-32%
Ennu Snehathode Amma – Old Edition
Original price was: ₹130.00.₹89.00Current price is: ₹89.00.
കലാനിധി ജീവകുമാരൻ ഡാനിഷ് ഭാഷയിൽ പത്തു കത്തുകളായി രചിച്ച പദ്യനോവൽ. ശ്രീലങ്കയിലെ മുഴുവൻ അമ്മമാരുടെയും പ്രതിനിധിയാണ് ഈ നോവലിലെ യശോ അമ്മ. വംശീയ യുദ്ധത്തിൽ കാണാതായ മകൻ ഹരിക്കു വേണ്ടി കാത്തിരിക്കുന്ന അമ്മ, അവർ മകനു വേണ്ടി എഴുതുന്ന കത്തുകൾ.

Sabarimala: Vicharanayum Vidhiyezhuthum
Original price was: ₹150.00.₹120.00Current price is: ₹120.00.
വിശ്വാസത്തിന്റെ പരിപ്രേക്ഷ്യത്തിൽ നിന്നും രാഷ്ട്രീയ സാമൂഹിക മാനങ്ങളിലേക്ക് അയ്യപ്പൻ മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞ സമകാലിക പ്രതിസന്ധിയുടെ വിശകലനമാണ് ഈ കൃതി. ശബരിമലയെ അടിസ്ഥാനമാക്കിയുള്ള മതസങ്കൽപ്പങ്ങൾ, വിശ്വാസസംഹിതകൾ, ആചാരങ്ങൾ, മൗലികാവകാശങ്ങൾ, നിയമവ്യവഹാരങ്ങൾ എന്നിവയും രാഷ്ട്രീയ അജണ്ടകളും വസ്തുതാപരമായി വിശകലനം ചെയ്യുന്ന പതിനെട്ടു ലേഖനങ്ങൾ. സത്യനിഷ്ഠമായ ചരിത്രാന്വേഷണത്തിലൂടെ ഒരു വിവാദവിഷയത്തിന്റെ അടിവേര് തൊട്ടറിയുകയാണ് ഗ്രന്ഥം.

-10%
Paurathwavum Paurathwa Niyamavum
Original price was: ₹110.00.₹99.00Current price is: ₹99.00.
പൗരത്വ നിയമഭേദഗതി കേവലം ഒരു നിയമ ഭേദഗതിയല്ല. അതിന് പ്രത്യയശാസ്ത്രപരമായ മാനങ്ങളുണ്ട്. ഹിന്ദുത്വ ആശയങ്ങളുടെ പ്രയോഗമാണത്. ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള നീക്കം. പൗരത്വ നിയമഭേദഗതിയുടെ ആഴവും പരപ്പും പ്രത്യാഘാതങ്ങളും സമൂഹത്തില്‍ ചര്‍ച്ചാവിഷയമായി വരുമ്പോള്‍ അക്കാര്യത്തില്‍ ആശയ വ്യക്തത വരുത്താന്‍ ഉതകുന്ന പുസ്തകമാണ് ഷിജൂഖാൻ രചിച്ച പൗരത്വവും പൗരത്വനിയമവും.

Pathrananthara Varthayum Janadhipathyavum
Original price was: ₹170.00.₹139.00Current price is: ₹139.00.
പത്രം എന്ന മാധ്യമം അതിന്റെ അന്ത്യനാളുകളിലേക്ക് നീങ്ങുകയാണോ? പടിഞ്ഞാറ് അസ്തമിക്കുകയും കിഴക്ക് ഉയരുകയും ചെയ്യുകയാണ് പത്രമാധ്യമം എന്ന ധാരണയും തിരുത്തപ്പെടുകയാണോ? മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളി വിശ്വാസ്യതയുടെ തകർച്ചയാണോ? പൂർണ്ണവ്യവസായമായിക്കഴിഞ്ഞ മാധ്യമവും മാധ്യമപ്രവർത്തനവും സമൂഹത്തെ മറന്ന് വിപണിയെ മാത്രം ലക്ഷ്യമിട്ട് മൂല്യരഹിതമായ കച്ചവടത്തിലാണെന്ന ആക്ഷേപത്തിൽ കഴമ്പുണ്ടോ? മനുഷ്യാവകാശത്തിനും, മാധ്യമസ്വാതന്ത്ര്യത്തിനും, ജനാധിപത്യത്തിനും അവശരുടെ മോചനത്തിനും വേണ്ടി പൊരുതി മരിച്ചവരെ എങ്ങനെ മറക്കാൻ കഴിയും? പ്രമുഖ മാധ്യമ പ്രവർത്തകൻ എൻ. പി രാജേന്ദ്രന്റെ ഈടുറ്റ പഠനങ്ങൾ.

Kuthirile Kaitha
Original price was: ₹207.00.₹179.00Current price is: ₹179.00.
തുളുനാടൻ ജീവിതത്തിന്റെ നേർ ആഖ്യാനമാണ് കുതിരിലെ കൈത. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും പെട്ട് ജീവിതായോധനത്തിൽ പരാജയപ്പെട്ട ഒരു പറ്റം മനുഷ്യരുടെ കഥ പറയുകയാണ് ജാനകി എം ബ്രഹ്മാവര. നാടോടിവിജ്ഞാനീയത്തിന്റെയും പ്രാദേശികചരിത്രത്തിന്റെയും സംസ്കാരപഠനത്തിന്റെയും താരതമ്യവിശകലനത്തിന്റെയും നിരവധി സാധ്യതകളുള്ള നോവൽ. വിവർത്തനം: ഡോ എ എം ശ്രീധരൻ.

Ammakkathakkoodu
Original price was: ₹200.00.₹160.00Current price is: ₹160.00.
പി വത്സല, പ്രിയ എ എസ്, കെ പി സുധീര തുടങ്ങിയ എഴുത്തുകാർ കുട്ടികൾക്കായി എഴുതിയ 24 കഥകൾ.

-20%
Spartacus
Original price was: ₹520.00.₹416.00Current price is: ₹416.00.
അടിമത്തത്തിനെതിരെ പോരാടിയ സ്പാര്‍ട്ടക്കസിന്റെ കഥ. ലോകത്താകമാനമുള്ള പുരോഗമനകാരികളെ ആവേശം കൊള്ളിച്ച ക്ലാസിക് കൃതി. മലയാളത്തിന്റെ മഹാകവി വള്ളത്തോളിന്റെ മകൻ സി ഗോവിന്ദക്കുറുപ്പ് 1967-ൽ പുറത്തിറക്കിയ പരിഭാഷയുടെ പുതിയ പതിപ്പ്.

-21%
Janadhipathya Keralathil Achutha Menon
Original price was: ₹250.00.₹199.00Current price is: ₹199.00.
ജനാധിപത്യകേരളത്തിലെ അച്യുതമേനോൻ

-11%
Miyawaki Forests in Kerala – Our Experiences
Original price was: ₹300.00.₹269.00Current price is: ₹269.00.
മിയാവാക്കി മാതൃകയിലുള്ള വനവൽക്കരണത്തേക്കുറിച്ച് കേരളത്തിലെ അതിന്റെ പ്രമുഖ പരീക്ഷണക്കാരനായ എം ആർ ഹരി സ്വന്തം അനുഭവങ്ങൾ പങ്കു വയ്ക്കുന്ന ഇംഗ്ലിഷ് പുസ്തകം.

-9%
Karuvurar Palathiratt 300
Original price was: ₹260.00.₹239.00Current price is: ₹239.00.
തമിഴ് സിദ്ധർ കരുവൂരാരുടേതായി അറിയപ്പെടുന്ന ഒരു പ്രധാന വൈദ്യ കൃതിയാണ് കരുവൂരാർ പലതിരട്ട് 300. പലതിരട്ട് എന്ന പേരിന് പല അർത്ഥങ്ങൾ പറഞ്ഞു വരുന്നുണ്ട്. പല കൃതികൾ, ശാസ്ത്രങ്ങൾ, സൂത്രങ്ങൾ, രഹസ്യങ്ങൾ, അർത്ഥങ്ങൾ എന്നെല്ലാം കാണാം. വേദാന്ത തത്ത്വവും യോഗ സിദ്ധിയും പ്രാപ്തമാക്കുന്നതിന് സഹായകമായ ഉയർന്ന മരുന്നുകളുടെ വിവരണമാണ് ഇതിൻ്റെ ഉള്ളടക്കമെന്ന് പറയാം.

Vadukachiammayude Kadha
Original price was: ₹100.00.₹89.00Current price is: ₹89.00.
കാഞ്ചിപുരത്തിനപ്പുറം വടുക രാജ്യത്തിലെ പ്രതാപിയായ കന്നടിയപ്പെരുമാളുടെ മകളാണ് വടുകച്ചിയമ്മ. തെൻപാണ്ടിയുടെ അംഗരാജ്യമായ വള്ളിയൂർവാഴുന്ന കുലശേഖരപ്പെരുമാളെ അവൾ മനസ്സാവരിച്ചു. കുലശേഖരന് അതിലത്ര താൽപ്പര്യം തോന്നിയില്ല. പക്ഷേ, വടുവച്ചിയമ്മ പിന്മാറിയില്ല. കുലശേഖരനെ കിട്ടാൻ കന്നടിയൻ വള്ളിയൂർ ആക്രമിച്ചു. കുലശേഖരന്റെ ചെറുത്തുനിൽപ്പിന്റെയും വടുകച്ചിയുടെ അനുപമസ്നേഹത്തിന്റെയും നിശ്ചയ ദാർഢ്യത്തിന്റെയും ജീവത്യാഗത്തിന്റെയും കഥയാണിത്.

-19%
Sasthra Sabdavali
Original price was: ₹600.00.₹489.00Current price is: ₹489.00.
പതിനയ്യായിരത്തോളം ശാസ്ത്രപദങ്ങൾക്ക് സമാന മലയാളപദങ്ങൾ. നാനൂറോളം ജീവികളുടെ വിളിപ്പേരും ശാസ്ത്രീയനാമങ്ങളും. മലയാളത്തിലെ ആദ്യത്തെ സമഗ്രശാസ്ത്രപദാവലി.

Purushadeviyude Katha
Original price was: ₹80.00.₹72.00Current price is: ₹72.00.
കേരളത്തിന്റെ തെക്കന്‍ മുനമ്പിലായിരുന്നു പെണ്ണരശ്ശനാട്. താവഴിയായി പെണ്വഴിത്തമ്പുരാക്കള് വാഴുന്ന ഇടം. പെണ്ണരശ്ശനാട്ടിൽ മന്ത്രിമാരും പടയാളികളുമെല്ലാം പെണ്ണുങ്ങൾ. അവിടത്തെ സമ്പൽസമൃദ്ധി അയൽരാജ്യമായ കാവല്ലൂരിലെ ചെമ്പൻമുടി രാജാവിനെ അസൂയാലുവാക്കി. അയാൾ പെണ്ണരശ്ശുനാടിനെ ആക്രമിച്ചു. പെൺ പോരാട്ടവീര്യത്തിൽ ചെമ്പൻമുടിക്ക് അടിതെറ്റി. അയാൾ കാടാത്തി രാജനെ കൂട്ടുപിടിച്ച് വീണ്ടും പോരിനിറങ്ങി…

Ponnirathal Kadha
Original price was: ₹70.00.₹63.00Current price is: ₹63.00.
മാനാട്ടുതേരിയിലെ കരിങ്കോഴി അയ്യനാർക്ക് പൊൻകുതിരയെ നേർന്നിട്ടാണ് പൊന്നിറത്താൾ പിറന്നത്. പാവൂർ രണശൂരപ്പെരുമാളുടെ വേളിയായെങ്കിലും, മംഗല്യഭാഗ്യം വിധിക്കപ്പെട്ടിട്ടില്ലാത്ത അവൾ തോരണമലയിൽ തപസ്സുചെയ്ത് ദേവിയെ പ്രീതിപ്പെടുത്തി ഗർഭവതിയായി...

Samvaranavum Bharanaghadanayum
Original price was: ₹210.00.₹169.00Current price is: ₹169.00.
ഇന്ത്യൻ ഭരണഘടനയിലെ സംവരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ വിശകലനത്തെ അവതരിപ്പിക്കുന്ന ഗ്രന്ഥം. സംവരണത്തിന്റെ ചരിത്രപശ്ചാത്തലം, അതിന് അടിത്തറ നല്കുന്ന ഭരണഘടനാവ്യവസ്ഥകൾ, ജാതിയും പിന്നോക്കാവസ്ഥയും തമ്മിലുള്ള ബന്ധം, സംവരണവുമായി ബന്ധപ്പെട്ട കേസുകളും സുപ്രീംകോടതി വിധികളും, സാമ്പത്തിക സംവരണത്തിന്റെ യുക്തി തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്നു. സംവരണത്തെ അനുകൂലിച്ചും എതിർത്തും ഉയർത്തപ്പെട്ട വാദമുഖങ്ങൾക്ക് ഈ പുസ്തകത്തിൽ ഇടമുണ്ട്. സംവരണത്തിന്റെ ചരിത്രവും വർത്തമാനവും മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് വേണ്ടത്ര വിവരണങ്ങളും വിശകലനങ്ങളും അടങ്ങുന്നതാണ് ഈ ഗ്രന്ഥം.

Thacholi Othenan
Original price was: ₹300.00.₹240.00Current price is: ₹240.00.
"വടക്കന്‍പാട്ടുകളിലെ എക്കാലത്തെയും പകിട്ടുള്ള വീരനായകന് തച്ചോളി ഒതേനനെ ഇത്ര സമഗ്രതയില്‍ അവതരിപ്പിക്കുന്ന മറ്റൊരു കൃതിയില്ല. കടത്തനാടും ഒരു കാലഘട്ടവും ഈ നോവലില്‍ ശോണകാന്തിയോടെ പുനര്‍ജനിക്കുന്നു. ചോര കൊണ്ട് വീരതിലകം ചാര്‍ത്തി അങ്കച്ചേകവന്മാരെ അതിമാനുഷരാക്കിയ വീരാരാധനയുടെ സമൂഹമനഃശാസ്ത്രത്തെയും ഈ നോവല്‍ കൃത്യമായി കുറിച്ചിടുന്നു. പ്രശാന്തിന്റെ ഭാഷയ്ക്ക് ഉറുമിയോളം മൂര്‍ച്ച, ആഖ്യാനത്തിന് അഭ്യാസിയുടെ മെയ് വഴക്കം. അപൂര്‍വം, അന്യൂനം, അനന്യം എന്നീ വിശേഷണങ്ങള്‍ കൊണ്ടേ ഈ നോവലിനെ അടയാളപ്പെടുത്താനാവൂ."
- കെ ജയകുമാര്‍