Kerala's No.1 Online Bookstore
Filter
-20%
Novum Nilavum
Quick View
Add to Wishlist
Add to cartView cart

Novum Nilavum

Original price was: ₹420.00.Current price is: ₹336.00.
കേരളത്തിലെ മനഃശാസ്ത്ര-മനോരോഗ-പഠനചികിത്സാമേഖലയുടെ വളര്‍ച്ചയില്‍ നിർണായക പങ്കു വഹിച്ച മനഃശാസ്ത്ര വിദഗ്ദ്ധൻ ഡോ. കെ എ കുമാറിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരം.

-19%
Athmakatha Captain Lakshmi
Quick View
Add to Wishlist
Add to cartView cart

Athmakatha Captain Lakshmi

Original price was: ₹240.00.Current price is: ₹195.00.
ചരിത്രഗതികൾക്കൊപ്പം സഞ്ചരിച്ച മനുഷ്യർക്കിടയിൽ സ്വയം ചരിത്രമായി മാറിയ ക്യാപ്റ്റൻ ലക്ഷ്മിയുടെ ജീവിതകഥ. ഐ എൻ എയുടെ രൂപീകരണവും അതിലെ പങ്കാളിത്തവും സ്വാതന്ത്ര്യവാഞ്ഛയും വിപ്ളവത്വരയും അനസ്യൂതം പ്രസരിപ്പിച്ച് നിലകൊണ്ട ധീരവനിത. സ്വാതന്ത്ര്യപ്രാപ്തിയുടെ കൈവഴികളും നെടുവഴികളും ഗ്രഹിക്കാൻ ഒറ്റ പുസ്തകം മതിയാകും - ക്യാപ്റ്റൻ ലക്ഷ്മിയുടെ ആത്മകഥ.

-15%
Bhagavad Gita: Samskrutha Moolavum Malayala Vivarthanavum

Original price was: ₹250.00.Current price is: ₹215.00.
നിത്യപാരായണത്തിന് ഉപയോഗിക്കാൻ സഹായിക്കുന്ന രീതിയിൽ ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ സംസ്കൃതമൂലത്തോടെയും, മലയാള പരിഭാഷയോടെയും ചേർത്തിട്ടുള്ളതാണ് ഈ പുസ്തകം. ആദ്യം നാലുവരി സംസ്കൃത ശ്ളോകം, തുടർന്ന് അതിന്റെ മലയാള പരിഭാഷ - ഇങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. കുഞ്ഞിക്കുട്ടൻ തമ്പുരാൻ നിർവഹിച്ച ഗീതയുടെ വിഖ്യാത മലയാള പരിഭാഷയാണ് ഇതിനു സ്വീകരിച്ചിട്ടുള്ളത്.

-16%
Penkalakathakal
Quick View
Add to Wishlist
Add to cartView cart

Penkalakathakal

Original price was: ₹400.00.Current price is: ₹339.00.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീയനുഭവങ്ങളെ ആവിഷ്കരിക്കുന്ന കഥകളുടെ സമാഹാരം. വി കെ കാർത്തിക, പി എൻ ശ്രീകുമാർ എന്നിവരാണ് എഡിറ്റർമാർ. സിതാരാ എസ്, ഗ്രേസി, സൂര്യാഗോപി, കെ രേഖ, ഇന്ദു മേനോൻ, ജി ആർ ഇന്ദുഗോപൻ, മനോജ് കൂറുർ തുടങ്ങിയവരുടെ കഥകൾ.

Out of Stock
Heart Attack: Bhayappedathe Jeevikkam
Quick View
Add to Wishlist
Add to cartView cart

Heart Attack Bhayappedathe Jeevikkam

Original price was: ₹399.00.Current price is: ₹340.00.
ഹൃദ്രോഗങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ആപത്‌കരമായത് ഹാർട്ടറ്റാക്കുതന്നെ. മലയാളികൾ ഏറ്റവും പേടിയോടെ നോക്കിക്കാണുന്ന രോഗങ്ങളിലൊന്നു കൂടിയാണ് ഇത്. ഹാർട്ടറ്റാക്കിനെക്കുറിച്ചുള്ള ഈ ഭയം അകറ്റുകയാണ് ഡോ. ജോർജ് തയ്യിലിന്റെ മുഖ്യലക്ഷ്യം. 64 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമായി ഹൃദ്രോഗങ്ങളെ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങളും പരിഹരിക്കത്തക്കവിധത്തിലാണ് ക്രമീകരണം. ചോദ്യോത്തരങ്ങളുടെ രൂപത്തിൽ കാര്യങ്ങൾ അവതരിപ്പിച്ച് പ്രതിപാദ്യവിഷയത്തെക്കുറിച്ച് വിശദീകരിക്കുന്ന രീതി. അന്താരാഷ്ട്രനിലവാരത്തിലുള്ള ആധികാരികപഠനങ്ങളും ഗവേഷണഫലങ്ങളും ക്രോഡീകരിച്ചാണ് ഡോ. തയ്യിൽ ഈ പുസ്‌തകം രചിച്ചിട്ടുള്ളത്. ഹാർട്ടറ്റാക്കിനെ പേടിക്കാതെ ജീവിക്കാൻ വേണ്ട എല്ലാ വിവരങ്ങളും ഏറ്റവും ലളിതമായും സമഗ്രമായും ആധികാരികമായും ഇതിൽ വിവരിക്കുന്നു.

-14%
Out of Stock
Kallakkadathukalam
Quick View
Add to Wishlist
Add to cartView cart

Kallakkadathukalam

Original price was: ₹180.00.Current price is: ₹155.00.
കഥപറച്ചിലിന്റെ അതിരുവിട്ട വാമൊഴിരസം നിറഞ്ഞ ശൈലി ആഖ്യാനത്തിലൊളിപ്പിച്ചുകൊണ്ട് കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് എഴുതിയ ഓർമക്കുറിപ്പുകളുടെ സമാഹാരം. കഥയും ആത്മകഥയും തമ്മിലുള്ള മതിലിനെ തകർത്തുകൊണ്ടെഴുതിയവയാണ് ഈ പുസ്തകത്തിലെ ഓരോ അനുഭവങ്ങളും. കരിക്കോട്ടക്കരി നോവലിന്റെ ആത്മകഥ, കുടിയേറ്റ ചരിത്രത്തിലെ എഴുതപ്പെടാത്ത സൂക്ഷ്മജീവിതങ്ങൾ, അധ്യാപകാനുഭവങ്ങൾ തുടങ്ങി കഥപോലെ തിളങ്ങുന്ന ഓർമകളുടെ പെയ്ത്ത്.

Udakappola
Quick View
Add to Wishlist
Add to cartView cart

Udakappola

Original price was: ₹199.00.Current price is: ₹170.00.
നഗരത്തിലെ ഒരൊഴിഞ്ഞമൂലയില്‍ പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ ജീവിക്കുന്ന റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കരുണാകരമേനോന്‍, ആദ്യഭാര്യയുടെ മരണശേഷം സ്വന്തം സഹോദരന്റെ ഭാര്യാപദം അലങ്കരിക്കുന്ന ദേവി, നഗരത്തില്‍ വേശ്യാലയം നടത്തി ജീവിക്കുന്ന തങ്ങള്‍, തങ്ങളുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് സ്വതന്ത്രയായി വേശ്യാവൃത്തി നടത്തുന്ന ക്ലാര, തങ്ങളില്‍നിന്നകന്ന് സ്വന്തമായി ബിസിനസ്സു നടത്തി ഒടുവില്‍ കഴുമരമേറുന്ന ആന്റപ്പന്‍, മദ്യപാനത്തിലും വ്യഭിചാരത്തിലുമായി സർവവും നശിപ്പിച്ച് പാപ്പരായ ജയകൃഷ്ണന്‍. സമൂഹത്തിലെ അഴുക്കുചാലുകളില്‍ ജീവിക്കുന്ന ഏതാനും കഥാപാത്രങ്ങളിലൂടെ സമകാലികജീവിതത്തിന്റെ ഉള്‍വശങ്ങള്‍ കാട്ടിത്തരുന്ന മറ്റൊരു പത്മരാജൻ ക്ളാസിക്.

-10%
Out of Stock
Itha Ivide Vare
Quick View
Add to Wishlist
Add to cartView cart

Itha Ivide Vare

Original price was: ₹130.00.Current price is: ₹117.00.
തീപിടിച്ച ജീവിതവും കൈയിലെടുത്ത് ഒരാൾക്ക് എത്ര ദൂരം സഞ്ചരിക്കാനാവും? അത്തരമൊരു ആത്മസംഘർഷത്തിലൂടെ കടന്നുപോകുന്ന വിശ്വനാഥൻ എന്ന മനുഷ്യന്റെ ഒറ്റയാൾപ്പോരാട്ടത്തിന്റെ കഥയാണ് ഇതാ ഇവിടെവരെ. ഓരോ പുറപ്പെട്ടുപോക്കും അവസാനിക്കുന്നത് തിരിച്ചുവരരുത് എന്നാഗ്രഹിച്ച ഇടത്തുതന്നെയാകുന്ന അസന്ദിഗ്ധാവസ്ഥ എത്രമാത്രം വ്യാകുലപ്പെടുത്തുന്നതാണെന്ന് ഈ രചനയിലൂടെ പത്മരാജൻ വരച്ചിടുന്നു.

Lola
Quick View
Add to Wishlist
Add to cartView cart

Lola

Original price was: ₹199.00.Current price is: ₹170.00.
''ഞാൻ ഗന്ധർവൻ... ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി' ഇത് തന്റെ വിഖ്യാതമായ തിരക്കഥയില്‍ കഥാപാത്രത്തിന് പറയാനായി മാത്രം പത്മരാജന്‍ എഴുതിയ ഡയലോഗല്ല. രതിയുടെയും പ്രണയത്തിന്റെയും കലാവിഷ്‌കരണങ്ങളില്‍ ആ പ്രതിഭയും ഇങ്ങനെയൊരു ഗന്ധര്‍വസാന്നിദ്ധ്യമായിരുന്നു. പ്രണയത്തിന്റെ ശാരീരികവും സാമൂഹികവുമായ തലങ്ങള്‍ പത്മരാജന്‍ അനശ്വരമായി ആവിഷ്‌കരിച്ചു. യശഃശരീരനായ നിരൂപകന്‍ കെ. പി. അപ്പന്‍ മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകഥയായി ഒരിക്കല്‍ തെരഞ്ഞെടുത്ത ലോല ഉള്‍പ്പെടെ പതിനെട്ട് പ്രണയകഥകളുടെ അപൂര്‍വസമാഹാരം. പ്രണയത്തിനും പ്രണയികൾക്കും ഒരു കഥാപുസ്തകം!

-18%
Out of Stock
Rithubhedangalile Mrudumarmarangal
Quick View
Add to Wishlist
Add to cartView cart

Rithubhedangalile Mrudumarmarangal

Original price was: ₹450.00.Current price is: ₹369.00.
മനുഷ്യരാശിയുടെ എല്ലാ കോണുകളിലൂടെയും യാത്രചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം. ചരിത്രം, സാഹിത്യം, യാത്രാനുഭവം, തത്ത്വചിന്ത, വിദ്യാഭ്യാസം തുടങ്ങി ചിന്തകളെ തൊട്ടുണര്‍ത്തുന്ന അനുഭവങ്ങളില്‍നിന്ന് ഉടലെടുത്ത അറിവുകളുടെ ശേഖരം. ചില നിമിഷങ്ങളില്‍ ഈ അനുഭവങ്ങള്‍ നമ്മുടേതുംകൂടിയല്ലേ എന്ന് തോന്നാം. ജീവിതത്തിന്റെ വിവിധ മേഖലകളില്‍നിന്നു ലഭിച്ച അനുഭവങ്ങളുടെ ഒത്തുചേരല്‍ - ഋതുഭേദങ്ങളിലെ മൃദുമര്‍മ്മരങ്ങള്‍.

Kathal
Quick View
Add to Wishlist
Add to cartView cart

Kathal

Original price was: ₹200.00.Current price is: ₹160.00.
ഒരു ശരീരത്തില്‍ രണ്ടു മനസ്സുകളായോ മറ്റൊരാള്‍തന്നെയായോ ജീവിച്ചുതീര്‍ക്കേണ്ടിവരുന്ന മഹാവ്യഥയുടെ പ്രതിനിധിയായ മാത്യു ദേവസ്സി എന്ന കഥാപാത്രമായി മമ്മൂട്ടിയും സ്വവര്‍ഗ്ഗാനുരാഗിയായ ഭര്‍ത്താവിനോടൊത്ത് വികലമായ സാമൂഹികബോധത്തിന്റെ ഇരയായി ജീവിക്കേണ്ടിവന്ന ഓമന എന്ന കഥാപാത്രമായി ജ്യോതികയും ഉജ്ജ്വലമായ പകര്‍ന്നാട്ടം നടത്തി കേരളത്തെ അമ്പരപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമ. കപട സദാചാരബോധവും പുരാതന ജീവിതനിയമങ്ങളും ദുരഭിമാനവുമെല്ലാം അളവുകോലാക്കി സമൂഹം നിർമിക്കുന്ന ഇരുമ്പുകൂട്ടിനകത്ത് അകപ്പെടാതെ സ്വതന്ത്രമായി, സ്വന്തം സ്വത്വം നഷ്ടപ്പെടുത്താതെ ജീവിക്കാന്‍ ഏതൊരാള്‍ക്കും ആവേശംനല്‍കുന്ന, പുതിയ കാലത്തിന്റെ രചന. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നെഴുതി ജിയോ ബേബി സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ

Lokacinema: Chaplin Muthal Soderbergh Vare

Original price was: ₹200.00.Current price is: ₹169.00.
ലോകസിനിമയിലെ പ്രതിഭകളുടെ ജീവിതത്തെയും സിനിമകളെയും കുറിച്ചുള്ള പഠനം. ചാർളി ചാപ്ളിൻ, ഡേവിഡ് ഗ്രിഫിത്ത്, ഫ്രിറ്റ്സ് ലാങ്ങ്, ബസ്റ്റൻ കീറ്റൺ, സെർജി ഐസൻസ്റ്റീൻ തുടങ്ങി 31 പേർ.

-11%
Chorayum Kanneerum Nananja Vazhikal
Quick View
Add to Wishlist
Add to cartView cart

Chorayum Kanneerum Nananja Vazhikal- Old Edition

Original price was: ₹125.00.Current price is: ₹112.00.
ആദർശദീപ്തമായ ഒരു കാലഘട്ടത്തിന്റെ വിളികേട്ടുണർന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ ചോരയും കണ്ണീരും നനഞ്ഞ വഴികളിലൂടെ നിർഭയം മുന്നേറിയ ആലപ്പുഴ - പുന്നപ്രയിലെ ഒരു പെൺകുട്ടി, ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി സാമ്രാജ്യത്വത്തിന്റെ ചോറ്റുപട്ടാളത്തോടേറ്റു മുട്ടിയ, കരിവെള്ളൂർ എന്ന വിപ്ലവഗ്രാമത്തിന്റെ അമ്മയായി മാറിയ അനുഭവകഥ. കനലെരിയുന്ന വാക്കുകളിൽ തിളച്ചുമറിയുന്ന ധീരജീവിതത്തിന്റെ ഉജ്ജ്വലാഖ്യാനം. പരമ്പരാഗതചരിത്രം പുറമ്പോക്കിലടക്കിയ രാഷ്ട്രീയ പെൺജീവിതങ്ങളുടെ പ്രതിനിധാനമായി കുതറിനിൽക്കുന്ന വായനാനുഭവം.

T V Chandran: Cinema, Jeevitham, Darsanam

50.00
പ്രശസ്ത ചലച്ചിത്രകാരനായ ടി വി ചന്ദ്രന്റെ സിനിമ, ജീവിതം, ദർശനം എന്നിവ പകർത്തിയ പുസ്തകം. എഡിറ്റർ മധു ജനാർദ്ദനൻ.

Purathana Vaidyasasthra Charitham
Quick View
Add to Wishlist
Add to cartView cart

Purathana Vaidyasasthra Charitham

Original price was: ₹220.00.Current price is: ₹179.00.
വിപുലമായ വായനയെയും വിശകലനത്തെയും തുടര്‍ന്ന് തയാറാക്കിയ ഈ ആധികാരിക ഗ്രന്ഥത്തിലൂടെ നവോത്ഥാനകാലത്തിനുമുമ്പുള്ള വൈദ്യശാസ്ത്രചരിത്രം രേഖപ്പെടുത്താനാണ് ഡോ. സലീമ ഹമീദ് ശ്രമിക്കുന്നത്. വിവിധ രോഗങ്ങളെപ്രതി വൈദ്യശാസ്ത്രവും രോഗചികിത്സയും പല കാലഘട്ടങ്ങളില്‍ നേരിട്ട വെല്ലുവിളികളെ സംബന്ധിച്ച് ധാരാളം പഠനങ്ങള്‍ പ്രസിദ്ധീകരിച്ചു വരികയാണ്. ഇങ്ങനെ കൂടുതല്‍ വികസിച്ചുവരുന്ന വൈദ്യശാസ്ത്രചരിത്രരചനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ പുസ്തകത്തിനു കഴിയുമെന്ന് ഉറപ്പായും പറയാന്‍ കഴിയും. -ഡോ ബി. ഇക്ബാല്‍ പൗരാണികകാലത്തെ വൈദ്യശാസ്ത്രചരിത്രത്തെ ലളിതമായി പരിചയപ്പെടുത്തുന്ന പുസ്തകം.

-6%
Bhagavad Gita Yadha Roopam
Quick View
Add to Wishlist
Add to cartView cart

Bhagavad Gita Yadha Roopam

Original price was: ₹400.00.Current price is: ₹379.00.
ഭക്തി വേദാന്തസ്വാമി പ്രഭുപാദർ നിർവഹിച്ച ഭഗവദ്ഗീതയുടെ സരളവും അർത്ഥഗർഭവും പ്രായോഗികവുമായ വ്യാഖ്യാനം. നാലപ്പാട്ട് ബാലാമണിയമ്മയുടെ ലളിതവും യഥാർഥവുമായ തർജ്ജിമ.

Kulasthreeyum Chanthappennum Undayathengane?
Quick View
Add to Wishlist
Out of stock

Original price was: ₹200.00.Current price is: ₹179.00.
കേരളമാതൃകാസ്ത്രീത്വം ഏറെ പ്രകീർത്തിക്കപ്പെട്ടപ്പോഴും കേരളത്തെ കേന്ദ്രീകരിച്ചുള്ള വിജ്ഞാനശാഖകളിൽ മലയാളി സ്ത്രീകളുടെ ശബ്ദവും സാന്നിദ്ധ്യവും അടുത്തകാലംവരെയും കുറഞ്ഞുതന്നെയാണിരുന്നത്. തന്നെയുമല്ല, കേരളത്തിലെ ലിം​ഗബന്ധങ്ങളുടെ ചരിത്രത്തെക്കുറിച്ച് നിലവിലുള്ള പ്രബലധാരണകൾ സമകാലിക മലയാളി സമൂ​ഹ​ത്തിന്റെ ലിം​ഗപരമായ പ്രത്യേകതകളെ, സമസ്യകളെ, തിരിച്ചറിയാനോ വിശദീകരിക്കാനോ നമ്മെ സഹായിക്കുന്നില്ല. ഈ പ്രശ്നങ്ങൾ ഒരളവുവരെ ഇന്ന് പരിഹരിക്കപ്പെടുന്നുണ്ട്. ചരിത്രമെന്നാൽ രാഷ്ട്രീയചരിത്രം എന്ന വ്യവസ്ഥാപിത ധാരണ മാറുന്നതനുസരിച്ച് വർത്തമാനകാല പ്രശ്നങ്ങളെക്കുറിച്ചുള്ള പൊതുചർച്ചകളിൽ ചരിത്രവിജ്ഞാനത്തിനും വീക്ഷണത്തിനും മുന്തിയപ്രാധാന്യമുണ്ടെന്ന് നാം സമ്മതിച്ചുതുടങ്ങിയിരിക്കുന്നു. പുരാരേഖശേഖരങ്ങളിലേക്ക് പ്രവേശം സിദ്ധിച്ച ഏതാനുംപേർ മാത്രം പങ്കുവയ്ക്കേണ്ട വിജ്ഞാനമല്ല ചരിത്രമെന്നും അത് വരേണ്യവർ​ഗങ്ങളുടെയോ ദേശരാഷ്ട്രത്തിന്റെയോ വ്യവഹാരം മാത്രമായിക്കൂടെന്നുമുള്ള തിരിച്ചറിവ് ഇന്ന് ശക്തമാണ്. ഈ വെളിച്ചത്തിൽ, കൂടുതൽ തുല്യത, നീതി, ജനാധിപത്യം എന്നിവയിലൂന്നിയ പുതിയ സാമൂഹ്യബന്ധങ്ങൾ നിർമിക്കാനും വ്യക്തികൾക്ക് കാലത്തിന്റെ വെല്ലുവിളികളെ നേരിടാനും ഉതകുന്ന വിജ്ഞാനമായി ചരിത്രവിജ്ഞാനത്തെ പുനരവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ പുസ്തകത്തിൽ. ആധുനികകേരളീയ സ്ത്രീത്വത്തിന്റെ രൂപീകരണമാണ് ഇതിന്റെ മുഖ്യവിഷയമെങ്കിലും ലിംഗബന്ധങ്ങളുടെ വിശാലചരിത്രത്തിലേക്ക് ഇത് വെളിച്ചം വീശുന്നു. സാമാന്യവായനക്കാർക്കും ചരിത്രപഠനത്തിലേക്കു കടക്കാനുദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്കും സഹായകമായ ആമുഖപുസ്തകമാണിത്.

Mazhakkinavukal
Quick View
Add to Wishlist
Add to cartView cart

Mazhakkinavukal

Original price was: ₹140.00.Current price is: ₹126.00.
മഴക്കിനാവുകൾ, സജ്ന ഷാജഹാന്റെ ഓർമക്കുറിപ്പുകൾ.

Manushyaputhranaya Yesu
Quick View
Add to Wishlist
Add to cartView cart

Manushyaputhranaya Yesu

Original price was: ₹260.00.Current price is: ₹235.00.
എനിക്ക് ഏറെ ഇഷ്ടപ്പെട്ട പുസ്തകമാണ് 'ജീസസ്, ദ് സൺ ഓഫ് മാൻ'. യഥാർത്ഥ മനുഷ്യനായ യേശുവിനെ അവതരിപ്പിക്കുന്നതിൽ ഖലീൽ ജിബ്രാൻ വളരെ അടുത്ത് എത്തുന്നുണ്ട് — സുവിശേഷങ്ങൾ എഴുതിയതായി പറയപ്പെടുന്ന നാലു ശിഷ്യന്മാരെക്കാൾ അടുത്ത്. ഈ പുസ്തകം യേശുവിനെക്കുറിച്ചുള്ള പലരുടെയും കഥകളെ അവതരിപ്പിക്കുന്നു: കൂലിപ്പണിക്കാരൻ, കർഷകൻ, മീൻപിടിത്തക്കാരൻ, ചുങ്കക്കാരൻ — അതെ, ചുങ്കക്കാരനും — പുരുഷൻ, സ്ത്രീ, സകല സാധ്യതകളും. ഖലീൽ ജിബ്രാൻ പലരോടും യേശുവിനെക്കുറിച്ച് ചോദിക്കുന്നതുപോലെയാണ്; ക്രിസ്ത്യാനികളുടെ യേശുവല്ല, യഥാർത്ഥ യേശു, മാംസരക്തങ്ങളുള്ള യേശു. ആ കഥകൾ വളരെ മനോഹരങ്ങളാണ്. ഓരോ കഥയും ധ്യാനിക്കേണ്ടതാണ്. - ഓഷോ ഖലീൽ ജിബ്രാൻ ഇംഗ്ലിഷിൽ രചിച്ച Jesus the Son of Man: His Words and His Deeds As Told and Recorded by Those Who Knew Him എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷ. ഈ പതിപ്പിലെ ചിത്രങ്ങൾ 1928-ലെ ആദ്യപതിപ്പിലുണ്ടായിരുന്ന ജിബ്രാന്റെ തന്നെ പെയിന്റിങ്ങുകളാണ്. മൊഴിമാറ്റം ടോം ജെ മങ്ങാട്ട്.

Desabhimani T K Madhavan
Quick View
Add to Wishlist
Add to cartView cart

Desabhimani T K Madhavan

Original price was: ₹300.00.Current price is: ₹269.00.
ഗുരുദേവദർശനങ്ങളെ സമകാലികമായ സാമൂഹ്യനവോത്ഥാനപ്രവർത്തനങ്ങളോട് ബന്ധപ്പെടുത്തുകയും അതുവഴി അയിത്താചാരനിരോധന പ്രസ്ഥാനത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഉത്തുംഗതയിൽ പ്രതിഷ്ഠിക്കുകയും ചെയ്ത ടി .കെ മാധവന്റെ ഉദാത്തവും സംഘർഷാത്മകവുമായ ജീവചരിത്രഗ്രന്ഥം.

    0
    Your Cart
    Your cart is emptyReturn to Shop
    ×