Kerala's No.1 Online Bookstore
Filter
Out of Stock
Agnisalabham: Latheesha Anzari
Quick View
Add to Wishlist
Out of stock
Out of stock

Agnisalabham: Latheesha Anzari

Original price was: ₹199.00.Current price is: ₹159.00.
ചിലപ്പോഴൊക്കെ നനവിന്റെ കുളിരു പകർന്നും മറ്റു ചിലപ്പോൾ നോവിന്റെ അഗ്നി പടർത്തിയും കടന്നുപോകുന്നവയാണ് ഓരോ മഴക്കാലവും. ജീവിതയാത്രയിൽ ഓർമമഴയും ഇങ്ങനെയാണ് പെയ്തു തോരാറ്. ഈ പുസ്തകത്തിലൂടെയുള്ള യാത്ര ഒരുപക്ഷേ, നിങ്ങളെയും നനച്ചേക്കാം. ചിലപ്പോൾ നോവിച്ചേക്കാം. ഇതിലെ ഓരോ അക്ഷരവും ഒരു അച്ഛന്റെ ഓർമകളുടെ പകർത്തിയെഴുത്താണ്. പരിമിതികളിൽ നിന്ന് പരിധികളില്ലാതെ സ്വപ്നം കാണാനായി ഒരു കുഞ്ഞിക്കിളിക്ക് ചിറകുകൾ നൽകിയ ഒരു അച്ഛന്റെ ഓർമമഴയായി ഇതിനെ കാണാനപേക്ഷ.

-37%
Sisuganangal
Quick View
Add to Wishlist
Add to cartView cart

Sisuganangal

Original price was: ₹30.00.Current price is: ₹19.00.
ശിശുഗാനങ്ങൾ

-43%
Mukhachaya
Quick View
Add to Wishlist
Add to cartView cart

Mukhachaya – Old Edition

Original price was: ₹120.00.Current price is: ₹69.00.

-20%
Malayala Cinema: Ashayavum Akhyanavum
Quick View
Add to Wishlist
Add to cartView cart

Malayala Cinema: Ashayavum Akhyanavum

Original price was: ₹150.00.Current price is: ₹120.00.
പ്രമേയത്തിലും ആവിഷ്‌കാരത്തിലും ആസ്വാദനത്തിലും വിപ്ലവകരം എന്ന് വിശേഷിപ്പിക്കാവുന്ന മാറ്റങ്ങളാണ് ഇന്ന് ചലച്ചിത്രമേഖലയില്‍ രൂപപ്പെട്ടു വന്നിരിക്കുന്നത്. ചിരപ്രതിഷ്ഠരായ നായകരും സംവിധായകരുമല്ല സിനിമയാണ് പ്രധാനം എന്നത് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. താരങ്ങളുടെ ആറാട്ടിനപ്പുറമുള്ള സിനിമ മലയാളി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. ചലച്ചിത്രത്തിന്റെ ഉള്ളടക്കവും സര്‍ഗ്ഗാത്മകമായ ആവിഷ്‌കാരവുമാണ് പ്രസക്തമെന്ന് തിരിച്ചറിയുന്ന പ്രേക്ഷക സമൂഹവും വികസിതമായിരിക്കുന്നു. നവ മലയാള സിനിമയുടെ ഈ പുതിയ പരിപ്രേക്ഷ്യത്തെയും മലയാളിയുടെ കാഴ്ചാശീലങ്ങളിലുണ്ടായ പരിണാമത്തെയും വ്യത്യസ്ത കോണുകളിലൂടെ വിലയിരുത്തുകയാണ് മലയാള സിനിമ: ആശയവും ആഖ്യാനവും എന്ന ഗ്രന്ഥം. വാര്‍പ്പുമാതൃകകളില്‍ ഒതുങ്ങിനില്ക്കാത്ത സിനിമാ എഴുത്ത് ഈ പുസ്തകത്തെ വേറിട്ടു നിര്‍ത്തുന്നു.

Flu
Quick View
Add to Wishlist
Add to cartView cart

Flu

225.00
ചൈനയിലെ വുഹാനിൽ നിന്നടിച്ച കൊറോണാ വൈറസ് അപ്പൂപ്പൻതാടികളെപ്പോലെ പറന്ന് ലോകത്തെ കീഴടക്കി. കിഴക്കു നിന്നു പുറപ്പെട്ട മഹാവ്യാളിയുടെ കരങ്ങൾ ലോകം മുഴുവൻ നീണ്ടു പരന്നു വ്യാപിച്ചു. മഹാമാരികൾ ചരിത്രത്തിൽ മുമ്പും ഉണ്ടായിട്ടുണ്ട്. മദ്ധ്യകാല യൂറോപ്പിലെ ബ്ലാക് ഡത്ത്, ഒന്നാം ലോകമഹായുദ്ധകാലത്തെ സ്പാനിഷ് ഫ്‌ളൂ എന്നിവ. വൈദ്യശാസ്ത്രം അത്യുന്നതിയിൽ നിൽക്കുന്ന ഈ സൈബർ യുഗത്തിലും, മനുഷ്യൻ ഈ മഹാമാരിയുടെ മുമ്പിൽ ഇന്നും മുട്ടുകുത്തി നിന്നുപോയി. ലോകചരിത്രത്തിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത ഒരു കാലഘട്ടത്തിന്റെ ചരിത്രം കോറിയിടാൻ ശ്രമിക്കുകയാണ് ഇവിടെ.

Viswa Nadodikkatha Maalika - Europe
Quick View
Add to Wishlist
Add to cartView cart

Viswa Nadodikkatha Maalika – Europe

Original price was: ₹280.00.Current price is: ₹225.00.
അത്ഭുതവും ആകാംക്ഷയുമൊക്കെ ഉണര്‍ത്തുന്ന നാടോടിക്കഥകളുടെ സമാഹാരം. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി നൂറിലധികം കഥകള്‍ തിരഞ്ഞെടുത്ത് അഞ്ച് വാല്യങ്ങളിലായി അവതരിപ്പിക്കുന്ന പരമ്പരയിലെ യൂറോപ്യൻ കഥകളുടെ പുസ്തകം. അറിവിന്റെ പുതു പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന വിശ്വ നാടോടിക്കഥാ മാലിക കുട്ടികള്‍ക്ക് മികച്ച വായനാനുഭവം പ്രദാനം ചെയ്യാന്‍ പര്യാപ്തമാണ്.

Viswa Nadodikkatha Maalika - America
Quick View
Add to Wishlist
Add to cartView cart

Viswa Nadodikkatha Maalika – America

Original price was: ₹160.00.Current price is: ₹129.00.
അത്ഭുതവും ആകാംക്ഷയുമൊക്കെ ഉണര്‍ത്തുന്ന നാടോടിക്കഥകളുടെ സമാഹാരം. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി നൂറിലധികം കഥകള്‍ തിരഞ്ഞെടുത്ത് അഞ്ച് വാല്യങ്ങളിലായി അവതരിപ്പിക്കുന്ന പരമ്പരയിലെ അമേരിക്കൻ കഥകളുടെ പുസ്തകം. അറിവിന്റെ പുതു പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന വിശ്വ നാടോടിക്കഥാ മാലിക കുട്ടികള്‍ക്ക് മികച്ച വായനാനുഭവം പ്രദാനം ചെയ്യാന്‍ പര്യാപ്തമാണ്.

Viswa Nadodikkatha Maalika - Africa
Quick View
Add to Wishlist
Add to cartView cart

Viswa Nadodikkatha Maalika – Africa

Original price was: ₹180.00.Current price is: ₹144.00.
അത്ഭുതവും ആകാംക്ഷയുമൊക്കെ ഉണര്‍ത്തുന്ന നാടോടിക്കഥകളുടെ സമാഹാരം. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി നൂറിലധികം കഥകള്‍ തിരഞ്ഞെടുത്ത് അഞ്ച് വാല്യങ്ങളിലായി അവതരിപ്പിക്കുന്ന പരമ്പരയിലെ ആഫ്രിക്കൻ കഥകളുടെ പുസ്തകം. അറിവിന്റെ പുതു പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന വിശ്വ നാടോടിക്കഥാ മാലിക കുട്ടികള്‍ക്ക് മികച്ച വായനാനുഭവം പ്രദാനം ചെയ്യാന്‍ പര്യാപ്തമാണ്.

Viswa Nadodikkatha Maalika - Asia
Quick View
Add to Wishlist
Add to cartView cart

Viswa Nadodikkatha Maalika – Asia

Original price was: ₹280.00.Current price is: ₹225.00.
അത്ഭുതവും ആകാംക്ഷയുമൊക്കെ ഉണര്‍ത്തുന്ന നാടോടിക്കഥകളുടെ സമാഹാരം. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി നൂറിലധികം കഥകള്‍ തിരഞ്ഞെടുത്ത് അഞ്ച് വാല്യങ്ങളിലായി അവതരിപ്പിക്കുന്ന പരമ്പരയിലെ ഏഷ്യൻ കഥകളുടെ പുസ്തകം. അറിവിന്റെ പുതു പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന വിശ്വ നാടോടിക്കഥാ മാലിക കുട്ടികള്‍ക്ക് മികച്ച വായനാനുഭവം പ്രദാനം ചെയ്യാന്‍ പര്യാപ്തമാണ്.

Uchamarappacha
Quick View
Add to Wishlist
Add to cartView cart

Uchamarappacha

Original price was: ₹180.00.Current price is: ₹144.00.
അതൊരു പിടച്ചിലാണ്; അതിജീവനത്തിനായുള്ള പിടച്ചിൽ. ക്യാൻസറിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് കുതറി മാറിയ അത്ഭുതകരമായ അനുഭവം. ആയുസിന്റെ മുനമ്പിൽ നിന്ന് തിരിച്ചുവന്ന് ആ കഥ പറയുകയാണിവിടെ. പൊള്ളുന്ന അനുഭവങ്ങളുടെ തീക്ഷ്ണമായ ആഖ്യാനം. ആർദ്രമായ രചനാശൈലി.

Niyama Nizhalukal
Quick View
Add to Wishlist
Add to cartView cart

Niyama Nizhalukal

Original price was: ₹160.00.Current price is: ₹129.00.
നിയമത്തിന്റെ കുരുക്കുകൾ മുറുക്കി സ്ത്രീപീഡനക്കേസുകൾ തേച്ചുമായ്ച്ചു കളയുന്നത് പതിവാണ്. സ്ത്രീകൾക്കുള്ള നിയമത്തിന്റെ പരിരക്ഷ തിരിച്ചറിയാൻ കഴിയാത്തതാണ് ഇതിന് കാരണം. അവർക്കു മുന്നിൽ തെളിവുകൾ നിരത്തി നിയമബോധനം നടത്തുകയാണ് അഡ്വ. എ നസീറ. ബലാത്സംഗക്കേസുകൾ ഏറിയ പങ്കും ശിക്ഷിക്കപ്പെടുന്നില്ലെന്ന് കാണാം. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കേസ് തന്നെ ഉദാഹരണം. അടിസ്ഥാനപരമായ നിയമബോധനം സ്ത്രീകൾക്ക് നൽകുന്ന മികച്ച കൃതി.

-15%
Malayala Vyakarana Nighandu
Quick View
Add to Wishlist
Add to cartView cart

Malayala Vyakarana Nighandu

Original price was: ₹560.00.Current price is: ₹479.00.
മലയാള ഭാഷയിലെ വ്യാകരണസംബന്ധിയായ ഏതു സംശയവും നിഷ്പ്രയാസം പരിഹരിക്കാൻ സഹായിക്കുന്ന കൃതി. വ്യാകരണ ഭാഷാശാസ്ത്രങ്ങളിലെ എല്ലാ സാങ്കേതികപദങ്ങൾക്കും വ്യക്തവും വിശദവുമായ കുറിപ്പുകൾ. ഭാഷാവിദ്യാർത്ഥികൾക്കും അധ്യാപകർക്കും മികച്ച സഹായി.

G N Panikkarude Thiranjedutha Lekhanangal

Original price was: ₹290.00.Current price is: ₹232.00.
കഥാകൃത്തും നോവലിസ്റ്റുമായ ജി എൻ പണിക്കർ മലയാളസാഹിത്യരംഗത്ത് തിരി കൊളുത്തിയ വിവാദങ്ങളുടെ അലയൊലി ഇനിയും അടങ്ങിയിട്ടില്ല. പല സാഹിത്യ പൊയ്മുഖങ്ങളേയും പണിക്കർ പിച്ചിച്ചീന്തി പുറത്തിട്ടു. പല ബിംബങ്ങളേയും ഉടച്ചുകളഞ്ഞ തീക്ഷ്ണമായ വിമർശനങ്ങളായിരുന്നു അവ. ഖസാക്കിന്റെ ഇതിഹാസവും ബൻഗർവാടിയും, പാവം ദസ്തയേവ്സ്കി, 'ഒരു സങ്കീർത്തനം പോലെ' ദസ്തയേവ്സ്കിക്ക് അപമാനം തുടങ്ങിയ ലേഖനപരമ്പരകൾ ഏറെ കോളിളക്കം സൃഷ്ടിച്ചു. ഇവയടക്കം, മലയാളസാഹിത്യത്തിലെ മായാമുദ്രകളായ പണിക്കരുടെ ശക്തമായ ലേഖനങ്ങളുടെ സമാഹാരം.

Halla Bol
Quick View
Add to Wishlist
Out of stock
Out of stock

Halla Bol

Original price was: ₹320.00.Current price is: ₹256.00.
സഫ്ദർ ഹഷ്മിയുടെ രക്തസാക്ഷിത്വത്തിനു മുപ്പതു വര്‍ഷങ്ങള്‍ക്കപ്പുറം സുധന്‍വ ദേശ്പാണ്ഡെ തന്റെ പ്രിയപ്പെട്ട സഖാവിന്റെ ജീവചരിത്രം രചിച്ചു. ഇന്ത്യയില്‍ സമീപ കാലത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ജീവചരിത്രമാണ് ഹല്ലാ ബോൽ‍. ഇംഗ്ലീഷിലും ഹിന്ദിയിലും കന്നടയിലും തമിഴിലും പുസ്തകം പ്രസിദ്ധീകരിച്ച 'ഹല്ലാ ബോൽ' ഇപ്പോൾ മലയാളത്തില്‍ ആദ്യമായി.

Cinemayude Bhavanadeshangal
Quick View
Add to Wishlist
Add to cartView cart

Cinemayude Bhavanadeshangal

Original price was: ₹300.00.Current price is: ₹240.00.
സെല്ലുലോയ്ഡില്‍നിന്നും ഡിജിറ്റലിലേക്കു സഞ്ചരിച്ച സിനിമയുടെ ദൃശ്യഭാവനാ തലങ്ങളെ അതിസൂക്ഷ്മമായി ആലേഖനം ചെയ്യുന്നു സിനിമയുടെ ഭാവനാ ദേശങ്ങൾ. സിനിമയെന്ന മാധ്യമം ഉല്പാദിപ്പിക്കുന്ന രസക്കൂട്ടുകള്‍ ജനസമൂഹത്തില്‍ സൃഷ്ടിക്കുന്ന പരിണാമങ്ങള്‍ അതിനിഷ്‌കളങ്കമല്ലായെന്നും കമ്പോള വ്യവഹാരങ്ങളുടെ തന്ത്രങ്ങള്‍ അവയില്‍ ഉള്ളടങ്ങിയിട്ടുണ്ടെന്നും വ്യക്തമാക്കുന്ന ആഴമേറിയ പഠനങ്ങള്‍. സിനിമയിലെ സ്ത്രീപക്ഷവും അരിക് ജീവിതങ്ങളും വാര്‍ദ്ധക്യത്തിന്റെ അവസ്ഥാന്തരങ്ങളുമെല്ലാം വിശകലനം ചെയ്യുന്ന ഈ ഗ്രന്ഥം മലയാള സിനിമയുടെ ഭാവുകത്വ പരിണാമങ്ങളെ വിവിധ തലങ്ങളില്‍നിന്ന് വിലയിരുത്തുന്നു. ചലച്ചിത്ര പഠനമേഖലയിലെ ദിശാ വ്യതിയാനത്തെ അടയാളപ്പെടുത്താന്‍ പര്യാപ്തമായ കൃതി.

-40%
Quarantine
Quick View
Add to Wishlist
Add to cartView cart

Quarantine

Original price was: ₹275.00.Current price is: ₹165.00.
ഭാരതത്തെ തകർക്കാൻ ആയുദ്ധരഹിത യുദ്ധത്തിന് തയ്യാറെടുക്കുന്ന അധമശക്തികൾക്കെതിരെ ഐ. സി. ബി. ഓഫീസർ, അന്വേഷണത്തിനിടയിൽ അമ്പതു വർഷങ്ങൾക്ക് മുൻപ് കാണാതായ കേര എന്ന ചരക്കു കപ്പലിലെ ജീവനക്കാരെ കണ്ടുമുട്ടുന്നു. നിഗൂഢതയുടെ മറ നീക്കി ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ബംഗാൾ ഉൾക്കടലിന്റെ പശ്ചാത്തലത്തിൽ. അത്യപൂർവമായ വായനാനുഭവം.

-50%
Mayanirangal
Quick View
Add to Wishlist
Add to cartView cart

Mayanirangal

Original price was: ₹200.00.Current price is: ₹100.00.
മനുഷ്യഹൃദയങ്ങളുടെ അവിശ്വസനീയവും ജഡിലവുമായ വർണഭേദങ്ങൾ അതിവിദഗ്ധമായി കോറിയിടുന്നു 'മായാനിറങ്ങൾ'. നിറം പിടിപ്പിച്ച നുണകളും സത്യങ്ങളും ഇടകലർന്നൊഴുകുന്ന കാഴ്ച അനുവാചകനെ തെല്ലൊന്നമ്പരപ്പിക്കുക മാത്രമല്ല ഹൃദയത്തിലെവിടെയോ അഗാധമായ മുറിവുകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. 'ഒറ്റമര'മാകട്ടെ പ്രകൃതിയെന്ന മഹാവൃക്ഷത്തണലിൽ അഭയം തേടുന്ന ഒരനാഥന്റെ തീരാസങ്കടങ്ങളും നിസ്സഹായതയും വർണ്ണിക്കുന്നു. പ്രകൃതി തന്നെ അവനെ ഉയരങ്ങളിലേക്ക് കൈപിടിച്ചുകയറ്റുന്നു പാരായണക്ഷമതയിൽ അദ്വിതീയമായ ഈ ചെറുനോവലിൽ.

Andaloor Kavu: Sankara Samskruthiyude Charitra Sakshyam

70.00
അണ്ടലൂർക്കാവ് സങ്കരസംസ്കൃതിയുടെ ചരിത്രസാക്ഷ്യം

Anusaranathinte Aaram Paadam
Quick View
Add to Wishlist
Add to cartView cart

Anusaranathinte Aaram Paadam

Original price was: ₹160.00.Current price is: ₹96.00.
അനുസ്സരണം ബലിയെക്കാൾ ഉത്തമം എന്നാണ് മഹത് ഗ്രന്ഥങ്ങൾ പറയുന്നത്. ജീവിതത്തിലെ ചില സാഹചര്യങ്ങളിൽ എങ്കിലും മറ്റുള്ളവർക്കു വിധേയരായി സ്വമനസാലേ അല്ലെങ്കിലും അവരെ അനുസ്സരിക്കേണ്ടതായി വരും. അതൊരു കുറവായി തോൽവിയായി തോന്നാം എങ്കിലും, അനുസരിച്ച് കഴിയുമ്പോൾ അല്ലങ്കിൽ താഴ്ന്നു കഴിയുമ്പോൾ ഉണ്ടാകുന്ന മാനസിക അയവ് വളരെ വലിയ മാറ്റങ്ങൾ ജീവിതത്തിലുണ്ടാക്കും.

-10%
Akasapparavakal
Quick View
Add to Wishlist
Add to cartView cart

Akasapparavakal

Original price was: ₹75.00.Current price is: ₹68.00.
മനുഷ്യന്റെ ഭാവനയും ബുദ്ധിശക്തിയും ആകാശത്തോളമുയര്‍ന്നതിന്റെ തെളിവാണ് വിമാനങ്ങള്‍. നാം ഇന്നു കാണുന്ന വിമാനങ്ങള്‍ക്കുമുമ്പു തന്നെ മനുഷ്യന്‍ ആകാശയാത്രകള്‍ നടത്തിയിരുന്നു. വിമാനത്തിന്റെ ചരിത്രരേഖയാണ് ഈ പുസ്തകം. വിദ്യാര്‍ത്ഥികള്‍ നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ട കൃതി.

    0
    Your Cart
    Your cart is emptyReturn to Shop
    ×