2

അരക്കില്ലം എന്ന കെണിയിൽ നിന്ന് രക്ഷപ്പെട്ട് പാണ്ഡവർ കാട്ടിലെത്തുന്നതും, രാക്ഷസനായ ഹിംഡുബനെ വധിച്ച് ഭീമൻ ഹിഡുംബിയെ വരിക്കുന്നതും ഘടോൽക്കചന്റെ ജനനവും ബകന്റെ വധവും ദ്രൗപദീ സ്വയംവരവും മഹാഭാരതത്തിന്റെ രണ്ടാം ഭാഗത്തിൽ പ്രതിപാദിക്കുന്നു.

-10%
Choopa
Original price was: ₹150.00.₹135.00Current price is: ₹135.00.
പതിമൂന്നു വയസ്സിനു താഴെയുള്ള കുട്ടികൾക്കു മാത്രം കാണാൻ കഴിയുന്ന, മനുഷ്യദൃഷ്ടികളിൽ നിന്നും മറഞ്ഞിരിക്കുന്ന, കാവുംപറമ്പുകളിൽ മാത്രം ജീവിക്കാൻ കഴിയുന്ന ചൂപ്പകൾ. ചൂപ്പകളുടെയും ശാലിനി എന്ന ബാലികയുടെയും സൗഹൃദത്തിന്റെ കഥയാണിത്.

-19%
Dopamine Detox – Malayalam
Original price was: ₹245.00.₹199.00Current price is: ₹199.00.
ശ്രദ്ധാവ്യതിചലനങ്ങൾ ഒഴിവാക്കാനും ശ്രമകരമായ യത്നങ്ങൾ പൂർത്തിയാക്കാനും മസ്തിഷ്കത്തെ പരിശീലിപ്പിക്കുന്ന ലളിതമായ ഒരു ഗൈഡ്.
ഈ പുസ്തകത്തിലൂടെ 3 കാര്യങ്ങൾ കണ്ടെത്തും.
1. എന്താണ് ഡോപ്പാമീൻ; അത് എങ്ങനെ പ്രവർത്തിക്കുന്നു?
2. അടുത്ത 48 മണിക്കൂറിനുള്ളിൽ ഡോപ്പാമീൻ വിമുക്തമാക്കാനുള്ള ലളിതമായ നടപടികൾ.
3. ഏകാഗ്രത നഷ്ടപ്പെടുന്നത് തടയാനും ശ്രദ്ധ വർദ്ധിപ്പിക്കാനുമുള്ള പ്രായോഗിക വ്യായാമങ്ങൾ.

-16%
Wabi Sabi : Apoornathayude Jnanam
Original price was: ₹399.00.₹339.00Current price is: ₹339.00.
നിങ്ങളും നിങ്ങളുടെ അപൂർണമായ ജീവിതവും നിങ്ങൾ കരുതുന്നതിനേക്കാൾ വളരെ മികച്ചതാണെന്ന് കണ്ടെത്തി അവയെ സ്വീകരിക്കാനും അതിനെ അതിന്റെ സഹജമായ വഴിക്ക് വിടാനും ഈ പുസ്തകം നിങ്ങളെ സഹായിക്കുന്നു. ഇത് നിങ്ങളെ ഏറ്റവും മികച്ചതും സന്തോഷകരവുമായ ആന്തരികതയിലേയ്ക്ക് നയിക്കുന്നു. നബൂവോ സുസുക്കിയുടെ ഈ ബെസ്റ്റ് സെല്ലർ ബുക്ക് മലയാളത്തിലാക്കിയത് നിതാന്ത് എൽ. രാജ്.

-9%
Thala Thirinja Malayali
Original price was: ₹610.00.₹559.00Current price is: ₹559.00.
2015 മുതൽ സമകാലിക രാഷ്ട്രീയ - സാമൂഹിക സംഭവങ്ങളോടുള്ള പ്രതികരണങ്ങൾ എന്ന നിലയിൽ അതത് കാലത്ത് എഴുതിയവയാണ് തല തിരിഞ്ഞ മലയാളി എന്ന ഈ സമാഹാരത്തിലെ 76 ലേഖനങ്ങളിൽ ഭൂരിപക്ഷവും. ഇവ വർത്തമാനകാല യാഥാർത്ഥ്യത്തിനു നേരെ- വിശിഷ്യാ കേരളീയ സമൂഹത്തിനു മുമ്പിൽ - പിടിച്ച ഒരു ദർപ്പണമാണ്.

Manipur F I R
Original price was: ₹350.00.₹315.00Current price is: ₹315.00.
മണിപ്പൂരിന്റെ ചരിത്രം, കലാപത്തിന്റെ പശ്ചാത്തലം, പിന്നാമ്പുറക്കഥകൾ, അതിക്രൂരമായ വേട്ടയ്ക്ക് പ്രേരകമായ പക, അക്രമപരമ്പരകളുടെ നാൾവഴികൾ തുടങ്ങിയവ വിശദീകരിക്കുന്ന പുസ്തകം എഴുതിയത് ജോർജ് കള്ളിവയലിൽ.

-40%
Mukhangalude Prasnam (Used Book)
Original price was: ₹125.00.₹75.00Current price is: ₹75.00.

Jeevitham Oru Santhwanasparsam (Used Book)
Original price was: ₹165.00.₹99.00Current price is: ₹99.00.

Devinagarathile Abhayarthikal (Used Book)
Original price was: ₹250.00.₹150.00Current price is: ₹150.00.

Captante Puthri
Original price was: ₹170.00.₹139.00Current price is: ₹139.00.
റഷ്യൻ എഴുത്തുകാരൻ അലക്സാണ്ടർ പുഷ്കിൻ രചിച്ച ചരിത്രനോവൽ മലയാളത്തിൽ. പതിനെട്ടാം ശതാബ്ദത്തിന്റെ അന്ത്യഘട്ടത്തിൽ റഷ്യയിൽ നിലവിലിരുന്ന സൈനികജീവിതത്തിന്റെ ഭീകരമായ പശ്ചാത്തലത്തിൽ നടന്ന ഒരു ഹൃദയസ്പർശിയായ പ്രണയകഥ. വിവർത്തനം നിർവഹിച്ചത് ഡി. ശ്രീമാൻ നമ്പൂതിരി.

-11%
Adhyatma Ramayanam + Uthara Ramayanam
Original price was: ₹599.00.₹539.00Current price is: ₹539.00.
വായിക്കാൻ എളുപ്പത്തിൽ വലിയ അക്ഷരത്തിലുള്ള അദ്ധ്യാത്മരാമായണം, ഉത്തരരാമായണം സഹിതം. ഡോ. എം. ലീലാവതിയുടെ ആമുഖം.

Mudippech
Original price was: ₹380.00.₹342.00Current price is: ₹342.00.
നവോത്ഥാനത്തിന്റെ സൃഷ്ടിയാണ് തങ്ങളുടെ ചുവപ്പു പാർട്ടി എന്ന വിശ്വാസക്കാരായിരുന്നു അവർ. നവോത്ഥാന ചെങ്കനലിൽ സ്ഫുടം ചെയ്തെടുത്ത നാലു പേർ ആത്മാവു നൽകിയുണ്ടാക്കിയ നവഗോത്രം. തദ്ദേശീയമല്ലാത്തൊരു പങ്കപ്പാട് അതിനെ ചൂഴ്ന്നു നിൽപ്പുണ്ട്. അടിതെറ്റിയാൽ അൻപത്താറും തെറ്റുന്നതാണതിന്റെ അന്തരാകാരം. ഒരുപാടുപേർ ജീവിതം കൊടുത്തു സൃഷ്ടിച്ച നവോത്ഥാനം ഉണ്ടായിരുന്നില്ലെങ്കിൽ ഇവിടെ ഇത്ര ശക്തിയിൽ ആ പാർട്ടി ഉണ്ടാകുമായിരുന്നില്ല.
അപകടകരമായ സത്യസന്ധതയും ആത്മാർത്ഥമായ ചരിത്രാന്വേഷണവും ഇഴയിടുന്ന അവതരണം. വർത്തമാനകാലത്തെ ഒരു പ്രശ്നത്തിന്റെ വേരുകൾ തേടിയുള്ള യാത്രയ്ക്കിടെ അനാവരണം ചെയ്യപ്പെടുന്നത് അഞ്ഞൂറു വർഷത്തെ കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്. എഴുത്തച്ഛൻ മുതൽ എകെജി വരെയുള്ള നവോത്ഥാനനായകരും വാസ്കോഡഗാമ മുതൽ കൊറോണ വരെയുള്ള അധിനിവേശങ്ങളും പരാമർശിക്കപ്പെടുന്ന ചരിത്ര സാമൂഹിക രാഷ്ട്രീയ നോവൽ.

Jalasmarakam
Original price was: ₹490.00.₹441.00Current price is: ₹441.00.
കാലവും ഓർമകളും പ്രകൃതിയും മിത്തുകളും പശ്ചാത്തലമാകുന്ന ഒരു ദേശം. ആ ദേശത്തിന്റെ ഖനിയിൽ അകപ്പെട്ടിരിക്കുകയാണ് വംശത്തിന്റെയും കർമത്തിന്റെയും ഭാരം പേറുന്ന കഥാപാത്രങ്ങൾ. ജീവിതത്തിനും മരണത്തിനും മുന്നിൽ ഒരു പ്രതിരോധത്തിനും തയാറാകാതെ നിൽക്കുകയാണ് കാക്കമ്മയും ഗംഗനും അനിരുദ്ധനും അബൂബക്കറും. അവർ തന്നെയാണ് ഇരകൾ. അവർതന്നെ വേട്ടക്കാരും.

Chuparosa
Original price was: ₹290.00.₹261.00Current price is: ₹261.00.
അവസാനിക്കാത്ത ജീവിതരതി പേറുന്ന ഏതാനും പേർ. അവർക്കിടയിൽ എവിടെയൊക്കെയോ അവളുണ്ട്. ഉടലിൽ മറഞ്ഞിരിക്കുന്ന മറ്റൊരുവൾ. മുറിവേറ്റ പ്രണയം ആശ്വാസമായും വേദനയായും അനുഭവിക്കുന്ന വേറെയും ചിലര്. നാമറിയാത്ത കാംക്ഷകളോടെ ജീവിതത്തെ മറ്റൊരു തരത്തിൽ നിർവചിക്കുകയാണ് ഓരോരുത്തരും. പരിചയിക്കാത്ത പ്രമേയവും ആഖ്യാനവും ഈ നോവലിനെ വ്യത്യസ്തമാക്കുന്നു. വായിച്ചു തീർന്നാലും നിങ്ങളെ പിന്തുടരുന്ന നോവൽ.

Pranayappathi
Original price was: ₹300.00.₹270.00Current price is: ₹270.00.
പ്രണയം... അനന്തമായ ലോകത്തെ ഒരു ബിന്ദുവിലേക്ക് ഒതുക്കുന്ന സൂക്ഷ്മവിന്യാസം. മനുഷ്യനെ മാത്രമല്ല, ജീവിതത്തെയും ലോകത്തെയും അതു മാറ്റിമറിക്കുന്നു. പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കും പ്രണയം നഷ്ടപ്പെട്ടവർക്കും വേണ്ടി ഒരു നോവൽ.