Sikh Matham
₹50.00
സിഖ് മതം പരിചയപ്പെടുത്തുന്ന പുസ്തകം. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇന്ത്യയിലെ പഞ്ചാബിലും ഇന്നത്തെ പാകിസ്താന്റെ ചില ഭാഗങ്ങളിലും ഉടലെടുത്ത വിശ്വാസസംഹിതയാണ് സിഖ് മതം. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സംഘടിതമതമാണിത്.

Shaiva Matham
₹50.00
ശൈവമതത്തെ പരിചയപ്പെടുത്തുന്ന പുസ്തകം. ഇന്ത്യയിലെ ശൈവാരാധനയ്ക്ക് ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമുണ്ട്. പ്രാചീന ഭാരതീയ നാഗരികതയുടെ, വിശിഷ്യാ ദ്രാവിഡരുടെ, സംഭാവനയാണ് ശൈവമതം. ഇന്നും സജീവമായ പ്രാചീനമായ ഏക മതമാണ് ഇതെന്ന് കരുതപ്പെടുന്നു.

Egyptian Mathangal
₹45.00
വൈവിദ്ധ്യം നിറഞ്ഞ നിരവധി മതസങ്കൽപ്പങ്ങൾ പുരാതന ഈജിപ്തിൽ ഉണ്ടായിരുന്നു. ലോകമതങ്ങളിൽ ഏറ്റവും പഴക്കമുള്ളത് ഈജിപ്ഷ്യൻ മതങ്ങൾ ആണെന്ന് കരുതപ്പെടുന്നു. സർവശക്തരെന്നു കരുതപ്പെട്ടിരുന്ന അവരുടെ ദേവി ദേവന്മാരെല്ലാം ഇന്ന് ലോകത്തിലെ പ്രധാന കാഴ്ചബംഗ്ലാവുകളിൽ വിശ്രമിക്കുന്നു. ഫറവോമാരുടെ വൻ പിരമിഡുകളും ക്ഷേത്രങ്ങളും അവശിഷ്ടങ്ങളും അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങൾക്ക് വേണ്ടി മനുഷ്യർ നടത്തിയ വൃഥായത്നങ്ങളെയാണ് ഓർമ്മിപ്പിക്കുന്നത്.

Kanchikkodu Raniyum Saraswathiyude Avatharavum
₹50.00
ദൈവത്തിന്റെ പേരിലുള്ള തട്ടിപ്പുകളും ആൾദൈവങ്ങളുടെ തന്ത്രങ്ങളും അനാവരണം ചെയ്യുന്ന പുസ്തകം.

Mruthyormaa
Original price was: ₹340.00.₹279.00Current price is: ₹279.00.
മരണം പ്രമേയവിഷയമാകുന്ന ആറു നോവലുകളുടെ സമാഹാരമാണ് മൃത്യോർമാ - അഗ്നി, യുദ്ധം, പൂജ്യം, ഒറ്റയടിപ്പാതകൾ, ബൃഹദാരണ്യകം, മരണശിക്ഷ. അഗ്നിയും ഒറ്റയടിപ്പാതകളും സി രാധാകൃഷ്ണൻ തന്നെ സംവിധാനം ചെയ്ത് സിനിമകളായിട്ടുണ്ട്.

Karal Pilarum Kaalam
Original price was: ₹470.00.₹399.00Current price is: ₹399.00.
യുദ്ധക്കളത്തിനു നടുവിൽ നിന്ന് അമ്മമാർ അലമുറയിടുന്നത് ഭാരതത്തിൽ ആദ്യമല്ല. പക്ഷേ, മക്കൾ യുദ്ധത്തിൽ മരിച്ച അമ്മമാരുടെ കരച്ചിൽ അല്ല അനുരാധയുടേത്. നൊന്തു പെറ്റ മകനെ വേണ്ടിവന്നാൽ സ്വന്തം കൈ കൊണ്ട് ... ആയുധങ്ങളുടെ ലഹരിക്ക് അടിമപ്പെട്ടുപോയവരുടെയും അവരുടെ അമ്മമാരുടെയും ഹൃദയസ്പർശിയായ കഥ.
ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ എട്ടാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Madhyavenal Avadhikkalam
Original price was: ₹199.00.₹179.00Current price is: ₹179.00.
1974 ജൂണ്‍ മാസത്തിലെ മദ്ധ്യവേനലവധിക്കാലത്താണ് പതിനൊന്നുകാരനായ സ്റ്റീവും പത്തു വയസ്സുള്ള ലൊറെയ്നും സ്കോട്ലന്റിന്റെ അതിര്‍ത്തിയിലെ പരുക്കന്‍ ഗ്രാമങ്ങളിലൊന്നായ കള്ളിനില് വെച്ച് ആദ്യമായി കണ്ടുമുട്ടുന്നത്. അവരുടെ നിഷ്ക്കളങ്കമായ കുട്ടിക്കാല കുതൂഹലങ്ങള്‍ എണ്ണമറ്റതും ഭയരഹിതവുമായ സാഹസങ്ങളിലേക്ക് നീളുന്നു. വിവര്‍ത്തനം: കബനി സി.

Mosayude Pusthakam
Original price was: ₹250.00.₹200.00Current price is: ₹200.00.
എഴുപതു പേരുള്ള ഒരു കുടുംബമായി ഈജിപ്തിൽ എത്തിയ യിസ്രായേലികൾ 430 വർഷങ്ങൾക്കു ശേഷം മോശയുടെ നേതൃത്വത്തിൽ തിരികെ കാനാനിലേക്കു പുറപ്പെട്ടപ്പോൾ ആറു ലക്ഷം പേരായിത്തീർന്നു. നാല്പതു വർഷമാണ് അവർക്ക് മരുഭൂമിയിൽ അലയേണ്ടിവന്നത്. എന്തുകൊണ്ട് അവർക്ക് ഇത്രയും കാലം അലയേണ്ടിവന്നു? എന്തുകൊണ്ട് ആ ആറു ലക്ഷം പേരിൽ രണ്ടു പേർക്കു മാത്രം വാഗ്ദത്തനാടായ കാനാനിൽ എത്താനായത്? മരുഭൂമിയിൽ താമസിച്ച വെറും നാല്പതു വർഷത്തിനുള്ളിൽ ആറു ലക്ഷം പേർ മരിച്ചതെങ്ങനെ? ഫറവോയുടെ അടിമളെയെല്ലാം മോശ മരുഭൂമിയിൽ കൊന്നൊടുക്കിയോ? എന്താണവിടെ സംഭവിച്ചത്?

Kilimozhi
Original price was: ₹350.00.₹280.00Current price is: ₹280.00.
സാലിം അലി നടത്തിയ 35 റേഡിയോ പ്രഭാഷണങ്ങളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. സാലിം അലിയുടെ സംഭാഷണ ചാതുര്യവും പക്ഷിസംരക്ഷണ പ്രതിബദ്ധതയും ഈ പ്രഭാഷണങ്ങളില്‍ തെളിഞ്ഞു കാണാം. പക്ഷികളെ നിരീക്ഷിക്കുന്നതില്‍ നിന്ന് ലഭിക്കുന്ന ആരോഗ്യകരമായ ആഹ്ലാദത്തെക്കുറിച്ചും സംതൃപ്തിയെക്കുറിച്ചും ശ്രോതാക്കളെ ബോധവാന്മാരാക്കുക എന്നതാണ് ഈ പ്രഭാഷങ്ങളുടെ ഉദ്ദേശ്യം. അല്ലാതെ, പക്ഷിശാസ്ത്രത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതല്ല. പക്ഷികളുടെ സ്വഭാവ വിശേഷങ്ങള്‍, ആവാസങ്ങള്‍, അവ നേരിടുന്ന ഭീഷണികള്‍ എന്നിങ്ങനെ പല വിഷയങ്ങളും സംഭാഷണരൂപത്തിലും അതേസമയം വിജ്ഞാനപ്രദമായും അതിമനോഹരമായി ഈ പ്രഭാഷണങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നു. പ്രകൃതിയുടെ ചാക്രികമായ പ്രക്രിയകളില്‍ പക്ഷികള്‍ക്കുള്ള പങ്കും കാര്‍ഷികമേഖലക്കും സമ്പദ് വ്യവസ്ഥക്കും അവ നല്കുന്ന, നാമിന്നും പൂര്‍ണമായി മനസ്സിലാക്കിയിട്ടില്ലാത്ത, സേവനങ്ങളും മനുഷ്യര്‍ തിരിച്ചറിഞ്ഞു മാനിക്കണം എന്ന് സാലിം അലി പറയുന്നു. പക്ഷികള്‍ തന്നെയാണ് ഈ പ്രഭാഷണങ്ങളുടെ പ്രധാന വിഷയം എങ്കിലും എല്ലാ വന്യജീവികളെക്കുറിച്ചും സമകാലിക പരിസ്ഥിതി സംരക്ഷണപ്രശ്നങ്ങളെക്കുറിച്ചും സാലിം അലിക്ക് താല്പര്യമുണ്ടായിരുന്നു. ഓരോ പ്രഭാഷണവും ഓരോ ചെറുകഥ പോലെയാണ് നമുക്ക് അനുഭവപ്പെടുക. ആദ്യം മുതല്‍ അവസാനം വരെ ഒറ്റയടിക്ക് വായിക്കാനുള്ള ഒരു പുസ്തകമല്ല ഇത്. വായനക്കാര്‍ക്ക് ഇതിലുള്ള ഏതു പ്രഭാഷണവും തിരഞ്ഞെടുത്ത്, അതില്‍ നിന്ന് അറിവും ആഹ്ലാദവും ഒരുപോലെ നേടാന്‍ കഴിയും.

Asathoma
Original price was: ₹610.00.₹488.00Current price is: ₹488.00.
സി രാധാകൃഷ്ണന്റെ ഏഴു നോവലുകളുടെ സമാഹാരമാണ് 'അസതോമ'- അതിരുകൾ കടക്കുന്നവർ, സ്വപ്നപരമ്പര, ഉൾപ്പിരിവുകൾ, മടങ്ങി വരാത്തവർ, ഇടുക്കുതൊഴുത്ത്, കൈവഴികൾ, പിൻനിലാവ്,

Bodhikiranangal
Original price was: ₹350.00.₹280.00Current price is: ₹280.00.
മനുഷ്യമനസ്സിലെ സങ്കീർണതയിലൂടെ കടന്നു പോകുന്നതിനിടയിൽ അവന്റെ ദുഃഖഭാരങ്ങളെ എങ്ങനെ ലഘൂകരിക്കാം എന്നും ചിന്തിക്കുകയുണ്ടായി. ആ അന്വേഷണങ്ങളുടെ ഫലമായി മനസ്സിൽ വിരിഞ്ഞു തെളിഞ്ഞ ചിന്താശകലങ്ങളാണ് ആയിരത്തിൽപ്പരം നുറുങ്ങുകളായി ഈ പുസ്തകരൂപത്തിൽ രൂപപ്പെട്ടിട്ടുള്ളത്. നമ്മുടെ ജീവിതത്തിലെ നാനാവശങ്ങളേക്കുറിച്ചുള്ള സംക്ഷിപ്തവിചിന്തനങ്ങളാണ് പ്രകാശിതമായിട്ടുള്ളത്.

Agadha Nadi
Original price was: ₹399.00.₹319.00Current price is: ₹319.00.
ഭാര്യയുടെ പുനർജന്മം തേടുന്ന ഇസൊബെയും പ്രായശ്ചിത്തം ചെയ്ത് ശാന്തി നേടുവാനുഴലുന്ന പട്ടാളക്കാരനായിരുന്ന കിഗുചിയും പ്രത്യുപകാരത്തിനായി മൈനകളെ തേടുന്ന നുമാദയും തന്റെ സ്നേഹരഹിതജീവിതത്തിലെ പാഠപുസ്തകമായിരുന്ന സുഹൃത്തിനെ അന്വേഷിച്ചിറങ്ങുന്ന മിത്സുകൊയും; ഒരു ജാപ്പനീസ് യാത്രാസംഘത്തോടൊപ്പം ഇന്ത്യ സന്ദർശിക്കുന്ന, കൃത്യമായ യാത്രോദ്ദേശ്യമുള്ള വ്യത്യസ്തരായ നാലുപേർ. ജാപ്പനീസ് വിശ്വാസാവിശ്വാസപ്രമാണങ്ങളെ ഭാരതീയ ദർശനങ്ങളുടെ പശ്ചാത്തലത്തിൽ എത്തിച്ച് മനുഷ്യമനസ്സിന്റെ സാർവജനീനമായുള്ള നാനാതലങ്ങളെ അനാവരണം ചെയ്യുവാനാണ് എഴുത്തുകാരൻ ശ്രമിച്ചിരിക്കുന്നത്.

Sree Ayyappan Kathakal
₹30.00
ഹരിഹരസുതനും കലിയുഗവരദനുമായ ശ്രീ അയ്യപ്പൻ്റെ പുരാണപ്രസിദ്ധമായ കഥയുടെ സരളമായ ആഖ്യാനം. ഭൂതഗണങ്ങൾക്കെല്ലാം നാഥനായ ധർമശാസ്താവിൻ്റെ മഹത്വത്തെ പാടിപ്പുകഴ്ത്തുവാൻ കീർത്തനങ്ങളും ശരണങ്ങളും അനുബന്ധമായി; ഒപ്പം, പ്രസിദ്ധ ശാസ്താ ക്ഷേത്രങ്ങൾ, പൂജാദിവസങ്ങൾ, വഴിപാടുകൾ എന്നിവയും.

Sankhyakalum Pauranika Arivukalum
Original price was: ₹40.00.₹36.00Current price is: ₹36.00.
പഞ്ചാഗ്നി, അഷ്ടദിക്പാലകന്മാര്‍, അഷ്ടോപായങ്ങള്‍, അഷ്ടമംഗല്യം, നവകന്യകമാര്‍, ദശപുഷ്പങ്ങള്‍, ദശാവതാരങ്ങള്‍, ദ്വാദശാദിത്യന്മാര്‍, ദേവീപീഠങ്ങള്‍ എന്നിങ്ങനെ, 1 മുതല്‍ 108 വരെയുള്ള സംഖ്യകളോടു ചേര്‍ന്നുകിടക്കുന്ന, പൗരാണിക അറിവുകളെ പരിചയപ്പെടുത്തുന്ന കൃതി

-11%
Samantha Panchakam
Original price was: ₹200.00.₹179.00Current price is: ₹179.00.
ജ്യേഷ്ഠന്മാരായ കുറുപ്പന്മാരെ സംബന്ധിച്ചിടത്തോളം, കുലം കെടുത്തിയ ‘സർപ്പസന്തതി’യായിരുന്നു സുഭദ്രക്കുട്ടി. അവളെ ബന്ധനസ്ഥയാക്കിയ തടവറയിലേക്ക് അപ്രതീക്ഷിതമായായിരുന്നു ഒരു ഓലച്ചീന്തിന്റെ വരവ്. ആ ലിഖിതത്തിനു പിന്നിലെ അജ്ഞാതരക്ഷകൻ സുഭദ്രയെ നിലവറയിൽ നിന്ന് ഒരു വനദുർഗത്തിൽ എത്തിക്കുന്നു. ആരാണ് ഈ രക്ഷകൻ? എന്തു കടപ്പാടാണ് അയാൾക്ക് സുഭദ്രയോടുള്ളത്? തറവാട്ടിൽ നിന്ന് കൊണ്ടുപോന്ന താളിയോലകൾ കുറുപ്പന്മാരോടുള്ള പ്രതികാരത്തിന് എങ്ങനെയാണ് ഉപകാരപ്പെടുക? ഹൃദ്സ്പന്ദനങ്ങളെ പടഹധ്വനികളാക്കുന്ന ഉദ്വേഗം സമ്മാനിക്കുന്ന മാന്ത്രികനോവൽ.

-20%
Prayanam
Original price was: ₹165.00.₹132.00Current price is: ₹132.00.
മനുഷ്യജീവിതത്തിന്റെ ഗതിവിപര്യയങ്ങൾ പ്രവചനാതീതമാണെന്ന് കണ്ടെത്തുന്ന ഈ നോവൽ, മലയാളിവായനക്കാർക്ക് അപരിചിതമായ സിനിമാലോകത്തിന്റെ വിശാലദൃശ്യം തുറന്നിടുന്നു. പരുക്കൻ ജീവിതത്തിൽനിന്ന് സമ്പന്നതയുടെ മടിത്തട്ടിലേക്ക് ഉയർന്ന ഒരു പെൺകിടാവിന്റെ ജീവിതത്തോടൊപ്പം, സിനിമയുടെ ഉള്ളറരഹസ്യങ്ങളും ഈ നോവലിൽ ചിത്രീകരിക്കപ്പെടുന്നു.

Oru Christmas Carol
₹70.00
നിധി കാക്കുന്ന ഭൂതത്തെപ്പോലെ തന്റെ അളവറ്റ സമ്പത്തിനു കാവലിരുന്ന എബനേസർ സ്ക്രൂജിനുമുന്നിൽ സ്നേഹത്തിന്റെ സന്ദേശം വെളിപ്പെടുന്ന ഒരു ഡിസംബർ രാവിന്റെ കഥ. സഹജീവിയുടെ മിഴിനീർ തുടയ്ക്കാതെ മോക്ഷം സാധ്യമാകുകയില്ലെന്ന് ഓർമപ്പെടുത്തുന്ന ഈ കൃതി, ശുഭവചനങ്ങളാൽ മുഖരിതമായ തിരുപ്പിറവിയുടെ ചൈതന്യാനുഭവം നിറയ്ക്കുന്നു. സംഗൃഹീതപുനരാഖ്യാനം: ജയ്സൺ കൊച്ചുവീടൻ

Oru Cheriya Jeevithathinte Sirorekhakal
Original price was: ₹45.00.₹39.00Current price is: ₹39.00.
ഒരു ചെറിയ ജീവിതത്തിന്റെ ശിരോരേഖകൾ- എഴുത്തുകാരി ഗ്രേസിയുടെ ഓർമക്കുറിപ്പുകൾ.