Kerala's No.1 Online Bookstore
Filter
-10%
Camondra Manginees
Quick View
Add to Wishlist
Add to cartView cart

Camondra Manginees

Original price was: ₹140.00.Current price is: ₹126.00.
ആത്മാവിൽ നിന്നും ഉയിരെടുക്കുന്ന അനുഭവച്ചൂടുള്ള എഴുത്ത്. കാലത്തിനോടും ലോകത്തിനോടും മൂർച്ചയുള്ള തൂലികയിലൂടെ സംവദിക്കുന്ന എച്ച്മുക്കുട്ടിയുടെ അനുഭവപ്പൂക്കളാണ് കമോൺട്രാ മംഗണീസ്.

-20%
Kadalmuthu Pookkum Amavasikal
Quick View
Add to Wishlist
Add to cartView cart

Kadalmuthu Pookkum Amavasikal

Original price was: ₹220.00.Current price is: ₹176.00.
ഏഴാച്ചേരി രാമചന്ദ്രന്റെ പുതിയ കവിതകൾ.

Ravanante Meesha
Quick View
Add to Wishlist
Add to cartView cart

Ravanante Meesha

Original price was: ₹150.00.Current price is: ₹120.00.
"അമ്മൂമ്മേ, കൂമുള്ളിന്റെ ഇംഗ്ളിഷിലുള്ള പേരെന്താണെന്നറിയാമോ?''- രേവതി ചോദിച്ചു. "എന്താണ്?'' "Ravan's Moustache, എന്നു വെച്ചാൽ രാവണന്റെ മീശ." അതു കേട്ട് മാധവിയമ്മൂമ്മ കുഞ്ഞുങ്ങളെപ്പോലെ കൈകൊട്ടി ആർത്തുചിരിച്ചു. അറിവിനൊപ്പം ആനന്ദവും പ്രദാനം ചെയ്യുന്ന കഥകൾ.

Anthichuvapille Paravakal
Quick View
Add to Wishlist
Add to cartView cart

Anthichuvapille Paravakal

Original price was: ₹220.00.Current price is: ₹176.00.
നാടോടിസംസ്‌കൃതിയും പ്രകൃതി സ്‌നേഹവും കുട്ടികളിലേക്കു പകരുന്ന രചന. ഇളംമനസ്സില്‍ കലവറയില്ലാത്ത സ്‌നേഹത്തിന്റെ നാട്ടുവെളിച്ചം പരത്തുന്ന അപൂർവകൃതി.

Kunjan Kurukkan
Quick View
Add to Wishlist
Add to cartView cart

Kunjan Kurukkan

Original price was: ₹150.00.Current price is: ₹120.00.
മൃഗങ്ങളും മനുഷ്യരുമെല്ലാം നിറഞ്ഞ രസകരമായ കഥകള്‍. കുട്ടികള്‍ക്കു വായിച്ചു രസിക്കാന്‍ പറ്റിയ, ലളിതമായ ഭാഷയില്‍ അവതരിപ്പിക്കപ്പെട്ട കഥകള്‍.

Pusthakapachayilekku Irangivanna Kuttikal

Original price was: ₹190.00.Current price is: ₹152.00.
വിജയം എന്ന് പറയുന്നത് പരിശ്രമത്തില്‍നിന്നും ഉണ്ടാവുന്നതാണ്. ക്ലാസില്‍ ശ്രദ്ധിക്കാത്ത കുട്ടിക്കാണ് ഉത്തരക്കടലാസില്‍ വട്ടപ്പൂജ്യം കിട്ടുന്നത്. പഠിപ്പിക്കുന്നത് മനസ്സിലാക്കാനും മനസ്സിലാവുന്നില്ലെങ്കില്‍ മനോധൈര്യത്തോടെ ചോദിക്കാനും അറിവ് മനഃപാഠമാക്കാനും കുട്ടികള്‍ക്ക് കഴിയണം. നിങ്ങള്‍ സര്‍ക്കസ് കണ്ടിട്ടില്ലേ. ഒരുപാട് നാളത്തെ പരിശീലനത്തില്‍നിന്നാണ് അവര്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന അഭ്യാസങ്ങള്‍ വേഗത്തിലും ചിട്ടയോടെയും കാട്ടിത്തരുന്നത്. കുട്ടികളേ, കണക്കും ഒരു സര്‍ക്കസ് കളിയാണ്. ക്ഷമയോടെ മനസ്സ് അര്‍പ്പിച്ച് പരിശീലിച്ചെങ്കിലേ വിജയം ആഘോഷിക്കാന്‍ പറ്റൂ. ഇല്ലെങ്കില്‍ തോറ്റ് തൊപ്പിയിട്ട് പോകും. അറിവുകളും അനുഭവങ്ങളും ഇഴചേർന്ന ആഖ്യാനശൈലി. പാഠപുസ്തകങ്ങൾക്കു പുറമേ സാമൂഹ്യാനുഭവങ്ങൾ നൽകുന്ന തിരിച്ചറിവുകൾ കുട്ടികളുടെ ബൗദ്ധിക മണ്ഡലത്തിൽ നിർണായകമാണെന്നു വ്യക്തമാക്കുന്ന കൃതി.

Kunjan Thavalayum Tharavukalum
Quick View
Add to Wishlist
Add to cartView cart

Kunjan Thavalayum Tharavukalum

Original price was: ₹200.00.Current price is: ₹160.00.
പക്ഷികളും മൃഗങ്ങളുമെല്ലാം കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന കഥകളുടെ സമാഹാരം. അറിവിനൊപ്പം ആനന്ദവും പകര്‍ന്നുനല്‍കുന്ന കൃതി.

Pusthakathalile Chithrasalabham
Quick View
Add to Wishlist
Add to cartView cart

Pusthakathalile Chithrasalabham

Original price was: ₹190.00.Current price is: ₹152.00.
വർത്തമാനകാല ജീവിതചിത്രങ്ങളെ ഇത്ര തന്മയത്വത്തോടെയും ഇത്ര ധ്വനിസാന്ദ്രമായും അഗാധമായ ലാളിത്യത്തോടും അവതരിപ്പിക്കുന്ന കവികൾ കുറവാണ്. അഹമ്മദ് ഖാനെ വായിക്കുമ്പോൾ മലയാളത്തിലെ ആദ്യകാല കവിതകൾ തൊട്ട് ഉത്തരാധുനിക കവിത വരെയുള്ള കാവ്യശൃംഖലയുടെ ചങ്ങലകിലുക്കങ്ങൾ നമുക്ക് കേൾക്കാം : ആലങ്കോട് ലീലാകൃഷ്ണൻ.

Madhuram Thulumpum Muthassikathakal
Quick View
Add to Wishlist
Add to cartView cart

Madhuram Thulumpum Muthassikathakal

Original price was: ₹180.00.Current price is: ₹144.00.
കഥ കേള്‍ക്കാനിഷ്ടപ്പെടുന്ന കുട്ടികള്‍ക്കായി തയാറാക്കിയ കഥകള്‍. അറിവും ആനന്ദവും നല്‍കുന്ന രചന.

-19%
Lalithayum Muthalayum
Quick View
Add to Wishlist
Add to cartView cart

Lalithayum Muthalayum

Original price was: ₹170.00.Current price is: ₹139.00.
ലളിതയെന്ന പെണ്‍കുട്ടിയും മുതലക്കുഞ്ഞും തമ്മിലുള്ള അസാധാരണബന്ധത്തെ അവതരിപ്പിക്കുന്ന രചന. മനുഷ്യര്‍ക്കും പക്ഷിമൃഗാദികള്‍ക്കുമിടയില്‍ രൂപപ്പെടുന്ന സ്‌നേഹത്തെ അവതരിപ്പിക്കുന്ന കൃതി.

Novelswaroopam
Quick View
Add to Wishlist
Add to cartView cart

Novelswaroopam

Original price was: ₹240.00.Current price is: ₹192.00.
നോവൽ എന്ന സാഹിത്യരൂപത്തോടാണ് ഇന്നു വായനക്കാർക്ക് ഏറ്റവുമധികം മമത. പ്രശസ്‌ത നിരൂപകനും നോവലിസ്റ്റുമായ കെ. സുരേന്ദ്രൻ ആ സാഹിത്യരൂപത്തിന്റെ ഇഴകൾ വിടർത്തി അപഗ്രഥിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. കഥയും ഇതിവൃത്തവും, ആത്മാന്വേഷണനോവൽ, അന്തർമ്മുഖനോവൽ, പ്രകൃത്യുപാസന നോവൽ, ഭാവാത്മകനോവൽ തുടങ്ങി വ്യത്യസ്‌ത സംജ്ഞകളിൽ വ്യവഹരിക്കപ്പെടുന്ന നോവലുകൾ, കഥാപാത്രങ്ങൾ, നോവൽ രചനയുടെ മാതൃകകൾ ഒക്കെ ഈ ചർച്ചയിൽപെടുന്നു. ഇത്രയും വിപുലമായി, ആധികാരികമായി, നോവലിന്റെ ഭാവരൂപചർച്ചകൾ ഉൾക്കൊള്ളുന്ന ഒരു ഗ്രന്ഥം മലയാളത്തിൽ വേറെയില്ല. പാശ്ചാത്യവും ഭാരതീയവുമായ പ്രശസ്‌ത നോവലിസ്റ്റുകളും അവരുടെ പ്രശസ്‌ത നോവലുകളും മാത്രമല്ല, മലയാളനോവലിസ്റ്റുകളും അവരുടെ നോവലുകളും പ്രതിപാദനത്തിന്റെ പരിധിയിൽപ്പെടുന്നു. തുറന്ന ഹൃദയത്തോടെ നോവലെന്ന സാഹിത്യരൂപത്തെ സമീപിക്കുന്ന ആർക്കും-നോവലിസ്റ്റുകൾക്കും നിരൂപകർക്കു പ്രത്യേകിച്ചും- സഹായകമായ ഗ്രന്ഥമാണ് 'നോവൽസ്വരൂപം'.

Kurukurutham
Quick View
Add to Wishlist
Add to cartView cart

Kurukurutham

Original price was: ₹220.00.Current price is: ₹176.00.
ഏറ്റവും എടുത്തുപറയേണ്ടത് അനഘയുടെ ചരിത്രബോധമാണ്. പല കഥകളിലും ചരിത്രത്തിന്‍റെ അടയാളപ്പെടുത്തലുകൾ എനിക്ക് ഇഷ്ടപ്പെട്ടു. പ്രയോഗങ്ങളെടുത്തു പറയണം. ഭ്രാന്താണ് ആദ്യം വായിച്ചതും കേട്ടതും. നാമ്മുടെ ചിന്താതലം സംസാരഭാഷയിലെങ്ങനെ പറയാൻ കഴിയുന്നുവെന്നു തോന്നി എനിക്ക്. അനഘ നമ്മുടെ ചിന്തകളെ കഥയിലടുക്കിവെക്കുന്നു. ചിന്തയുടെ ഭാഷ എനിക്കു ഭംഗിയായിത്തോന്നി. കഥയിൽ ചില അവിചാരിതമായ വഴികൾ വരും. രാഷ്ട്രീയവും ചരിത്രവും അതിന്റെ കൂടെപ്പോരും. കാല്പനികത പറയുമ്പോൾ പെട്ടെന്ന് വഴിമാറും. മറ്റൊന്നാകും ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് സ്വാഭാവികഭംഗിയോടെ മാറുന്നു.

Sree Narayanaguru
Quick View
Add to Wishlist
Add to cartView cart

Sree Narayanaguru

90.00
കാലത്തിന്റെ മഹാനഭസ്സിൽ വിരിഞ്ഞ ജ്ഞാനസൂര്യനാണ് ശ്രീനാരായണഗുരുദേവൻ. അമേയമായ കാരുണ്യത്തിന്റെയും സമുദ്രസമാനമായ അറിവിന്റെയും ഉദാത്ത ചൈതന്യമായ ഗുരുജീവിതത്തെ ലളിതമായി അടയാളപ്പെടുത്തുന്ന ജീവചരിത്രം.

Mukundettante Kuttikal
Quick View
Add to Wishlist
Add to cartView cart

Mukundettante Kuttikal

Original price was: ₹190.00.Current price is: ₹152.00.
കുട്ടികള്‍ക്കായി എം. മുകുന്ദന്‍ ആദ്യമായി എഴുതിയ പുസ്തകം. ജീവിതം കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ ഊര്‍ജ്ജം പകരുന്ന വാക്കുകള്‍. കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും അറിവിന്‍റെ വലിയ ഖനിയാണ് ഈ രസകരമായ പുസ്തകത്തിലുള്ളത്.

Orezhuthukarante Communisavum Mattu Kurippukalum
Quick View
Add to Wishlist
Add to cartView cart

Orezhuthukarante Communisavum Mattu Kurippukalum

Original price was: ₹200.00.Current price is: ₹160.00.
മലയാളിയുടെ ജീവിതത്തെ ഒപ്പം നിന്നു നിരീക്ഷിക്കുന്ന സാഹിത്യകാരനാണ് സക്കറിയ, കഥയോടൊപ്പം തന്നെ കാര്യങ്ങളും വിളിച്ചുപറയുന്ന സക്കറിയ മറ്റ് എഴുത്തുകാരിൽനിന്നും വ്യത്യസ്‌തനാകുന്നത് തന്‍റെ ഉറച്ച നിലപാടുകളിലൂടെയാണ്. ജാതീയതയും അന്ധമായ രാഷ്ട്രീയവിശ്വാസങ്ങളും മലയാളിയുടെ ജീവിതപരിസരങ്ങളെ ആപൽക്കരമായ അവസ്ഥയിലേക്കെത്തിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് സക്കറിയയുടെ ചിന്തകൾക്ക് പ്രസക്തിയേറെയാണ്. ഏതൊരു വായനക്കാരനെയും ഒരു പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരം.

Vidwan Ishaq Sahib: Keralathinte Darashuko
Quick View
Add to Wishlist
Add to cartView cart

Vidwan Ishaq Sahib: Keralathinte Darashuko

Original price was: ₹190.00.Current price is: ₹152.00.
ദാരാഷുക്കോ പേര്‍ഷ്യന്‍ ഭാഷയ്ക്കു നല്‍കിയ സംഭാവനയ്ക്കു തുല്യമാണ് വിദ്വാന്‍ എ ഇസ്ഹാഖ് സാഹിബ് കൈരളിക്കു നല്‍കിയ സംഭാവന. ഭഗവദ്ഗീത പോലുള്ള ദാര്‍ശനിക ഗ്രന്ഥങ്ങളുടെ പരിഭാഷ നിർവഹിക്കുമ്പോഴും ഇസ്ലാമിക ദര്‍ശനത്തെ മുറുകെപ്പിടിച്ച് ലളിത ജീവിതം നയിച്ച ഇസ്ഹാഖ് സാഹിബിന്റെ ജീവിതവും രചനകളും ഭാവി തലമുറകള്‍ക്കായി അടയാളപ്പെടുത്തുകയാണ് ഡോ. കെ ടി ജലീല്‍ ഈ ഗ്രന്ഥത്തില്‍. നമ്മുടെ മതേതരാത്മീയ പാരമ്പര്യത്തെ പൊതുമണ്ഡലത്തിലേക്ക് പുനരവതരിപ്പിക്കുന്ന കൃതി എന്ന നിലയില്‍ ഈ പുസ്തകത്തിന്റെ പ്രാധാന്യം വലുതാണ്.

Amaravathiyude Ithihasam
Quick View
Add to Wishlist
Add to cartView cart

Amaravathiyude Ithihasam

Original price was: ₹290.00.Current price is: ₹232.00.
അമരാവതി, സമരകേരളത്തിന്റെ ഉജ്ജ്വല അധ്യായങ്ങളിലൊന്നാണ്. സ്വന്തം കിടപ്പാടങ്ങളില്‍നിന്നും ആട്ടിയിറക്കപ്പെട്ട മനുഷ്യരുടെ വ്യഥയിലേക്ക് മഴയും മഞ്ഞും പെയ്യുന്ന നാളുകളിലൊന്നില്‍ എ കെ ജി ഇറങ്ങിച്ചെന്നു. സമരം കേരളമാകെ ഏറ്റെടുത്തു. അമരാവതി പ്രക്ഷോഭം ഉരുവംകൊള്ളുന്ന സാഹചര്യത്തിന്റെ തീക്ഷ്ണമായ ആവിഷ്‌കാരമാണ് കെ എ മണിയുടെ അമരാവതിയുടെ ഇതിഹാസം. മനുഷ്യരും പ്രകൃതിയുമെന്നപോലെ മലയാളവും തമിഴും ഇടകലരുന്ന ഭാഷയില്‍ ആവിഷ്‌കരിക്കപ്പെട്ട നോവല്‍.

Janakeeya Prasnangal Indian Parliamentil

Original price was: ₹380.00.Current price is: ₹304.00.
ഉത്തര മലബാറിലെ ജനതയെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ നിയമനിര്‍മാണ സഭകളില്‍ ദീര്‍ഘകാലം അംഗമായിരുന്ന പി കരുണാകരൻ എന്ന പ്രഗത്ഭനായ പാര്‍ലമെന്റേറിയന്‍ ഉയര്‍ത്തിയ ജനകീയ പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക രംഗം ആകെ മാറിമറിഞ്ഞ കഴിഞ്ഞ ഏതാനും ദശകകാലത്തെ വരച്ചു കാട്ടുന്നവയാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്ന പ്രസംഗങ്ങള്‍ ഓരോന്നും. ചരിത്ര - രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും ഏറെ വിലപ്പെട്ട രേഖകൾ.

Ave Maria
Quick View
Add to Wishlist
Add to cartView cart

Ave Maria

Original price was: ₹200.00.Current price is: ₹160.00.
ദൈവപുത്രനു മനുഷ്യരൂപം പ്രാപിക്കാൻ ഭൂമിയിൽ പിറവികൊണ്ട തേജസ്വിനിയായ കന്യാമറിയത്തിന്റെ അർത്ഥതലങ്ങൾ അന്വേഷിക്കുന്ന പുസ്തകമാണ് കെ പി രമേഷ് എഴുതിയ ആവേ മരിയ; വിശുദ്ധ മേരിയുടെ അർത്ഥതലങ്ങൾ. കന്യാമറിയത്തെ ശില്പകലയിലും സംഗീതത്തിലും ചിത്രകലയിലും സാഹിത്യത്തിലും ചലച്ചിത്രത്തിലും കണ്ടെടുക്കുന്ന ഈ പുസ്തകം മരിയോളജി എന്ന ജ്ഞാനശാഖയെ പുരസ്കരിക്കുന്നു.

Nadakalahari
Quick View
Add to Wishlist
Add to cartView cart

Nadakalahari

Original price was: ₹250.00.Current price is: ₹200.00.
ഏഴുപതിറ്റാണ്ടിലേറെ നീണ്ട തന്റെ അഭിനയ ജീവിതത്തിന്റെ ശേഷിപ്പുകളെ ഹൃദയത്തിൽ നിന്ന് പെറുക്കിയെടുത്ത വാക്കുകളിലൂടെ വായനക്കാരനു മുൻപിൽ ആദരപൂർവം സമർപ്പിക്കുകയാണ് മരട് ജോസഫ്. ഇതൊരു ആത്മകഥ എന്നതിലുപരി താൻ ജീവിച്ച ജീവിതത്തിന്റെ വിഷാദസ്മരണകൾ നിറഞ്ഞ ഏറ്റുപറച്ചിലാണ്. ഭാഷയുടെ അലങ്കാരങ്ങളില്ല, ആത്മപ്രശംസയുടെ അതിപ്രസരമില്ല. തനിക്ക് നേടാൻ കഴിയാതെ പോയ സൗഭാഗ്യങ്ങളെപ്പറ്റിയുള്ള പരാതികളില്ല. മറിച്ച്, തന്നിലെ ദൗർബല്യങ്ങളെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ കുറ്റസമ്മതവും ഏറ്റുപറച്ചിലും വായനക്കാരന്റെ മനസ്സിനെ സ്പർശിക്കുന്നു. - അവതാരികയിൽ ടി എം എബ്രഹാം. ഏഴുപതിറ്റാണ്ട് മലയാളനാടകവേദിയിൽ ജ്വലിച്ചു നിന്ന ഗായകനടന്റെ ആത്മകഥാകഥനം.

    0
    Your Cart
    Your cart is emptyReturn to Shop
    ×