Kerala's No.1 Online Bookstore
Filter
-10%
Arul
Quick View
Add to Wishlist
Add to cartView cart

Arul

Original price was: ₹190.00.Current price is: ₹171.00.
വേട്ടപ്പട്ടികളുമായാണ് സഹവാസം. തലയണയാക്കുന്നത് പെരുമ്പാമ്പിനെ. ചിലന്തികൾ കൂട്ടുകാർ. അരുൾസ്വാമിയെ ചുറ്റിപ്പറ്റിയുള്ളതെല്ലാം ദുരൂഹവും ഭീതിദവും. അമാനുഷികനായ ഒരു കുറ്റവാളിയുടെ അപ്രതീക്ഷിത നീക്കങ്ങളിലൂടെ കഥ മുന്നേറുന്നു. കുറ്റകൃത്യങ്ങൾ, വിചിത്രമായ കർമബന്ധങ്ങൾ, ആന്തരികസങ്കീർണതകൾ തുടങ്ങി അത്യാകർഷകമായ സങ്കരമാകുന്നു ഈ നോവൽ. സി വി ബാലകൃഷ്ണന്റെ വ്യത്യസ്തമായ രചന.

Gurudeva Kathāmrutham
Quick View
Add to Wishlist
Add to cartView cart

Gurudeva Kathamrutham

Original price was: ₹390.00.Current price is: ₹351.00.
"ശ്രീനാരായണീയ ദർശനത്തിന്റെ ആനന്ദാനുഭൂതി ഈ കഥകളിലൂടെ ലഭ്യമാണ്. ഗുരുദേവകൃതികൾ മുഴുവൻ വായിച്ചാൽ കിട്ടുന്ന മനപ്പാകം ഇവ കൊണ്ട് പകർന്നു കിട്ടും. അതിനാൽ ഈ കൃതി അതിവിശിഷ്ടമായ സേവനമാണ് അനുഷ്ഠിക്കുന്നത്. ഈ കഥകളിൽ ഓരോന്നും ഗുരുദേവദർശനത്തിന്റെ പശ്ചാത്തലത്തിൽ ' പട്ടിൽ രത്നം' എന്ന പോലെ ഉചിതമായി പ്രതിഷ്ഠിക്കാൻ പ്രാപ്തം. പാരായണക്ഷമമായ ലളിതഭാഷ." - സി രാധാകൃഷ്ണൻ ശ്രീനാരായണ ഗുരുദേവന്റെ പ്രധാന ജീവിതമുഹൂർത്തങ്ങളെ കഥകളായി അവതരിപ്പിക്കുന്നു 'ഗുരുദേവ കഥാമൃതം'. പ്രതിസന്ധികളെ പ്രചോദനമാക്കാനും തളർച്ചകളെ ഉയർച്ചകളാക്കാനും ശ്രീനാരായണഗുരുവിന്റെ ഈ പ്രചോദനാത്മകകഥകൾ നമുക്ക് വെളിച്ചമായിത്തീരും.

KSR Handbook

കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻ‍കാർക്കും വകുപ്പുതല പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കും ഒരു വഴികാട്ടി. ഈ കെ എസ് ആർ ഹാൻഡ് ബുക്കിൽ കേരള സർക്കാർ ജീവനക്കാരുടെ സേവന–വേതന–പെൻഷൻ വ്യവസ്ഥകൾ ലളിതമായി അവതരിപ്പിക്കുന്നു. സേവനത്തിലിരിക്കുന്ന ജീവനക്കാരന് സേവനകാലയളവിലും വിവിധ സാഹചര്യങ്ങളിലും അർഹതപ്പെട്ട അവധികൾ, കാലാകാലങ്ങളിൽ അർഹമായ ശമ്പളവും മറ്റാനുകൂല്യങ്ങളും. ഔദ്യോഗികയാത്രയ്ക്കും താമസത്തിനും വേണ്ടി വരുന്ന ചെലവുകൾ, സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ചെലവുകൾ, വിവിധ തരം ബത്തകൾ. വിരമിക്കുമ്പോൾ ലഭിക്കാവുന്ന പെൻഷൻ, ഡിസിആർജി, കമ്യൂട്ടേഷൻ, മരണാനന്തരം അവകാശികൾക്കു ലഭിക്കുന്ന പെൻഷൻ ആനുകൂല്യങ്ങൾ.

Karuppum Veluppum Māyāvarnangalum
Quick View
Add to Wishlist
Add to cartView cart

Karuppum Veluppum Mayavarnangalum

Original price was: ₹340.00.Current price is: ₹306.00.
ശ്രീകുമാരൻ തമ്പിയുടെ ചലച്ചിത്ര ജീവിതം. പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും കവിയും ഗാനരചയിതാവും കഥാകാരനുമായ ശ്രീകുമാരൻ തമ്പി തന്റെ ചലച്ചിത്ര ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുന്നു - കറുപ്പും വെളുപ്പും മായാവർണങ്ങളും. തിരസ്കാരങ്ങളുടെ കയ്പും അംഗീകാരങ്ങളുടെ മധുരവും ചേർന്ന് ഏറെ സംഭവബഹുലമാണത്.

Ann Mariya: Pranayathinte Melvilasam
Quick View
Add to Wishlist
Add to cartView cart

Ann Mariya: Pranayathinte Melvilasam

Original price was: ₹240.00.Current price is: ₹216.00.
ആൻ മരിയ: പ്രണയത്തിന്റെ മേൽ‍വിലാസം - ഇത് അത്യപൂർവ പ്രണയങ്ങളുടെ കഥയാണ്. മനസ്സിൽ കരുതിവച്ച സ്നേഹത്തിന്റെ, കൈമാറാതിരുന്ന രഹസ്യങ്ങളുടെ, തനിച്ച് താലോലിച്ച നൊമ്പരങ്ങളുടെ കഥ. ഒടുവിൽ, പലവഴി നീണ്ട ജീവിതങ്ങൾക്കൊടുവിൽ, ഒരാളെ കാമിച്ച 37 അനുരാഗികൾ ആൻ മരിയയെന്ന നായികയിലൂടെ സ്വയം വെളിപ്പെടുമ്പോൾ പ്രണയം ഒരു ദ്വീപാകുന്നു. പ്രിയപ്പെട്ട ആൻ മരിയ, ഇതു നിനക്കുള്ള പുസ്തകം. സ്നേഹാതുരതയുടെ താജ്മഹൽ.

Krithyam
Quick View
Add to Wishlist
Add to cartView cart

Krithyam

Original price was: ₹210.00.Current price is: ₹189.00.
ഒരു മരപ്പാവ നിർമാണ ഫാക്ടറിയിൽ ജോലിയന്വേഷിച്ച് എത്തുകയാണ് ഇരുപയഞ്ചുകാരിയായ അശ്വനി. ഫാക്ടറി ഉടമസ്ഥൻ തരുൺ ജെയിനിന്റെ ഭാര്യ ദൂരൂഹസാഹചര്യത്തിൽ മരണപ്പെട്ടതിന് ഉത്തരവാദി ആരായിരിക്കും? സ്ഥാപനത്തിലെ സെയിൽസ് വിഭാഗത്തിലെ നിഷ പെട്ടെന്ന് അപ്രത്യക്ഷയായതിന്റെ പിന്നിൽ ആര്? മാനസികവും വൈകാരികവുമായ എല്ലാത്തരം താളപ്പിഴകൾക്കുമുള്ള മൂലകാരണം അബോധമനസ്സാണോ? നമ്മുടെയുള്ളിൽ നാമറിയാതെ ക്രൂരനായൊരു കൊലയാളി തക്കം പാർത്തിരിപ്പുണ്ടോ? സിനിമാറ്റിക് സ്റ്റോറി ടെല്ലിങ് ടെക്നിക് ഉപയോഗിക്കുന്ന മലയാളത്തിലെ ആദ്യ സൈക്കോളജിക്കൽ ത്രില്ലർ. ഓരോ നിമിഷവും ഉദ്വേഗം സൃഷ്ടിക്കുന്ന വായനാക്ഷമത തന്നെയാണ് നോവലിന്റെ പ്ലസ് പോയിന്റ്.

Manicheppu 'Veendum' Thurannappol
Quick View
Add to Wishlist
Add to cartView cart

Manicheppu ‘Veendum’ Thurannappol

Original price was: ₹360.00.Current price is: ₹324.00.
”മലയാള സിനിമയില്‍ ഏതാണ്ട് നാലര പതിറ്റാണ്ടുകള്‍ അതിന്റെ വിവിധ മണ്ഡലങ്ങളില്‍ വ്യാപരിച്ച ഞാന്‍ ‘ഞാനു’മായി കുറച്ചുനേരം ഒരുമിച്ചിരിക്കാന്‍ പോകുന്നു. എന്നിട്ട് എന്നിലേക്കുതന്നെ ഒന്ന് ടോര്‍ച്ചടിച്ചു നോക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ മറവിക്കപ്പുറം മയങ്ങിക്കിടക്കുന്ന എന്തെന്തു കാര്യങ്ങളണ് നിങ്ങള്‍ക്ക്, എന്റെ പ്രേക്ഷകര്‍ക്ക്, കാണാന്‍ സാധിക്കുക എന്നറിയാമോ? അത് കലര്‍പ്പില്ലാതെ നിങ്ങളെ ബോധ്യപ്പെടുത്തുകയാണ്, തികച്ചും സത്യസന്ധമായി.” - ബാലചന്ദ്രമേനോന്‍ നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ അര നൂറ്റാണ്ടോളമായി വ്യാപരിക്കുന്ന ബാലചന്ദ്രമേനോന്റെ ചലച്ചിത്ര ജീവിതാനുഭവങ്ങൾ. സിനിമ പത്രപ്രവർത്തനം മുതൽ ഫിലിമി ഫ്രൈഡേയ്സ് എന്ന ഏറ്റവും പുതിയ യൂട്യൂബ് ചാനൽ വരെയുള്ള സംഭവബഹുലമായ ഓർമകളുടെ ആൽബം - മണിച്ചെപ്പ് 'വീണ്ടും' തുറന്നപ്പോൾ.

Pranayathira
Quick View
Add to Wishlist
Add to cartView cart

Pranayathira

Original price was: ₹240.00.Current price is: ₹216.00.
50 സിനിമകളിലൂടെയുള്ള ഒരു അനുരാഗയാത്രയാണ് ഹരികൃഷ്ണൻ രചിച്ച പ്രണയത്തിര - 'ടൈറ്റാനിക്' മുതൽ 'ഞാൻ ഗന്ധർവൻ' വരെ 50 സിനിമകൾ, 50 പ്രണയങ്ങൾ, 50 അനുരാഗയാത്രകൾ. സിനിമയെയും പ്രണയത്തെയും തൊട്ടെഴുതിയ വേറിട്ടൊരു പുസ്തകം. സിനിമ തീർന്നാലും തീരാത്ത പ്രണയം ഈ പുസ്തകത്തെ അധരസിന്ദൂരമണിയിക്കുന്നു. ആദ്യ തിരക്കഥയ്ക്കുതന്നെ ദേശീയ പുരസ്കാരം നേടിയ ഹരികൃഷ്ണന്റെ പ്രണയസുന്ദരമായ സിനിമയെഴുത്ത്. അവതാരികയും രൂപകൽപനയും സൈനുൽ ആബിദ്.

-20%
Kathayithu Kesaveeyam
Quick View
Add to Wishlist
Add to cartView cart

Kathayithu Kesaveeyam

Original price was: ₹160.00.Current price is: ₹129.00.
മഹാകവി കെ സി കേശവപിള്ളയുടെ ജീവിതത്തെ ആധാരമാക്കി രചിച്ച നോവൽ. കവിയുടെ ഡയറിക്കുറിപ്പുകളാണ് നോവലിന് ആധാരമായിട്ടുള്ളത്. അവയോടൊപ്പം ചില ചരിത്രവസ്തുതകളും കൂട്ടിയിണക്കിയിട്ടുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ ആസ്വദിച്ചു വായിക്കാൻ സാധിക്കുന്ന രചനാശൈലിയും തികച്ചും നവ്യമായ ഇതിവൃത്തവും ഏതു വായനക്കാരെയും തൃപ്തരാക്കും.

Irulilekku Neelunna Kannukal
Quick View
Add to Wishlist
Add to cartView cart

Irulilekku Neelunna Kannukal

Original price was: ₹110.00.Current price is: ₹99.00.
മനുഷ്യജീവിതത്തിന്‍റെ ആകുലതകളുടെയും തീക്ഷ്ണമായ അനുഭവങ്ങളുടെയും വിവിധ മേഖലകളെ തന്‍റേതായ സര്‍ഗാത്മകതയിലൂടെ യു കെ കുമാരന്‍ കഥകളിലേക്ക് ആവാഹിക്കുന്നു. വീണ്ടെടുപ്പിനും തിരിഞ്ഞുനോട്ടത്തിനും പ്രേരണ നല്‍കുന്ന ചോദ്യങ്ങളുയര്‍ത്തി അവ വായനക്കാരുടെ ഉള്ളിലേക്ക് നോക്കിനില്‍ക്കുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വായനക്കാരെ മോഹവലയത്തിലാഴ്ത്തുകയും ചെയ്ത നിറം പൂശിയ മഞ്ചങ്ങള്‍, എഴുപത്തഞ്ചിന്‍റെ ഒരു വിഫലശ്രമം, സൗഹൃദ, സ്തംഭിക്കുന്ന വഴികൾ, ഒരേ ഒരു ഉപ്പ്, ഇരുളിലേക്ക് നീളുന്ന കണ്ണുകൾ, നിശ്ശബ്ദസാന്നിദ്ധ്യം, ചങ്ങാതിമാർക്കിടയിൽ, റോട്ട് വീലറുടെ സൗമ്യത എന്നീ കഥകളുടെ സമാഹാരം.

-21%
Anekam: Ormakalil P Kunhiraman Nair
Quick View
Add to Wishlist
Add to cartView cart

Anekam: Ormakalil P Kunhiraman Nair

Original price was: ₹250.00.Current price is: ₹199.00.
പി. കുഞ്ഞിരാമന്‍നായര്‍ ജീവിച്ചതുപോലെ മറ്റേതെങ്കിലും മലയാളകവി ജീവിച്ചിട്ടുണ്ടാവില്ല. അനേകര്‍ക്ക് ആ ജീവിതത്തില്‍ ഇടം കിട്ടി. അവര്‍ക്കെല്ലാം പി.യെക്കുറിച്ചുള്ള പല തരം ഓര്‍മകള്‍ ഉണ്ടായി; പല മാനങ്ങളും ഭാവങ്ങളും ഉള്ള ഓര്‍മകള്‍. അവയുടെ സമാഹാരമാണ് 'അനേകം: ഓർമകളിൽ പി കുഞ്ഞിരാമൻ നായർ'. കേരളത്തിന്‍റെ വ്യത്യസ്തദേശങ്ങളിലെ ആളുകള്‍ തങ്ങള്‍ കണ്ട പി.യെ ഈ പുസ്തകത്തില്‍ സരളമായും ആത്മാര്‍ത്ഥമായും അവതരിപ്പിക്കുന്നു. അക്കൂട്ടത്തിൽ കവിയുടെ ബന്ധുക്കളും നാട്ടുകാരും പരിചയക്കാരും എഴുത്തുകാരും വായനക്കാരുമൊക്കെയുണ്ട്. പി.യെപ്പറ്റി പൊതുവേ പരസ്യമായിട്ടില്ലാത്ത നിരവധി കാര്യങ്ങൾ ഈ ഓർമക്കൂട്ടത്തിൽ നിന്ന് കണ്ടുകിട്ടും. ഇ പി രാജഗോപാനന്റെ ആമുഖം.

Parayuvanere
Quick View
Add to Wishlist
Add to cartView cart

Parayuvanere

Original price was: ₹210.00.Current price is: ₹169.00.
''ഏതു സര്‍ഗാത്മകപുസ്തകവും വായിക്കുന്ന പാരായണസുഖത്തോടെ വായിച്ചുപോകാവുന്ന വിധത്തില്‍ അടി തെളിഞ്ഞ മലയാളഭാഷയിലെഴുതപ്പെട്ട ഈ പുസ്തകം നമ്മുടെ ഭാഷയ്ക്കും ചിന്താലോകത്തിനും ഒരു കനത്ത ഈടുവെപ്പു തന്നെയാണ്. അറിയാനാഗ്രഹിക്കുന്നവര്‍ക്ക് അറിവിന്‍റെയും അന്വേഷണത്തിന്‍റെയും ഒരു ഉത്തമപാഠപുസ്തകമായിരിക്കും ഈ നല്ല ഗ്രന്ഥം എന്നുമാത്രം ഉറപ്പിച്ചു പറയാം.'' - ആലങ്കോട് ലീലാകൃഷ്ണന്‍ നിലപാടുകളിലെ ദൃഢതയും ചിന്തകളിലെ തെളിമയും ആത്മബന്ധങ്ങളിലെ വികാരോഷ്മളതയും പ്രതിഫലിപ്പിക്കുന്ന രചനകളുടെ സമാഹാരം.

-19%
Varoo Namukkoru Business Thudangām
Quick View
Add to Wishlist
Add to cartView cart

Varoo Namukkoru Business Thudangam

Original price was: ₹170.00.Current price is: ₹139.00.
"ബിസിനസ്സ് ആദായകരമായിരിക്കണം. നിലനില്‍പ്പിന് ശേഷിയുണ്ടാകണം. വളരാനുള്ള പ്രാപ്തി വേണം. ഒപ്പം പ്രേഷണം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം. ലാഭത്തേക്കാള്‍ മൂല്യത്തിന് പ്രാധാന്യം നല്കുന്ന ബിസിനസ്സിനേ വരുംകാലത്ത് വിജയം നേടാന്‍ കഴിയുകയുള്ളു എന്ന് ഈ പുസ്തകം അടിവരയിടുന്നു." - കെ. എല്‍. മോഹനവര്‍മ്മ വരൂ, നമുക്കൊരു ബിസിനസ് തുടങ്ങാം - ഓരോ സംരംഭകനും വായിച്ചിരിക്കേണ്ട പുസ്തകം.

Haindava Baudha Aythihyangalum Puranangalum

Original price was: ₹500.00.Current price is: ₹399.00.
മഹത്തായ ഇതിഹാസങ്ങളായ മഹാഭാരതത്തിലെയും രാമായണത്തിലെയും കഥകളും പുരാണകഥകളും കൃഷ്ണന്‍, ശിവന്‍, ബുദ്ധന്‍ തുടങ്ങിയ ദൈവികചൈതന്യങ്ങളുടെയും കഥകള്‍ തീര്‍ക്കുന്ന അവാച്യമായ വായനാനുഭവം. സ്വാമി വിവേകാനന്ദന്‍റെ പ്രിയശിഷ്യ സിസ്റ്റര്‍ നിവേദിതയും പ്രശസ്ത ചിന്തകന്‍ ആനന്ദകുമാരസ്വാമിയും ചേര്‍ന്നു രചിച്ച വിഖ്യാതകൃതിയുടെ സുന്ദരമായ പരിഭാഷ.

Yuktibhāshā: Poorvardham Ganithabhagam
Quick View
Add to Wishlist
Add to cartView cart

Yuktibhasha: Poorvardham Ganithabhagam

Original price was: ₹900.00.Current price is: ₹720.00.
ഗണിതശാസ്ത്രത്തില്‍ ലോകത്തിനു മുന്‍പില്‍ ഇന്നും വിസ്മയമായി നിലകൊള്ളുന്ന-കേരളീയ ഗണിതശാസ്ത്രത്തിലെ അമൂല്യരചനയാണ് യുക്തിഭാഷ; ലോകത്തിലെതന്നെ ആദ്യത്തെ ആധികാരികമായ ഗണിതശാസ്ത്രഗ്രന്ഥം.  മൂലപാഠത്തോടൊപ്പം ആധുനിക ഗണിതശാസ്ത്രഭാഷയില്‍ പ്രാചീന സാങ്കേതികപദങ്ങളുടെയും പ്രയോഗങ്ങളുടെയും വിശദീകരണമടങ്ങുന്ന വ്യാഖ്യാനവും ചേർത്തിരിക്കുന്നു. വ്യാഖ്യാനം നിർവഹിച്ചിരിക്കുന്നത് ആധുനികഗണിതത്തിലും പ്രാചീനഗണിതത്തിലും നിഷ്ണാതനായ ഡോ. രാജശേഖര്‍ പി. വൈക്കം. ഗണിതതല്പരര്‍ക്കൊപ്പംതന്നെ ചരിത്രകുതുകികള്‍ക്കും ഭാഷാസ്നേഹികള്‍ക്കും ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടാണ്.

-18%
Kochu Viplavakarikal
Quick View
Add to Wishlist
Add to cartView cart

Kochu Viplavakarikal

Original price was: ₹120.00.Current price is: ₹99.00.
ധീരദേശാഭിമാനികളായ കൊച്ചുവിപ്ലവകാരികളുടെ ഇതിഹാസതുല്യമായ ജീവിതത്തെയും ആദര്‍ശനിഷ്ഠമായ പ്രവര്‍ത്തനങ്ങളെയും അടുത്തറിയാന്‍ ഉപകരിക്കുന്ന ആധികാരികമായ ഗ്രന്ഥം. വിവര്‍ത്തനം കെ. വി. കുമാരന്‍.

Ente Adhika Prasangangal
Quick View
Add to Wishlist
Add to cartView cart

Ente Adhika Prasangangal

Original price was: ₹200.00.Current price is: ₹160.00.
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഒരു ചലച്ചിത്ര സംവിധായകൻ തന്റെ പ്രസംഗങ്ങൾ വായനക്കാർക്കായി പുസ്തകരൂപത്തിൽ സമർപ്പിക്കുന്നത്. അതു തന്നെയാണ് ഈ പുസ്തകത്തെ പ്രത്യേകമായും ശ്രദ്ധിക്കാൻ പ്രേരണയാകുന്നതും. ഗ്രന്ഥകാരന്‍ ആമുഖത്തില്‍ പറഞ്ഞിട്ടുള്ളതുപോലെ ഒരിടത്തും തയ്യാറാക്കിയ പ്രസംഗവുമായി അദ്ദേഹം പോയിട്ടില്ല. ചെല്ലുന്നിടത്തെ സദസ്യര്‍ അദ്ദേഹത്തെക്കൊണ്ട് പ്രസംഗിപ്പിക്കുകയാണ്. ആരാണേൽ എന്താ ഞാൻ കോണകം ഉടുപ്പിക്കും, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും, എന്റെ ഭരത് എവിടെപ്പോയി?, മൂക്ക് ഇടിച്ചുപരത്തിയും പിന്നെ തലോടിയും ഞാൻ നിന്റെ അച്ഛൻ... എന്നാരു പറഞ്ഞു? ഇങ്ങനെ പോകുന്നു രസകരമായ ശീർഷകങ്ങൾ.

-40%
Samayaratham
Quick View
Add to Wishlist
Add to cartView cart

Samayaratham – Old Edition

Original price was: ₹100.00.Current price is: ₹60.00.
വാർധക്യത്തിലെ ഏകാന്തതയുടെയും മൃത്യുബോധത്തിന്റെയും ആന്തരികശ്രുതികൾ ഒപ്പിയെടുക്കുന്ന നോവൽ. ബന്ധുക്കൾ ആരുമില്ലാത്ത ലാസർ എന്ന ശവപ്പെട്ടിക്കച്ചവടക്കരന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു മാലാഖക്കുട്ടിയുടെ കഥ.

-50%
Parivrajikayude Mozhi
Quick View
Add to Wishlist
Add to cartView cart

Parivrajikayude Mozhi – Old Edition

Original price was: ₹130.00.Current price is: ₹65.00.
സ്ത്രീപുരുഷ ബന്ധത്തിന്റെ അസമത്വമാർന്ന സങ്കീർണതകളുടെ നടപ്പാലത്തിലൂടെ നടക്കുന്ന അശ്വതിക്കുട്ടിയുടെ ജന്മാന്തരങ്ങളിലേക്ക് വാതിൽ തുറക്കുന്ന നോവൽ, ബീന ജോർജിന്റെ പരിവ്രാജികയുടെ മൊഴി.

Susthira Vikasanam: Bhaviyude Vikasana Kazhchappad

Original price was: ₹150.00.Current price is: ₹120.00.
പ്രകൃതിയുടെ സന്തുലനത്തിന് കോട്ടം തട്ടാതെ മനുഷ്യന്റെ സമ്പന്നമായ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുവാൻ ഉതകുന്ന വികസനരീതിശാസ്ത്രം എന്ന നിലയ്ക്കാണ് ഗ്രന്ഥകാരൻ സുസ്ഥിര വികസന സങ്കല്പങ്ങൾക്ക് ഈ കൃതിയിൽ പുതിയ പരിപ്രേക്ഷ്യം നൽകുന്നത്. കൈവിട്ടുപോയ സന്തുലനത്തെ തിരിച്ചു പിടിക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ യഥാര്‍ത്ഥ പ്രതിരോധമെന്ന കണ്ടെത്തല്‍ ശ്രദ്ധേയമാണ്.

    0
    Your Cart
    Your cart is emptyReturn to Shop
    ×