Kulasekhara Alvarude Perumal Thirumozhi
₹60.00
മലയാളത്തനിമയെ തെളിച്ചുകാട്ടുന്ന മധുരപദാവലികൾകൊണ്ട് ആൾവാരുടെ കൃഷ്ണപ്പാട്ടും രാമകഥയും ഉൾപ്പെടുന്ന പെരുമാൾതിരുമൊഴി പുതുശ്ശേരി കവിതയിലാക്കിയിരിക്കുന്നു. നല്ല നാടൻ ശീലുകളിലിണങ്ങിയ താളപ്പറ്റോടെ സുഖകരമായി രചിച്ചിരിക്കുന്ന ഈ പാട്ടുകൾ വായിച്ചപ്പൊൾ മലയാളഭാഷ അമൂല്യമായ പൊൻപണ്ടങ്ങൾ ഒളിച്ചുവച്ചിരുന്ന ഒരറപ്പുര തുറന്നുവച്ചതുപോലെ എനിക്ക് തോന്നി.
- പ്രൊഫ. എസ്. ഗുപ്തൻ നായർ

-10%
Thiraskrutharude Nale
Original price was: ₹120.00.₹108.00Current price is: ₹108.00.
ആഗോളവൽക്കരണവും സ്വകാര്യവൽക്കരണവും പൂർത്തിയാകുമ്പോൾ ആർക്കും വേണ്ടാത്ത ഒരുപാട് മനുഷ്യരുണ്ടാകും. ആദിവാസികൾ അവരുടെ മുൻനിരക്കാരാണ്. നഗ്നമായ കാഴ്ചയിൽ, വായനയിൽ, പറഞ്ഞറിവുകളിൽ മനസ്സിൽ പതിഞ്ഞത് പക്ഷപാതമില്ലാതെ നാരായൻ തിരസ്കൃതരുടെ നാളെ എന്ന നോവലിലൂടെ അവതരിപ്പിക്കുന്നു.

-20%
Sahodaran Ayyappan
Original price was: ₹175.00.₹140.00Current price is: ₹140.00.
'വര്‍ണ്ണവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം മനുവിനു തെറ്റി, വ്യാസനു തെറ്റി, കൃഷ്ണനു തെറ്റി, ശങ്കരനും കൂട്ടര്‍ക്കുമൊക്കെ തെറ്റി. അവര്‍ക്കു തെറ്റിയില്ലെന്നു തെറ്റിദ്ധരിച്ച ജനതയ്ക്കും തെറ്റി. ഈ പടുംതെറ്റിന്റെ ഫലമാണ് കാലാകാലം വരുന്നവര്‍ക്കൊക്കെ അടിമപ്പെടുന്ന ജീവച്ഛക്തിപോയ ഭാരതസമുദായം.' സഹോദരന് അയ്യപ്പന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും അടിസ്ഥാനമാക്കി രചിച്ച ഉദാത്തമായ ജീവചരിത്രഗ്രന്ഥം.

-15%
Kattoor Kadavu
Original price was: ₹450.00.₹383.00Current price is: ₹383.00.
2024-ലെ വയലാർ അവാർഡ് നേടിയ പുസ്തകം. കേരളത്തിന്റെ രാഷ്ട്രീയ മനസ്സിന്റെ ആഖ്യാനമാണ് 'കാട്ടൂര്‍കടവ്' എന്ന നോവലെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി.
മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നോവലുകളുടെ ശ്രേണിയിലാണ് അശോകൻ ചരുവിലിന്റെ കാട്ടൂർകടവ്. ഈ കൃതി നമ്മുടെ സത്യാനന്തരകാല ലോകത്തെ ഏറ്റവും സൂക്ഷ്മമായും സമഗ്രമായും അവതരിപ്പിക്കുന്നുണ്ട്. മഹാപ്രളയത്തിൽ തകർന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള ജീവിതാപഗ്രഥനവും നവോത്ഥാനവും ദേശീയ പ്രസ്ഥാനവും പശ്ചാത്തലമായുണ്ട്.

Banga
Original price was: ₹380.00.₹325.00Current price is: ₹325.00.
നക്സലിസത്തിനായി ജീവിതം സമർപ്പിച്ച കനു സന്യാലിന്റെ അവസാന ദിവസത്തിൽ തുടങ്ങി എട്ട് ചെറുപ്പക്കാർ നടത്തുന്ന യാത്രയിലൂടെയും കനുവിന്റെ ജീവിതം കേട്ടെഴുതുന്ന ബപ്പാദിത്യയിലൂടെയും ബംഗാളിന്റെ ഇന്നുവരെയുള്ള ചരിത്രം പറയുന്ന നോവലാണ് ബംഗ. നൈതികത ദേശീയ പ്രശ്നമായി മനസ്സിലാക്കുന്നവരാണ് കഥാപാത്രങ്ങൾ എല്ലാവരും. കോളനിഭരണവും തേയിലയുടെ ചരിത്രവും ബാവുൽ സംഗീതവും ബംഗാൾ ഗസറ്റും ദേശീയഗാനവും നക്സൽബാരി പോരാട്ടവും നന്ദിഗ്രാമും നിർമ്മിച്ചെടുത്ത വംഗദേശത്തിന്റെ കഥ ഇതാദ്യമായി മലയാള നോവലിൽ.

Cyber Kathakalile Sthree
₹75.00
മുദ്രിത മലയാളത്തില്‍ നിന്നു വേറിട്ടൊരു സാഹിത്യലോകം ഇന്നു മലയാളത്തിന് സ്വന്തമായിട്ടുണ്ട്. എങ്കിലും സൈബര്‍ ലോകത്തിന്റെ സംഭാവനകളായ കഥകളെയും കവിതകളെയും കുറിച്ചുള്ള പഠനങ്ങള്‍ നമുക്ക് വിരളമാണ്. ഇവയെക്കുറിച്ചുള്ള അക്കാദമിക് മൂല്യമാര്‍ന്ന പഠനങ്ങള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. 1990 മുതൽ 2010 വരെ പ്രസിദ്ധീകൃതമായ മലയാളചെറുകഥകളിൽ നിന്ന് പ്രാതിനിധ്യസ്വഭാവത്തോടെ 16 സൈബർ കഥകൾ തിരഞ്ഞെടുത്ത് അവ മലയാള കഥാപരിസരത്ത് സൃഷ്ടിച്ചെടുത്ത സ്ത്രീയെക്കുറിച്ചും സ്ത്രൈണതയെക്കുറിച്ചുമുള്ള അവബോധമെന്ത് എന്ന ഗവേഷണാത്മകമായ പഠനം.

Vinodayathra
Original price was: ₹230.00.₹184.00Current price is: ₹184.00.
സ്മരണകളുടെ ഈ പ്രദര്‍ശനശാലയില്‍ ചിരിക്കാനുള്ള വക മാത്രമേയുള്ളൂ എന്നു ധരിക്കരുത്. തന്റെ ഭാഗ്യങ്ങളും നിര്ഭാഗ്യങ്ങളും ഒരുപോലെ വായനക്കാരുമായി പങ്കുവെക്കുന്ന ഗ്രന്ഥം നവരസപ്രധാനമാണ്. വൈവിദ്ധ്യവും വൈചിത്ര്യവും ഇതിന്റെ വായനാസുഖം ഏറ്റിയിട്ടുണ്ട്. സത്യന് അന്തിക്കാടിനെയും മമ്മൂട്ടിയെയും നിങ്ങള്‍ ഇവിടെ പ്രതീക്ഷിക്കും. പക്ഷേ, ഇക്കൂട്ടത്തില്‍ പാമ്പു വേലായുധന് മുതല്‍ ബാലചന്ദ്രന് ചുള്ളിക്കാടു വരെയുണ്ട്. അതിപ്രശസ്തരായ സിനിമാക്കാര് മുതല്‍ അപ്രശസ്തരായ ആരാധകര്‍ വരെയുണ്ട് - എം.എന്‍. കാരശ്ശേരി
എം80 മൂസ, മറിമായം തുടങ്ങി ടി.വി. പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളിക്കു സുപരിചിതനായ നടൻ വിനോദ് കോവൂരിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരം- വിനോദയാത്ര.

-9%
Kazhcha
Original price was: ₹170.00.₹155.00Current price is: ₹155.00.
കുറെയധികം പരിഭവങ്ങൾ പങ്കുവയ്ക്കുന്ന കുറിപ്പുകളാണിത്. അതിലേറെ പരിഹാരങ്ങൾ നീട്ടിത്തരുന്ന പുസ്തകം, ജോയിച്ചേട്ടന്റെ കാഴ്ചയെ അങ്ങനെ വിശേഷിപ്പിക്കാനാണ് തോന്നുക. നിറയെ സങ്കടങ്ങൾ വിളിച്ചു പറയുന്നുണ്ട്. ശരിക്കും അതൊന്നും അയാളുടേത് മാത്രമല്ല; നമ്മുടെ വ്യഥകൾ തന്നെയാണ് ഇയാളിങ്ങനെ നിർഭയം പറയാൻ ശ്രമിക്കുന്നത്. ഉറയിൽ സൂക്ഷിക്കണമെന്ന് പ്രാരംഭത്തിലെ ശഠിക്കുന്ന വാൾ എഴുത്തുകാരനെ എത്രമേൽ സ്വയം വിഭജിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ധീരമായ ഈ നിലപാടുകൾ! : സഖേർ.

-18%
Pazhassi Rekhakalile Vyavahara Bhasha
Original price was: ₹240.00.₹199.00Current price is: ₹199.00.
വീരകേരളവർമ പഴശ്ശിരാജാവിന്റെ കത്തിടപാടുകളെ ആസ്പദമാക്കി പഴയ മലയാളത്തിലെ വ്യവഹാരഭാഷയെക്കുറിച്ച് ആധികാരികമായി അന്വേഷിച്ചു തയാറാക്കിയ പഠനഗ്രന്ഥം.

Vihwalathayude Athmayanangal
₹50.00
ചലച്ചിത്രനിരൂപണത്തിന്റെ വ്യത്യസ്ത വഴികളാണ് വിഹ്വലതയുടെ ആത്മയാനങ്ങള്‍ തുറന്നിടുന്നത്. ചലച്ചിത്രം എന്ന മാധ്യമത്തെ ഗൗരവമായി സമീപിക്കുന്ന പ്രേക്ഷകരെയും വായനക്കാരെയും പുതിയ ആലോചനകളിലേക്കും ചിന്തകളിലേക്കും ക്ഷണിക്കുക എന്ന ചരിത്രദൗത്യം ഈ ഗ്രന്ഥം സമര്‍ത്ഥമായി നിര്‍വഹിക്കുന്നു

C J Thomas: Iruttu Keerunna Vajrasoochi
Original price was: ₹240.00.₹192.00Current price is: ₹192.00.
അപകടകരമായ കാലത്തിനൊപ്പം സ്വന്തം പ്രതിഭയെ ചേര്‍ത്തുവായിക്കാന്‍ ധൈര്യപ്പെട്ട സി.ജെ.തോമസിന്റെ ജീവിതത്തെയും കാലത്തെയും എഴുത്തിനെയും അടയാളപ്പെടുത്തുന്ന ജീവചരിത്രപുസ്തകം.

E. Malayalam
₹70.00
മലയാളം കമ്പ്യൂട്ടിംഗ് ചരിത്രം, ഇന്റർനെറ്റിലെ മലയാളം, ഭാഷാ സാങ്കേതികവിദ്യയും കമ്പ്യൂട്ടറും നവമാധ്യമങ്ങൾ തുടങ്ങി മാതൃഭാഷയുടെ വിവിധ ഡിജിറ്റൽ മുഖങ്ങൾ.

Randammayum Oru Makanum
₹70.00
മനുഷ്യബന്ധങ്ങളുടെ അഗാധതലങ്ങളെ സ്പർശിച്ച് കേശവദേവ് രചിച്ച ഭാവോജ്ജ്വലമായ നോവൽ.

Kuttikalude Nighandu
Original price was: ₹165.00.₹132.00Current price is: ₹132.00.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പയ്യപ്പള്ളി ഗോപാലപിള്ള തയാറാക്കിയ മലയാള നിഘണ്ടു. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം മനസ്സിലാക്കി അവര്‍ക്ക് ഏറ്റവും പ്രയോജനകരമായ രീതിയില്‍ സംവിധാനം ചെയ്തിരിക്കുന്നു. മലയാളത്തെ സ്നേഹിക്കാന്‍, ഓരോ വാക്കും ശരിയായ അർത്ഥത്തിൽ പ്രയോഗിക്കാൻ വളര്‍ന്നു വരുന്ന പുതുതലമുറയ്ക്ക് പ്രയോജനപ്രദമായ നിഘണ്ടു.

Randam Varavu
Original price was: ₹130.00.₹117.00Current price is: ₹117.00.
നിഗൂഢതകള്‍ നിറഞ്ഞ ഒരു അധോലോകം. ദുര്മന്ത്രവാദികളും മന്ത്രതന്ത്രങ്ങളും ചേര്‍ന്ന് അവിടെ ഭയാനകമായൊരു രംഗമൊരുക്കുന്നു. കോട്ടയം പുഷ്പനാഥിന്റെ ശ്രദ്ധേയമായ കുറ്റാന്വേഷണ നോവല്‍.

Kalarkode Vasudevan Nayarude Krithikal
Original price was: ₹310.00.₹249.00Current price is: ₹249.00.
കലയേയും സാഹിത്യത്തേയും സംസ്കാരത്തേയും അതിന്റെ അഭിജാതഗൗരവത്തോടെ വിലയിരുത്തിയ സാഹിത്യവിമർശകനായിരുന്നു കളർകോട് വാസുദേവൻനായർ. കളർകോടിന്റെ ധൈഷണിക വ്യക്തിത്വവും സർഗാത്മകസംസ്കാരവും സമന്വയിച്ച ഈടുറ്റ പഠനങ്ങൾ. കളർകോട് വാസുദേവൻനായരുടെ കൃതികൾ: ദർശനം, വിമർശനം.

Everestinu Chuvattil
Original price was: ₹220.00.₹199.00Current price is: ₹199.00.
കടുംനിറങ്ങളുടെ ചായക്കൂട്ട് ഇല്ലാതെ, അമിത വർണനകളില്ലാതെ, എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലേക്കുള്ള യാത്രകളുടെ ഈ പുസ്തകം എവറസ്റ്റ് ബേസ് ക്യാമ്പ് സഞ്ചാരികൾക്കു മാത്രമല്ല, ഏതൊരു വായനക്കാരന്റെയും വായനയെയും യാത്രകളെയും പ്രചോദിപ്പിക്കും എന്നുള്ള കാര്യത്തിൽ സംശയം വേണ്ട. - രമ്യ എസ് ആനന്ദ്.

Cinemayum Bibleum
Original price was: ₹140.00.₹126.00Current price is: ₹126.00.
സിനിമയും മതവും നമ്മൾ ജീവിക്കുന്ന ഇടമല്ലാതെ മറ്റൊരു ലോകത്തെ നിർമിക്കുന്നുണ്ട്. സ്ഥലം, സമയം, ഭൗതികസാമഗ്രികൾ എന്നിവയെ സവിശേഷരീതിയിൽ ഉപയോഗിച്ചും ചില പ്രത്യേക തൃഷ്ണകൾ നിർമിക്കാൻ ശ്രമിച്ചുമാണ് സിനിമ ഇത് സാധ്യമാക്കുന്നത്. വസ്തുക്കളിലോ സംഭവങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അതീന്ദ്രിയമായ കഥകൾ പറഞ്ഞും അനുഷ്ഠാനങ്ങൾ പരിശീലിച്ചും കൊണ്ട് മതവും പ്രത്യേക ലോകദർശനം രൂപപ്പെടുത്തുന്നു. ഇതാണ് സിനിമയിലെയും ബൈബിളിലേയും കഥാപാത്രങ്ങളെ മുഖാമുഖം അടയാളപ്പെടുത്താനുള്ള പാഠാന്തരശ്രമത്തിന്റെ പ്രേരകയുക്തി. സിനിമയും ബൈബിളും: കഥാപാത്രങ്ങളുടെ മുഖാമുഖം എഴുതിയത് റവ. ഡോ. മോത്തി വർക്കി.