-20%
Neelakkurinji (12 Books)
Original price was: ₹780.00.₹624.00Current price is: ₹624.00.
ഡോ കെ ശ്രീകുമാർ പ്രീ-പ്രൈമറി / പ്രൈമറി കുട്ടികൾക്കായി എഴുതിയ 12 പുസ്തകങ്ങളുടെ സഞ്ചയം.
നമ്മുടെ സ്വരമായ്, കുറുക്കന്റെ കല്യാണം, ചക്കരമാവ്, ആദു പഠിച്ച പാഠങ്ങൾ, കറുപ്പിനഴക്, മാനം നോക്കിപ്പോകുന്നു, പാതിരാസൂര്യൻ, വേണം; വേണ്ട, പേരിലെന്ത് ? കാക്കത്തമ്പുരാട്ടി, യാത്രക്കുട്ടി, സ്നേഹവീട് എന്നിവ. പൂർണ സചിത്ര ബാലസാഹിത്യമാലയിൽ ഉൾപ്പെട്ട ഈ സഞ്ചയം കൊച്ചുകുട്ടികൾക്ക് കൊടുക്കാവുന്ന നല്ല സമ്മാനമാണ്.

Narakathiloodeyulla Prayanam
Original price was: ₹370.00.₹299.00Current price is: ₹299.00.
നരകത്തിലൂടെയുള്ള പ്രയാണം: ഹോളോകോസ്റ്റ് ഓർമക്കുറിപ്പുകൾ. നാസികളിൽ നിന്നും ഒരു സ്ത്രീക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളുടെ വിവരണം. ഒരു എഴുത്തുകാരിയായി അറിയപ്പെട്ടിട്ടില്ലാത്ത റെസ്കവീസ് എന്ന ജർമൻ ജൂതവനിതയാണ് മനുഷ്യൻ സഹജീവികളോട് കാട്ടിയ ക്രൂരതകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

Phulmoni Ennum Koruna Ennum Peraya Randu Sthreekalude Katha – Old Edition
Original price was: ₹95.00.₹86.00Current price is: ₹86.00.
ആദ്യത്തെ ഇന്ത്യൻ ഭാഷാനോവലായി പരിഗണിക്കപ്പെടുന്ന കൃതിയാണിത്. പിന്നീട് റവ. ജോസഫ് പീറ്ററാണ് മലയാള മൊഴിമാറ്റം നടത്തുന്നുണ്ട്. നോവലിന്റെ ആഖ്യാന നിയമങ്ങൾ രൂപപ്പെടുന്നതിനു മുമ്പെ മലയാള ഭാഷയിലുണ്ടായ ആദ്യ കൃതി.

Thilacha Mannil Kaalnadayayi
Original price was: ₹330.00.₹269.00Current price is: ₹269.00.
കവി, ഭാഷാഗവേഷകൻ, അധ്യാപകൻ എന്നീ നിലകളിൽ ഏറെ ശ്രദ്ധേയനാണ് ഡോ പുതുശ്ശേരി രാമചന്ദ്രൻ. ഭാഷയ്ക്കും സാഹിത്യത്തിനും എന്നും ഓർമിക്കാവുന്ന സംഭാവനകൾ അദ്ദേഹം നൽകി. ആ യാത്രയിലുണ്ടായ തൻ്റെ അനുഭവങ്ങൾ രേഖപ്പെടുത്തുകയാണ് തിളച്ച മണ്ണിൽ കാൽനടയായി എന്ന ആത്മകഥയിലൂടെ.

-15%
Tapomayiyude Achan
Original price was: ₹399.00.₹340.00Current price is: ₹340.00.
ദശകങ്ങളായി അഭയാര്‍ത്ഥിപ്രവാഹങ്ങളുമായി ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന കൊല്‍ക്കത്ത എന്ന മഹാനഗരത്തിന്റെ പശ്ചാത്തലത്തിലാണ് 'തപോമയിയുടെ അച്ഛൻ' രചിക്കപ്പെട്ടിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ എല്ലാ മനുഷ്യരും അഭയാര്‍ത്ഥികളാണ്. വേരുകള്‍ ഉറപ്പിക്കാനായി അവര്‍ അലഞ്ഞു കൊണ്ടേയിരിക്കുന്നു. സ്നേഹത്തിനു വേണ്ടിയുള്ള മഹാപ്രയാണം. ജീവിതവ്യസനങ്ങളുടെ ദുരൂഹലിപികളുടെ വായനയാണ് ഇ സന്തോഷ് കുമാറിനെ വയലാർ അവാർഡിന് അർഹനാക്കിയ ഈ നോവല്‍.

-50%
Nam Ethu Tharam Kaanikal? – Old Edition
Original price was: ₹80.00.₹40.00Current price is: ₹40.00.
നാം ഏതുതരം കാണികൾ? നമ്മുടെ തന്നെ ജീവിതത്തിന്റെ കാണികളായി നമ്മെ മാറ്റിത്തീർക്കുകയാണ് ടെലിവിഷൻ ചെയ്യുന്നത്. അന്യവൽക്കരണം സംഭവിച്ച ഒരു കാണിയല്ല നാം, പക്ഷേ അന്യവൽക്കരണം ജീവിതത്തിൽ സംഭവിച്ചു പോയവരുമാണ്. ഒരു ടി വി പരിപാടിയെ സ്വജീവിതത്തിന്റെ പകർപ്പായല്ല നാം കാണുന്നത്; ജീവിതം തന്നെയായിട്ടാണ്. എന്നാൽ അത് യഥാർത്ഥ ജീവിതത്തിന്റെ യഥാർത്ഥ പകർപ്പല്ല എന്ന് നാം ഒരിക്കലും മനസ്സിലാക്കുന്നില്ല.

Jeevitham Enna Theekkadal
Original price was: ₹390.00.₹312.00Current price is: ₹312.00.
ഇതൊരു പോരാളിയുടെ ജീവിതമെഴുത്താണ്. പരുക്കന്‍ അനുഭവങ്ങളുമായി സദാ ഉരഞ്ഞുരഞ്ഞ് തനിത്തങ്കമെന്നു തെളിഞ്ഞ ഒരാള്‍. ശരിക്കും ഒരു റിയല്‍ ലൈഫ് ഹീറോ. ഒരു ത്രില്ലര്‍ മൂവിപോലെ അനുമാത്ര ഉദ്വേഗം നിലനിര്‍ത്തിയാണ് ഈ പുസ്തകത്തിന്റെ വികാസം. താന്‍പോരിമയുടെ ഭാരമില്ലാതെ നമ്രതയോടെ ഒരാള്‍ തന്റെ ജീവിതത്തെ തിരിഞ്ഞുനോക്കുകയാണ്. എന്തിലൂടെയാണ് ഇദ്ദേഹം കടന്നുപോകാത്തത്? ഇത്ര തീയലകള്‍ കേവലമനുഷ്യായുസ്സില്‍ സാദ്ധ്യമോ എന്നൊരമ്പരപ്പ് അവശേഷിപ്പിച്ച് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ലാവണ്യപാഠങ്ങള്‍ വായനക്കാരന് സമ്മാനിക്കുന്നുണ്ട് ഈ രചന. സ്വന്തം വിധി സ്വയമെഴുതുക എന്നതാണ് ഈ പുസ്തകത്തിന്റെ ഭരതവാക്യം. -ലഫ്. കേണല്‍ ഡോ. സോണിയ ചെറിയാന്

Marakkilorikkalum
Original price was: ₹270.00.₹216.00Current price is: ₹216.00.
കേരളത്തിന്റെ സാഹിത്യ- രാഷ്ട്രീയ- കലാഭൂമികയിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള ഏതാനും വ്യക്തികളുടെ ഏറ്റവും പ്രിയപ്പെട്ട ഓർമകളുടെ സമാഹാരം. ടി ഡി രാമകൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ, സുഭാഷ് ചന്ദ്രൻ, കെ ആർ മീര, ജോർജ് ഓണക്കൂർ, മനോജ് കെ ജയൻ, കാവാലം നാരായണപ്പണിക്കർ, സ്റ്റീഫൻ ദേവസി, ജഗദീഷ്, കെ ജി ജോർജ് തുടങ്ങി 70 പേരുടെ ഓർമകൾ എഴുതി തയാറാക്കിയത് മനു റഹ്മാൻ.

-30%
Muzaffar Ahmad: Adhasthitharude Vimochakan – Old Edition
Original price was: ₹130.00.₹91.00Current price is: ₹91.00.
ഭാരതത്തിന്റെ മണ്ണിൽ കമ്യൂണിസത്തിന്റെ വിത്ത് വിതച്ച്, പരിപാലിച്ച് ഒരു മഹാപ്രസ്ഥാനമാക്കി തീർത്തവരിൽ പ്രധാനിയാണ് മുസഫർ അഹമ്മദ്. അദ്ദേഹത്തിന്റെ ജീവചരിത്രമാണ് മുസഫർ അഹമ്മദ്: അധഃസ്ഥിതരുടെ വിമോചകൻ.

Mathanishedhavum Mathanishedhikalum – Old Edition
Original price was: ₹70.00.₹49.00Current price is: ₹49.00.
യുക്തിവാദചിന്തയുടെ ക്ളാസിക്കുകളായാണ് ഇംഗർസോളിന്റെ കൃതികൾ അറിയപ്പെടുന്നത്. മതത്തിന്റെ അടഞ്ഞ വാതിലുകൾക്കപ്പുറത്ത് ഒരു ലോകമുണ്ടെന്ന് അദ്ദേഹത്തിന്റെ ചിന്തകൾ വിളിച്ചു പറഞ്ഞു. ക്രിസ്തുമതത്തിലെ പ്രത്യേകിച്ചു പ്രൊട്ടസ്റ്റൻ്റുകളുടെ വിഡ്ഡിത്തങ്ങളും ക്രൂരതകളും ഇതിൽ തുറന്നുകാണിക്കുന്നു.

Arthakama
Original price was: ₹590.00.₹472.00Current price is: ₹472.00.
ലിസിയുടെ ‘അര്‍ത്ഥകാമ’, അതിന്റെ ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ രണ്ടു പുരുഷാര്‍ത്ഥങ്ങളെ പ്രമേയമാക്കി എഴുതപ്പെട്ട നോവലാണ്. ബാങ്കിങ് പശ്ചാത്തലമാക്കി ഒരുകൂട്ടം മനുഷ്യരുടെ സ്നേഹവൈരാഗ്യങ്ങളുടെയും അധികാരമോഹങ്ങളുടെയും ഉദ്വേഗജനകമായ കഥപറയുകയാണ് കൃതഹസ്തയായ നോവലിസ്റ്റ്. യാഥാര്‍ത്ഥ്യവും ഭ്രമാത്മകതയും പരസ്പരം ലയിച്ചുചേരുന്ന ആഖ്യാനരീതിയും ഹര്ഷവര്മ്മയെയും സാംജോണിനെയും പോലുള്ള വ്യത്യസ്തരായ കഥാപാത്രങ്ങളുടെ അവതരണത്തില്‍ നോവലിസ്റ്റ് കാണിക്കുന്ന ശ്രദ്ധയും മുംബൈ നഗരത്തിന്റെയും നിരന്തരം പ്രത്യക്ഷമാകുന്ന രക്തസ്നാതയായ മരണത്തിന്റെയും സങ്കീര്‍ണ്ണ സാന്നിദ്ധ്യവും മാറി മാറി വരുന്ന ഭാവങ്ങളുടെ നാനാത്വവുമെല്ലാം ലിസിയുടെ ഈ നോവലിന് ആകര്‍ഷകത്വം നല്കുന്നു. നല്ല പാരായണക്ഷമതയുള്ള ആഖ്യായിക - സച്ചിദാനന്ദന്.

-40%
Poraliyude Janithakam – Old Edition
Original price was: ₹70.00.₹42.00Current price is: ₹42.00.
പോരാളിയുടെ ജനിതകം വ്യത്യസ്തരായ ചില വ്യക്തികളുടെ അപൂർവമായ ജീവിതസന്ദർഭങ്ങൾ അനാവരണം ചെയ്യുന്നു.

Nilam Poothu Malarnna Naal
₹230.00
വനയാത്രകളെ വായനയെക്കാളേറെ ഇഷ്ടപ്പെടുന്ന എനിക്ക് ഈ രചന ഹൃദ്യമായ വായ നാനുഭവത്തോടൊപ്പംതന്നെ ഒരു വനയാത്രയുടെ പ്രതീതികൂടി നല്കുകയുണ്ടായി. വാങ്മയങ്ങൾ മനസ്സിൽ വനദൃശ്യങ്ങളായി മാറിക്കൊണ്ടിരിക്കെ, വാക്കുകൾ പലതും കാട്ടരുവികളുടെ തടങ്ങളിൽ കണ്ടിട്ടുള്ള വെള്ളാര ങ്കല്ലുകളെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ഭാഷാഭംഗിയോ? ആ അരുവികളിലെ തെളിനീരൊഴുക്കിനെയും.

Kondapalli Seetharamaiahyumothulla Naxal Jeevitham
Original price was: ₹250.00.₹213.00Current price is: ₹213.00.
കൊണ്ടപ്പള്ളി കോടേശ്വരമ്മയുടെ പ്രക്ഷുബ്ധവും വിപ്ലവകരവുമായ ജീവിതത്തിന്റെ തുറന്നെഴുത്ത്. കൊണ്ടപ്പള്ളി സീതാരാമയ്യയുമൊത്ത് ജീവിച്ച കാലഘട്ടവും അവർ തമ്മിൽ പിരിഞ്ഞതിനുശേഷമുള്ള കോടേശ്വരമ്മയുടെ ജീവിതവും എങ്ങനെ ശക്തമായ ഒരു ജീവിതം തനിക്കും തന്റെ കൂടെയുള്ളവർക്കുമായി അവർ പടുത്തുയർത്തി എന്നും കാണിച്ചുതരികയാണ് ഈ ഓർമക്കുറിപ്പിലൂടെ.