-20%
Keraleeya Bhavanakal: Charithravum Vyavaharavum
Original price was: ₹400.00.₹320.00Current price is: ₹320.00.
കേരളം എന്ന ദേശരൂപത്തെ നിർമിക്കുകയും പരിവർത്തിപ്പിക്കുകയും ചെയ്ത വസ്തുതകളുടെയും ഭാവനകളുടെയും രേഖാനിഷ്ഠ പുനർവായനകളാണ് 'കേരളീയഭാവനകൾ: ചരിത്രവും വ്യവഹാരവും'. ചരിത്രം, സംസ്കാരം, ഭാഷ, സാഹിത്യം എന്നീ വിഷയമേഖലകളിൽ ഊന്നിയുള്ള ചിന്താസഞ്ചാരങ്ങളാണ് ഓരോ പ്രബന്ധവും.

Samadooram
Original price was: ₹1,000.00.₹800.00Current price is: ₹800.00.
“എന്തിനാ എന്നെ കാണണമെന്നു പറഞ്ഞത്?”
“ജാനകീ….” വാസുദേവൻ ദീനസ്വരത്തിൽ വിളിച്ചു.
“അതെ, ജാനകിയാ ഞാൻ. ഇരുപത്തൊന്നു കൊല്ലം മുമ്പ് നിങ്ങൾ ഉപേക്ഷിച്ചു കളഞ്ഞ ജാനകി.”
ജാനകിയുടെയും വാസുദേവൻ്റെയും ജീവിതത്തിലെ തെറ്റുകളും ശരിയും അനാവരണം ചെയ്തുകൊണ്ട് ജോയ്‍സി എഴുതിയ ഹൃദയഹാരിയായ പ്രണയകഥയാണ് സമദൂരം.

N K Sasidharante 5 Thrillerukal
Original price was: ₹860.00.₹731.00Current price is: ₹731.00.
ഇൻവെസ്റ്റിഗേഷൻ, ക്രൈം സിറ്റി, രക്തം, സിംഹാസനം, ശത്രുസംഹാരം എന്നീ അഞ്ചു ത്രില്ലർ നോവലുകൾ ഒറ്റ പുസ്തകത്തിൽ.

Peythozhiyumbol
Original price was: ₹140.00.₹112.00Current price is: ₹112.00.
"മഴ മണ്ണടരിന്റെ തിരകളില്‍ ഉള്ളതെല്ലാം തട്ടിത്തെറിപ്പിച്ച് കടന്നുപോയ ഒരു കാലത്തിന്റെ ഭീതിക്കണ്ണുകളാകുന്നു പലപ്പോഴും ശ്രീകലയുടെ കവിതകള്‍. എല്ലാ കവിതകളെയും തുല്യപ്പെടുത്തുന്ന സ്വതന്ത്രവും വേറിട്ടതുമായ ഒരു രചനാശൈലി ആസ്വാദന വഴിയിലുടനീളം കണ്ടെത്താം." -മുരുകന്‍ കാട്ടാക്കട

Ponnarival Ambiliyil: KPAC Sulochana Kalayum Jeevithavum
Original price was: ₹430.00.₹344.00Current price is: ₹344.00.
കെപിഎസി സുലോചന എന്ന ഗായികയും നടിയും കടന്നുപോയ ജീവിതവഴികള്‍ കേരളത്തിലെ വിപ്ലവപ്രസ്ഥാനം നടന്നുപോയ വഴികള്‍ തന്നെയാണ്. കേരള സമൂഹത്തിന്റെ പരിവര്‍ത്തനോന്മുഖമായ ഒരു കാലത്തെ അടയാളപ്പെടുത്തിയ നാടകമായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി. കെ പി എ സി സുലോചന എന്ന നടിയുടെ ജീവിതരേഖകള്‍ കുറിച്ചിടുമ്പോള്‍ അത് ആ കാലഘട്ടത്തിന്റെ സാംസ്‌കാരിക - രാഷ്ട്രീയ ചരിത്രമാകുന്നു. വായനയോടൊപ്പം ക്യു ആർ കോഡ് വഴി കെ പി എ സി അനശ്വര ഗാനങ്ങളുടെ ശേഖരങ്ങൾ ഉൾപ്പെടെ അടങ്ങിയ ഗ്രന്ഥം.

Agnisalabham: Latheesha Anzari
Original price was: ₹199.00.₹159.00Current price is: ₹159.00.
ചിലപ്പോഴൊക്കെ നനവിന്റെ കുളിരു പകർന്നും മറ്റു ചിലപ്പോൾ നോവിന്റെ അഗ്നി പടർത്തിയും കടന്നുപോകുന്നവയാണ് ഓരോ മഴക്കാലവും. ജീവിതയാത്രയിൽ ഓർമമഴയും ഇങ്ങനെയാണ് പെയ്തു തോരാറ്. ഈ പുസ്തകത്തിലൂടെയുള്ള യാത്ര ഒരുപക്ഷേ, നിങ്ങളെയും നനച്ചേക്കാം. ചിലപ്പോൾ നോവിച്ചേക്കാം. ഇതിലെ ഓരോ അക്ഷരവും ഒരു അച്ഛന്റെ ഓർമകളുടെ പകർത്തിയെഴുത്താണ്. പരിമിതികളിൽ നിന്ന് പരിധികളില്ലാതെ സ്വപ്നം കാണാനായി ഒരു കുഞ്ഞിക്കിളിക്ക് ചിറകുകൾ നൽകിയ ഒരു അച്ഛന്റെ ഓർമമഴയായി ഇതിനെ കാണാനപേക്ഷ.

-37%
-37%
-43%
Mukhachaya – Old Edition
Original price was: ₹120.00.₹69.00Current price is: ₹69.00.
-20%
Malayala Cinema: Ashayavum Akhyanavum
Original price was: ₹150.00.₹120.00Current price is: ₹120.00.
പ്രമേയത്തിലും ആവിഷ്‌കാരത്തിലും ആസ്വാദനത്തിലും വിപ്ലവകരം എന്ന് വിശേഷിപ്പിക്കാവുന്ന മാറ്റങ്ങളാണ് ഇന്ന് ചലച്ചിത്രമേഖലയില്‍ രൂപപ്പെട്ടു വന്നിരിക്കുന്നത്. ചിരപ്രതിഷ്ഠരായ നായകരും സംവിധായകരുമല്ല സിനിമയാണ് പ്രധാനം എന്നത് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. താരങ്ങളുടെ ആറാട്ടിനപ്പുറമുള്ള സിനിമ മലയാളി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. ചലച്ചിത്രത്തിന്റെ ഉള്ളടക്കവും സര്‍ഗ്ഗാത്മകമായ ആവിഷ്‌കാരവുമാണ് പ്രസക്തമെന്ന് തിരിച്ചറിയുന്ന പ്രേക്ഷക സമൂഹവും വികസിതമായിരിക്കുന്നു. നവ മലയാള സിനിമയുടെ ഈ പുതിയ പരിപ്രേക്ഷ്യത്തെയും മലയാളിയുടെ കാഴ്ചാശീലങ്ങളിലുണ്ടായ പരിണാമത്തെയും വ്യത്യസ്ത കോണുകളിലൂടെ വിലയിരുത്തുകയാണ് മലയാള സിനിമ: ആശയവും ആഖ്യാനവും എന്ന ഗ്രന്ഥം. വാര്‍പ്പുമാതൃകകളില്‍ ഒതുങ്ങിനില്ക്കാത്ത സിനിമാ എഴുത്ത് ഈ പുസ്തകത്തെ വേറിട്ടു നിര്‍ത്തുന്നു.

Flu
₹225.00
ചൈനയിലെ വുഹാനിൽ നിന്നടിച്ച കൊറോണാ വൈറസ് അപ്പൂപ്പൻതാടികളെപ്പോലെ പറന്ന് ലോകത്തെ കീഴടക്കി. കിഴക്കു നിന്നു പുറപ്പെട്ട മഹാവ്യാളിയുടെ കരങ്ങൾ ലോകം മുഴുവൻ നീണ്ടു പരന്നു വ്യാപിച്ചു. മഹാമാരികൾ ചരിത്രത്തിൽ മുമ്പും ഉണ്ടായിട്ടുണ്ട്. മദ്ധ്യകാല യൂറോപ്പിലെ ബ്ലാക് ഡത്ത്, ഒന്നാം ലോകമഹായുദ്ധകാലത്തെ സ്പാനിഷ് ഫ്‌ളൂ എന്നിവ. വൈദ്യശാസ്ത്രം അത്യുന്നതിയിൽ നിൽക്കുന്ന ഈ സൈബർ യുഗത്തിലും, മനുഷ്യൻ ഈ മഹാമാരിയുടെ മുമ്പിൽ ഇന്നും മുട്ടുകുത്തി നിന്നുപോയി. ലോകചരിത്രത്തിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത ഒരു കാലഘട്ടത്തിന്റെ ചരിത്രം കോറിയിടാൻ ശ്രമിക്കുകയാണ് ഇവിടെ.

Uchamarappacha
Original price was: ₹180.00.₹144.00Current price is: ₹144.00.
അതൊരു പിടച്ചിലാണ്; അതിജീവനത്തിനായുള്ള പിടച്ചിൽ. ക്യാൻസറിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് കുതറി മാറിയ അത്ഭുതകരമായ അനുഭവം. ആയുസിന്റെ മുനമ്പിൽ നിന്ന് തിരിച്ചുവന്ന് ആ കഥ പറയുകയാണിവിടെ. പൊള്ളുന്ന അനുഭവങ്ങളുടെ തീക്ഷ്ണമായ ആഖ്യാനം. ആർദ്രമായ രചനാശൈലി.

Niyama Nizhalukal
Original price was: ₹160.00.₹129.00Current price is: ₹129.00.
നിയമത്തിന്റെ കുരുക്കുകൾ മുറുക്കി സ്ത്രീപീഡനക്കേസുകൾ തേച്ചുമായ്ച്ചു കളയുന്നത് പതിവാണ്. സ്ത്രീകൾക്കുള്ള നിയമത്തിന്റെ പരിരക്ഷ തിരിച്ചറിയാൻ കഴിയാത്തതാണ് ഇതിന് കാരണം. അവർക്കു മുന്നിൽ തെളിവുകൾ നിരത്തി നിയമബോധനം നടത്തുകയാണ് അഡ്വ. എ നസീറ. ബലാത്സംഗക്കേസുകൾ ഏറിയ പങ്കും ശിക്ഷിക്കപ്പെടുന്നില്ലെന്ന് കാണാം. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കേസ് തന്നെ ഉദാഹരണം. അടിസ്ഥാനപരമായ നിയമബോധനം സ്ത്രീകൾക്ക് നൽകുന്ന മികച്ച കൃതി.

-15%
Malayala Vyakarana Nighandu
Original price was: ₹560.00.₹479.00Current price is: ₹479.00.
മലയാള ഭാഷയിലെ വ്യാകരണസംബന്ധിയായ ഏതു സംശയവും നിഷ്പ്രയാസം പരിഹരിക്കാൻ സഹായിക്കുന്ന കൃതി. വ്യാകരണ ഭാഷാശാസ്ത്രങ്ങളിലെ എല്ലാ സാങ്കേതികപദങ്ങൾക്കും വ്യക്തവും വിശദവുമായ കുറിപ്പുകൾ. ഭാഷാവിദ്യാർത്ഥികൾക്കും അധ്യാപകർക്കും മികച്ച സഹായി.

G N Panikkarude Thiranjedutha Lekhanangal
Original price was: ₹290.00.₹232.00Current price is: ₹232.00.
കഥാകൃത്തും നോവലിസ്റ്റുമായ ജി എൻ പണിക്കർ മലയാളസാഹിത്യരംഗത്ത് തിരി കൊളുത്തിയ വിവാദങ്ങളുടെ അലയൊലി ഇനിയും അടങ്ങിയിട്ടില്ല. പല സാഹിത്യ പൊയ്മുഖങ്ങളേയും പണിക്കർ പിച്ചിച്ചീന്തി പുറത്തിട്ടു. പല ബിംബങ്ങളേയും ഉടച്ചുകളഞ്ഞ തീക്ഷ്ണമായ വിമർശനങ്ങളായിരുന്നു അവ. ഖസാക്കിന്റെ ഇതിഹാസവും ബൻഗർവാടിയും, പാവം ദസ്തയേവ്സ്കി, 'ഒരു സങ്കീർത്തനം പോലെ' ദസ്തയേവ്സ്കിക്ക് അപമാനം തുടങ്ങിയ ലേഖനപരമ്പരകൾ ഏറെ കോളിളക്കം സൃഷ്ടിച്ചു. ഇവയടക്കം, മലയാളസാഹിത്യത്തിലെ മായാമുദ്രകളായ പണിക്കരുടെ ശക്തമായ ലേഖനങ്ങളുടെ സമാഹാരം.

Halla Bol
Original price was: ₹320.00.₹256.00Current price is: ₹256.00.
സഫ്ദർ ഹഷ്മിയുടെ രക്തസാക്ഷിത്വത്തിനു മുപ്പതു വര്‍ഷങ്ങള്‍ക്കപ്പുറം സുധന്‍വ ദേശ്പാണ്ഡെ തന്റെ പ്രിയപ്പെട്ട സഖാവിന്റെ ജീവചരിത്രം രചിച്ചു. ഇന്ത്യയില്‍ സമീപ കാലത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ജീവചരിത്രമാണ് ഹല്ലാ ബോൽ. ഇംഗ്ലീഷിലും ഹിന്ദിയിലും കന്നടയിലും തമിഴിലും പുസ്തകം പ്രസിദ്ധീകരിച്ച 'ഹല്ലാ ബോൽ' ഇപ്പോൾ മലയാളത്തില്‍ ആദ്യമായി.

Cinemayude Bhavanadeshangal
Original price was: ₹300.00.₹240.00Current price is: ₹240.00.
സെല്ലുലോയ്ഡില്‍നിന്നും ഡിജിറ്റലിലേക്കു സഞ്ചരിച്ച സിനിമയുടെ ദൃശ്യഭാവനാ തലങ്ങളെ അതിസൂക്ഷ്മമായി ആലേഖനം ചെയ്യുന്നു സിനിമയുടെ ഭാവനാ ദേശങ്ങൾ. സിനിമയെന്ന മാധ്യമം ഉല്പാദിപ്പിക്കുന്ന രസക്കൂട്ടുകള്‍ ജനസമൂഹത്തില്‍ സൃഷ്ടിക്കുന്ന പരിണാമങ്ങള്‍ അതിനിഷ്‌കളങ്കമല്ലായെന്നും കമ്പോള വ്യവഹാരങ്ങളുടെ തന്ത്രങ്ങള്‍ അവയില്‍ ഉള്ളടങ്ങിയിട്ടുണ്ടെന്നും വ്യക്തമാക്കുന്ന ആഴമേറിയ പഠനങ്ങള്‍. സിനിമയിലെ സ്ത്രീപക്ഷവും അരിക് ജീവിതങ്ങളും വാര്‍ദ്ധക്യത്തിന്റെ അവസ്ഥാന്തരങ്ങളുമെല്ലാം വിശകലനം ചെയ്യുന്ന ഈ ഗ്രന്ഥം മലയാള സിനിമയുടെ ഭാവുകത്വ പരിണാമങ്ങളെ വിവിധ തലങ്ങളില്‍നിന്ന് വിലയിരുത്തുന്നു. ചലച്ചിത്ര പഠനമേഖലയിലെ ദിശാ വ്യതിയാനത്തെ അടയാളപ്പെടുത്താന്‍ പര്യാപ്തമായ കൃതി.