-19%
Footballinte Charithram
Original price was: ₹60.00.₹49.00Current price is: ₹49.00.
-20%
Coffee House
Original price was: ₹250.00.₹200.00Current price is: ₹200.00.
ഒരു കോഫി ഹൗസിൽ വച്ച് ഒരു രാത്രിയിൽ നടക്കുന്ന ദുർഗ്രഹവും ദുരൂഹവുമായ അഞ്ച് കൊലപാതകങ്ങൾ. ആ കൊലപാതകങ്ങൾക്ക് വധശിക്ഷ കാത്തു കിടക്കുന്ന ബെഞ്ചമിൻ എന്ന കുറ്റവാളി, തന്റെ അറസ്റ്റിലും ശിക്ഷയിലും പ്രധാന പങ്ക് വഹിച്ച പത്രപ്രവർത്തകയായ എസ്തർ ഇമ്മാനുവലിനെ കാണുവാൻ ആവശ്യപ്പെടുന്നു. പൂർത്തിയായ അന്വേഷണ വഴികളിലൂടെ പുനരന്വേഷണം നടത്താൻ എസ്തർ നിർബന്ധിതയാകുന്നു. കോട്ടയം, പാലാ, ആലപ്പുഴ, കുമളി, എന്നിങ്ങനെ വ്യത്യസ്ത സ്ഥലങ്ങളിലൂടെ പുരോഗമിക്കുന്ന റിയലിസ്റ്റിക് സൈക്കളോജിക്കൽ ക്രൈം ത്രില്ലർ.

-50%
Chila Nerangalil Chilathu – Old Edition
Original price was: ₹90.00.₹45.00Current price is: ₹45.00.

Atayala Nakshathramayi Gopi
Original price was: ₹265.00.₹212.00Current price is: ₹212.00.
അടയാളനക്ഷത്രമായി ഗോപി

Aadujeevitham
Original price was: ₹250.00.₹200.00Current price is: ₹200.00.
"അങ്ങനെ ജീവിതത്തിൽ പിന്നെയും ചൂടുകാലം വന്നു, തണുപ്പുകാലം വന്നു, കാറ്റ് വന്നു, പൊടിക്കാറ്റ് വന്നു, വല്ലപ്പോഴും മഴ വന്നു, ആഴ്ചയിലൊരിക്കൽ ട്രക്ക് വന്നു. എല്ലാം വന്നു. എന്റെ മസറയിൽ ഞാനും ആടുകളും മാത്രം."
ആടുജീവിതം: നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്.
പ്രവാസിയായ നജീബിന്റെ അസാധാരണമായ ജീവിതത്തില്‍ നിന്ന് കീറിയെടുത്ത ചോരചിന്തുന്ന ഒരേട്; അതാണ് ബെന്യാമിന്റെ 'ആടുജീവിതം. മലയാള സാഹിത്യ ചരിത്രത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട നോവല്‍.

Ullil Ullathu
Original price was: ₹480.00.₹385.00Current price is: ₹385.00.
പൗരസ്ത്യദർശനം എന്ന അടിത്തറയിൽ പണിത ആധുനിക സയൻസ് ഫിക്ഷൻ. അനുരാഗബദ്ധരായ യുവമിഥുനങ്ങൾ തങ്ങളുടെ ഗവേഷണപ്രവർത്തനങ്ങൾക്കിടെ മഹത്തായ ഒരു കണ്ടെത്തലിലേക്കു നീങ്ങുന്നു. മനുഷ്യവംശത്തിന് അഭൂതപൂർവമായ ഐശ്വര്യപ്പുതുയുഗപ്പിറവി കുറിക്കുന്ന നൂതനസാങ്കേതികവിദ്യ. എന്നാൽ, സയൻസ് നൽകുന്ന ഏതു വരദാനവും ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. അവരെ വിധേയത്വത്തിലാക്കി ഈ വിദ്യ തട്ടിയെടുക്കാനും ലോകമേധാവിത്വത്തിനുള്ള യുദ്ധത്തിൽ ഉപകരണമാക്കാക്കാനും അന്താരാഷ്ട്രകുറ്റവാളിസംഘം കിണഞ്ഞു ശ്രമിക്കുന്നു. പക്ഷേ, സ്വന്തം മനസ്സും ഹൃദയവും പൈതൃകമായ ദർശനത്തിൽ നിന്നു സ്വാംശീകരിച്ച ശക്തിയും ഉപയോഗിച്ച് അവർ സാഹസികമായി ചെറുത്തുനിൽക്കുന്നു. മനുഷ്യമനസ്സ് ആത്യന്തികായുധമായിത്തീരുന്ന വിസ്മയകഥ.

Theekkadal Kadanju Thirumadhuram
Original price was: ₹520.00.₹416.00Current price is: ₹416.00.
"മലയാളനോവൽചരിത്രത്തിലെ ഒരു ഇതിഹാസമെന്ന് നാളെ ഈ നോവൽ വിലയിരുത്തപ്പെട്ടാലും അത്ഭുതമില്ല"
- ആനന്ദ്
"ഋഷികവിയായ എഴുത്തച്ഛനെ തീനാളം പോലെ ജ്വലിക്കുന്ന വാക്കുകൾ കൊണ്ട് പുനഃസൃഷ്ടിച്ചിരിക്കുന്നു"
- മാതൃഭൂമി
"ലക്ഷണയുക്തമായ നോവലിന്റെ അവഭംഗി ഒരു ജീവിതകഥയിലേക്ക് എവ്വിധം പകർത്താമെന്നതിന്റെ ഒന്നാംതരം നിദർശനം"
- വി. സുകുമാരൻ, ദേശാഭിമാനി
"അപൂർവ്വമായ ധ്യാനാനുഭവം"
- മങ്ങാട് ബാലചന്ദ്രൻ, ശിവഗിരി മാസിക
"മലയാളം രാധാകൃഷ്ണനോട് സീമയില്ലാതെ കടപ്പെട്ടിരിക്കയാണ്"
- എം കെ ഹരികുമാർ, കലാകൗമുദി
"ഇതൊരു തീർത്ഥയാത്രയാണ്. സ്നേഹവും ഭക്തിയും ആരാധനയും ആകാംക്ഷയും അമ്പരപ്പും ഈ യാത്രയിലുണ്ട്."
- വെങ്കിടാചലം, ജനയുഗം
ആധുനികഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ജീവിതത്തെ അടിസ്ഥാനമാക്കി സി രാധാകൃഷ്ണൻ രചിച്ച നോവൽ. മൂർത്തിദേവി പുരസ്കാരം, ഓടക്കുഴൽ അവാർഡ്, അമൃതകീർത്തി അവാർഡ്, സഞ്ജയൻ പുരസ്‌കാരം, ജ്ഞാനപ്പാന അവാർഡ്, കെ പി നാരായണപ്പിഷാരടി പുരസ്കാരം തുടങ്ങിയവ നേടിയ മാസ്റ്റർപീസ്.

Puthrakameshti
Original price was: ₹170.00.₹153.00Current price is: ₹153.00.
പുത്രകാമേഷ്‌ടിയുടെ ഫലമായി സന്താനലബ്ദ്ധി ഉണ്ടാകുമോ? പുത്രകാമേഷ്‌ടിയുടെ ഭാഗമായ നിഗൂഢലൈംഗികപ്രക്രിയയിൽ സ്ത്രീയുമായി ബന്ധപ്പെടുന്നത് പുരോഹിതനോ ഭർത്താവോ? വേദസമ്മതമായ നിയോഗവും പുത്രകാമേഷ്ടിയും യഥാർത്ഥത്തിൽ എന്താണ്? രാമായണത്തിൽ വിവരിക്കുന്ന പുത്രകാമേഷ്ടി എങ്ങനെയായിരുന്നു? ഈ ചോദ്യങ്ങൾക്ക് വേദങ്ങളേയും ഇതിഹാസങ്ങളേയും ഉദ്ധരിച്ചുകൊണ്ട് സനൽ ഇടമറുക് മറുപടി പറയുന്നു.

Purohithanmarude Rathisukha Parithyagathinte Udbhavam
₹26.00
The Origins of Celibacy എന്ന പുസ്തകത്തിന്റെ മലയാളവിവർത്തനം. പുരോഹിതന്മാർ ബ്രഹ്മചര്യം ആനുഷ്ഠിക്കുന്നതിന്റെ ചരിത്രം അന്വേഷിക്കുന്ന പുസ്തകം.

Pathrosenna Paarayum Sthreeyenna Manjukattayum
₹50.00
കത്തോലിക്കാസഭയെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായി വളർന്നിരിക്കുന്ന പൗരോഹിത്യ ബ്രഹ്മചര്യത്തേക്കുറിച്ച് രചിക്കപ്പെട്ട ശ്രദ്ധേയമായ പുസ്തകം.

Nasthikyathinte Avasyakatha
₹15.00
പ്രശസ്ത ഇംഗ്ലിഷ് കവി പി ബി ഷെല്ലി നാസ്തികചിന്തയുടെ ആവശ്യകതയേക്കുറിച്ചെഴുതിയ ദീർഘലേഖനത്തിന്റെ പുസ്തകരൂപം.

Narayanaguru Enthukondu Mukhyamathri Aayilla?
₹15.00
നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രസക്തിയേക്കുറിച്ച് ഇ എം എസ്സിന്റെ ശാഠ്യത്തിന് ജോസഫ് ഇടമറുകിന്റെ ഒരു മറുപടി.

Sikh Matham
₹50.00
സിഖ് മതം പരിചയപ്പെടുത്തുന്ന പുസ്തകം. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇന്ത്യയിലെ പഞ്ചാബിലും ഇന്നത്തെ പാകിസ്താന്റെ ചില ഭാഗങ്ങളിലും ഉടലെടുത്ത വിശ്വാസസംഹിതയാണ് സിഖ് മതം. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സംഘടിതമതമാണിത്.

Shaiva Matham
₹50.00
ശൈവമതത്തെ പരിചയപ്പെടുത്തുന്ന പുസ്തകം. ഇന്ത്യയിലെ ശൈവാരാധനയ്ക്ക് ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമുണ്ട്. പ്രാചീന ഭാരതീയ നാഗരികതയുടെ, വിശിഷ്യാ ദ്രാവിഡരുടെ, സംഭാവനയാണ് ശൈവമതം. ഇന്നും സജീവമായ പ്രാചീനമായ ഏക മതമാണ് ഇതെന്ന് കരുതപ്പെടുന്നു.

Egyptian Mathangal
₹45.00
വൈവിദ്ധ്യം നിറഞ്ഞ നിരവധി മതസങ്കൽപ്പങ്ങൾ പുരാതന ഈജിപ്തിൽ ഉണ്ടായിരുന്നു. ലോകമതങ്ങളിൽ ഏറ്റവും പഴക്കമുള്ളത് ഈജിപ്ഷ്യൻ മതങ്ങൾ ആണെന്ന് കരുതപ്പെടുന്നു. സർവശക്തരെന്നു കരുതപ്പെട്ടിരുന്ന അവരുടെ ദേവി ദേവന്മാരെല്ലാം ഇന്ന് ലോകത്തിലെ പ്രധാന കാഴ്ചബംഗ്ലാവുകളിൽ വിശ്രമിക്കുന്നു. ഫറവോമാരുടെ വൻ പിരമിഡുകളും ക്ഷേത്രങ്ങളും അവശിഷ്ടങ്ങളും അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങൾക്ക് വേണ്ടി മനുഷ്യർ നടത്തിയ വൃഥായത്നങ്ങളെയാണ് ഓർമ്മിപ്പിക്കുന്നത്.

Kanchikkodu Raniyum Saraswathiyude Avatharavum
₹50.00
ദൈവത്തിന്റെ പേരിലുള്ള തട്ടിപ്പുകളും ആൾദൈവങ്ങളുടെ തന്ത്രങ്ങളും അനാവരണം ചെയ്യുന്ന പുസ്തകം.

Mruthyormaa
Original price was: ₹340.00.₹279.00Current price is: ₹279.00.
മരണം പ്രമേയവിഷയമാകുന്ന ആറു നോവലുകളുടെ സമാഹാരമാണ് മൃത്യോർമാ - അഗ്നി, യുദ്ധം, പൂജ്യം, ഒറ്റയടിപ്പാതകൾ, ബൃഹദാരണ്യകം, മരണശിക്ഷ. അഗ്നിയും ഒറ്റയടിപ്പാതകളും സി രാധാകൃഷ്ണൻ തന്നെ സംവിധാനം ചെയ്ത് സിനിമകളായിട്ടുണ്ട്.