Kerala's No.1 Online Bookstore
Filter
-40%
Chirikkan Bakkivachavar
Quick View
Add to Wishlist
Add to cartView cart

Chirikkan Bakkivachavar – Old Edition

Original price was: ₹120.00.Current price is: ₹72.00.
ചോദ്യം ചെയ്യാത്ത ധാരണകളുമായി പോകുന്ന മതാനുയായികളിൽ അമ്പരപ്പുണ്ടാക്കുന്ന വിമർശനങ്ങൾ ഈ പുസ്തകത്തിലുണ്ട്. മതമേധാവികളുടെ പുരികങ്ങൾ ഉയർന്നേക്കും. തീർച്ചയായും സത്യത്തിൻ്റെയും വിമർശനത്തിലൂടെ ഉണ്ടാക്കുന്ന ശുദ്ധീകരണത്തിന്റെയും പാതയിൽ നിന്നു മാറി നിൽക്കുന്ന വിശ്വാസപ്രമാണങ്ങൾക്കോ പ്രസ്ഥാനങ്ങൾക്കോ നിലനിൽക്കാനാവില്ല. ഷിജു ആച്ചാണ്ടിയുടെ ലേഖനങ്ങൾ, അവയിലെ തുറന്ന ചിന്തകൾ, ഉറച്ച വിമർശനങ്ങൾ അതിനാൽ പ്രയോജനകരമാണ് :  എൻ പി രാജേന്ദ്രൻ.

-21%
Varga Bhavukathwam
Quick View
Add to Wishlist
Add to cartView cart

Varga Bhavukathwam

Original price was: ₹100.00.Current price is: ₹79.00.
സാംസ്കാരികജീവിതം: പ്രതിരോധം: പ്രത്യാക്രമണം, വർഗരാഷ്ട്രീയവും വർഗഭാവുകത്വവും, പുതുകവിത- ഒരു പൊളിച്ചെഴുത്ത്, ചലച്ചിത്രലോകം: പ്രതിസന്ധികൾ, പ്രതിരോധങ്ങൾ, നവവ്യക്തികർത്തൃത്വങ്ങൾ, വ്യാജഭാവുകത്വത്തിന്റെ രൂപീകരണം എന്നീ ലേഖനങ്ങളും കുഞ്ഞപ്പ പട്ടാന്നൂരും എം പി ബാലറാമും തമ്മിൽ നടത്തുന്ന സംഭാഷണങ്ങളും.

-12%
Prakruthi Chikithsayude Saramsangal
Quick View
Add to Wishlist
Add to cartView cart

Prakruthi Chikithsayude Saramsangal

Original price was: ₹280.00.Current price is: ₹249.00.
മനുഷ്യന്റെ ആയുസ്സ്, പ്രകൃതിജീവനവും പ്രകൃതിചികിത്സയും, പഞ്ചഭൂതശരീരം, അന്നം ഔഷധം, അന്നം ഭക്ഷണം, ഗാന്ധിജിയും പ്രകൃതിചികിത്സയും തുടങ്ങി പ്രകൃതിജീവനത്തെയും പ്രകൃതിചികിത്സയെയും സംബന്ധിച്ച അടിസ്ഥാനവിവരങ്ങൾ അടങ്ങിയ പുസ്തകം.

-14%
Malayala Sahithya Charithravum Kodungalloor Kalariyum

Original price was: ₹180.00.Current price is: ₹155.00.
ആധുനിക സാഹിത്യചരിത്രവും കൊടുങ്ങല്ലൂർക്കളരിയും, ആധുനിക മണിപ്രവാളത്തിലെ ആദ്യകാലകവികൾ, പ്രസ്ഥാനത്തിലെ പ്രധാനികൾ, കൊടുങ്ങല്ലൂർക്കളരിക്കു പുറത്തെ കവികൾ തുടങ്ങിയ വിഷയങ്ങളെ അധികരിച്ചു തയാറാക്കിയ പഠനപുസ്തകം.

-10%
Madhyamangalum Malayala Novelukalum
Quick View
Add to Wishlist
Add to cartView cart

Madhyamangalum Malayala Novelukalum

Original price was: ₹120.00.Current price is: ₹108.00.
നോവലിന്റെ ഇതിവൃത്തം വികസിക്കുമ്പോൾ കൂടെ അതിന്റെ ശൈലിയും ഘടനയും സ്വയം രൂപപ്പെട്ടു വരും. അതാണ് എന്റെ അനുഭവം. ഒരു എഴുത്തുകാരൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അയാളുടെ കൃതികൾ പല തലമുറകൾക്ക് സ്വീകാര്യമാകുമോ എന്ന ആശങ്കയാണ്. പുതുതലമുറയിലെ പ്രതീക്ഷ തരുന്ന സാഹിത്യവിമർശകയാണ് ഐശ്വര്യ : എം മുകുന്ദൻ.

-20%
Ningalkkum Vilkkam
Quick View
Add to Wishlist
Add to cartView cart

Ningalkkum Vilkkam

Original price was: ₹325.00.Current price is: ₹260.00.
വേണ്ട എന്നത് വേണം എന്നാക്കി മാറ്റാം. വിപണനം എന്ന കലയിൽ വിദഗ്ധരാകാൻ സഹായിക്കുന്ന പുസ്തകം. നിങ്ങൾക്കും വിജയിക്കാം എന്ന ഇന്റർനാഷണൽ ബെസ്റ്റ് സെല്ലറിന്റെ രചയിതാവ് ശിവ് ഖേര എഴുതിയത്.

Varoo Lokam Punarnirmikkam
Quick View
Add to Wishlist
Add to cartView cart

Varoo Lokam Punarnirmikkam

Original price was: ₹350.00.Current price is: ₹315.00.
ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ വിപ്ലവത്തിന്റെ പിതാവ് സാം പിത്രോദയുടെ ബെസ്റ്റ് സെല്ലർ പുസ്തകം. ഡിജിറ്റൽ സാങ്കേതികവിദ്യ ഇന്ത്യയെ മാത്രമല്ല ഇനിയുള്ള ലോകക്രമങ്ങളെ എങ്ങനെയൊക്കെ മാറ്റിമറിക്കുമെന്ന് വിശദീകരിക്കുന്ന പുസ്തകം. ഇതിലെ ഉൾക്കാഴ്ചകൾ നമ്മുടെ ചിന്തയെ ആകെ ഉഴുതുമറിക്കുമെന്നുറപ്പ്.

Camondra Manginees
Quick View
Add to Wishlist
Add to cartView cart

Camondra Manginees

Original price was: ₹140.00.Current price is: ₹126.00.
ആത്മാവിൽ നിന്നും ഉയിരെടുക്കുന്ന അനുഭവച്ചൂടുള്ള എഴുത്ത്. കാലത്തിനോടും ലോകത്തിനോടും മൂർച്ചയുള്ള തൂലികയിലൂടെ സംവദിക്കുന്ന എച്ച്മുക്കുട്ടിയുടെ അനുഭവപ്പൂക്കളാണ് കമോൺട്രാ മംഗണീസ്.

Kadalmuthu Pookkum Amavasikal
Quick View
Add to Wishlist
Add to cartView cart

Kadalmuthu Pookkum Amavasikal

Original price was: ₹220.00.Current price is: ₹176.00.
ഏഴാച്ചേരി രാമചന്ദ്രന്റെ പുതിയ കവിതകൾ.

Ravanante Meesha
Quick View
Add to Wishlist
Add to cartView cart

Ravanante Meesha

Original price was: ₹150.00.Current price is: ₹120.00.
"അമ്മൂമ്മേ, കൂമുള്ളിന്റെ ഇംഗ്ളിഷിലുള്ള പേരെന്താണെന്നറിയാമോ?''- രേവതി ചോദിച്ചു. "എന്താണ്?'' "Ravan's Moustache, എന്നു വെച്ചാൽ രാവണന്റെ മീശ." അതു കേട്ട് മാധവിയമ്മൂമ്മ കുഞ്ഞുങ്ങളെപ്പോലെ കൈകൊട്ടി ആർത്തുചിരിച്ചു. അറിവിനൊപ്പം ആനന്ദവും പ്രദാനം ചെയ്യുന്ന കഥകൾ.

Anthichuvapille Paravakal
Quick View
Add to Wishlist
Add to cartView cart

Anthichuvapille Paravakal

Original price was: ₹220.00.Current price is: ₹176.00.
നാടോടിസംസ്‌കൃതിയും പ്രകൃതി സ്‌നേഹവും കുട്ടികളിലേക്കു പകരുന്ന രചന. ഇളംമനസ്സില്‍ കലവറയില്ലാത്ത സ്‌നേഹത്തിന്റെ നാട്ടുവെളിച്ചം പരത്തുന്ന അപൂർവകൃതി.

Kunjan Kurukkan
Quick View
Add to Wishlist
Add to cartView cart

Kunjan Kurukkan

Original price was: ₹150.00.Current price is: ₹120.00.
മൃഗങ്ങളും മനുഷ്യരുമെല്ലാം നിറഞ്ഞ രസകരമായ കഥകള്‍. കുട്ടികള്‍ക്കു വായിച്ചു രസിക്കാന്‍ പറ്റിയ, ലളിതമായ ഭാഷയില്‍ അവതരിപ്പിക്കപ്പെട്ട കഥകള്‍.

Pusthakapachayilekku Irangivanna Kuttikal

Original price was: ₹190.00.Current price is: ₹152.00.
വിജയം എന്ന് പറയുന്നത് പരിശ്രമത്തില്‍നിന്നും ഉണ്ടാവുന്നതാണ്. ക്ലാസില്‍ ശ്രദ്ധിക്കാത്ത കുട്ടിക്കാണ് ഉത്തരക്കടലാസില്‍ വട്ടപ്പൂജ്യം കിട്ടുന്നത്. പഠിപ്പിക്കുന്നത് മനസ്സിലാക്കാനും മനസ്സിലാവുന്നില്ലെങ്കില്‍ മനോധൈര്യത്തോടെ ചോദിക്കാനും അറിവ് മനഃപാഠമാക്കാനും കുട്ടികള്‍ക്ക് കഴിയണം. നിങ്ങള്‍ സര്‍ക്കസ് കണ്ടിട്ടില്ലേ. ഒരുപാട് നാളത്തെ പരിശീലനത്തില്‍നിന്നാണ് അവര്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന അഭ്യാസങ്ങള്‍ വേഗത്തിലും ചിട്ടയോടെയും കാട്ടിത്തരുന്നത്. കുട്ടികളേ, കണക്കും ഒരു സര്‍ക്കസ് കളിയാണ്. ക്ഷമയോടെ മനസ്സ് അര്‍പ്പിച്ച് പരിശീലിച്ചെങ്കിലേ വിജയം ആഘോഷിക്കാന്‍ പറ്റൂ. ഇല്ലെങ്കില്‍ തോറ്റ് തൊപ്പിയിട്ട് പോകും. അറിവുകളും അനുഭവങ്ങളും ഇഴചേർന്ന ആഖ്യാനശൈലി. പാഠപുസ്തകങ്ങൾക്കു പുറമേ സാമൂഹ്യാനുഭവങ്ങൾ നൽകുന്ന തിരിച്ചറിവുകൾ കുട്ടികളുടെ ബൗദ്ധിക മണ്ഡലത്തിൽ നിർണായകമാണെന്നു വ്യക്തമാക്കുന്ന കൃതി.

Kunjan Thavalayum Tharavukalum
Quick View
Add to Wishlist
Add to cartView cart

Kunjan Thavalayum Tharavukalum

Original price was: ₹200.00.Current price is: ₹160.00.
പക്ഷികളും മൃഗങ്ങളുമെല്ലാം കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന കഥകളുടെ സമാഹാരം. അറിവിനൊപ്പം ആനന്ദവും പകര്‍ന്നുനല്‍കുന്ന കൃതി.

Pusthakathalile Chithrasalabham
Quick View
Add to Wishlist
Add to cartView cart

Pusthakathalile Chithrasalabham

Original price was: ₹190.00.Current price is: ₹152.00.
വർത്തമാനകാല ജീവിതചിത്രങ്ങളെ ഇത്ര തന്മയത്വത്തോടെയും ഇത്ര ധ്വനിസാന്ദ്രമായും അഗാധമായ ലാളിത്യത്തോടും അവതരിപ്പിക്കുന്ന കവികൾ കുറവാണ്. അഹമ്മദ് ഖാനെ വായിക്കുമ്പോൾ മലയാളത്തിലെ ആദ്യകാല കവിതകൾ തൊട്ട് ഉത്തരാധുനിക കവിത വരെയുള്ള കാവ്യശൃംഖലയുടെ ചങ്ങലകിലുക്കങ്ങൾ നമുക്ക് കേൾക്കാം : ആലങ്കോട് ലീലാകൃഷ്ണൻ.

Madhuram Thulumpum Muthassikathakal
Quick View
Add to Wishlist
Add to cartView cart

Madhuram Thulumpum Muthassikathakal

Original price was: ₹180.00.Current price is: ₹144.00.
കഥ കേള്‍ക്കാനിഷ്ടപ്പെടുന്ന കുട്ടികള്‍ക്കായി തയാറാക്കിയ കഥകള്‍. അറിവും ആനന്ദവും നല്‍കുന്ന രചന.

-19%
Lalithayum Muthalayum
Quick View
Add to Wishlist
Add to cartView cart

Lalithayum Muthalayum

Original price was: ₹170.00.Current price is: ₹139.00.
ലളിതയെന്ന പെണ്‍കുട്ടിയും മുതലക്കുഞ്ഞും തമ്മിലുള്ള അസാധാരണബന്ധത്തെ അവതരിപ്പിക്കുന്ന രചന. മനുഷ്യര്‍ക്കും പക്ഷിമൃഗാദികള്‍ക്കുമിടയില്‍ രൂപപ്പെടുന്ന സ്‌നേഹത്തെ അവതരിപ്പിക്കുന്ന കൃതി.

Novelswaroopam
Quick View
Add to Wishlist
Add to cartView cart

Novelswaroopam

Original price was: ₹240.00.Current price is: ₹192.00.
നോവൽ എന്ന സാഹിത്യരൂപത്തോടാണ് ഇന്നു വായനക്കാർക്ക് ഏറ്റവുമധികം മമത. പ്രശസ്‌ത നിരൂപകനും നോവലിസ്റ്റുമായ കെ. സുരേന്ദ്രൻ ആ സാഹിത്യരൂപത്തിന്റെ ഇഴകൾ വിടർത്തി അപഗ്രഥിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. കഥയും ഇതിവൃത്തവും, ആത്മാന്വേഷണനോവൽ, അന്തർമ്മുഖനോവൽ, പ്രകൃത്യുപാസന നോവൽ, ഭാവാത്മകനോവൽ തുടങ്ങി വ്യത്യസ്‌ത സംജ്ഞകളിൽ വ്യവഹരിക്കപ്പെടുന്ന നോവലുകൾ, കഥാപാത്രങ്ങൾ, നോവൽ രചനയുടെ മാതൃകകൾ ഒക്കെ ഈ ചർച്ചയിൽപെടുന്നു. ഇത്രയും വിപുലമായി, ആധികാരികമായി, നോവലിന്റെ ഭാവരൂപചർച്ചകൾ ഉൾക്കൊള്ളുന്ന ഒരു ഗ്രന്ഥം മലയാളത്തിൽ വേറെയില്ല. പാശ്ചാത്യവും ഭാരതീയവുമായ പ്രശസ്‌ത നോവലിസ്റ്റുകളും അവരുടെ പ്രശസ്‌ത നോവലുകളും മാത്രമല്ല, മലയാളനോവലിസ്റ്റുകളും അവരുടെ നോവലുകളും പ്രതിപാദനത്തിന്റെ പരിധിയിൽപ്പെടുന്നു. തുറന്ന ഹൃദയത്തോടെ നോവലെന്ന സാഹിത്യരൂപത്തെ സമീപിക്കുന്ന ആർക്കും-നോവലിസ്റ്റുകൾക്കും നിരൂപകർക്കു പ്രത്യേകിച്ചും- സഹായകമായ ഗ്രന്ഥമാണ് 'നോവൽസ്വരൂപം'.

Kurukurutham
Quick View
Add to Wishlist
Add to cartView cart

Kurukurutham

Original price was: ₹220.00.Current price is: ₹176.00.
ഏറ്റവും എടുത്തുപറയേണ്ടത് അനഘയുടെ ചരിത്രബോധമാണ്. പല കഥകളിലും ചരിത്രത്തിന്‍റെ അടയാളപ്പെടുത്തലുകൾ എനിക്ക് ഇഷ്ടപ്പെട്ടു. പ്രയോഗങ്ങളെടുത്തു പറയണം. ഭ്രാന്താണ് ആദ്യം വായിച്ചതും കേട്ടതും. നാമ്മുടെ ചിന്താതലം സംസാരഭാഷയിലെങ്ങനെ പറയാൻ കഴിയുന്നുവെന്നു തോന്നി എനിക്ക്. അനഘ നമ്മുടെ ചിന്തകളെ കഥയിലടുക്കിവെക്കുന്നു. ചിന്തയുടെ ഭാഷ എനിക്കു ഭംഗിയായിത്തോന്നി. കഥയിൽ ചില അവിചാരിതമായ വഴികൾ വരും. രാഷ്ട്രീയവും ചരിത്രവും അതിന്റെ കൂടെപ്പോരും. കാല്പനികത പറയുമ്പോൾ പെട്ടെന്ന് വഴിമാറും. മറ്റൊന്നാകും ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് സ്വാഭാവികഭംഗിയോടെ മാറുന്നു.

Sree Narayanaguru
Quick View
Add to Wishlist
Add to cartView cart

Sree Narayanaguru

90.00
കാലത്തിന്റെ മഹാനഭസ്സിൽ വിരിഞ്ഞ ജ്ഞാനസൂര്യനാണ് ശ്രീനാരായണഗുരുദേവൻ. അമേയമായ കാരുണ്യത്തിന്റെയും സമുദ്രസമാനമായ അറിവിന്റെയും ഉദാത്ത ചൈതന്യമായ ഗുരുജീവിതത്തെ ലളിതമായി അടയാളപ്പെടുത്തുന്ന ജീവചരിത്രം.

    0
    Your Cart
    Your cart is emptyReturn to Shop
    ×