Kerala's No.1 Online Bookstore
Filter
-10%
Sakunthala
Quick View
Add to Wishlist
Add to cartView cart

Sakunthala

Original price was: ₹90.00.Current price is: ₹81.00.
ലളിതാംബിക അന്തർജനം എഴുതിയ തിരക്കഥ. ശാകുന്തളം കഥ എന്ന മിത്ത് ഈ തിരക്കഥയില്‍ ചരിത്രപരവും സമകാലികവുമായി മാറുന്നു. അതു നമ്മുടെ ജീവിതവും രാഷ്ട്രീയവുമായി കണ്ണിചേരുന്നു. പൗരാണികമായ ഒരു ഊർജം രാഷ്ട്രനിര്‍മാണമായി പരിണമിക്കപ്പെടുന്നു. അങ്ങനെ ആ പുരാണകഥ സിനിമയിലൂടെ ഒരു രാഷ്ട്രത്തിന്‍റെ ആഖ്യായികതന്നെയായി മാറുന്നു.

Vellayude Charithram
Quick View
Add to Wishlist
Add to cartView cart

Vellayude Charithram

80.00
മൈസൂർ ഭരണാധികാരികൾ കേരളം ആക്രമിച്ചത് 18-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ്. ഹൈദരലിയുടെ മലബാർ ആക്രമണത്തിന്റെ പൂർണമായ ചിത്രം നൽകുന്ന ആദ്യത്തെ കൃതിയാണ് വെള്ളയുടെ ചരിത്രം. പന്നിയൂർ ഗ്രാമത്തിലെ പ്രമാണിയായിരുന്ന വെള്ളമനയ്ക്കൽ നമ്പൂതിരി കൊല്ലം 956-ൽ (ക്രി.വ. 1781) നാൽപ്പത്തിനാലു താളിയോലകളിലായി എഴുതിവെച്ച ഈ ഗ്രന്ഥം പക്ഷപാതരഹിതമായും സംക്ഷിപ്തമായും ഋജുവായും സത്യസന്ധമായും ചരിത്രവീക്ഷണത്തോടെയും സമകാലസംഭവങ്ങൾ രേഖപ്പെടുത്തുന്നു. മലയാള ഗദ്യത്തിന്റെ ചരിത്രത്തിലും ഈ കൃതിയുടെ രചനാശൈലി ഒരു പുതിയ വെളിച്ചം വീശുന്നു.

Pulleli Kunju
Quick View
Add to Wishlist
Add to cartView cart

Pulleli Kunju – Old edition

50.00
മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നാണ് പുല്ലേലിക്കുഞ്ചു. ആർച്ച് ഡീക്കൻ കോശിയാണ് രചയിതാവ്. ജ്ഞാനനിക്ഷേപം മാസികയിൽ 1860-ൽ ഖണ്ഡശ പ്രസിദ്ധീകരിച്ച ഈ കൃതി കേരളത്തിന്റെ പഴയകാല സാമൂഹ്യയാഥാർത്ഥ്യങ്ങളും കീഴാള ജീവിത പ്രശ്നങ്ങളും പങ്കുവയ്ക്കുന്നു.

-42%
Manalum Pathayum
Quick View
Add to Wishlist
Add to cartView cart

Manalum Pathayum- Old Edition

Original price was: ₹50.00.Current price is: ₹29.00.
ഖലീൽ ജിബ്രാന്റെ സാൻഡ് ആൻഡ് ഫോമിന് ഏബ്രഹാം തയാറാക്കിയ വിവർത്തനം. കുഞ്ഞുണ്ണി മാഷിന്റെ അവതാരിക. ജിബ്രാന്റെ ചിന്തയുടെയും ഭാവനയുടെയും സമഗ്രരൂപമാണ് മണലും പതയും എന്ന സൃഷ്ടിയിൽ പ്രത്യക്ഷപ്പെടുന്നത്.

Vaidya Chinthamani 700
Quick View
Add to Wishlist
Add to cartView cart

Vaidya Chinthamani 700

Original price was: ₹900.00.Current price is: ₹810.00.
മഹാവ്യാധികൾക്കായി സിദ്ധവൈദ്യ സമ്പ്രദായത്തിൽ പറയുന്ന ഉയർന്ന ഔഷധമുറകളാണ് വൈദ്യ ചിന്താമണി 700 ലെ പ്രതിപാദ്യവിഷയം. നീറ്റുമുറയിലൂടെ തയാറാക്കുന്ന ഭസ്മ, സിന്ദൂരാദി മരുന്നുകൾ, പാദാർത്ഥഗുണങ്ങൾ, ഉപയോഗക്രമങ്ങൾ എന്നിവയെപ്പറ്റിയാണ് ഇതിൽ വിവരിക്കുന്നത്. ഒരു പ്രമുഖ സിദ്ധവൈദ്യനായ പി. പി. എ. ഖാദർ വൈദ്യർ ആണ് ഇത് മൊഴിമാറ്റം ചെയ്തത്. സിദ്ധവൈദ്യത്തിന്റെ കൈപാക ചെയ്പാക രഹസ്യങ്ങളുടെ വെളിച്ചത്തിൽ യാക്കോബ് സിദ്ധർ പാട്ടുകൾക്ക് ലളിതമായ വിശദീകരണവും യുക്തമായ വ്യാഖ്യാനവും നൽകുന്നതിൽ ഖാദർ വൈദ്യർ എടുത്തിട്ടുള്ള ശ്രമങ്ങൾ ഈ കൃതിയെ വളരെ സമ്പന്നമാക്കുന്നുണ്ട്.

-15%
Gitadarsanam
Quick View
Add to Wishlist
Add to cartView cart

Gitadarsanam

Original price was: ₹550.00.Current price is: ₹469.00.
ഭഗവദ്‌ഗീതയുടെ ആധുനികവായനയാണ് സി രാധാകൃഷന്റെ 'ഗീതാദർശനം'. ഗീത എന്താണ്? എന്തിനുള്ളതാണ്? അതൊരു മതഗ്രന്ഥമാണോ? സാധാരണക്കാർക്ക് എത്തും പിടിയും കിട്ടാത്തത്ര സങ്കീർണ്ണമാണോ അതിൽ പറയുന്ന കാര്യങ്ങൾ? എന്നും എങ്ങുമുള്ള മനുഷ്യർക്ക് എല്ലാ സങ്കടങ്ങളോടും വിട പറഞ്ഞ് സുഖസുന്ദരമായ ജീവിതം നയിക്കാൻ ഗീത എന്ന കൈപ്പുസ്‌തകത്തിലെ, ഭാരതത്തിന്റെ ഉപനിഷദ്സംബന്ധിയും അനാദിയും അപൗരുഷേയവുമായ അറിവുകൾ എവ്വിധം ഉപകരിക്കും എന്ന അന്വേഷണത്തിന്റെ ലളിതവും അനന്യവുമായ ആഖ്യാനം. പ്രശ്നസങ്കീർണമായ പരിസരങ്ങളിൽ, മതവിഭാഗീയതകൾക്കതീതമായി ആർക്കുമെവിടെയും ജീവിതവിജയത്തിനുള്ള വഴികാട്ടി.

Veedum Vasthusastravum
Quick View
Add to Wishlist
Add to cartView cart

Veedum Vasthusastravum

Original price was: ₹160.00.Current price is: ₹144.00.
വീടോ, കെട്ടിടമോ പണിയുമ്പോൾ തീർച്ചയായും പാലിക്കേണ്ട വാസ്തു നിയമങ്ങൾ എന്തൊക്കെയെന്ന് ഈ പുസ്തകം വിശദമാക്കുന്നു. വാസ്തുശാസ്ത്രവിധി പ്രകാരമുള്ള 60 പ്ളാനുകളും ഈ പുസ്തകത്തിലുണ്ട്.

-13%
Varnangalude Sangeetham
Quick View
Add to Wishlist
Add to cartView cart

Varnangalude Sangeetham

Original price was: ₹90.00.Current price is: ₹79.00.
സമൂഹത്തിന്റെ ഗതിവിഗതികളെ ഒരു സാമൂഹിക ശാസ്‌ത്രജ്ഞന്റെ അകക്കണ്ണോടു കൂടി കാണുന്ന സാഹിത്യവിമർശന സമ്പ്രദായം എം എൻ വിജയന്റെ രചനകളുടെ ഒരു സവിശേഷ ഗുണമാണ്. സമൂഹത്തിന്റെ എല്ലാ ചലനങ്ങളേയും സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന കാഴ്ചപ്പാടുകൾ ഈ ലേഖനങ്ങളുടെയും പ്രത്യേകതയാണ്.

-20%
Kollavarshathile Masaviseshangal
Quick View
Add to Wishlist
Add to cartView cart

Kollavarshathile Masaviseshangal

Original price was: ₹150.00.Current price is: ₹120.00.
നമ്മുടെ നാട്ടിൽ പുലർന്നുപോന്ന ഉത്കൃഷ്ടമായ ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും സമഗ്രദർശനം സാധ്യമാക്കുന്ന കൃതി. പ്രൊഫ. കെ.പി. ശങ്കരന്റെ അവതാരികയോടെ.

Katha Parayunna Thokkukal
Quick View
Add to Wishlist
Add to cartView cart

Katha Parayunna Thokkukal

Original price was: ₹90.00.Current price is: ₹81.00.
കഥ പറയുന്ന തോക്കുകള്‍

Naalukettu
Quick View
Add to Wishlist
Add to cartView cart

Naalukettu

Original price was: ₹315.00.Current price is: ₹252.00.
അപ്പുണ്ണിയുടെ യാത്രകളാണ് നാലുകെട്ട്. കുടുംബവും ആചാരങ്ങളും ജീവിതത്തിന്റെ നെടുങ്കൻ കാരാഗ്രഹങ്ങളും വ്യക്തിയെ ആഹരിക്കുന്നതിന് നാക്കു നീട്ടി ആഞ്ഞടുക്കുന്ന കാലസന്ധികളിലൂടെ അപ്പുണ്ണി മുന്നേറുമ്പോൾ കേരളത്തിന്റെ എഴുതപ്പെടാത്ത ചരിത്രവും തുടുത്തുണരുന്നു. നോവൽ ഏറ്റവും സത്യസന്ധമായ സാമൂഹികചരിത്രമാവുന്നതിന്റെ ഒരുദാഹരണമാണ് നാലുകെട്ട്. പ്രകാശമാനമായ ജീവിതത്തിനടിയിൽ നിഴലുകളുടെ ഒരു അദൃശ്യവാഴ്ചയുണ്ടെന്ന് വായനക്കാരെ അറിയിക്കുന്ന മലയാളത്തിന്റെ അഭിമാനമായ രചന.

-14%
Ghathakan
Quick View
Add to Wishlist
Add to cartView cart

Ghathakan

Original price was: ₹550.00.Current price is: ₹475.00.
പ്രധാനമന്ത്രി നോട്ട് നിരോധിച്ചതിന്റെ എട്ടാം ദിവസം സത്യപ്രിയ എന്ന നാല്‍പ്പത്തിനാലുകാരിയെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നു. ഭാഗ്യത്തിന് രക്ഷപ്പെട്ട സത്യപ്രിയ ആരാണിത് ചെയ്തത് എന്നും എന്തിനാണ് തന്നെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നത് എന്നും കണ്ടെത്താനായി നടത്തുന്ന കുറ്റാന്വേഷണ യാത്രയാണ് ഘാതകൻ. ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് അവധിയെടുത്ത് അവര്‍ നാട്ടിലേക്ക് പോരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരാലോ കത്തിക്കുത്തേറ്റതിനെ തുടര്‍ന്ന് ശയ്യാവലംബിയായ അച്ഛന്‍ വീട്ടില്‍ വെച്ച് അവളോട് പറയുന്നു. നിന്നെയും അവര്‍ കൊല്ലും എന്ന്.ഇത് പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ അച്ഛനും മരിക്കുന്നു. നിന്നെയും എന്ന് കേട്ടപാടെ സത്യപ്രിയയ്ക്ക് മനസ്സിലാകുന്നു, ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ചേച്ചി ശിവപ്രിയയുടെ മരണവും കൊലപാതകം ആയിരിക്കാമെന്ന്. ഒരാളില്‍നിന്നു മറ്റൊരാളിലേക്കു പകരുമ്പോള്‍ മാത്രമാണു കഥ കഥയാകുന്നത്. അതുവരെ അതെന്താണ്? വെറും ഭാവന. പുക പോലെയോ മഞ്ഞുതരി പോലെയോ ഒന്ന്. ഒരാളില്‍ നിന്നു മറ്റൊരാളിലേക്കു കൈമാറുമ്പോള്‍ മാത്രമേ പണം പണമാകുന്നുള്ളൂ. അല്ലാത്തിടത്തോളം അതെന്താണ്? വെറും കടലാസ്! പണം കഥയാണ്, കഥയ്ക്കുള്ളിലെ കഥയുമാണ്. – ആ കഥയാണു ഘാതകന്‍.

Ammaykk
Quick View
Add to Wishlist
Add to cartView cart

Ammaykk

70.00
ഇത് എം ടിയെന്ന വലിയ എഴുത്തുകാരന്‍ സ്വന്തം ബാല്യകൌമാരങ്ങളെയും യൌവനത്തെയും മുള്ളും മലരും നിറഞ്ഞ വഴികളിലൂടെയുള്ള ജീവിതയാത്രകളെയും കുറിച്ചെഴുതിയ കുറിപ്പുകളുടെ സമാഹാരമാണ്. ഒരു എഴുത്തുകാ‍രനെ രൂപപ്പെടുത്തിയ കാ‍ലവും മനുഷ്യബന്ധങ്ങളുമെല്ലാം ഉടലോടെ ത്രസിച്ചു നില്‍ക്കുണരുന്ന അനുഭവസാക്ഷ്യമാണ് ഈ പുസ്തകത്തില്‍.

Rachiyamma
Quick View
Add to Wishlist
Add to cartView cart
Rachiyamma
Quick View
Add to Wishlist

Rachiyamma

95.00
Add to cartView cart
-12%
Adhyatma Ramayanam
Quick View
Add to Wishlist
Add to cartView cart

Adhyatma Ramayanam – Big Font Size

Original price was: ₹450.00.Current price is: ₹399.00.
വായിക്കാൻ എളുപ്പത്തിൽ വലിയ അക്ഷരത്തിലുള്ള അദ്ധ്യാത്മരാമായണം. ഡോ. എം. ലീലാവതിയുടെ ആമുഖം സഹിതം.

Bhagavad Gita
Quick View
Add to Wishlist
Add to cartView cart

Bhagavad Gita

Original price was: ₹599.00.Current price is: ₹480.00.
ഭഗവദ്ഗീത ഒരു മതഗ്രന്ഥമോ, അതിന്റെ പ്രവക്താവായ ശ്രീകൃഷ്ണനെന്ന മഹാഭാരത കഥാപാത്രം ഒരു മതപ്രവാചകനോ അല്ല. മനനശക്തികേന്ദ്രിതമായ അസ്തിത്വമുള്ള ഏതൊരു വ്യക്തിക്കും ആത്മീയ-ഭൗതികതലങ്ങളിൽ ഒരുപോലെ ആലംബമാക്കാവുന്ന ഒരു വഴികാട്ടിയാണ് ഈ ഗ്രന്ഥം. 'യോഗഃ കർമസു കൗശലം' എന്നതും 'കർമ്യണ്യേവാധികാരസ്ഥേ മാ ഫലേഷു' എന്നതും ജീവിതത്തിൽ ആർക്കും പ്രത്യാശയും സാന്ത്വനുവും അരുളുന്ന തത്ത്വങ്ങളാണ്. മൂലശ്ലോകങ്ങൾക്കൊപ്പം എം ലീലാവതിയുടെ പഠനവും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മലയാളപരിഭാഷയും ചേർന്ന അപൂർവപതിപ്പ്.

Kadalarivukalum Neranubhavangalum
Quick View
Add to Wishlist
Add to cartView cart

Kadalarivukalum Neranubhavangalum

Original price was: ₹200.00.Current price is: ₹180.00.
കടലിനോടു മല്ലിടുന്ന മനുഷ്യരും അവരുടെ അനുഭവങ്ങളും പരമ്പരാഗതമായി ആർജിച്ച അറിവുകളും. കടലനുഭവങ്ങള്‍ ഏറെയൊന്നും നമ്മുടെ സാഹിത്യലോകത്ത് പരിചിതമല്ല. അലറിക്കുതിച്ചെത്തുന്ന തിരമാലകള്‍, കണ്ണെത്താത്ത പാരാവാരപ്പരപ്പ്, അതിനപ്പുറം കടലിനെ അറിയാന്‍ കടലിന്റെ മക്കളായ മത്സ്യത്തൊഴിലാളികള്‍ക്കേ കഴിയൂ. മരണം വാ പിളര്‍ന്നെത്തുന്ന നീരാഴിയില്‍ ജീവിതസമരത്തിലേര്‍പ്പെടുന്നവരാണവര്‍. അവരുടെ ജീവിതാനുഭവങ്ങള്‍ തികച്ചും വ്യത്യസ്തവും ജിജ്ഞാസയുണര്‍ത്തുന്നതുമാണ്. പരമ്പരാഗതമായി അവര്‍ ആര്‍ജിച്ച അനുഭവങ്ങളും കടലറിവുകളും പങ്കുവെക്കുകയാണ് റോബർട്ട് പനിപ്പിള്ള ഈ പുസ്തകത്തിൽ. മത്സ്യബന്ധനത്തില്‍ പങ്കെടുത്ത പ്രായോഗിക പരിജ്ഞാനവും ഒരു ഗവേഷകന്റെ അന്വേഷണ ത്വരയും റോബര്‍ട്ട് പനിപ്പിള്ളയില്‍ ഒത്തുചേരുന്നു. പ്രകൃതിശാസ്ത്ര പഠനത്തിന് മുതല്‍ക്കൂട്ടായ ഗ്രന്ഥമാണ് 'കടലറിവുകളും നേരനുഭവങ്ങളും'. കടലുകള്‍, കാര്‍ത്തികയിലെ കള്ളക്കടല്‍, ശീതസമരം, കടലിലെ സത്യഗ്രഹം, കൈവിരല്‍ത്തുമ്പില്‍ കണ്ണുള്ളവര്‍, കപ്പല്‍പ്പാരിന്റെ കണ്ടുപിടിത്തം, സ്രാവിന്റെ വായില്‍ നിന്നും അത്ഭുതകരമായ രക്ഷപ്പെടല്‍, കടലടിത്തട്ടിലെ മായക്കാഴ്ചകള്‍, വാളത്തി, ആനവിരാലി, സുനാമിയുടെ കാണാപ്പുറം, തുടങ്ങിയ ലേഖനങ്ങള്‍.

Last Count
Quick View
Add to Wishlist
Add to cartView cart

Last Count

Original price was: ₹320.00.Current price is: ₹289.00.
തന്‍റെ കുടുംബത്തിനെ നാമാവശേഷമാക്കിയവരോടുള്ള തീര്‍ത്താല്‍ തീരാത്ത പകയുമായാണ് ശത്രു എന്ന ശത്രുഘ്നന്‍ നാട്ടിലെത്തിയത്. പണവും സ്വാധീനവുമുള്ള എതിരാളികള്‍ മരണക്കുരുക്കുമൊരുക്കി അയാളെ നേരിട്ടു. അതോടെ സത്യത്തിനും നീതിക്കുമായുള്ള പോരാട്ടത്തിന്‍റെ നിണച്ചാലുകള്‍ ഒഴുകി. ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന സസ്പെന്‍സ് അഡ്വെഞ്ചര്‍ ത്രില്ലർ.

My Printed Book 200
Quick View
Add to Wishlist
Add to cartView cart

My Printed Book (200 Copies)

27,845.00
  • മികച്ച നിലവാരത്തിലുള്ള ബുക്ക് ഡിസൈനിങ്ങും ഇന്ത്യയിലെ തന്നെ മികച്ച പ്രസ്സിൽ മുദ്രണവും.
  • ഇന്ദുലേഖ സ്റ്റോറിലൂടെ അനായാസം ആവശ്യക്കാരിലേക്ക് പുസ്തകം എത്തിക്കാനുള്ള സംവിധാനം.
  • പ്രസിദ്ധീകരണത്തിനു മുൻപു തന്നെ പ്രീ-ബുക്കിങ്ങിലൂടെ വില്പന നടത്താനുള്ള സൗകര്യം.
  • ഇന്ദുലേഖ സ്റ്റോറിന്റെ സോഷ്യൽ മീഡിയ പേജുകളും വാട്സാപ് കമ്യൂണിറ്റിയും ന്യൂസ് ലെറ്ററും ഉപയോഗിക്കാനുള്ള അവസരം.

E M S Athmakatha
Quick View
Add to Wishlist
Add to cartView cart

E M S Athmakatha

Original price was: ₹420.00.Current price is: ₹359.00.
ആത്മകഥാ സാഹിത്യത്തിലെ അമൂല്യ ഗ്രന്ഥം. 1970 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ആത്മകഥ. ഏഴ് പതിറ്റാണ്ടോളം കേരളത്തിലെയും ഇന്ത്യയിലേയും സമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിക്കുകയും ചെയ്ത ഒരു വ്യക്തിയുടെ ആത്മകഥ. ഒരു പ്രസ്ഥാനത്തിന്റെ കഥ. സരളവും ആത്മാർഥവുമായ തനത് ശൈലി.  

    0
    Your Cart
    Your cart is emptyReturn to Shop
    ×