-10%
Anuragikalude Uthamageetham
Original price was: ₹350.00.₹315.00Current price is: ₹315.00.
പ്രണയം അനുഭവച്ചില്ലെങ്കിൽ നിങ്ങൾ ജീവിതം തന്നെ അനുഭവിക്കുന്നില്ല. ഓഷോയുടെ വാക്കുകളാണ്. തുറന്നുപറഞ്ഞാൽ തീരാവുന്ന നിസ്സാരകാരണങ്ങളുടെ പേരിൽ പ്രണയനഷ്ടം സംഭവിച്ചവനാണ് അല്ലെങ്കിൽ സംഭവിച്ചവളാണ് നിങ്ങളെങ്കിൽ അനുരാഗത്തിന്റെ ഉത്തമഗീതം എന്ന നോവൽ നിങ്ങളെ വിടാതെ പിന്തുടരും. പ്രണയനഷ്ടത്തിലൂടെ ഏകാകിയായവൻ മനുഷ്യസാധ്യമായ ഏറ്റവും ഏറ്റവും വലിയ നിർവൃതിയറിഞ്ഞവനാണെന്ന് പുസ്തകം അനുഭവപ്പടുത്തും. പ്രണയത്തിലാണെങ്കിലും ബ്രേക്കപ്പിലാണെങ്കിലും ഉറപ്പായും വായിച്ചോളൂ, ബെർളി തോമസിന്റെ അനുരാഗത്തിന്റെ ഉത്തമഗീതം നിങ്ങളെ പ്രണയാർദ്രരാക്കും. ഓരോ വാക്കിലും പ്രണയം കൊത്തിവച്ച പ്രണയാർദ്രനോവൽ

Ente Sthreeyarivukal
Original price was: ₹230.00.₹207.00Current price is: ₹207.00.
തനിക്കു പരിചയമുള്ള ഇരുപത്തിമൂന്ന് സ്ത്രീകളെക്കുറിച്ചുള്ള ഇ.പി. രാജഗോപാലന്റെ ലേഖനപരമ്പരയാണിത്. അമ്മയായും ക്ഷുബ്ധയായും സ്മൃതിയായും ദയാവതിയായും സ്ത്രീകൾ പല ഭാവങ്ങളിൽ ഈ പുസ്തകത്തിൽ പ്രത്യക്ഷപ്പെടുന്നു : എൻ എസ് മാധവൻ

-14%
Kathetharam
Original price was: ₹2,300.00.₹1,999.00Current price is: ₹1,999.00.
വായിച്ച കൃതിയിൽ നിന്ന്, സഞ്ചരിച്ച ദേശത്തു നിന്ന്, കാലത്തു നിന്ന് മറ്റാരും കാണാത്ത ദർശനങ്ങൾ കണ്ടെടുക്കുന്ന മൂന്നാം കണ്ണ് എം ടിയിലുണ്ട്. ഓരോ വായനയിലും അനുവാചകനെ നവീകരിക്കുന്ന ലേഖനങ്ങൾ മൂന്നു വാല്യങ്ങളിലായി- കഥേതരം, എംടി രചിച്ച കാലാതീതമായ ലേഖനങ്ങളുടെ സമ്പൂർണ സമാഹാരം. സാഹിത്യം, സൗഹൃദം, സഞ്ചാരം, സ്മരണ, സാമൂഹികം എന്നിങ്ങനെ വിഷയാടിസ്ഥാനത്തിൽ ക്രമീകരിച്ചത്. ഗവേഷകർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർക്ക് ലേഖനങ്ങൾ വേഗം കണ്ടെത്താൻ വിഷയസൂചികയും പദസൂചികയും. ജനറൽ എഡിറ്റർ: ഡോ. എം എം ബഷീർ.

-20%
Sahodaran Ayyappan
Original price was: ₹175.00.₹140.00Current price is: ₹140.00.
'വര്‍ണ്ണവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം മനുവിനു തെറ്റി, വ്യാസനു തെറ്റി, കൃഷ്ണനു തെറ്റി, ശങ്കരനും കൂട്ടര്‍ക്കുമൊക്കെ തെറ്റി. അവര്‍ക്കു തെറ്റിയില്ലെന്നു തെറ്റിദ്ധരിച്ച ജനതയ്ക്കും തെറ്റി. ഈ പടുംതെറ്റിന്റെ ഫലമാണ് കാലാകാലം വരുന്നവര്‍ക്കൊക്കെ അടിമപ്പെടുന്ന ജീവച്ഛക്തിപോയ ഭാരതസമുദായം.' സഹോദരന് അയ്യപ്പന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും അടിസ്ഥാനമാക്കി രചിച്ച ഉദാത്തമായ ജീവചരിത്രഗ്രന്ഥം.

Kalarkode Vasudevan Nayarude Krithikal
Original price was: ₹310.00.₹249.00Current price is: ₹249.00.
കലയേയും സാഹിത്യത്തേയും സംസ്കാരത്തേയും അതിന്റെ അഭിജാതഗൗരവത്തോടെ വിലയിരുത്തിയ സാഹിത്യവിമർശകനായിരുന്നു കളർകോട് വാസുദേവൻനായർ. കളർകോടിന്റെ ധൈഷണിക വ്യക്തിത്വവും സർഗാത്മകസംസ്കാരവും സമന്വയിച്ച ഈടുറ്റ പഠനങ്ങൾ. കളർകോട് വാസുദേവൻനായരുടെ കൃതികൾ: ദർശനം, വിമർശനം.

-11%
Sathante Suvisesham
Original price was: ₹100.00.₹89.00Current price is: ₹89.00.
ഇന്ത്യന്‍ റുഷ്ദി ആബിദ് സുര്‍തിയുടെ അപൂര്‍വസുന്ദരവും ഭയമറ്റതുമായ പരിഹാസകഥനം അനന്യമായ മൊഴിമാറ്റ സൗന്ദര്യത്തോടെ മലയാളത്തില്‍ ആദ്യമായി. പരിഭാഷ സി എം രാജൻ.

Njanayogam
Original price was: ₹130.00.₹104.00Current price is: ₹104.00.
കാലത്തെ പുത്തൻ ജീവിതാവബോധത്തോടെ കണ്ടെത്തുകയാണ് മനോജ് ജ്ഞാനയോഗം എന്ന നോവലിലൂടെ.

-30%
Nimishangalude Pusthakam
Original price was: ₹90.00.₹63.00Current price is: ₹63.00.
ജി ഹരികൃഷ്ണന്റെ കവിതകളുടെ സമാഹാരം.

Nava Marxist Vimarsanam Malayalathil
Original price was: ₹80.00.₹69.00Current price is: ₹69.00.
മാർക്സിയൻ സൗന്ദര്യത്തിന്റെ സമകാലിക കേരളീയ അനുഭവത്തെ പരിശോധിക്കുന്ന ഗ്രന്ഥം. സച്ചിദാനന്ദനും ബി രാജീവനും നരേന്ദ്രപ്രസാദുമടക്കം തുടർന്നിങ്ങോട്ടുള്ള മാർക്സിസ്റ്റ് വിമർശനത്തിന്റെ ഗതിവിഗതികളെ പരിശോധിക്കുന്ന കലാവിമർശനഗ്രന്ഥം.

Nattupacha
Original price was: ₹250.00.₹225.00Current price is: ₹225.00.
വയൽ വരമ്പുകൾ, കുണ്ടനിടവഴികൾ, ഉരലുകൾ, പാളവണ്ടികൾ, കൊത്തംകല്ലുകളികൾ... മാഞ്ഞു പോകുന്ന നാട്ടുജീവിതത്തെ മായാത്ത വർണങ്ങളാൽ രേഖപ്പെടുത്തുന്ന നാട്ടോർമകളുടെ സമാഹാരം. ജോസ് പുല്ലുവേലിയുടെ നാട്ടുപച്ച.

Tahsildhar Katha Parayunnu
Original price was: ₹150.00.₹120.00Current price is: ₹120.00.
എഴുത്തുകാരൻ തന്റെ ജീവിതമേഖലയായ റവന്യൂ വകുപ്പിന്റെ ഉൾത്തളങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നു. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെതിരെ ആഞ്ഞടിച്ച കൊടുങ്കാറ്റുകളും പ്രതിസന്ധികളും ലക്ഷ്യബോധത്തോടെ നേരിട്ട്, സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും അവർക്ക് സാന്ത്വനം പകരുകയും ചെയ്യുന്ന ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥന്റെ ചിത്രം നമ്മുടെ മുന്നിൽ തെളിയുന്നു. - ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ.

Ningalkkum Vijayikkanavum
Original price was: ₹325.00.₹260.00Current price is: ₹260.00.
ശിവ് ഖേര എഴുതിയ ബെസ്റ്റ് സെല്ലർ മലയാളത്തിൽ. നിങ്ങൾക്കും വിജയിക്കാനാകും.
ഉയർന്ന വിജയികൾക്ക് വേണ്ടി പടിപടിയായുള്ള ഉപകരണം. വിജയികൾ വ്യത്യസ്ത കാര്യങ്ങൾ ചെയ്യുന്നില്ല. അവർ കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യുന്നു.
ശിവ് വേരയുടെ സെമിനാറുകളെയും വർക്ക്ഷോപ്പുകളെയും കുറിച്ച് ആളുകൾ പറയുന്നത്
“അർത്ഥപൂർണ്ണമായ ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള ബ്ലൂപ്രിന്റോടു കൂടിയ ഒരു നിർമാണ സംഹിത”
ദി ഇക്കണോമിക് ടൈംസ്
”വിജയം കൈവരിക്കാൻ വിലയേറിയ ഒരു സമ്മാനം”
നാഷണൽ ഹെറാൾഡ്
“ലോകത്തൊട്ടാകെ പല ട്രെയിനിംഗ് പ്രോഗ്രാമുകളിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. നിങ്ങളുടെ പ്രോഗ്രാം ഏറ്റവും മികച്ചവയിൽ ഒന്നാണ്. ”
മൈക്കൾ സീയർ, ഡയറക്ടർ, ലുഫ്രാൻസ് ജർമ്മൻ എയർലൈൻസ്, സൗത്ത് ഈസ്റ്റ് ഏഷ്യ
”സ്വയം പരിശോധന നടത്താനും മാറ്റങ്ങൾ വരുത്താനും തയ്യാറുള്ളവർക്ക് നേട്ടങ്ങൾ തൽക്ഷണമാണ്.”
ആർ.ഒ. ഒലാവാലെ, കൊക്ക കോള
ഈ പുസ്തകം വ്യക്തികൾക്കു ഈവിധം സഹായകമാകുന്നു. ഗുണപരമായ ചിന്തകളുടെ ഏഴു പടവുകളിൽ അഗ്രഗണ്യനാകുന്നതോടെ ആത്മവിശ്വാസം ഉയർത്താനാകുന്നു, ദൗർബല്യങ്ങളെ കരുത്താക്കി മാറ്റുന്നതിലൂടെ വിജയം നേടാനാകുന്നു, ശരിയായ കാരണങ്ങൾക്ക് ശരിയായ കാര്യങ്ങൾ ചെയ്യുന്നതിലുടെ വിശ്വാസ്യത ലഭിക്കുന്നു, കാര്യങ്ങൾ നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കാതെ അവയെ നിയന്ത്രിച്ചുകൊണ്ട് ഉത്തരവാദിത്തം ഏൽക്കുന്നു, നിങ്ങൾക്കു ചുറ്റുമുള്ള ആളുകളുമായി പരസ്പര ബഹുമാനം വികസിപ്പിക്കുന്നതിലുടെ വിശ്വാസം വർദ്ധിക്കുന്നു, ഫലപ്രാപ്തിയിലേക്കുള്ള തടസ്സങ്ങൾ നീക്കുന്നതിലൂടെ കൂടുതൽ കാര്യങ്ങൾ പൂർത്തിയാക്കാനാകുന്നു.

Beedle the Bardinte Kathakal
Original price was: ₹350.00.₹280.00Current price is: ₹280.00.
മായാജാലവും കൗശലവും ഇഴചേർന്ന അഞ്ച് കഥകളുടെ സമാഹാരം. ഹാരി പോട്ടർ വായനക്കാർക്ക് സുപരിചിതമായ ഫലിതപരിഹാസങ്ങൾ നിറഞ്ഞ കഥകൾ.

Aalukalumayi Idapedunnathile Kala
Original price was: ₹199.00.₹160.00Current price is: ₹160.00.
വിജയിച്ച എല്ലാ ആളുകൾക്കും പൊതുവായുള്ള ഒരു ഗുണം എന്താണ്? മനുഷ്യരുമായി ഇടപഴകുന്നതിൽ അവർ വൈദഗ്ധ്യം നേടിയിട്ടുണ്ട് എന്നതു തന്നെ. ഭവനത്തിലാകട്ടെ, വ്യവസായത്തിലാകട്ടെ വിജയത്തിനും സന്തോഷത്തിനും അത്യാവശ്യമായ ഒരു ഘടകമാണ് ആളുകളുമായി ഇടപെടുന്നതിലെ വൈദഗ്ധ്യം. ഈ പുസ്തകം നിങ്ങളുടെ സമ്പർക്കമികവിനെ ഒരിക്കലും ഉയരുവാൻ സാധ്യതയില്ലെന്നു കരുതുന്ന തലത്തിലേക്ക് ഉയർത്തുന്നു.

Nalla Manass Nalla Jeevitham
Original price was: ₹399.00.₹320.00Current price is: ₹320.00.
നിങ്ങളെ തന്നെ യഥാർത്ഥമായി സ്നേഹിക്കാൻ എങ്ങനെ പഠിക്കാം?, നെഗറ്റീവ് വികാരങ്ങളെ എങ്ങനെ പോസിറ്റീവ് ആക്കി മാറ്റാം?, ശാശ്വതമായ സന്തോഷം കണ്ടെത്താൻ കഴിയുമോ? ഈ പുസ്തകത്തിൽ, ഇൻസ്റ്റാഗ്രാം ഗുരു വെക്സ് കിംഗ് ഈ ചോദ്യങ്ങൾക്കും അതിലേറെ കാര്യങ്ങൾക്കും ഉത്തരം നൽകുന്നു. നിങ്ങളുടെ ജീവിതത്തിലേക്ക് വലിയ അവസരങ്ങൾ വരുന്നതിന് നിങ്ങളുടെ വിശ്വാസങ്ങൾ മാറ്റുക. ആത്മസ്നേഹം എങ്ങനെയാണ് നിങ്ങളുടെ മഹത്വം തുറക്കുന്ന താക്കോൽ ആയി മാറുന്നത് എന്ന് ഈ പുസ്തകം കാണിച്ചു തരുന്നു.

Kodeeswara Rahasyangal
Original price was: ₹299.00.₹240.00Current price is: ₹240.00.
സമ്പത്തിന്റെ ഉള്ളുകളിയില്‍ അധിപനാകൂ! എന്തുകൊണ്ടാണ് ചില മനുഷ്യര്‍ സമ്പത്ത് അനായാസം നേടുകയും എന്നാല്‍ മറ്റു ചിലര്‍ കഠിനാധ്വാനം ചെയ്തിട്ടും സാമ്പത്തികമായി ഞെരുങ്ങുകയും ചെയ്യുന്നത്? ഈ അന്തര്‍ദ്ദേശീയ ബെസ്റ്റ് സെല്ലിംഗ് പുസ്തകത്തില്‍, ടി. ഹാര്‍വ് എക്കര്‍ പറഞ്ഞുതരുന്നു: പണത്തിന്റെ കളിയില്‍ നിങ്ങള്‍ക്കെങ്ങനെ അധിപനാകാം, അതിലൂടെ എങ്ങനെ സമ്പദ് വിജയം നേടാം? ഒരിക്കല്‍ കിട്ടിക്കഴിഞ്ഞാല്‍ അതെങ്ങനെ നിലനിര്‍ത്താം? സമൃദ്ധി നേടാന്‍ നിങ്ങള്‍ സമൃദ്ധി ചിന്തിക്കണം! നിങ്ങളുടെ ബാല്യവും കുടുംബാനുഭവങ്ങളും ആന്തരിക മനോനിലകളും പണത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിനെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് വഴിത്തിരിവുണ്ടാക്കുന്ന വിദ്യകളിലൂടെ ടി.ഹാര്‍വ് എക്കര്‍ കാണിച്ചുതരുന്നു. നമുക്കോരോരുത്തര്‍ക്കും നമ്മുടെ ഉപബോധ മനസ്സുകളില്‍ കൊത്തിവെച്ച രീതിയില്‍ വ്യക്തിഗതമായ ഒരു ധനരൂപരേഖയുണ്ട്. ഈ രൂപരേഖയാണ് നമ്മുടെ സാമ്പത്തിക ജീവിതങ്ങളെ നിശ്ചയിക്കുന്നത്. എക്കര്‍ വെളിപ്പെടുത്തുന്നു

Vignam Thanne Margavum
Original price was: ₹350.00.₹280.00Current price is: ₹280.00.
സഹിഷ്ണുതയോടു കൂടി വേദനയോ പ്രതികൂലാവസ്ഥയോ സഹിക്കുന്ന പുരാതന ഗ്രീക്ക് തത്ത്വചിന്തയായ സ്റ്റോയിസിസത്തിൽ നിന്നാണ് ഈ പുസ്തകം പ്രചോദനം ഉൾക്കൊള്ളുന്നത്. സ്റ്റോയിക്സ് അവർക്ക് നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും മറ്റെല്ലാം ഉപേക്ഷിക്കുകയും എല്ലാ പുതിയ തടസ്സങ്ങളെയും മികച്ചതും ശക്തവും കഠിനവുമാകാനുള്ള അവസരമാക്കി മാറ്റുകയും ചെയ്യുന്നു. ഏകദേശം 2000 വർഷങ്ങൾക്ക് മുമ്പ് മാർക്കസ് ഔറേലിയസ് പറഞ്ഞതുപോലെ: "പ്രവർത്തനത്തിലേക്കുള്ള തടസ്സം പ്രവർത്തനത്തെ മുന്നോട്ട് കൊണ്ടുപോകുന്നു. വഴിയിൽ നിൽക്കുന്നത് വഴിയാകും." ചരിത്രത്തിലെ ഏറ്റവും വിജയകരമായ ചില വ്യക്തികൾ-ജോൺ ഡി. റോക്ക്ഫെല്ലർ മുതൽ അമേലിയ ഇയർഹാർട്ട്, യുലിസസ് എസ്. ഗ്രാന്റ്, സ്റ്റീവ് ജോബ്സ് വരെ- പ്രയാസകരമോ അസാധ്യമോ ആയ സാഹചര്യങ്ങളെ തരണം ചെയ്യാൻ സ്റ്റോയിസിസം പ്രയോഗിച്ചതെങ്ങനെയെന്ന് റയാൻ ഹോളിഡേ നമുക്ക് കാണിച്ചുതരുന്നു. ആത്യന്തികമായി, അവരുടെ സ്വാഭാവിക ബുദ്ധി, കഴിവുകൾ, അല്ലെങ്കിൽ ഭാഗ്യം എന്നിവയേക്കാൾ പ്രധാനം ഈ തത്വങ്ങളെ അവർ ആശ്ലേഷിക്കുകയായിരുന്നു. നിങ്ങൾക്ക് നിരാശയോ, മനോവീര്യം നഷ്ടപ്പെട്ടതോ, അല്ലെങ്കിൽ ഒരു വഴിയിൽ കുടുങ്ങിപ്പോയതോ ആണെങ്കിൽ, നിങ്ങളുടെ പ്രശ്നങ്ങളെ നിങ്ങളുടെ ഏറ്റവും വലിയ നേട്ടങ്ങളാക്കി മാറ്റാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും. കൂടാതെ, ഓരോ കാലഘട്ടത്തിലെയും കാലഘട്ടത്തിലെയും മഹാന്മാരുടെ ഡസൻ കണക്കിന് യഥാർത്ഥ കഥകളാൽ അത് നിങ്ങളെ പ്രചോദിപ്പിക്കും.

Lakshyangal!
Original price was: ₹399.00.₹320.00Current price is: ₹320.00.
നിങ്ങളുടെ ആവശ്യങ്ങള്‍ എങ്ങനെ നേടാം, സാധ്യമാകുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍ എന്ന് ഈ പുസ്തകത്തിലൂടെ ബ്രയാന്‍ ട്രേസി പറഞ്ഞു തരുന്നു. വിവര്‍ത്തനം: ബിജു റോക്കി
ചിലർ എല്ലാ ലക്ഷ്യങ്ങളും നേടുമ്പോൾ ചിലർ വെറുതെ, നല്ല ജീവിതത്തിന്റെ സ്വപ്നം മാത്രം കണ്ട് കഴിയുന്നത് എന്തുകൊണ്ടാണ്? നിരാശയിൽനിന്ന് സഫലീകരണത്തിലേക്ക് ഇതിനകം കണ്ടെത്തിയ വിജയവഴി കാണിച്ചുതരുന്നു, ഈ മേഖലയിൽ ഏറ്റവുമധികം വിൽപ്പനയുള്ള പുസ്തകങ്ങളുടെ എഴുത്തുകാരൻ – ബ്രയാൻ ട്രേസി. നൂറായിരം പേർ സ്ത്രീ പുരുഷ ഭേദമെന്യേ, ഈ വഴിയിൽ ഒന്നുമില്ലായ്മയിൽ നിന്ന് തുടങ്ങി മഹത്തായ വിജയം നേടിക്കഴിഞ്ഞു. നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ അറിഞ്ഞിരിക്കേണ്ട അത്യാവശ്യമായ അടിസ്ഥാന തത്വങ്ങൾ ട്രേസി ഇവിടെ അവതരിപ്പിക്കുന്നു. ലക്ഷ്യം ഒരുക്കാനും നേടാനുമായി അതീവ ലളിതവും ശക്തവും ഫലപ്രദവുമായ വ്യവസ്ഥകൾ.
അസാധാരണമായ കാര്യങ്ങൾ നേടുന്നതിന് ഇതിനകം ദശലക്ഷത്തിലധികം പേർ അവലംബിച്ച പദ്ധതി. പുതുക്കി, വിപുലീകരിച്ചതാണീ പതിപ്പ്. സെറ്റ് ചെയ്യാനും ഉറച്ചു നിൽക്കാനും ബുദ്ധിമുട്ടുള്ളതാണെങ്കിലും മികച്ച ഫലങ്ങൾ തരുന്ന മൂന്നു മേഖലകൾ – സമ്പത്ത്, കുടുംബം, ആരോഗ്യം – ഈ വിഷയങ്ങളിൽ മൂന്ന് പുതിയ അധ്യായങ്ങൾ കൂട്ടി ചേർത്തിരിക്കുന്നു. ഇരുപത്തൊന്ന് അധ്യായങ്ങളിൽ ഒരുക്കുന്ന 21 തന്ത്രങ്ങളിലൂടെ നിങ്ങൾക്ക് ഏത് ലക്ഷ്യവും അതെത്ര വലുതാണെങ്കിലും നേടാനാകുമെന്ന് ട്രേസി വ്യക്തമാക്കുന്നു. നിങ്ങളുടെ കരുത്ത് എങ്ങനെ നിർണയിക്കുമെന്ന് നിങ്ങൾ ഉറപ്പായും കണ്ടെത്തും. എന്താണ് നിങ്ങൾ ജീവിതത്തിൽ യഥാർത്ഥമായും വിലകാണുന്നത്, വരും വർഷങ്ങളിൽ നിങ്ങൾക്കെന്താണ് യഥാർത്ഥത്തിൽ വേണ്ടത് എന്നെല്ലാം വ്യക്തമായി തിരിച്ചറിയൂ. ആത്മാഭിമാനവും ആത്മവിശ്വാസവും എങ്ങനെ കെട്ടിയുയർത്താമെന്നും ട്രേസി കാണിച്ചുതരുന്നു.