Kerala's No.1 Online Bookstore
Filter
-12%
Nirmitha Manushyan
Quick View
Add to Wishlist
Add to cartView cart

Nirmitha Manushyan 7.0

Original price was: ₹450.00.Current price is: ₹399.00.
ന്യൂയോർക്ക് നഗരത്തെ സംഭ്രമത്തിലാഴ്ത്തി പെൺകുട്ടികളും സ്ത്രീകളും പുരുഷബന്ധമില്ലാതെ ഗർഭിണികളാവുകയും ഗർഭഛിദ്രം നടത്തിയാൽ മരിച്ചു പോവുകയും ചെയ്യുന്നു. ഐ ഐ ടെക്നോളജിയിലൂടെ ഭീകരവാദികൾ ഉണ്ടാക്കിയെടുത്ത നിർമിതമനുഷ്യനാണ് ഇതിന് ഉത്തരവാദിയെന്ന് എഫ് ബി ഐ കണ്ടെത്തിയെങ്കിലും അത് എങ്ങനെ നേരിടണമെന്ന് അറിയാതെ അവർ കുഴങ്ങുന്നു. വായനക്കാരെ ത്രസിപ്പിക്കുന്ന ക്രൈം ത്രില്ലർ.

-10%
Museum
Quick View
Add to Wishlist
Add to cartView cart

Museum

Original price was: ₹110.00.Current price is: ₹99.00.
ചരിത്രം ചിലപ്പോഴെല്ലാം അതിന്റെ മരിച്ച കൺപോളകൾ വർത്തമാനത്തിലേക്കു തുറക്കാറുണ്ട് - ചിലർക്കു മാത്രം കാണാൻ വേണ്ടി, വർത്തമാനത്തിന്റെ ആസന്ന മരണവേളകളിലും ചിലപ്പോൾ അങ്ങനെ സംഭവിക്കാം - ചിലർക്കുമാത്രം ചരിത്രം അറിയാൻ വേണ്ടി. ഒരു മ്യൂസിയം കാവൽക്കാരൻ മൂർത്തിയുടെയും അയാളുടെ ഭാര്യയുടെയും അടഞ്ഞ ജീവിതവാതിൽക്കലെത്തുന്ന ഒരു പരിചയക്കാരനിലൂടെ മനുഷ്യാവസ്ഥയുടെ ആവർത്തിത ചരിത്രം മൂടൽമഞ്ഞിൽ ഒരു രക്തത്തുള്ളി കണക്കെ തണുത്ത സൂര്യനായി തെളിയുന്നു.

-15%
Kalarippayattu
Quick View
Add to Wishlist
Add to cartView cart

Kalarippayattu

Original price was: ₹290.00.Current price is: ₹249.00.
കളരിപ്പയറ്റിന്റെ ചരിത്രം, കളരിച്ചടങ്ങുകൾ, കളരിപ്പയറ്റിന്റെ സമ്പ്രദായങ്ങൾ, ആയോധനമുറകൾ, ഇന്ത്യയിലെ കായികാഭ്യാസ മുറകൾ എന്നിവയെക്കുറിച്ച് ആധികാരികമായ വിവരങ്ങളടങ്ങിയ മികച്ച റഫറൻസ് ഗ്രന്ഥം.

Roopanthareekaranam
Quick View
Add to Wishlist
Add to cartView cart

Roopanthareekaranam

Original price was: ₹120.00.Current price is: ₹108.00.
ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും നിരന്തരമായ പുതുവായനകൾക്കും പുനർവായനകൾക്കുമുള്ള അനന്തസാദ്ധ്യതകൾ ഒളിപ്പിക്കുന്ന കാഫ്ക്‌കയുടെ മാസ്റ്റർപീസ് കൃതി.

-20%
Kerala Charithram: Apriya Nireekshanangal

Original price was: ₹240.00.Current price is: ₹192.00.
നാണയങ്ങൾ നിർദേശിക്കുന്ന കേരളചരിത്രം, പട്ടണം ഉൽഖനനത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും, ബുദ്ധജൈനമതങ്ങൾ കേരളത്തിൽ, കേരളത്തിലെ നാഗാരാധന, ഈഴവ ഡി എൻ എയുടെ ഇഴകൾ, സ്വാതിതിരുനാളിന്റെ കാലം തുടങ്ങി ഒരേകാലം പ്രാക്തനവും കാലികവുമായ ചരിത്രാന്വേഷണങ്ങളെ ഭദ്രമായ വാദമുഖങ്ങൾ കൊണ്ടും തീക്ഷ്ണമായ ഇടപെടലുകൾ കൊണ്ടും ശ്രദ്ധേയമാക്കുന്ന പുസ്തകം.

Holistic Medicine: Ekalokam Ekarogyam
Quick View
Add to Wishlist
Add to cartView cart

Holistic Medicine: Ekalokam Ekarogyam

Original price was: ₹290.00.Current price is: ₹232.00.
'ഏകലോകം ഏക ആരോഗ്യം' എന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനത്തെ മുൻനിർത്തി വിവിധ ചികിത്സാപദ്ധതികളെ പരിചയപ്പെടുത്തുകയും ഏതു രോഗത്തിന് ഏതു ചികിത്സയാകും അഭികാമ്യമെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഗ്രന്ഥം. ഹോളിസ്റ്റിക് മെഡിസിൻ എന്ന ആശയത്തെ വിപുലമായ നിലയിൽ പരിചയപ്പെടുത്തുന്ന കൃതി.

System Out Complete
Quick View
Add to Wishlist
Add to cartView cart

System Out Complete

Original price was: ₹290.00.Current price is: ₹261.00.
ഏത് ഏമാൻമാരോടും ചോദ്യങ്ങൾ ചോദിക്കാനും മറുപടി ആവശ്യപ്പെടാനും നീതി ഉറപ്പാക്കാനും സാധാരണ പൗരന് അധികാരം ഉറപ്പാക്കുന്നതാണ് വിവരാവകാശ നിയമം(RTI). ഇവിടെയും പഴുതുകൾ ഉപയോഗിച്ചു രക്ഷപ്പെടുന്ന ഉദ്യോഗസ്ഥപ്രഭുക്കളുണ്ട്. ഇനി അതു നടക്കില്ല. സിസ്റ്റത്തിനുള്ളിൽ പ്രവർത്തിച്ച് അതിനുള്ളിലെ കളികൾ മനസ്സിലാക്കിയ ഒരു ഉദ്യോഗസ്ഥന്റെ അനുഭവപാഠങ്ങൾ. അപേക്ഷ തയാറാക്കുന്ന വിധം. ചോദ്യങ്ങൾ ഉന്നയിക്കേണ്ട വിധം വിവരാവകാശ കമ്മിഷനിൽ പരാതി സമർപ്പിക്കേണ്ട രൂപരേഖ. അപേക്ഷയ്ക്കു മറുപടി വൈകിയാൽ, നിരസിച്ചാൽ, വിവരം ലഭ്യമല്ല എന്ന പ്രതികരണം ലഭിച്ചാൽ എന്തുചെയ്യണം? വിവരാവകാശനിയമം ആരും നൂലിൽ കെട്ടിയിറക്കിയതല്ല. ദാനം നൽകിയതുമല്ല. സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിൽ നിന്നുയർന്നുവന്ന പോരാട്ടങ്ങളുടെ അനന്തരഫലമാണ്. തിരുവായ്ക്ക് എതിർവായുണ്ടെന്ന് അധികാരകേന്ദ്രങ്ങളെ ബോധ്യപ്പെടുത്തിയ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഈ മഹാവകാശം എങ്ങനെ ബുദ്ധിപൂർവം വിനിയോഗിക്കണമെന്ന് പ്രശാന്ത് നായർ ഐ എ എസ് ലളിതമായി വിവരിക്കുന്നു.

The Millionaire Fastlane - Malayalam
Quick View
Add to Wishlist
Add to cartView cart

The Millionaire Fastlane – Malayalam

Original price was: ₹599.00.Current price is: ₹510.00.
സമ്പത്തിലേക്കുള്ള രഹസ്യങ്ങൾ തുറന്ന് ജീവിതകാലം മുഴുവൻ സമ്പന്നമായി ജീവിക്കാൻ എം ജെ ഡിമാർക്കോ നൽകുന്ന നിർദേശങ്ങൾ. ദ മില്യനെയർ ഫാസ്റ്റ്ലെയ്ൻ എന്ന അന്താരാഷ്ട്ര ബെസ്റ്റ് സെല്ലർ മലയാളത്തിൽ. നിങ്ങളെ വാർധക്യത്തിൽ മാത്രം സമ്പത്തിലേക്ക് നയിക്കുന്ന സാധാരണത്വത്തിലേക്കുള്ള ആജീവാനന്ത വരിസംഖ്യ ആഗ്രഹിക്കാത്തവർക്ക് ഒരു ബദലുണ്ട്. അസാധാരണമായ സമ്പത്തിലേക്കുള്ള ഒരു അതിവേഗപാത. മറ്റേതു പാതകളേക്കാളും വേഗത്തിൽ ഇതു സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴി തെളിക്കും.

Mikkavarum Aarumayum Engane Pravarthikkam

Original price was: ₹299.00.Current price is: ₹255.00.
സാധ്യമായ ഏറ്റവും മികച്ച ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സഹായിക്കുന്ന പുസ്തകം. ആരുമായും ഒരുമിച്ച് പ്രവർത്തിക്കാൻ സഹായിക്കുന്ന മൈക്കിൾ ബംഗേ സ്റ്റാനിയറുടെ ഈ പുസ്തകം ബന്ധങ്ങളെയും ഔദ്യോഗിക ജീവിതങ്ങളെയും സ്ഥാപനങ്ങളെയും രക്ഷിക്കും.

Apoorva Vaidyanmar
Quick View
Add to Wishlist
Add to cartView cart

Apoorva Vaidyanmar

Original price was: ₹190.00.Current price is: ₹171.00.
ആരോഗ്യമേഖലയിൽ ഇന്നു നാം നേടിയ മുന്നേറ്റത്തിനു പാതയൊരുക്കിയ പ്രതിഭാധനരായ മലയാളി ഡോക്‌ടർമാരുടെ ജീവിത കഥകൾ. ഇതിലെ അനുഭവങ്ങൾ ഇന്നത്തെ വൈദ്യവിദ്യാർഥികൾക്ക് അവിശ്വസനീയമായി തോന്നിയേക്കാം. രോഗനിർണയത്തിനുള്ള സാങ്കേതിക മുന്നേറ്റങ്ങൾ ശൈശവാവസ്‌ഥയിലായിരുന്ന കാലത്ത് രോഗികളുടെ മനസ്സുതൊട്ട് രോഗം തിരിച്ചറിഞ്ഞ അപൂർവ വൈദ്യന്മാരെ ഓർത്തെടുക്കുകയാണ് വിഖ്യാത ന്യൂറോളജിസ്‌റ്റും എഴുത്തുകാരനുമായ ഡോ. കെ. രാജശേഖരൻ നായർ.

Out of Stock
Ithanente Jeevitham
Quick View
Add to Wishlist
Add to cartView cart

Ithanente Jeevitham

Original price was: ₹290.00.Current price is: ₹232.00.
കേരളം ഏറ്റവും ചര്‍ച്ച ചെയ്ത രാഷ്ട്രീയജീവിതങ്ങളിലൊന്നാണ് ഇ.പി. ജയരാജന്റേത്. കെ.എസ്.എഫ്. എന്ന വിദ്യാര്‍ത്ഥി സംഘടനയിലൂടെ ആരംഭിച്ച രാഷ്ട്രീയജീവിതം, അടിയന്തരാവസ്ഥയുടെ ഭീതിദദിനങ്ങളെ പ്രതിരോധിച്ച യൗവനം, പക്വതയും പാകതയും നിലനിര്‍ത്തിയ രാഷ്ട്രീയസംഘാടനം. ഇതിനിടയില്‍ ഡി.വൈ.എഫ്.ഐയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റ്, സി.പി.ഐ.എമ്മിന്റെ കണ്ണൂര്‍ ജില്ലാസെക്രട്ടറി, പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗം, സംസ്ഥാനമന്ത്രി. രാഷ്ട്രീയ എതിരാളികളുടെ കടുത്ത ആക്രമണമാണ് ഇ.പി. ജയരാജന്‍ നേരിട്ടതും തരണംചെയ്തതും. ജീവിതവും മരണവും നേര്‍ക്കുനേര്‍ നിന്ന് വടംവലിച്ച സന്ദര്‍ഭങ്ങള്‍, ജീവനെടുക്കാന്‍ വന്ന്, ശരീരത്തിന്റെ ഭാഗം തന്നെയായി മാറിയ വെടിയുണ്ട, ഉന്നം തെറ്റിപ്പോയ ബോംബുകള്‍, ജീവിതം തിരികെക്കിട്ടിയ നാളുകള്‍. തിരിഞ്ഞുനോക്കുമ്പോള്‍ ഒരു മിസ്റ്ററി ത്രില്ലറായോ മിത്തായോ മാത്രം കണ്ടെടുക്കാവുന്ന കഥകളുടെ സഞ്ചയമാണ് ഇ.പി. ജയരാജന്റെ ജീവിതം. ഇതാണെന്റെ ജീവിതം ആ ആത്മകഥനത്തിന്റെ പേരാകുന്നു. കേരളരാഷ്ട്രീയത്തിലെ സമരതീക്ഷ്ണമായ ഒരു കാലത്തെ അടയാളപ്പെടുത്തുന്ന ആത്മകഥ.

-18%
UPSC Enna Kodumudi Keezhadakkam
Quick View
Add to Wishlist
Add to cartView cart

UPSC Enna Kodumudi Keezhadakkam

Original price was: ₹399.00.Current price is: ₹329.00.
നിരവധി വെല്ലുവിളികളുണ്ടായിരുന്നിട്ടും പ്രയാസമേറിയ മത്സരപരീക്ഷയെ കഠിനാധ്വാനത്തിലൂടെ തരണം ചെയ്ത ഐ. എ. എസ് ഉദ്യോഗസ്ഥരുടെ പ്രചോദനാത്മകമായ കഥകളാണ് യു പി എസ് സി എന്ന കൊടുമുടി കീഴടക്കാം : യുവ ഐ. എ. എസ് ഉദ്യോഗസ്ഥരുടെ പ്രചോദനാത്മകമായ കഥകൾ എന്ന പുസ്തകത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. സിക്കിമിൽ നിന്നുള്ള അന്ധയായ ഒരു പെൺകുട്ടിയും കേരളത്തിലെ സർക്കാർ ജീവനക്കാരിയായിരുന്ന ക്ളാർക്കും അടങ്ങിയ ഏഴ് യുവതീയുവാക്കളുടെ അതുല്യമായ കഥകൾ. ഇവരെ വിജയത്തിലേക്ക് നയിച്ച തന്ത്രങ്ങളും വിജയമന്ത്രങ്ങളുമാണ് ഈ പുസ്തകത്തിൽ ഉള്ളത്.

-17%
Sareeram: Manushyasareerathinte Oru Vazhikatti

Original price was: ₹599.00.Current price is: ₹499.00.
ബിൽ ബ്രൈസന്റെ ദി ബോഡി: എ ഗൈഡ് ഫോർ ഒക്യുപന്റ്സ് എന്ന പ്രശസ്ത പുസ്തകം മലയാളത്തിൽ. ഒരു ചെറിയ ആമുഖത്തിനുശേഷം, പുസ്തകം നിരവധി അധ്യായങ്ങളായി തിരിച്ചിരിക്കുന്നു, അവയിൽ ഓരോന്നും ശരീരത്തിന്റെ ഒരു പ്രത്യേക ഭാഗത്തെ വിവരിക്കുന്നു അല്ലെങ്കിൽ രോഗങ്ങളെക്കുറിച്ചുള്ള രണ്ട് അധ്യായങ്ങളിലെന്നപോലെ, ശരീരം അഭിമുഖീകരിക്കാൻ സാധ്യതയുള്ള പ്രശ്നങ്ങളെ വിവരിക്കുന്നു. ഓരോ അധ്യായത്തിലും, ബ്രൈസൺ പ്രസക്തമായ ജൈവവ്യവസ്ഥയുടെ പ്രവർത്തനത്തെക്കുറിച്ച് വിവരിക്കുന്നു, നിലവിലെ ധാരണയിലേക്ക് നയിച്ച ശാസ്ത്രീയ സംഭവവികാസങ്ങളുടെ ചരിത്രത്തിന് ഊന്നൽ നൽകുന്നു.  നർമം കലർത്തിയുള്ള വിവരണം.

IIT Madras
Quick View
Add to Wishlist
Add to cartView cart

IIT Madras

Original price was: ₹350.00.Current price is: ₹315.00.
കുറ്റാന്വേഷണത്തെ ഒരു സങ്കേതമായി ഉപയോഗിച്ചുകൊണ്ട് എഴുത്തുരീതികളെ പുനർനിർവചിക്കുന്നു കെ. വി. മണികണ്ഠൻ. വായനയുടെ പ്രത്യേക ഘട്ടത്തിൽ അന്വേഷണം എന്ന ഘടകത്തെ നാം മറന്നുപോവുകയും നോവലിന്റെ സൗന്ദര്യാത്മകതയിൽ മുഴുകുകയും ചെയ്യും. ഏറെ വായനകൾക്കും പുനർവായനകൾക്കും സാധ്യതയുള്ള അത്യപൂർവ ജനുസ്സിൽപ്പെട്ട കുറ്റാന്വേഷണ നോവൽ.

Oru Chinthayude Sakthi
Quick View
Add to Wishlist
Add to cartView cart

Oru Chinthayude Sakthi

Original price was: ₹399.00.Current price is: ₹340.00.
ഒരേ സമയം ഒട്ടനവധി കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു മടുത്തോ? പതിനഞ്ച് മിനിറ്റ് ഒന്നും ചെയ്യാതെ ഇരിക്കാൻ ബുദ്ധിമുട്ടുണ്ടോ? എന്തു കൊണ്ട്, എപ്പോൾ, എന്തുചെയ്താൽ, പിന്നെ എന്നിങ്ങനെ ചോദ്യങ്ങൾ ചോദിക്കുന്ന ഒരു മനസ്സ് അലട്ടുന്നുണ്ടോ? എങ്കിൽ ഈ പുസ്തകം നിങ്ങൾക്കുള്ളതാണ്. പ്രശസ്ത ആത്മീയ അധ്യാപിക ബി. കെ. ശിവാനിയുടെ ശ്രദ്ധേയമായ പുസ്തകം മലയാളത്തിൽ. ഇതിൽ, സിസ്റ്റർ ശിവാനി ഓരോ ചിന്തയുടെയും സ്വാധീനം - നമ്മുടെ വികാരങ്ങൾ, മനോഭാവങ്ങൾ, പ്രവർത്തനങ്ങൾ, ശീലങ്ങൾ, വ്യക്തിത്വം എന്നിവയ്ക്ക് കാരണമാകുന്ന, നമ്മുടെ വിധിയെ സ്വാധീനിക്കുന്ന ഓരോ ''ഒരു'' ചിന്തയെയും കുറിച്ച് വാചാലമായി വിശദീകരിക്കുന്നു. ഈ പ്രക്രിയയിൽ, അവർ നമ്മെ സത്യത്തിലേക്ക് ഉണർത്തുന്നു: നമ്മൾ ചിന്തിക്കുന്നത് നമ്മൾ കൊണ്ടുവരുന്നതാണ്. വ്യക്തതയോടും അനുകമ്പയോടും കൂടി, ശക്തമായ കഥപറച്ചിലിലൂടെ, ഫലപ്രദമായ ചിന്തയുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിനുള്ള ലളിതമായ രീതികൾ. അങ്ങനെ നമുക്ക് ശാശ്വത സന്തോഷം, ആരോഗ്യം, ശക്തമായ ബന്ധങ്ങൾ, വിജയകരമായ ഒരു കരിയർ എന്നിവയുടെ താക്കോൽ നൽകുന്നു.

Aakasathile Manjum Bhoomiyile Thanuppum
Quick View
Add to Wishlist
Add to cartView cart

Aakasathile Manjum Bhoomiyile Thanuppum

Original price was: ₹180.00.Current price is: ₹162.00.
നിന്നെ നീയായിരിക്കുന്ന അവസ്ഥയിൽ സ്നേഹിക്കാൻ കഴിയുന്ന ഒരേയൊരാൾ ഈ ലോകത്തിലുണ്ടെന്ന അറിവ് നിനക്കേറെ ആശ്വാസം പകരും. മറ്റാരുമല്ല അവന്റെ പേരത്രേ ദൈവം. ആകാശത്തെയും ഭൂമിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചില സൗമ്യവിചാരങ്ങൾ.

Pularikal Pookkalil Ezhuthiyath
Quick View
Add to Wishlist
Add to cartView cart

Pularikal Pookkalil Ezhuthiyath

Original price was: ₹260.00.Current price is: ₹235.00.
ഏറെ ഹൃദയസ്പർശിയായ ജീവിതാനുഭവങ്ങളാണ് ഈ പുസ്തകത്തിൽ കുറിച്ചിരിക്കുന്നത്. ഒരു യാചകനെയും ഒരു കുട്ടിയെയും വഴിയരികിൽ ഇരിക്കുന്ന സന്യാസിയെയും ചിത്രശലഭത്തെയും എല്ലാം നമ്മുടെ വായനയിൽ കണ്ടുമുട്ടും. പൂക്കൾ പറയുന്ന കഥകൾ വെറും കെട്ടുകഥകൾ അല്ല; എല്ലാം ജീവിതഗന്ധിയാണ് : മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ.

Malumi
Quick View
Add to Wishlist
Add to cartView cart

Malumi

Original price was: ₹150.00.Current price is: ₹135.00.
സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ തെരഞ്ഞെടുത്ത പ്രഭാഷണങ്ങളുടെ സമാഹാരം.

Smiley
Quick View
Add to Wishlist
Add to cartView cart
Smiley
Quick View
Add to Wishlist

Smiley

100.00
Add to cartView cart
-20%
Bolivian Diary
Quick View
Add to Wishlist
Add to cartView cart

Bolivian Diary

Original price was: ₹350.00.Current price is: ₹280.00.
സാമ്രാജ്യത്വ ചൂഷണത്തില്‍നിന്ന് ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡം സമ്പൂര്‍ണമായും മോചിതമാകുംവരെ താനൊരു പോരാളിയായി തുടരുമെന്നു നിശ്ചയിച്ചുറപ്പിച്ച അനശ്വരനായ ചെയുടെ ഓർമകള്‍ ലോകത്തെമ്പാടുമുള്ള മനുഷ്യവിമോചന പോരാട്ടങ്ങള്‍ക്ക് ഇന്നും കരുത്തു പകരുന്നു. അസാധാരണ വ്യക്തിത്വമായിരുന്നു ചെയുടേത്. വിപ്ലവം വിജയം കൈവരിച്ച ക്യൂബയില്‍ ഭരണയന്ത്രം തിരിക്കലല്ല താന്‍ ചെയ്യേണ്ടത് എന്ന് തിരിച്ചറിഞ്ഞ ചെ ബൊളീവിയന്‍ കാടുകളിലെ ഗറില്ലാ പോരാളികള്‍ക്കൊപ്പം സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളില്‍ മുഴുകി. യാങ്കി കൂലിപ്പട്ടാളങ്ങളാല്‍ വലയം ചെയ്യപ്പെട്ടപ്പോഴും, പോരാട്ടങ്ങളുടെ പിരിമുറുക്കവും ചൂടും ചൂഴ്ന്നു നിന്നപ്പോഴും ഓരോ ദിവസത്തെയും അനുഭവങ്ങള്‍ ചെ മുടങ്ങാതെ കുറിച്ചുവെച്ചിരുന്നു. ആ ഡയറികുറിപ്പുകളാണ് വിഖ്യാതമായ ബൊളീവിയന്‍ ഡയറി.

    0
    Your Cart
    Your cart is emptyReturn to Shop
    ×