Kerala's No.1 Online Bookstore
Filter
-21%
Malayala Sarvakalasala Journal (Vol 1)
Quick View
Add to Wishlist
Add to cartView cart

Malayala Sarvakalasala Journal: Pracheena Malayalam

Original price was: ₹200.00.Current price is: ₹159.00.
തുഞ്ചത്തെഴുത്തച്‌ഛൻ മലയാളസർവകലാശാലയുടെ ജേണലിന്റെ ഒന്നാം ലക്കം- പ്രാചീനമലയാളം. ഡോ. എൻ വി പി ഉണിത്തിരി, ഡോ. ടി ബി വേണുഗോപാല പണിക്കർ, ഡോ. സി ആർ പ്രസാദ് തുടങ്ങിയവരുടെ 12 പ്രബന്ധങ്ങൾ. പ്രൊഫ. എം ശ്രീനാഥൻ ആണ് എഡിറ്റർ.

-10%
Kumaranasante Rachanasilpam
Quick View
Add to Wishlist
Add to cartView cart

Kumaranasante Rachanasilpam

Original price was: ₹550.00.Current price is: ₹495.00.
''താത്ത്വികങ്ങളും സൂക്ഷ്മങ്ങളുമായ വിഷയങ്ങളെപ്പോലും അർത്ഥശങ്കകൂടാത്ത രീതിയിൽ അവതരിപ്പിക്കുവാൻ പര്യാപ്തമായ ഒരു ശൈലി തനിക്ക് സ്വാധീനമായിട്ടുണ്ടെന്ന് ഡോ. എം എം ബഷീർ ഇതിൽ തെളിയിച്ചിരിക്കുന്നു. പ്രതിപാദ്യത്തിന് അനുഗുണങ്ങളായ പദങ്ങൾക്ക് നിഷ്കൃഷ്ടമായ ശക്തി വരുത്തി ഏതാണ്ടൊരു സാങ്കേതികമായ രീതിയിൽ ആശയ പ്രകാശനം ചെയ്യുവാനുള്ള പ്രവണത ഗ്രന്ഥകാരൻ പ്രദർശിപ്പിച്ചിരിക്കുന്നു. ചുരുക്കത്തിൽ മലയാളത്തിലെ ഗവേഷകവിദ്യാർത്ഥികൾക്ക് അനുകരണീയമായ പല ഗുണവിശേഷങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രബന്ധമാണിതെന്നു പറയുവാൻ ഞാൻ മടിക്കുന്നില്ല.'' - ഡോ. പി കെ നാരായണപിള്ള

-20%
Ente Adhika Prasangangal
Quick View
Add to Wishlist
Add to cartView cart

Ente Adhika Prasangangal

Original price was: ₹200.00.Current price is: ₹160.00.
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഒരു ചലച്ചിത്ര സംവിധായകൻ തന്റെ പ്രസംഗങ്ങൾ വായനക്കാർക്കായി പുസ്തകരൂപത്തിൽ സമർപ്പിക്കുന്നത്. അതു തന്നെയാണ് ഈ പുസ്തകത്തെ പ്രത്യേകമായും ശ്രദ്ധിക്കാൻ പ്രേരണയാകുന്നതും. ഗ്രന്ഥകാരന്‍ ആമുഖത്തില്‍ പറഞ്ഞിട്ടുള്ളതുപോലെ ഒരിടത്തും തയ്യാറാക്കിയ പ്രസംഗവുമായി അദ്ദേഹം പോയിട്ടില്ല. ചെല്ലുന്നിടത്തെ സദസ്യര്‍ അദ്ദേഹത്തെക്കൊണ്ട് പ്രസംഗിപ്പിക്കുകയാണ്. ആരാണേൽ എന്താ ഞാൻ കോണകം ഉടുപ്പിക്കും, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും, എന്റെ ഭരത് എവിടെപ്പോയി?, മൂക്ക് ഇടിച്ചുപരത്തിയും പിന്നെ തലോടിയും ഞാൻ നിന്റെ അച്ഛൻ... എന്നാരു പറഞ്ഞു? ഇങ്ങനെ പോകുന്നു രസകരമായ ശീർഷകങ്ങൾ.

Vivekachūḍāmaṇi
Quick View
Add to Wishlist
Add to cartView cart

Vivekachudamani

140.00
ഉപനിഷത്തത്ത്വങ്ങള്‍ തേടിയെടുത്ത് മനോഹരമായ ഒരു ഹാരമാക്കിയത് ശ്രീശങ്കരനാണ്. അവയെ അങ്ങനെ അടുക്കിയെടുക്കുകയാണ് അദ്ദേഹം പ്രസ്ഥാനത്രയത്തിന്റെ പ്രസഗംഭീരങ്ങളായ സ്വഭാഷ്യങ്ങള്‍കൊണ്ട് ചെയ്യുന്നത്. അവയിലേയ്ക്കു പ്രവേശിക്കുന്നതിന് സാധകനെ സഹായിക്കാന്‍ ആചാര്യന്‍ പ്രകരണഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അവയുടെ ചൂഡാമണിയാണ് വിവേകചൂഡാമണി. പ്രപഞ്ചം, ജീവൻ, ബന്ധം, അധികാരി, ആത്മാവ്, ഈശ്വരൻ, മോക്ഷം തുടങ്ങിയ സകലതത്ത്വങ്ങളെയും നിരൂപണം ചെയ്തു നിർവചിച്ചു സമഗ്രമായ വേദാന്തദർശനത്തെ നാതിദീർഘവും നാതിഹ്രസ്വവും ആയി ഇതിൽ വിവരിച്ചിരിക്കുന്നു. ഒരു യഥാർത്ഥക്രാന്തദർശിയുടെ അനുഭൂതി കാവ്യമാണിതെന്ന് ഇതിലെ ഓരോ ശ്ലോകവും വിളിച്ചു പറയുന്നു. അദ്വൈതവേദാന്തവുമായി അല്പമെങ്കിലും പരിചയം സമ്പാദിക്കണം എന്നാഗ്രഹിക്കുന്ന വിദ്യാർഥികളൊക്കെ അവശ്യം പഠിച്ചിരിക്കേണ്ട ഒരു മഹാഗ്രന്ഥമാണിത്.

-19%
Akkitham Enna Ithihasam
Quick View
Add to Wishlist
Add to cartView cart

Akkitham Enna Ithihasam

Original price was: ₹380.00.Current price is: ₹310.00.
കവി അക്കിത്തത്തിന് ഒരു ഓർമപ്പുസ്തകം. എം ടി വാസുദേവൻ നായർ, സുഗതകുമാരി, വി കെ എൻ, നമ്പൂതിരി, സി രാധാകൃഷ്ണൻ, വിഷ്ണു നാരായണൻ നമ്പൂതിരി തുടങ്ങിയവർ എഴുതുന്നു.

Kāvukal
Quick View
Add to Wishlist
Add to cartView cart

Kavukal

Original price was: ₹350.00.Current price is: ₹280.00.
കാവുകളും വനങ്ങളും, സർപ്പക്കാവുകൾ, കാവുകളും നീർത്തടങ്ങളും, ഔഷധസസ്യങ്ങളും അപൂർവസസ്യങ്ങളും, കാവുകളിലെ പക്ഷികൾ, കേരളത്തിലെ കാവുകൾ തുടങ്ങി പാരിസ്ഥിതിക വിജ്ഞാനശാസ്ത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയത്തെ അടിസ്ഥാനമാക്കി തയാറാക്കിയ പുസ്തകം.

Aarangode Swaroopam Grandhavari Thirumanamkunnu Grandhavari
Quick View
Add to Wishlist
Add to cartView cart

Aarangottu Swaroopam Grandhavari Thirumanamkunnu Grandhavari

Original price was: ₹200.00.Current price is: ₹160.00.
ആറങ്ങോട്ടുസ്വരൂപം ഗ്രന്ധവരി തിരുമാനാംകുന്നു ഗ്രന്ധവരി- പ്രാചീനവള്ളുവനാടിന്റെ അപൂർവരേഖകളടങ്ങിയതാണ് ഈ ഗ്രന്ഥം. തിരുമാനാംകുന്ന് ക്ഷേത്രനിർമ്മിതി, കുടിയേറ്റം എന്നിവയെ സംബന്ധിച്ച വിലപ്പെട്ട വിവരങ്ങൾ ഇതിൽ സമാഹരിച്ചിട്ടുണ്ട്.

-18%
Kavya Paadavali
Quick View
Add to Wishlist
Add to cartView cart

Kavya Paadavali

Original price was: ₹120.00.Current price is: ₹99.00.
"കവിതയിലേക്ക് നിങ്ങളെ ഉണർത്താനാണ്, ഉയർത്താനാണ് സജയ് കെ വിയുടെ ഈ കാവ്യപാഠാവലി. ഇതിനേറ്റവും യോഗ്യനായൊരാൾ ഇതു ചെയ്യുന്നു എന്നതാണീ പുസ്തകത്തിന്റെ യോഗ്യത. ഭാവുകത്വമുള്ള ഒരു അധ്യാപകന്റെ സുഖശിക്ഷണം." - കല്പറ്റ നാരായണൻ

Samantharangal
Quick View
Add to Wishlist
Add to cartView cart

Samantharangal

70.00
ബാലചന്ദ്ര മേനോൻ എഴുതി സംവിധാനം ചെയ്ത 'സമാന്തരങ്ങൾ' എന്ന സിനിമയുടെ തിരക്കഥ. മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ സിനിമ.

Sahithyasahyam
Quick View
Add to Wishlist
Add to cartView cart

Sahithyasahyam

Original price was: ₹165.00.Current price is: ₹149.00.
മലയാളഭാഷയെ ശാസ്‌ത്രീയാടിസ്ഥാനത്തിൽ വ്യവസ്ഥപ്പെടുത്തുന്നതിന് എ ആർ രാജരാജവർമ്മ നിർമിച്ച പ്രാമാണികഗ്രന്ഥങ്ങളിൽ സവിശേഷപ്രാധാന്യമർഹിക്കുന്ന ഉത്കൃഷ്‌ടഗ്രന്ഥം. ഗദ്യസാഹിത്യരചനയ്‌ക്ക് മാർഗദർശനം നൽകാനുതകുന്ന പാഠങ്ങളാണ് ഇതിന്റെ ഉള്ളടക്കം.

V T Bhattathiripad: Kalapangalude Kamukan
Quick View
Add to Wishlist
Add to cartView cart

V T Bhattathiripad: Kalapangalude Kamukan – Old Edition

Original price was: ₹190.00.Current price is: ₹152.00.
കേരള സാമൂഹികവിപ്ലവചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് വി ടി ഭട്ടതിരിപ്പാട്. യുക്തിബോധത്തിന്‍റെയും യുക്തിവാദത്തിന്‍റെയും തീക്ഷ്ണമായ സങ്കലനം വി ടിയുടെ സേവനചരിത്രത്തിലുടനീളം കാണുവാന്‍ കഴിയും. വി ടിയുടെ വിപ്ലവജീവിതത്തെ ആധികാരികമായി അവതരിപ്പിക്കുന്ന പുസ്തകം.

Vruthamanjary
Quick View
Add to Wishlist
Add to cartView cart

Vruthamanjary

90.00
വൃത്തരത്നാകരം, വൃത്തരത്നാവലി എന്നീ സംസ്കൃതവൃത്തശാസ്ത്രഗ്രന്ഥങ്ങളുടെ മാതൃകയില്‍ മലയാളത്തില്‍ വൃത്തങ്ങളുടെ ലക്ഷ്യലക്ഷണങ്ങള്‍ കല്പിച്ചും, ലക്ഷണം ചെയ്തിട്ടില്ലാത്ത ശാകുന്തളാദിഗ്രന്ഥങ്ങളിലെ ചില പ്രധാന ശ്ലോകങ്ങള്‍ക്കു ലക്ഷണം നിര്‍ണ്ണയിച്ചും, ഗാനപ്രധാനങ്ങളായ അനവധി മലയാളവൃത്തങ്ങളുടെ കാര്യത്തില്‍ ഒരു പ്രത്യേകപ്രകരണത്തിലൂടെ ശ്രദ്ധചെലുത്തിയും ഏ. ആര്‍. രാജരാജവര്‍മ്മ തയ്യാറാക്കിയതാണ് ഈ വൃത്തശാസ്ത്രഗ്രന്ഥം.

Viplavappatha
Quick View
Add to Wishlist
Add to cartView cart

Viplavappatha

Original price was: ₹220.00.Current price is: ₹176.00.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും ഉജ്ജ്വലമായ അദ്ധ്യായമാണ് തെലുങ്കാനസമരമെങ്കില്‍ അതിന്‍റെ ഏറ്റവും ഉജ്ജ്വലനായ നേതാവായിരുന്നു സുന്ദരയ്യ. ആയുധമെടുത്ത് ശത്രുക്കള്‍ക്കെതിരായി പോരാടിക്കൊണ്ടിരിക്കുന്ന കര്‍ഷകഗറില്ലകളെ വിപ്ലവത്തിന്‍റെ ചൂടിനു കീഴില്‍ നിര്‍ത്തി അവകാശം നേടിയെടുക്കുവാനുപദേശിച്ച  ബുദ്ധിമാനായ പോരാളി. വിവര്‍ത്തനം : അശോകന്‍ ഏങ്ങണ്ടിയൂര്‍

Vanchippaattu: Eenavum Thaalavum
Quick View
Add to Wishlist
Add to cartView cart

Vanchippaattu: Eenavum Thaalavum

Original price was: ₹270.00.Current price is: ₹219.00.
കേരളത്തില്‍ പ്രാക്തനകാലം മുതല്‍ പ്രചുരപ്രചാരം നേടിയ വഞ്ചിപ്പാട്ടുകളുടെ ഈടുറ്റ സമാഹാരം. അഗാധമായ ജീവിതവീക്ഷണധാരകളും സാമൂഹികജീവിതത്തിന്‍റെ ചൈതന്യവത്തായ രംഗങ്ങളും നിറഞ്ഞ വഞ്ചിപ്പാട്ടുകളുടെ ഈ സമാഹാരം മലയാളികള്‍ക്ക് ഹൃദ്യമായൊരു അനുഭവംതന്നെയായിരിക്കും.

-16%
Valampiri Sanghu
Quick View
Add to Wishlist
Add to cartView cart

Valampiri Sanghu

Original price was: ₹200.00.Current price is: ₹169.00.
കാലങ്ങളായി ഏവരെയും മോഹിപ്പിക്കുന്ന ആദിത്യപുരം കോവിലകത്തെ മഹാനിധി. പക്ഷേ, വലംപിരിശംഖുമായി നിധികവാടത്തിനു മുന്‍പിലെത്തുന്ന യഥാര്‍ത്ഥ അവകാശിക്കു മുന്‍പില്‍ മാത്രമേ വാതിലുകള്‍ തുറക്കുകയുള്ളു; നാഗങ്ങള്‍ പത്തി താഴ്ത്തി പിന്മാറുകയുള്ളു. നിധി കൈക്കലാക്കാന്‍ തുനിഞ്ഞിറങ്ങിയ ദുഷ്ടശക്തികള്‍ പിടിമുറുക്കുമ്പോള്‍ കൊഴിഞ്ഞുവീണത് നിസ്സഹായ മനുഷ്യജീവനുകളായിരുന്നു. സിരകളെ ത്രസിപ്പിക്കുന്ന ആദ്യന്തം ചടുലതനിറഞ്ഞ മാന്ത്രികനോവൽ.

Vaakkile Lokangal: Achadi Malayalathinte 200 Varshangal

Original price was: ₹1,600.00.Current price is: ₹1,440.00.
നവോത്ഥാനം, ആധുനികത, ദേശീയത, പൊതുമണ്ഡലം, ജനാധിപത്യം, സംസ്കാര വ്യവസായം, ജനപ്രീയസംസ്കാരം തുടങ്ങിയ വ്യവഹാരങ്ങളുടെ വ്യവസ്ഥപ്പെടൽ, ഭാഷ, ലിപി തുടങ്ങിയവയുടെ നിരന്തരമായ സാങ്കേതികപരിണാമങ്ങൾ; സാക്ഷരത, വായന, വിനോദം, ലോകബോധം തുടങ്ങിയവയുടെ ജനകീയവൽക്കരണം; ശാസ്ത്രം, ചരിത്രം, വിജ്ഞാനം, വിദ്യാഭ്യാസം തുടങ്ങിയവയുടെ പാഠവൽക്കരണം; നിരവധിയായ രാഷ്ട്രീയ ആശയങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും സാമൂഹ്യവൽക്കരണം എന്നിങ്ങനെ മിഷനറികാലം മുതൽ ഡിജിറ്റൽ കാലം വരെയുള്ള സന്ദർങ്ങളിൽ അച്ചടിമലയാളം നിർമ്മിച്ച കേരളീയാനുഭവങ്ങളുടെ വാലോകങ്ങൾ നിരവധിയുണ്ട്. നവോത്ഥാനം, നവീകരണം, ദേശീയത, ജനാധിപത്യം, പൊതുമണ്ഡലം തുടങ്ങിയ ആധുനികവ്യവഹാരങ്ങൾ; പുസ്തകം, പത്രം, ആനുകാലികം തുടങ്ങിയ പാഠരൂപങ്ങൾ; ഭാഷ, സാഹിത്യം, സംസ്കാരം, സൗന്ദര്യശാസ്ത്രം, പാഠസംശോധനം തുടങ്ങിയ ജ്ഞാനവ്യവസ്ഥകൾ; രാഷ്ട്രീയ-സാഹിത്യ പത്രപ്രവർത്തനങ്ങൾ, വാർത്താ-വിനോദരംഗങ്ങൾ, പരസ്യം, കാർട്ടൂൺ തുടങ്ങിയ മാധ്യമമേഖലകൾ എന്നിങ്ങനെ വിപുലവും വ്യാപകവുമായ വിഷയ ലോകങ്ങൾ ചരിത്രബദ്ധവും വസ്തുതാപരവും വിശകലനനിഷ്ഠവും വിമർശനാത്മകവുമായി അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങളുടെ സമാഹാരം.

Thiranjedutha Thirukkural Sookthangal
Quick View
Add to Wishlist
Add to cartView cart

Thiranjedutha Thirukkural Sookthangal

Original price was: ₹160.00.Current price is: ₹129.00.
ധാർമ്മികമൂല്യങ്ങളിൽനിന്നും വഴിതെറ്റാതെ ജീവിതം നയിക്കുവാനുതകുന്ന നീതികാവ്യമാണ് തിരുക്കുറൾ. ഇതിൽനിന്നും തിരഞ്ഞെടുത്ത ഈരടികൾ മൂലവും പദാനുപദമായ അർത്ഥവും ലളിതമായ പദ്യവിവർത്തനവും ഉൾക്കൊള്ളിച്ച് വിവർത്തനകലയിൽ കൃതഹസ്തനായ ഉള്ളൂർ എം. പരമേശ്വരൻ അവതരിപ്പിക്കുന്ന ഗ്രന്ഥം.

-15%
Therigāthā
Quick View
Add to Wishlist
Add to cartView cart

Therigatha

Original price was: ₹240.00.Current price is: ₹204.00.
ബൗദ്ധസാഹിത്യത്തിലെ ഏറെ പ്രധാനപ്പെട്ട രചനയായ 'ഥേരിഗാഥ' ബൗദ്ധസംഘത്തിലെ മുതിർന്ന ഭിക്ഷുണികളുടെ അഥവാ ഥേരികളുടെ ഗാഥകൾ അഥവാ പാട്ടുകളാണ്. ബുദ്ധ ദർശനത്തിൽ ആകൃഷ്ടരായി, ബുദ്ധസംഘത്തിലെ ഭിക്ഷുണിസംഘത്തിൽ അംഗങ്ങളായിച്ചേർന്നവരാണ് ഥേരികൾ. ഥേരികളുടെ ആത്മകഥാപരങ്ങളായ അനുഭവാവിഷ്കാരങ്ങളാണ് ഥേരിഗാഥ. ബൗദ്ധദർശനത്തിന്റെ ആത്മീയതയും സൗന്ദര്യവും വ്യാപ്തിയും പ്രതിഫലിക്കുന്ന വിശ്രുത ഗ്രന്ഥത്തിന്റെ തനിമ ചോരാത്ത വിവർത്തനം.

Syrian Manual: Samagra Kerala Charithram

Original price was: ₹425.00.Current price is: ₹340.00.
പൗരാണിക ജറുസലേം, എഡേസ്സായിലെ ക്രിസ്തുമതത്തിന്‍റെ നാലു നൂറ്റാണ്ടുകള്‍, മര്‍ത്തോമ്മാചരിത്രം, പ്രാചീനകേരളം, സംഘകാലത്തെ ജൂതക്രിസ്ത്യാനികള്‍, രണ്ടാം ചേരസാമ്രാജ്യം, പോര്‍ച്ചുഗീസുകാരുടെ വരവ്, രണ്ടാം ജൂത-സിറിയന്‍ കുടിയേറ്റങ്ങള്‍, ഉദയംപേരൂര്‍ സുന്നഹദോസ്, കൂനന്‍ കുരിശുസത്യം, കേരളനവോത്ഥാനകാലഘട്ടം തുടങ്ങി കേരളചരിത്രത്തിന്‍റെ നേര്‍ധാരയിലൂടെ സഞ്ചരിക്കുന്ന ജൂത-സുറിയാനി-നസ്രാണിസമൂഹത്തിന്‍റെ പ്രാക്തനചരിതം തേടുന്ന പുസ്തകം- സിറിയൻ മാന്വൽ.

Swathimadhuri: Swathi Thirunal Krithikalude Vyakhyanam

Original price was: ₹230.00.Current price is: ₹185.00.
സ്വാതിതിരുനാള്‍ മഹാരാജാവിന്‍റെ സംസ്കൃതകീര്‍ത്തനങ്ങളെ അകാരാദിക്രമത്തില്‍ വ്യാഖ്യാനിക്കുന്ന അതിബൃഹത്തായ കൃതി. സ്വാതികീര്‍ത്തനങ്ങളിലെ സാഹിത്യാംശത്തിന്‍റെ അഴകും പ്രൗഢിയും അതിന്‍റെ അനുഭവപ്രപഞ്ചത്തില്‍ത്തന്നെ അവതരിപ്പിക്കുന്ന കൃതി കൂടിയാണിത്.

    0
    Your Cart
    Your cart is emptyReturn to Shop
    ×