-18%
UPSC Enna Kodumudi Keezhadakkam
Original price was: ₹399.00.₹329.00Current price is: ₹329.00.
നിരവധി വെല്ലുവിളികളുണ്ടായിരുന്നിട്ടും പ്രയാസമേറിയ മത്സരപരീക്ഷയെ കഠിനാധ്വാനത്തിലൂടെ തരണം ചെയ്ത ഐ. എ. എസ് ഉദ്യോഗസ്ഥരുടെ പ്രചോദനാത്മകമായ കഥകളാണ് യു പി എസ് സി എന്ന കൊടുമുടി കീഴടക്കാം : യുവ ഐ. എ. എസ് ഉദ്യോഗസ്ഥരുടെ പ്രചോദനാത്മകമായ കഥകൾ എന്ന പുസ്തകത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. സിക്കിമിൽ നിന്നുള്ള അന്ധയായ ഒരു പെൺകുട്ടിയും കേരളത്തിലെ സർക്കാർ ജീവനക്കാരിയായിരുന്ന ക്ളാർക്കും അടങ്ങിയ ഏഴ് യുവതീയുവാക്കളുടെ അതുല്യമായ കഥകൾ. ഇവരെ വിജയത്തിലേക്ക് നയിച്ച തന്ത്രങ്ങളും വിജയമന്ത്രങ്ങളുമാണ് ഈ പുസ്തകത്തിൽ ഉള്ളത്.

-17%
Sareeram: Manushyasareerathinte Oru Vazhikatti
Original price was: ₹599.00.₹499.00Current price is: ₹499.00.
ബിൽ ബ്രൈസന്റെ ദി ബോഡി: എ ഗൈഡ് ഫോർ ഒക്യുപന്റ്സ് എന്ന പ്രശസ്ത പുസ്തകം മലയാളത്തിൽ.
ഒരു ചെറിയ ആമുഖത്തിനുശേഷം, പുസ്തകം നിരവധി അധ്യായങ്ങളായി തിരിച്ചിരിക്കുന്നു, അവയിൽ ഓരോന്നും ശരീരത്തിന്റെ ഒരു പ്രത്യേക ഭാഗത്തെ വിവരിക്കുന്നു അല്ലെങ്കിൽ രോഗങ്ങളെക്കുറിച്ചുള്ള രണ്ട് അധ്യായങ്ങളിലെന്നപോലെ, ശരീരം അഭിമുഖീകരിക്കാൻ സാധ്യതയുള്ള പ്രശ്നങ്ങളെ വിവരിക്കുന്നു. ഓരോ അധ്യായത്തിലും, ബ്രൈസൺ പ്രസക്തമായ ജൈവവ്യവസ്ഥയുടെ പ്രവർത്തനത്തെക്കുറിച്ച് വിവരിക്കുന്നു, നിലവിലെ ധാരണയിലേക്ക് നയിച്ച ശാസ്ത്രീയ സംഭവവികാസങ്ങളുടെ ചരിത്രത്തിന് ഊന്നൽ നൽകുന്നു. നർമം കലർത്തിയുള്ള വിവരണം.

-10%
IIT Madras
Original price was: ₹350.00.₹315.00Current price is: ₹315.00.
കുറ്റാന്വേഷണത്തെ ഒരു സങ്കേതമായി ഉപയോഗിച്ചുകൊണ്ട് എഴുത്തുരീതികളെ പുനർനിർവചിക്കുന്നു കെ. വി. മണികണ്ഠൻ. വായനയുടെ പ്രത്യേക ഘട്ടത്തിൽ അന്വേഷണം എന്ന ഘടകത്തെ നാം മറന്നുപോവുകയും നോവലിന്റെ സൗന്ദര്യാത്മകതയിൽ മുഴുകുകയും ചെയ്യും. ഏറെ വായനകൾക്കും പുനർവായനകൾക്കും സാധ്യതയുള്ള അത്യപൂർവ ജനുസ്സിൽപ്പെട്ട കുറ്റാന്വേഷണ നോവൽ.

-15%
Oru Chinthayude Sakthi
Original price was: ₹399.00.₹340.00Current price is: ₹340.00.
ഒരേ സമയം ഒട്ടനവധി കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു മടുത്തോ? പതിനഞ്ച് മിനിറ്റ് ഒന്നും ചെയ്യാതെ ഇരിക്കാൻ ബുദ്ധിമുട്ടുണ്ടോ? എന്തു കൊണ്ട്, എപ്പോൾ, എന്തുചെയ്താൽ, പിന്നെ എന്നിങ്ങനെ ചോദ്യങ്ങൾ ചോദിക്കുന്ന ഒരു മനസ്സ് അലട്ടുന്നുണ്ടോ? എങ്കിൽ ഈ പുസ്തകം നിങ്ങൾക്കുള്ളതാണ്. പ്രശസ്ത ആത്മീയ അധ്യാപിക ബി. കെ. ശിവാനിയുടെ ശ്രദ്ധേയമായ പുസ്തകം മലയാളത്തിൽ.
ഇതിൽ, സിസ്റ്റർ ശിവാനി ഓരോ ചിന്തയുടെയും സ്വാധീനം - നമ്മുടെ വികാരങ്ങൾ, മനോഭാവങ്ങൾ, പ്രവർത്തനങ്ങൾ, ശീലങ്ങൾ, വ്യക്തിത്വം എന്നിവയ്ക്ക് കാരണമാകുന്ന, നമ്മുടെ വിധിയെ സ്വാധീനിക്കുന്ന ഓരോ ''ഒരു'' ചിന്തയെയും കുറിച്ച് വാചാലമായി വിശദീകരിക്കുന്നു. ഈ പ്രക്രിയയിൽ, അവർ നമ്മെ സത്യത്തിലേക്ക് ഉണർത്തുന്നു: നമ്മൾ ചിന്തിക്കുന്നത് നമ്മൾ കൊണ്ടുവരുന്നതാണ്. വ്യക്തതയോടും അനുകമ്പയോടും കൂടി, ശക്തമായ കഥപറച്ചിലിലൂടെ, ഫലപ്രദമായ ചിന്തയുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിനുള്ള ലളിതമായ രീതികൾ. അങ്ങനെ നമുക്ക് ശാശ്വത സന്തോഷം, ആരോഗ്യം, ശക്തമായ ബന്ധങ്ങൾ, വിജയകരമായ ഒരു കരിയർ എന്നിവയുടെ താക്കോൽ നൽകുന്നു.

Aakasathile Manjum Bhoomiyile Thanuppum
Original price was: ₹180.00.₹162.00Current price is: ₹162.00.
നിന്നെ നീയായിരിക്കുന്ന അവസ്ഥയിൽ സ്നേഹിക്കാൻ കഴിയുന്ന ഒരേയൊരാൾ ഈ ലോകത്തിലുണ്ടെന്ന അറിവ് നിനക്കേറെ ആശ്വാസം പകരും. മറ്റാരുമല്ല അവന്റെ പേരത്രേ ദൈവം. ആകാശത്തെയും ഭൂമിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചില സൗമ്യവിചാരങ്ങൾ.

Pularikal Pookkalil Ezhuthiyath
Original price was: ₹260.00.₹235.00Current price is: ₹235.00.
ഏറെ ഹൃദയസ്പർശിയായ ജീവിതാനുഭവങ്ങളാണ് ഈ പുസ്തകത്തിൽ കുറിച്ചിരിക്കുന്നത്. ഒരു യാചകനെയും ഒരു കുട്ടിയെയും വഴിയരികിൽ ഇരിക്കുന്ന സന്യാസിയെയും ചിത്രശലഭത്തെയും എല്ലാം നമ്മുടെ വായനയിൽ കണ്ടുമുട്ടും. പൂക്കൾ പറയുന്ന കഥകൾ വെറും കെട്ടുകഥകൾ അല്ല; എല്ലാം ജീവിതഗന്ധിയാണ് : മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ.

Malumi
Original price was: ₹150.00.₹135.00Current price is: ₹135.00.
സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ തെരഞ്ഞെടുത്ത പ്രഭാഷണങ്ങളുടെ സമാഹാരം.

-20%
Bolivian Diary
Original price was: ₹350.00.₹280.00Current price is: ₹280.00.
സാമ്രാജ്യത്വ ചൂഷണത്തില്‍നിന്ന് ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡം സമ്പൂര്‍ണമായും മോചിതമാകുംവരെ താനൊരു പോരാളിയായി തുടരുമെന്നു നിശ്ചയിച്ചുറപ്പിച്ച അനശ്വരനായ ചെയുടെ ഓർമകള്‍ ലോകത്തെമ്പാടുമുള്ള മനുഷ്യവിമോചന പോരാട്ടങ്ങള്‍ക്ക് ഇന്നും കരുത്തു പകരുന്നു. അസാധാരണ വ്യക്തിത്വമായിരുന്നു ചെയുടേത്. വിപ്ലവം വിജയം കൈവരിച്ച ക്യൂബയില്‍ ഭരണയന്ത്രം തിരിക്കലല്ല താന്‍ ചെയ്യേണ്ടത് എന്ന് തിരിച്ചറിഞ്ഞ ചെ ബൊളീവിയന്‍ കാടുകളിലെ ഗറില്ലാ പോരാളികള്‍ക്കൊപ്പം സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളില്‍ മുഴുകി. യാങ്കി കൂലിപ്പട്ടാളങ്ങളാല്‍ വലയം ചെയ്യപ്പെട്ടപ്പോഴും, പോരാട്ടങ്ങളുടെ പിരിമുറുക്കവും ചൂടും ചൂഴ്ന്നു നിന്നപ്പോഴും ഓരോ ദിവസത്തെയും അനുഭവങ്ങള്‍ ചെ മുടങ്ങാതെ കുറിച്ചുവെച്ചിരുന്നു. ആ ഡയറികുറിപ്പുകളാണ് വിഖ്യാതമായ ബൊളീവിയന്‍ ഡയറി.

Novum Nilavum
Original price was: ₹420.00.₹336.00Current price is: ₹336.00.
കേരളത്തിലെ മനഃശാസ്ത്ര-മനോരോഗ-പഠനചികിത്സാമേഖലയുടെ വളര്‍ച്ചയില്‍ നിർണായക പങ്കു വഹിച്ച മനഃശാസ്ത്ര വിദഗ്ദ്ധൻ ഡോ. കെ എ കുമാറിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരം.

-19%
Athmakatha Captain Lakshmi
Original price was: ₹240.00.₹195.00Current price is: ₹195.00.
ചരിത്രഗതികൾക്കൊപ്പം സഞ്ചരിച്ച മനുഷ്യർക്കിടയിൽ സ്വയം ചരിത്രമായി മാറിയ ക്യാപ്റ്റൻ ലക്ഷ്മിയുടെ ജീവിതകഥ. ഐ എൻ എയുടെ രൂപീകരണവും അതിലെ പങ്കാളിത്തവും സ്വാതന്ത്ര്യവാഞ്ഛയും വിപ്ളവത്വരയും അനസ്യൂതം പ്രസരിപ്പിച്ച് നിലകൊണ്ട ധീരവനിത. സ്വാതന്ത്ര്യപ്രാപ്തിയുടെ കൈവഴികളും നെടുവഴികളും ഗ്രഹിക്കാൻ ഒറ്റ പുസ്തകം മതിയാകും - ക്യാപ്റ്റൻ ലക്ഷ്മിയുടെ ആത്മകഥ.

Bhagavad Gita: Samskrutha Moolavum Malayala Vivarthanavum
Original price was: ₹250.00.₹215.00Current price is: ₹215.00.
നിത്യപാരായണത്തിന് ഉപയോഗിക്കാൻ സഹായിക്കുന്ന രീതിയിൽ ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ സംസ്കൃതമൂലത്തോടെയും, മലയാള പരിഭാഷയോടെയും ചേർത്തിട്ടുള്ളതാണ് ഈ പുസ്തകം. ആദ്യം നാലുവരി സംസ്കൃത ശ്ളോകം, തുടർന്ന് അതിന്റെ മലയാള പരിഭാഷ - ഇങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. കുഞ്ഞിക്കുട്ടൻ തമ്പുരാൻ നിർവഹിച്ച ഗീതയുടെ വിഖ്യാത മലയാള പരിഭാഷയാണ് ഇതിനു സ്വീകരിച്ചിട്ടുള്ളത്.

-16%
Lokacinema: Chaplin Muthal Soderbergh Vare
Original price was: ₹200.00.₹169.00Current price is: ₹169.00.
ലോകസിനിമയിലെ പ്രതിഭകളുടെ ജീവിതത്തെയും സിനിമകളെയും കുറിച്ചുള്ള പഠനം. ചാർളി ചാപ്ളിൻ, ഡേവിഡ് ഗ്രിഫിത്ത്, ഫ്രിറ്റ്സ് ലാങ്ങ്, ബസ്റ്റൻ കീറ്റൺ, സെർജി ഐസൻസ്റ്റീൻ തുടങ്ങി 31 പേർ.

-11%
Chorayum Kanneerum Nananja Vazhikal- Old Edition
Original price was: ₹125.00.₹112.00Current price is: ₹112.00.
ആദർശദീപ്തമായ ഒരു കാലഘട്ടത്തിന്റെ വിളികേട്ടുണർന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ ചോരയും കണ്ണീരും നനഞ്ഞ വഴികളിലൂടെ നിർഭയം മുന്നേറിയ ആലപ്പുഴ - പുന്നപ്രയിലെ ഒരു പെൺകുട്ടി, ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി സാമ്രാജ്യത്വത്തിന്റെ ചോറ്റുപട്ടാളത്തോടേറ്റു മുട്ടിയ, കരിവെള്ളൂർ എന്ന വിപ്ലവഗ്രാമത്തിന്റെ അമ്മയായി മാറിയ അനുഭവകഥ. കനലെരിയുന്ന വാക്കുകളിൽ തിളച്ചുമറിയുന്ന ധീരജീവിതത്തിന്റെ ഉജ്ജ്വലാഖ്യാനം. പരമ്പരാഗതചരിത്രം പുറമ്പോക്കിലടക്കിയ രാഷ്ട്രീയ പെൺജീവിതങ്ങളുടെ പ്രതിനിധാനമായി കുതറിനിൽക്കുന്ന വായനാനുഭവം.

T V Chandran: Cinema, Jeevitham, Darsanam
₹50.00
പ്രശസ്ത ചലച്ചിത്രകാരനായ ടി വി ചന്ദ്രന്റെ സിനിമ, ജീവിതം, ദർശനം എന്നിവ പകർത്തിയ പുസ്തകം. എഡിറ്റർ മധു ജനാർദ്ദനൻ.

-6%
Bhagavad Gita Yadha Roopam
Original price was: ₹400.00.₹379.00Current price is: ₹379.00.
ഭക്തി വേദാന്തസ്വാമി പ്രഭുപാദർ നിർവഹിച്ച ഭഗവദ്ഗീതയുടെ സരളവും അർത്ഥഗർഭവും പ്രായോഗികവുമായ വ്യാഖ്യാനം. നാലപ്പാട്ട് ബാലാമണിയമ്മയുടെ ലളിതവും യഥാർഥവുമായ തർജ്ജിമ.

Mazhakkinavukal
Original price was: ₹140.00.₹126.00Current price is: ₹126.00.
മഴക്കിനാവുകൾ, സജ്ന ഷാജഹാന്റെ ഓർമക്കുറിപ്പുകൾ.

Manushyaputhranaya Yesu
Original price was: ₹260.00.₹235.00Current price is: ₹235.00.
എനിക്ക് ഏറെ ഇഷ്ടപ്പെട്ട പുസ്തകമാണ് 'ജീസസ്, ദ് സൺ ഓഫ് മാൻ'. യഥാർത്ഥ മനുഷ്യനായ യേശുവിനെ അവതരിപ്പിക്കുന്നതിൽ ഖലീൽ ജിബ്രാൻ വളരെ അടുത്ത് എത്തുന്നുണ്ട് — സുവിശേഷങ്ങൾ എഴുതിയതായി പറയപ്പെടുന്ന നാലു ശിഷ്യന്മാരെക്കാൾ അടുത്ത്. ഈ പുസ്തകം യേശുവിനെക്കുറിച്ചുള്ള പലരുടെയും കഥകളെ അവതരിപ്പിക്കുന്നു: കൂലിപ്പണിക്കാരൻ, കർഷകൻ, മീൻപിടിത്തക്കാരൻ, ചുങ്കക്കാരൻ — അതെ, ചുങ്കക്കാരനും — പുരുഷൻ, സ്ത്രീ, സകല സാധ്യതകളും. ഖലീൽ ജിബ്രാൻ പലരോടും യേശുവിനെക്കുറിച്ച് ചോദിക്കുന്നതുപോലെയാണ്; ക്രിസ്ത്യാനികളുടെ യേശുവല്ല, യഥാർത്ഥ യേശു, മാംസരക്തങ്ങളുള്ള യേശു. ആ കഥകൾ വളരെ മനോഹരങ്ങളാണ്. ഓരോ കഥയും ധ്യാനിക്കേണ്ടതാണ്.
- ഓഷോ
ഖലീൽ ജിബ്രാൻ ഇംഗ്ലിഷിൽ രചിച്ച Jesus the Son of Man: His Words and His Deeds As Told and Recorded by Those Who Knew Him എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷ. ഈ പതിപ്പിലെ ചിത്രങ്ങൾ 1928-ലെ ആദ്യപതിപ്പിലുണ്ടായിരുന്ന ജിബ്രാന്റെ തന്നെ പെയിന്റിങ്ങുകളാണ്. മൊഴിമാറ്റം ടോം ജെ മങ്ങാട്ട്.