-20%
Galfumpadi P.O.
Original price was: ₹250.00.₹200.00Current price is: ₹200.00.
റിയാലുകളും ദിനാറുകളും ദിർഹമുകളും വിളയുന്ന അറേബ്യൻ എണ്ണപ്പാടങ്ങളിൽ ഉറ്റവരെപ്പോറ്റാൻ ആയുസ്സു ഹോമിക്കുന്ന ഗൾഫുകാരൻ. ചേരയുടെ ഉപ്പുപുര. അവന്റെ സമ്പാദ്യങ്ങളെ പൊങ്ങച്ചത്തിന്റെ കെട്ടുകാഴ്ചകളാക്കുന്ന ആശ്രിതർ. പ്രവാസജീവിതത്തിന്റെ കാണാപ്പുറങ്ങളിൽനിന്ന് കാർട്ടൂണിന്റെ കാക്കക്കണ്ണ് ചികഞ്ഞെടുക്കുന്ന അനുഭവഖണ്ഡങ്ങളുടെ ഹൃദ്യമായ ദൃശ്യാവിഷ്കാരമാണ് സഗീറിന്റെ ഗൾഫുംപടി പി.ഒ. നർമ്മത്തിന് മാത്രമല്ല, നൊമ്പരങ്ങൾക്കും കാർട്ടൂണിൽ ഇടമുണ്ടെന്ന് അടയാളപ്പെടുത്തുന്ന ഗൾഫനുഭവത്തിന്റെ ഏറ്റവും സംവേദിയായ സാക്ഷ്യം. മലയാളത്തിൽ ഇങ്ങനെയൊന്ന് ഇതാദ്യം.

Amitha Chintha Pariharam
Original price was: ₹299.00.₹240.00Current price is: ₹240.00.
നിക്ക് ട്രെന്റൺ എഴുതിയ ദി ഓവർതിങ്കിംഗ് ക്യുർ എന്ന ബെസ്റ്റ് സെല്ലർ മലയാളത്തിൽ. വിവർത്തനം രഘുരാജ് പനങ്ങാട്ട്.
എങ്ങനെ മനസ്സാന്നിധ്യം നിലനിർത്താം, വിലോപചിന്തകളെ തിരസ്കരിക്കാം, അങ്ങനെ നിങ്ങളുടെ സമ്മർദവും ഉത്കണ്ഠകളും പരിത്യജിക്കാം എന്ന് വിശദമാക്കുന്ന പുസ്തകം. ദുഷിച്ച ചിന്താരീതികൾ അവസാനിപ്പിച്ച് നിങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകളും ധാരണകളും പൂർണ്ണമായും മാറ്റുന്നതിനുള്ള ശാസ്ത്രീയസമീപനങ്ങൾ ഈ പുസ്തകം നൽകും. നിങ്ങളുടെ ചിന്തകൾ നിയന്ത്രണാതീതമാകാതെ സൂക്ഷിക്കുക. ഉല്‍ക്കണ്ഠയോ അഭ്യൂഹമോ അമിതചിന്തയോ ഇല്ലാത്ത ദിവസം; അത് നിങ്ങളുടേതായിരിക്കാം. - അനുകൂലങ്ങളിലേക്കും സാധ്യതകളിലേക്കും നിങ്ങളുടെ കാഴ്ചപ്പാട് തിരിക്കുന്നതിനുള്ള ലളിതമായ വഴികൾ. അമിതചിന്തകളിൽ നിന്ന് നിങ്ങളുടെ മനസ്സിനെ സ്വതന്ത്രമാക്കുക, കൂടുതൽ നേട്ടങ്ങൾ നേടുകയും മികച്ച അനുഭവം നേടുകയും നിങ്ങളുടെ കഴിവുകൾ അഴിച്ചുവിടുകയും ചെയ്യുക.

-10%
Keralathile Aithihyangal
Original price was: ₹130.00.₹117.00Current price is: ₹117.00.
കഥകൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ കേരളക്കര. കേരളത്തിലെ ഓരോ നാട്ടുവഴിത്താരകളിലും കഥകളുടെ ശീലുകൾ പുതഞ്ഞു കിടക്കുന്നുണ്ട്. അത്തരം കഥകളെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യമാണ് ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ നിർവഹിച്ചിട്ടുള്ളത്. രസിപ്പിക്കുന്നതിനോടൊപ്പംതന്നെ കേരളീയപാരമ്പര്യത്തിന്റെ ഭൂതകാലത്തിലേക്കുള്ള ഒരു യാത്രയിലേക്കും ഈ കഥകൾ നമ്മളെ നയിക്കുന്നു.

Achanchalamaya Sradhayude Sakthi
Original price was: ₹499.00.₹400.00Current price is: ₹400.00.
നിങ്ങളുടെ മനസ്സ് അലഞ്ഞു തിരിയാറുണ്ടോ? ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നിങ്ങൾക്ക് വൈഷമ്യം അനുഭവപ്പെടുന്നുണ്ടോ? ഏകാഗ്രത എന്ന ശക്തിയെ നിയന്ത്രണത്തിലാക്കാൻ സാധിച്ചാൽ, ആഗ്രഹിക്കുന്ന ജീവിതത്തെ സ്വന്തം വിരൽത്തുമ്പിൽ എത്തിക്കാൻ സാധിക്കും. ജീവിത വിജയത്തിന്റെ കാതലാണ് ഏകാഗ്രത, മനുഷ്യ മനസ്സിനെ മനസ്സിലാക്കാനും നിയന്ത്രിക്കാനുമുള്ള പത്തു പ്രായോഗികമായ മാർഗ്ഗങ്ങൾ ഉപദേശിക്കുന്ന വഴികാട്ടിയാണ് "അചഞ്ചലമായ ശ്രദ്ധയുടെ ശക്തി " എന്ന ഈ പുസ്തകം. ഒരു രക്ഷിതാവ് എന്ന നിലയിലോ, ഒരു നേതാവ് എന്ന നിലയിലോ അതല്ല ഇനി ഒരു കേൾവിക്കാരൻ എന്ന നിലയിലോ എതു രീതിയിലായിരുന്നാൽ തന്നെയും സ്വയം മെച്ചപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങൾ എങ്കിൽ, ഈ പുസ്തകം നിങ്ങളെ ഏകാഗ്രത അഭ്യസിപ്പിക്കുകയും, അതിലൂടെ സ്വാഭാവികമായും നിങ്ങളുടെ ഉൽപ്പാദനക്ഷമതയും ബന്ധങ്ങളും മാനസിക ആരോഗ്യവും സന്തോഷവും ലക്ഷ്യങ്ങൾ നേടാനുള്ള കഴിവും മെച്ചപ്പെടുകയും ചെയ്യും.

Beagle Land
Original price was: ₹170.00.₹153.00Current price is: ₹153.00.
കുട്ടികളെ ഭാവനയുടെ ചിറകിലേറ്റി അദ്ഭുതലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ബാലസാഹിത്യനോവൽ. പക്ഷികളെപ്പോലെ പറക്കാനും മിന്നാമിനുങ്ങിനെപ്പോലെ സ്വയം പ്രകാശിക്കാനും മോഹിക്കുന്ന ബാലമനസ്സുകളെ അതിശയിപ്പിക്കുന്ന സിദ്ധികളുള്ള ജീവിലോകത്തേക്ക് നയിക്കുന്നു. മുതിർന്നവർക്കും രസകരമായി വായിക്കാം, കഥാസന്ദർഭങ്ങളെ മിഴിവുറ്റതാക്കുന്ന ചിത്രങ്ങൾ ആസ്വദിക്കാം.

Ninne Njan Kaanichutharaam
Original price was: ₹150.00.₹120.00Current price is: ₹120.00.
"ഈ കവിത വായിക്കുന്നയാള് നീതി-ന്യായം, നന്മ-തിന്മ, സത്യം-അസത്യം തുടങ്ങിയ പരമ്പരാഗതദ്വന്ദ്വങ്ങളെക്കുറിച്ചുള്ള ചിന്തകളുടെ പ്രതിസന്ധി മുന്നില്‍ കാണുന്നു. ആരാണ് ശരി എന്നതിനു കവി ഉത്തരമൊന്നും തരുന്നില്ല. ജീവിതവും ഒന്നിനും ഒരുത്തരവും തരുന്നില്ല. ഈ സമാഹാരത്തിലെ കവിതകളില്‍ അങ്ങനെ തൃപ്തി കൈവരിച്ച് വിരമിക്കാനുള്ള ഇടങ്ങള്‍ കുറവാണ്. നേര്‍ക്കുനേരേ വിരല്‍ചൂണ്ടി നില്ക്കുന്ന കവിതകളാണ് പലതും. ഈ കവിതകളെല്ലാം കഥയാവാന്‍ തുനിയുന്ന കവിതകളാണ്. ആദ്യകവിതമുതല്‍ അവസാനകവിത വരെയെത്തുമ്പോള്‍ ഒരു ആഖ്യായികയുടെ സ്വഭാവം കൈവരിക്കുന്നു ഈ സമാഹാരം."
- എം കമറുദ്ദീന്

Cleveland Notes: Oru Chapparapadavukarante Identity Crisis
Original price was: ₹290.00.₹261.00Current price is: ₹261.00.
വലിയ സ്വപ്നങ്ങൾ കാണാനും പ്രതിബന്ധങ്ങളെ അതിജീവിക്കാനും ധൈര്യം കാണിച്ച ഒരു സാധാരണക്കാരന്റെ അസാധാരണ ജീവിതയാത്രക്കുറിപ്പുകൾ, ക്ലീവ് ലൻഡ് നോട്സ് : ഒരു ചപ്പാരപ്പടവുകാരന്റെ ഐഡൻ്റ്റിറ്റി ക്രൈസിസ്. ചപ്പാരപ്പടവ് എന്ന ഗ്രാമത്തിൽ നിന്നു തുടങ്ങി ലോകത്തെ ഏറ്റവും മികച്ച ആശുപത്രിയായ ക്ലീവ് ലൻഡ് ക്ലിനിക്കിലെ കാൻസർ വിഭാഗം മേധാവിയായി വളർന്ന ഡോ. ജെയിം അബ്രാഹമിന്റെ ജീവിത ചികിത്സാനുഭവങ്ങൾ.

Anuragikalude Uthamageetham
Original price was: ₹350.00.₹315.00Current price is: ₹315.00.
പ്രണയം അനുഭവച്ചില്ലെങ്കിൽ നിങ്ങൾ ജീവിതം തന്നെ അനുഭവിക്കുന്നില്ല. ഓഷോയുടെ വാക്കുകളാണ്. തുറന്നുപറഞ്ഞാൽ തീരാവുന്ന നിസ്സാരകാരണങ്ങളുടെ പേരിൽ പ്രണയനഷ്ടം സംഭവിച്ചവനാണ് അല്ലെങ്കിൽ സംഭവിച്ചവളാണ് നിങ്ങളെങ്കിൽ അനുരാഗത്തിന്റെ ഉത്തമഗീതം എന്ന നോവൽ നിങ്ങളെ വിടാതെ പിന്തുടരും. പ്രണയനഷ്ടത്തിലൂടെ ഏകാകിയായവൻ മനുഷ്യസാധ്യമായ ഏറ്റവും ഏറ്റവും വലിയ നിർവൃതിയറിഞ്ഞവനാണെന്ന് പുസ്തകം അനുഭവപ്പടുത്തും. പ്രണയത്തിലാണെങ്കിലും ബ്രേക്കപ്പിലാണെങ്കിലും ഉറപ്പായും വായിച്ചോളൂ, ബെർളി തോമസിന്റെ അനുരാഗത്തിന്റെ ഉത്തമഗീതം നിങ്ങളെ പ്രണയാർദ്രരാക്കും. ഓരോ വാക്കിലും പ്രണയം കൊത്തിവച്ച പ്രണയാർദ്രനോവൽ

Ente Sthreeyarivukal
Original price was: ₹230.00.₹207.00Current price is: ₹207.00.
തനിക്കു പരിചയമുള്ള ഇരുപത്തിമൂന്ന് സ്ത്രീകളെക്കുറിച്ചുള്ള ഇ.പി. രാജഗോപാലന്റെ ലേഖനപരമ്പരയാണിത്. അമ്മയായും ക്ഷുബ്ധയായും സ്മൃതിയായും ദയാവതിയായും സ്ത്രീകൾ പല ഭാവങ്ങളിൽ ഈ പുസ്തകത്തിൽ പ്രത്യക്ഷപ്പെടുന്നു : എൻ എസ് മാധവൻ

-14%
Kathetharam
Original price was: ₹2,300.00.₹1,999.00Current price is: ₹1,999.00.
വായിച്ച കൃതിയിൽ നിന്ന്, സഞ്ചരിച്ച ദേശത്തു നിന്ന്, കാലത്തു നിന്ന് മറ്റാരും കാണാത്ത ദർശനങ്ങൾ കണ്ടെടുക്കുന്ന മൂന്നാം കണ്ണ് എം ടിയിലുണ്ട്. ഓരോ വായനയിലും അനുവാചകനെ നവീകരിക്കുന്ന ലേഖനങ്ങൾ മൂന്നു വാല്യങ്ങളിലായി- കഥേതരം, എംടി രചിച്ച കാലാതീതമായ ലേഖനങ്ങളുടെ സമ്പൂർണ സമാഹാരം. സാഹിത്യം, സൗഹൃദം, സഞ്ചാരം, സ്മരണ, സാമൂഹികം എന്നിങ്ങനെ വിഷയാടിസ്ഥാനത്തിൽ ക്രമീകരിച്ചത്. ഗവേഷകർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർക്ക് ലേഖനങ്ങൾ വേഗം കണ്ടെത്താൻ വിഷയസൂചികയും പദസൂചികയും. ജനറൽ എഡിറ്റർ: ഡോ. എം എം ബഷീർ.

Sahodaran Ayyappan
Original price was: ₹175.00.₹140.00Current price is: ₹140.00.
'വര്‍ണ്ണവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം മനുവിനു തെറ്റി, വ്യാസനു തെറ്റി, കൃഷ്ണനു തെറ്റി, ശങ്കരനും കൂട്ടര്‍ക്കുമൊക്കെ തെറ്റി. അവര്‍ക്കു തെറ്റിയില്ലെന്നു തെറ്റിദ്ധരിച്ച ജനതയ്ക്കും തെറ്റി. ഈ പടുംതെറ്റിന്റെ ഫലമാണ് കാലാകാലം വരുന്നവര്‍ക്കൊക്കെ അടിമപ്പെടുന്ന ജീവച്ഛക്തിപോയ ഭാരതസമുദായം.' സഹോദരന് അയ്യപ്പന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും അടിസ്ഥാനമാക്കി രചിച്ച ഉദാത്തമായ ജീവചരിത്രഗ്രന്ഥം.

Kalarkode Vasudevan Nayarude Krithikal
Original price was: ₹310.00.₹249.00Current price is: ₹249.00.
കലയേയും സാഹിത്യത്തേയും സംസ്കാരത്തേയും അതിന്റെ അഭിജാതഗൗരവത്തോടെ വിലയിരുത്തിയ സാഹിത്യവിമർശകനായിരുന്നു കളർകോട് വാസുദേവൻനായർ. കളർകോടിന്റെ ധൈഷണിക വ്യക്തിത്വവും സർഗാത്മകസംസ്കാരവും സമന്വയിച്ച ഈടുറ്റ പഠനങ്ങൾ. കളർകോട് വാസുദേവൻനായരുടെ കൃതികൾ: ദർശനം, വിമർശനം.

-11%
Sathante Suvisesham
Original price was: ₹100.00.₹89.00Current price is: ₹89.00.
ഇന്ത്യന്‍ റുഷ്ദി ആബിദ് സുര്‍തിയുടെ അപൂര്‍വസുന്ദരവും ഭയമറ്റതുമായ പരിഹാസകഥനം അനന്യമായ മൊഴിമാറ്റ സൗന്ദര്യത്തോടെ മലയാളത്തില്‍ ആദ്യമായി. പരിഭാഷ സി എം രാജൻ.

Njanayogam
Original price was: ₹130.00.₹104.00Current price is: ₹104.00.
കാലത്തെ പുത്തൻ ജീവിതാവബോധത്തോടെ കണ്ടെത്തുകയാണ് മനോജ് ജ്ഞാനയോഗം എന്ന നോവലിലൂടെ.

-30%
Nimishangalude Pusthakam
Original price was: ₹90.00.₹63.00Current price is: ₹63.00.
ജി ഹരികൃഷ്ണന്റെ കവിതകളുടെ സമാഹാരം.

Nava Marxist Vimarsanam Malayalathil
Original price was: ₹80.00.₹69.00Current price is: ₹69.00.
മാർക്സിയൻ സൗന്ദര്യത്തിന്റെ സമകാലിക കേരളീയ അനുഭവത്തെ പരിശോധിക്കുന്ന ഗ്രന്ഥം. സച്ചിദാനന്ദനും ബി രാജീവനും നരേന്ദ്രപ്രസാദുമടക്കം തുടർന്നിങ്ങോട്ടുള്ള മാർക്സിസ്റ്റ് വിമർശനത്തിന്റെ ഗതിവിഗതികളെ പരിശോധിക്കുന്ന കലാവിമർശനഗ്രന്ഥം.

Nattupacha
Original price was: ₹250.00.₹225.00Current price is: ₹225.00.
വയൽ വരമ്പുകൾ, കുണ്ടനിടവഴികൾ, ഉരലുകൾ, പാളവണ്ടികൾ, കൊത്തംകല്ലുകളികൾ... മാഞ്ഞു പോകുന്ന നാട്ടുജീവിതത്തെ മായാത്ത വർണങ്ങളാൽ രേഖപ്പെടുത്തുന്ന നാട്ടോർമകളുടെ സമാഹാരം. ജോസ് പുല്ലുവേലിയുടെ നാട്ടുപച്ച.