Kerala's No.1 Online Bookstore
Filter
-20%
Bhaskaranmash: Malayalathinte Mozhichantham
Quick View
Add to Wishlist
Add to cartView cart

Original price was: ₹380.00.Current price is: ₹305.00.
കവി, ഗാനരചയിതാവ്, ചലച്ചിത്രകാരൻ, നാടകകാരൻ, സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയ പ്രവർത്തകൻ, മാധ്യമപ്രവർത്തകൻ... താൻ വ്യാപരിച്ച മേഖലകളിലെല്ലാം പുതിയ കേരളീയതയെ ആഖ്യാനം ചെയ്ത സർഗവ്യക്തിത്വമാണ് പി ഭാസ്കരൻ്റേത്. ആ ബഹുമുഖപ്രതിഭയെ അടയാളപ്പെടുത്തുന്ന പുസ്തകം. ഒ എൻ വി, ഡോ എം ലീലാവതി, സക്കറിയ, സച്ചിദാനന്ദൻ, എൻ എസ് മാധവൻ, എം എൻ കാരശ്ശേരി, പി ജയചന്ദ്രൻ തുടങ്ങിയവരുടെ കുറിപ്പുകൾ. എഡിറ്റർ മോഹൻ കുമാർ കല്ലായിൽ.

Mukhamukham

ഭരണസാരഥ്യമേല്‍ക്കുമ്പോള്‍ വിവിധ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രത്തോളം നിറവേറ്റപ്പെട്ടു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട മുഖാമുഖം പരിപാടിയുടെ ഡോക്യുമെന്റേഷനാണ് ഈ പുസ്തകം. പത്തു വർഷത്തിലേക്ക് നീളുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ശ്രമിക്കുന്ന രേഖ.

Sangha Parivar Uyarthunna Velluviliye Cherukkendathengane?

Original price was: ₹150.00.Current price is: ₹120.00.
സംഘപരിവാറിന്റെ വർഗീയ പ്രചാരണത്തെ എങ്ങനെ നേരിടണം. ഇന്ത്യയുടെ മതേതര രാഷ്ട്രീയധാരയെ എങ്ങനെ വീണ്ടെടുക്കണം. ഇതിനു സംഘപരിവാറിന്റെയും ആർ എസ് എസിന്റെയും പദ്ധതികളെയും ലക്ഷ്യങ്ങളെയും പ്രവർത്തനരീതികളെയും തിരിച്ചറിയണം. ഇതിനായി സി പി ഐ (എം) കേന്ദ്ര നേതൃത്വം തയ്യാറാക്കിയ പുസ്തകം. സംഘപരിവാർ ശക്തികൾക്കെതിരെ പോരാടുന്നവർ തീർച്ചയായും വായിക്കേണ്ട കൃതി.

Narendra Modiyod Rajyam Chodikkunna 108 Chodyangal

Original price was: ₹260.00.Current price is: ₹209.00.
തമിഴ്‌നാട്ടിൽ സ്റ്റാലിൻ മന്ത്രിസഭയിലെ അംഗവും ഡി എം കെ നേതാവുമായ മനോ തങ്കരാജ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നേരെ ഉയർത്തുന്ന 108 ചോദ്യങ്ങൾ. ഇത് ദ്രവീഡിയൻ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ നിന്നുമുയരുന്ന ചോദ്യങ്ങൾ മാത്രമല്ല, വർത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും കാതലായ പ്രശ്നങ്ങളിലേക്കുള്ള വിരൽചൂണ്ടലുകളാണ്.

Ananthapuravarnanam
Quick View
Add to Wishlist
Add to cartView cart

Ananthapuravarnanam

70.00
ഭാഷയ്ക്കും സാഹിത്യത്തിനും ചരിത്രത്തിനും ഒരുപോലെ പ്രയോജകീഭവിക്കുന്ന ശ്രദ്ധേയമായ ശ്രേഷ്ഠകൃതി. ശൂരനാട്ടു കുഞ്ഞൻപിള്ളയുടെ അനന്തപുരവർണനം. വ്യാഖ്യാനം വി. കെ കൃഷ്ണക്കൈമൾ.

Borges : Bhavanayude Udyanapalakan
Quick View
Add to Wishlist
Add to cartView cart

Borges : Bhavanayude Udyanapalakan

Original price was: ₹260.00.Current price is: ₹209.00.
അത്ഭുതകരമായ ആഖ്യാനങ്ങളിലൂടെ ചെറുകഥയിൽ വിസ്ഫോടനങ്ങൾ സൃഷ്ടിച്ച ലൂയി ബോർഹെസിന്റെ ജീവിതത്തെയും രചനകളെയും ആധികാരികമായി അവതരിപ്പിക്കുന്ന കൃതി. കഥയും കവിതയും വിമർശനങ്ങളുമടങ്ങുന്ന ബോർഹെസിന്റെ സാഹിത്യലോകത്തെ അടുത്തറിയുന്നതിന് ഉപകാരപ്രദമായ കൃതി.

Nethravum Nethrarogangalum
Quick View
Add to Wishlist
Add to cartView cart

Nethravum Nethrarogangalum

Original price was: ₹110.00.Current price is: ₹89.00.
കണ്ണിന്റെ ഘടനയും പ്രവർത്തനവും, നേത്രരോഗങ്ങൾ, ഐറീസിന്റെയും കൃഷ്ണമണിയുടെയും തകരാറുകൾ, ദൃഷ്ടിപടലരോഗങ്ങൾ, ഗ്ളോക്കോമ, നയനനാഡീരോഗങ്ങൾ തുടങ്ങി കാഴ്ചയെയും നേത്രരോഗങ്ങളെയും കുറിച്ച് തയാറാക്കിയ മികച്ച മെഡിക്കൽ റഫറൻസ് പുസ്തകം.

Narayaneeyam
Quick View
Add to Wishlist
Add to cartView cart

Narayaneeyam

Original price was: ₹170.00.Current price is: ₹136.00.
ഉദാത്തമായ ഭക്തിയുടെയും അനുപമമായ കാവ്യാനുഭൂതിയുടെയും സമ്മിശ്രലാവണ്യമാണ് മേല്പത്തൂർ നാരായണഭട്ടതിരിപ്പാടിന്റെ നാരായണീയം. ചിന്മയശ്രീജിതമാം ഭഗവന്മഹിമ മുതൽ പ്രത്യക്ഷദർശനം വരെ ഒഴുകിപ്പരന്ന അമരകാവ്യത്തെ വൃത്താനുവൃത്തവിവർത്തനത്തിലൂടെ സി വി വാസുദേവഭട്ടതിരി അനുഭവവേദ്യമാക്കുന്നു.

-16%
Indian Swathanthrya Samara Charithram
Quick View
Add to Wishlist
Add to cartView cart

Indian Swathanthrya Samara Charithram

Original price was: ₹1,200.00.Current price is: ₹1,019.00.
ബ്രിട്ടീഷ് കൊളോണിയൽ താല്പര്യങ്ങൾക്കെതിരെ നടന്ന എണ്ണമറ്റ പ്രക്ഷോഭങ്ങളുടെ ആകെത്തുകയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം. വിവിധ പ്രദേശങ്ങളിൽ വ്യത്യസ്തരൂപങ്ങളിൽ അരങ്ങേറിയ ഈ പോരാട്ടങ്ങൾ പല രീതിയിലുള്ള ആഖ്യാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ അവയെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന പഠനങ്ങൾ വിരളമാണ്. ഇ എം എസിന്റെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം അടയാളപ്പെടുത്തുന്ന പ്രധാന വസ്തുത ഇതാണ്. ഇന്ത്യൻ ദേശീയതയുടെ രൂപവൽക്കരണത്തിലേക്കും പരിണാമത്തിലേക്കും നയിച്ച രാഷ്ട്രീയ സാമ്പത്തിക സാമൂഹിക ശക്തികളുടെ ചരിത്രം കൂടിയാണ് ഈ മഹദ്ഗ്രന്ഥം.

-12%
Thulu Malayalam Nighandu
Quick View
Add to Wishlist
Add to cartView cart

Thulu Malayalam Nighandu

Original price was: ₹900.00.Current price is: ₹799.00.
തുളുവിനു സമാനമായ മലയാളം പുസ്തകരൂപത്തിൽ ആദ്യമായാണ് തയാറാക്കുന്നത്. ഒരു ലക്ഷത്തിൽ പരം വാക്കുകളും അവയുടെ മലയാളവും ഈ നിഘണ്ടുവിലുണ്ട്. ആചാരാനുഷ്ഠാനങ്ങൾ, വംശ, വർഗ, കുടുംബനാമങ്ങൾ എന്നിങ്ങനെയാണ് ക്രമീകരണം.

Katha : Aswathi Sasikumar
Quick View
Add to Wishlist
Add to cartView cart

Katha : Aswathi Sasikumar

Original price was: ₹150.00.Current price is: ₹120.00.
അശ്വതി ശശികുമാറിന്റെ കഥകളുടെ സമാഹാരം. സ്ത്രീജീവിതസമസ്യയ്ക്ക് പൂരണം കണ്ടെത്തുന്ന ഈ കഥകൾ കാലത്തിന്റെ നെറുകയിൽ തൊടുന്നു : ഡോ ആർ ബി ശ്രീകല

Mariyamma
Quick View
Add to Wishlist
Add to cartView cart

Mariyamma- Old Edition

Original price was: ₹70.00.Current price is: ₹59.00.
മലയാളത്തിലെ ആദ്യകാല റിയലിസ്റ്റിക് നാടകമാണ് പോളച്ചിറയ്ക്കൽ കൊച്ചീപ്പൻ തരകൻ രചിച്ച  മറിയാമ്മ (1903). നാടകം പ്രസിദ്ധീകരിച്ചത് 1903 ലായിരുന്നെങ്കിലും എഴുതിതീർത്തത് അതിനും 25 വർഷങ്ങൾക്ക് മുൻപായിരുന്നുവെന്ന് നാടകകൃത്ത് ആമുഖത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ക്രിസ്തീയമതസ്ഥരുടെ സാമൂഹ്യ പരിഷ്കരണം ലക്ഷ്യമാക്കിയാണ് ഈ നാടകം കൊച്ചീപ്പൻ തരകൻ എഴുതിയത്. മദ്ധ്യതിരുവിതാംകൂറിലെ ക്രൈസ്തവ കുടുംബങ്ങളിൽ നിലനിന്നിരുന്ന അജ്ഞതയേയും കുടുംബബന്ധങ്ങളെ ശിഥിലീകരിക്കുന്ന ചില പാരമ്പര്യങ്ങളേയും ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന പദ്യ നാടകമായാണ് മറിയാമ്മ രചിക്കപ്പെട്ടത്. മക്കത്തായ കുടുംബംങ്ങളിൽ നിലനിന്നിരുന്ന അമ്മായിയമ്മപ്പോരും നാത്തൂൻപോരും കാരണമുണ്ടാകുന്ന ക്രൂരകൃത്യങ്ങൾ തുറന്നു കാട്ടി ക്രൈസ്തവരെ ബോധവൽക്കരിച്ച് കുടുംബങ്ങളിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യം നാടകത്തിനുണ്ടായിരുന്നു. അതോടൊപ്പം പത്തൊമ്പതാംനൂറ്റാണ്ടിന്റെ അവസാനകാലത്തുണ്ടായിരുന്ന പ്രാകൃത ചികിത്സാരീതികളിലേക്കും നാടകം വെളിച്ചം വീശുന്നു.

-14%
Viswothara Nadodikathakal
Quick View
Add to Wishlist
Add to cartView cart

Viswothara Nadodikathakal

Original price was: ₹230.00.Current price is: ₹199.00.
പറഞ്ഞു പറഞ്ഞു തീരാത്ത കേട്ടു കേട്ടു തീരാത്ത ഇരുപത്തിയഞ്ച് വിശ്വോത്തരനാടോടിക്കഥകളുടെ ഈടുറ്റ സമാഹാരം. മികച്ച ബാലസാഹിത്യകൃതിക്കുള്ള സംസ്ഥാന ബാലസാഹിത്യപുരസ്കാരം നേടിയ കൃതി.

Hitler: Akavum Puravum
Quick View
Add to Wishlist
Add to cartView cart

Hitler: Akavum Puravum

80.00
അഡോൾഫ് ഹിറ്റ്ലർ എന്ന സ്വേച്ഛാധിപതിയുടെ ജീവിതവും സമരവും ഈ ഗ്രന്ഥം അടയാളപ്പെടുത്തുന്നു. ഒന്നാംലോകമഹായുദ്ധത്തിനു ശേഷം അടിച്ചേല്പിക്കപ്പെട്ട 'വെഴ്സിയൽസ്' ഉടമ്പടിയിലൂടെ ആത്മാഭിമാനം നഷ്ടപ്പെട്ട ജർമനിക്കുവേണ്ടി ആയുധമെടുത്ത ഹിറ്റ്ലറുടെ ജീവിതത്തെക്കുറിച്ചുള്ള പഠനം.

Pothichoru
Quick View
Add to Wishlist
Add to cartView cart

Pothichoru

100.00
പൊതിച്ചോറ്, മോതിരം, മരപ്പാവകൾ, പൂവമ്പഴം, പൗണ്ടർപോത്തൻ എന്നിവ ഉൾപ്പെട്ട കാരൂരിന്റെ അപൂർവകഥാസമാഹാരം.

-19%
Wuthering Heights
Quick View
Add to Wishlist
Add to cartView cart

Wuthering Heights

Original price was: ₹330.00.Current price is: ₹269.00.
പ്രണയസിന്ദൂരം കലർന്ന നിമിഷങ്ങൾ പങ്കിടുന്ന എമിലി ബ്രോണ്ടിയുടെ അനശ്വരമായ നോവൽ. വിവർത്തനം മാത്യു ലൂക്ക്.

-25%
Soviet Nattile Balakadhakalum Nadodikadhakalum
Quick View
Add to Wishlist
Add to cartView cart

Soviet Nattile Balakathakalum Nadodikathakalum – Old Edition

Original price was: ₹2,250.00.Current price is: ₹1,689.00.
മുതിര്‍ന്നവര്‍ക്ക് ഗൃഹാതുരമായ ഓര്‍മകള്‍ പുതുക്കാനും കുട്ടികള്‍ക്ക് കഥയുള്ളവരാകാനും സഹായകമാവുന്ന കഥകളുടെ അക്ഷയപാത്രമാണ് ഡോ. കെ. ശ്രീകുമാര്‍ സമാഹരിച്ച ഈ ബൃഹദ് ഗ്രന്ഥം. രണ്ടു വാല്യങ്ങളായി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഇതിലെ കഥകളില്‍, മലയാളിയുടെ വായനയേയും സാഹിത്യാസ്വാദനത്തേയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സോവിയറ്റ് നാടോടിക്കഥകളും അന്നാട്ടിലെ പ്രഗല്ഭര്‍ എഴുതിയ കുട്ടിക്കഥകളും ഉള്‍പ്പെടുന്നു. മുന്നൂറിലേറെ കഥകളും രണ്ടായിരത്തിലേറെ പുറങ്ങളുമുള്ള ഈ ഗ്രന്ഥദ്വയം കുട്ടികള്‍ക്കെന്ന പോലെ മുതിര്‍ന്നവര്‍ക്കും ഒരമൂല്യ സമ്പാദ്യമാകും. വലിയ കഥകള്‍ സംഗ്രഹിച്ചും മൂലകഥയോട് നീതിപുലര്‍ത്തിയും അനുഷ്ഠിച്ചിട്ടുള്ള സ്വതന്ത്ര പുനരാഖ്യാനമാണ് ഇത്. ഇത്രയും വലിയ റഷ്യന്‍ കഥാസമാഹാരഗ്രന്ഥം മലയാളത്തില്‍ ഇതാദ്യമാണ്. ഗ്രന്ഥത്തിന്റെ മാറ്റുകൂട്ടുന്ന അവതാരികയില്‍ കവി കെ.ജി.ശങ്കരപ്പിള്ള എഴുതുന്നു:’ ഡോ. ശ്രീകുമാറില്‍ ഒഴുകുന്നുണ്ട് ഗ്രാമത്തിലെ ആ പഴയ കഥ പറച്ചിലുകാരുടെ നാടോടിപ്പുഴ. വ്യാപ്തിയും വേഗവും വര്‍ധിച്ച്. സംസ്‌കാരചരിത്രത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ സൂക്ഷ്മ ശ്രദ്ധ വിളഞ്ഞ്. ഗവേഷകന്റെയും കവിയുടെയും നോവലിസ്റ്റിന്റെയും പുതുവഴി തേടുന്ന ബാലസാഹിത്യ സാധകന്റെയും നോട്ടങ്ങളോടെ. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത്രയുമുണ്ട് ശ്രീകുമാറിന്റെ കഥയറയില്‍ കഥകള്‍. വിദൂര ദേശകാലങ്ങളില്‍നിന്നു പോലും വരുന്നവ.’ പരിഭാഷകളിലൂടെ റഷ്യന്‍സാഹിത്യത്തെ മലയാളിക്കു പരിചയപ്പെടുത്തിയ ഗോപാലകൃഷ്ണനും ഓമനയ്ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന ഈ പുസ്തകത്തിലെ ചിത്രരചന നിര്‍വഹിച്ചിരിക്കുന്നത് ശ്രീലാലാണ്. പുനരാഖ്യാനം: ഡോ. കെ. ശ്രീകുമാര്‍

-10%
Paramapadam
Quick View
Add to Wishlist
Add to cartView cart

Paramapadam

Original price was: ₹150.00.Current price is: ₹135.00.
മരണം ഏതൊരു ജീവിതാവസ്ഥയും പോലെ അതിസാധാരണമായ ഒന്നെന്ന തിരിച്ചറിവിൽ അതിനെക്കുറിച്ചുള്ള ആകുലതകളെല്ലാം അകന്ന് ഒരു ചെറുപുഞ്ചിരിയോടെ നേരിടുന്ന പരീക്ഷിത്ത്. ഈ സങ്കല്പം സാർവലൗകികമാണ്. ഏതു ദേശത്തും ഏതു കാലത്തും പ്രസക്തമായ മനുഷ്യാവസ്ഥയുടെ ഈ മുഖം അടയാളപ്പെടുത്താനുള്ള ശ്രമത്തിന്റെ സൗന്ദര്യാത്മകമായ പരിസമാപ്തിയാണ് ഈ നോവൽ.

Dinacharanangalkkoru Kaipusthakam
Quick View
Add to Wishlist
Add to cartView cart

Dinacharanangalkkoru Kaipusthakam

Original price was: ₹110.00.Current price is: ₹99.00.
ജനുവരി 12-ന് ആചരിക്കുന്ന ദേശീയ യുവജനദിനം മുതൽ ഡിസംബർ 14-ലെ ഊർജസംരക്ഷണ ദിനാചരണം വരെയുള്ള പ്രധാനപ്പെട്ട 44 ദിനങ്ങളുടെ പ്രാധാന്യം ആധികാരികതയോടെ അവതരിപ്പിക്കുന്ന പുസ്തകം.

Paniyadima
Quick View
Add to Wishlist
Add to cartView cart

Paniyadima

Original price was: ₹150.00.Current price is: ₹135.00.
കേരളത്തിലെ ജനസംഖ്യയുടെ 25 ശതമാനം നിവസിക്കുന്ന തീരദേശത്തിന്റെ കഥയാണ് പനിയടിമ പങ്കുവെയ്ക്കുന്നത്. മലയാളത്തിന് അത്ര പരിചയമില്ലാത്ത പ്രമേയം. സുരക്ഷയും സംരക്ഷണവും നല്‍കേണ്ട തീരസംരക്ഷണനിയമം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും തീരജനതയ്ക്കും കുരുക്കാവുന്നത് നോവല്‍ ചിത്രീകരിക്കുന്നു. വേരുകള്‍ നഷ്ടപ്പെട്ടു പോകുന്നവരുടെ ജീവിതകഥ. നോവല്‍, വായനക്കാരുടെ മനസ്സുകളില്‍ ഉയര്‍ത്തുന്ന തിരമാലകള്‍ ദുരിതവും ദാരിദ്ര്യവും തുന്നിയെടുക്കുന്ന തീരജീവിതങ്ങള്‍ക്ക് പിന്‍ബലമാകും.

    0
    Your Cart
    Your cart is emptyReturn to Shop
    ×