Kerala's No.1 Online Bookstore
Filter
Avan Veendum Varunnu: Oru Punarvayana
Quick View
Add to Wishlist
Add to cartView cart

Avan Veendum Varunnu: Oru Punarvayana

80.00
സി. ജെ. തോമസിന്റെ ആദ്യനാടകമായ ' അവൻ വീണ്ടും വരുന്നു' എന്ന കൃതിയെ ആസ്പദമാക്കി എം പി ശങ്കുണ്ണി നായർ, ഡോ കെ അയ്യപ്പപ്പണിക്കർ, എം കെ സാനു, ഡോ പോൾ തേലക്കാട്ട് തുടങ്ങിയവർ നടത്തിയ പുനർവായനകളുടെ സമാഹാരം. എഡിറ്റർ ജോൺ പോൾ.

Out of Stock
Avan Maranayogyan
Quick View
Add to Wishlist
Out of stock
Out of stock

Avan Maranayogyan

Original price was: ₹100.00.Current price is: ₹89.00.

Arattupuzha Velayudha Panicker
Quick View
Add to Wishlist
Add to cartView cart

Arattupuzha Velayudha Panicker

80.00
ക്ഷാത്രം കൊണ്ട് ജാതീയതയെ വെല്ലുവിളിച്ച അതിധീരനായ സാമൂഹികവിപ്ലവകാരി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതകഥ.

Anu Bombinte Pithavu
Quick View
Add to Wishlist
Add to cartView cart

Anu Bombinte Pithavu

40.00
അണുബോംബിന്റെ പിതാവ്, ആൽബർട്ട് ഐൻസ്റ്റീന്റെ ജീവിതകഥ കുട്ടികൾക്ക്.

Kuttanweshana Kathakal
Quick View
Add to Wishlist
Out of stock
Out of stock

Kuttanweshana Kathakal

Original price was: ₹290.00.Current price is: ₹232.00.
അന്വേഷണത്തിന്റെ കുരുക്കുകൾ അഴിച്ചുകൊണ്ട് പത്തൊമ്പത് ക്ലാസിക് കുറ്റാന്വേഷണ കഥകളാണിവിടെ ഉദ്വേഗഭരിതമായി കാത്ത് കിടക്കുന്നത്. അനേക വർഷങ്ങൾക്ക് മുന്നേ മലയാള ആനുകാലികങ്ങളിൽ എഴുതപ്പെട്ട ഡിറ്റക്ടീവ് കഥകളെ കണ്ടെത്തി അവതരിപ്പിക്കുകയാണീ സമാഹാരം. അസാധാരണ സംഭവങ്ങളും അവയുണ്ടാക്കുന്ന സംശയങ്ങളും കുറ്റവാളിയിലേക്ക് എത്തുന്നതുവരെ അടുത്തതെന്തെന്ന ചോദ്യവുമായി വായനക്കാരെ ഒപ്പം കൂട്ടുന്നു. നിഗൂഢതകളൊളിപ്പിച്ച വലിയ കഥാപരിസരങ്ങളുമായി, ഒറ്റയിരിപ്പിൽ വായിക്കാവുന്ന ചെറിയ കുറ്റാന്വേഷണകഥകൾ പ്രതീക്ഷിക്കാത്ത ക്ലൈമാക്സുകൾ തീർക്കുകയാണ്.

Kottayam Diary
Quick View
Add to Wishlist
Out of stock
Out of stock

Kottayam Diary

Original price was: ₹320.00.Current price is: ₹256.00.
പലവിധത്തിലും ഒരു കോട്ടയംകാരനായ എന്നെ സ്മിത ഗിരീഷിന്റെ ‘കോട്ടയം ഡയറി’ വളരെ ആനന്ദിപ്പിച്ചു. കോട്ടയം എന്ന ഭൂഖണ്ഡത്തിലെ തന്റെ കുറഞ്ഞ കാലത്തെ വാസത്തിൽ കണ്ടെത്തിയ അച്ചായന്മാരടക്കമുള്ള ജീവജാലങ്ങളെ സ്മിത വാചാലവും സുന്ദരവും കോട്ടയത്തിന്റെ രുചികൾ നിറഞ്ഞതുമായ വാക്കുകൾ കൊണ്ട് വരച്ചിടുന്നു. ഒരുപക്ഷേ, മലയാളത്തിൽ ആദ്യമായാണ് ഒരു ചെറു നഗരത്തിന് ഇങ്ങനെയൊരു മനോഹരമായ മായചിത്രം ലഭിക്കുന്നത്. പുസ്തകങ്ങളുടെ നഗരമായ കോട്ടയത്തിനുവേണ്ടി ഒരു പുസ്തകം! അനർഗളവും ഹൃദയത്തിൽ നിന്നുയരുന്നതുമാണ് സ്മിതയുടെ എഴുത്ത്. നല്ല എഴുത്തിന്റെയും നല്ല വായനയുടെയും സ്നേഹിതർക്ക് ഹൃദ്യമായ ഒരു സദ്യയാണ് ഈ കോട്ടയം പുസ്തകം ഒരുക്കുന്നത്. : സക്കറിയ

How To Develop Self Confidence and Influence People by Public Speaking (Malayalam)
Quick View
Add to Wishlist
Out of stock
Out of stock

How to Develop Self Confidence and Influence People by Public Speaking – Malayalam

Original price was: ₹350.00.Current price is: ₹299.00.
പ്രസംഗകലയുടെ മർമ്മങ്ങളും സ്വായത്തമാകേണ്ട ശൈലികളും പരിചയപെടുത്തുന്നതിനൊപ്പം എങ്ങനെ ഒരു മികച്ച വാഗ്മിയാകാം എന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഈ കൃതിയിൽ വിവരിക്കുന്നു. പൊതുപ്രവർത്തനരംഗത്തും സാമൂഹിക – സാംസ്കാരിക സംഘടനകളുടെ നേതൃനിരയിലും മിന്നിത്തിളങ്ങണമെങ്കിൽ പ്രസംഗകലയുടെ മന്ത്രികവിദ്യ വശമാക്കിയേ തീരൂ. ഉജ്ജ്വലവാഗ്മിയാകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മാതൃകാപാഠപുസ്തകം.

Feng Shui Jeevitha Vijayathinu
Quick View
Add to Wishlist
Out of stock
Out of stock

Feng Shui Jeevitha Vijayathinu

Original price was: ₹150.00.Current price is: ₹120.00.
ഫെങ്ഷ്വേ ജീവിതവിജയത്തിന്

-20%
Ardhanaari
Quick View
Add to Wishlist
Add to cartView cart

Ardhanaari

Original price was: ₹170.00.Current price is: ₹136.00.
അർദ്ധനാരി

Arangozhiyatha VT
Quick View
Add to Wishlist
Add to cartView cart

Arangozhiyatha VT

95.00
അരങ്ങൊഴിയാത്ത വി ടി
Arangozhiyatha VT
Quick View
Add to Wishlist

Arangozhiyatha VT

95.00
അരങ്ങൊഴിയാത്ത വി ടി
Add to cartView cart
Alankaram
Quick View
Add to Wishlist
Add to cartView cart

Alankaram

40.00
കാവ്യഭാഷ പ്രാചീനമോ ആധുനികമോ ഉത്തരാധുനികമോ ആകട്ടെ, അതിന്റെ ഘടന അലങ്കാരമെന്നും ഇമേജെന്നും വ്യവഹരിക്കപ്പെടുന്ന വക്രതയിൽ അധിഷ്ഠിതമാകുന്നു. അത് ആഭരണമല്ല, വാക്കുകൾക്കപ്പുറത്തുള്ള ഭാവമണ്ഡലങ്ങളെ ആവാഹിക്കുന്ന ആവിഷ്കാരതന്ത്രമാണ്. കാളിദാസകവിതയെ മുൻനിർത്തി ഒരു സൗന്ദര്യവിചാരം.

Alavukalum Thookkangalum
Quick View
Add to Wishlist
Add to cartView cart

Alavukalum Thookkangalum

Original price was: ₹200.00.Current price is: ₹160.00.
ആസ്‌ട്രോ ഹംഗേറിയന്‍ ആര്‍മിയിലെ പീരങ്കി വിദഗ്ദ്ധനായ അന്‍സെം ഇബിന്‍സ്‌കൂസ പട്ടാള ജീവിതംവിട്ട് അളവുതൂക്ക ഇന്‍സ്‌പെക്ടര്‍ എന്ന ജോലി സ്വീകരിച്ച് റഷ്യന്‍ അതിര്‍ത്തി പ്രദേശമായ സ്ലോട്ടോഗ്രോദില്‍ എത്തിച്ചേരുന്നു. മഞ്ഞുപുതച്ച ഗ്രാമക്കാഴ്ചകളും നാട്ടുവഴികളിലൂടെയുള്ള കുതിരവണ്ടി യാത്രയും വസന്താഗമനത്തില്‍ മഞ്ഞുപാളികള്‍ പിളര്‍ന്ന് പ്രത്യക്ഷമാകുന്ന സ്ത്രൂമിങ്ക നദിയും അയാളിലെ ഏകാന്തതാ ബോധത്തെ തീവ്രമാക്കുന്നു. നിയമം അണുകിട തെറ്റിക്കാതെ പാലിച്ചുപോന്ന ഈ അളവുതൂക്ക ഇന്‍സ്‌പെക്ടറുടെ ജീവിതത്തില്‍ വന്നുചേരുന്ന പ്രതിസന്ധികളാണ് അളവുകളും തൂക്കങ്ങളും എന്ന നോവലില്‍ നാം വായിക്കുന്നത്.  

Dampathyethara Bandhangalum Laingika Jeevithavum
Quick View
Add to Wishlist
Out of stock
Out of stock

Dampathyethara Bandhangalum Laingika Jeevithavum

Original price was: ₹175.00.Current price is: ₹140.00.
വിവാഹജീവിതത്തിലും പുറത്തും സംഭവിക്കുന്ന ലൈംഗികബന്ധങ്ങളെയും മാനസികപ്രശ്‌നങ്ങളെയും കുടുംബത്തകർച്ചകളെയും വിശദമായി അനാവരണം ചെയ്യുന്ന പുസ്‌തകം. കൂടാതെ സ്‌നേഹത്തിന്റെ മനഃശാസ്‌ത്രം, പ്രണയവൈവിധ്യങ്ങൾ, കന്യകാത്വം, ആർത്തവം, ഗർഭധാരണം, രതിയും മനസ്സും തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും.

Ethrayayalum Manushyaralle
Quick View
Add to Wishlist
Out of stock
Out of stock

Ethrayayalum Manushyaralle

Original price was: ₹400.00.Current price is: ₹320.00.
“എല്ലാരും കൈവിട്ടുവെന്ന് തോന്നിപ്പോകുന്ന അവസ്ഥയില്ലേ‌. പ്രതീക്ഷിച്ചവരെല്ലാം കൈയൊഴിഞ്ഞല്ലോ എന്നോർത്ത്‌ മനസ്സു പൊട്ടുന്ന നിമിഷം. ആ നിമിഷമൊന്നു പിടിച്ചുനിന്നാൽ പിന്നെ പടച്ചോന്റെയൊരു കൂട്ടിപ്പിടിക്കലുണ്ട്‌. പറഞ്ഞു കേട്ടതല്ല, അനുഭവിച്ചതാണ്.” ജീവിതത്തെ, ജീവിതപ്പിടച്ചിലുകളെ ആഴമുള്ള ഉള്‍ക്കാഴ്ച്ച കൊണ്ട് ആര്‍ദ്രമാക്കുന്ന പി എം എ ഗഫൂറിന്റെ കുറിപ്പുകള്‍.

Ente Priyappetta Pattukal
Quick View
Add to Wishlist
Out of stock
Out of stock

Ente Priyappetta Pattukal

Original price was: ₹230.00.Current price is: ₹189.00.
മലയാളി എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന, ഏറ്റുപാടുന്ന നിരവധി ഗാനങ്ങളുടെ അപൂര്‍വ്വ സമാഹാരം. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനലോകത്തുനിന്നും തിരഞ്ഞെടുത്ത 228 ഗാനങ്ങള്‍. ഒരു ഗാനരചയിതാവ് വിവിധ വിഭാഗക്കാരായ ആസ്വാദകരുടെ മനസ്സ് കീഴടക്കുന്ന ഒരെഴുത്തുകാരനാണ്. വെറും പദങ്ങള്‍ നിരത്തിയതുകൊണ്ടുമാത്രം അത് സാധിക്കുന്നില്ല. ഉള്ളില്‍ കവിതയുള്ള ഒരാള്‍ക്കു മാത്രമേ വിശിഷ്ടമായ ഗാനങ്ങള്‍ രചിക്കാന്‍ സാധിക്കുകയുള്ളൂ. ഗിരീഷ് പുത്തഞ്ചേരി മികച്ച ഗാനരചയിതാവ് ആകുന്നത് കവിത ഉള്ളിലുള്ളതുകൊണ്ടാണ്. കവിത്വമുള്ളതുകൊണ്ടാണ്. -എം.ടി. വാസുദേവന്‍ നായര്‍

Dostoyevsky: Jeevitham Darsanam Kathukal

Original price was: ₹180.00.Current price is: ₹144.00.
തുടര്‍ച്ച നഷ്ടപ്പെടാതെ മനുഷ്യജന്മങ്ങളെ നിരന്തരമായി ബന്ധിപ്പിക്കുകയും ഒരോ മനുഷ്യനെയും കുറ്റബോധത്തില്‍നിന്നും മോചിപ്പിക്കുകയും ലോകമനസ്സാക്ഷിയുടെ ഭാരം മനുഷ്യഹൃദയങ്ങളില്‍വെച്ചുകൊടുക്കുകയും ചെയ്ത ദസ്തയേവ്‌സ്‌കിയുടെ ജീവിതം. സംഘര്‍ഷങ്ങളും പ്രതീക്ഷകളും സ്‌നേഹവും നിറഞ്ഞ അത്യപൂര്‍വമായ കത്തുകള്‍. വെളിച്ചം നല്‍കുന്ന ദര്‍ശനങ്ങള്‍. "ആഗ്രഹങ്ങളില്ലാതെ ജീവിക്കുക എന്നത് ദുഃഖകരമാണ്! മുമ്പോട്ട് നോക്കുമ്പോള്‍ ഭാവിയെക്കുറിച്ചോര്‍ത്ത് ഞാന്‍ ഭയംകൊണ്ട് കിടുങ്ങിവിറക്കുകയാണ്. ഒരിക്കലും സൂര്യപ്രകാശം തുളച്ചിറങ്ങാത്ത ഒരു ധ്രുവപ്രദേശത്താണ് ഞാന്‍ ജീവിക്കുന്നത് എന്നു തോന്നുന്നു. കുറേക്കാലമായി പ്രചോദനത്തിന്റെ ഒരു ചെറുകണികപോലും എന്നില്‍ പൊട്ടിവിരിഞ്ഞിട്ടില്ല. ‘ചില്ലൊണിലെ’ തടവുകാരന് സ്വന്തം സഹോദരന്റെ മരണശേഷം തോന്നുന്ന വികാരമാണ് എനിക്കിപ്പോള്‍ തോന്നുന്നത്.'' പരിഭാഷ: പി.ജയലക്ഷ്മി

Cheriya Thudakkam Valiya Vijayam
Quick View
Add to Wishlist
Out of stock
Out of stock

Cheriya Thudakkam Valiya Vijayam

Original price was: ₹110.00.Current price is: ₹88.00.
സ്വന്തമായൊരു സംരംഭം സ്വപ്നം കാണുന്നവർക്കും കാലത്തിനൊത്ത പുതുമകളെ ആഗ്രഹിക്കുന്ന പരമ്പരാഗത വ്യാപാരികൾക്കും, മങ്ങിപ്പോകുന്ന ആത്മവീര്യവും ഉൾക്കരുത്തും തീവ്രമായി വീണ്ടെടുക്കാനുള്ള വഴികൾ ലളിതമായ രൂപത്തിൽ അവതരിപ്പിക്കുന്ന പുസ്തകം. ഒരു സംരംഭം എന്തിനു തുടങ്ങണം, എങ്ങനെ തുടങ്ങണം, ഫസ്റ്റും ഫാസ്റ്റുമാവാൻ എന്തെല്ലാം അറിഞ്ഞിരിക്കണം തുടങ്ങിയ ഗൗരവമായ ആലോചനകളും ആശയങ്ങളും അനുഭവങ്ങളും പങ്കു വയ്ക്കുന്ന മാർഗനിർദേശ പുസ്തകം.

-40%
Chempaneer Poo Pole
Quick View
Add to Wishlist
Add to cartView cart

Chempaneer Poo Pole (Used Book)

Original price was: ₹170.00.Current price is: ₹102.00.
ഗായകന്‍ ഉണ്ണിമേനോന്റെ ജീവിത പുസ്തകം. ഹൃദയവിസ്താരം പോലുള്ള ഒരു ശൈലിയാണ്‌ ആലാപനത്തില്‍ ഈ ഗായകന്‍ ആവിഷ്കരിക്കുന്നത്. കേള്‍വിക്കാരന്റെ ഹൃദയത്തില്‍ എളുപ്പത്തില്‍ ഇടം പിടിക്കുന്ന ഗാനധാര. നാദാത്മകമായ ആ സംഗീതജീവിതത്തിന്റെ ജാലകം തുറക്കുകയാണ്‌ ഈ കൃതിയിലൂടെ.

Charlie Chaplin: Aathmakatha Sambashanam
Quick View
Add to Wishlist
Out of stock
Out of stock

Charlie Chaplin: Aathmakatha Sambashanam

Original price was: ₹460.00.Current price is: ₹389.00.
ചാര്‍ലി ചാപ്ലിന്‍: ആത്മകഥ, സംഭാഷണം, പഠനം

CHALIYAR SAKSHI
Quick View
Add to Wishlist
Out of stock
Out of stock

Chaliyar Sakshi

Original price was: ₹250.00.Current price is: ₹200.00.
പ്രകൃതി ഈ കുറിപ്പുകളിൽ അനിഷേധ്യമായൊരു സാന്നിധ്യമാണ്, കഥാപാത്രം പോലുമാണ്. ഭൂമിയുടെ ഗന്ധം, അതിന്റെ വിശുദ്ധി, സമൃദ്ധി ഇവയിൽ അങ്ങേയറ്റം ആമഗ്‌നനായൊരു ശുദ്ധ നാട്ടിൻപുറത്തുകാരന്റെ ഹൃദയ രേഖകളാണീ പുസ്തകം. സർഗാത്മക മുറ്റിയ എഴുത്തുകാരുടെ സാഹിത്യലോകമുണ്ട്. അക്കാലത്തെ രാഷ്ട്രീയവും ഭാവികവികളാൽ എഴുതപെട്ട തീക്ഷ്ണമായ വിപ്ലവ മുദ്രവാക്യങ്ങളുമുണ്ട്. കേരള മുസ്ലിം നവോത്ഥാനമുണ്ട്. സൂക്ഷ്മദൃക്കായ വായനക്കാരന് ഒരു നാടൻ പാട്ടിന്റെ കളങ്കമറ്റ ഉറവ പോലെ അനുഭവിക്കാവുന്ന ഓർമ്മകൾ – ഒരു നാടിന്റെ മുഴുവൻ സ്പന്ദനങ്ങളും ഈ പുസ്തകത്തിൽ നിറയുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×