Kerala's No.1 Online Bookstore
Filter
-20%
Out of Stock
Kasikam : Oru Aghorisadhuvinte Athmakatha
Quick View
Add to Wishlist
Add to cartView cart

Kasikam: Oru Aghori Sadhuvinte Athmakatha

Original price was: ₹400.00.Current price is: ₹320.00.
കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ച്, കേവലബോധത്തിന്റെ പ്രേരണകളെയും മാനുഷികമായ ചോദനകളെയും അതിജീവിച്ച് ആത്മീയവഴികളിലേക്കു തിരിഞ്ഞ യുവാവിന്റെ സത്യാന്വേഷണയാത്ര. ഹിമാലയത്തിലും വാരാണസിയിലുമടക്കം ഭാരതീയ ആത്മീയദര്‍ശനത്തിന്റെ പൊരുളുതേടിയലഞ്ഞ ഒരു യുവ അഘോരിസാധുവിന്റെ ആത്മകഥ. അമാനുഷികരായ നിഗൂഢസംഘമായി നാം അപരിചിതത്വത്തിന്റെയും അജ്ഞാതമായ ഉള്‍ഭയത്തിന്റെയും നിഴലില്‍ നിര്‍ത്തിപ്പോരുന്ന അഘോരികളുടെ ജീവിതസത്യങ്ങളിലേക്ക് വെളിച്ചംവീശുന്ന കൃതി

-10%
Cancer Njangalkk Anugrahamayi
Quick View
Add to Wishlist
Add to cartView cart

Cancer Njangalkk Anugrahamayi

Original price was: ₹450.00.Current price is: ₹405.00.
സാധാരണക്കാരിയായ ഒരു സ്ത്രീ, അവർ നേരിടേണ്ടി വന്ന സഹനങ്ങളെ ആത്മീയ- ഭൗതിക വളർച്ചയ്ക്കു ഹേതുവാക്കി, അതു വഴി ആർജിച്ച ആന്തരികസമാധാനം മറ്റുള്ളവരിലേക്കു പ്രസരിപ്പിക്കാൻ ശ്രമിച്ചു ശാന്തയായി നിത്യതയിലേക്കു കടന്നുപോയതിന്റെ വിവരണമാണ് ഇതിലുള്ളത്. ഡോ ലൂസി മാത്യു എന്ന ആ ധീര വനിത, അവരുടെ ഭർത്താവ് ജോയി തോമസ്, രണ്ടു മക്കൾ, അവരുടെ ചെറുത്തുനിൽപ്പിന്റെ, പോരാട്ടത്തിന്റെ, സഹനത്തിന്റെ, സ്നേഹക്കൂട്ടായ്മയുടെ ആകെത്തുകയാണ് ഈ പുസ്തകം.

Blueberries
Quick View
Add to Wishlist
Add to cartView cart

Blueberries

Original price was: ₹250.00.Current price is: ₹200.00.
ഒരു പുനഃസമാഗമത്തിന്റെ ആഘോഷത്തിനായി ഓര്‍ഡര്‍ ചെയ്ത കേക്കിലെഴുതാന്‍ വിഷാദപൂര്‍ണ്ണമായ വരികള്‍- കയ്പും വേദനയും തുളുമ്പുന്ന കവിത. ജീവിതത്തിലെ ഉല്ലാസവേളകളും ആനന്ദങ്ങളുമെല്ലാം കേക്കിന്റെ പുറംപാളിപോലെ സുന്ദരമാണെങ്കിലും അതിനുള്‍ഭാഗം കയ്പും ചവര്‍പ്പും നിറഞ്ഞ് അനാകര്‍ഷകമാണെന്ന് ഇതിലെ കഥാപാത്രങ്ങള്‍ ഓർമിപ്പിക്കുന്നു. ദുര്‍ഗ്രഹമായ സാഹചര്യത്തില്‍ സംഭവിക്കുന്ന ഒരു മരണത്തെ പിന്‍പറ്റിയുള്ള, അതിന്റെ കാരണമാരാഞ്ഞുകൊണ്ട് മൂന്നു പെണ്‍കുട്ടികള്‍ നടത്തുന്ന അന്വേഷണം. മനുഷ്യമനസ്സിന്റെ നിഗൂഢതകളിലേക്കും ചാഞ്ചല്യങ്ങളിലേക്കും സഞ്ചരിക്കുന്ന കുറ്റാന്വേഷണസ്വഭാവമുള്ള നോവല്‍.

-15%
Out of Stock
Knife
Quick View
Add to Wishlist
Add to cartView cart

Knife

Original price was: ₹350.00.Current price is: ₹299.00.
2022ൽ കത്തിയാക്രമണം നേരിടേണ്ടി വന്നതുമായി ബന്ധപ്പെട്ട സൽമൻ റുഷ്ദിയുടെ ഓർമക്കുറിപ്പുകളാണ് നൈഫ് എന്ന  പുസ്തകത്തിൽ. "ഭാഷയാണ് എന്റെ കത്തി. അപ്രതീക്ഷിതമായി ഞാനൊരു കത്തിക്കുത്തില്‍ അകപ്പെട്ടു. പ്രതിരോധിക്കാനായി എന്റെ കൈയിലുള്ളത് ഭാഷയുടെ കത്തിയാണ്. എന്റെ ലോകത്തെ ഞാന്‍ പുനര്‍നിര്‍മിക്കുന്നതും തിരിച്ചുപിടിക്കുന്നതും അതുപയോഗിച്ചാണ്." - സൽമൻ റുഷ്ദി.

-35%
Uchamazhayil
Quick View
Add to Wishlist
Add to cartView cart

Uchamazhayil

Original price was: ₹60.00.Current price is: ₹39.00.
ഉച്ചമഴയിൽ- ബിജു കാഞ്ഞങ്ങാടിന്റെ കവിതകളുടെ സമാഹാരം.

Vimathar Britishrajinethire
Quick View
Add to Wishlist
Add to cartView cart

Vimathar British Rajinethire

Original price was: ₹620.00.Current price is: ₹529.00.
ഇന്ത്യ എന്ന ആശയത്തിന്റെ രൂപീകരണത്തിനും അതിന്റെ സാഫല്യത്തിനും വേണ്ടി പൊരുതിയ ഏഴു വിദേശികളുടെ ജീവിതകഥ പറയുന്ന പുസ്തകം. നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രകാരന്മാർ പലരും വിട്ടുകളഞ്ഞ ഇവരുടെ സംഭാവനകളെ തേടിപ്പിടിച്ച് വർത്തമാനകാലത്തിൽ നിർത്തുമ്പോൾ ഇന്ത്യക്കാരേക്കാളേറെ ഇന്ത്യയ്ക്കുവേണ്ടി വാദിക്കുകയും പ്രവർത്തിക്കുകയും ചെയ്തവർകൂടി നെയ്തുണ്ടാക്കിയതാണ് ഇന്ത്യയുടെ ചിത്രപടമെന്ന് നമുക്കു ബോധ്യം വരുന്നു.

-28%
Kazhcha
Quick View
Add to Wishlist
Add to cartView cart

Kazhcha

Original price was: ₹40.00.Current price is: ₹29.00.
കാഴ്ച, കീർത്തന ശശിയുടെ കവിതകളുടെ സമാഹാരം.

Ee Vayanasala
Quick View
Add to Wishlist
Add to cartView cart

Ee Vayanasala

Original price was: ₹80.00.Current price is: ₹64.00.
മലയാളിയുടെ മധ്യവർഗ സാംസ്കാരികനാട്യങ്ങളെയാകെ പിടിച്ചുലയ്ക്കുന്ന സമരോത്സുകമായ കഥകൾ.

Theeramarathanal
Quick View
Add to Wishlist
Add to cartView cart

Theeramarathanal

150.00
ഒരു മരം; തീരത്ത് വേരുറച്ച, ഏകനായി, കാലങ്ങളായി, അനേകം ഋതുഭേദങ്ങളെ വരവേറ്റ്, പുഴയുടെ വളര്‍ച്ചയും വരള്‍ച്ചയും സംഹാരവും കണ്ടറിഞ്ഞ, നിറമാര്‍ന്ന പുഷ്പങ്ങളെ, തന്നെ തഴുകി തലോടുന്ന തെന്നലിനു വര്‍ഷിച്ചു നല്‍കുന്ന ഒരു വൃക്ഷം. ആരോ വിതറിയ വിത്ത്, കിളച്ചുഴുത് ഒരുക്കിയ നിലമല്ലാതിരുന്നിട്ടും മുളച്ചു പൊന്തി, മാനം മുട്ടെ വളര്‍ന്ന്, തന്നില്‍ ആശ്രയിക്കുന്നവര്‍ക്കു പാഥേയമായൊരു വൃക്ഷം. എല്ലാ വൃക്ഷങ്ങള്‍ക്കും ഒരു വിതക്കാരന്‍ ആവശ്യമാണ്. വിതയ്ക്കപ്പെടാതെ എങ്ങനെ മുളയ്ക്കും? ഞാനും ഒരു വിതക്കാരനാണ്. ഇന്ന് ഞാന്‍ സങ്കേതം തേടിയ ഈ മരത്തണലില്‍, എനിക്കുള്ള നിയോഗമുണ്ടായിരുന്നു, എനിക്ക് വിതയ്ക്കാനുള്ള വിത്തുകള്‍. ഇതുവഴി വരുന്ന പഥികര്‍ക്ക് പാഥേയവും നിയോഗവും നല്‍കി ഭാണ്ഡം നിറച്ച് നല്‍കുന്ന ഒരിടം, ഈ തീരമരത്തണല്‍.

-29%
Pookkalekkal Manamulla Elakal
Quick View
Add to Wishlist
Add to cartView cart

Pookkalekkal Manamulla Elakal

Original price was: ₹110.00.Current price is: ₹79.00.
ബ്ളോഗിൽ എഴുതപ്പെട്ട 14 കഥകളുടെ സമാഹാരം.

-11%
Sathante Suvisesham
Quick View
Add to Wishlist
Add to cartView cart

Sathante Suvisesham

Original price was: ₹100.00.Current price is: ₹89.00.
ഇന്ത്യന്‍ റുഷ്ദി ആബിദ് സുര്‍തിയുടെ അപൂര്‍വസുന്ദരവും ഭയമറ്റതുമായ പരിഹാസകഥനം അനന്യമായ മൊഴിമാറ്റ സൗന്ദര്യത്തോടെ മലയാളത്തില്‍ ആദ്യമായി. പരിഭാഷ സി എം രാജൻ.

Njanayogam
Quick View
Add to Wishlist
Add to cartView cart

Njanayogam

Original price was: ₹130.00.Current price is: ₹104.00.
കാലത്തെ പുത്തൻ ജീവിതാവബോധത്തോടെ കണ്ടെത്തുകയാണ് മനോജ് ജ്ഞാനയോഗം എന്ന നോവലിലൂടെ.

Pranayagni
Quick View
Add to Wishlist
Add to cartView cart

Pranayagni

Original price was: ₹210.00.Current price is: ₹169.00.
കഥപറച്ചിലിലെ അനായാസതയാണ് ധന്യാരാജിന്റെ കഥകളുടെ മുഖമുദ്ര. ചുറ്റുവട്ടത്തുനിന്നും ആളുകളില്‍നിന്നും ഓർമകളില്‍നിന്നും പത്രവാര്‍ത്തകളില്‍നിന്നുമൊക്കെ കഥകള്‍ കണ്ടെടുക്കുമ്പോഴും ഈ അനായാസത ഇവിടെ ദൃശ്യപ്പെടുന്നു. പൊതുവില്‍ സ്ത്രീജീവിതങ്ങളുടെ സൂക്ഷ്മതകളെ ഒരു മൈക്രോസ്‌കോപ്പിലെന്നവണ്ണം വിടര്‍ത്തിക്കാണിക്കുകയാണ് ഈ കഥാകൃത്ത്. മകള്‍, കാമുകി, ഭാര്യ, അമ്മ തുടങ്ങി സ്ത്രീയുടെ നിത്യാവസ്ഥകളെ ചിത്രീകരിക്കുന്ന അകത്തളം, പ്രണയാഗ്നി, നാനാര്‍ത്ഥം, ജീവനം, അപരന്‍ തുടങ്ങി ധന്യാരാജിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.

Mudritha
Quick View
Add to Wishlist
Add to cartView cart

Mudritha

Original price was: ₹350.00.Current price is: ₹280.00.
മുദ്രിതയെ കാണാനില്ലെന്ന് പോലീസ് സ്റ്റേഷനിൽ ചെന്ന് അനിരുദ്ധൻ പരാതി കൊടുത്തപ്പോൾ, കേവലം മാൻ മിസ്സിങ് കേസായേ സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത കണ്ടിട്ടുള്ളൂ. അൻപതു വയസ്സിനു മുകളിൽ പ്രായമായ ഒരു സ്ത്രീയുടെ തിരോധാനം. പക്ഷേ, മുദിതയെ തേടിയുള്ള വനിതയുടെ അന്വേഷണം സർവരഞ്ജിനി, സഞ്ചാരിണി ദീപ്ത, ഉമാനാരായണി, ബേബി, വെണ്ണിലാ, ഹന്ന, ശാശ്വതി, മരിയനളിനി, മധുമാലതി എന്നീ ഒൻപതു സ്ത്രീകളിലേക്ക് എത്തിനില്ക്കുന്നതോടെ ഗതി മാറുന്നു. ആകാംക്ഷയും ഉദ്വേഗവും നിറച്ച് മുന്നേറുന്ന നോവൽ, വ്യവസ്ഥിതിയോടുള്ള ഒരുകൂട്ടം സ്ത്രീകളുടെ കലഹത്തിനുകൂടി സാക്ഷ്യം വഹിക്കുന്നു. ജിസ ജോസിന്റെ ആദ്യ നോവൽ.

-21%
Marubhoomiyile Suryakanthikal
Quick View
Add to Wishlist
Add to cartView cart

Marubhoomiyile Suryakanthikal

Original price was: ₹100.00.Current price is: ₹79.00.
ഇതിൽ ബഹുഭൂരിപക്ഷം കഥകളും ഗൃഹാന്തരീക്ഷത്തിൽ നിന്ന് രൂപപെടുന്നു. യഥാതഥമായി കഥ പറഞ്ഞുപോകുന്ന പാരമ്പര്യ സ്വഭാവമാണ് ഈ എഴുത്തുകാരിക്കുള്ളത്. പക്ഷേ ഒരു സാധാരണ കഥയായിട്ടവതരിപ്പിക്കുമ്പോഴും അത് അസാധാരണമായ അനുഭവമായി മാറുകയും വായനക്കാരന്റെ ഉറക്കം കെടുത്തുകയും ചെയ്യുന്നു : ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്.

-30%
Vayalorma
Quick View
Add to Wishlist
Add to cartView cart

Vayalorma

Original price was: ₹50.00.Current price is: ₹35.00.
പാരിസ്ഥിതിക കവിതകളുടെ സമാഹാരം.

Onnam Classukarante Prarthna Pusthakam
Quick View
Add to Wishlist
Add to cartView cart

Onnam Classukarante Prarthna Pusthakam

Original price was: ₹60.00.Current price is: ₹42.00.
നകുൽ വി. ജി.യുടെ 34 കവിതകളുടെ സമാഹാരം.

Nimishangalude Pusthakam
Quick View
Add to Wishlist
Add to cartView cart

Nimishangalude Pusthakam

Original price was: ₹90.00.Current price is: ₹63.00.
ജി ഹരികൃഷ്ണന്റെ കവിതകളുടെ സമാഹാരം.

-42%
Olicamera
Quick View
Add to Wishlist
Add to cartView cart

Olicamera

Original price was: ₹50.00.Current price is: ₹29.00.
ഒളിക്യാമറ- ശരണ്യ ഒ പി യുടെ കവിതകൾ.

Nattupacha
Quick View
Add to Wishlist
Add to cartView cart

Nattupacha

Original price was: ₹250.00.Current price is: ₹225.00.
വയൽ വരമ്പുകൾ, കുണ്ടനിടവഴികൾ, ഉരലുകൾ, പാളവണ്ടികൾ, കൊത്തംകല്ലുകളികൾ... മാഞ്ഞു പോകുന്ന നാട്ടുജീവിതത്തെ മായാത്ത വർണങ്ങളാൽ രേഖപ്പെടുത്തുന്ന നാട്ടോർമകളുടെ സമാഹാരം. ജോസ് പുല്ലുവേലിയുടെ നാട്ടുപച്ച.

    0
    Your Cart
    Your cart is emptyReturn to Shop
    ×