Kerala's No.1 Online Bookstore
Filter
-10%
Pusthakakkoottu -Vol 4
Quick View
Add to Wishlist
Add to cartView cart

Pusthakakkoottu -Vol 4

Original price was: ₹150.00.Current price is: ₹135.00.
വേർപാടിന്റെ പുസ്തകം, ഹാബേലിന്റെ മരണം എന്നീ നോവലുകളും കഥകളും. "തരുണീമണന്മാരുടെ ഒരു ചെറുസംഘം കൂടിച്ചേർന്നുകഴിയുമ്പോൾ അവരുടെ സംഭാഷണം പ്രണയത്തിൽ നിന്നും തുടങ്ങി ജീവിതത്തിന്റെ നിസ്സാരതകളിലേക്ക് ചിന്താവിഷയങ്ങൾ മാറിക്കൊണ്ടിരിക്കും. ഒടുവിൽ എല്ലാം ഓർമയിൽ മധുരമായ ഒരു ഇല്ലായ്മയായിത്തീരുന്നു. ഈ സംഘത്തിൽ വ്യത്യസ്തനായ ഒരുവൻ കടന്നുവന്നാൽ പ്രണയത്തിൽ നിന്നും ഇവരുടെ ഭാവനകളും വിചാരങ്ങളും ജീവിതത്തിന് ആഴം കൂട്ടുന്ന ചില അസ്തിത്വഭാവങ്ങളുടെ ഉന്നമില്ലാത്ത സംവാദമായിത്തീരുന്നു. സഖേറിന്റെ 'വേർപാടിന്റെ പുസ്തകം' എന്ന നോവൽ ഇത്തരത്തിൽ അസാധാരണമായ ഒരു മനുഷ്യസംഗമത്തിന്റെ സംഭാഷണസാന്ദ്രമായ ഒരു ഭാവസംവാദം. താരുണ്യത്തിൽ അടുത്ത അക്കൂട്ടർ അതുകൊണ്ടുതന്നെ അകലുന്നു. ഈ സത്യം പറയാനാണ് വ്യാസൻ മഹാഭാരതം രചിച്ചത്. മനസ്സിൽ ഈ വേർപാടിന്റെ ബോധം ഇല്ലായ്മയെയല്ല അവശേഷിപ്പിക്കുക. 'ഔത്സുക്യം' എന്ന് കാളിദാസൻ വിളിച്ച ഏതോ വല്ലായ്മയാണ്. വേർപെട്ടുപോയവരെല്ലാം ആ ഹൃദയാസ്വാസ്ഥ്യത്തിൽ എപ്പോഴും പരസ്പരം സമീപിക്കുന്നു. ഇണക്കക്കുറവുകളുണ്ട്, എങ്കിലും ഇത് ജീവിതത്തിന്റെ പ്രാഥമികങ്ങളായ ആശകളുടെ രസകരമായൊരു കഥയാണ്. ഇതെന്റെ അവ്യക്തമായ ഒരു തോന്നലാണ്." - സുകുമാർ അഴീക്കോട്

-11%
Spandamaapinikale Nandi
Quick View
Add to Wishlist
Add to cartView cart

Spandamaapinikale Nandi

Original price was: ₹390.00.Current price is: ₹349.00.
1989 ലെ കേന്ദ്രസാഹിത്യ അക്കാഡമി അവാർഡിന് അർഹമായ കൃതി - സ്പന്ദമാപിനികളെ നന്ദി. വികാരങ്ങളെന്നല്ല വിചാരങ്ങളും പുരോഗതിയും സ്നേഹവും വിദ്വേഷവും വളർച്ചയും തളർച്ചയും എല്ലാം തരംഗസ്പന്ദങ്ങളായി പ്രപഞ്ചമായി പരിണാമമായി ജീവിതമായി സ്വപ്നമായി യാഥാർഥ്യമായിരിക്കുന്നു, ഈ നോവലിൽ. ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ നാലാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

-15%
Ningalude Upabodha Manasinte Sakthi
Quick View
Add to Wishlist
Add to cartView cart

Ningalude Upabodha Manasinte Sakthi

Original price was: ₹299.00.Current price is: ₹255.00.
'നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി' ജീവിതവിജയത്തിനായി നിർദേശിക്കുന്ന പാഠങ്ങൾ ലളിതമെങ്കിലും ഏറെ ശക്തവും ഫലപ്രദവുമാണ്. നിങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ പാതയിലുള്ള മെന്റൽ ബ്ലോക്കുകൾ നീക്കുവാൻ ഇത് നിങ്ങളെ സഹായിക്കും. ഏതെങ്കിലും കാര്യത്തിനായി നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുകയാണെങ്കിൽ അവയിൽ ആത്മാർത്ഥമായി വിശ്വസിക്കുകയും മനസ്സിൽ ഭാവന ചെയ്യുകയുമാണെങ്കിൽ അത് നേടിയെടുക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ ഉപബോധമനസ്സ് സഹായിക്കുന്നു. ഇതാണ് ജീവിതവിജയത്തിനായി ഡോ. മർഫി നൽകുന്ന ഉപദേശങ്ങളുടെ സംഗ്രഹം. സ്വന്തം അനുഭവങ്ങളിലൂടെയും മറ്റുള്ളവരുടെ ജീവിതത്തിലെ സംഭവ കഥകളിലൂടെയും ഡോ മർഫി ഈ വിജയതത്വം ലളിതമായി പറഞ്ഞുപോകുമ്പോൾ വായന ആസ്വാദ്യകരമാകുന്നു. അചഞ്ചലമായ ആത്മവിശ്വാസം, സുദൃഢമായ വൈവാഹികബന്ധങ്ങൾ, സൗഹൃദബന്ധങ്ങൾ, ദുശ്ശീലങ്ങളിൽ നിന്നുള്ള മോചനം, ഭയത്തിൽ നിന്നുള്ള വിമുക്തി, സമ്പന്നത, തൊഴിൽ മേഖലയിലെ അംഗീകാരം, ഉയർച്ച എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത തലങ്ങളിലും ഉപബോധത്തിന്റെ ശക്തികളിലൂടെ വിജയം വരിക്കാൻ മർഫിയുടെ ഉപദേശങ്ങൾ സഹായിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കട്ടെ. സെൽഫ് ഹെൽപ് പുസ്തകങ്ങൾക്കിടയിൽ അതിശ്രേഷ്ഠസ്ഥാനമുള്ള The Power of Your Subconscious Mind എന്ന ഗ്രന്ഥത്തിന്റെ മലയാളപരിഭാഷ.

Odayil Ninnu
Quick View
Add to Wishlist
Add to cartView cart

Odayil Ninnu

Original price was: ₹125.00.Current price is: ₹113.00.
കേശവദേവിന്റെ മനുഷ്യദർശത്തെ സമ്പൂർണമായി പ്രകാശിപ്പിക്കുന്ന കൃതിയാണ് ഓടയിൽ നിന്ന്. ഏറ്റവും ലളിതമെന്നു തോന്നിക്കുന്ന ഈ കഥയ്ക്ക് ദേവ് ചൈതന്യം പകർന്നു കൊടുത്തിരിക്കുന്നത് തന്റെ അനിതരസാധാരണമായ ത്യാജ്യഗ്രാഹ്യ വിവേചനബോധം മുഖേനയാണ്. ദേവിനെ എതിർക്കുന്നവർക്കു പോലും ഓടയിൽ നിന്നിലെ പപ്പുവിന്റെ വ്യക്തിത്വത്തെ അവഗണിക്കാനോ ഇകഴ്ത്തിക്കാണിക്കാനോ സാധ്യമല്ല. കേരളത്തിലെ അദ്ധ്വാനിക്കുന്ന വർഗത്തിന്റെ ജാഗ്രത്തായ ആത്മാഭിമാനത്തിന്റെ പ്രതിബിംബമായി പപ്പു തലയുയർത്തി നില്ക്കുന്നു.

-7%
Verumkovil
Quick View
Add to Wishlist
Add to cartView cart

Verumkovil

Original price was: ₹95.00.Current price is: ₹89.00.
ജ്ഞാനപീഠ അവാർഡ് ജേതാവ് വി എസ് ഖാണേഡക്കറുടെ ശ്രദ്ധേയമായ നോവൽ മലയാളത്തിൽ. വിവർത്തനം നിർവഹിച്ചത് വിദ്വാൻ പി ആർ വാര്യർ.

Thakshankunnu Swaroopam
Quick View
Add to Wishlist
Add to cartView cart

Thakshankunnu Swaroopam

Original price was: ₹700.00.Current price is: ₹599.00.
ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകം തൊട്ടുള്ള വടക്കേ മലബാറിലെ തക്ഷൻകുന്ന് എന്ന ഗ്രാമത്തിന്റെ ഇതിഹാസകഥ. ഏതാണ്ടൊരു നൂറ്റാണ്ടുകാലത്തെ പരിണാമദശകളിലൂടെ തക്ഷന്‍കുന്ന് ഗ്രാമത്തില്‍ ജീവിക്കുന്ന പല മനുഷ്യരുടെ ജീവിതഗതിയിലൂടെ ആ പ്രദേശത്തിന് ഒരു മനുഷ്യമുഖവും വ്യക്തിത്വവും നല്‍കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു. മലബാറിലെ ഒരു നാട്ടിന്‍പുറത്തിന്‍റെ കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ചിത്രം ദീപ്തിമത്തായി ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു. പൊറ്റെക്കാട്ടിനും തകഴിക്കും ഉറൂബിനും ബഷീറിനും എം.ടി.ക്കുംശേഷം പൂര്‍ണ്ണമായും കേരളീയപരിസരത്തു നിന്നുകൊണ്ട് എഴുതപ്പെട്ട മലയാളത്തിലെ ശ്രദ്ധേയമായ നോവല്‍. 2016-ലെ വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വൈക്കം ചന്ദ്രശേഖരന്‍നായര്‍ പുരസ്കാരം, ബഷീര്‍ പുരസ്കാരം, ചെറുകാട് അവാര്‍ഡ്, ഹബീബ് വലപ്പാട് അവാര്‍ഡ്, കഥാരംഗം അവാര്‍ഡ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, അബുദാബി മലയാളിസമാജം അവാര്‍ഡ്, പി. കുഞ്ഞിരാമന്‍നായര്‍ അവാര്‍ഡ്, ബാല്യകാലസഖി പുരസ്കാരം, വിദ്യാവിഭൂഷണ്‍ പുരസ്കാരം എന്നിവ ലഭിച്ച കൃതി.

Oru Kappalppaadakale
Quick View
Add to Wishlist
Add to cartView cart

Oru Kappalppaadakale

Original price was: ₹120.00.Current price is: ₹108.00.
"ചുരുങ്ങിയ വൃത്തത്തിലോ വലിയ ലോകത്തോ ഒക്കെ നിരന്തരം യാത്ര ചെയ്യാൻ വിധിക്കപ്പെട്ട ആളാണ് മനുഷ്യൻ. ക്യാപ്റ്റൻ ഗോവിന്ദന്റേത്, സമുദ്രങ്ങളുടെയും തുറമുഖങ്ങളുടെയും തീരദേശനഗരങ്ങളുടെയും വലിയ ലോകമാണ്. അത്തരം യാത്രകൾ ചെയ്ത മനുഷ്യർ വേറെയും ഉണ്ട്. എന്നാൽ, അയാൾ ഒരു എഴുത്തുകാരനായിരിക്കുക, എഴുത്തിലെ മികവ് കൂട്ടിച്ചേർത്ത് അയാൾ നമുക്കായി അനുഭവങ്ങൾ എഴുതുക എന്നതൊക്കെ അപൂർവമാണ്. അതിന്റെ സവിശേഷാനുഭവം ഈ പുസ്തകം നമുക്ക് തരും, ഉറപ്പ്." - എസ് ഹരീഷ്

Illustrated Classics
Quick View
Add to Wishlist
Add to cartView cart

Illustrated Classics – 10 World Classics as Malayalam Comics

Original price was: ₹1,500.00.Current price is: ₹1,275.00.
പത്ത് ലോക ക്ലാസിക് കൃതികൾ ചിത്രകഥാരൂപത്തിൽ.

Hasthakshara Sasthram
Quick View
Add to Wishlist
Add to cartView cart

Hasthakshara Sasthram

85.00
കൈപ്പടയിൽ ഒളിഞ്ഞിരിക്കുന്ന ഒരളുടെ വ്യക്തിത്വവിശേഷങ്ങൾ കണ്ടെത്തുന്ന നിഗൂഢശാസ്ത്രം.

Devatha
Quick View
Add to Wishlist
Add to cartView cart
Devatha
Quick View
Add to Wishlist

Devatha

60.00
Add to cartView cart
-10%
Thenilethuvolam
Quick View
Add to Wishlist
Add to cartView cart

Thenilethuvolam

Original price was: ₹220.00.Current price is: ₹199.00.
ജീവിതം അന്യഥാ, പരുഷവും കലുഷവുമാണ് എന്ന് വിലയിരുത്തപ്പെടുന്ന കാലത്തോട്, ലളിത സൗന്ദര്യാത്മകതയുടെയും ആഗ്രഹപരിമിതികളുടെയും ആഗ്രഹപരിമിതികളുടെയും ശാന്തസ്ഥായിയിൽ വർത്തിച്ചുകൊണ്ട് ജീവിതത്തിന്റെ ആർദ്രതയും തെളിച്ചവും കണ്ടെടുക്കാനുള്ള ശ്രമം. ഒരുപക്ഷേ, ശ്രമം പോലുമല്ല. നൈസർഗികമായ ഇച്ഛ. - കെ. ബി. പ്രസന്നകുമാർ.

Aswaroodante Varavu
Quick View
Add to Wishlist
Add to cartView cart

Aswaroodante Varavu

Original price was: ₹230.00.Current price is: ₹207.00.
‘സങ്കീർത്തന’ത്തിനു ശേഷം പെരുമ്പടവത്തിന്റെ മറ്റൊരു ക്ലാസിക്. ലോകം കീഴടക്കിയ മഹാനായ അലക്സാണ്ടറുടെ അന്ത്യനിമിഷങ്ങളിലൂടെയുള്ള യാത്ര. കീഴടക്കിയ സാമ്രാജ്യങ്ങളും വെട്ടിപ്പിടിച്ച സൗഭാഗ്യങ്ങളും എത്രമേൽ നശ്വരവും നിസ്സാരവുമെന്ന് ചക്രവർത്തി തിരിച്ചറിയുന്നു.

-20%
The Mettilda Muder Case
Quick View
Add to Wishlist
Add to cartView cart

The Mettilda Murder Case

Original price was: ₹210.00.Current price is: ₹169.00.
ദുരൂഹമായ സാഹചര്യങ്ങളിൽ അരങ്ങേറുന്ന അരുംകൊലകളുടെ പൊരുളും പിന്നാമ്പുറവും തേടിയുള്ള ഡോ മുരളീകൃഷ്ണ എന്ന ക്രിമിനോളജിസ്റ്റിന്റെ സഞ്ചാരം. സമർഥമായ നിരീക്ഷണങ്ങളിലൂടെ കുറ്റവാളിയിലേക്കെത്തുന്ന അപസർപ്പകതന്ത്രം. അബ്ദുൽ നിസാർ എം എഴുതിയ ഉദ്വേഗജനകമായ മൂന്ന് കുറ്റാന്വേഷണകഥകൾ- ദ മെറ്റിൽഡ മർഡർ കേസ്, ദ വീക്കെന്റ് മർഡർ, സൈൻസ് ഓഫ് മർഡർ.

Parineeta
Quick View
Add to Wishlist
Add to cartView cart

Parineeta

80.00
1914-ൽ ശരത് ചന്ദ്ര ചതോപാധ്യായ എഴുതിയ ബംഗാളി ഭാഷാ നോവൽ മലയാളത്തിൽ. വിവർത്തനം നിർവഹിച്ചത് കാരൂർ നാരായണൻ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബംഗാൾ നവോത്ഥാന കാലഘട്ടത്തിലാണ് പരിണീതയുടെ കഥ നടക്കുന്നത്. ഒരു തീവ്രമായ പ്രണയകഥ.

Punnapra Vayalar Apriya Sathyangal
Quick View
Add to Wishlist
Add to cartView cart

Punnapra Vayalar Apriya Sathyangal

Original price was: ₹270.00.Current price is: ₹216.00.
രവിവർമ്മ തമ്പുരാൻ നടത്തിയിട്ടുള്ള സാഹസികമായ ഒരു സത്യാന്വേഷണത്തിന്റെ ഫലമാണ് ഈ ഗ്രന്ഥം. അദ്ദേഹം പഴയകാല സമരഭൂമിയിലൂടെ സഞ്ചരിച്ച് ധാരാളം തെളിവുകൾ ദൃക് സാക്ഷികളിൽ നിന്നും മറ്റും ശേഖരിച്ച് വസ്തുതകൾ മനസ്സിലാക്കി പുന്നപ്ര വയലാർ സമരങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ബോധ്യം വന്ന കാര്യങ്ങൾ രേഖപ്പെടുത്തുന്നതിൽ സത്യസന്ധത പുലർത്തിയിട്ടുള്ളതായി തോന്നുന്നു. കെ.എൻ. എ ഖാദർ, അവതാരികയിൽ.

Thokkukal Thee Thuppiya Nalukal
Quick View
Add to Wishlist
Add to cartView cart

Thokkukal Thee Thuppiya Nalukal

Original price was: ₹180.00.Current price is: ₹144.00.
തോക്കുകൾ തീ തുപ്പിയ നാളുകള്‍,  കൊച്ചി തുറമുഖത്തൊഴിലാളികള്‍ നടത്തിയ ധീരോജ്വല സമരത്തിന്റെയും ചെറുത്തുനില്പിന്റെയും ചരിത്രം. എഴുതിയത് ഡോ. ധർമരാജ് അടാട്ട്.

Cancer Njangalkk Anugrahamayi
Quick View
Add to Wishlist
Add to cartView cart

Cancer Njangalkk Anugrahamayi

Original price was: ₹450.00.Current price is: ₹405.00.
സാധാരണക്കാരിയായ ഒരു സ്ത്രീ, അവർ നേരിടേണ്ടി വന്ന സഹനങ്ങളെ ആത്മീയ- ഭൗതിക വളർച്ചയ്ക്കു ഹേതുവാക്കി, അതു വഴി ആർജിച്ച ആന്തരികസമാധാനം മറ്റുള്ളവരിലേക്കു പ്രസരിപ്പിക്കാൻ ശ്രമിച്ചു ശാന്തയായി നിത്യതയിലേക്കു കടന്നുപോയതിന്റെ വിവരണമാണ് ഇതിലുള്ളത്. ഡോ ലൂസി മാത്യു എന്ന ആ ധീര വനിത, അവരുടെ ഭർത്താവ് ജോയി തോമസ്, രണ്ടു മക്കൾ, അവരുടെ ചെറുത്തുനിൽപ്പിന്റെ, പോരാട്ടത്തിന്റെ, സഹനത്തിന്റെ, സ്നേഹക്കൂട്ടായ്മയുടെ ആകെത്തുകയാണ് ഈ പുസ്തകം.

Kathasarithsagaram
Quick View
Add to Wishlist
Add to cartView cart

Kathasarithsagaram

Original price was: ₹620.00.Current price is: ₹499.00.
പതിനൊന്നാം നൂറ്റാണ്ടിൽ കാഷ്മീരിൽ ജീവിച്ചിരുന്ന പ്രതിഭാധനനായ സോമദേവഭട്ടന്റെ അനശ്വരകൃതിയാണ് കഥാസരിത് സാഗരം. സംസ്കൃതത്തിലെ സുപ്രശസ്തമായ കഥാസമ്പത്താണ് അതുൾക്കൊള്ളുന്നത്. ഭാരതത്തിന്റെ മഹനീയമായ കഥാപൈതൃകത്തിന്റെ അടിസ്ഥാനഗ്രന്ഥം. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ വായിച്ചാസ്വദിക്കാവുന്ന ഈ ക്ലാസ്സിക് കൃതിയുടെ പുനരാഖ്യാനം നിർവഹിച്ചത് ഇ. എ. കരുണാകരൻ നായർ.

German Dinangal
Quick View
Add to Wishlist
Add to cartView cart

German Dinangal

Original price was: ₹290.00.Current price is: ₹232.00.
വസന്തം കഴിയുകയും വേനലാഘോഷങ്ങള്‍ക്കായി മനുഷ്യര്‍ കൊഴിഞ്ഞ പൂവുകള്‍ വീണുകിടക്കുന്ന മൈതാനങ്ങളില്‍ ഒത്തുചേരുകയും ചെയ്യുമ്പോള്‍ അശോകന്‍ ചരുവില്‍ എന്ന കഥാകാരന്‍ നമുക്കായി യാത്രയുടെ ഓര്‍മകള്‍ ഒപ്പിയെടുക്കുകയാണ്. അലസഗമനമല്ല, ചരിത്രത്തിന്റെയും വര്‍ത്തമാനത്തിന്റെയും കാല്‍മുദ്രകളില്‍ സ്വന്തം പാദമൂന്നി നടന്ന ഒരു യാത്രികന്റെ അസാധാരണമായ യാത്രാക്കുറിപ്പുകളാണീ പുസ്തകം.

Hindu Chemistry
Quick View
Add to Wishlist
Add to cartView cart

Hindu Chemistry

Original price was: ₹400.00.Current price is: ₹320.00.
ഭാരതത്തിന്‍റെ അനര്‍ഘമായ വൈജ്ഞാനികപൈതൃകത്തിന്‍റെ വിസ്മൃതിയിലാര്‍ന്ന ഏടുകളിലേക്ക് വെളിച്ചം വീശുന്ന കൃതി. ഇന്ത്യന്‍ രസതന്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന പ്രൊഫ. പി സി റേയുടെ ദീര്‍ഘകാല ഗവേഷണങ്ങളുടെ ഫലമായ ഈ കൃതി ശാസ്ത്രഗവേഷകര്‍ക്കും ചരിത്രപഠിതാക്കള്‍ക്കും എന്നു മാത്രമല്ല ഭാരതീയപൈതൃകത്തെ സ്നേഹിക്കുന്ന ഏതൊരാള്‍ക്കും സംതൃപ്തിയേകും.
  • പുരാതന ഭാരതത്തിന്‍റെ രസതന്ത്രപൈതൃകത്തിന്‍റെ മൂല്യം വെളിവാക്കുന്ന ക്ലാസ്സിക് രചന
  • ചരകന്‍റെയും സുശ്രുതന്‍റെയും ചക്രപാണിയുടെയും രസതന്ത്രവൈദ്യകാലഘട്ടത്തെക്കുറിച്ചുള്ള അപഗ്രഥനങ്ങള്‍
  • വേദങ്ങളിലെ രസായനപരമായ അറിവുകള്‍
  • ലോഹങ്ങള്‍, ലവണങ്ങള്‍, ക്ഷാരങ്ങള്‍, രസങ്ങള്‍ തുടങ്ങിയവയുടെ ശുദ്ധീകരണവും ഉല്‍പ്പാദനവും ഉപയോഗവും സംബന്ധിച്ച അറിവുകള്‍

    0
    Your Cart
    Your cart is emptyReturn to Shop
    ×