Thiriyuzhichil
₹85.00
ജീവിതത്തെ ലാളിത്യത്തോടെയും വൈകാരികതീവ്രതയോടെയും അവതരിപ്പിക്കുന്ന നോവലാണ് കെ ബി ശ്രീദേവിയുടെ തിരിയുഴിച്ചിൽ. ജീവിതത്തിനു നേരെ ആഞ്ഞടിക്കുന്ന തിക്താനുഭവങ്ങൾക്കു നേരെ സധൈര്യം പോരാടുന്ന ഉമയുടെ കഥയാണിത്.

-10%
Paattukal: Abhayadev
Original price was: ₹115.00.₹104.00Current price is: ₹104.00.
അഭയദേവ് എഴുതിയ 252 ചലച്ചിത്രഗാനങ്ങളുടെ സമാഹാരം. ചലനചിത്രങ്ങൾ മലയാളം പറയുകയും പാടുകയും ചെയ്തതിന്റെ പതിറ്റാണ്ട് തികയുമ്പോഴാണ് അഭയദേവ് പടങ്ങൾക്കു വേണ്ടി പാട്ടെഴുത്ത് ആരംഭിച്ചത്. പിന്നെ ഒരൊന്നര വ്യാഴവട്ടക്കാലം ആ രംഗത്ത് ഒരു ഒറ്റയാനായി അദ്ദേഹം വാണു.

Mayarithambaram- Old edition
Original price was: ₹270.00.₹216.00Current price is: ₹216.00.
അഷ്ടസിദ്ധികൾ നേടിയൊരു താന്ത്രികൻ, തന്നെ ചതിയിലൂടെ വീഴ്ത്തിയ ശത്രുക്കളുടെ മേൽ ഭൈരവനായി പെയ്തിറങ്ങുകയാണ്. അഘോരമന്ത്രത്തിന്റെ ശക്തി നിറഞ്ഞുനിൽക്കുന്ന വിലാദപുരത്ത് ശത്രുക്കളും മിത്രങ്ങളും നേർക്കുനേർ നിൽക്കുമ്പോൾ... യുയുത്സു, ചെന്നായ്ക്കളുടെ മരണവാറന്റ്, കിഷ്കിന്ധയുടെ മൗനം, സൗഭദ്രം തുടങ്ങിയ നോവലുകളുടെ രചയിതാവായ ജയപ്രകാശ് പാനൂരിന്റെ മാന്ത്രിക നോവൽ, മായാഋതംബരം.

Classic Five
Original price was: ₹370.00.₹315.00Current price is: ₹315.00.
നോത്രദാമിലെ കൂനൻ, റോബിൻസൺക്രൂസോ, മോബിഡിക്, ജംഗിൾബുക്ക്, അദൃശ്യമനുഷ്യൻ എന്നീ അഞ്ച് വിശ്വോത്തര കൃതികളുടെ പുനരാഖ്യാനം.

-21%
Shyamayanam
Original price was: ₹175.00.₹139.00Current price is: ₹139.00.
ശ്യാമയാനം, ശ്യാമപ്രസാദ് എന്ന സംവിധായകനെയും അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളെയും അടയാളപ്പെടുത്തുന്ന പുസ്തകം.

-20%
Vediyetta Vanmaram- Old edition
Original price was: ₹150.00.₹120.00Current price is: ₹120.00.
രവിചന്ദ്രൻ സി 2019-20 കാലഘട്ടത്തിൽ നടത്തിയ രണ്ട് പ്രഭാഷണങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഗാന്ധിവധം, മുഹമ്മദാലി ജിന്ന, നെഹ്രു, ഇന്ത്യൻ സ്വാതന്ത്ര്യസമരം, ഇന്ത്യാവിഭജനം, വർഗ്ഗീയകലാപങ്ങൾ എന്നീ വിഷയങ്ങളാണ് ഈ പ്രഭാഷണങ്ങളിൽ പരാമർശിക്കപ്പെടുന്നത്.

Hrudaya Geethika- Old edition
Original price was: ₹170.00.₹136.00Current price is: ₹136.00.
ഹൃദയ ഗീതിക - 40 അസുലഭ ഗാനങ്ങളുടെ അമൃതവര്‍ഷം
ഗാനരചനയില്‍ അധികമൊന്നും വ്യാപരിക്കാത്ത ചിലരുടെ ഏതെങ്കിലും ഒരു പാട്ട് ഒരുപാട് ജനപ്രീതിയില്‍ ഏറെ മുന്നിട്ടു നില്ക്കുന്നുണ്ടാകും അക്കൂട്ടത്തില്‍ ഓരേയൊരു ഗാനം മാത്രമെഴുതി പ്രശസ്തരായവരും കണ്ടെന്നുവരാം. എന്നാല്‍ അത്തരക്കാരെ പരിഗണിക്കാനോ അവരുടെ സൃഷ്ടികള്‍ വേണ്ടവിധത്തില്‍ വിലയിരുത്താനോ അധികമാരും ശ്രദ്ധിക്കാറില്ല. അതുകൊണ്ടു തന്നെ ആ പാട്ടുകൾ ആരെഴുതി എന്നുപോലും പലർക്കും അജ്ഞാതമാണ്. മലയാളികൾക്ക് ഒരിക്കലും വിസ്മരിക്കാനാകാത്ത അത്തരം 40 ചലച്ചിത്രഗാനങ്ങൾ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഗാനനിരൂപകനായ ടി പി ശാസ്തമംഗലം.

Galfumpadi P.O.
Original price was: ₹250.00.₹200.00Current price is: ₹200.00.
റിയാലുകളും ദിനാറുകളും ദിർഹമുകളും വിളയുന്ന അറേബ്യൻ എണ്ണപ്പാടങ്ങളിൽ ഉറ്റവരെപ്പോറ്റാൻ ആയുസ്സു ഹോമിക്കുന്ന ഗൾഫുകാരൻ. ചേരയുടെ ഉപ്പുപുര. അവന്റെ സമ്പാദ്യങ്ങളെ പൊങ്ങച്ചത്തിന്റെ കെട്ടുകാഴ്ചകളാക്കുന്ന ആശ്രിതർ. പ്രവാസജീവിതത്തിന്റെ കാണാപ്പുറങ്ങളിൽനിന്ന് കാർട്ടൂണിന്റെ കാക്കക്കണ്ണ് ചികഞ്ഞെടുക്കുന്ന അനുഭവഖണ്ഡങ്ങളുടെ ഹൃദ്യമായ ദൃശ്യാവിഷ്കാരമാണ് സഗീറിന്റെ ഗൾഫുംപടി പി.ഒ. നർമ്മത്തിന് മാത്രമല്ല, നൊമ്പരങ്ങൾക്കും കാർട്ടൂണിൽ ഇടമുണ്ടെന്ന് അടയാളപ്പെടുത്തുന്ന ഗൾഫനുഭവത്തിന്റെ ഏറ്റവും സംവേദിയായ സാക്ഷ്യം. മലയാളത്തിൽ ഇങ്ങനെയൊന്ന് ഇതാദ്യം.

-15%
Garjanam
Original price was: ₹360.00.₹306.00Current price is: ₹306.00.
ഒരു നിമിഷം! എട്ടുദിക്കും കെട്ടിയതുപോലെ… കൊമ്പന്റെ മസ്തകം ഇളകിയില്ല….! ”എന്താ അത്?” മണികണ്ഠൻ അമ്പരപ്പോടെ ചോദിച്ചു. ആന ലാസറിന്റെ മുന്നിൽ മുട്ടുമടക്കി, കൊമ്പുകുത്തി..!
"ചൂണ്ടുമർമ്മം!” ഭയന്നുനിന്ന പാപ്പാന്മാരാരോ മന്ത്രിച്ചു. പകയുടെ കനലെരിയുന്ന കണ്ണുകളിലെ അഗ്നിജ്വാലയുമായി അവൻ...ലാസർ! ഒരു ഗ്രാമത്തെ ഭയപ്പെടുത്തുന്ന ഒരു കാട്ടാനയുടെ കഥ.

Kunjukuruppum Prahladanum
Original price was: ₹140.00.₹126.00Current price is: ₹126.00.
1960 ഓഗസ്റ്റ് രണ്ടിന് രണ്ടാം പേജില്‍ ഒരു പരസ്യം നല്‍കിയാണ് കുഞ്ചുക്കുറുപ്പ് എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ കഥാപാത്രത്തെ മലയാള മനോരമ അവതരിപ്പിച്ചത്. ‘ഇതാ കുഞ്ചുക്കുറുപ്പ് രംഗപ്രവേശം ചെയ്യുന്നു. നാളെ മുതല്‍ കുഞ്ചുക്കുറുപ്പിന്റെ നർമസല്ലാപം വായിക്കുക’ എന്നായിരുന്നു പരസ്യം. പിറ്റേന്ന്, ചരിത്രത്തിൽ ആദ്യത്തെ കുഞ്ചുക്കുറുപ്പ് വായനക്കാർക്കു മുന്നിലെത്തി. ബോബന്റെയും മോളിയുടെയും സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് ടോംസും മനോരമയിൽ എഡിറ്ററായിരുന്ന പത്മനും ചേര്‍ന്നുള്ള ഒരു കൂട്ടുകൃഷിയായിട്ടായിരുന്നു കുഞ്ചുക്കുറുപ്പിന്റെ തുടക്കം. അതിനാല്‍ രണ്ടാളുടേയും പേര് കാര്‍ട്ടൂണിനൊപ്പം ചേര്‍ത്തിരുന്നില്ല. ഇ വി കൃഷ്ണപിള്ളയുടെ മകനും അടൂർ ഭാസിയുടെ സഹോദരനുമാണ് പത്മൻ എന്ന കെ പത്മനാഭൻ നായർ. മനോരമ ആഴ്ചപ്പതിപ്പിലെ പ്രഹ്ളാദനും അദ്ദേഹമായിരുന്നു. ആ കാലത്തെയും ആ കഥാപാത്രങ്ങളെയും പത്മൻ ഓർത്തെടുക്കുന്ന പുസ്തകമാണ് 'കുഞ്ചുക്കുറുപ്പും പ്രഹ്ലാദനും'.

Jaan
Original price was: ₹160.00.₹144.00Current price is: ₹144.00.
ആ യാത്ര പോയവരെല്ലാവരും വിജയിച്ചിട്ടില്ല. വിജയിച്ചു എന്ന് കരുതുന്നിടത്താവും പരാജയം പതിയിരുന്നാക്രമിക്കുക. ഉയരത്തിലേക്ക് നോക്കുമ്പോഴും നമുക്ക് ഒപ്പമുള്ളവരെയും നമുക്ക് താഴെയുള്ളവരെയും കരുതലോടെ ചേർത്തു പിടിച്ചാലേ വിജയം ഒപ്പമുണ്ടാവൂ എന്ന പാഠം പറഞ്ഞു തരുന്ന യാത്രയാണത്. ഉയരങ്ങൾ തേടിയുള്ള ആ യാത്ര പോയ ജീവിതങ്ങളുടെ കഥയാണിത്. 'ഓരോരുത്തരുടെയും കഥകൾ എത്ര വ്യത്യസ്തമാണ്. അതിലൊന്നു മാത്രമാണ് എന്റെയും. അല്ലെങ്കിൽ നിസ്സാരമായ ഒന്നു മാത്രം.' കാർത്തിക്കിന് ആ യാത്ര ചില തിരിച്ചറിവുകളുടേത് കൂടിയാകുന്നു.

Anayasena Maranam
Original price was: ₹640.00.₹512.00Current price is: ₹512.00.
ബുദ്ധന്, രാമകൃഷ്ണപരമഹംസന്‍, രമണമഹര്‍ഷി, ഗാന്ധിജി, വിനോബാ ഭാവേ എന്നിവരുടെ ജീവിതങ്ങളും അന്തിമദിനങ്ങളും, നമ്മുടെ മതഗ്രന്ഥങ്ങള്‍, മഹാഗുരുക്കന്മാരുടെ ഉദ്ബോധനങ്ങള്‍, മനസ്സിനെ നിയന്ത്രണാധീനമാക്കാനുള്ള അനുശീലനങ്ങള്‍ എന്നിവ പഠിച്ചും അപഗ്രഥിച്ചും സ്വാനുഭവങ്ങളിലൂടെയും അരുണ്‍ ഷൂരി മരണത്തെ നേരിടാനുള്ള സൂചനകള്‍ ഈ പുസ്തകത്തിലൂടെ നമുക്ക് സമ്മാനിക്കുന്നു. മരണമെന്ന ആത്യന്തികയാഥാര്‍ത്ഥ്യത്തെ സമചിത്തതയോടെ അഭിമുഖീകരിക്കേണ്ടതെങ്ങനെയെന്ന ദര്‍ശനം പകര്‍ന്നുതരുന്ന കൃതി.

Amitha Chintha Pariharam
Original price was: ₹299.00.₹240.00Current price is: ₹240.00.
നിക്ക് ട്രെന്റൺ എഴുതിയ ദി ഓവർതിങ്കിംഗ് ക്യുർ എന്ന ബെസ്റ്റ് സെല്ലർ മലയാളത്തിൽ. വിവർത്തനം രഘുരാജ് പനങ്ങാട്ട്.
എങ്ങനെ മനസ്സാന്നിധ്യം നിലനിർത്താം, വിലോപചിന്തകളെ തിരസ്കരിക്കാം, അങ്ങനെ നിങ്ങളുടെ സമ്മർദവും ഉത്കണ്ഠകളും പരിത്യജിക്കാം എന്ന് വിശദമാക്കുന്ന പുസ്തകം. ദുഷിച്ച ചിന്താരീതികൾ അവസാനിപ്പിച്ച് നിങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകളും ധാരണകളും പൂർണ്ണമായും മാറ്റുന്നതിനുള്ള ശാസ്ത്രീയസമീപനങ്ങൾ ഈ പുസ്തകം നൽകും. നിങ്ങളുടെ ചിന്തകൾ നിയന്ത്രണാതീതമാകാതെ സൂക്ഷിക്കുക. ഉല്‍ക്കണ്ഠയോ അഭ്യൂഹമോ അമിതചിന്തയോ ഇല്ലാത്ത ദിവസം; അത് നിങ്ങളുടേതായിരിക്കാം. - അനുകൂലങ്ങളിലേക്കും സാധ്യതകളിലേക്കും നിങ്ങളുടെ കാഴ്ചപ്പാട് തിരിക്കുന്നതിനുള്ള ലളിതമായ വഴികൾ. അമിതചിന്തകളിൽ നിന്ന് നിങ്ങളുടെ മനസ്സിനെ സ്വതന്ത്രമാക്കുക, കൂടുതൽ നേട്ടങ്ങൾ നേടുകയും മികച്ച അനുഭവം നേടുകയും നിങ്ങളുടെ കഴിവുകൾ അഴിച്ചുവിടുകയും ചെയ്യുക.

Klesajeevikal
Original price was: ₹330.00.₹264.00Current price is: ₹264.00.
ഗിരിവര്ഗ്ഗമേഖലയായ അട്ടപ്പാടി ആദിവാസിസമൂഹത്തിന്റെ ജീവിതം മുഖ്യപ്രമേയമായി അവതരിപ്പിക്കുന്ന ശ്രദ്ധേയമായ നോവല്‍. 'ഭൂത്താളി'ക്കുശേഷം അതിന്റെ തുടരനുഭവങ്ങളോട് ചേര്‍ത്തുവച്ചു വായിക്കാവുന്ന ക്ലേശജീവിതസാക്ഷ്യങ്ങള്.

Thiruvarp Sanchara Swathanthrya Samaram
₹90.00
തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യസമരം: നവോത്ഥാനചരിത്രത്തിലെ ഒരേട്. ഒരു പ്രദേശത്തു നടന്ന സഞ്ചാരസ്വാതന്ത്ര്യസമരത്തിന്റെ കഥയാണ് അഡ്വ കെ അനിൽകുമാർ ഈ പുസ്തകത്തിലൂടെ പറയുന്നത്. കോട്ടയത്തിനടുത്തുള്ള തിരുവാർപ്പാണ് പ്രദേശം.

Vanitha Aarachar
Original price was: ₹625.00.₹499.00Current price is: ₹499.00.
"തന്റെ കീഴില്‍ ആ മേശയുടെ പ്രതലം രണ്ടായി പിളര്‍ന്നു നീങ്ങുന്നതില്‍ അയാള്‍ ആദ്യമൊന്ന് അമ്പരന്നു. വളരെ ക്ഷീണിച്ചതിനാലാകാം അവള് അറിയാതെ മറ്റൊരു ബട്ടണിലാണ് ഞെക്കിയത്. അവളാ തെറ്റ് തിരുത്തിയപ്പോൾ അവളിൽ തെളിഞ്ഞ കുറ്റബോധത്തിന്റെ ഭാവം ( എന്തൊക്കെയായാലും അവളിപ്പോഴും ഒരു കുട്ടിയല്ലേ) അയാൾ കൗതുകത്തോടെ നോക്കി. പെട്ടെന്ന് രണ്ടു ഭാഗങ്ങളും ശബ്ദത്തോടെ ഒന്നായി ചേർന്നു. മൂന്ന് ഉരുക്കുവളയങ്ങൾ അയാളുടെ കണങ്കാലിനെയും അരയെയും കഴുത്തിനെയും മുറുക്കി."
ആരാച്ചാരായി മാറിയ ഒരു പെൺകുട്ടിയുടെ കഥ പറയുന്ന പാവേൽ കോഹൂട്ടിന്റെ The Hangwoman എന്ന നോവലിന്റെ പരിഭാഷ. ചെക്കോസ്ലൊവാക്യയിലെ പ്രമുഖ എഴുത്തുകാരിൽ ഒരാളായിരുന്ന കൊഹൂട്ട് 1970-ൽ ചെക്ക് ഭാഷയിൽ എഴുതിയ നോവലാണിത്. 1978-ൽ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

Vaseekaranayanthram
Original price was: ₹150.00.₹135.00Current price is: ₹135.00.
വശീകരണയന്ത്രം ഉപയോഗിച്ച് സ്ത്രീകളെ തന്റെ ഇംഗിതങ്ങൾക്ക് വശപ്പെടുത്താൻ ശ്രമിക്കുന്ന രാജപ്പനെന്ന പട്ടാളക്കാരൻ. അവനെ അന്ധമായി വിശ്വസിച്ച ഗോപി എന്ന ചെറുപ്പക്കാരൻ. വികലചിന്തകൾ മലീമസമാക്കിയ പുതിയ തലമുറയുടെ നേർക്കാഴ്ചകൾ.

Nilavu Pole Chirikkunna Penkutty
₹80.00
നിലാവ് പോലെ ചിരിക്കുന്ന പെണ്‍കുട്ടി വായിക്കുമ്പോള്‍ നമുക്ക് അനുഭവിക്കാനാവുന്നത് , പാത്തു കടന്നുപോന്ന തന്റെ ജീവിതം കുറിച്ചിട്ട ഈ പുസ്തകം വായിക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ തണുപ്പും സുഗന്ധവുമുള്ളോരു നിലാവ് പരക്കുന്നത് അറിയാന്‍ കഴിയും.
താൻ അനുഭവിച്ച നോവുകളെ കുറിച്ചല്ല അവൾ പറയുന്നത്. പ്രത്യാശയെ കുറിച്ചാണ്. പരിഹസിച്ചവരെയോ മുഖം തിരിച്ചു പൊയവരെയോ കുറിച്ചല്ല സ്നേഹത്തോടെ കൈ പിടിച്ചു നടത്തിയവരെ കുറിച്ചാണ്.

Aakasathinte Chirakukal
Original price was: ₹200.00.₹160.00Current price is: ₹160.00.
ജീവിതത്തിൽ വ്യത്യസ്തമായ മേഖലകളിൽ ജോലി ചെയ്യുന്ന, ജീവിക്കുന്ന പന്ത്രണ്ടു സ്ത്രീകൾ. ഇവർ യാത്രകളിൽ സ്വന്തം ജീവിതത്തെ വരയ്ക്കുന്നു. ഓരോരുത്തരും കടന്നുപോകുന്ന സാഹചര്യങ്ങൾ, അനുഭവങ്ങൾ, സാഹസികത, ആത്മീയത തുടങ്ങി വഴികാട്ടലുകളോടൊപ്പം വഴികണ്ടെത്തലുകൾ കൂടിയാണീ പുസ്തകം. സ്വദേശത്തും വിദേശത്തുമായുള്ള ഈ യാത്രകൾ ഒരു പുതുമയുള്ള വായന സമ്മാനിക്കുന്നു.