Kerala's No.1 Online Bookstore
Filter
-10%
Oru Neurologistinte Diary
Quick View
Add to Wishlist
Add to cartView cart

Oru Neurologistinte Diary

Original price was: ₹230.00.Current price is: ₹207.00.
പ്രശസ്ത ന്യൂറോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. കെ രാജശേഖരൻ നായർ വിസ്മയകരമായ ചികിത്സാനുഭവങ്ങൾ പങ്കു വയ്ക്കുന്നു - ഒരു ന്യൂറോളജിസ്റ്റിന്റെ ഡയറി. വൈദ്യശാസ്ത്രത്തിന് വിവരിക്കാനാകാത്ത അത്ഭുതങ്ങൾ സരസവും ലളിതവുമായി അദ്ദേഹം വിവരിക്കുന്നു. മനുഷ്യമസ്തിഷ്കത്തിന്റെ അറിയപ്പെടാത്ത രഹസ്യങ്ങളിലൂടെ ഒരു ഡോക്ടറുടെ സഞ്ചാരം.

-40%
Prathishedhikkunna Aathmavukal
Quick View
Add to Wishlist
Add to cartView cart

Prathishedhikkunna Aathmavukal – Old Edition

Original price was: ₹60.00.Current price is: ₹36.00.
ഖലീൽ ജിബ്രാന്റെ കലാപവും കരുണയും നിറഞ്ഞ ആത്മീയതയിലേക്കൊരു കിളിവാതിലായ ' പ്രതിഷേധിക്കുന്ന ആത്മാവുകൾ എന്ന കഥാസമാഹാരം എബ്രഹാമിന്റെ ആത്മാവു ചോർന്നു പോകാത്ത പരിഭാഷയിലൂടെ മലയാളത്തിൽ അവതരിപ്പിക്കാൻ എനിക്കു സന്തോഷമുണ്ട്. ഭക്തി- സൂഫി പാരമ്പര്യത്തിലൂടെ നാമനുഭവിച്ചറിഞ്ഞ കലാപോന്മുഖമായ ആദ്ധ്യാത്മികത ഇവിടെ അറേബ്യയുടെ സുഗന്ധം നിറഞ്ഞ വാക്കുകളിൽ പുനരവതരിക്കുന്നു : സച്ചിദാനന്ദൻ

-21%
The Story of Movie Title-O-Graphy
Quick View
Add to Wishlist
Add to cartView cart

The Story of Movie Title-O-Graphy

Original price was: ₹5,000.00.Current price is: ₹3,999.00.
ഒരു റഫറൻസ് ഗ്രന്ഥത്തിന്റെ ആഴവും ഒരു ചരിത്രപുസ്തകത്തിന്റെ വ്യാപ്തിയും ഒരു കോഫി റ്റേബിൾ ബുക്കിന്റെ ചന്തവുള്ള പുസ്തകം. സിനിമകളുടെ ടൈറ്റിലുകളാണ് പുസ്തകത്തിന്റെ വിഷയം. 90 വർഷത്തെ മലയാള സിനിമയുടെ ടൈറ്റിലുകൾക്ക് പ്രത്യേക ഊന്നൽ കൊടുത്തിട്ടുണ്ട്. എസ് എ നായരും പി എൻ മേനോനും ഭരതനും മുതൽ ഗായത്രി അശോകനും സാബു കൊളോണിയയും രചന രാംദാസും വരെയുള്ള പ്രതിഭാശാലികൾ ഡിസൈൻ ചെയ്ത സിനിമാ ടൈറ്റിലുകളുടെയും പരസ്യങ്ങളുടെയും ഒരു പടുകൂറ്റൻ ഗാലറി! ഓരോ പുറവും എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാമെന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത; കാലത്തിൽ തടഞ്ഞുനിൽക്കുന്നതുപോലെ നമ്മളങ്ങ് ഇരുന്നുപോകും. അതിവിശിഷ്ടമായ പുരാവസ്തുക്കൾ അടുക്കി നിരത്തിയിരിക്കുന്ന ഒരു മ്യൂസിയത്തിൽ കയറിയിറങ്ങിയ അനുഭൂതി തരുന്ന പുസ്തകം. മലയാളസിനിമയുടെ ചരിത്രത്തെ ഈ വിധം വരഞ്ഞിടുന്ന ഒരു പുസ്തകം ഇനിയുണ്ടാകില്ല.

-15%
Out of Stock
Adiyaravu
Quick View
Add to Wishlist
Add to cartView cart

Adiyaravu

Original price was: ₹500.00.Current price is: ₹425.00.
ശാരദയെയും അവളുടെ മകനെയും ഈ ഭൂമുഖത്തു നിന്നു തുടച്ചുനീക്കാൻ ഇത്രയേറെ സംഘർഷത്തിന്റെ ആവശ്യമില്ല. അത്രയ്ക്കൊന്നുമില്ല അവർ. ഇതു പോലെയൊരു ചെറുത്തുനിൽപ്പും പ്രത്യാക്രമണവും സ്വപ്നത്തിൽ പോലും കരുതിയില്ല. ഊതിയാൽ പറക്കുന്ന മണൽപൊടിയാണെന്നു വിചാരിച്ചു പോയി. വജ്രക്കല്ലാണിത്. കാഠിന്യമേറും മുറിച്ചു നീക്കുകയേ നിവൃത്തിയുള്ളൂ.

Ambilymol Thirodhanam
Quick View
Add to Wishlist
Add to cartView cart

Ambilymol Thirodhanam

Original price was: ₹150.00.Current price is: ₹129.00.
2003 വയനാട്. സന്ധ്യനേരം. വീടിനു പുറത്തു കളിക്കാനിറങ്ങിയ മൂന്നു വയസ്സുള്ള ഇരട്ടപ്പെൺകുട്ടികളിലൊരാൾ പൊടുന്നനേ അപ്രത്യക്ഷയാകുന്നു. അവശേഷിച്ച പെൺകുട്ടി 20 വർഷത്തിനുശേഷം പഠിച്ചു വക്കീലായി. തന്റെ സഹോദരിയെ പ്രൊഡ്യൂസ് ചെയ്യണമെന്ന് സ്റ്റേറ്റിനോടാവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുന്നു. ഈ കേസിൽ തിരുവനന്തപുരത്ത് ഒരാൾ പ്രതി ചേർക്കപ്പെടുന്നു. ഇയാളുടെ പങ്കിനെക്കുറിച്ച് സംശയമുള്ള പൊലീസ് ഇയാൾക്ക് ചില ആനുകൂല്യങ്ങൾ നൽകുന്നു: 'നീ പ്രതി മാത്രമല്ല, അന്വേഷകൻകൂടിയാണ്. തെളിയിച്ച് ഇതിൽനിന്ന് ഊരാം.' അങ്ങനെ നിവൃത്തികേടിൽ ഒരേസമയം അന്വേഷകനും പ്രതിയുമായി പൊലീസ് സംഘത്തിനൊപ്പം യാത്രയാകുന്ന പ്രഭ എന്ന സാധാരണക്കാരന്റെ കഥയാണിത്. ഒടുവിൽ പ്രതിയാരെന്ന് കണ്ടെത്തുമ്പോഴേക്ക് പ്രഭ ഞെട്ടിപ്പോകുന്നു. ഒരിക്കലും പ്രതിചേർത്ത് കേസ് തെളിയിക്കാൻ പറ്റാത്തൊരാൾ. കേസ് തെളിയിക്കാൻ പ്രഭയ്ക്ക് ആകുമോ? ഉദ്വേഗമുനയിൽ യാത്ര ചെയ്യുന്ന ഒരു നോവൽ മാത്രമല്ല ഇത്. നിസ്സഹായനായ ഒരു മനുഷ്യന്റെ ജീവിതാവസ്ഥകൂടിയാണ്. ജി.ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ രചന.

-18%
Chandrakanthakallu
Quick View
Add to Wishlist
Add to cartView cart

Chandrakanthakallu

Original price was: ₹240.00.Current price is: ₹199.00.
പത്തൊമ്പതാം നൂറ്റാണ്ടിൽ പുറത്തിറങ്ങിയ പ്രസിദ്ധമായ ഇംഗ്ലീഷ് കുറ്റാന്വേഷണനോവലായ ദ് മൂൺസ്റ്റോൺ മലയാളത്തിൽ.  ഇംഗ്ലീഷിലെ ആദ്യത്തെ കുറ്റാന്വേഷണനോവലായി കണക്കാക്കപ്പെടുന്ന ഇതിന്റെ രചയിതാവ് വിൽക്കി കോളിൻസാണ്. ഇന്ത്യയിലെ സോംനാഥ ക്ഷേത്രത്തിലെ ചന്ദ്രദേവന്റെ വിഗ്രഹത്തിൽ പതിപ്പിച്ചിരുന്ന ചന്ദ്രകാന്തക്കല്ല്. ദൈവിക പരിവേഷമുള്ള ആ കല്ല് തലമുറകളായി മൂന്നു ബ്രാഹ്മണരുടെ സംരക്ഷണയിലാണ്. അത് ഭാരതത്തിൽ നിന്നും ഒരു ബ്രിട്ടീഷ് ഓഫീസർ കടത്തിക്കൊണ്ടു പോകുന്നു. വർഷങ്ങൾക്കു ശേഷം ആ രത്നം ലണ്ടനിൽ നിന്നും കളവു പോകുന്നു. തുടർന്നുള്ള അന്വേഷണങ്ങൾ ഉദ്വേഗജനകമായ സംഭവപരമ്പരകൾക്കാണ് തുടക്കം കുറിക്കുന്നത്. ഇ എഫ് ഡോഡ്ഡിന്റെ സംഗ്രഹണം മലയാളത്തിലാക്കിയത് കവനമന്ദിരം പങ്കജാക്ഷൻ.

Ente Katha Ente Anungaludeyum
Quick View
Add to Wishlist
Add to cartView cart

Ente Katha Ente Anungaludeyum

Original price was: ₹480.00.Current price is: ₹409.00.
എഴുത്തുകാരിയായ ഇന്ദുമേനോൻ സ്വന്തം ജീവിതത്തിലെ ആണുങ്ങളെക്കുറിച്ച് ഹൃദയസ്പർശിയായ് എഴുതിയിരിക്കുന്നു.

-20%
Out of Stock
Snow Lotus
Quick View
Add to Wishlist
Add to cartView cart

Snow Lotus

Original price was: ₹350.00.Current price is: ₹280.00.
കോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റെയും തിളങ്ങുന്ന പാരമ്പര്യത്തില്‍ പട്ടാളക്കഥകള്‍ക്കിതാ പ്രകാശമാനമായ ഒരു പെണ്‍ഭാഷ്യം. ഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പർവതനിരകളിലൂടെ പർവതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില്‍ എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്‍ക്കുവേണ്ടിയുള്ള അന്വേഷണം. സമാന്തരമായി ശരീരത്തിന്റെയും ആത്മാവിന്റെയും അന്വേഷണങ്ങളുമുണ്ട്. കൊടുംശൈത്യത്തെ മഞ്ഞുപോലെ ഉരുക്കുന്ന പ്രണയമുണ്ട്. ബുദ്ധിസത്തിന്റെ സുഗന്ധവും ടിബറ്റന്‍ അഭയാര്‍ത്ഥിത്വത്തിന്റെ സങ്കടങ്ങളുമുണ്ട്. അനവധി അടരുകളില്‍ പടര്‍ന്നുകിടക്കുന്ന ആഖ്യാനം. ചരിത്രവും മിത്തുകളും അന്വേഷണവും കാത്തിരിപ്പും സാഹസികതയും മനുഷ്യബന്ധങ്ങളുടെ തീര്‍പ്പില്ലായ്മകളും ഒന്നുചേര്‍ന്ന് ഒരു പ്രവാഹമായി തീരുന്ന ഈ നോവല്‍ അസാധാരണമായ വായനാനുഭവമാണ്. -സക്കറിയ ഇന്ത്യന്‍ റെയിന്‍ബോയിലൂടെ ശ്രദ്ധേയയായ സോണിയാ ചെറിയാന്റെ ആദ്യ നോവല്‍.

Tapomayiyude Achan
Quick View
Add to Wishlist
Add to cartView cart

Tapomayiyude Achan

Original price was: ₹399.00.Current price is: ₹340.00.
ദശകങ്ങളായി അഭയാര്‍ത്ഥിപ്രവാഹങ്ങളുമായി ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന കൊല്‍ക്കത്ത എന്ന മഹാനഗരത്തിന്റെ പശ്ചാത്തലത്തിലാണ് 'തപോമയിയുടെ അച്ഛൻ' രചിക്കപ്പെട്ടിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ എല്ലാ മനുഷ്യരും അഭയാര്‍ത്ഥികളാണ്. വേരുകള്‍ ഉറപ്പിക്കാനായി അവര്‍ അലഞ്ഞു കൊണ്ടേയിരിക്കുന്നു. സ്‌നേഹത്തിനു വേണ്ടിയുള്ള മഹാപ്രയാണം. ജീവിതവ്യസനങ്ങളുടെ ദുരൂഹലിപികളുടെ വായനയാണ് ഇ സന്തോഷ് കുമാറിനെ വയലാർ അവാർഡിന് അർഹനാക്കിയ ഈ   നോവല്‍.

Pakshikalum Oru Manushyanum: Induchoodante Jeevitham

Original price was: ₹630.00.Current price is: ₹504.00.
ഇത് ഒരു പുസ്തകമല്ല. ഒരനുഭവമാണ്. പക്ഷിനിരീക്ഷണത്തിനായി ജീവിതം സമര്‍പ്പിച്ച പ്രൊഫ. കെ.കെ. നീലകണ്ഠന്‍ (ഇന്ദുചൂഡന്‍) എന്ന അത്ഭുതമനുഷ്യന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും മഹത്തായ സംഭാവനകളെയും അടുത്തറിയാന്‍ സഹായിക്കുന്ന അസാധാരണഗ്രന്ഥം. ‘കേരളത്തിലെ പക്ഷികള്‍’ എന്ന ക്ലാസിക് കൃതിയിലൂടെ കേരളസംസ്‌കാരത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച ഇന്ദുചൂഡന്‍ പ്രകൃതിസ്‌നേഹികളുടെ നിത്യപ്രചോദനമാണ്. അദ്ദേഹത്തിന്റെ പ്രിയശിഷ്യനായ ശ്രീ.സുരേഷ് ഇളമണ്‍ ആണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. അദ്ദേഹത്തോട് നമ്മള്‍ മാത്രമല്ല, വരുംതലമുറകളും കടപ്പെട്ടിരിക്കുന്നു. -ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇന്ദുചൂഡന്റെ ‘കേരളത്തിലെ പക്ഷികള്‍’ മലയാളത്തിലെ ഏറ്റവും മികച്ച പ്രകൃതിഗ്രന്ഥവും അതുല്യമായ ഗദ്യാനുഭവവുമാണ്. പക്ഷികളുടെ ലോകത്തെക്കുറിച്ചുള്ള തന്റെ ശാസ്ത്രപരവും അതീവരസകരങ്ങളുമായ നിരീക്ഷണങ്ങള്‍ അദ്ദേഹം രേഖപ്പെടുത്തിയത്, മലയാളഭാഷയുടെ സൗന്ദര്യങ്ങളിലേക്ക് പക്ഷികളെപ്പോലെതന്നെ ചിറകടിച്ചുയരുന്ന ഭാവനാധാരാളിത്തത്തോടും ഭാഷാവൈഭവത്തോടുമാണ്. അദ്ദേഹത്തിന്റെ ജീവിതത്തെയും പക്ഷിലോക പര്യവേക്ഷണങ്ങളെയും, ശിഷ്യനും പ്രസിദ്ധ പ്രകൃതിച്ഛായാഗ്രാഹകനുമായ സുരേഷ് ഇളമണ്‍, ഓര്‍മ്മകളും ചരിത്രരേഖകളും കോര്‍ത്തിണക്കി സമഗ്രമായും അത്യാകര്‍ഷകമായും ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നു. ധാരാളം ചിത്രങ്ങളോടെ മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഓര്‍മ്മപ്പുസ്തകം കേരളത്തിന്റെ സാംസ്‌കാരികചരിത്രത്തിനും മലയാളസാഹിത്യത്തിനും പ്രകൃതിപഠനമേഖലയ്ക്കും അമൂല്യമായ മുതല്‍ക്കൂട്ടാണ്. -സക്കറിയ

Shyāmayāmangal
Quick View
Add to Wishlist
Add to cartView cart

Shyamayamangal

Original price was: ₹620.00.Current price is: ₹558.00.
വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ഉപാസനാമൂര്‍ത്തികളുമായി ദേശം മുഴുവന്‍ അടക്കിവാഴുന്ന ഇളയിടത്തില്ലത്തെ തുപ്പന്‍ തിരുമേനി എന്ന മഹാമാന്ത്രികന്‍. വിഷയലമ്പടനായ തുപ്പന്‍റെ മുന്‍പില്‍ എരിഞ്ഞടങ്ങിയ സ്ത്രീകളുടെ തേങ്ങലുകള്‍ ഇളയക്കര ഗ്രാമത്തില്‍ അലയടിച്ചു. എതിരാളികളെ തച്ചുതകര്‍ത്തു മുന്നേറിയ തുപ്പനു മുന്‍പില്‍ ചെറുത്തുനില്ക്കാന്‍ ഒടുവില്‍ ഒരാള്‍ ഉയര്‍ന്നുവന്നു - വാസുക്കുട്ടന്‍. തന്‍റെ കുടുംബത്തെ മുച്ചൂടും നശിപ്പിച്ച തുപ്പനുമായി ഏറ്റുമുട്ടാന്‍ വാസുക്കുട്ടന്‍ തുനിഞ്ഞിറങ്ങിയതോടെ ദേശത്തിനു മുകളില്‍ ആസന്നമായ ദുരന്തത്തിന്‍റെ കാര്‍മേഘങ്ങള്‍ കുമിഞ്ഞുകൂടി. മലയാള മാന്ത്രികനോവല്‍ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ മാസ്റ്റര്‍പീസ് നോവല്‍ - ഏറ്റുമാനൂർ ശിവകുമാറിന്റെ ശ്യാമയാമങ്ങൾ.

Vallathoru Katha (Vol 3)
Quick View
Add to Wishlist
Out of stock
Out of stock

Vallathoru Katha (Vol 3)

Original price was: ₹360.00.Current price is: ₹306.00.
ഏഷ്യാനെറ്റ് ന്യൂസിലൂടെ മലയാളികൾക്ക് പ്രിയംകരമായി മാറിയ ബാബു രാമചന്ദ്രന്റെ 'വല്ലാത്തൊരു കഥ'യുടെ പുസ്തകരൂപത്തിന്റെ മൂന്നാം ഭാഗം. അവസാനിക്കാത്ത കൗതുകത്തോടെ കമ്പോടു കമ്പ് വായിക്കാനാവുന്ന വിചിത്രജീവിതങ്ങളും സംഭവങ്ങളുമാണ് ഈ കഥകളിൽ ഓരോന്നും. നല്ല വായനക്കാർക്ക് 'വല്ലാത്തൊരു കഥ' വിലമതിക്കാനാവാത്ത ഒരു അനുഭൂതിയായിരിക്കും സമ്മാനിക്കുക എന്നുറപ്പ്. മൂന്നാം ഭാഗത്തിലെ കഥകൾ - ഓപ്പൺഹെയ്മർ, യൂണിഫോം സിവിൽ കോഡ്, കിം ജോംഗ് ഉൻ, താജ് മഹൽ, ഐൻസ്റ്റീന്റെ പ്രപഞ്ചം, ഭഗത് സിംഗ്, യക്ഷി, ഡയാനയുടെ നിഗൂഢമരണം, വിഭജനത്തിന്റെ മുറിവുകൾ, അംബേദ്കർ, ഗോർബച്ചേവ്, ഓഷോ, ലൂസിഫർ, അരുണ ഷാൻബാഗ്, ചേർണോബിൽ

-14%
Out of Stock
Complete Pularvettam with Juniper
Quick View
Add to Wishlist
Add to cartView cart

Complete Pularvettam with Juniper (4 Books)

Original price was: ₹1,135.00.Current price is: ₹979.00.
  • ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരമാണ് മൂന്നു വാല്യങ്ങളിലുള്ള പുലർവെട്ടം
  • 'പുലർവെട്ട'ത്തിനൊപ്പം പ്രഭാതങ്ങളിൽ ചിരിയും ചിന്തയും പകർന്ന ലോകപ്രശസ്ത കാർട്ടൂണുകളുടെ സമാഹാരമാണ് ബ്രദർ ജൂണിപ്പർ.

Rathri 12-nu Sesham
Quick View
Add to Wishlist
Add to cartView cart

Rathri 12-nu Sesham

Original price was: ₹380.00.Current price is: ₹325.00.
രാത്രി പന്ത്രണ്ടിനു ശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴ തോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. വീടെത്തും മുമ്പേ അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെ നിന്നും കടന്നുകളഞ്ഞു. എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും അയാളുടെ സാന്നിദ്ധ്യം പിന്തുടരുന്നതു പോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ? റാം C/O ആനന്ദിയുടെ എഴുത്തുകാരൻ അഖിൽ. പി. ധർമ്മജന്റെ രാത്രി 12-നു ശേഷം എന്ന ഏറ്റവും പുതിയ ത്രില്ലർ നോവലിന്റെ വിതരണം ആരംഭിച്ചു.

V K N Panchathanthram
Quick View
Add to Wishlist
Out of stock
Out of stock

V K N Panchathanthram

Original price was: ₹220.00.Current price is: ₹179.00.
കഷായപ്രാതല്‍, കെ.പി.എസ്. നയതന്ത്രം, സര്‍ക്കാരിന്റെ ലീലകള്‍, വിലാസിനിയുടെ ഇന്ദ്രപ്രസ്ഥം, ഇന്ത്യന്‍ മെയ്ഡ് ഫോറിന്‍ ലിക്വര്‍, പത്രമാദ്ധ്യമ പലവ്യഞ്ജനം, ഷഷ്ടിപൂര്‍ത്തി നമ്പൂരിപ്പാട്, യുവാറെ ഖാദര്‍, ഫുട്പാത്തില്‍ കിട്ടാത്ത വി.കെ.എന്‍., പരിശുദ്ധ കോണ്യാക്ക്, വേഷംകെട്ടി വഴക്കുണ്ടാക്കല്‍, കല്ലുവഴിച്ചിട്ടയുടെ അലര്‍ച്ച, ശകടനും സര്‍ ചാത്തുവും, റമ്മാന്റെ പാര്‍ക്കറും മൂന്നാംവേളിയും. വി.കെ.എന്റെ ആത്മാംശം നിറഞ്ഞുനില്‍ക്കുന്ന ഈ കൃതിയില്‍ വി.കെ.എന്‍. എന്ന വ്യക്തിയുടെയും സാഹിത്യകാരന്റെയും ജീവിതത്തിലെ നർമപ്രധാനവും മർമപ്രധാനവുമായ സംഭവങ്ങളും അനുഭവങ്ങളും തന്ത്രങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും കടന്നുവരുന്നു. ഒപ്പം സാഹിത്യ-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികളും അവരോടു ബന്ധപ്പെട്ട, ചിരിയും ചിന്തയുമുണര്‍ത്തുന്ന അനുഭവമുഹൂര്‍ത്തങ്ങളും. വി.കെ.എന്റെ രസികന്‍ പഞ്ചതന്ത്രം.

Eeswara Vazhakkillallo
Quick View
Add to Wishlist
Add to cartView cart

Eeswara Vazhakkillallo

Original price was: ₹270.00.Current price is: ₹243.00.
"നാട്ടിന്‍പുറത്തു ജനിച്ചുവളര്‍ന്നവനാണു ഞാന്‍; സലിംകുമാറുമതെ. എങ്കിലും കാലത്തിനൊപ്പം അതിവേഗത്തിലോ അതിലേറെ ആഴത്തിലോ പല നഗരച്ചുഴികളിലേക്കു നാം പോകും. ശരിക്കു പറഞ്ഞാല്‍, പോയി. അതൊരു കുറ്റമൊന്നുമല്ല. അപ്പോഴും വേരുകളിലെ നനവുണങ്ങാതെ, ചില്ലകളുടെ വിരിവു വിടാതെയിരിക്കലാണു കാര്യം. നിസ്സംശയം പറയാനാവും, സലിംകുമാറിന്റെ ഓരോ വാക്കിലും ആ വേരുകളുടെ ഈര്‍പ്പവും കാതലുറപ്പുമുണ്ട്. അതു നമ്മെയും അധികമധികം ആര്‍ദ്രതയുള്ളവരാക്കും. നര്‍മമാണ് മേമ്പൊടിയെങ്കിലും നെഞ്ഞില്‍ കൈ ചേര്‍ത്താണ് സലിം ഓര്‍മകളോരോന്നും പങ്കു വയ്ക്കുന്നത്. കൂട്ടത്തില്‍ കണക്കില്ലാതെ ആത്മപരിഹാസവുമുണ്ട്. എത്ര സംസാരിച്ചാലും ബോറടിക്കാത്ത സലിമിന്റെ ഈ ഓര്‍മയെഴുത്തും അങ്ങനെ തന്നെ." - അവതാരികയില്‍ മമ്മൂട്ടി പ്രശസ്ത നടൻ സലിംകുമാർ സിനിമയും ജീവിതവും ചിരിയോടെ ഓർത്തെടുക്കുന്നു - ഈശ്വരാ വഴക്കില്ലല്ലോ.

Madhuvidhu Māyum Munpe
Quick View
Add to Wishlist
Add to cartView cart

Madhuvidhu Mayum Munpe

Original price was: ₹600.00.Current price is: ₹480.00.
ജീവിതത്തിലെ അതീവ ചാരുതയാര്‍ന്നതും സങ്കീര്‍ണവുമായ നിമിഷങ്ങളെ ഭാവസാന്ദ്രമായി അവതരിപ്പിക്കുന്ന മനോഹരമായ നോവല്‍. മലയാളിവായനക്കാര്‍ക്ക് എക്കാലവും നെഞ്ചിലേറ്റാന്‍ ഹൃദ്യമായ രചനകള്‍ സമ്മാനിച്ചിട്ടുള്ള കെ കെ സുധാകരന്‍ എന്ന പ്രതിഭയുടെ മാറ്റ് തെളിയിക്കുന്ന കൃതി. ഓരോ താളിലും ഒളിച്ചിരിക്കുന്ന കാന്തികത വായനക്കാരുടെ മനസ്സിനെ ഈ നോവലിന്‍റെ ഉള്ളാഴങ്ങളിലേക്ക് വലിച്ചടുപ്പിക്കുന്നു.

Vallathoru Katha (Vol 2)
Quick View
Add to Wishlist
Out of stock
Out of stock

Vallathoru Katha (Vol 2)

Original price was: ₹350.00.Current price is: ₹299.00.
ഏഷ്യാനെറ്റ് ന്യൂസിലൂടെ മലയാളികൾക്ക് പ്രിയംകരമായി മാറിയ ബാബു രാമചന്ദ്രന്റെ 'വല്ലാത്തൊരു കഥ'യുടെ പുസ്തകരൂപത്തിന്റെ രണ്ടാം ഭാഗം. അവസാനിക്കാത്ത കൗതുകത്തോടെ കമ്പോടു കമ്പ് വായിക്കാനാവുന്ന വിചിത്രജീവിതങ്ങളും സംഭവങ്ങളുമാണ് ഈ കഥകളിൽ ഓരോന്നും. നല്ല വായനക്കാർക്ക് 'വല്ലാത്തൊരു കഥ' വിലമതിക്കാനാവാത്ത ഒരു അനുഭൂതിയായിരിക്കും സമ്മാനിക്കുക എന്നുറപ്പ്. രണ്ടാം ഭാഗത്തിലെ കഥകൾ - വീരപ്പൻ, എം എൻ റോയ്, ദാവൂദ് ഇബ്രാഹിം, എലോൺ മസ്ക്, വേലുപ്പിള്ള പ്രഭാകരൻ, സദ്ദാം ഹുസൈൻ, ഈച്ചരവാര്യർ, ജോസഫ് സ്റ്റാലിൻ, ജയലളിത, ജവാഹർലാൽ നെഹ്‍റു, ഇന്ദിരാ ഗാന്ധി, ഡിയേഗോ മറഡോണ, മലബാർ കലാപം, നക്സലിസം മുതൽ മാവോയിസം വരെ.

Vallathoru Katha (Vol 1)
Quick View
Add to Wishlist
Out of stock
Out of stock

Vallathoru Katha (Vol 1)

Original price was: ₹330.00.Current price is: ₹280.00.
ഏഷ്യാനെറ്റ് ന്യൂസിലൂടെ മലയാളികൾക്ക് പ്രിയംകരമായി മാറിയ ബാബു രാമചന്ദ്രന്റെ 'വല്ലാത്തൊരു കഥ'യുടെ പുസ്തകരൂപത്തിന്റെ ഒന്നാം ഭാഗം. മൊസാദ് മുതൽ മൈക്കിൾ ജാക്സൺ വരെയുള്ള റിയൽ സ്റ്റോറികളുടെ പെരുങ്കടലിലേക്ക് ഒരു മുങ്ങാംകുഴിയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അവസാനിക്കാത്ത കൗതുകത്തോടെ കമ്പോടു കമ്പ് വായിക്കാനാവുന്ന വിചിത്രജീവിതങ്ങളും സംഭവങ്ങളുമാണ് ഈ കഥകളിൽ ഓരോന്നും. സമഗ്രവും സത്യസന്ധവുമായ ചരിത്രാന്വേഷണത്തിന്റെ വഴിയാണ് എഴുത്തുകാരന്റേതെന്നത് ഈ പുസ്തകത്തെ കൂടുതൽ മികവുറ്റതാക്കുന്നു. നല്ല വായനക്കാർക്ക് 'വല്ലാത്തൊരു കഥ' വിലമതിക്കാനാവാത്ത ഒരു അനുഭൂതിയായിരിക്കും സമ്മാനിക്കുക എന്നുറപ്പ്. മലയാളത്തിൽ ഇങ്ങനെയൊരു പുസ്തകം വേറെയുണ്ടാവില്ല. ഒന്നാം ഭാഗത്തിലെ കഥകൾ - അഡോൾഫ് ഹിറ്റ്‍ലർ, മൈക്കിൾ ജാക്സൺ, യാസർ അറഫാത്ത്, ഈദി അമീൻ, കാർഗിൽ വിജയകഥ, ഗാന്ധി, ലയണൽ ആന്ദ്രെസ് മെസ്സി, റഷ്യൻ വിപ്ലവം, നാരായണ ഗുരു, റോഡ്രിഗോ ദുത്തെർത്തെ, നേതാജി സുഭാഷ് ചന്ദ്രബോസ്, മൊസാദ്, കശ്മീരി പണ്ഡിറ്റുകളുടെ പലായനം

10 Japan Kathakal
Quick View
Add to Wishlist
Out of stock
Out of stock

10 Japan Kathakal

Original price was: ₹40.00.Current price is: ₹36.00.
കുട്ടികളില്‍ കൗതുകവും അദ്ഭുതവും ജനിപ്പിക്കുന്ന അതീവ ചാരുതയാര്‍ന്ന പത്ത് ജാപ്പനീസ് കഥകള്‍. രാക്ഷസന്മാരും സന്യാസിമാരും യക്ഷികളും ദേവന്മാരും രാജാക്കന്മാരും കഥാപാത്രങ്ങളാകുന്ന കഥകള്‍.

    0
    Your Cart
    Your cart is emptyReturn to Shop
    ×